ക​ന​ത്ത ചൂ​ട് തു​ട​രും; 5 ജി​ല്ല​ക​ളി​ൽ സൂ​ര്യാ​ഘാ​ത സാ​ധ്യ​ത;ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത ചൂ​ട് തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ചൂ​ട് ക​ഠി​ന​മാ​കു​മെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ സൂ​ര്യാ​ഘാ​ത സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഇ​ടു​ക്കി, വ​യ​നാ​ട് ഒ​ഴി​കെ ജി​ല്ല​ക​ളി​ൽ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ത്തും താ​പ​നി​ല 40 നും 45 ​നും ഇ​ട​യി​ൽ എ​ത്തു​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ത​മി​ഴ്നാ​ടി​നോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ചൂ​ടി​ന് ആ​ശ്വാ​സം ല​ഭി​ക്കു​ക. ഈ ​ജി​ല്ല​ക​ളി​ൽ ചൂ​ട് 30 ഡി​ഗ്രി​ക്കും 40 ഡി​ഗ്രി​ക്കും ഇ​ട​യി​ലാ​യി​രി​ക്കും ഇ​ന്ന​ത്തെ താ​പ​നി​ല.

Read More

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​ക്കു ന​ടു​റോ​ഡി​ൽ യു​വാ​ക്ക​ളു​ടെ ക്രൂ​രമ​ർ​ദ​നം: മൂ​ന്നു പേ​ർ ക​സ്റ്റ​ഡി​യി​ൽ; പ്ര​ധാ​ന പ്ര​തി ഒ​ളി​വി​ലെന്നു പോലീസ്

പോ​ത്ത​ൻ​കോ​ട്: ഹെ​യ​ർ സ്റ്റൈ​ൽ ചോ​ദ്യം ചെ​യ്ത​തി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​ക്ക് ന​ടു​റോ​ഡി​ൽ ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ. എ​ന്നാ​ൽ പ്ര​ധാ​ന പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നാ​ണ് വി​വ​രം.​ക​സ്റ്റ​ഡി​യി​ൽ ഉ​ള്ള​വ​രെ പെ​ൺ​കു​ട്ടി​യും കൂ​ടെ ഉ​ള്ള​വ​രും തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞാ​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. ഇ ​താ​ണ് അ​റ​സ്റ്റ് വൈ​കാ​ൻ പ്ര​ധാ​ന കാ​ര​ണം. പ്ര​ധാ​ന പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന യു​വാ​വി​നെ കി​ട്ടി​യാ​ലേ പ്ര​തി ആ​രൊ​ക്കെ​യാ​ണെ​ന്ന് പ​റ​യാ​ൻ ക​ഴി​യൂ​വെ​ന്ന് പോ​ത്ത​ൻ​കോ​ട് എ​സ്‌ എ​ച്ച്ഒ മി​ഥു​ൻ പ​റ​ഞ്ഞു. ചേ​ങ്കാ​ട്ടു​കോ​ണം ജം​ഗ്ഷ​നി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 4.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചേ​ങ്കാേ​ട്ടു​കോ​ണം എ​സ്.​എ​ൻ.​പ​ബ്ലി​ക് സ്കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി സ്ക്കൂ​ൾ വി​ട്ട് റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ മ​ദ്യ ശാ​ല​യി​ൽ നി​ന്നും മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ ബൈ​ക്കി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം ആ​ൺ​കു​ട്ടി​യാ​ണെ​ന്ന് ക​രു​തി ഹെ​യ​ർ സ്റ്റൈ​ൽ ചോ​ദ്യം ചെ​യ്യു​ക​യും പി​നീ​ട് വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും ചെ​യ്തു.​ പി​ന്നീ​ടാ​ണ് പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്ന​ത്.…

Read More

കളിക്കാൻ മൊ​ബൈ​ൽ ഫോ​ൺ സഹോദരൻ കൊ​ടു​ക്കാ​ത്തില്ല; എ​ട്ടാം ക്ലാ​സു​കാ​രി ജീവനൊടുക്കി

തി​രു​വ​ന​ന്ത​പു​രം: മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ കൊ​ടു​ക്കാ​ത്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ എ​ട്ടാം ക്ലാ​സു​കാ​രി തൂ​ങ്ങി​മ​രി​ച്ചു. പാ​ലോ​ട് വ​ലി​യ താ​ന്നി​മൂ​ട് നാ​ര​ക​ത്തി​ൻ വി​ളാ​ക​ത്ത് വീ​ട്ടി​ൽ ചി​ത്ര​ലേ​ഖ​യു​ടെ മ​ക​ൾ അ​ശ്വ​നി കൃ​ഷ്ണ(13) യെ​യാ​ണ് വീ​ട്ടി​ലെ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ത്തി​യ​ത്. അ​മ്മ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ചോ​ദി​ച്ചി​ട്ട് സ​ഹോ​ദ​ര​ൻ പെ​ണ്‍​കു​ട്ടി​ക്ക് കൊ​ടു​ക്കാ​ത്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ പെ​ണ്‍​കു​ട്ടി മു​റി​ക്ക​ക​ത്ത് ക​യ​റി ക​ത​ക​ട​ച്ച് തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പാ​ലോ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More

കടുത്ത ചൂട്: മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു; തൃശൂർ ജില്ലയിൽ ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​നം പ്രതിസന്ധിയിൽ

തി​രു​വ​ന​ന്ത​പു​രം: ക​ടു​ത്ത ചൂ​ടി​ൽ സം​സ്ഥാ​ന വെ​ന്തു​രു​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​ല​യി​ട​ത്തും മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങു​ന്നു. മ​ഴ​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​യ​തി​നാ​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് വ​ർ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ക​ടു​ത്ത ചൂ​ടി​ൽ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങു​ന്ന​ത് ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ് ഈ ​പ്ര​ശ്നം ഏ​റ്റ​വും രൂ​ക്ഷ​മാ​യ​ത്. ക​ണ​മ്പ്, തി​രു​ത, പൂ​മീ​ൻ, വ​റ്റ എ​ന്നി​വ ഇ​പ്പോ​ൾ ല​ഭി​ക്കാ​റി​ല്ല. മ​ക​ക്ക​യും ച​ത്തു​പൊ​ന്തു​ന്ന​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ക​ക്ക വാ​രാ​നെ​ത്തു​ന്ന​വ​ർ വെ​റും​കൈ​യോ​ടെ മ​ട​ങ്ങു​ക​യാ​ണ്. ചൂ​ട് വ​ർ​ധി​ച്ച​തി​നാ​ൽ പു​ഴ​ക​ളി​ലും മ​ത്സ്യ ല​ഭ്യ​ത കു​റ​ഞ്ഞു. ന​ല്ല വേ​ന​ൽ മ​ഴ ല​ഭി​ക്കാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ത്തേ​ക്കും. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം മ​ധ്യ​കേ​ര​ള​ത്തി​ലും തെ​ക്ക​ന്‍​ജി​ല്ല​ക​ളി​ലും നേ​രി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. അ​തേ​സ​മ​യം ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ് ഈ ​വേ​ന​ൽ കാ​ല​ത്ത് ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന​താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ണ്ണൂ​ർ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ർ​ച്ച് നാ​ലി​ന് 41 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു പ​ക​ൽ​താ​പ​നി​ല. ക​ണ്ണൂ​ർ ടൗ​ണി​ൽ 37.1 ഡി​ഗ്രി…

Read More

വ​ർ​ക്ക​ല പാ​രാ​ഗ്ലൈ​ഡിം​ഗ് അ​പ​ക​ടം: മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​ന് കേ​സ്; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ;

  തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല പാ​പ​നാ​ശ​ത്തെ പാ​രാ​ഗ്ലൈ​ഡിം​ഗ് അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ വ​ർ​ക്ക​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​രാ​ഗ്ലൈ​ഡിം​ഗ് ക​ന്പ​നി​യു​ടെ ട്രെ​യി​ന​ർ സ​ന്ദീ​പ്, ജീ​വ​ന​ക്കാ​രാ​യ ശ്രേ​യ​സ്, പ്ര​ഭു​ദേ​വ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​നാ​ണ് കേ​സ്. ഫ്ളൈ ​അ​ഡ്വ​ഞ്ചേ​ഴ്സ് സ്പോ​ർ​ട്ട് പ്രൈ​വ​റ്റ് ക​ന്പ​നി ഉ​ട​മ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ന്പ​നി ഉ​ട​മ ഒ​ളി​വി​ലാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.45 ഓ​ടെ​യാ​ണ് പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​നി​യാ​യ പ​വി​ത്ര എ​ന്ന യു​വ​തി​യും ട്രെ​യി​ന​റും പാ​പ​നാ​ശ​ത്തെ ഹൈ​മാ​സ്ക് ലൈ​റ്റി​ന് മു​ക​ളി​ൽ കു​ടു​ങ്ങി​യ​ത്. 100 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള ഹൈ ​മാ​സ്റ്റ് ലൈ​റ്റി​ലാ​യി​രു​ന്നു ഇ​വ​ർ കു​ടു​ങ്ങി​യ​ത്. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രെ​യും താ​ഴെ​യി​റ​ക്കി​യ​ത്. ഫ​യ​ർ​ഫോ​ഴ്സും പൊ​ലീ​സും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. സ​ന്ദീ​പി​നും പ​വി​ത്ര​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. പ​വി​ത്ര വ​ർ​ക്ക​ല​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​നി​ടെ ക​ന്പ​നി ജീ​വ​ന​ക്കാ​ർ പ​വി​ത്ര​യി​ൽ നി​ന്നും വെ​ള്ള​പേ​പ്പ​റി​ൽ ഒ​പ്പി​ട്ട് വാ​ങ്ങി​യെ​ന്ന് ബ​ന്ധു​ക്ക​ൾ…

Read More

പെണ്‍കുട്ടിയെ ചൊല്ലി സുഹൃത്തുക്കള്‍ നടുറോഡില്‍ തമ്മില്‍തല്ലി! ബൈക്ക് അടിച്ചുതകര്‍ത്തു; ഒടുവില്‍…

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് പെണ്‍കുട്ടിയെ ചൊല്ലി സുഹൃത്തുക്കളായ യുവാക്കള്‍ തമ്മിലടിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഇരുവരും പ്രണയത്തിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയുമായി മടവൂര്‍ പാറയിലെത്തിയ യുവാവിനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുഹൃത്ത് മര്‍ദ്ദിക്കുകയായിരുന്നു. ബൈക്ക് അടിച്ചു തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുമായി യുവാവ് ബൈക്കില്‍ മടവൂര്‍ പാറ ജംങ്ഷനിലെത്തിയത്. ഇത് മറ്റേ സുഹൃത്ത് കണ്ടു. ഇയാള്‍ ഇരുവരെയും ചോദ്യം ചെയ്തു. ഇത് വാക്കുതര്‍ക്കത്തിലേക്കും മര്‍ദ്ദനത്തിലേക്കും നയിക്കുകയായിരുന്നു. പെണ്‍കുട്ടിക്കും മര്‍ദ്ദനമേറ്റു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് തോന്നിയതോടെ ഇടപെട്ട നാട്ടുകാര്‍ അക്രമാസക്തനായ യുവാവിനെ പിടിച്ചുവെച്ചു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. 

Read More

പൊ​ങ്കാ​ല അടുപ്പ്; ഭക്തർ ഉപേക്ഷിക്കുന്ന ചു​ടു​ക​ല്ലു​ക​ള്‍ ഇ​ന്നുതന്നെ മാറ്റുമെന്ന് മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ക​ഴി​ഞ്ഞ് ഉ​പേ​ക്ഷി​ക്കു​ന്ന ചു​ടു​ക​ല്ലു​ക​ള്‍ ശേ​ഖ​രി​ച്ച് ഇ​ന്ന് ത​ന്നെ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്ന് മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍. ചു​ടു​ക​ട്ട​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ പ്ര​ത്യേ​കം വ​ള​ണ്ടി​യ​ര്‍​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡ് വ​ള​ണ്ടി​യ​ര്‍​മാ​രെ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​യിം​സ് കോ​ളേ​ജി​ലെ എ​ന്‍​എ​സ്എ​സ് ടീം ​ഉ​ണ്ട്. പ്ര​ത്യേ​ക ടീം ​ആ​ണ് പ്ര​വ​ര്‍​ത്തി ചെ​യ്യു​ക​യെ​ന്നും ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി. ക​ല്ലു​ക​ള്‍​ക്കാ​യി 10 അ​പേ​ക്ഷ ഇ​തി​ന​കം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​യോ​രി​റ്റി തീ​രു​മാ​നി​ച്ച് അ​വ​ര്‍​ക്ക് ന​ല്‍​കു​മെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു. ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ചു​ടു​ക​ല്ലു​ക​ള്‍ ശേ​ഖ​രി​ച്ച് ലൈ​ഫ് പ​ദ്ധ​തി​ക്കു​ള്ള ഭ​വ​ന​നി​ര്‍​മ്മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ആ​ര്യ രാ​ജേ​ന്ദ്ര​ന്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​ത് ശേ​ഖ​രി​ക്കാ​ന്‍ ശു​ചീ​ക​ര​ണ വേ​ള​യി​ല്‍ പ്ര​ത്യേ​ക വോ​ള​ന്‍റീ​യ​ര്‍​മാ​രെ​യും സ​ജ്ജീ​ക​രി​ക്കും. ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​മ​ല്ലാ​തെ ആ​രെ​ങ്കി​ലും അ​ന​ധി​കൃ​ത​മാ​യി ചു​ടു​ക​ട്ട​ക​ള്‍ ശേ​ഖ​രി​ച്ചാ​ല്‍ പി​ഴ ഈ​ടാ​ക്കു​മെ​ന്നും മേ​യ​ര്‍ അ​റി​യി​ച്ചി​രു​ന്നു.

Read More

എതിർപ്പ് അറിയിച്ചിട്ടും ഗ​ഡു​ക്ക​ളാ​യി ശ​മ്പ​ളം: കെ​എ​സ്ആ​ർ​ടി​സി ചീ​ഫ് ഓ​ഫീ​സ് സി​ഐ​ടി​യു ഉ​പ​രോ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഗ​ഡു​ക്ക​ളാ​യി ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചീ​ഫ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഓ​ഫീ​സി​ന​ക​ത്തേ​ക്ക് ക​ട​ത്തി വി​ട്ടി​ല്ല. ഇ​ന്ന് രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ യൂ​ണി​യ​ൻ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഓ​ഫീ​സി​ലെ പ്ര​ധാ​ന ക​വാ​ട​ങ്ങ​ൾ ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു. ഗ​ഡു​ക്ക​ളാ​യി ശ​ന്പ​ളം ന​ൽ​കു​ന്ന​തി​ൽ യൂ​ണി​യ​ൻ നേ​തൃ​ത്വം എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​ട്ടും അ​ത് അ​വ​ഗ​ണി​ച്ച് കൊ​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് ഗ​ഡു​ക്ക​ളാ​യി ശ​ന്പ​ള വി​ത​ര​ണം ന​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഉ​പ​രോ​ധം. അ​തേ സ​മ​യം പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​ൻ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു യൂ​ണി​യ​ൻ നേ​താ​ക്ക​ളെ ച​ർ​ച്ച​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ 11.30ന് ​നി​യ​മ​സ​ഭ​യി​ലെ മ​ന്ത്രി​യു​ടെ ചേം​ബ​റി​ലാ​ണ് ച​ര്‍​ച്ച.ഫെ​ബ്രു​വ​രി മാ​സ​ത്തി​ലെ ശ​മ്പ​ള​ത്തി​ന്‍റെ പ​കു​തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ൽ​കി​യ​ത്. സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി കി​ട്ടി​യ 30 കോ​ടി​യി​ൽ നി​ന്നാ​ണ് ശ​മ്പ​ളം ന​ൽ​കി​യ​ത്. എ​ല്ലാ മാ​സ​വും അ​ഞ്ചാം തീ​യ​തി​യ്ക്ക് മു​മ്പ് ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു…

Read More

നെയ്യാറ്റിൻകരയിൽ സെയിൽസ് ഗേളിനെ പൂട്ടിയിട്ട് മർദ്ദിച്ച് കടയുടമ! ദൃശ്യങ്ങൾ പുറത്ത്‌; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തിരുവനന്തപുരം: ശമ്പളവും അവധിയും ആവശ്യപ്പെട്ട സെയിൽസ് ഗേളിന് ക്രൂരമർദ്ദനം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. യുവതിയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വയനാട് സ്വദേശിനിയായ യുവതിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.  നെയ്യാറ്റിൻകര ഇരുമ്പിലിൽ വീട്ടുപകരണങ്ങൾ വിൽക്കുന്ന കടയിലെ സെയിൽസ് ഗേളാണ് പെൺകുട്ടി. ഈ കടയുടെ ഉമയാണ് പെൺകുട്ടിയെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം തനിക്ക് അത്യാവശ്യമായി വീട്ടിൽ പോകണമെന്നും അവധി വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി ഉടമയെ സമീപിച്ചു.  എന്നാൽ തരില്ലെന്ന് ആയിരുന്നു മറുപടി. ഇതോടെ താൻ ജോലി വിടുകയാണെന്നും ശമ്പളം നൽകണമെന്നും പറഞ്ഞു. ഇതാണ് ഉടമയെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് വിചാരണ ചെയ്യുകയായിരുന്നു. ഇതിനെതിരെ പ്രതികരിച്ചതോടെ കടയുടമ പെൺകുട്ടിയുടെ മുഖത്ത് അടിച്ചു. സംഭവത്തിൽ പെൺകുട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read More

ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​, പക്ഷേ കൈയിലിപ്പ് മറ്റുപലതും..! പെ​ൺ​വാ​ണി​ഭ​ത്തി​ന് കൂ​ട്ടു​നി​ന്ന എ​എ​സ്ഐ ആളൊരു ഗജപോക്കിരി തന്നെ…

തി​രു​വ​ന​ന്ത​പു​രം: പെ​ൺ​വാ​ണി​ഭ​ത്തി​ന് കൂ​ട്ടു​നി​ന്ന എ​എ​സ്ഐ​യെ പോ​ലീ​സി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടു. കൊ​ച്ചി തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ൽ എ​എ​സ്ഐ ആ​യി​രു​ന്ന ഗി​രീ​ഷ് ബാ​ബു​വി​നെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റാ​ണ് നി​ർ​ണാ​യ​ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളോ​ട് ലൈം​ഗി​ക അ​തി​ക്ര​മം, ക​വ​ർ​ച്ച, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ൽ നി​ന്ന് മു​ങ്ങ​ൽ തു​ട​ങ്ങി നി​ര​വ​ധി കു​റ്റ​ങ്ങ​ൾ​ക്ക് നേ​ര​ത്തെ ഇ​ദ്ദേ​ഹം ന​ട​പ​ടി നേ​രി​ട്ടി​രു​ന്നു.

Read More