ഒ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ല, ല​ഹ​രി​മാ​ഫി​യ​യെ അ​ടി​ച്ച​മ​ര്‍​ത്തും; കേ​ര​ള​ത്തി​ൽ ല​ഹ​രി ഉ​പ​യോ​ഗം കൂ​ടു​ത​ലെ​ന്ന അ​ഭി​പ്രാ​യ​മി​ല്ലെന്ന് മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ല​ഹ​രി​മാ​ഫി​യ​യെ അ​ടി​ച്ച​മ​ര്‍​ത്തു​മെ​ന്നും ഇ​തി​നുള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യെന്നും മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്. ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രേ ഒ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​ത്ത ന​ട​പ​ടി​ക​ളു​ണ്ടാ​വു​മെ​ന്നും നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​നു​ള്ള നോ​ട്ടീ​സി​നു മ​റു​പ​ടി​യാ​യി മ​ന്ത്രി പ​റ​ഞ്ഞു. 263 സ്കൂ​ളു​ക​ളു​ടെ പ​രി​സ​ര​ത്ത് ല​ഹ​രി വി​ല്‍​പ്പ​ന ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.മാ​ത്യു കു​ഴ​ല്‍​നാ​ട​നാ​ണ് ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍ സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ല​ഹ​രി​യു​ടെ ഉ​പ​യോ​ഗ​വും അ​തു​മൂ​ല​മു​ള്ള അ​തി​ക്ര​മ​ങ്ങ​ളും സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​വ​ശ്യം. കേ​ര​ള​ത്തി​ലാ​ണ് ല​ഹ​രി ഉ​പ​യോ​ഗം കൂ​ടു​ത​ലെ​ന്ന് അ​ഭി​പ്രാ​യ​മി​ല്ല. കേ​ര​ള​ത്തി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം കൂ​ടു​ത​ലാ​ണെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു. ഇ​ന്ത്യ​യി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം കൂ​ടു​ത​ലു​ള്ള അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കേ​ര​ള​മി​ല്ലെ​ന്നും മന്ത്രി പ​റ​ഞ്ഞു.

Read More

കെ-റെയിൽ മ​ഞ്ഞ​ക്കു​റ്റി അടയാളപ്പെടുത്തൽ മാത്രം; “”വി​ൽ​പനയ്​ക്കോ വാ​യ്പ​യെ​ടു​ക്കാ​നോ ത​ട​സ​മി​ല്ലെന്ന് റവന്യൂമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെ റെയിൽ സ​ര്‍​വേയു​ടെ ഭാ​ഗ​മാ​യി സ്ഥാപിച്ച മ​ഞ്ഞ​ക്കു​റ്റി മാർക്കിംഗ് മാത്രമാണെന്ന് റ​വ​ന്യു മ​ന്ത്രി കെ. രാ​ജ​ൻ നിയമസഭയിൽ പറഞ്ഞു. മഞ്ഞക്കുറ്റി കൊണ്ട് ‍അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ് ഉ​ദ്ദേ​ശി​ച്ച​ത് ഏ​റ്റെ​ടു​ക്ക​ല​ല്ല എന്നും മന്ത്രി പറഞ്ഞു. കു​റ്റി സ​ർ​ക്കാ​റി​ന്‍റേ​താണ്, സ​ർ​വെ ന​മ്പ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന്‍റെ അ​ർ​ത്ഥം ഭൂ​മി അ​റ്റാ​ച്ച് ചെ​യ്തു എ​ന്ന​ല്ല.​വി​ൽ​പ്പ​ന​ക്കോ വാ​യ്പ​യെ​ടു​ക്കാ​നോ ത​ട​സ​മി​ല്ല, ക്ര​യ​വി​ക്ര​യ​ത്തി​നും ത​ട​സ​മി​ല്ല , ക​രം അ​ട​യ്ക്ക​ലി​ന് അ​ട​ക്കം ത​ട​സം വ​രു​ത്തി​യാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും മ​ന്ത്രി ചോ​ദ്യ​ത്ത​ര​വേ​ള​യി​ല്‍ മ​റു​പ​ടി ന​ല‍്കി. സി​ൽ​വ​ർ ലൈ​നി​ല്‍ കേ​ന്ദ്ര അ​നു​മ​തി​ക്ക് ശേ​ഷം മാ​ത്രമാണ് തു​ട​ർ ന​ട​പ​ടി സ്വീകരിക്കുക. കേ​ന്ദ്ര അ​നു​മ​തി കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യാണ് ന​ട​പ​ടി​ക​ളെ​ടു​ത്ത​ത്.​ കേന്ദ്രം ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ത​ന്നി​രു​ന്നതിനാലാണ് സാ​മൂ​ഹ്യാ​ഘാ​ത പ​ഠ​ന​വും സ​ർ​വേ​യും ന​ട​ന്ന​ത്. സർവേയുടെ ഭാഗമായാണ് മഞ്ഞക്കുറ്റികൾ സ്ഥാപിച്ചത്. അത് മാർക്കിംഗ് മാത്രമാണ്- മന്ത്രി സഭയിൽ പറഞ്ഞു. സ്ഥ​ല​മേ​റ്റെ​ടു​പ്പി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ച് വി​ളി​ച്ചു. 20 കോ​ടി…

Read More

വി​ല​ക്ക​യ​റ്റം ദേ​ശീ​യ പ്ര​തി​ഭാ​സം; പ​ച്ച​ക്ക​റി വി​ല​യെപ്പറ്റി പ്രതിപക്ഷത്തിന് ധാരണയില്ലെന്ന് മന്ത്രി ജി.ആർ. അനിൽ

തി​രു​വ​ന​ന്ത​പു​രം:​വി​ല​ക്ക​യ​റ്റം ദേ​ശീ​യ പ്ര​തി​ഭാ​സം ആ​ണെ​ന്ന് മ​ന്ത്രി ജി. ​ആ​ര്‍ അ​നി​ൽ. സ​ർ​ക്കാ​ർ വി​പ​ണി​യി​ല്‍ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്നും നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​ക​വേ മ​ന്ത്രി പ​റ​ഞ്ഞു. ടി.​വി.​ഇ​ബ്രാ​ഹിം എം ​എ​ല്‍​എ​യാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. പൊ​തു​വി​ത​ര​ണ​സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യും വി​ല നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​പ്പെ​ട്ട​തും മൂ​ലം ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടും ആ​ശ​ങ്ക​യും സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. പ​ച്ച​ക്ക​റി വി​ല​യെ സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും ധാ​ര​ണ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്കു​ണ്ടോ​യെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു. വി​പ​ണി​യെ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​യാ​തെ​യാ​ണ് പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നെ​ല്ലി​ന്‍റെ ഉ​ത്പാ​ദ​നം കൂ​ടി. ഇ​ന്ന​ത്തെ ത​ക്കാ​ളി​യു​ടെ വി​ല പ്ര​തി​പ​ക്ഷ​ത്തി​ന് അ​റി​യു​മോ​യെ​ന്നും രാ​ജ്യ​ത്തെ ഈ ​അ​വ​സ്ഥ​യി​ൽ എ​ത്തി​ച്ച​ത് കോ​ൺ​ഗ്ര​സാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ഴ​യ രീ​തി​യി​ൽ ചി​ന്തി​ക്കാ​തെ കു​റ​ച്ചു​കൂ​ടി വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ പ്ര​തി​പ​ക്ഷം ത​യ്യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഉ​യ​ർ​ന്ന വി​ല​യു​ള്ള അ​രി വ​ർ​ഷം 1600 കോ​ടി…

Read More

ഓ​ണ​സ​മ്മാ​ന​മാ​യി വി​ഴി​ഞ്ഞ​ത്ത് ക​പ്പ​ല​ടു​ക്കും; വി​ഴി​ഞ്ഞം സ​മ​ര​ക്കാ​രി​ല്‍​നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നെ​തി​രെ മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ സ​മ​രം മൂ​ലം അ​ദാ​നി ഗ്രൂ​പ്പി​നു​ണ്ടാ​യ ന​ഷ്ടം സ​മ​ര​ക്കാ​രി​ല്‍​നി​ന്ന് ഈ​ടാ​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍. 140 ദി​വ​സ​മാ​ണ് സ​മ​രം ന​ട​ന്ന​ത്. തു​റ​മു​ഖം ഉ​പ​രോ​ധി​ച്ചു​കൊ​ണ്ടു​ള​ള പ്ര​തി​ഷേ​ധം 110 ദി​വ​സ​മു​ണ്ടാ​യി​രു​ന്നു. തു​റ​മു​ഖ ഉ​പ​രോ​ധം മൂ​ലം 220 കോ​ടി​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് ക​മ്പ​നി പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം ക​രാ​ര്‍ പ്ര​കാ​രം പ​ദ്ധ​തി​ക്ക് കാ​ല​താ​മ​സ​മു​ണ്ടാ​യാ​ല്‍ ആ​ദ്യ മൂ​ന്ന് മാ​സ​വും പി​ന്നീ​ട് പി​ഴ​യോ​ട് കൂ​ടി​യ ആ​റ് മാ​സ​വും നീ​ട്ടി ന​ല്‍​കാ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. അ​ത്പ്ര​കാ​രം ഇ​ന്ന​ലെ​വ​രെ ഏ​ക​ദേ​ശം 28 കോ​ടി​യോ​ളം രൂ​പ ക​മ്പ​നി സ​ര്‍​ക്കാ​രി​ന് പി​ഴ​യും കൂ​ടാ​തെ പ​ലി​ശ​യും ന​ല്‍​കേ​ണ്ടി വ​രും. സ​ര്‍​ക്കാ​രി​ന്റെ ഈ ​ആ​വ​ശ്യ​ത്തി​നെ​തി​രെ ക​മ്പ​നി ആ​ര്‍​ബി​ട്രേ​ഷ​ന്‍ ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ക​യാ​ണ്. സ​മ​ര​ത്തി​ന്‍റെ പേ​രി​ലു​ള​ള ന​ഷ്ട​പ​രി​ഹാ​ര​മാ​യി 200 കോ​ടി​യോ​ളം രൂ​പ ക​മ്പ​നി ചോ​ദി​ക്കു​ന്നു​മു​ണ്ട്. ഓ​ണ​സ​മ്മാ​ന​മാ​യി വി​ഴി​ഞ്ഞ​ത്ത് ക​പ്പ​ല​ടു​ക്കും: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽതി​രു​വ​ന​ന്ത​പു​രം: ഓ​ണ​സ​മ്മാ​ന​മാ​യി വി​ഴി​ഞ്ഞ​ത്ത് ക​പ്പ​ല​ടു​ക്കു​മെ​ന്ന് തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍. തു​റ​മു​ഖ​ത്തി​ന്‍റെ…

Read More

കെ -റെ​യി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല; കേന്ദ്രം അനുമതി നൽകിയാൽ പദ്ധതിയുമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ധനമന്ത്രി കെ.​എ​ൻ.​ ബാ​ല​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: കെ -റെ​യി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ ബാ​ല​ഗോ​പാ​ൽ. കേ​ന്ദ്രാ​നു​മ​തി കി​ട്ടി​യാ​ൽ കെ ​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. കേ​ന്ദ്ര അ​നു​മ​തി കി​ട്ടാ​ത്ത പ​ദ്ധ​തി​ക്ക് വേ​ണ്ടി കോ​ടി​ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച​തെ​ന്തി​നെ​ന്ന് പ്ര​തി​പ​ക്ഷ​ത്ത് നി​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ മ​ന്ത്രി​യോ​ട് ചോ​ദി​ച്ചു. വ​ലി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ടു​ള്ള ഇ​ൻ​ഫ്രാ​സ്ട്രെ​ക്ച​ർ സം​വി​ധാ​ന​വും പ​ഠ​ന​ങ്ങ​ളും അ​നി​വാ​ര്യ​മാ​ണ്. അ​തെ​ല്ലാം ന​ട​ത്തു​ന്ന​തി​ന് മ​റ്റ് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു​മാ​ണ് തു​ക ചെ​ല​വാ​ക്കി​യ​ത്. കു​ടു​ത​ൽ തു​ക ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. സം​സ്ഥാ​നം ഇ​ത് വ​രെ ക​ണ്ട ിട്ടി​ല്ലാ​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്ന് പോ​കു​ന്ന​തെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള സാ​ന്പ​ത്തി​ക വ​രു​മാ​ന ന​ഷ്ട​വും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​ക​ല​മാ​യ ന​യ​ങ്ങ​ളു​മാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്.

Read More

“സ്പീ​ക്ക​ര്‍ പ​ദ​വി പു​തി​യ റോ​ൾ’; രാ​ഷ്​ട്രീ​യ ഗു​രുവിന്‍റെ ച​ര​മോ​പ​ചാ​രം വാ​യി​ക്കേ​ണ്ടി വ​രു​ന്നതിൽ ദുഃ​ഖകരമെന്ന് എ.​എ​ന്‍.​ഷം​സീ​ര്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ പ​ദ​വി വ​ഹി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്ന് എ.​എ​ന്‍.​ഷം​സീ​ര്‍. സ്പീ​ക്ക​ര്‍ പ​ദ​വി പു​തി​യ റോ​ളാ​ണ്. ഇ​ത് രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. സ​ഭാ​ന​ട​പ​ടി​ക​ള്‍ ന​ല്ല രീ​തി​യി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ സാ​ധി​ക്കു​മെ​ന്ന വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം ത​ന്‍റെ രാ​ഷ്​ട്രീ​യ ഗു​രു​വാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ച​ര​മോ​പ​ചാ​രം വാ​യി​ക്കേ​ണ്ടി വ​രു​ന്നു എ​ന്ന​തി​ൽ വ്യ​ക്തി​പ​ര​മാ​യി ദുഃ​ഖ​മു​ണ്ടെ​ന്നും ഷം​സീ​ര്‍ പ​റ​ഞ്ഞു. പ​തി​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഏ​ഴാം സ​മ്മേ​ള​ന​മാ​ണ് ഇ​ന്ന് ആ​രം​ഭി​ച്ച​ത്. എ.​എ​ന്‍.​ഷം​സീ​ര്‍ സ്പീ​ക്ക​റാ​യ​തി​ന് ശേ​ഷ​മു​ള​ള ആ​ദ്യ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​മാ​ണി​ത്. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പാ​ന​ലി​ൽ മു​ഴു​വ​ൻ വ​നി​ത​ക​ൾതി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പാ​ന​ലി​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മു​ഴു​വ​ൻ വ​നി​ത​ക​ൾ. ഭ​ര​ണ​പ​ക്ഷ​ത്ത് നി​ന്നും യു.​പ്ര​തി​ഭ, സി.​കെ. ആ​ശ എ​ന്നി​വ​രും പ്ര​തി​പ​ക്ഷ​ത്ത് നി​ന്നും കെ.​കെ.​ര​മ​യു​മാ​ണ് പാ​ന​ലി​ലു​ള്ള​ത്. നി​യ​മ​സ​ഭ സ​മ്മേ​ളി​ക്കു​ന്പോ​ൾ സ്പീ​ക്ക​റു​ടെ അ​ഭാ​വ​ത്തി​ൽ സ​ഭാ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ണ് പാ​ന​ൽ. സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​റാ​ണ് സ്പീ​ക്ക​ർ…

Read More

ക​ത്ത് വി​വാ​ദം; ക​ത്ത് പ്ര​കാ​രം നി​യ​മ​നം ന​ട​ക്കാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​റി​ന് ന​ഷ്ട​മു​ണ്ടാ​യില്ല; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​നി​ലെ നി​യ​മ​ന ക​ത്ത് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ വി​ജി​ല​ൻ​സ്. ക​ത്ത് പ്ര​കാ​രം നി​യ​മ​നം ന​ട​ക്കാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​റി​ന് ന​ഷ്ട​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ത് കൊ​ണ്ട് കേ​സ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. ക​ത്തെ​ഴു​തി​യ​ത് താ​ന​ല്ലെ​ന്നാ​ണ് മേ​യ​ർ ആര്യാ രാജേന്ദ്രന്‍റെ മൊ​ഴി. ക​ത്തി​ൽ ഒ​പ്പി​ട്ട ദി​വ​സം മേ​യ​ർ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു​മി​ല്ല. ക​ത്ത് ക​ണ്ടെ​ത്തി അ​തി​ലെ ഒ​പ്പ് ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ മാ​ത്ര​മേ അ​ഴി​മ​തി നി​രോ​ധ​ന​ത്തി​ന്‍റെ പ​രി​ധി​യി​ലേ​ക്ക് അ​ന്വേ​ഷ​ണം കൊ​ണ്ടു വ​രാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​തി​നാ​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. മേ​യ​റു​ടെ ക​ത്തി​ന്‍റെ ഒ​റി​ജി​ന​ൽ ഇ​തു​വ​രേ​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ത്തി​ന്‍റെ ഒ​റി​ജി​ന​ൽ ക​ണ്ടെ​ത്താ​ത്തി​നാ​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​വി​യും വ​ഴി​മു​ട്ടി​യേ​ക്കും. ക​ത്ത് വി​വാ​ദ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മേ​യ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കൗ​ണ്‍​സി​ല​റു​മാ​യ ശ്രീ​കു​മാ​ർ…

Read More

കി​ളി​മാ​നൂ​രി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം യുവാവിനെ ത​ട്ടിക്കൊണ്ടു​പോ​യി; മകനെ തട്ടിക്കൊണ്ടു പോയത് ക്രിമനിൽ സംഘത്തിൽപ്പെട്ടവരെന്ന് കുടുംബം

വെ​ഞ്ഞാ​റ​മ്മൂ​ട്: കി​ളി​മാ​നൂ​രി​ൽ യു​വാ​വി​നെ ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം ത​ട്ടിക്കൊണ്ടു​പോ​യി. വാ​ഴോ​ടു സ്വ​ദേ​ശി നി​സാം (42) നെ​യാ​ണ് സം​ഘം ത​ട്ടി​ക്കൊണ്ടു​പോ​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ക​ല്ലം​മ്പ​ലം സ്വ​ദേ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് നി​സാ​മി​നെ ത​ട്ടിക്കൊണ്ടു​പോ​യ​തെ​ന്ന വി​വ​രം പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഘ​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പൊ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി 9 ന് പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്ത് ബ​സ്റ്റാ​ൻ​ഡി​ൽ നി​ന്നു​മാ​ണ് ര​ണ്ടു കാ​റു​ക​ളി​ലാ​യി എ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കി​ളി​മാ​നൂ​ർ സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ നി​സാ​മി​നെ തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം പോ​ലീ​സ് റൂ​റ​ൽ ജി​ല്ല​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കി കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി ര​ഹ​സ്യ​മാ​യി എ​ത്തി​യ നി​സാം സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു നി​ൽ​ക്ക​വെ​യാ​ണ് കാ​റു​ക​ളി​ലെ​ത്തി​യ സം​ഘം ത​ട്ടി​കൊ​ണ്ടു​പോ​യ​ത്. സം​ഘം കാ​റി​ൽ വ​ച്ച് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ നി​സാ​മി​നെ പു​ല​ർ​ച്ചെ അ​ങ്ക​മാ​ലി​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ്ക്കു​ക​യും അ​വി​ടെ വ​ച്ച്…

Read More

റോഡിലൂടെ നടക്കാൻ ഇപ്പോൾ ഭയമാണ്; ത​ല​സ്ഥാ​ന​ത്ത് പെ​ൺ​കു​ട്ടി​ക്കുനേ​രേ അ​ക്ര​മം നടന്നിട്ട് അഞ്ചുദിവസം: പ്ര​തി ഇ​നി​യും കാ​ണാ​മ​റ​യ​ത്ത്

തി​രു​വ​ന​ന്ത​പു​രം: സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന ക്ലാ​സ് ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ന്ന് പി​ടി​ച്ച സം​ഭ​വ​ത്തി​ൽ ഇ​നി​യും പ്ര​തി​യെ പി​ടി​കൂ​ടി​യി​ല്ല. അ​ക്ര​മി​യാ​യ യു​വാ​വ് ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്ത്. സം​ഭ​വം ന​ട​ന്ന് അ​ഞ്ച് ദി​വ​സം പി​ന്നി​ട്ടി​ട്ടും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന് വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട ്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് പ​ണ്ഡി​റ്റ് കോ​ള​നി​യ്ക്ക് സ​മീ​പ​ത്തെ യു​വ​ധാ​ര ലൈ​നി​ൽ വ​ച്ച് പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് നേ​രെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ യു​വാ​വ് പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ന്ന് പി​ടി​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന​പ്പോ​ൾ ത​ന്നെ പെ​ണ്‍​കു​ട്ടി​ക​ൾ മ്യൂ​സി​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ദി​വ​സേ​ന ക​ട​ന്ന് പോ​കു​ന്ന വ​ഴി​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​ത്. തെ​രു​വ് വി​ള​ക്കു​ക​ളും ക്ലാ​രി​റ്റി​യു​ള്ള നി​രീ​ക്ഷ​ണക്കാമ​റ സം​വി​ധാ​ന​വും ഈ ​മേ​ഖ​ല​യി​ൽ സ്ഥാ​പി​ക്കാ​ത്ത​തി​നെ​തി​രെ ജ​ന​ങ്ങ​ൾ​ക്ക് അ​മ​ർ​ഷ​മു​ണ്ട്. അ​തേ സ​മ​യം…

Read More

വി​ഴി​ഞ്ഞം: ഹി​ന്ദു ഐ​ക്യ​വേ​ദി മാ​ർ​ച്ചി​നെ​തി​രേ പോ​ലീ​സ് നോ​ട്ടീ​സ്; ഡി​ഐ​ജി നി​ശാ​ന്തി​നി വി​ഴി​ഞ്ഞ​ത്ത്, 600 പോലീസുകാരെ നിയോഗിച്ചു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് തു​റ​മു​ഖ പ​ദ്ധ​തി​യെ അ​നു​കൂ​ലി​ച്ച് ഹി​ന്ദു ഐ​ക്യ​വേ​ദി ന​ട​ത്തു​ന്ന മാ​ർ​ച്ചി​നെ​തി​രെ പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി. മാ​ർ​ച്ച് മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ക​ൾ സം​ഘ​ട​ന​യാ​യി​രി​ക്കു​മെ​ന്നും അ​ക്ര​മ​മു​ണ്ടാ​യാ​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കും എന്നും നോ​ട്ടീ​സി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം, മു​ദ്രാ​വാ​ക്യം എ​ന്നി​വ പാ​ടി​ല്ലെ​ന്നും ഉ​ച്ച ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ന് വൈ​കി​ട്ട് മാ​ർ​ച്ച് ന​ട​ത്താ​നാ​ണ് ഹി​ന്ദു ഐ​ക്യ​വേ​ദി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ല​ത്തീ​ൻ സ​ഭ​യു​ടെ സ​മ​ര​ത്തെ എ​തി​ർ​ത്തു​കൊ​ണ്ട് ന​ട​ത്തു​ന്ന മാ​ർ​ച്ച് സ​മ​ര​വേ​ദി​യി​ലേ​ക്ക് എ​ത്തി​യാ​ൽ സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​കു​മോ എ​ന്ന ആശ​ങ്ക പോ​ലീ​സി​നു​ണ്ട്. പോ​ലീ​സ് അ​നു​മ​തി​യി​ല്ലാ​തെ മാ​ർ​ച്ച് ന​ട​ത്താ​നാ​ണ് ശ്ര​മം. വി​ഴി​ഞ്ഞം മേ​ഖ​ല​യി​ൽ 600 പൊ​ലീ​സു​കാ​രെ വി​ന്യ​സി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. അ​തേ​സ​മ​യം വി​ഴി​ഞ്ഞം സം​ഘ​ർ​ക്ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ നി​യ​മ​ന​ട​പ​ടി തു​ട​രാ​ന്‍ പൊ​ലീ​സി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം ന​ൽ​കി. ഇ​തി​നാ​യി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക​സം​ഘം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം സി​റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ഡി​സി​പി കെ.​ലാ​ല്‍​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ല് ഡി​വൈ​എ​സ്പി​മാ​ര​ട​ങ്ങി​യ…

Read More