കാടിറങ്ങുന്ന  കാ​ട്ടു​പോ​ത്തു​ക​ള്‍; വിതുരയിൽ കാട്ടുപോത്തുകൾ നാട്ടിലേക്കിറങ്ങുന്നു; ഭയപ്പാടോടെ നാട്ടുകാർ

വി​തു​ര: കാ​ട്ടു​പോ​ത്തു​ക​ള്‍ കൂ​ട്ട​മാ​യി നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന​ത് ഭീ​ഷ​ണി​യാ​കു​ന്നു. വി​തു​ര മൂ​ന്നാം ന​മ്പ​ര്‍ ജം​ഗ്ഷ​നോ​ട് ചേ​ര്‍​ന്ന റ​ബ​ര്‍​തോ​ട്ട​ത്തി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ലു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി​യ​ത്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍ അ​റി​യി​ച്ച​തി​ന​നു​സ​രി​ച്ച് പാ​ലോ​ട് നി​ന്നും റാ​പി​ഡ് ഫോ​ഴ്സും നാ​ട്ട​കാ​രും ചേ​ര്‍​ന്ന് കാ​ട്ടു പോ​ത്തു​ക​ളെ വ​ന​മേ​ഖ​ല​യി​ലേ​ക്ക്ക​യ​റ്റി വി​ട്ടെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം കാ​ട്ടു​പോ​ത്ത് നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു. രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ പ്ര​ദേ​ശ​ത്ത് കാ​ട്ടു​പോ​ത്തു​ക​ൾ വി​ഹ​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ റ​ബ​ർ​തോ​ട്ട​ങ്ങ​ളി​ൽ കാ​ട്ടു​പോ​ത്തു​ക​ൾ ത​ന്പ​ടി​ച്ച​തു​മൂ​ലം ടാ​പ്പിം​ഗി​നു പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

Read More

രണ്ട്മക്കളുള്ള  അരശുപറമ്പിൽ  ഇസക്കി ‌രണ്ടു മക്കളുള്ള  കാമുകൻ അശോകനൊപ്പം മുങ്ങി; കോയമ്പത്തൂരിൽ ഒളിച്ചു താമസിച്ച രണ്ടുപേരെയും പൊക്കി പോലീസ്

നെ​ടു​മ​ങ്ങാ​ട് :കൈ​കു​ഞ്ഞു അ​ട​ക്കം മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു കാ​മു​ക​നോ​ടൊ​പ്പം പോ​യ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. നെ​ടു​മ​ങ്ങാ​ട് അ​ര​ശു​പ​റ​മ്പ് തോ​ട്ടു​മു​ക്ക് പ​ണ​യി​ൽ വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഇ​സ​ക്കി അ​മ്മാ​ൾ (29), ത​മി​ഴ്നാ​ട് തൂ​ത്തൂ​ക്കു​ടി ശ​ങ്ക​ര​പ്പേ​രി പ​ണ്ടാ​രം​പ​ട്ടി 3/191/3ൽ ​അ​ശോ​ക് കു​മാ​ർ (32 )എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​സ​ക്കി​ക്ക് ഒ​മ്പ​തും, ഒ​ന്ന​ര​യും വ​യ​സു​മു​ള്ള കു​ഞ്ഞും അ​ശോ​ക് കു​മാ​റി​ന് മൂ​ന്ന​ര​യും ഒ​ന്ന​ര​യും വ​യ​സു​മു​ള്ള മ​ക്ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സൂ​ര്യ, എ​എ​സ്ഐ​നൂ​റു​ൽ ഹ​സ​ൻ , പോ​ലീ​സു​കാ​രാ​യ പ്ര​സാ​ദ്, ബാ​ദൂ​ഷ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​രു​വ​രെ​യും കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.​ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു.

Read More

വീടാക്രമിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല അ​യി​രൂ​രി​ൽ വീ​ട് ആ​ക്ര​മി​ച്ച് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ സം​ഭ​വ​ത്തി​ൽ മ​റ്റ് പ്ര​തി​ക​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന മൂ​ന്ന് പേ​രെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യെ​ന്ന് അ​യി​രൂ​ർ ഐ​എ​സ്എ​ച്ച്ഒ ശ്രീ​ജേ​ഷ് രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ചെ​മ്മ​രു​തി ചാ​വ​ടി​മു​ക്കി​നു സ​മീ​പം ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കേ​സി​ലെ അ​ഞ്ച് പേ​ർ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. റ​മീ​സ്, മു​നീ​ർ, അ​മീ​ർ​ഖാ​ൻ, അ​ഷീ​ബ്, അ​ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ മു​ഖ്യ പ്ര​തി റ​മീ​സി​നെ​തി​രെ അ​ഞ്ച് ക്രി​മി​ന​ൽ കേ​സു​ക​ളും മ​റ്റ് പ്ര​തി​ക​ളാ​യ മു​നി​റി​നെ​തി​രെ​യും അ​ഷീ​ബി​നെ​തി​രെ​യും നാ​ല് കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റ​മീ​സു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​കാ​ർ ഈ ​ബ​ന്ധ​ത്തി​ൽ നി​ന്നും പി​ൻ​തി​രി​പ്പി​ച്ചു. ഈ ​വി​വ​രം അ​റി​ഞ്ഞാ​ണ് റ​മീ​സും സു​ഹൃ​ത്തു​ക്ക​ളും വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘ​ടി​ച്ചെ​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച​ത്. വീ​ട്ടി​ലെ പി​റ​ക് വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി കൊ​ണ്ട്…

Read More

യുവതിയെ നാലുപേർ ചേർന്ന് പീഡിപ്പിച്ചത് ക്രൂരമായി; അറസ്റ്റിലായവരെല്ലാം അമ്പത്തിയഞ്ച് വയസിനുമുകളിൽ പ്രായമായവർ

ആ​റ്റി​ങ്ങ​ൽ : യു​വ​തി​യെ ക്രൂരമായി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തോ​ട്ട​യ്ക്കാ​ട് ചാ​ത്ത​മ്പാ​റ വാ​വ​റ വീ​ട്ടി​ൽ ര​ഞ്ജി​ത്ത് ( ബേ​ബി-56), ചാ​ത്ത​മ്പാ​റ കു​ന്നു​വാ​രം വ​ലി​യ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ശ​ശി​ധ​ര​ൻ (56), ക​ട​യ്ക്ക​ൽ കു​റ്റി​ക്കാ​ട് വാ​ചി​ക്കോ​ണം ചി​ന്നു ഭ​വ​നി​ൽ വി​ക്ര​മ​ൻ(64) , ക​ട​യ്ക്ക​ൽ കു​റ്റി​ക്കാ​ട് കി​ഴ​ക്കും​ക​ര പു​ത്ത​ൻ വീ​ട്ടി​ൽ നി​ന്നും ക​ര​വാ​രം തോ​ട്ട​യ്ക്കാ​ട് പാ​ണ​ൻ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ മോ​ഹ​ന​ൻ പി​ള്ള(65) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.

Read More

മന്ത്രി പറഞ്ഞിട്ടൊന്നും കാര്യമില്ല;  മ​ര​ണ​മ​ട​ഞ്ഞ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യുടെ കുടുംബത്തിന്  ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക നിഷേധം; പരാതിയുമായി ഭാര്യ

പൂ​വാ​ർ : മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ കുടുംബത്തിന് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ന​ൽ​കാ​തി​രി​ക്കാ​ൻ അ​ധി​കൃ​ത​രു​ടെ നീ​ക്ക​മെ​ന്ന് പ​രാ​തി. ക​രും​കു​ളം ക​ല്ലു​മു​ക്ക് പാ​ലോ​ട്ടു​വി​ള വീ​ട്ടി​ൽ റെ​ഡി​സ​ൺ (46) നു​ന​ൽ​കാ​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് നൂ​ലാ​മാ​ല​ക​ളി​ൽ കു​ടു​ങ്ങി​യ​ത്. 2020 ഒാ​ഗ​സ്റ്റ് മൂ​ന്നി​ന് ര​ണ്ട് വ​ള്ള​ങ്ങ​ളി​ലാ​യി 14 പേ​ര​ട​ങ്ങു​ന്ന സം​ഘം ക​രിം​കു​ള​ത്ത് നി​ന്നാ​ണ് മീ​ൻ​പി​ടി​ക്കാ​ൻ പു​റ​പ്പെ​ട്ട​ത്. തി​ര​യി​ൽ​പ്പെ​ട്ട് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം റെ​ഡി​സ​ന്‍റെ ശ​രീ​ര​ത്തി​ൽ ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തി​ന് മു​ന്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി.​ തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൂ​വാ​ർ കോ​സ്റ്റ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.എ​ന്നാ​ൽ ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​മാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് അ​പ​ക​ട മ​ര​ണ​ത്തെ തു​ട​ർ​ന്നു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ പൂ​വാ​ർ ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ ന​ൽ​കി​യെ​ങ്കി​ലും ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പി​നി പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ…

Read More

മീൻ കുളത്തിന്‍റെ കരയിൽ കണ്ടത്  പുലിയുടെ കാൽപ്പാടുകളോ? പു​ലി ഭീ​തി ഒഴിയാതെ മ​ല​യി​ൻ​കീ​ഴ്; തിരിഞ്ഞ് നോക്കാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ

കാ​ട്ടാ​ക്ക​ട : മ​ല​യി​ൻ​കീ​ഴി​ൽ പു​ലി യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി അ​ധി​ക്യ​ത​ർ. കാ​ണ​വി​ള കീ​ഴ്മ​ന​മ​ഠം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി മീ​ൻ വ​ള​ർ​ത്തു​ന്ന കു​ള​ത്തി​ന്‍റെ ക​ര​യി​ലാ​ണ് കാ​ൽ​പ്പാ​ടു​ക​ൾ പ​ല സ്ഥ​ല​ത്താ​യി ക​ണ്ടെ​ത്തി​യ​ത്. നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ച​ന്ദ്ര​ൻ​നാ​യ​രും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​യും സ്ഥ​ല​ത്തെ​ത്തി . മ​ല​യി​ൻ​കീ​ഴി​ൽ പു​ലി സാ​ന്നി​ധ്യം കാ​ണു​ന്ന​ത് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ്. ക​ഴി​ഞ്ഞ 29ന് ​പു​ല​ർ​ച്ചെ മൂ​ന്നി​ന് ശാ​ന്തു​മൂ​ല ശ്രീ​നാ​രാ​യ​ണ ലെ​യ്നി​ൽ ശാ​ന്തി​ന​ഗ​റി​ന് സ​മീ​പ​ത്തെ ക്രി​സ്തു​ദാ​സി​ന്‍റെ വീ​ട്ടി​ലെ ആ​റു കോ​ഴി​ക​ളെ അ​ജ്ഞാ​ത​ജീ​വി കൊ​ന്നി​രു​ന്നു. ഇ​രു​മ്പ് ഗ്രി​ല്ലു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച കൂ​ട് പൊ​ളി​ച്ചാ​ണ് കോ​ഴി​ക​ളെ പി​ടി​ച്ച​ത്. ക്രി​സ്തു​ദാ​സി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന് പു​ലി​യോ​ട് രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ഒ​രു ജീ​വി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും പു​ലി​യ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. വി​വ​രം പോ​ലീ​സി​നെ​യും ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ചെ​ങ്കി​ലും ആ​രും സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ…

Read More

ഉ​ല്ലാ​സ ഗ​ണി​തം, ഗ​ണി​ത വി​ജ​യം വീ​ട്ടി​ലും..! മ​ന്ത്രി​യോ​ടൊ​പ്പം ക​ണ​ക്കി​ൽ ക​ളി​ച്ച് അ​നാ​മി​ക​യും ആ​കാ​ശും

നേ​മം: നേ​മം ഗ​വ യു​പി​എ​സി​ലെ ഒ​ന്നാം ക്ലാ​സു​കാ​രി അ​നാ​മി​ക​യും നാ​ലാം ക്ലാ​സു​കാ​ര​ൻ ആ​കാ​ശും മ​ന്ത്രി​യോ​ടൊ​പ്പം ക​ണ​ക്കി​ൽ ക​ളി​ച്ച് മു​ന്നേ​റി.​ സം​ഖ്യാ കാ​ർ​ഡു​ക​ൾ ഗെ​യിം ബോ​ർ​ഡി​ൽ നി​ര​ത്തി ക​ളി പു​രോ​ഗ​മി​ച്ച​പ്പോ​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ആ​ഹ്ളാ​ദം. പ്രൈ​മ​റി ത​ല​ത്തി​ൽ ഗ​ണി​ത​ത്തി​ലെ അ​ടി​സ്ഥാ​ന ശേ​ഷി​ക​ൾ കു​ട്ടി​ക​ൾ ഉ​റ​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പൊ​തു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഉ​ല്ലാ​സ ഗ​ണി​തം, ഗ​ണി​ത വി​ജ​യം വീ​ട്ടി​ലും വി​ദ്യാ​ല​യ​ത്തി​ലും പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി, ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. പ്രീ​ജ എ​ന്നി​വ​രോ​ടൊ​പ്പം കു​ട്ടി​ക​ൾ ക​ളി​ച്ചു ര​സി​ച്ച​ത്. നേ​മം ഗ​വ.​യു​പി​എ​സ് ഓ​ഡി​റ്റോ​റി​യ​മാ​യി​രു​ന്നു വേ​ദി. പൊ​തു​വി​ദ്യാ​ഭ്യാ​സ – തൊ​ഴി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഐ. ​ബി. സ​തീ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. പ​ഠ​ന കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഗൃ​ഹാ​ന്ത​രീ​ക്ഷ…

Read More

നിങ്ങൾ ശരിക്കും ഭാര്യാഭർത്താക്കന്മാരാണോ; ബൈക്കിൽ സഞ്ചരിച്ച ദമ്പതികൾക്ക് നേരെ  സദാചാര ഗുണ്ടായിസം: അമ്പത്തിരണ്ടുകാരൻ അറസ്റ്റിൽ

വെ​ഞ്ഞാ​മു​ട്: ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ന​ഴ്സാ​യ യു​വ​തി​യെ​യും അ​വ​രെ കൂ​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ എ​ത്തി​യ ഭ​ർ​ത്താ​വി​നേ​യും മ​ർ​ദി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി​യാ​യ മോ​ഹ​ന​നാ​ണ് (52) പി​ടി​യി​ലാ​യ​ത്.​ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളും ക​ണ്ടാ​ല​റി​യാ​വു​ന്ന​വ​രു​മാ​യ മ​റ്റു​ര​ണ്ട് പേ​ർ​ക്കെ​തി​രെ​യും വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ യു​വ​തി അ​വ​രു​ടെ ഭ​ർ​ത്താ​വാ​യ അ​ർ​ജു​ൻ എ​ന്നി​വ​ർ​ക്കു​നേ​രെ​യാ​ണ് സ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണം ന​ട​ന്ന​ത്. തി​ങ്ക​ൾ രാ​ത്രി എ​ട്ടോ​ടെ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മു​ന്നി​ലു​ള്ള ഓ​ട്ടോ സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ വ​ച്ചാ​ണ് സം​ഭ​വം. ആ​ര്യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ കീ​ഴാ​യി​ക്കോ​ണ​ത്ത് വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞി​റ​ങ്ങി​യ യു​വ​തി​യെ ഭ​ർ​ത്താ​വാ​യ അ​ർ​ജു​ൻ കൂ​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ എ​ത്തി​യി​രു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്തു​ള്ള ഓ​ട്ടോ സ്റ്റാ​ന്‍റി​ലൂ​ടെ പോ​കു​ന്ന​തി​നി​ട​യി​ൽ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ ചേ​ർ​ന്ന് വാ​ഹ​നം ത​ട​യു​ക​യും സ​ദാ​ചാ​ര ഗു​ണ്ട​ക​ൾ ച​മ​ഞ്ഞ് ചോ​ദ്യം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ത​ങ്ങ​ൾ ഭാ​ര്യാ ഭ​ർ​ത്താ​ക്ക​ൻ​മാ​രാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞി​ട്ടും…

Read More

മോഷ്ടിക്കേണ്ട വീടുകൾ രാവിലെ കണ്ടുവയ്ക്കും; രാത്രിയിൽ ബൈക്കിൽ സഞ്ചരിച്ച് മോഷണം നടത്തും; ഒടുവിൽ കള്ളൻമാർ വലയിൽ കുടുങ്ങിയതിങ്ങനെ..

  നെ​ടു​മ​ങ്ങാ​ട്: രാ​ത്രി​യി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച് വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് റ​ബ​ർ ഷീ​റ്റ്, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ മോ​ഷ്ടി​ച്ചി​രു​ന്ന വെ​ള്ള​നാ​ട് പു​ന​ലാ​ൽ ച​രു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ നാ​സ​റു​ദ്ദീ​ൻ (44), വെ​ള്ള​നാ​ട് ചാ​ങ്ങ ക​ണ്ടാം​മ്മൂ​ല ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (44) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​ക​ൾ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 1.30ന് ​ചെ​റി​യ​കൊ​ണ്ണി കോ​ണ​ത്ത് അ​ഭ​യ വി​ലാ​സ​ത്തി​ൽ ജ​ല​ജ കു​മാ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്നും മ​ക​ൻ പ​ഠി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ​മാ​ർ​ട്ട് ഫോ​ൺ മോ​ഷ്ടി​ച്ചു. ഈ ​വീ​ടി​നു സ​മീ​പ​മു​ള്ള ചെ​റി​യ​കൊ​ണ്ണി ശ്യ​മ​ന്ത​കം വീ​ട്ടി​ൽ കൃ​ഷ്ണ​ൻ കു​ട്ടി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​തി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്ക​വേ ശ​ബ്ദം​കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തോ​ടെ മോ​ഷ്ടാ​ക്ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ് അ​ന്വേ​ഷി​ച്ച​പ്പോ​ൾ കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൂ​വ​ച്ച​ൽ ഭാ​ഗ​ത്തു​നി​ന്നും മോ​ഷ്ടാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​ക​ൾ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ വീ​ടു​ക​ൾ ക​ണ്ടു വ​ച്ചി​ട്ടു രാ​ത്രി കാ​ല​ങ്ങ​ളി​ൽ ബൈ​ക്കി​ൽ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​വ​രാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.…

Read More

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഇ​ത്ത​വ​ണ​യും ശ​ന്പ​ളം വൈ​കും ; പ്ര​തി​പ​ക്ഷ യൂ​ണി​യ​നു​ക​ൾ പ​ണി​മു​ട​ക്കി​ലേ​ക്ക്

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഈ ​മാ​സ​ത്തെ ശ​ന്പ​ള​വും വൈ​കും. ശ​ന്പ​ളം ന​ൽ​കാ​ൻ 65 കോ​ടി സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​സ​ത്തേ​ക്കാ​ൾ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണെ​ന്നാ​ണ് മാ​നേ​ജ്മെ​ന്‍റ് പ​റ​യു​ന്ന​ത്.അ​തേ​സ​മ​യം, ഈ ​മാ​സം അ​ഞ്ചി​നു മു​ന്പ് ശ​ന്പ​ളം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ അ​ഞ്ചി​ന് അ​ർ​ധ​രാ​ത്രി മു​ത​ൽ പ​ണി​മു​ട​ക്ക് ആ​രം​ഭി​ക്കാ​നാ​ണ് പ്രി​ത​പ​ക്ഷ യൂ​ണി​യ​നു​ക​ളു​ടെ തീ​രു​മാ​നം. ശ​ന്പ​ളം ന​ൽ​കു​ന്ന​തി​നാ​യി 82 കോ​ടി രൂ​പ യാ​ണ് ആ​വ​ശ്യ​മു​ള്ള​ത്. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ മാ​സം സ​ർ​ക്കാ​ർ 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ബാ​ക്കി ബാ​ങ്കി​ൽ നി​ന്നു 45 കോ​ടി ഓ​വ​ർ​ഡ്രാ​ഫ്റ്റ് എ​ടു​ത്താ​ണ് ക​ഴി​ഞ്ഞ ത​വ​ണ ശ​ന്പ​ളം വി​ത​ര​ണം ചെ​യ്ത​ത്.ഇ​ത്ത​വ​ണ ബാ​ങ്കി​ൽ നി​ന്നു വാ​യ്പ​യെ​ടു​ക്കു​ന്ന​ത് അ​സാ​ധ്യ​മാ​ണെ​ന്നു മാ​നേ​ജ്മെ​ന്‍റ് പ​റ​യു​ന്നു. സ​ഹ​ക​ര​ണ സൊ​സൈ​റ്റി വ​ഴി വാ​യ്പ എ​ടു​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​നും കാ​ല​താ​മ​സ​മു​ണ്ടാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ടു​ന്നു.…

Read More