കോ​ഴി​ക്കോ​ട് കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചു ! ക​ണ്ടെ​ത്തി​യ​ത് വി​വ​സ്ത്ര​യാ​ക്കി കെ​ട്ടി​യി​ട്ട നി​ല​യി​ല്‍

കോ​ഴി​ക്കോ​ട് തൊ​ട്ടി​ല്‍​പാ​ല​ത്ത് കോ​ളേ​ജ് വി​ദ്യാ​ര്‍​ത്ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചു. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യെ​ന്ന പ​രാ​തി​യി​ല്‍ തൊ​ട്ടി​ല്‍​പ്പാ​ലം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ണ്ടു​തോ​ട്ടി​ല്‍ അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍ കെ​ട്ടി​യി​ട്ട നി​ല​യി​ല്‍ വി​വ​സ്ത്ര​യാ​യ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് വാ​തി​ല്‍ പൂ​ട്ട് ത​ക​ര്‍​ത്ത് അ​ക​ത്ത് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ല്‍ ട​വ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി ര​ക്ഷ​പെ​ടു​ത്താ​ന്‍ പൊ​ലീ​സി​ന് സാ​ധി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ഉ​ട​ന്‍​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ല്‍​കി. പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന പ്ര​തി​യെ പൊ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കു​ണ്ടു​തോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന സ്ഥ​ല​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട്ടി​ല്‍​നി​ന്ന് അ​ഞ്ച് ഗ്രാ​മോ​ളം എം.​ഡി.​എം.​എ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ യു​വാ​വാ​ണ് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് പീ​ഡി​പ്പി​ച്ച​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി തെ​ളി​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ല്‍…

Read More

ബ​സ് ത​ട​ഞ്ഞ് സ്വ​ര്‍​ണ​വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി സ്വ​ര്‍​ണം ക​വ​ര്‍​ന്ന സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍ ! സം​ഭ​വം പാ​ല​ക്കാ​ട്ട്…

പാ​ല​ക്കാ​ട് മീ​നാ​ക്ഷി​പു​ര​ത്ത് ബ​സ് ത​ട​ഞ്ഞ് സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ര​ണ്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. ചി​റ്റൂ​ര്‍ വി​ള​യോ​ടി അ​ത്തി​മ​ണി ശ്രീ​ജി​ത്ത് എ​ന്ന വെ​ള്ള, പാ​ല​ക്കാ​ട് പ​ട്ടാ​ണി​തെ​രു​വ് നൂ​റ​ണി ബ​വീ​ര്‍ എ​ന്നി​വ​രെ​യാ​ണ് മീ​നാ​ക്ഷി​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ്രീ​ജി​ത്ത് അ​ത്തി​മ​ണി സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വും ബ​വീ​ര്‍ മു​ന്‍ എം​എ​ല്‍​എ പി ​ഉ​ണ്ണി​യു​ടെ ഡ്രൈ​വ​റു​മാ​യി​രു​ന്നു. ഈ ​മാ​സം 26നാ​ണ് കേ​സി​നാ​പ്ദ​മാ​യ സം​ഭ​വം. തൃ​ശൂ​രി​ലെ സ്വ​ര്‍​ണ വ്യാ​പാ​രി ത​മി​ഴ്നാ​ട് മ​ധു​ര​യി​ല്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഓ​ര്‍​ഡ​ര്‍ കി​ട്ടു​ന്ന​തി​നാ​യി കാ​ണി​ച്ച് മ​ട​ങ്ങി വ​രു​മ്പോ​ഴാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. മീ​നാ​ക്ഷി​പു​രം സൂ​ര്യ​പാ​റ​യി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് ത​ട​ഞ്ഞ് സ്വ​ര്‍​ണ വ്യാ​പാ​രി​യെ ഇ​റ​ക്കി പ്ര​തി​ക​ളു​ടെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി കൊ​ണ്ട് പോ​യി ആ​ളൊ​ഴി​ഞ്ഞ​സ്ഥ​ല​ത്ത് വെ​ച്ച് കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന 600 ഗ്രാം ​സ്വ​ര്‍​ണാ​ഭ​ര​ണ​വും 23,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്ത് റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി വി​ശ്വ​നാ​ഥ്, ചി​റ്റൂ​ര്‍ ഡി…

Read More

ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ 18കാരിയെ അച്ഛന്റെ കണ്‍മുമ്പില്‍ വെച്ച് തട്ടിക്കൊണ്ടുപോയി ! ഞെട്ടിക്കുന്ന വീഡിയോ…

ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ പതിനെട്ടുകാരിയെ അച്ഛന്റെ മുന്നില്‍ നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. തെലങ്കാനയിലെ സിര്‍സില്ല ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചരയോടെയാണ് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഘം മുഖം മൂടി ധരിച്ചിരുന്നു. പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നത് കണ്ട് പിതാവ് ഓടിയെത്തിയെങ്കിലും സംഘത്തില്‍ ഒരാള്‍ പിതാവിനെ തളളിമാറ്റുന്നതും വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്ക് പിന്നാലെ പിതാവ് മോട്ടോര്‍ ബൈക്കുമായി കാറിനെ പിന്തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിച്ചതായി പോലീസ് അറിയിച്ചു. കാര്‍ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രദേശത്തെ ഹൈവേയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

Read More

20കാ​രി​ക​ളാ​യ നാ​ലു​യു​വ​തി​ക​ള്‍ ചേ​ര്‍​ന്ന് ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! ഞെ​ട്ടി​ക്കു​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വാ​വ്…

നാ​ലു യു​വ​തി​ക​ള്‍ ചേ​ര്‍​ന്ന് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വാ​വ് രം​ഗ​ത്തെ​ത്തി. ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യും വി​വാ​ഹി​ത​നു​മാ​ണ് യു​വാ​വ്. ഒ​രു മാ​ധ്യ​മ​ത്തോ​ടാ​ണ് ഇ​യാ​ള്‍ ത​നി​ക്ക് നേ​രി​ട്ട ദു​ര​വ​സ്ഥ തു​റ​ന്നു പ​റ​ഞ്ഞ​ത്. 20 വ​യ​സു തോ​ന്നി​ക്കു​ന്ന യു​വ​തി​ക​ളാ​ണ് പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ല്‍ ക​പൂ​ര്‍​ത്ത​ല റോ​ഡി​നു സ​മീ​പ​ത്തു​നി​ന്ന് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തെ​ന്ന് യു​വാ​വ് പ​റ​യു​ന്നു. യു​വാ​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​വീ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ നി​ല്‍​ക്കു​മ്പോ​ഴാ​ണ് യു​വ​തി​ക​ള്‍ എ​ത്തി​യ​ത്. ഒ​രു വി​ലാ​സ​ത്തെ​ക്കു​റി​ച്ച് അ​റി​യ​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​വ​ര്‍ എ​ന്നെ സ​മീ​പി​ച്ചു. അ​വ​ര്‍ ന​ല്‍​കി​യ വി​ലാ​സം വാ​യി​ച്ചു​നോ​ക്കു​ന്ന​തി​നി​ടെ എ​ന്റെ ക​ണ്ണി​ല്‍ രാ​സ​വ​സ്തു സ്‌​പ്രേ​ചെ​യ്ത ശേ​ഷം കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. രാ​സ​വ​സ്തു ക​ണ്ണി​ല്‍ വീ​ണ​തോ​ടെ കാ​ഴ്ച പൂ​ര്‍​ണ​മാ​യി മ​റ​ഞ്ഞു. പി​ന്നീ​ട് മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​ശേ​ഷം വ​ന​പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൈ​ക​ള്‍ പി​ന്നി​ല്‍ കെ​ട്ടി​യി​ട്ട​ശേ​ഷം ഓ​രോ​രു​ത്ത​ര്‍ ഊ​ഴ​മി​ട്ടാ​യി​രു​ന്നു പീ​ഡി​പ്പി​ച്ച​ത്. ചി​ല​ര്‍ ക്രൂ​ര​മാ​യാ​യി​രു​ന്നു പെ​രു​മാ​റി​യ​ത്. വേ​ദ​ന​കൊ​ണ്ട് പു​ള​ഞ്ഞു​പോ​യി. ആ​ഗ്ര​ഹ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നു​ശേ​ഷം പു​ല​ര്‍​ച്ചെ…

Read More

വീടാക്രമിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല അ​യി​രൂ​രി​ൽ വീ​ട് ആ​ക്ര​മി​ച്ച് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ സം​ഭ​വ​ത്തി​ൽ മ​റ്റ് പ്ര​തി​ക​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന മൂ​ന്ന് പേ​രെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യെ​ന്ന് അ​യി​രൂ​ർ ഐ​എ​സ്എ​ച്ച്ഒ ശ്രീ​ജേ​ഷ് രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ചെ​മ്മ​രു​തി ചാ​വ​ടി​മു​ക്കി​നു സ​മീ​പം ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കേ​സി​ലെ അ​ഞ്ച് പേ​ർ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. റ​മീ​സ്, മു​നീ​ർ, അ​മീ​ർ​ഖാ​ൻ, അ​ഷീ​ബ്, അ​ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ മു​ഖ്യ പ്ര​തി റ​മീ​സി​നെ​തി​രെ അ​ഞ്ച് ക്രി​മി​ന​ൽ കേ​സു​ക​ളും മ​റ്റ് പ്ര​തി​ക​ളാ​യ മു​നി​റി​നെ​തി​രെ​യും അ​ഷീ​ബി​നെ​തി​രെ​യും നാ​ല് കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റ​മീ​സു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​കാ​ർ ഈ ​ബ​ന്ധ​ത്തി​ൽ നി​ന്നും പി​ൻ​തി​രി​പ്പി​ച്ചു. ഈ ​വി​വ​രം അ​റി​ഞ്ഞാ​ണ് റ​മീ​സും സു​ഹൃ​ത്തു​ക്ക​ളും വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘ​ടി​ച്ചെ​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച​ത്. വീ​ട്ടി​ലെ പി​റ​ക് വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി കൊ​ണ്ട്…

Read More

17കാരിയായ കാമുകിയെ തട്ടിക്കൊണ്ടു പോയി വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു ! 19കാരന്‍ കാമുകനെ പോലീസ് പൊക്കി…

17കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച കാമുകനായ 19കാരന്‍ പിടിയില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സമീര്‍ ഖാന്‍ എന്ന യുവാവാണ് പിടിയിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാനായി സഹായിച്ച സമീറിന്റെ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. സമീറും പെണ്‍കുട്ടിയും 2019ല്‍ ടിക് ടോക്കിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. നിരന്തരം ടിക്‌ടോക്ക് വീഡിയോകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഒരുമിച്ച് ജീവിക്കുമെന്ന ഉറപ്പില്‍ ഇരുവരും ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടു. എന്നാല്‍ അടുത്തിടെയായി യുവതി മറ്റൊരു യുവാവുമായി അടുത്തുവെന്ന് കാമുകന് സംശയം തോന്നിയതോടെയാണ് തട്ടിക്കൊണ്ടു പോയത്. ജൂണ്‍ 18നാണ് യുവതിയെ പ്രതിയും സുഹൃത്തും ചേര്‍ന്ന് തട്ടിക്കൊണ്ട് പോകുന്നത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തന്നെ യുവാവ് കൊല്ലാന്‍ ശ്രമിച്ചെന്നും ഓടി രക്ഷപ്പെടുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തട്ടിക്കൊണ്ടുപോകലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ പോലീസ് യുവാവിനെ…

Read More

ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ വീട്ടമ്മയെ കാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം ! ബൈക്കില്‍ നിന്ന് എടുത്തു ചാടി രക്ഷപ്പെട്ട യുവതിയ്ക്ക് പരിക്ക്…

കൊല്ലം ചിതറയില്‍ വീട്ടമ്മയെ തട്ടികൊണ്ടു പോകാന്‍ ശ്രമം. ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ ചോഴിയക്കോട് സ്വദേശിനിയായ യുവതിയെയാണ് ബൈക്കുകാരന്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. രക്ഷപ്പെടാനായി ബൈക്കില്‍ നിന്ന് ചാടിയിറങ്ങുന്നതിന്റെ ഇടയില്‍ തലയിടിച്ച് വീണ് ഇവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അരിപ്പല്‍ യുപി സ്‌കൂളിന് സമീപമാണ് സംഭവം. സ്‌കൂളില്‍ നിന്ന് മകള്‍ക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡില്‍ ഇറങ്ങിയ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് കൈ കാണിച്ചു. ബൈക്കില്‍ കയറിയ ഉടനെ ബൈക്ക് ഓടിച്ചിരുന്നയാള്‍ യുവതിയെ സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ബൈക്കില്‍നിന്ന് എടുത്തുചാടിയപ്പോഴാണ് റോഡില്‍ തലയിടിച്ചു വീണ് പരുക്കേറ്റത്. കടയ്ക്കല്‍ താലൂക്കാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചിതറ പോലീസ്…

Read More

യുവതിയെ കടത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ;‘തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കിട്ടിയതു ഷംസിന് ; ആഡംബര വാഹനത്തിലെ രഹസ്യം

മാ​ന്നാ​ർ: യു​വ​തി​യെ ത​ട്ടി​കൊ​ണ്ടു പോ​യ കേ​സി​ലെ പ്ര​തി​ക​ളി​ൽ പ്ര​ധാ​നി അ​റ​സ്റ്റി​ലാ​യ​തോ​ടെ മ​റ്റ് പ്ര​തി​ക​ളെ കു​റി​ച്ചു പോ​ലീ​സി​ന് സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യി സൂ​ച​ന. പ്ര​തി​ക​ളി​ൽ പ്ര​ധാ​നി മാ​ന്നാ​ർ പു​ത്ത​ൻ​പു​ര​യി​ൽ ഷം​സി (42)നെ ​ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​വാ​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി ഇ​യാ​ളെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. യു​വ​തി​യെ ത​ട്ടി​കൊ​ണ്ടു പോ​കു​വാ​ൻ പ്രാ​ദേ​ശി​ക​മാ​യി ക്വ​ട്ടേ​ഷ​ൻ ല​ഭി​ച്ച​ത് ഷം​സി​നാ​ണ്. അ​തി​നാ​ൽ ത​ന്നെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​വു​ന്ന​തും ഇ​യാ​ൾ​ക്കാ​ണെ​ന്നും ചോ​ലീ​സ് പ​റ​ഞ്ഞു.​ഷം​സാ​ണ് മ​റ്റ് പ്ര​തി​ക​ളെ ഏ​ർ​പ്പാ​ട് ചെ​യ്ത​ത്. ഇ​തോ​ടെ ഈ ​സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ത്തം ഏ​ഴ് പേ​ർ അ​റ​സ്റ്റി​ലാ​യി.​നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ​വ​രെ പോ​ലീ​സ് ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രു​ന്നു. യു​വ​തി​യെ ത​ട്ടി​കൊ​ണ്ടു പോ​കു​വാ​ൻ പ്ര​തി​ക​ൾ എ​ത്തി​യ ര​ണ്ട് വാ​ഹ​നം കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.​ഇ​തോ​ടെ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് വാ​ഹ​ന​ങ്ങ​ളാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്: ഇ​നി…

Read More

അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടു പോകാന്‍ 15കാരന്റെ ശ്രമം ! സുഹൃത്തുക്കള്‍ക്കൊപ്പം പ്രദീപിനെ പൊക്കിയപ്പോള്‍ സംഭവിച്ചത്…

അമ്മയുടെ കാമുകനെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പതിനഞ്ചുകാരനും സുഹൃത്തുക്കളും പോലീസിന്റെ പിടിയിലായി. നാഗ്പുരില്‍ താമസിക്കുന്ന പതിനഞ്ചുകാരന്‍, സുഹൃത്തുക്കളായ 19കാരന്‍ സുരേഷ് കോരാഡ്ക്കര്‍, 17കാരന്‍ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്. പ്രദീപ് നന്ദന്‍വാര്‍ എന്നയാളെയാണ് മൂവരും ചേര്‍ന്ന് ബൈക്കില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ജഗ്നാഥ് ബുദ്വാരിയിലെ പ്രദീപിന്റെ ജോലിസ്ഥലത്തെത്തിയ മൂവര്‍സംഘം ഇയാളെ ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടെ പൊലീസ് പട്രോളിങ് വാഹനം കണ്ടതോടെ പ്രദീപ് ബൈക്കില്‍നിന്ന് ചാടുകയും തുടര്‍ന്ന് മൂന്നംഗ സംഘം മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പതിനഞ്ചുകാരന്റെ അമ്മയെയും തന്റെ ബന്ധുക്കളെയും പ്രദീപ് വിവരമറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ശേഷം മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടുകയും ചെയ്തു. പതിനഞ്ചുകാരന്റെ അമ്മയും പ്രദീപും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും ഇതേച്ചൊല്ലി കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. പിടിയിലായ മൂന്ന് പേര്‍ക്കും മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കിലും സംഭവത്തില്‍…

Read More

പാതിരാത്രിയില്‍ 14കാരിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാന്‍ 20കാരന്റെ ശ്രമം ! എന്നാല്‍ ബൈക്ക് അപകടത്തില്‍പ്പെട്ടതോടെ പണി പാളി; കടയ്ക്കാവൂരില്‍ സംഭവിച്ചത്…

കടയ്ക്കാവൂരില്‍ രാത്രിയില്‍ 14കാരിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാനുള്ള യുവാവിന്റെ പദ്ധതി പാളി. ബൈക്ക് അപകടത്തില്‍പ്പെട്ടതോടെയാണിത്. അപകടത്തില്‍ സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ കടയ്ക്കാവൂര്‍ ഓവര്‍ബ്രിഡ്ജിനു സമീപം കോവിലഴികം വീട്ടില്‍ രാഹുലിനെ(20) പൊലീസ് ആശുപത്രിയിലെത്തി അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. അര്‍ധരാത്രിയില്‍ പെണ്‍കുട്ടിയുമായി അമിതവേഗതയില്‍ പോയ ബൈക്ക് കടയ്ക്കാവൂര്‍ മണ്ണാത്തിമൂലയില്‍ വച്ചു അപകടത്തില്‍പെടുകയായിരുന്നു. തുടര്‍ന്നു നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ചു കടയ്ക്കാവൂര്‍ പൊലിസ് സ്ഥലത്തെത്തി ഇരുവരെയും ആംബുലന്‍സില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമായതിനാല്‍ ഇവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ബോധം വീണ്ടെടുത്ത പെണ്‍കുട്ടി തന്നെ തട്ടിക്കൊണ്ടു പോകുകയായിരുവെന്നു ആശുപത്രി അധികൃതരെ വിവരമറിയിച്ചു. പണി പാളിയെന്ന് മനസ്സിലായ യുവാവ് നൈസായി ഡിസ്ചാര്‍ജ് വാങ്ങിപ്പോകാന്‍ ശ്രമിച്ചെങ്കിലും തക്കസമയത്തെത്തിയ പോലീസ് ഈ നീക്കം പരാജയപ്പെടുത്തുകയായിരുന്നു. നാളുകള്‍ക്കു മുന്‍പു ഫോണ്‍ വഴി പരിചയപ്പെട്ട യുവാവ്…

Read More