വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ പണിമുടക്ക് സമരപന്തലിനു മുന്നിൽ സി​ഐടിയു-​ എഐടിയുസി സം​ഘ​ർ​ഷം; കൂട്ടയടിക്കുണ്ടായ കാരണം കേട്ടാൽ ഞെട്ടും

  വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ഇടതുതൊഴിലാളി സംഘ ടനകൾ തമ്മിൽ സം​ഘ​ർ​ഷം. എ​ൽ​ഡി​എ​ഫ് ഘ​ട​ക​ക്ഷി​ക​ളാ​യ ഇ​രു​പാ​ർ​ട്ടി​യു​ടെ​യും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി വെ​വ്വേ​റെ പ​ന്ത​ൽ കെ​ട്ടി​യാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. സ​മ​ര​ത്തി​നി​ടെ സി​പി​ഐ​യു​ടെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ എ​ഐ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​ക​ട​നം സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​ര​പ​ന്ത​ലി​നു മു​ന്നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ക​യ്യാ​ങ്ക​ളി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​യ​ത്. എ​ഐ​ടി​യു​സി പ്ര​വ​ർ​ത്ത​ക​ർ ഉ​ച്ച​ത്തി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ത​ർ​ക്കം തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് ര​ണ്ട് സം​ഘ​ങ്ങ​ളും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. സ്ഥ​ല​ത്ത് പലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു​.

Read More

കാ​ട്ടാ​ക്ക​ട​യി​ൽ റോ​ഡി​നു കു​റു​കെ ക​സേ​ര​ക​ൾ നി​ര​ത്തി സ​മ​ര​ക്കാ​ർ; ചോദ്യം ചെയ്തയാൾക്ക് നേരെ കൈയേറ്റ ശ്രമം

കാ​ട്ടാ​ക്ക​ട: പ​ണി​മു​ട​ക്ക് ഒ​ന്നാം ദി​നം ‘ബ​ന്ദാ’​ക്കി സ​മ​രാ​നു​കൂ​ലി​ക​ൾ. വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ സ​മ​ര​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി ത​ട​ഞ്ഞു. കാ​ട്ടാ​ക്ക​ട​യി​ല്‍ സ​മ​രാ​നു​കൂ​ലി​ക​ളും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. പൊ​തു​സ​മ്മേ​ള​നം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് റോ​ഡി​ന് കു​റു​കെ ക​സേ​ര നി​ര​ത്തി​യി​ട്ട് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​തെ സ​മ​ര​ക്കാ​ർ വ​ഴി​ത​ട​ഞ്ഞു. ക​സേ​ര​ക​ൾ മാ​റ്റ​ണ​മെ​ന്നും സ​ഞ്ചാ​ര സ്വാ​ത​ന്ത്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​തു​വ​ഴി വ​ന്ന ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രി​ലൊ​രാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു വ​ഴ​ങ്ങാ​തെ അ​ക്ര​മാ​സ​ക്ത​രാ​യ സ​മ​രാ​നു​കൂ​ലി​ക​ൾ ഇ​ദ്ദേ​ഹ​ത്തെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് കൂ​ടു​ത​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ട് ഇ​രു​കൂ​ട്ട​രെ​യും അ​നു​ന​യി​പ്പി​ച്ച് പ്ര​ശ്നം അ​വ​സാ​നി​പ്പി​ച്ചു.സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ത​ട​യി​ല്ലെ​ന്ന നേ​താ​ക്ക​ളു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന് പു​ല്ലു​വി​ല ക​ൽ​പ്പി​ക്കാ​തെ​യാ​ണ് കോ​ൺ​ഗ്ര​സ് – ഇ​ട​ത് പ്ര​വ​ർ​ത്ത​ക​ർ സം​ഘം ചേ​ർ​ന്ന് അ​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ട​ത്. സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

Read More

ക​ല്ലി​ട്ടാ​ൽ ഇ​നി​യും പി​ഴു​തെ​റി​യും; സു​പ്രീം​കോ​ട​തി വി​ധി തി​രി​ച്ച​ടി​യ​ല്ലെന്ന് രമേശ് ചെ​ന്നി​ത്ത​ല

  തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്കാ​യി ക​ല്ലി​ട്ടാ​ൽ ഇ​നി​യും പി​ഴു​തെ​റി​യു​മെ​ന്ന് മു​ൻ​പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സു​പ്രീം​കോ​ട​തി വി​ധി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ വ്യ​ക്ത​ത​യി​ല്ല. സ​ർ​വെ ന​ട​ത്തു​ന്ന​തി​ന് യു​ഡി​എ​ഫ് എ​തി​ര​ല്ല. സ​ർ​വെ​യു​ടെ ഭാ​ഗ​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​യാ​ണ് എ​തി​ർ​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ വി​കാ​രം കോ​ട​തി തി​രി​ച്ച​റി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ബാ​ർ ഹോ​ട്ട​ലി​നു മു​ന്നി​ൽ നി​ന്നും മ​ധ്യ​വ​യ​സ്ക്ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കവർന്നു; കൂ​ടം പ്ര​കാ​ശിനെ കുടുക്കി പോലീസ്

തി​രു​വ​ന​ന്ത​പു​രം : ബാ​ർ ഹോ​ട്ട​ലി​നു മു​ന്നി​ൽ നി​ന്നും മ​ധ്യ​വ​യ​സ്ക്ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്വ​ര്‍​ണ മാ​ല​യും ബ്രേ​സ് ലെ​റ്റും പി​ടി​ച്ചു​പ​റി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ചി​റ​മു​ക്ക് സ്വ​ദേ​ശി കൂ​ടം പ്ര​കാ​ശ് എ​ന്നു വി​ളി​ക്കു​ന്ന സൂ​ര്യ​കു​മാ​ർ (38) നെ​യാ​ണ് ഫോ​ർ​ട്ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.മാ​ർ​ച്ച് 12നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി സൂ​ര്യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ​സം​ഘം കൈ​മ​നം സ്വ​ദേ​ശി​യാ​യ പ​ത്മ​നാ​ഭ​നെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി​കൊ​ണ്ടു​പോ​യി ആ​റ്റു​കാ​ലി​നു സ​മീ​പം ചി​റ​മു​ക്കി​ൽ വ​ച്ച് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച് സ്വ​ർ​ണ​മാ​ല​യും ബ്രേ​സ് ലെ​റ്റും പി​ടി​ച്ചു​പ​റി​ച്ച ശേ​ഷം ബ​ണ്ടു​റോ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​ങ്കി​ത് അ​ശോ​കി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഫോ​ർ​ട്ട് എ​സി​പി, എ​സ്‌. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ർ​ട്ട് എ​സ്‌​എ​ച്ച്ഒ, ജെ.​രാ​കേ​ഷ്, എ​സ്‌​ഐ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ്, എ​എ​സ്‌​ഐ​മാ​രാ​യ അ​ൽ​ഫി​ൻ ജോ​സ്, അ​ജി​ത് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. മോ​ഷ​ണം പോ​യ മു​ത​ലു​ക​ൾ ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.…

Read More

അ​ബ്കാ​രി കേ​സി​ലെ പ്ര​തി പോലീസിനെ കണ്ട് കടലിൽ ചാടി; പിന്നെ സംഭവിച്ചത് ഞെട്ടിക്കുന്ന സംഭവവികാസം…

വി​ഴി​ഞ്ഞം: അ​ബ്കാ​രി കേ​സി​ലെ പ്ര​തി​യെ പി​ടി​ക്കാ​ൻ പോ​യ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സി​ന് നേ​രെ നാ​ട്ടു​കാ​രു​ടെ ആ​ക്ര​മ​ണം. എ​സ്ഐ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പി​ടി​കൂ​ടി​യ പ്ര​തി​യെ നാ​ട്ടു​കാ​ർ ജീ​പ്പ് വ​ള​ഞ്ഞ് മോ​ചി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പു​തി​യ​തു​റ​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പു​തി​യ തു​റ​തീ​ര​ത്ത് വ്യാ​ജ​ചാ​രാ​യം വി​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ല്ലു​വി​ള പു​തി​യ​തു​റ സ്വ​ദേ​ശി​യാ​യ യോ​ഹ​ന്നാന്(40)എ​തി​രെ ഒ​രു മാ​സം മു​ൻ​പ് കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. കോ​ട​തി​യി​ൽ പോ​യി മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടാ​തെ വ​ന്ന യോ​ഹ​ന്നാ​ൻ മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​യാ​ൾ പു​തി​യ​തു​റ​യി​ൽ നി​ൽ​ക്കു​ന്ന​താ​യ​റി​ഞ്ഞ പോ​ലീ​സ് പി​ടി​കൂ​ടാ​നാ​യി അ​വി​ടെ​യെ​ത്തി. പോ​ലീ​സി​നെ ക​ണ്ട യോ​ഹ​ന്നാ​ൽ ക​ട​ലി​ൽ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ക​ര​യി​ൽ ക​യ​റാ​തെ വ​ന്ന​തോ​ടെ പോ​ലീ​സ് ത​ല്ക്കാ​ലം പി​ൻ​മാ​റി. എ​ന്നാ​ൽ അ​ഞ്ചോ​ളം പോ​ലീ​സു​കാ​രെ മ​ഫ്തി​യി​ൽ സ്ഥ​ല​ത്ത് നി​ർ​ത്തി​യി​രു​ന്നു. ജീ​പ്പ് തി​രി​കെ പോ​യ തു​ക​ണ്ട യോ​ഹ​ന്നാ​ൻ ക​ര​യി​ൽ ക​യ​റു​ന്ന​തി​നി​ട​യി​ൽ മ​ഫ്തി പോ​ലീ​സു​കാ​ർ…

Read More

കു​ളി​ക്ക​ട​വി​ന് സ​മീ​പം സി​സി​ടി​വി കാ​മ​റ സ്ഥാ​പിച്ചു! റി​സോ​ർ​ട്ട് ഉ​ട​മ​ക​ളും നാ​ട്ടു​കാ​രും ഏ​റ്റു​മു​ട്ടി: മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

വി​തു​ര : ചെ​റ്റ​ച്ച​ൽ വാ​വു​പു​ര​ക്ക​ട​വി​ലെ കു​ളി​ക്ക​ട​വി​ന് സ​മീ​പം സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. റി​സോ​ർ​ട്ട് ഉ​ട​മ​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു സ്ത്രീ​യു​ൾ​പ്പ​ടെ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റി​സോ​ർ​ട്ട് ഉ​ട​മ തി​രു​വ​ന​ന്ത​പു​രം ക​രി​ക്ക​കം വാ​ഴ​വി​ള സ്വ​ദേ​ശി സു​ജി​ത്ത്, സു​ഹൃ​ത്തു​ക്ക​ളാ​യ വി​ള​പ്പി​ൽ കു​ന്നും​പു​റം സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ, വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി മ​നോ​ജ് എ​ന്നി​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ഇ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ നാ​ട്ടു​കാ​രി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന ചി​ല​ർ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യും വി​തു​ര സി​ഐ എ​സ്.​ശ്രീ​ജി​ത്ത് പ​റ​ഞ്ഞു. സം​ഘ​ർ​ഷ​ത്തി​ൽ വാ​വു​പു​ര സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ്, സ​ഹോ​ദ​രി ല​ത, മ​ഹി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​റി​നോ​ട് ചേ​ർ​ന്ന സ്വ​കാ​ര്യ വ​സ്തു​ക്ക​ൾ ഒ​രു വ​ർ​ഷം മു​മ്പാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ൾ വാ​ങ്ങി​യ​ത്. ര​ണ്ടു മാ​സം മു​മ്പ് സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ കു​ളി​ക്കാ​നെ​ത്തു​ന്ന കു​ളി​ക്ക​ട​വു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ…

Read More

ജ​ന​കീ​യ സ​മ​രം ന​ട​ക്കു​ന്പോ​ൾ മു​ഖ്യ​മ​ന്ത്രി മൗ​നം വെ​ടി​യ​ണം; ക​ല്ലി​ട​ൽ സ​ർ​വേ​യും പോ​ലീ​സ് അ​ക്ര​മ​വും ഞെ​ട്ടി​ച്ചെന്ന്മേ​ധ​പ​ട്ക​ർ

തി​രു​വ​ന​ന്ത​പു​രം: കെ-​റെ​യി​ലി​നെ​തി​രേ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ വേ​ദി​യി​ലും പ്ര​തി​ഷേ​ധം. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക മേ​ധാ പ​ട്ക​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി ഫെ​സ്റ്റി​വ​ൽ വേ​ദി​യി​ലെ​ത്തി​യ​ത്. കെ-​റെ​യി​ൽ വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ സി​പി​എ​മ്മി​നു ചേ​ർ​ന്ന​ത​ല്ലെ​ന്ന് മേ​ധ​പ​ട്ക​ർ കു​റ്റ​പ്പെ​ടു​ത്തി.​ജ​ന​കീ​യ സ​മ​രം ന​ട​ക്കു​ന്പോ​ൾ മു​ഖ്യ​മ​ന്ത്രി മൗ​നം വെ​ടി​യ​ണം. ജ​ന​ങ്ങ​ളു​ടെ പ​ക്ഷം കേ​ൾ​ക്കാ​തെ​യാ​ണ് സി​പി​എം മു​ന്നോ​ട്ടു പോ​കു​ന്ന​ത്. പ​ദ്ധ​തി കേ​ര​ള​ത്തി​നു യോ​ജി​ക്കു​ന്ന​ത​ല്ലെ​ന്നു വ്യ​ക്ത​മാ​ണ്. എ​ന്നി​ട്ടും ഒ​രു പു​ന​ർ​വി​ചി​ന്ത​ന​ത്തി​നു സി​പി​എം ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും മേ​ധ​പ​ട്ക​ർ കു​റ്റ​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ൽ ബു​ള്ള​റ്റ് ട്രെ​യി​ൻ ഉ​ണ്ടാ​ക്കി​യ​തി​നെ​ക്കാ​ൾ നാ​ശം കെ ​റെ​യി​ൽ കേ​ര​ള​ത്തി​ലു​ണ്ടാ​ക്കും. പ​ദ്ധ​തി ജ​ലാ​ശ​യ​ങ്ങ​ളെ​യും പ്ര​കൃ​തി​യെ​യും ന​ശി​പ്പി​ക്കും. ക​ല്ലി​ട​ൽ സ​ർ​വേ​യും പോ​ലീ​സ് അ​ക്ര​മ​വും ത​ന്നെ ഞെ​ട്ടി​ച്ചു. മു​ഖ്യ​മ​ന്ത്രി​യും പ്ര​ധാ​ന​മ​ന്ത്രി​യും ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​നി​ടെ എം​പി​മാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വം അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും മേ​ധാ പ​ട്ക​ർ പ​റ​ഞ്ഞു.

Read More

എന്നെ അവർ കളിയാക്കിയിട്ടാ; സ്കൂൾ വിദ്യാർഥികൾക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തിലെ പ്രതി നിഖിലിനെ കുടുക്കി പോലീസ്

കാ​ട്ടാ​ക്ക​ട: വി​ദ്യാ​ർ​ഥി​ക​ളി​രു​ന്ന ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ലേ​ക്ക് പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ പ്ര​തി​യെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഉ​ത്ത​രം​കോ​ട് സ്വ​ദേ​ശി​യാ​യ നി​ഖി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ ബോം​ബ് എ​റി​ഞ്ഞ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ബ​സി​ല്‍ വ​ന്നി​റ​ങ്ങി​യ നി​ഖി​ലി​നെ വി​ദ്യാ​ർ​ഥി​ക​ൾ ക​ളി​യാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തു​നി​ന്നു പോ​യ യു​വാ​വ് ബൈ​ക്കി​ൽ തി​രി​കെ​യെ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ ഇ​രു​ന്ന സ്ഥ​ല​ത്തേ​ക്ക് ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം ര​ക്ഷ​പ്പെ​ട്ട നി​ഖി​ലി​നെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നും നെ​യ്യാ​ർ ഡാ​മി​ൽ നി​ന്നും പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ബോം​ബെ​റി​ഞ്ഞ സം​ഭ​വം; ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശനം നടത്തി കാ​ട്ടാ​ക്ക​ട: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ബോം​ബേ​റ് ന​ട​ന്ന പ​രു​ത്തി​പ​ള്ളി​യി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കെ.​വി. മ​നോ​ജ് കു​മാ​ർ സ​ന്ദ​ർ​ശി​ച്ചു. പ​രു​ത്തി​പ്പ​ള്ളി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധി​കൃ​ത​രി​ൽ നി​ന്നുംപി​ടി​എ ഭാ​ര​വാ​ഹി​ക​ളു​മാ​യും ക​മ്മീ​ഷ​ൻ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. തു​ട​ർ​ന്ന് അ​ക്ര​മി…

Read More

കിളിമാനൂരിൽ വ്യാപാരി ബൈക്കപകടത്തിൽ മരിച്ചു; ശരീരത്തിൽ വെട്ടേറ്റതു പോലെയുള്ള പാടുകൾ;ദുരൂഹത ചൂണ്ടിക്കാട്ടി ഡോക്ടർമാർ

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ വ്യാ​പാ​രി മ​രി​ച്ചു. ക​ല്ല​റ ചെ​റു​വോ​ളം സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ (45) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ കി​ളി​മാ​നൂ​രി​ന് സ​മീ​പം ആ​രൂ​രി​ൽ ആ​യി​രു​ന്നു അ​പ​ക​ടം. ജീ​വ​ന​ക്കാ​ര​നെ വീ​ട്ടി​ൽ കൊ​ണ്ടക്കി​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ മ​ട​ങ്ങ​വെ​യാ​ണ് മ​ണി​ക​ണ്ഠ​ന് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​തേ​സ​മ​യം മ​ണി​ക​ണ്ഠ​ന്‍റെ ശ​രീ​ര​ത്തി​ൽ വെ​ട്ടേ​റ്റ​തു പോ​ലെ​യു​ള്ള പാ​ടു​ക​ളു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ സംശയം പ്രകടിപ്പിച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത കി​ട്ടു​ക​യു​ള്ളു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി. അ​പ​ക​ട സ​മ​യ​ത്ത് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ചി​ല​ർ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ​താ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ണി​ക​ണ്ഠ​നെ നാ​ട്ടു​കാ​ർ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കി​ളി​മാ​നൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ു

Read More

ടെക്നോപാർക്ക് ജീവനക്കാരനെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി കവർച്ച; രണ്ടു പേർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ടെ​ക്നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ ര​ണ്ട് പേ​രെ വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നേ​മം സ്വ​ദേ​ശി ഷാ​ജ​ഹാ​ൻ (22), വെ​ള്ളാ​യ​ണി സ്വ​ദേ​ശി ഗി​രി (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ക​ഴി​ഞ്ഞ പ​തി​നെ​ട്ടാം തീ​യ​തി അ​ർ​ധ​രാ​ത്രി​യി​ൽ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ടെ​ക്നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​ര​ന്‍റെ ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി​ക്കൊ​ണ്ട് പോ​യി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും പ്ര​തി​ക​ൾ അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​ക​ര​പ​റ​ന്പി​ന് സ​മീ​പം വ​ച്ചാ​യി​രു​ന്നു സം​ഭ​വം. വ​ഞ്ചി​യൂ​ർ ഐ​എ​സ്എ​ച്ച്ഒ ഡി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ഉ​മേ​ഷ് സി​പി​ഒ​മാ​രാ​യ രാ​കേ​ഷ്, ജോ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​ര​വ​ധി മോ​ഷ​ണ, പി​ടി​ച്ചു​പ​റി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ ന്ന് ​പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു.

Read More