ക​ള്ള​നോ​ട്ട് നൽകി ബിവറേജിൽ നിന്ന് മദ്യം വാങ്ങാൻ ശ്രമം; സനുവിനെ കുടുക്കിയപ്പോൾ കള്ളനോട്ടിന്‍റെ തല തമിഴ്നാട്ടിൽ

വി​തു​ര : 500 രൂ​പ​യു​ടെ 81 വ്യാ​ജ നോ​ട്ടു​ക​ളു​മാ​യി നാ​ലം​ഗ സം​ഘ​ത്തെ വി​തു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ വ്യാ​ഴാ​ഴ്ച രാ​ത്രി വി​തു​ര ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റി​ൽ മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ പൊ​ന്മു​ടി കു​ള​ച്ചി​ക്ക​ര സ്വദേ​ശി സ​നു​വി​ൽ നി​ന്നാ​ണ് വ്യാ​ജ നോ​ട്ട് ആ​ദ്യം പി​ടി​കൂ​ടി​യ​ത്. ഇ​വി​ടെ ന​ൽ​കി​യ നാ​ല് 500 രൂ​പ നോ​ട്ടി​ൽ സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ​നു​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വ്യാ​ജ​നോ​ട്ടാ​ണ് ന​ൽ​കി​യ​തെ​ന്നും പൊ​ന്മു​ടി സ്വ​ദേ​ശി​യാ​യ ത​ങ്ക​യ്യ​നാ​ണ് നോ​ട്ട് ന​ൽ​കി​യ​തെ​ന്ന് സ​നു പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി . തു​ട​ർ​ന്ന് പൊ​ന്മു​ടി​യി​ലെ​ത്തി ത​ങ്ക​യ്യ​ൻ, ര​മേ​ശ​ൻ,കു​ട്ട​പ്പ​ൻ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 77 വ്യാ​ജ നോ​ട്ടു​ക​ൾ കൂ​ടി ക​ണ്ടെ​ത്തി. ക​ള്ള​നോ​ട്ടി​ന്‍റെ ഉ​റ​വി​ടം ത​മി​ഴ്നാ​ടാ​ണെ​ന്നും ഇ​വ​ർ​ക്ക് ത​മി​ഴ്നാ​ട് തൂ​ത്തു​കു​ടി സ്വ​ദേ​ശി​യാ​ണ് നോ​ട്ടു​ക​ൾ ന​ൽ​കി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട്, വി​തു​ര സ്ഥ​ല​ങ്ങ​ളി​ൽ ത​ണ്ണി​മ​ത്ത​ൻ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​യാ​ളാ​ണ്…

Read More

സ്കൂ​ൾ പ​രി​സ​ര​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട യു​വാ​വി​നെ പോ​ലീ​സ് ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് പീഡനവിവരം; യുവാവ് കുടുങ്ങി

വി​തു​ര : ഫെ​യ്സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം നോ​ർ​ത്ത് പ​റ​വൂ​ർ ന​ന്ദി​കു​ള​ങ്ങ​ര സ്വ​ദേ​ശി ജോ​യ്സ​ൺ (21) നെ​യാ​ണ് വി​തു​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.​ ആ​റു​മാ​സം മു​മ്പ് സ്കൂ​ളി​ലേ​ക്ക് പോ​യ പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ ക​യ​റ്റി ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സ്കൂ​ൾ പ​രി​സ​ര​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​നെ​ത്തി​യ​താ​ണെ​ന്ന വി​വ​രം ല​ഭി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ നി​ന്നാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. വി​തു​ര ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​ജി​ത്ത്, എ​സ്ഐ എ​സ്. എ​ൽ .സു​ധീ​ഷ്, സാ​ജു, പ്ര​ദീ​പ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

സ്വ​ത്ത് ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ സ​ഹോ​ദ​രി​യെ വ​ണ്ടി​യി​ടി​പ്പി​ച്ച് കൊ​ല്ലാ​ന്‍ ശ്രമം! സ​ഹോ​ദ​ര​നും സം​ഘ​വും അ​റ​സ്റ്റി​ൽ

വെ​ള്ള​റ​ട: സ്വ​ത്ത് ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ സ​ഹോ​ദ​രി​യെ വ​ണ്ടി​യി​ടി​പ്പി​ച്ച് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സ​ഹോ​ദ​ര​നും സം​ഘ​വും അ​റ​സ്റ്റി​ൽ. ആ​റാ​ട്ടു​കു​ഴി പു​ന്ന​ക്കു​ന്നു​വി​ള വീ​ട്ടി​ല്‍ ആ​ശാകു​മാ​രി​യെ ക​ഴി​ഞ്ഞ 14ന് ​കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് സ​ഹോ​ദ​ര​നു​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ പി​ടി​യി​ലാ​യ​ത്. ക​ത്തി​പ്പാ​റ ജം​ഗ്ഷ​നു സ​മീ​പ​ത്തു​വ​ച്ച് ആ​ശാകു​മാ​രി​യും സ​ഹോ​ദ​ര​നാ​യ ഗ​ഹ​ന്‍ ദീ​പും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നെ പി​ന്‍​തു​ട​ര്‍​ന്നെ​ത്തി​യ മ​റ്റൊ​രു സ​ഹോ​ദ​ര​നാ​യ ഗ​ഗ​ന്‍ ദീ​പും സം​ഘ​വും ആ​ശ​യേ​യും ഗ​ഹ​ന്‍ ദീ​പു​വി​നെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​ശേ​ഷം ലോ​റി ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ൽ ആ​ക്ര​മ​ണ​ത്തി​ നി​ര​യാ​യ​വ​രു​ടെ സ​ഹോ​ദ​ര​ന്‍ ആ​റാ​ട്ടു​കു​ഴി പു​ന്ന​ക്കു​ന്നു​വി​ള വീ​ട്ടി​ല്‍ ഗ​ഗ​ന്‍​ദീ​പ് (30) വെ​ള്ള​റ​ട കാ​ര​മൂ​ട് മ​ജു​ന ഭ​വ​നി​ല്‍ മ​നു (24) ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ പാ​കോ​ട് ക​ല്ല​ട വീ​ട്ടി​ല്‍ ജോ​ണ്‍ ജ​പ​കു​മാ​ര്‍ (30) ആ​സാം സ്വ​ദേ​ശി ദേ​വ് നാ​ഥ് (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത് . സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ മൃ​തു​ല്‍​കു​മാ​ര്‍, എ ​എ​സ്ഐ​മാ​രാ​യ ശ​ശി​കു​മാ​ര്‍, സു​നി​ല്‍​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ സു​നി​ല്‍, പ്ര​തീ​പ് അ​ട​ങ്ങു​ന്ന…

Read More

മ​ക്ക​ൾ നോ​ക്കു​ന്നി​ല്ല: പ​രാ​തി​യു​മാ​യി വ​യോ​ധി​ക ആ​ർ​ഡി ഓ​ഫീ​സി​ൽ; മക്കളെ വിളിച്ചപ്പോൾ കിട്ടിയ മറുപടിയിൽ ഞെട്ടി ഉദ്യോഗസ്ഥർ

നെ​ടു​മ​ങ്ങാ​ട്: മ​ക്ക​ളു​മാ​യി സ​ഹ​ക​രി​ച്ച് മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു വ​യോ​ധി​ക നെ​ടു​മ​ങ്ങാ​ട് ആ​ർ​ഡി ഓ​ഫീ​സി​ലെ​ത്തി. മ​ക്ക​ളു​ടെ ഉ​പ​ദ്ര​വം കാ​ര​ണം വീ​ട്ടി​ൽ ക​ഴി​യാ​ൻ പ​റ്റു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യാ​ണ് ക​ല്ല​റ മൃ​തു​മ്മ​ല സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക ആ​ർ​ഡി​ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. ആ​ർ​ഡി​ഒ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യ​പ്പോ​ഴാ​ണ് മ​ക്ക​ൾ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യു​ള്ള വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.​ തു​ട​ർ​ന്ന് മ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും നി​സ​ഹ​ക​ര​ണ മ​നോ​ഭാ​വ​മാ​ണ് കാ​ട്ടി​യെ​തെ​ന്ന് ആ​ർ​ഡി​ഒ അ​ബ്ദു​ൾ ക​ബീ​ർ പ​റ​ഞ്ഞു. മ​ക്ക​ൾ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ആ​ർ​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ത്കാ​ലി​ക സം​ര​ക്ഷ​ണ​ത്തി​നാ​യി കൊ​ല്ലം​ങ്കാ​വ് മ​ദ​ർ​തെ​രേ​സ ഓ​ൾ​ഡേ​ജ് ഹോ​മി​ലേ​ക്ക് സ​രോ​ജി​നി​യെ മാ​റ്റി.​ അ​മ്മ​യെ നോ​ക്കാ​ത്ത മ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ർ​ഡി​ഒ അ​റി​യി​ച്ചു.

Read More

പ്ല​സ്ടു വി​ദ്യാ​ർ​ഥി​നിയുടെ പ്രണയം വിലക്കി വീട്ടുകാർ; ഒരുമുഴം കയറിൽ ജീവനൊടുക്കി പെൺകുട്ടി; സംഭവം അറിഞ്ഞ് കാമുകൻ ചെയ്തത് കണ്ടോ

വെ​ഞ്ഞാ​റ​മൂ​ട്: പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യും യു​വാ​വും ജീ​വ​നൊ​ടു​ക്കി. മ​ട​വൂ​ർ ചാ​ങ്ങ​യി​ൽ​ക്കോ​ണം കൃ​ഷ്ണ ഭ​വ​നി​ൽ ശ്യാം​ദ​ത്തി​ന്‍റെ മ​ക​ൾ അ​ക്ഷ​ര (17) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ പെ​ൺ​കു​ട്ടി​യെ വീ​ട്ടു​കാ​ർ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​രേ​ടം വി​വേ​കാ​ന​ന്ദ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്. പെ​ൺ​കു​ട്ടി​യ്ക്ക് ഒ​രു സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യി​ട്ട് അ​ടു​പ്പം ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​ത് വീ​ട്ടു​കാ​ർ വി​ല​ക്കി​യി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​കാം പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ് . പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ കാ​മു​ക​നെ​ന്നു സം​ശ​യി​ക്കു​ന്ന യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നി​ല​മേ​ൽ ക​രു​നി​ല​ക്കോ​ട് ക​രി​ക്ക​ക​ത്തി​ൽ വീ​ട്ടി​ൽ ശ്രീ​ജി​ത്ത് (23) ആ​ണ് മ​രി​ച്ച​ത്.

Read More

മി​നി​മം ചാ​ർ​ജ് കൂ​ട്ട​ണം, വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​നി​മം ചാ​ർ​ജ് ആ​റു രൂ​പ​യാ​ക്ക​ണം; സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്. യാ​ത്രാ​നി​ര​ക്ക് കൂ​ട്ട​ണ​മെ​ന്നും മി​നി​മം ചാ​ർ​ജ് 12 രൂ​പ​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​സു​ട​മ​ക​ൾ സ​മ​രം ചെ​യ്യു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​നി​മം ചാ​ർ​ജ് ആ​റു രൂ​പ​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.ഈ ​മാ​സം 31ന് ​ഉ​ള്ളി​ൽ സ​മ​രം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. എ​ല്ലാ സം​ഘ​ട​ന​ക​ളു​മാ​യും ആ​ലോ​ചി​ക്കും. ജീ​വ​ന്‍ മ​ര​ണ പോ​രാ​ട്ടം ആ​യ​തി​നാ​ലാ​ണ് സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​തെ​ന്നും ഫെ​ഡ​റേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി.

Read More

ഡിജിപിയുടെ പേരിൽ അധ്യാപികയുടെ പതിനാല് ലക്ഷം തട്ടിയ വിരുതൻ ചില്ലറക്കാരനല്ല; റോ​മാ​ന​സ് ചി​ബ്യൂ​സ്  തട്ടിപ്പിന്‍റെ ഉസ്താദ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ പേ​രി​ൽ വ്യാ​ജ വാ​ട്സ്ആ​പ് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി​യാ​യ റോ​മാ​ന​സ് ചി​ബ്യൂ​സ് (29)നെ ​തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡി​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട് യു​വ​തി​ക​ളു​ടെ വാ​ട്സ്ആ​പ് ന​മ്പ​ര്‍ ക​ര​സ്ഥ​മാ​ക്കി​യാ​ണ് പ്ര​തി ഇ​ത്ത​ര​ത്തി​ലു​ള​ള ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 2017 മു​ത​ൽ വെ​സ്റ്റ് ഡ​ൽ​ഹി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ചു വ​ന്നി​രു​ന്ന ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ഓ​രോ ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യ ശേ​ഷം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ നി​ഷ്ക്രീ​യ​മാ​ക്കി​യും സിം ​കാ​ര്‍​ഡു​ക​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ന​ശി​പ്പി​ച്ച ശേ​ഷ​മാ​ണ് വാ​സ​സ്ഥ​ലം മാ​റി​മാ​റി താ​മ​സി​ക്കു​ന്ന​ത്. വ്യാ​ജ​പേ​രി​ലും മേ​ൽ വി​ലാ​സ​ത്തി​ലും നി​ര്‍​മി​ച്ച പാ​സ്പോ​ര്‍​ട്ടി​ന്‍റെ പ​ക​ര്‍​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്നും ത​ട്ടി​പ്പി​ലൂ​ടെ നേ​ടു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് പ്ര​തി ആ​ഡം​ബ​ര​ജീ​വി​തം ന​ട​ത്തു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ പ്ര​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണും,…

Read More

വിനീതയെ കൊലപ്പെടുത്തി മോഷ്ടിച്ച മാല വിറ്റ് കിട്ടിയത് 95,000 രൂ​പ; പ്രതി രാജേന്ദ്രൻ നടത്തിയ സാമ്പത്തി ഇടപാടുകളിൽ ഒരു സ്ത്രീയും

പേ​രൂ​ര്‍​ക്ക​ട: അ​മ്പ​ല​മു​ക്കി​ല്‍ യു​വ​തി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി. പ്ര​തി രാ​ജേ​ന്ദ്ര​ന്‍റെ ത​മി​ഴ്‌​നാ​ട്ടി​ലെ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചാ​ണ് ര​ണ്ടാം​ഘ​ട്ട അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ കാ​വ​ല്‍​ക്കി​ണ​റി​ലെ​ത്തി​യ പോ​ലി​സ് പ്ര​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട​ക​ളാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്. പ്ര​തി വി​നീ​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സ്വ​ര്‍​ണ​മാ​ല മോ​ഷ്ടി​ച്ച് പ​ണ​യം​വ​ച്ച് നേ​ടി​യ 95,000 രൂ​പ വി​നി​യോ​ഗി​ച്ച വ​ഴി​ക​ളാ​ണ് അ​ന്വേ​ഷി​ച്ച​ത്. തു​ക​യി​ല്‍ 15,000 രൂ​പ ഒ​രു യു​വ​തി​ക്ക് ന​ല്‍​കി​യ​താ​യി ക​ണ്ടെ​ത്തി. ഈ ​തു​ക ഇ​വ​രി​ല്‍​നി​ന്നു പ്ര​തി ക​ടം വാ​ങ്ങി​യ​താ​ണ്.രാ​ജേ​ന്ദ്ര​ന്‍ കാ​വ​ല്‍​ക്കി​ണ​റി​ല്‍ താ​മ​സി​ച്ചി​രു​ന്ന ലോ​ഡ്ജി​ന് 1,800 രൂ​പ​യാ​യി​രു​ന്നു വാ​ട​ക. മാ​സ​ങ്ങ​ളാ​യി ഇ​തു മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു .ഈ ​വ​ക​യി​ല്‍ 10,000 രൂ​പ ഓ​ണ്‍​ലൈ​ന്‍ വ​ഴി ന​ല്‍​കി​യ​താ​യും 25,000 രൂ​പ ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ്ര​മു​ഖ​ബാ​ങ്ക് വ​ഴി അ​യ​ച്ച​താ​യും ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 50,000 രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ഇ​നി ക​ണ്ടെ​ത്തേ​ണ്ട​ത്. കു​റ​ച്ചു​തു​ക രാ​ജേ​ന്ദ്ര​ന്‍ മ​റ്റു കാ​ര്യ​ങ്ങ​ള്‍​ക്ക് ചെ​ല​വഴിച്ചി ട്ടു​ണ്ട്. കാ​വ​ല്‍​ക്കി​ണ​റി​ല്‍…

Read More

വ​ർ​ക്ക​ല​യി​ലെ തീ ​പി​ടി​ത്തം: കാ​ര​ണം അ​വ്യ​ക്ത​മാ​യി തു​ട​രു​ന്നു; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വർക്ക് എന്തെങ്കിലും പറയാനുണ്ടാകുമോ?

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ തീ ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് പു​ക ശ്വ​സി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ തീ ​പി​ടി​ത്ത കാ​ര​ണ​ത്തി​ൽ അ​വ്യ​ക്ത​ത. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​ന്ന​ലെ ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റ് അ​ധി​കൃ​ത​ർ തീ ​പി​ടി​ത്ത​മു​ണ്ടാ​യ ചെ​റു​ന്നി​യൂ​രി​ലെ പ്ര​താ​പ​ന്‍റെ വീ​ട്ടി​ലെ വ​യ​റിം​ഗ് പ​രി​ശോ​ധി​ച്ചി​രു​ന്നു. ഹാ​ളി​ലെ സ്വി​ച്ച് ബോ​ർ​ഡ് ക​ത്തി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം കാ​ർ​പോ​ർ​ച്ചി​ൽ നി​ന്നാ​ണ് തീ ​ആ​ദ്യം ഉ​ണ്ടാ​യ​തെ​ന്നാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്. തീ ​പി​ടി​ത്ത​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം കൂ​ടു​ത​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം മാ​ത്ര​മെ വ്യ​ക്ത​മാ​ക്കാ​നാ​കു​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. നാ​ല് ബൈ​ക്കു​ക​ൾ തീ ​പി​ടി​ത്ത​ത്തി​ൽ ക​ത്തി ന​ശി​ച്ചി​രു​ന്നു. ഇ​ന്ന​ലെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും തീ​പി​ടി​ത്ത​മു​ണ്ടാ​യ പ്ര​താ​പ​ന്‍റെ വീ​ട് തു​റ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി ഡോ. ​ദി​വ്യ ഗോ​പി​നാ​ഥി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വ​ർ​ക്ക​ല ഡി​വൈ​എ​സ്പി നി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ്…

Read More

ഡി​ജി​പി​യു​ടെ പേ​രി​ൽ വ്യാ​ജ സ​ന്ദേ​ശ​മ​യ​ച്ചു അ​ധ്യാ​പി​ക​യി​ൽ നി​ന്നു 14 ലക്ഷം  ത​ട്ടി​യ കേസ്; നൈ​ജീ​രി​യ​ക്കാ​ര​നെ ഡൽഹിയിൽ നിന്ന് പൊക്കി തിരുവനന്തപുരം പോലീസ് 

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ പേ​രി​ൽ വ്യാ​ജ സ​ന്ദേ​ശ​മ​യ​ച്ച് അ​ധ്യാ​പി​ക​യി​ൽ നി​ന്ന് 14 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത നൈ​ജീ​രി​യ​ക്കാ​ര​നെ ഡ​ൽ​ഹി​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യാ​യ റൊ​മാ​ന​സ് ക്ലീ​ബൂ​സി​നെ ഡ​ൽ​ഹി​ലെ ഉ​ത്തം​ന​ഗ​റി​ൽ നി​ന്നു ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​യാ​ളെ ഇ​ന്നു രാ​ത്രി​യോ നാ​ളെ​യോ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ക്കും. കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി​നി​യാ​യ അ​ധ്യാ​പി​ക​യി​ൽ നി​ന്നാ​ണ് ഓ​ണ്‍​ലൈ​ൻ ലോ​ട്ട​റി നി​കു​തി​യു​ടെ പേ​രി​ൽ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ഓ​ണ്‍​ലൈ​ൻ ലോ​ട്ട​റി​യെ​ടു​ക്കു​ന്ന പ​തി​വു​ള്ള അ​ധ്യാ​പി​ക​യ്ക്ക് ലോ​ട്ട​റി​യ​ടി​ച്ചെ​ന്നും അ​തി​ന്‍റെ നി​കു​തി​യാ​യി 14 ല​ക്ഷം രൂ​പ അ​ട​ച്ചി​ല്ലെ​ങ്കി​ൽ കേ​സെ​ടു​ക്കു​മെ​ന്നു​മാ​യി​രു​ന്നു വാ​ട്സ് ആ​പ് വ​ഴി ഡി​ജി​പി അ​ന്തി​ൽ കാ​ന്തി​ന്‍റെ പേ​രി​ൽ സ​ന്ദേ​ശം ല​ഭി​ച്ച​ത്. താ​ൻ ഡ​ൽ​ഹി​യി​ലാ​ണെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന​തി​ന് മു​ന്പ് നി​കു​തി​യ​ട​യ്ക്ക​ണ​മെ​ന്നും സ​ന്ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് അ​ധ്യാ​പി​ക പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ പോ​ലീ​സ മേ​ധാ​വി…

Read More