കൊലപാതകത്തിനുശേഷം കാലുകൾ വെട്ടിമാറ്റിയ സംഭവം; മൂന്നുപേർ അറസ്റ്റിൽ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പോലീസ്

പോ​ത്ത​ൻ​കോ​ട്: ക​ല്ലൂ​ർ പാ​ണ​ൻ​വി​ള​യി​ൽ വ​ച്ച് സു​ധീ​ഷ് എ​ന്ന യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വത്തി​ൽ പ​തി​ന​ഞ്ചോ​ളം പേ​ർ ക​സ്റ്റ​ഡി​യി​ൽ. ഇ​തി​ൽ മൂ​ന്ന് പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ചി​റ​യി​ൻ​കീ​ഴ് ശാ​സ്ത​വ​ട്ടം സ്വ​ദേ​ശി​ക​ളാ​യ ന​ന്ദീ​ഷ് (22), മൊ​ട്ട നി​ധീ​ഷ് (24), ക​ണി​യാ​പു​രം സ്വ​ദേ​ശി ര​ഞ്ജി​ത് (28) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഞ്ജി​ത്തി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് അ​ക്ര​മി സം​ഘ​മെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ആ​റ്റി​ങ്ങ​ലി​ലെ ഭാ​ര്യ വീ​ട്ടി​ൽ എ​ത്തി​യ ര​ഞ്ജി​ത്തി​നെ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കി​ല്ലെ​ന്നും ഓ​ട്ടം പോ​വു​ക മാ​ത്ര​മാ​ണ് ചെ​യ്ത​താ​ണ് ര​ഞ്ജി​ത്ത് ന​ൽ​കി​യ മൊ​ഴി. എ​ന്നാ​ൽ ര​ഞ്ജി​ത്തി​ന് കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന​തി​ന് തെ​ളി​വ് ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും ആ​യു​ധ​വു​മാ​യി പു​റ​ത്തു പോ​കു​ന്ന​തി​ന്‍റെ​യും തി​രി​കെ വ​യ്ക്കു​ന്ന​തി​ന്‍റെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​റ​സ്റ്റ് ഇ​ന്ന് ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ഗു​ണ്ടാ പ​ക​യാ​ണെ​ന്ന് റൂ​റ​ൽ എ​സ്പി പി.​കെ മ​ധു വ്യ​ക്ത​മാ​ക്കി.…

Read More

വൈ​ഡൂ​ര്യ ഖ​ന​നം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ​ടെ​; അന്വേഷണം പ്രഹസനമെന്ന് ആ​രോ​പ​ണം

പാ​ലോ​ട്: ബ്രൈ​മൂ​ർ മ​ണ​ച്ചാ​ല ഉ​ൾ​വ​ന​ത്തി​ലെ വൈ​ഡൂ​ര്യ ഖ​ന​നം ആ​സൂ​ത്രി​ത​വും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ അ​റി​വോ​ടു​കൂ​ടി​യാ​ണെ​ന്ന് പ​ശ്ചി​മ​ഘ​ട്ട ജൈ​വ ക​ല​വ​റ പ​രി​പാ​ല​ന സ​മി​തി ആ​രോ​പി​ച്ചു. നേ​ര​ത്തെ ഈ ​പ്ര​ദേ​ശ​ത്തു ന​ട​ന്ന ഖ​ന​നം പു​റ​ത്ത് അ​റി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. അ​ന്ന് പെ​രി​ങ്ങ​മ​ല ആ​ക്‌​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ പ​രാ​തി​യി​ന്മേ​ൽ സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ​റെ സ്ഥ​ലം മാ​റ്റു​ക​യും വാ​ച്ച​ർ​മാ​രെ പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തി​രു​ന്നു. അ​ന്നു​മു​ത​ലാ​ണ് വ​നം വി​ജി​ല​ൻ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ണ​ച്ചാ​ലി​ൽ ക്യാ​മ്പ് ഷെ​ഡ് സ്ഥാ​പി​ച്ച​ത്. തു​ട​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​വി​ടെ വീ​ണ്ടും വൈ​ഡൂ​ര്യ ഖ​ന​നം ന​ട​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഖ​ന​ന​ലോ​ബി​ക​ളെ സ​ഹാ​യി​യാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ വൈ​കി​യാ​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​വും നി​യ​മ പോ​രാ​ട്ട​വും ഉ​ൾ​പ്പെ​ടെ ന​ട​ത്തു​മെ​ന്നും പ​ശ്ചി​മ​ഘ​ട്ട ജൈ​വ ക​ല​വ​റ പ​രി​പാ​ല​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ബി ബാ​ല​ച​ന്ദ്ര​ൻ, എം. ​നി​സാ​ർ മു​ഹ​മ്മ​ദ് സു​ൽ​ഫി, സ​ലിം പ​ള്ളി​വി​ള എ​ന്നി​വ​ർ അ​റി​യി​ച്ചു.

Read More

അ​യ​ർ​ല​ണ്ടി​ലേ​ക്ക് പോ​കാ​ൻ കാത്തിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സിനെ കാണാനില്ല; അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സി​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. മ​ണ​ക്കാ​ട് സ്വ​ദേ​ശി ഋ​തു​ഗാ​മി (32) യെ​യാ​ണ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ​ത്. നാ​ലാ​ഞ്ചി​റ​യി​ലെ ഒ​രു ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യ യു​വാ​വ് വീ​ടി​നു​പു​റ​ത്ത് ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത​ശേ​ഷം ഹെ​ൽ​മെ​റ്റ് ഏ​ൽ​പ്പി​ച്ചു ന​ട​ന്നു പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. ബൈ​ക്കി​ൽ​നി​ന്ന് ഇ​ദേ​ഹ​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ട​ങ്ങി​യ ബാ​ഗ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. യു​വാ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ ഏ​റ്റ​വു​മൊ​ടു​വി​ൽ കാ​ണി​ക്കു​ന്ന​ത് കേ​ശ​വ​ദാ​സ​പു​ര​മാ​ണ്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ അ​യ​ർ​ല​ണ്ടി​ലേ​ക്ക് പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു ഋ​തു​ഗാ​മി.

Read More

പത്തുകിലോ ഹാ​ഷി​ഷ് ഓ​യി​ൽ വി​ൽ​പ​ന; പതിനൊന്ന് വർഷത്തിന് ശേഷം പ്ര​തി​ക​ൾ​ക്ക് 12 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: പ​തി​നൊ​ന്നു കി​ലോ ഹാ​ഷി​ഷ് ഓ​യി​ൽ വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ൾ​ക്കും 12 വ​ർ​ഷം വീ​തം ക​ഠി​ന​ത​ട​വും ര​ണ്ട ു ല​ക്ഷം രൂ​പ പി​ഴ​യും. ത​മി​ഴ്നാ​ട്ടി​ലെ രാ​മ​നാ​ഥ​പു​രം തി​രു​വ​ട്ടാ​ർ അ​നീ​സ് ന​ഗ​റി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ സാ​ദി​ഖ് (40), ഇ​ടു​ക്കി സ്വ​ദേ​ശി​യും ഇ​പ്പോ​ൾ വി​ശാ​ഖ​പ​ട്ട​ണ​ത്തു താ​മ​സി​ക്കു​ന്ന സാ​ബു സേ​വ്യ​ർ (41) എ​ന്നി​വ​രാ​ണ് കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ത്. തി​രു​വ​ന​ന്ത​പു​രം ര​ണ്ടാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ.​എ​സ്. മ​ല്ലി​ക​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.2010 ജ​നു​വ​രി 10 നാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം പ​വ​ർ ഹൗ​സ് റോ​ഡി​ലെ ഇ​ട​റോ​ഡി​ൽ ഹാ​ഷി​ഷ് ഓ​യി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്നു എ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലെ​ത്തി​യ എ​ക്സൈ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നു പ്ര​തി​ക​ൾ ഹാ​ഷി​ഷ് ഓ​യി​ൽ കൊ​ണ്ട ു വ​ന്നു മാ​ലി​യി​ലേ​ക്കു ക​യ​റ്റി അ​യ​ക്കു​ക​യും കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലെ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്തു എ​ന്ന് അ​ന്വേ​ഷ​ണ…

Read More

ചുണ്ടും കാലും മുഖവും കടിച്ചു കീറി; വെഞ്ഞാറമൂട് തെ​രു​വ്നാ​യ ആ​ക്ര​മ​ണത്തിൽ  നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

വെ​ഞ്ഞാ​റ​മൂ​ട്: തെ​രു​വ്നാ​യ​യു​ടെ അ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.​കൊ​ഞ്ചി​റ വ​ട​ക്കേ വെ​ങ്കി​ട്ട​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​ഹ​ദ്,കൊ​ഞ്ചി​റ വ​ട​ക്കോ​ട്ടു​കോ​ണ​ത്ത് വീ​ട്ടി​ൽ ദ​ശ​മി, വ​ട​ക്കോ​ട്ടു​കോ​ണം സേ​തു മാ​ധ​വ​ത്തി​ൽ സ​ന്തോ​ഷ്, കൊ​ഞ്ചി​റ വി​ള​യി​ൽ വീ​ട്ടി​ൽ സോ​മ​ൻ നാ​യ​ർ എ​ന്നി​വ​ർ​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ഞ്ചി​റ സൊ​സൈ​റ്റി ജം​ഗ്ഷ​നു സ​മീ​പം വ​ച്ചാ​യി​രു​ന്നു അ​ക്ര​മ​ണം. സ​ഹ​ദ്, ദ​ശ​മി എ​ന്നി​വ​ർ​ക്ക് മു​ഖ​ത്തും മ​റ്റ് ര​ണ്ട് പേ​ർ​ക്കു കാ​ലി​നു​മാ​ണ് ക​ടി​യേ​റ്റ​ത്.​ പ​രി​ക്ക​റ്റ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പു​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.​കൊ​ഞ്ചി​റ ജം​ഗ്ഷ​നി​ലും സ​മീ​പ​ത്തും തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് കാ​ണി​ച്ച് നാ​ട്ടു​കാ​ർ പ​രാ​തി​ന​ൽ​കി​യി​ട്ട് അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Read More

ആശുപത്രിയിൽ ചീട്ടെടുക്കാൻ നിന്ന വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമം; മൂ​ന്ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ൾ അ​റ​സ്റ്റി​ൽ

വെ​ഞ്ഞാ​റ​മൂ​ട്: വ​യോ​ധി​ക​യു​ടെ മാ​ല​പ്പൊ​ട്ടി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ ന​ന്ദി​നി(37), ഗോ​പി​ക(39), മീ​ര(39) എ​ന്നി​വ​രാ​ണ് അ​റ​സ​റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് ക​ന്യാ​കു​ള​ങ്ങ​ര സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.ആ​ശു​പ​ത്രി​യി​ല്‍ ഒ​പി ടി​ക്ക​റ്റെ​ടു​ക്കാ​ന്‍ നി​ന്ന വ​യോ​ധി​ക​യു​ടെ പി​ന്നി​ല്‍ സം​ഘം​ഗ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ വ​ന്ന് മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് മ​റ്റൊ​രു സ്ത്രീ ​കാ​ണു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ മാ​ല നി​ല​ത്തി​ട്ട​ശേ​ഷം ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഇ​വ​ര്‍​ക്കൊ​പ്പം മ​റ്റ് ര​ണ്ട് പേ​ര്‍ കൂ​ടി ഉ​ണ്ടെ​ന്നു​ള്ള വി​വ​രം ല​ഭി​ക്കു​ക​യും അ​വ​രെ കൂ​ടി ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ നി​ന്ന് ത​ന്നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.​പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Read More

അ​ധ്യാ​പ​ക​ർ പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​ച്ച് പ​രീ​ക്ഷ​യെ​ഴു​തി​യ​ശേ​ഷം ക്ലാ​സെ​ടു​ക്കട്ടെ; അ​ധ്യാ​പ​ക​ർ​ക്ക് പു​ന​ർ വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യമെന്ന് മ​ന്ത്രി വി.ശി​വ​ൻ​കു​ട്ടി

  തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക​ർ​ക്ക് പു​ന​ർ വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി.​വെ​ള്ള​യ​ന്പ​ലം ടി​എ​സ്എ​സ്എ​സ് ഹാ​ളി​ൽ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന “സാ​ധ്യം 2021 ‘ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​ അ​ധ്യാ​പ​ക​ർ പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​ച്ച് പ​രീ​ക്ഷ​യെ​ഴു​തി​യ​ശേ​ഷം ക്ലാ​സെ​ടു​ക്കാ​ൻ പോ​യാ​ൽ സം​ശ​യ ര​ഹി​ത​മാ​യി നി​ശ്ച​യ ദാ​ർ​ഢ്യ​ത്തോ​ടെ മു​ന്നോ​ട്ടു പോ​കാ​നാ​കും. ഈ ​പ​ദ്ധ​തി​യോ​ട് പ​ല അ​ധ്യാ​പ​ക​രും എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ്. അ​ധ്യാ​പ​ക​ർ​ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഉ​ദേ​ശി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ന​ട​പ്പാ​ക്കു​ന്ന നൂ​ത​ന പ​ദ്ധ​തി​ക​ളു​ടെ വി​ജ​യം മ​ന​സി​ലാ​ക്കി മ​റ്റു സ്കൂ​ളു​ക​ളി​ലേ​ക്കു​കൂ​ടി വ്യാ​പി​ക്കു​ന്ന​കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജീ​വി​ത​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ചി​ന്തി​ക്കാ​നും വി​വി​ധ​ത​ല​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ക്കാ​നു​മു​ള്ള കാ​ല​മാ​ണി​തെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​സി. ജോ​സ​ഫ് പ​റ​ഞ്ഞു. ഒ​രു കു​ട്ടി ഒ​രു അ​ധ്യാ​പ​ക​ൻ, ഒ​രു കു​ട്ടി…

Read More

വീണതിനെ തുടർന്ന് എഴുന്നേൽക്കാനായില്ല; മു​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​യോ​ധി​ക​യ്ക്ക് ര​ക്ഷ​ക​രാ​യി ഫ​യ​ർ​ഫോ​ഴ്സ്

  വി​ഴി​ഞ്ഞം: ക​ട്ടി​ലി​ൽ നി​ന്ന് വീ​ണ് അ​വ​ശ​യാ​യി മു​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​യോ​ധി​ക​യ്ക്ക് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി. വി​ഴി​ഞ്ഞം തി​യേ​റ്റ​ർ ജം​ഗ​ഷ​നി​ൽ ശ്രീ​ജാ​നി​വാ​സി​ൽ സു​ജാ​ത (80) നെ​യാ​ണ് വി​ഴി​ഞ്ഞം ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.​ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ക​ൻ ആ​ശു​പ​ത്രി​യി​ൽ പോ​യ​തോ​ടെ ര​ണ്ട് ദി​വ​സ​മാ​യി ഒ​റ്റ​ക്കാ​യി​രു​ന്നു ഇ​വ​രു​ടെ താ​മ​സം .പൊ​ക്ക​മു​ള്ള മ​തി​ൽ​ക്കെ​ട്ടി​നു​ള്ളി​ലെ വീ​ടാ​യ​തി​നാ​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​വും ല​ഭി​ച്ചി​ല്ലെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ നി​ല​ത്ത് വീ​ണ സു​ജാ​ത​ക്ക് നി​വ​ർ​ന്ന് എ​ണീ​ക്കാ​ൻ പോ​ലു​മാ​യി​ല്ല .ഫോ​ൺ​വി​ളി​ച്ചി​ട്ടും കി​ട്ടാ​തെ വ​ന്ന​തോ​ടെ വാ​മ​നാ​പു​ര​ത്തു​ള്ള ബ​ന്ധു എ​ത്തി​യ​പ്പോ​ഴാ​ണ് കാ​ര്യ​മ​റി​യു​ന്ന​ത്. മു​റി അ​ക​ത്ത് നി​ന്ന് പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ ഇ​വ​രെ പു​റ​ത്തി​റ​ക്കാ​നു​മാ​യി​ല്ല.​ബ​ണ്ഡു അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​കെ.​അ​ജ​യ്‌യ‌ുടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘം മു​റി​യു​ടെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന് വ​യോ​ധി​ക​യെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read More

നേ​മ​ത്ത് വാ​ന​ര​പ്പ​ട: കൃ​ഷി​യി​ട​ങ്ങ​ളി​ലും വീ​ട്ടു​വ​ള​പ്പി​ലും ക​യ​റി കൃ​ഷി​ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാകുന്നു

നേ​മം: ന​ഗ​ര​സ​ഭ​യു​ടെ എ​സ്റ്റേ​റ്റ്, നേ​മം വാ​ർ​ഡു​ക​ളി​ൽ വാ​ന​ര​പ്പ​ട​യു​ടെ ശ​ല്ല്യം നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. മു​ക്കു​ന്നി​മ​ല​യു​ടെ താ​ഴ്വാ​ര​ങ്ങ​ളി​ൽ സ്വൈ​ര​വി​ഹ​രം ന​ട​ത്തി​യി​രു​ന്ന​വ ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്തി​യ​തോ​ടെ നി​ര​വ​ധി കൂ​ടും​ബ​ങ്ങ​ളാ​ണ് ബു​ദ്ധി​മു​ട്ടു​ന്ന​ത്.​ കൃ​ഷി​യി​ട​ങ്ങ​ളി​ലും വീ​ട്ടു​വ​ള​പ്പി​ലും ക​യ​റി കൃ​ഷി​ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. മു​ക്കു​ന്നി​മ​ല​യി​ലും സ​മീ​പ​ദേ​ശ​ങ്ങ​ളി​ൽ നി​ന്നം നൂ​റു​ക​ണ​ക്കി​ന് വാ​ന​ര​ന്മാ​രെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി വ​ന​ത്തി​ലേ​ക്ക് തു​റ​ന്നു​വി​ട്ടെ​ങ്കി​ലും ഇ​പ്പോ​ഴും കു​ര​ങ്ങ് ശ​ല്ല​യ​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ജം​ഗ്ഷ​ൻ, സ​ത്യ​ൻ ന​ഗ​ർ, ച​വി​ണി​ച്ചി​വി​ള, കോ​ലി​യ​ക്കോ​ട്, പ്ലാ​ങ്കാ​ല​മു​ക്ക്, കു​ന്നു​കാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​വ​യു​ടെ ശ​ല്ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ​വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ലെ അ​ഞ്ഞു കി​ട​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും നി​സ്റ്റ് വ​ള​പ്പി​ലെ വാ​ന​ര​ന്മാ​ർ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. വാ​ന​ര ശ​ല്ല്യം രു​ക്ഷ​മാ​യ​തോ​ടെ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Read More

കഞ്ചാവ് എത്തിക്കുന്നത് കൊറിയർ വഴി;  അഭയന്‍റെ തന്ത്രം പൊളിച്ച് എക്സൈസ്; പിടിയിലായത് തലസ്ഥാനത്തെ ക​ഞ്ചാ​വ് വി​ത​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന ക​ണ്ണി​

പാ​റ​ശാ​ല : ആ​ന്ധ്രാ​പ്രാ​ദേ​ശി​ൽ​നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 13 .5 കി​ലോ​ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ള​റ​ട സ്വ​ദേ​ശി അ​ഭ​യ​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ആ​ന്ധ്ര​യി​ൽ​നി​ന്നും കൊ​റി​യ​ർ മാ​ർ​ഗം കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​ണ്ടെ​ന്ന് സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ത​ല​വ​ൻ ടി. ​അ​നി​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​ദേ​ശ​ത്തെ മാ​റ്റാ​രു​ടെ​യെ​ങ്കി​ലും മേ​ൽ​വി​ലാ​സ​ത്തി​ലേ​ക്കു അ​വ​രു​ടെ​അ​റി​വി​ല്ലാ​തെ ക​ഞ്ചാ​വ് അ​യ​ച്ച​ശേ​ഷം മേ​ൽ​വി​ലാ​സ​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന കൊ​റി​യ​ർ സ​ർ​വീ​സു​കാ​രെ സ​മീ​പി​ച്ചു കൊ​റി​യ​ർ കൈ​പ്പ​റ്റു​ക​യെ​ന്ന പു​തി​യ മാ​ർ​ഗ​മാ​ണ് സം​ഘം സ്വീ​ക​രി​ച്ചി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ങ്ങ​നെ വാ​ങ്ങി​യ ക​ഞ്ചാ​വ് വി​ത​ര​ണ​ത്തി​നാ​യി ഇ​രു ച​ക്ര വാ​ഹ​ന​ത്തി​ൽ കൊ​ണ്ട് പോ​ക​വേ പാ​റ​ശാ​ല​ക്കു സ​മീ​പം കു​റും​കു​ട്ടി​യി​ൽ​വ​ച്ച് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ക​ഞ്ചാ​വ് വി​ത​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് അ​ഭ​യ​നെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​നി​കു​മാ​ർ, എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ…

Read More