കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ ര​ണ്ടാം ഘ​ട്ടം;  സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​റും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചു തുടക്കം 

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യ ഇ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​റും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചു. രാ​വി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ ന​വ​ജോ​ത് സിം​ഗ് ഖോ​സ, എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് ഇ​ന്ന് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. പോ​ലീ​സ്, റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​തെ​ന്ന് എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മും ജി​ല്ലാ ക​ള​ക്ട​റും വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളു​ടെ പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യ പോ​ലീ​സ്, റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് ഇ​ന്നു മു​ത​ൽ വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. അ​ടു​ത്ത​ മാ​സം മൂ​ന്നാം​ഘ​ട്ട വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കും.

Read More

ഓ​ര്‍​ത്ത​ഡോ​ക്‌​സ്-​യാ​ക്കോ​ബാ​യ ത​ര്‍​ക്കം പു​തി​യ ഫോ​ര്‍​മു​ല​യു​മാ​യി സ​ര്‍​ക്കാ​ര്‍; ക​ര​ട് ബി​ല്‍ ത​യാ​റാ​യാ​താ​യി സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: ഓ​ര്‍​ത്ത​ഡോ​ക്‌​സ്-​യാ​ക്കോ​ബാ​യ സ​ഭാ​ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പു​തി​യ ഫോ​ര്‍​മു​ല​യു​മാ​യി രം​ഗ​ത്ത്.ഇ​തി​നാ​യു​ള്ള ക​ര​ട് ബി​ല്‍ ത​യാ​റാ​യാ​താ​യി സൂ​ച​ന. ജ​സ്റ്റി​സ് കെ.​ടി.​തോ​മ​സ് അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് ക​ര​ട് ബി​ല്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ള്ളി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത തീ​രു​മാ​നി​ക്കാ​ന്‍ പു​തി​യ വ്യ​വ​സ്ഥ​യു​ള്‍​പ്പെ​ടെ​യു​ള്ള ഫോ​ര്‍​മു​ല​യാ​ണ് മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്. ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ പ്ര​ത്യേ​ക അ​ഥോ​റി​റ്റി​യെ നി​യ​മി​ക്കാ​നാ​ണ് തീ​രു​മാ​നം. ത​ര്‍​ക്ക​മു​ള്ള പ​ള്ളി​ക​ളി​ല്‍ ത​ല​യെ​ണ്ണി തീ​രു​മാ​ന​മെ​ടു​ക്കും. ഇ​രു​സ​ഭ​ക​ളി​ല്‍ നി​ന്നും ഓ​രോ അം​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണം.ഓ​രോ അം​ഗ​ങ്ങ​ളെ സ​ഭാ നേ​തൃ​ത്വം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ നി​യ​മി​ക്കും. മ​ല​ങ്ക​ര സ​ഭാ​ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 2017-ലെ ​സു​പ്രീം​കോ​ട​തി വി​ധി​യെ മ​റി​ക​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന​മാ​യ വ്യ​വ​സ്ഥ​ക​ള്‍ ബി​ല്ലി​ലു​ള്ള​താ​യി ചി​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. വി​ര​മി​ച്ച ജ​ഡ്ജി അ​ഥോറി​റ്റി​യു​ടെ നേ​തൃ​ത്വം വ​ഹി​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് വ​ച്ചി​രി​ക്കു​ന്ന ഫോ​ര്‍​മു​ല​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.റ​ഫ​റ​ണ്ടം ക​ഴി​യും വ​രെ ആ​രെ​യും പ​ള്ളി​ക​ളി​ല്‍ നി​ന്നും ഒ​ഴി​പ്പി​ക്ക​രു​ത്. ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ന്‍ റ​ഫ​റ​ണ്ടം വേ​ണം. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ക​ര​ട് ബി​ല്‍ ജ​സ്റ്റി​സ്…

Read More

ചാ​വേ​റാ​കാ​ൻ താ​ൽ​പ്പ​ര്യ​മി​ല്ല;  10 വേ​ണ​മെ​ന്ന് കെ​എ​സ്‌​യു; 20 വേ​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്

എം.​ജെ ശ്രീ​ജി​ത്ത്തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 10 സീ​റ്റു​ക​ൾ വേ​ണ​മെ​ന്ന് കെഎ​സ്‌യുവും 20 സീ​റ്റു​ക​ൾ വേ​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സും കെ​പിസിസി നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ര​യും സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്ന ഒ​രു ഉ​റ​പ്പും ഇ​ല്ലെ​ങ്കി​ലും ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ സീ​റ്റു​ക​ൾ നേ​ടി​യെ​ടു​ക്കാ​ൻ ഗ്രൂ​പ്പു​ക​ൾ​ക്ക് അ​തീ​ത​മാ​യി ഒ​രു​മി​ച്ചുനി​ന്ന് സ​മ്മ​ർ​ദ്ദം ചെ​ലു​ത്താ​നാ​ണ് ഇ​രു കൂ​ട്ട​രു​ടേ​യും തീ​രു​മാ​നം. ക​ടു​ത്ത സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യാ​ൽ മാ​ത്ര​മെ 5 സീ​റ്റു​ക​ൾ കെ ​എ​സ് യു​വി​നും 10 സീ​റ്റു​ക​ൾ യൂ​ത്തു കോ​ൺ​ഗ്ര​സി​നും കി​ട്ടാ​നി​ട​യു​ള്ളു​വെ​ന്ന് ഇ​രു​കൂ​ട്ട​ർ​ക്കും അ​റി​യാം. ഇ​തുകൊ​ണ്ടാ​ണ് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കെ ​പി സി ​സി നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ലെ സീ​റ്റു വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് ത​ങ്ങ​ളു​ടെ ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കാ​നാ​ണ് നീ​ക്കം. എ​ന്നാ​ൽ ര​ണ്ടു സീ​റ്റി​ല​ധി​കം കെ​എ​സ്‌​യു​വി​നും 5 സീ​റ്റി​ല​ധി​കം യൂ​ത്ത് കോ​ൺ​ഗ്ര​സി​നും ന​ൽ​കി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള സീ​റ്റു​ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ കോ​ൺ​ഗ്ര​സ്…

Read More

നേട്ടം സ്വകാര്യ ഏജൻസിക്ക്, വെറുതെ നൽകുന്നത് ലക്ഷങ്ങൾ! സർക്കാർ ഖ​ജ​നാ​വ് കാ​ലി​യാ​ക്കി മറൈൻ ആം​ബു​ല​ൻ​സു​ക​ൾ

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്തെ മ​റൈ​ൻ ആം​ബു​ല​ൻ​സി​ന്‍റെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല​യു​ള്ള ഏ​ജ​ൻ​സി​ക്ക് ഫി​ഷ​റീ​സ് വ​കു​പ്പ് മാ​സം തോ​റും ന​ൽ​കു​ന്ന​ത് മൂ​ന്ന് ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ. ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ചെ​ല​വ് ഒ​ന്ന​ര ല​ക്ഷ​ത്തോ​ള​മെ​ന്നും ആ​ക്ഷേ​പം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കെ​ന്ന പേ​രി​ൽ ആ​റ് കോ​ടി​യി​ൽ​പ്പ​രം രൂ​പ മു​ട​ക്കി സ​ർ​ക്കാ​ർ നി​ർ​മി​ച്ചി​റ​ക്കി​യ​താ​ണ് മ​റൈ​ൻ ആം​ബു​ല​ൻ​സ്. സ​ർ​ക്കാ​രി​ന് നേ​രി​ട്ട് നി​യ​ന്ത്രി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്ത് മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല ഇ​ൻ​ലാ​ന്‍റ് നാ​വി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന് ന​ൽ​കി. അ​വ​ർ ന​ൽ​കി​യ മ​റ്റൊ​രു ഏ​ജ​ൻ​സി​യാ​ണ് നി​ല​വി​ൽ ജീ​വ​ന​ക്കാ​രെ ന​ൽ​കു​ന്ന​തെ​ന്നു മ​റി​യു​ന്നു. ഏ​ത് ദു​ർ​ഘ​ട സാ​ഹ​ച​ര്യ​വും അ​തി​ജീ​വി​ച്ച് ക​ട​ലി​ൽ ബോ​ട്ടി​റ​ക്കേ​ണ്ട​തി​നാ​ൽ ക​ഴി​വും പ്രാ​ഗ​ത്ഭ്യ​വു​മു​ള്ള​വ​രു​മാ​ക​ണം തൊ​ഴി​ലാ​ളി​ക​ൾ എ​ന്ന നി​ബ​ന്ധ​ന​യും ഇ​വി​ടെ പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. തു​ച്ഛ​മാ​യ ശ​മ്പ​ളം ന​ൽ​കി​യാ​ൽ മ​തി​യെ​ന്നു​ള്ള​തി​നാ​ൽ ക​പ്പ​ൽ ജീ​വ​ന​ക്കാ​രാ​യി പെ​ൻ​ഷ​ൻ പ​റ്റി​യ​വ​രെ​യും യാ​തൊ​രു​പ​രി​ജ്ഞാ​ന​വു​മി​ല്ലാ​ത്ത ഏ​താ​നും യു​വാ​ക്ക​ളെ​യു​മാ​ണ് ഏ​ജ​ൻ​സി​ക​ൾ ജീ​വ​ന​ക്കാ​രാ​യി നി​യോ​ഗി​ച്ച​ത്. ആ​കെ​യു​ള്ള പ​തി​നൊ​ന്ന് ജീ​വ​ന​ക്കാ​രി​ൽ സ്രാ​ങ്ക്, ക്യാ​പ്റ്റ​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ​ക്കു​ള്ള ശ​മ്പ​ളം ഏ​ജ​ൻ​സി മു​ഖാ​ന്തി​രം…

Read More

സ​ഹാ​യ​ങ്ങ​ൾ​ക്കു കാ​ത്തു​നി​ൽ​ക്കാ​തെ സ​ന്ധ്യ യാ​ത്ര​യാ​യി! നാ​ടി​ന്‍റെ നൊ​മ്പ​ര​മാ​യി എ​ട്ടു വ​യ​സു​കാ​രി വി​സ്മ​യ​യും നാ​ല് വ​യ​സു​കാ​രി വൈ​ഗ​യും

വി​ഴി​ഞ്ഞം: ആ​രു​ടെ​യും സ​ഹാ​യ​ത്തി​നാ​യി കാ​ത്തു നി​ൽ​ക്കാ​തെ വേ​ദ​ന​ക​ളി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് സ​ന്ധ്യ യാ​ത്ര​യാ​യി. നാ​ടി​ന്‍റെ നൊ​മ്പ​ര​മാ​യി എ​ട്ടു വ​യ​സു​കാ​രി വി​സ്മ​യ​യും നാ​ല് വ​യ​സു​കാ​രി വൈ​ഗ​യും.​ ഒ​രു വ​ർ​ഷ​മാ​യി ര​ക്താ​ർ​ബു​ദ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന, നെ​ല്ലി​മൂ​ട് കോ​ട്ടു​കാ​ൽ മു​ള്ളു​വി​ള വീ​ട്ടി​ൽ വി​ജ​യ സി​ങി​ന്‍റെ ഭാ​ര്യ സ​ന്ധ്യ (30) യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഒ​രു സെ​ന്‍റ് ഭൂ​മി പോ​ലും സ്വ​ന്ത​മാ​യി​ല്ലാ​ത്ത കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ, സ​ന്ധ്യ​യു​ടെ ഭ​ർ​ത്താ​വ് വി​ജ​യ സി​ങ് സ​ന്ധ്യ​യു​ടെ അ​മ്മൂ​മ്മ ബേ​ബി​യു​ടെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞു വ​ന്നി​രു​ന്ന​ത്. ക​ല്ല് കെ​ട്ടി ഷീ​റ്റ് മേ​ഞ്ഞ വീ​ട്ടി​ലെ കൊ​ച്ചു മു​റി​യി​ൽ ക​ഴി​ഞ്ഞു വ​ര​വേ 2019 ഡി​സം​ബ​റി​ലാ​ണ് സ​ന്ധ്യ​യ്ക്ക് തൈ​റോ​യി​ഡ് കാ​ൻ​സ​ർ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ശ​സ്ത്ര​ക്രീ​യ ന​ട​ത്തി രോ​ഗം ഭേ​ദ​മാ​യെ​ന്ന് ക​രു​തി​യെ​ങ്കി​ലും വി​ധി മ​റ്റൊ​രു രൂ​പ​ത്തി​ൽ എ​ത്തി. തു​ട​ർ പ​രി​ശോ​ധ​ന​യി​ൽ ര​ക്താ​ർ​ബു​ദം പി​ടി​പെ​ട്ട​താ​യും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​മാ​യി റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ലേ​ക്ക് ചി​കി​ത്സ മാ​റ്റി. അ​വ​സാ​ന നാ​ളി​ലെ​ങ്കി​ലും സ്വ​ന്ത​മാ​യി…

Read More

കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി മു​ട്ട​ വി​ഴു​ങ്ങി​യ മൂ​ർ​ഖ​ൻ ‘അറസ്റ്റിൽ’; സംഭവം കാട്ടാക്കടയില്‍

കാ​ട്ടാ​ക്ക​ട : കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി മു​ട്ട​ക​ൾ വി​ഴു​ങ്ങി​യ മൂ​ർ​ഖ​നെ ഒ​ടു​വി​ൽ കു​പ്പി​യി​ലാ​ക്കി. കാ​ട്ടാ​ക്ക​ട പ​ന്നി​യോ​ട് ക​ല്ലാ​മ​ത്താ​ണ് സം​ഭ​വം. ക​ല്ലാ​മ​ത്ത് വീ​ട്ടി​ലെ കോ​ഴി​ക്കൂട്ടി​ലാ​ണ് മൂ​ർ​ഖ​ൻ ക​റി​യ​ത്. പാ​മ്പ് പി​ടു​ത്ത​ക്കാ​ര​നാ​യ കാ​ട്ടാ​ക്ക​ട ര​തീ​ഷ് എ​ത്തി​യാ​ണ് മൂ​ർ​ഖ​നെ കു​പ്പി​യി​ലാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. കോ​ഴി​ക​ളു​ടെ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കോ​ഴി​ക്കൂ​ട്ടി​ൽ പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ര​തീ​ഷി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read More

‌കെഎസ്ആർടിസി ക​ണ്ട​ക്ട​ർ ഡോക്ടർ ക​വി​ത! കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജോ​ലി​യി​ലി​രി​ക്കെ പി​എ​ച്ച്ഡി നേ​ടു​ന്ന ആ​ദ്യ വ​നി​താ ക​ണ്ട​ക്ട​ർ; വിശേഷങ്ങള്‍ ഇങ്ങനെ…

പാ​ലോ​ട് : കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജോ​ലി​യി​ലി​രി​ക്കെ പി​എ​ച്ച്ഡി നേ​ടു​ന്ന ആ​ദ്യ വ​നി​താ ക​ണ്ട​ക്ട​ർ എ​ന്ന ബ​ഹു​മ​തി​യു​മാ​യാ​ണ് ഇ​പ്പോ​ൾ ക​വി​ത ടി​ക്ക​റ്റ് മെ​ഷീ​ൻ ഏ​ന്തു​ന്ന​ത്. പാ​ലോ​ട് ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റും ന​ന്ദി​യോ​ട് താ​ന്നി​മൂ​ട് സ്വ​ദേ​ശി​നി​യു​മാ​യ ക​വി​ത കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലാ​ണ് ഡോ​ക്ട​റേ​റ്റ് നേ​ടി​യ​ത്. ‘സ​ച്ചി​ദാ​ന​ന്ദ​ന്‍റെ ക​വി​ത​ക​ളി​ലെ അ​ധി​കാ​ര​വും രാ​ഷ്ട്രീ​യ​വും’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക​വി​ത​ക​ളി​ലൂ​ടെ മ​ല​യാ​ള​മെ​ന്ന അ​നു​ഭ​വ​ത്തെ അ​നു​ഭൂ​തി​യാ​ക്കി​യ സ​ച്ചി​ദാ​ന​ന്ദ​ന്‍റെ ക​വി​ത​ക​ളോ​ടു​ള്ള ക​മ്പം ത​ന്നെ​യാ​ണ് ഗ​വേ​ഷ​ണ​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത്. ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ൻ അം​ഗ​മാ​യി​രു​ന്ന ക​വി​ത 2011ലാ​ണ് ഗ​വേ​ഷ​ണ​ത്തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ, പ​ഞ്ചാ​ത്തം​ഗ​മെ​ന്ന നി​ല​യി​ലെ തി​ര​ക്ക് കാ​ര​ണം തു​ട​രാ​നാ​യി​ല്ല. പി​ന്നീ​ട് ക​ണ്ട​ക്ട​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ശേ​ഷ​മാ​ണ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. നി​ര​ന്ത​ര​മു​ള്ള എ​ഴു​ത്തും വാ​യ​ന​യു​മാ​ണ് ജോ​ലി​യോ​ടൊ​പ്പം ഗ​വേ​ഷ​ണ​ത്തി​നും സ​മ​യം ക​ണ്ടെ​ത്തി ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്. സൈ​ക്കോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​ഗ്ര​ഹ​മെ​ന്നും ക​വി​ത പ​റ​ഞ്ഞു. കോ​ള​ജ് അ​ധ്യാ​പി​ക​യാ​വാ​ൻ യോ​ഗ്യ​ത​ക​ളു​ണ്ടെ​ങ്കി​ലും പ​ല…

Read More

ലിജോയുടെ തളരാത്ത മനസിന് ബിഗ് സല്യൂട്ട്, സഹോദരൻ വിപിന്‍റെ കരുതലിനും! സ​ര്‍​ക്കാ​രി​ന്‍റെ സാ​ന്ത്വ​നവും സ​ഹാ​യ​വാഗ്ദാനവു​മാ​യി ക​ള​ക്ട​ര്‍ എ​ത്തി

തി​രു​വ​ന​ന്ത​പു​രം: ‘യു ​ആ​ര്‍ എ ​റി​യ​ല്‍ ഫൈ​റ്റ​ര്‍ ‘ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ ഇ​തു പ​റ​ഞ്ഞ​പ്പോ​ള്‍ ലി​ജോ​യു​ടെ മു​ഖ​ത്ത് പു​ഞ്ചി​രി തെ​ളി​ഞ്ഞു. 13 വ​ര്‍​ഷ​മാ​യി വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജീ​വി​ക്കു​ന്ന പാ​റ​ശാ​ല സ്വ​ദേ​ശി ലി​ജോ​യ്ക്കും കു​ടും​ബ​ത്തി​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യ​ഹ​സ്ത​വു​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ നേ​രി​ട്ടെ​ത്തി. സ​ര്‍​ക്കാ​രി​നു ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്ത ക​ള​ക്ട​ര്‍, ആ​ദ്യ ഘ​ട്ട​മാ​യി ലി​ജോ​യു​ടെ പേ​രി​ല്‍ പു​തു​താ​യി ത​യാ​റാ​ക്കി​യ അ​ന്ത്യോ​ദ​യ റേ​ഷ​ന്‍ കാ​ര്‍​ഡ് കൈ​മാ​റി. 24 മ​ണി​ക്കൂ​റും വെ​ന്‍റി​ലേ​റ്റ​ര്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കേ​ണ്ടി​വ​രു​മ്പോ​ഴു​ള്ള ഭീ​മ​മാ​യ വൈ​ദ്യു​തി ചാ​ര്‍​ജ് ഒ​ഴി​വാ​ക്കാ​ന്‍ സൗ​ജ​ന്യ വൈ​ദ്യു​തി ന​ല്‍​കു​ന്ന ന​ട​പ​ടി​ക​ള്‍ അ​തി​വേ​ഗ​ത്തി​ലാ​ക്കാ​ന്‍ കെ​എ​സ്ഇ​ബി​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. ഒ​പ്പം ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം വീ​ട് ന​ല്‍​കു​മെ​ന്ന ഉ​റ​പ്പും. അ​ക്യൂ​ട്ട് എ​ന്‍​സ​ഫ​ലോ മൈ​ലാ​റ്റി​സ് ന്യു​റോ​പ്പ​തി എ​ന്ന അ​പൂ​ര്‍​വ രോ​ഗ​മാ​ണു ലി​ജോ​യെ ഈ ​അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. ക​ഴു​ത്തി​നു താ​ഴെ പൂ​ര്‍​ണ​മാ​യി ത​ള​ര്‍​ന്ന ലി​ജോ​യ്ക്കു…

Read More

മ​ട​ങ്ങി​വ​രു​മോ, മാ​ലി ക​പ്പ​ലു​ക​ൾ വി​ഴി​ഞ്ഞ​ത്തേ​ക്ക് ? വ​ല്ല​പ്പോ​ഴും വ​ന്നു പോ​യി​രു​ന്ന ആ​ഡം​ബ​ര ക​പ്പ​ലു​ക​ളും അ​ടു​ക്കുന്നില്ല; കാരണമായി പറയുന്നത് ഇങ്ങനെയൊക്കെ…

വി​ഴി​ഞ്ഞം: മാ​ലി​യി​ലേ​ക്കു​ള്ള ച​ര​ക്കു​ക​പ്പ​ലു​ക​ൾ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ കൈ​വി​ട്ടി​ട്ട് ര​ണ്ട് വ​ർ​ഷം ക​ഴി​യു​ന്നു. ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി​യി​ലേ​ക്ക് ക​ളം​മാ​റി​യ ഏ​ജ​ൻ​സി​ക​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മം അ​ധി​കൃ​ത​ർ തു​ട​ങ്ങി​യെ​ങ്കി​ലും ക​പ്പ​ല​ടു​ക്കേ​ണ്ട വാ​ർ​ഫി​ലെ സു​ര​ക്ഷ​യി​ല്ലാ​യ്മ തി​രി​ച്ച​ടി​യാ​കു​ന്നു. പ​തി​റ്റാ​ണ്ടു​ക​ളാ​യി വി​ദേ​ശ​ത്തേ​ക്ക് തു​ട​ർ​ച്ച​യാ​യി ന​ട​ന്നി​രു​ന്ന സാ​ധ​ന ക​യ​റ്റു​മ​തി പ​ല​വി​ധ ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ൽ ര​ണ്ട് വ​ർ​ഷം മു​ൻ​പ് ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു.​ അ​തോ​ടെ മാ​സ​ത്തി​ൽ പ​ല പ്രാ​വ​ശ്യം വി​ഴി​ഞ്ഞ​ത്തെ പ​ഴ​യ വാ​ർ​ഫി​ൽ അ​ടു​ത്തി​രു​ന്ന ന്യൂ​മ​ത്ത്, മി​ന്ന​ത്ത്, വി.​വി. പ്രോ​ഗ്ര​സ് എ​ന്നീ ക​പ്പ​ലു​ക​ൾ തൂ​ത്തു​ക്കു​ടി തു​റ​മു​ഖ​ത്തേ​ക്ക് പോ​യി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക്, പ​ഴ​വ​ർ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ ലോ​റി​ക​ളി​ൽ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി​ച്ച ശേ​ഷം ക​പ്പ​ലി​ൽ മാ​ലി​യി​ലേ​ക്ക് കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​വ​യി​ൽ നി​ന്ന് മാ​ത്രം വ​ർ​ഷം ഇ​രു​പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ സ​ർ​ക്കാ​രി​ന് വ​രു​മാ​ന​മാ​യും ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​ദേ​ശ​ത്തേ​ക്ക് ച​ര​ക്ക് ഗ​താ​ഗ​തം ന​ട​ത്തു​ന്ന തു​റ​മു​ഖ​ത്തി​ന്‍റെ സു​ര​ക്ഷ​യും ക​യ​റ്റി​പ്പോ​കു​ന്ന സാ​ധ​ന​ങ്ങ​ൾ…

Read More

വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ച് വാ​ഹ​ന ക​ച്ച​വ​ടം! വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ള്ളത് പത്തോളം വാഹനങ്ങള്‍; ​ മൂന്നുപേർ റിമാൻഡിൽ

വെ​ഞ്ഞാ​റ​മൂ​ട്: വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ച് വാ​ഹ​ന ക​ച്ച​വ​ടം ഉ​ൾ​പ്പെ​ടെ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘം അ​റ​സ്റ്റി​ൽ. കി​ളി​മാ​നൂ​ർ പോലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​രു​തി വാ​ഹ​നം കൈ​വ​ശ​പ്പെ​ടു​ത്തി​യ ശേ​ഷം തി​രി​ച്ചു ന​ൽ​കു​ന്നി​ല്ല എ​ന്ന് മ​ഞ്ഞ​പ്പാ​റ വ​ട്ട​ത്താ​മ​ര കോ​ണ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ സി​ദ്ദിഖി​ന്‍റെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കി​ളി​മാ​നൂ​ർ പോലീ​സാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ണ​ങ്ക​ര തോ​പ്പി​ൽ ഹൗ​സി​ൽ നി​ന്നും ന​ഗ​രൂ​ർ ചെ​മ്മ​ര​ത്തും മു​ക്ക് കു​റി​യേ​ട​ത്ത് കോ​ണം തോ​പ്പി​ൽ ഹൗ​സി​ൽ ഷി​ജു ക​രീം (31), ചെ​ങ്കി​ക്കു​ന്നു കാ​യാ​ട്ട് കോ​ണം ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ജോ​തി​ഷ് കൃ​ഷ്ണ​ൻ(​ക​ണ്ണ​ൻ-26), കി​ളി​മാ​നൂ​ർ വ​ർ​ത്തൂ​ർ മു​ന്നി​നാ​ട് വീ​ട്ടി​ൽ ( പു​ളി​മാ​ത്ത്, മൊ​ട്ട​ലു വി​ള മേ​ട​യി​ൽ വീ​ട്ടി​ൽ ബി​ജു റ​ഹ്മാ​ൻ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും വ്യാ​ജ​മാ​യി നി​ർ​മി​ച്ച ആ​ർസി ബു​ക്കു​ക​ൾ, വ്യാ​ജ ഇ​ൻ​ഷു​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, വ്യാ​ജ​മാ​യി നി​ർ​മി​ച്ച ആ​ധാ​ർ കാ​ർ​ഡു​ക​ൾ, വ്യാ​ജ…

Read More