ഇ​ന്നോ​വ പാ​ർ​ക്ക് ചെയ്തിട്ട് ഒ​രാ​ഴ്ച​യി​ലേ​റെ​! പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത്‌ 50 കി​ലോ ക​ഞ്ചാ​വ്; ഒ​ളി​വി​ൽപ്പോയ ആ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊർജിതം

തി​രു​വ​ന​ന്ത​പു​രം: പേ​യാ​ടി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​ന്നോ​വ കാ​റി​ൽ നി​ന്ന് 50 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് സം​ഘം അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ൾ എ​ക്സൈ​സും നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സും സം​യു​ക്ത​മാ​യു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി പേ​യാ​ട് എ​സ്പി സി​നി​മാ തീ​യേ​റ്റ​റി​ന് സ​മീ​പം ഇ​ന്നോ​വ കാ​ർ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​മ വാ​ഹ​നം എ​ടു​ക്കാ​ൻ വ​രാ​താ​യ​തോ​ടെ നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ലും എ​ക്സൈ​സി​ലും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 50 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്നോ​വ കാ​ർ പാ​ർ​ക്ക് ചെ​യ്ത​ത് വെ​ള്ള​റ​ട സ്വ​ദേ​ശി​യാ​യ ആ​ളാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ എ​ക്സൈ​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​യാ​ളെ​ക്കു​റി​ച്ച് എ​ക്സൈ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​ളി​വി​ലാ​ണെ​ന്ന് തെ​ളി​ഞ്ഞു. ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ​ക്കെ​തി​രെ നേ​ര​ത്തെ കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ ഒ​ളി​വി​ൽ പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യെ​ന്ന് എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കി.

Read More

ഇവരാണ് അവര്‍! ര​ണ്ടേ​കാ​ൽ ല​ക്ഷം രൂ​പ വി​ല​യു​ള്ള ’സ​ൺ കോ​ൺ​റെ’ ഇ​ന​ത്തി​ൽ​പ്പെ​ട്ട വ​ള​ർ​ത്തു പ​ക്ഷി​ക​ളെ മോ​ഷ്ടി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം : കി​ളി​ക്കൂ​ടു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടേ​കാ​ൽ ല​ക്ഷം രൂ​പ വി​ല​യു​ള്ള വ​ള​ർ​ത്തു പ​ക്ഷി​ക​ളെ മോ​ഷ്ടി​ച്ച കേ​സി​ൽ മൂ​ന്നു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 10 ന് ​ക​ര​മ​ന നെ​ടു​ങ്കാ​ടു​ള്ള വെ​ങ്കി​ട ഗി​രി​യു​ടെ വീ​ട്ടി​ൽ നി​ന്നും ’സ​ൺ കോ​ൺ​റെ’ ഇ​ന​ത്തി​ൽ​പ്പെ​ട്ട വി​ല​പി​ടി​പ്പു​ള്ള എ​ട്ട് അ​ല​ങ്കാ​ര പ​ക്ഷി​ക​ളെ മോ​ഷ്ടി​ച്ച കേ​സി​ൽ കീ​ഴാ​റ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത് (32), ര​ജീ​ഷ് (21), സൂ​ര​ജ് (19) എ​ന്നി​വ​രെ​യാ​ണ് ക​ര​മ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ക​ര​മ​ന പോ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ പ​ക്ഷി​ക​ളെ വി​ൽ​പ്പ​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.തു​ട​ർ​ന്ന് പോ​ലീ​സ് മോ​ഷ്ടാ​ക്ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി മ​ന​സി​ലാ​ക്കി​യ പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ഫോ​ർ​ട്ട് അ​സി.​ക​മ്മീ​ഷ​ണ​ർ പ്ര​താ​പ​ൻ നാ​യ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ര​മ​ന എ​സ്എ​ച്ച്ഒ ച​ന്ദ്ര​ബാ​ബു, എ​സ്ഐ പ്ര​തീ​ഷ് കു​മാ​ർ, സി​പി​ഒ വി​നോ​ദ് എ​ന്നി​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ…

Read More

ആ വാര്‍ത്ത വ്യാജം! കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് കു​ട്ടി​ക​ളു​മാ​യി പൊ​തു​സ്ഥ​ല​ത്ത് വ​ന്നാ​ൽ പി​ഴ​യി​ല്ല; ഡി​ജി​പി​യു​ടെ ഓഫീസിന്റെ അറിയിപ്പ് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് കു​ട്ടി​ക​ളു​മാ​യി പൊ​തു​സ്ഥ​ല​ത്ത് വ​രു​ന്ന ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് നി​യ​മ​ന​ട​പ​ടി​യും പി​ഴ​യും ചു​മ​ത്തു​മെ​ന്ന പ്ര​ച​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഡി​ജി​പി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. പ​ത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പൊ​തു​സ്ഥ​ല​ത്തു കൊ​ണ്ടു വ​ന്നാ​ൽ 2000 രൂ​പ പി​ഴ​യീ​ടാ​ക്കു​മെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ചി​ല ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ർ​ത്ത വ​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും പി​ഴ​ചു​മ​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

വൃ​ദ്ധ​ന്‍റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത! ഒ​ന്ന​ര​പ്പ​വ​ന്‍ തൂ​ക്കം വ​രു​ന്ന മാ​ല​യും മോ​തി​ര​വും കാ​ണാ​നി​ല്ല; ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍

അ​ഞ്ച​ല്‍: ഏ​രൂ​ര്‍ ക​ട​യ്ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ വൃ​ദ്ധ​നെ വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​ട്ടാ​മ്പ​ള്ളി സ്വ​ദേ​ശി ഗോ​പാ​ല​ന്‍ (70) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ല്‍ ഒ​റ്റ​ക്ക് ക​ഴി​ഞ്ഞി​രു​ന്ന ഗോ​പാ​ല​നെ റ​ബ​ര്‍ ടാ​പ്പി​ങ്ങി​നു എ​ത്തി​യ മ​ക​ന്‍ വി​ളി​ക്കാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ക​ട്ടി​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ വി​വ​സ്ത്ര​നാ​യി കി​ട​ക്കു​ന്ന​ത് കാ​ണു​ന്ന​ത്. മ​ക​ന്‍ വി​വ​രം ഉ​ട​ന്‍ പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ട്ടി​ലി​ന് മു​ക​ളി​ലാ​യി വീ​ടി​ന്‍റെ ക​ഴു​ക്കോ​ലി​ല്‍ കൈ​ലി കെ​ട്ടി​തൂ​ക്കി​യ നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​തോ​ടെ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ​താ​കാം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. എ​ന്നാ​ല്‍ പി​താ​വി​ന്‍റെ ക​ഴു​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഒ​ന്ന​ര​പ്പ​വ​ന്‍ തൂ​ക്കം വ​രു​ന്ന മാ​ല​യും മോ​തി​ര​വും കാ​ണാ​നി​ല്ലെ​ന്ന വി​വ​ര​വും മ​ക​ന്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി അ​യ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഉ​ച്ച​യോ​ടെ ക​ട​യ്ക്ക​ലി​ലു​ള്ള ഒ​രു ജൂ​വ​ല​റി​യി​ല്‍ യു​വാ​വ്…

Read More

ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ആ​റ്റി​ൽ ചാ​ടി​; ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഒ​ഴു​കി; യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യി ക​ട​ത്തു​കാ​ർ; സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ…

പ​ത്ത​നാ​പു​രം: ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ആ​റ്റി​ൽ ചാ​ടി​യ യു​വ​തി​യെ ക​ട​ത്തു​കാ​ർ ജീ​വ​ൻ ര​ക്ഷി​ച്ചു. പ​ത്ത​നാ​പു​രം പി​ട​വൂ​രി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി പി​ട​വൂ​ർ മു​ട്ട​ത്ത് ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ആ​റ്റി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഒ​ഴു​കി പു​ളി​വി​ള ആ​ദം​കോ​ട് ക​ട​വി​ലെ​ത്തി. മു​ങ്ങി​ത്താ​ണ് ഒ​ഴു​കി പാ​റ​യി​ൽ എ​ത്തി​യ യു​വ​തി​യെ ആ​ദം​കോ​ട് ക​ട​വി​ലെ ക​ട​ത്തു​കാ​ര​നാ​യ പ്ലാ​ക്കോ​ട്ട് വ​ട​ക്കേ​വീ​ട്ടി​ൽ ബാ​ബു ക​ണ്ടു. സ​മീ​പ​ത്താ​യി ഉ​ണ്ടാ​യി​രു​ന്ന താ​ഴ​ത്ത് കു​ള​ക്ക​ട മ​ട​ത്തി​നാ​ൽ​പു​ഴ ക​ട​വി​ലെ ക​ട​ത്തു​കാ​ര​ൻ ഷ​ൺ​മു​ഖ​നെ​യും കൂ​ട്ടി നീ​ന്തി യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ബാ​ബു​വും ഷ​ൺ​മു​ഖ​നും കാ​ണു​മ്പോ​ൾ യു​വ​തി അ​വ​ശ​യാ​യി പാ​റ​യി​ൽ പി​ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ​യി​ൽ നി​ന്നും വെ​ള്ളം കു​റ​വാ​യ​തി​നാ​ൽ യു​വ​തി​യു​ടെ ജീ​വ​ൻ തി​രി​കെ ല​ഭി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ർ​ബു​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​ണെ​ന്നും ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​ണെ​ന്നും ര​ണ്ട് മ​ക്ക​ൾ ഉ​ണ്ടെ​ന്നും യു​വ​തി പ​റ​ഞ്ഞു. പ​ത്ത​നാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച യു​വ​തി​യെ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി.…

Read More

കെ​എ​സ്ആ​ർ​ടി​സി​ സ്കാ​നി​യ ബ​സി​ൽ ആ​ൾ​മാ​റാ​ട്ടം! മൂന്നു ജീവനക്കാര്‍ക്ക് മുട്ടന്‍പണി; സംഭവം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യു​ടെ തി​രു​വ​ന​ന്ത​പു​രം മം​ഗ​ലാ​പു​രം മ​ൾ​ട്ടി ആ​ക്സി​ൽ സ്കാ​നി​യ എ​സി സ​ർ​വീ​സി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂന്നു ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡി​പ്പോ​യി​ൽ നി​ന്നും ക​ഴി​ഞ്ഞ 31ന് ​വൈ​കുന്നേരം ആ​റി​ന് മം​ഗ​ലാ​പു​രം മ​ൾ​ട്ടി ആ​ക്സി​ൽ സ്കാ​നി​യ ബ​സി​ൽപോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത് ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ​മാ​രാ​യ കെ.​ടി. ശ്രീ​രാ​ജ്, വി.​എം. ബി​ജീ​ഷ് എ​ന്നി​വ​രെ​യാ​യി​രു​ന്നു. എ​ന്നാ​ൽ ക​ണ്ട​ക്ട​ർ ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന വി. ​എം.​ബി​ജീ​ഷ് ഈ ​ഡി​പ്പോ​യി​ലെ ത​ന്നെ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ ആ​യി​രു​ന്ന എം. ​സ​ന്ദീ​പി​നെ മേ​ല​ധി​കാ​ര​ക​ളെ അ​റി​യി​ക്കാ​തെ കെ.​ടി. ശ്രീ​രാ​ജു​മാ​യി ചേ​ർ​ന്ന് ക​ണ്ട​ക്ട​ർ ചു​മ​ത​ല വ​ഹി​ച്ച് കോ​ർ​പ​റേ​ഷ​നെ ക​ബ​ളി​പ്പി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് മൂ​വ​രേ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി സ​ർ​വീ​സ് ന​ട​ത്തി​യ ഇ​വ​രെ കൊ​ല്ലം വി​ജി​ല​ൻ​സ് വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ബ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് വേ​ബി​ല്ലി​ലും , ലോ​ഗ് ഷീ​റ്റി​ലും രേ​ഖ​പ്പെ​ടു​ത്തി​യ പേ​രു​ക​ളും ഡ്യൂ​ട്ടി ചെ​യ്ത ജീ​വ​ന​ക്കാ​രു​ടെ…

Read More

​സാ​മൂ​ഹ്യ അ​ക​ലം കാ​റ്റി​ൽ​പ്പ​റ​ത്തി​, മാ​സ്ക്കു​ക​ൾ ഇ​ല്ല! നിയന്ത്രണങ്ങൾക്ക് പുല്ലുവില; ബീച്ചുകളിൽ തിരക്കോട് തിരക്ക്

വി​ഴി​ഞ്ഞം: കോ​വി​ഡ്നി​യ​ന്ത്ര​ണം ക​ർ​ശ​ന​മെ​ന്ന് സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും എ​ല്ലാ മാ​ന​ദ​ണ്ഡ​ഡ​ങ്ങ​ളും കാ​റ്റി​ൽ​പ്പ​റ​ത്തി ജ​നം ബീ​ച്ചു​ക​ളി​ൽ ത​ടി​ച്ച് കൂ​ടി. ​സാ​മൂ​ഹ്യ അ​ക​ലം കാ​റ്റി​ൽ​പ്പ​റ​ത്തി​യും മാ​സ്ക്കു​ക​ൾ ഇ​ല്ലാ​തെ​യും അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ആ​യി​ര​ങ്ങ​ൾ കോ​വ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന​ലെ​യും വ​ന്നു മ​ട​ങ്ങി. നി​യ​ന്ത്രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ന്ന​ത​ങ്ങ​ളി​ൽ നി​ന്ന് കി​ട്ടാ​ത്ത​തി​നാ​ൽ പോ​ലീ​സും കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ല്ല. അ​നി​യ​ന്ത്രി​ത​മാ​യി കോ​വി​ഡ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രോ​ഗം നി​യ​ന്ത്രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​താ​യി പ​റ​ഞ്ഞ അ​ധി​കൃ​ത​ർ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ജ​ന​ത്തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക​ മാ​ർ​ഗ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ല്ല. പോ​ലീ​സ് നി​യ​ന്ത്ര​ണം മാ​സ്ക്ക് പി​ടി​ത്ത​ത്തി​ലും പി​ഴ​യ​ടി​ക്ക​ലി​ലും ഒ​തു​ങ്ങി​യ​തോ​ടെ പേ​ടി​യി​ല്ലാ​തെ ജ​നം കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങി​യ​തി​ന് തെ​ളി​വാ​ണ് ഇ​ന്ന​ലെ കോ​വ​ള​ത്തെ ഗ്രോ, ​ഹൗ​വ്വാ, ലൈ​റ്റ് ഹൗ​സ്, സ​മു​ദ്ര ബീ​ച്ചു​ക​ളി​ലും പൂ​വാ​റി​ലെ പൊ​ഴി​ക്ക​ര​യി​ലും, വി​ഴി​ഞ്ഞം മ​തി​പ്പു​റ​ത്തും, ആ​ഴി​മ​ല​യി​ലു​മു​ണ്ടാ​യ തി​ര​ക്ക്. ബീ​ച്ചു​ക​ളി​ൽ ടൂ​റി​സം പോ​ലീ​സി​ന്‍റെ സാ​ന്യ​ധ്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വ​ൻ ജ​ന​ത്തി​ര​ക്കി​നി​ട​യി​ൽ നി​യ​മ​ലം​ഘ​ക​രെ ത​ട​യാ​നാ​യി​ല്ല. മാ​സ്കു​ക​ളോ,…

Read More

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സ്; ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കെ​തി​രാ​യ കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ല്‍ ഡി​ജി​പി ടോ​മി​ന്‍ ത​ച്ച​ങ്ക​രി​ക്കെ​തി​രെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. ത​ച്ച​ങ്ക​രി​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് അ​ദ്ദേ​ഹം പ്ര​തി​യാ​യ കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ തുടര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. നേ​ര​ത്തെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ന്‍റെ ഭാ​ഗം കേ​ള്‍​ക്കാ​നോ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാ​നോ ത​യാ​റാ​യി​ല്ലെ​ന്ന് കാ​ണി​ച്ച് അ​ദ്ദേ​ഹം സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് വി​ജി​ല​ന്‍​സ് സം​ഘ​ത്തോ​ട് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​ട്ട​ത്. അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ ഉ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ കേ​സി​ല്‍ ക​ഴ​മ്പി​ല്ലെ​ന്നും പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച സ്വ​ത്താ​ണ് ത​ന്‍റെ കൈ​വ​ശ​മു​ള്ള​തെ​ന്നു​മാ​ണ് ത​ച്ച​ങ്ക​രി​യു​ടെ വാ​ദം.

Read More

സു​ജ ന​ദി​യി​ലെ മ​ണ​ല്‍​ക്ക​യ​ത്തി​ല്‍ താ​ഴു​ന്ന​തു ക​ണ്ടി​ട്ടും വി​വ​രം പു​റ​ത്ത​റി​യി​ച്ചില്ല! യു​വ​തി​യു​ടെ മ​ര​ണത്തില്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

നെ​യ്യാ​റ്റി​ന്‍​ക​ര : പി​രാ​യും​മൂ​ടി​ന​ടു​ത്ത് നെ​യ്യാ​റി​ല്‍ യു​വ​തി മു​ങ്ങി​മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വ് അ​റ​സ്റ്റി​ല്‍. യു​വ​തി ന​ദി​യി​ലെ മ​ണ​ല്‍​ക്ക​യ​ത്തി​ല്‍ താ​ഴു​ന്ന​തു ക​ണ്ടി​ട്ടും വി​വ​രം പു​റ​ത്ത​റി​യി​ക്കാ​ത്ത കാ​ര​ണ​ത്താ​ലാ​ണ് യു​വാ​വ് അ​റ​സ്റ്റി​ലാ​യ​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. നെ​ടു​മ​ങ്ങാ​ട് ക​ര​കു​ളം സ്വ​ദേ​ശി​നി​യാ​യ സു​ജ (37) യെ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര പി​രാ​യും​മൂ​ടി​ന​ടു​ത്ത് നെ​യ്യാ​റി​ല്‍ മു​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​റാ​ലും​മൂ​ട് തി​ന നി​ന്ന വി​ള വീ​ട്ടി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ (42) നെ ​അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര എ​സ്ഐ പ​റ​ഞ്ഞു. സു​ജ വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ്. സം​ഭ​വ​ത്തി​നു മു​ന്പ് മൂ​ന്നു ദി​വ​സ​മേ ആ​യു​ള്ളൂ സു​ജ പി​രാ​യും​മൂ​ട്ടി​ലെ​ത്തി​യി​ട്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത വീ​ട്ടി​ല്‍ അ​യാ​ളോ​ടൊ​പ്പ​മാ​യി​രു​ന്നു സു​ജ താ​മ​സി​ച്ച​ത്. താ​നും സു​ജ​യും ത​മ്മി​ല്‍ മ്യൂ​സി​യ​ത്തി​ല്‍ വ​ച്ചാ​ണ് പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും പ​ല​പ്പോ​ഴും ക​ണ്ടു​മു​ട്ടാ​റു​ണ്ടാ​യി​രു​ന്ന​താ​യും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ദി​വ​സം വൈ​കു​ന്നേ​രം നാ​ലോ​ടെ ഇ​രു​വ​രും…

Read More

കാണാന്‍ സുന്ദരികള്‍, കൈയിലിരിപ്പോ..? സഹോദരിമാരായ ഈശ്വരിയും മുത്തുമാരിയും ചില്ലക്കാരല്ല…

തി​രു​വ​ന​ന്ത​പു​രം: ബ​സി​ൽ നി​ന്നും ഇ​റ​ങ്ങ​വെ യാ​ത്ര​ക്കാ​രി​യു​ടെ ബാ​ഗി​ൽ നി​ന്നും സ്വ​ർ​ണ​വും പ​ണ​വും വാ​ച്ചും മോ​ഷ്ടി​ച്ചെ​ടു​ത്ത ര​ണ്ടു സ​ത്രീ​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ രാ​മേ​ശ്വ​രം കാ​ക്കാ​ത്തോ​പ്പ് മു​രു​ക​ൻ കോ​വി​ലി​നു സ​മീ​പം താ​മ​സം ഈ​ശ്വ​രി (25), മു​ത്തു​മാ​രി (24) എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. 26ന് ​രാ​വി​ലെ ഉ​ള്ളൂ​ർ പോ​ങ്ങും​മൂ​ട് ബ​സ്‌ സ്റ്റോ​പ്പി​ൽ ആ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മു​ണ്ട​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​രി ബ​സി​ൽ നി​ന്നും ഇ​റ​ങ്ങു​ന്ന സ​മ​യം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ്ര​തി​ക​ൾ മ​ന​പൂ​ർ​വം തി​ര​ക്കു​ണ്ടാ​ക്കി യാ​ത്ര​ക്കാ​രി​യു​ടെ ബാ​ഗി​നു​ള്ളി​ൽ നി​ന്നും 17300 രൂ​പ​യും സ്വ​ർ​ണ ഏ​ല​സും വാ​ച്ചു​മ​ട​ങ്ങി​യ പ​ഴ്സ് മോ​ഷ്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. അ​ല്പ​സ​മ​യ​ത്തി​ന​കം ത​ന്നെ പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ യാ​ത്ര​ക്കാ​രി അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഉ​ട​ൻ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ​മീ​പ​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ൽ ക​ണ്ട ത​മി​ഴ് സ്ത്രീ​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണ മു​ത​ലു​ക​ൾ ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ക്കു​ക​യും…

Read More