പ​ട്ടാ​പ്പ​ക​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി ക​വ​ർ​ച്ച; പ​രോ​ളി​ലി​റ​ങ്ങി​യ മോ​ഷ്ടാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം

കാ​ട്ടാ​ക്ക​ട: പ​ട്ടാ​പ്പ​ക​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ക​ള്ള​ൻ വീ​ട്ടി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ ക​ത്തി കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത ‌സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള​വ ന​ട​ത്താ​നാ​ണ് നീ​ക്കം.​സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. സം​ഭ​വം ന​ട​ന്ന വീ​ട്ടി​ന​ടു​ത്ത് ഒ​രു മ​ര​ണം ന​ട​ന്നി​രു​ന്നു. ഇ​വി​ടെ എ​ത്തി​യ​വ​രു​ടെ മൊ​ഴി​യും എ​ടു​ക്കും. അ​തി​നി​ടെ പ​രോ​ളി​ൽ ഇ​റ​ങ്ങി​യ മു​ഖം​മൂ​ടി ധ​രി​ച്ച ക​ള​വ് ന​ട​ത്തി ജ​യി​ലി​യാ​വ​രു​ടെ​യും അ​വ​രു​ടെ കൂ​ട്ടാ​ളി​ക​ളായവരെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് കാ​ട്ടാ​ക്ക​ട​യ്ക്ക് സ​മീ​പം മം​ഗ​ല​യ്ക്ക​ൽ പാ​റ​യി​ലു​ള്ള ഒ​രു വീ​ട്ടി​ൽ മു​ഖം​മൂ​ടി ധ​രി​ച്ച മോ​ഷ്ടാ​വെ​ത്തി ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ മാ​ല ക​ട്ട​റു​പ​യോ​ഗി​ച്ച് അ​റു​ത്തു മാ​റ്റാ​ൻ ശ്ര​മി​ച്ച​ത്. ഇ​തി​നി​ടെ ഉ​ണ​ർ​ന്ന യു​വ​തി​യെ ക​ത്തി കൊ​ണ്ട് കു​ത്തി പ​രു​ക്കേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ര​ക്ഷി​താ​ക്ക​ൾ സ​മീ​പ​ത്തെ മ​ര​ണ വീ​ട്ടി​ൽ പോ​യ സ​മ​യ​ത്താ​യി​രു​ന്നു ക​വ​ർ​ച്ച. വീ​ട്ടി​ൽ പെ​ൺ​കു​ട്ടി ഉ​റ​ക്ക​മാ​യി​രു​ന്നു.ഉ​ച്ച​യ്ക്ക്…

Read More

ആ​ശാ വ​ർ​ക്ക​റെ​യും ഭ​ർ​ത്താ​വി​നെയും കാ​റി​ടി​ച്ചു തെ​റി​പ്പി​ച്ച കേസിൽ ഒരാൾ പിടിയിൽ; ച​ന്ദ്ര​ന്‍റെ നി​ല അ​തീ​വ​ഗു​രു​ത​രം

കാ​ട്ടാ​ക്ക​ട: കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത ശേ​ഷം മ​ട​ങ്ങി​യ ആ​ശാ വ​ർ​ക്ക​റേ​യും ഭ​ർ​ത്താ​വി​നേ​യും കാ​റി​ടി​ച്ചു തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഓ​ടി​ച്ചി​രു​ന്ന​യാ​ൾ പി​ടി​യി​ൽ.വി​ള​പ്പി​ൽ​ശാ​ല വി​ള​യി​ൽ​വീ​ട്ടി​ൽ ആ​കാ​ശ് ഭ​വ​നി​ൽ ആ​കാ​ശ് ( 20) നെ​യാ​ണ് മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം.​കെ​എ​ൽ-01 എ​പി 9352 എ​ന്ന കാ​റാ​ണ് ആ​കാ​ശ് ഓ​ടി​ച്ചി​രു​ന്ന​ത്.കൊ​വാ​ക്‌​സി​ൻ എ​ടു​ത്ത ശേ​ഷം ഭ​ർ​ത്താ​വി​നോ​ടൊ​പ്പം ബൈ​ക്കി​ൽ​വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആ​ശാ വ​ർ​ക്ക​റെ കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച ശേ​ഷം നി​റു​ത്താ​തെ ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ മ​ല​യി​ൻ​കീ​ഴ് ക​രി​പ്പൂ​ര് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു.വി​ള​പ്പി​ൽ​ശാ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് കൊ​വി​ഡ് വാ​ക്‌​സി​ൻ എ​ടു​ത്ത ആ​ശാ​വ​ർ​ക്ക​റാ​യ ബാ​ല​രാ​മ​പു​രം ക​ട്ട​ച്ച​ക്കു​ഴി സി​എ​സ് ഭ​വ​നി​ൽ സ​ജീ​മോ​ൾ(49) ഭ​ർ​ത്താ​വ് ച​ന്ദ്ര​ൻ(54) എ​ന്നി​വ​രെ​യാ​ണ് കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്.​ പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​എ​ത്തി​ച്ച​ശേ​ഷം മെ​ഡി​ക്ക​ൽ കോ​ളേ​ജ്…

Read More

അ​ഭി​മാ​ന​ക​രം… “ലൈ​ഫ് പ​ദ്ധ​തി രാ​ജ്യ​ത്തി​ന് ത​ന്നെ മാ​തൃ​ക; അ​ന്ത​സോ​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കിയെന്ന് മു​ഖ്യ​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പാ​ർ​പ്പി​ട വി​ക​സ​ന പ​ദ്ധ​തി​യാ​ണ് ലൈ​ഫ് മി​ഷ​നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​വ​ഴി ര​ണ്ട​ര​ല​ക്ഷം വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നി​ലൂ​ടെ നി​ർ​വ​ഹി​ച്ച് കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ ര​ണ്ട​ര ല​ക്ഷം വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​രി​ച്ച​ത് അ​ഭി​മാ​ന​ക​ര​മാ​ണ്. എ​ല്ലാ​വ​ർ​ക്കും അ​ന്ത​സോ​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ. രാ​ജ്യ​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​ണ് ലൈ​ഫ് പ​ദ്ധ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച മി​ഷ​നു​ക​ളെ​ല്ലാം വി​ജ​യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു. ആ​ര്‍​ദ്രം പ​ദ്ധ​തി വ​ഴി​യാ​ണ് കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം നി​ന്ന് അ​വ​രെ കൈ​പി​ടി​ച്ചു​യ​ർ​ത്തു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം. പ്ര​ത്യാ​ശ​യോ​ടെ സ​ർ​ക്കാ​രി​നെ കാ​ണു​ന്ന വ​ലി​യ ജ​ന​വി​ഭാ​ഗ​മു​ണ്ട്. പാ​വ​പ്പെ​ട്ട​വ​ർ​ക്ക് കൈ​താ​ങ്ങാ​യി നി​ൽ​ക്കു​മെ​ന്ന നി​ശ്ച​യ​ദാ​ർ​ഡ്യ​മാ​ണു​ള്ള​ത്. സ​ർ​ക്കാ​രി​ന് ഒ​രു​പാ​ട് പ​രി​മി​ധി​ക​ളു​ണ്ടെ​ന്നും അ​തി​നെ അ​തി​ജീ​വി​ച്ച് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ജാ​ഗ്ര​ത കു​റ​യു​ന്ന​തി​നാ​ല്‍ കോ​വി​ഡ് വ​ലി​യ തോ​തി​ൽ ബാ​ധി​ക്കു​ന്നു​ണ്ട്. ക‍​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളിലേക്ക് ക​ട​ക്കാ​നാ​ണ്…

Read More

“വായ്​ തു​റ​ന്നാ​ൽ വി​ജ​യ​രാ​ഘ​വ​ന് വ​ർ​ഗീ​യ​ത മാ​ത്രം..! മു​ഖ്യ​മ​ന്ത്രി​യും ഇ​തി​ന് കൂ​ട്ടു​നി​ൽ​ക്കു​ന്നുവെന്ന  വി​മ​ർ​ശ​ന​വു​മാ​യി ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ സം​സ്ഥാ​ന​ത്ത് വ​ർ​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ജ​യ​രാ​ഘ​വ​ൻ വാ​തു​റ​ന്നാ​ൽ വ​ർ​ഗീ​യ​ത മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യും ഇ​തി​ന് കൂ​ട്ടു​നി​ൽ​ക്കു​ന്നു. ലീ​ഗു​മാ​യു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ച​ർ​ച്ച​യെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​നാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മം. എ​ന്നാ​ൽ ഇ​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ല​പ്പോ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​വ​ഴി പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത​തി​നെ​യും ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സ​ർ​ക്കാ​ർ വീ​ടു വ​ച്ചു ന​ൽ​കു​ന്ന​തെ​ന്ന പ്രതീതി വ​രു​ത്താ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് നാ​ലേ​കാ​ൽ ല​ക്ഷം വീ​ടു​ക​ൾ ന​ൽ​കി​യി​രു​ന്നു. ഏ​തു സ​ർ​ക്കാ​ർ വീ​ടു വ​ച്ചു​കൊ​ടു​ത്താ​ലും ന​ല്ല​കാ​ര്യ​മാ​ണ്. എ​ന്നാ​ൽ വ​ലി​യ വീ​മ്പു പ​റ​യേ​ണ്ട​തി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മ​ല​പ്പു​റ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റ് മ​രി​ച്ച​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. സ​മ​ഗ്ര അ​ന്വേ​ഷ​ണം ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണം. മേ​ഖ​ല​യി​ൽ സി​പി​എം നി​ര​ന്ത​രം അ​ക്ര​മം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.…

Read More

പാലായെ ചൊല്ലി തർക്കമില്ല, മാ​ണി സി. ​കാ​പ്പ​ൻ മു​ന്ന​ണി വി​ടി​ല്ല; അ​ഭ്യു​ഹ​ങ്ങ​ൾ ത​ള്ളി ഇ.​പി. ജ​യ​രാ​ജ​ൻ

  തി​രു​വ​ന​ന്ത​പു​രം: മാ​ണി സി. ​കാ​പ്പ​ൻ ഇ​ട​തു​മു​ന്ന​ണി വി​ടു​മെ​ന്ന അ​ഭ്യു​ഹ​ങ്ങ​ൾ ത​ള്ളി മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. കാ​പ്പ​ൻ മു​ന്ന​ണി വി​ടി​ല്ല. പാ​ലാ​യെ​ച്ചൊ​ല്ലി ഇ​ട​തു​മു​ന്ന​ണി​യി​ൽ ഒ​രു ത​ർ​ക്ക​വു​മി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ യോ​ഗ​ത്തി​ൽ​നി​ന്ന് മാ​ണി സി. ​കാ​പ്പ​ൻ വി​ട്ടു നി​ന്നി​രു​ന്നു.

Read More

സുജ ഇവിടെ എത്തിയിട്ട് മൂന്ന് ദിവസം മാത്രം! താനും സുജയും തമ്മില്‍ മ്യൂസിയത്തില്‍ വച്ചാണ് പരിചയപ്പെട്ടതെന്നു ഉണ്ണികൃഷ്ണന്‍; മരണത്തിലെ ദുരൂഹത അന്വേഷിക്കുമെന്ന് പോലീസ്

നെ​യ്യാ​റ്റി​ന്‍​ക​ര : പി​രാ​യും​മൂ​ടി​ന​ടു​ത്ത് നെ​യ്യാ​റി​ല്‍ മു​ങ്ങി​മ​രി​ച്ച യു​വ​തി​യു​ടെ പോ​സ്റ്റു​മോ​ര്‍​ട്ടം ഇ​ന്ന് ന​ട​ക്കും. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ്. നെ​ടു​മ​ങ്ങാ​ട് ക​ര​കു​ളം സ്വ​ദേ​ശി​നി​യാ​യ സു​ജ (37) യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നെ​യ്യാ​റ്റി​ന്‍​ക​ര പി​രാ​യും​മൂ​ടി​ന​ടു​ത്ത് നെ​യ്യാ​റി​ല്‍ മു​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. സു​ജ വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ്. സം​ഭ​വ​ത്തി​നു മൂ​ന്നു ദി​വ​സം മു​ന്പാ​ണ് സു​ജ പി​രാ​യും​മൂ​ട്ടി​ലെ​ത്തി​യ​തെ​ന്നും ആ​റാ​ലും​മൂ​ട് സ്വ​ദേ​ശി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (47) വാ​ട​ക​യ്ക്ക് എ​ടു​ത്ത വീ​ട്ടി​ല്‍ അ​യാ​ളോ​പ്പ​മാ​യി​രു​ന്നു സു​ജ താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. താ​നും സു​ജ​യും ത​മ്മി​ല്‍ മ്യൂ​സി​യ​ത്തി​ല്‍ വ​ച്ചാ​ണ് പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും പ​ല​പ്പോ​ഴും ക​ണ്ടു​മു​ട്ടാ​റു​ണ്ടാ​യി​രു​ന്ന​താ​യും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം നെ​യ്യാ​റി​ല്‍ തു​ണി ന​ന​യ്ക്കാ​നും കു​ളി​ക്കാ​നു​മാ​യി പോ​യ​താ​ണ് സു​ജ. ന​ന​ച്ച​തി​നു ശേ​ഷം കു​ളി​ക്കാ​നി​റ​ങ്ങ​വെ മു​ങ്ങി​ത്താ​ഴ്ന്ന​തെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ആ​ഴ​ത്തി​ലു​ള്ള മ​ണ​ല്‍​ക്കു​ഴി​ക​ളു​ള്ള ഭാ​ഗ​മാ​ണ് അ​വി​ടം. സ​മീ​പ​ത്തെ ര​ണ്ടു പാ​ല​ങ്ങ​ള്‍​ക്ക​രി​കി​ലൂ​ടെ​യു​ള്ള ഒ​ഴു​ക്കും ഇ​വി​ടെ ഇ​റ​ങ്ങി പ​രി​ച​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് അ​പ​ക​ട​മു​ണ്ടാ​ക്കാ​നി​ട​യു​ണ്ടെ​ന്നും പോ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. പി​ന്നീ​ട്…

Read More

പാ​ലാ​യി​ൽ എ​ൻ​സി​പി ത​ന്നെ; നി​ല​വി​ലെ നാ​ല് സി​റ്റിം​ഗ് സീ​റ്റു​ക​ളി​ൽ ത​ന്നെ മ​ത്സ​രി​ക്കും; ഇ​ട​തു​മു​ന്ന​ണി വി​ടു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് ടി.​പി.​പീ​താം​ബ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​പി ഇ​ട​തു​മു​ന്ന​ണി വി​ടു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി.​പീ​താം​ബ​ര​ൻ . ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ശ​ര​ത് പ​വാറി​ന്‍റെ അ​ഭി​പ്രാ​യ​വും ഇ​ത് ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പറഞ്ഞത്. പാ​ലാ​യി​ൽ എ​ൻ​സി​പി ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്ന​ത് പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ലാ സീ​റ്റ് എ​ൽ​ഡി​എ​ഫ് ത​രി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. സി​റ്റിം​ഗ് സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന ക​ക്ഷി​ക​ൾ​ക്ക് ത​ന്നെ അ​താ​ത് സീ​റ്റു​ക​ൾ ന​ൽ​കു​ന്ന​താ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ കീ​ഴ്വ​ഴ​ക്കം. സീ​റ്റ് മാ​റ്റം സം​ബ​ന്ധി​ച്ച് എ​ൽ​ഡി​എ​ഫി​ൽ സീ​റ്റ് ച​ർ​ച്ച വ​ന്നാ​ൽ വി​ഷ​യം ഉ​ന്ന​യി​ക്കും. എ​ൻ​സി​പി നി​ല​വി​ലെ നാ​ല് സി​റ്റിം​ഗ് സീ​റ്റു​ക​ളി​ൽ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും വോ​ട്ട് പി​ടി​ച്ച​ത് വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തി;യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്ന് എം.​എം.​ഹ​സ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത്തു​മു​ന്ന​ണി​യും ബി​ജെ​പി​യും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തി​യാ​ണ് വോ​ട്ടു പി​ടി​ച്ച​തെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന‍​ർ എം.​എം.​ഹ​സ​ൻ. കേ​ര​ള സ‍​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രെ രം​ഗ​ത്തു വ​രും. സോ​ളാ‍​ർ കേ​സു​ക​ൾ സി​ബി​ഐ​ക്ക് വി​ട്ട​തി​ലൂ​ടെ മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യും ബി​ജെ​പി​യും ത​മ്മി​ൽ ഉ​ള്ള ര​ഹ​സ്യ ബ​ന്ധ​ത്തി​ന്‍റെ അ​ന്ത​ർ​ധാ​ര വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ കെ​പി​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ന്‍റെ ബൂ​ത്ത് എ​ന്‍റെ അ​ഭി​മാ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം.​എം. ഹ​സ​ൻ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്കേ​റ്റ തി​രി​ച്ച​ടി​ക്ക് കാ​ര​ണം സം​ഘ​ട​നാ ദൗ‍​ർ​ബ​ല്യ​മാ​ണ്. സം​ഘ​ട​നാ ദ‍ൗ​ർ​ബ​ല്യം മാ​റ്റാ​നാ​ണ് ബൂ​ത്ത് ത​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ജീ​വ​മാ​ക്കു​ന്ന​തെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ൽ എ​ല്ലാ​വ​രും നേ​താ​ക്ക​ളാ​ണ്. എ​ന്നാ​ൽ നേ​താ​ക്ക​ൾ ആ​രും അ​വ​രു​ടെ സ്ഥാ​ന​ങ്ങ​ളോ​ട് നീ​തി പു​ല​ർ​ത്തി​യി​ല്ല. യു​ഡി​എ​ഫി​ന്റെ ജ​ന​കീ​യ അ​ടി​ത്ത​റ ഇ​തു​വ​രെ ത​ക​ർ​ന്നി​ട്ടി​ല്ല. ജ​ന​കീ​യ കോ​ട​തി​ക്ക് മു​ന്നി​ലേ​ക്കാ​ണ് യു​ഡി​എ​ഫ് പോ​വു​ന്ന​ത്. സോ​ളാ‍​ർ കേ​സി​ൽ നി​യ​മ​ന​ട​പ​ടി​ക്ക് പാ​ർ​ട്ടി​യി​ല്ല.…

Read More

തി​രി​ച്ച​യ​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നു ക​ണ്ടെ​ത്തി​! ശ്രീ​കു​ട്ടി​ക്കും മ​റ്റ് നാ​ലു കു​ട്ടി​യാ​ന​ക​ൾ​ക്കൊ​പ്പ​വും അവന്‍ ഇവിടെ വളരും; കല്ലാറിലെ കു​ട്ടി​യാ​ന ഇ​നി കാ​പ്പു​കാ​ടി​ന് സ്വ​ന്തം

കാ​ട്ടാ​ക്ക​ട : വി​തു​ര ക​ല്ലാ​റി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ ചെ​രി​ഞ്ഞ കാ​ട്ടാ​ന​യു​ടെ കു​ട്ടി​യെ കാ​പ്പു​കാ​ട് ആ​ന​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു. ആ​ന ച​രി​ഞ്ഞ സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തെ​ങ്ങും കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​ല്ലാ​ത്ത​തി​നാ​ൽ കു​ട്ടി​യാ​ന​യെ തി​രി​ച്ച​യ​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കാ​പ്പു​കാ​ട് ആ​ന​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. അ​മ്പ​നാ​ട് നി​ന്നു​മെ​ത്തി​യ ശ്രീ​കു​ട്ടി​ക്കും മ​റ്റ് നാ​ലു കു​ട്ടി​യാ​ന​ക​ൾ​ക്കൊ​പ്പ​വും ഇ​വി​ടെ വ​ള​ർ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ഡി​എ​ഫ്ഒ കെ.​ഐ.​പ്ര​ദീ​പ്കു​മാ​ർ,പാ​ലോ​ട് റേ​ഞ്ച് ഓ​ഫീ​സ​ർ അ​ജി​ത്ത് കു​മാ​ർ,കോ​ട്ടൂ​ർ കാ​പ്പു​കാ​ട് ഫോ​റ​സ്റ്റ് ഡ​പ്യൂ​ട്ടി വാ​ർ​ഡ​ൻ സ​തീ​ശ​ൻ, വെ​റ്റ​റി​ന​റി ഡോ​ക്ട​ർ ഷി​ജു, റാ​പി​ഡ് റെ​സ്പോ​ൺ​സ് ടീം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ൽ വൈ​കു​ന്നേ​രം കാ​പ്പു​കാ​ട് എ​ത്തി​ച്ച ആ​ന​ക്കു​ട്ടി​യെ പ്ര​ത്യേ​ക കൂ​ട്ടി​ലേ​ക്ക് മാ​റ്റി. നാ​ളെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ആ​ന​കു​ട്ടി​ക്ക് എ​ല്ലാ​വി​ധ പ​രി​ച​ര​ണ​വും ന​ൽ​കാ​ൻ സൗ​ക​ര്യം ഉ​ണ്ടെ​ന്നും ര​ണ്ടാ​ഴ്ച​യോ​ളം എ​ങ്കി​ലും നി​രീ​ക്ഷ​ണ​ശേ​ഷ​മേ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് കാ​ണു​വാ​നു​ള്ള സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ ആ​ലോ​ചി​ക്കു​ക​യു​ള്ളൂ എ​ന്നും വൈ​ൽ​ഡ്…

Read More

ആ​ക്രി​ക്ക​ട​യി​ലെ പ​ത്ര​ക്കെ​ട്ടു​ക​ൾ​ക്കി​ടെ​യി​ൽ നൂ​റു ക​ണ​ക്കി​ന് ആ​ധാ​ർ കാ​ർ​ഡു​ക​ൾ; ഒപ്പം ഇ​ൻ​ഷു​റ​ൻ​സ്, ബാ​ങ്ക് രേ​ഖ​ക​ൾ എ​ന്നി​വ​യും

തി​രു​വ​ന​ന്ത​പു​രം: ആ​ക്രി​ക്ക​ട​യി​ലെ പ​ഴ​യ പ​ത്ര​ക്ക​ട​ലാ​സു​ക​ൾ​ക്കി​ട​യി​ൽ നൂ​റു ക​ണ​ക്കി​ന് ആ​ധാ​ർ കാ​ർ​ഡു​ക​ൾ. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് സം​ഭ​വം. മു​ന്നൂ​റോ​ളം ആ​ധാ​ർ കാ​ർ​ഡു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ട​യി​ൽ വി​ൽ​പ്പ​ന​യ്ക്ക് കൊ​ണ്ടു​വ​ന്ന പ​ത്ര​ക്ക​ട​ലാ​സു​ക​ൾ​ക്കൊ​പ്പ​മാ​ണ് ആ​ധാ​ർ കാ​ർ​ഡു​ക​ൾ ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ക​ട​യു​ട​മ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്രി​ക്ക​ട​യി​ൽ പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ൻ​ഷു​റ​ൻ​സ്, ബാ​ങ്ക് രേ​ഖ​ക​ൾ എ​ന്നി​വ​യും ആ​ധാ​ർ കാ​ർ​ഡി​നൊ​പ്പം ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More