ഷെര്‍ളി ചില്ലറക്കാരിയല്ല! സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ർ​ന്ന ഹോം ​ന​ഴ്സും ഫേസ്ബുക്ക് സുഹൃത്തും സുഹൃത്തും അറസ്റ്റിൽ; സംഭവം ഇങ്ങനെ…

പേ​രൂ​ര്‍​ക്ക​ട: ഹോം ​ന​ഴ്സാ​യി എ​ത്തി പ​ണ​വും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ല്‍.

ക​ഴി​ഞ്ഞ എ​ട്ടി​ന് മ​ണ്ണ​ന്ത​ല ആ​രാ​ധ​ന ന​ഗ​റി​ല്‍ സി.​പി. ജോ​ണി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് പ​ണ​വും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന കേ​സി​ൽ നെ​ടു​മം അ​ര​യ​ന്‍​തു​രു​ത്ത് മ​ഞ്ച ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ ഷെ​ര്‍​ളി (37), ഇ​വ​രു​ടെ സു​ഹൃ​ത്ത് ഫെ​യ്സ്ബു​ക്ക് സു​ഹൃ​ത്ത് കാ​രോ​ട് ചെ​ങ്ക​വി​ള ഐ​ര​യി​ല്‍ മേ​ലേ​ക്കോ​ണം മ​ണ​പ്പ​ഴ​ഞ്ഞി വീ​ട്ടി​ല്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍ (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

14,000 രൂ​പ​യും ഏ​ഴു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ഇ​വ​ര്‍ ക​വ​ര്‍​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​മോ​ഷ​ണ​ത്തി​നു​ശേ​ഷം ഫെ​യ്സ്ബു​ക്ക് സു​ഹൃ​ത്താ​യ സ​ക്കീ​ര്‍ ഹു​സൈ​നെ വി​ളി​ച്ചു​വ​രു​ത്തി ഒ​രു വാ​ഹ​ന​ത്തി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഒ​രു ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ ക​ഴി​ഞ്ഞു​വ​രു​ന്ന​തി​നി​ടെ ഇ​വ​ർ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

മോ​ഷ്ടി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ര​ക്ഷ​പ്പെ​ടാ​ന്‍ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​വും പോ​ലീ​സ് ക​ണ്ടെ​ത്തി. മ​ണ്ണ​ന്ത​ല സി​ഐ ജി.​പി. സ​ജു​കു​മാ​ര്‍, എ​സ്ഐ ഒ.​വി. ഗോ​പി​ച​ന്ദ്ര​ന്‍, എ​എ​സ്ഐ മ​നോ​ജ്, സി​പി​ഒ​മാ​രാ​യ ക​വി​ത, ര​തീ​ഷ്, സി​ബി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Related posts

Leave a Comment