ജോസ് കെ.മാണി ഇടതുമുന്നണിയിൽ: ഇന്ന് സിപിഐ യോഗം

തി​രു​വ​ന​ന്ത​പു​രം: ജോ​സ് കെ.​മാ​ണി​യു​ടെ ഇ​ട​തു മു​ന്ന​ണി പ്ര​വേ​ശ​ന​ത്തോ​ട് സി​പി​ഐക്ക് എ​തി​ർ​പ്പി​ല്ലെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ സ​മ​വാ​യ​ത്തി​ലെ​ത്താ​ൻ‌ ഇ​നി​യും സാ​ധി​ച്ചി​ട്ടി​ല്ല. സം​സ്ഥാ​ന നേ​താ​ക്ക​ളി​ൽ ചി​ല​രു​ടെ​യും ജി​ല്ലാ ഘ​ട​ക​ങ്ങ​ളു​ടെയും എ​തി​ർ​പ്പാ​ണ് പ്ര​ധാ​ന കാ​ര​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ഇ​ന്നു ചേ​രും. എം​എ​ൻ സ്മാ​ര​ക​ത്തി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മു​ന്ന​ണി വി​പു​ലീ​ക​ര​ണം ച​ർ​ച്ച​യാ​കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​സ് പ​ക്ഷ​ത്തി​ന്‍റെ പ്ര​ക​ട​നം വി​ല​യി​രു​ത്തി​യ​ശേ​ഷം മു​ന്ന​ണി​യി​ൽ എ​ടു​ത്താ​ൽ മ​തി​യെ​ന്ന അ​ഭി​പ്രാ​യ​വും സി​പി​ഐ​ക്കു​ള്ള‍ി​ൽ ഉ​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റ് ജോ​സ് പ​ക്ഷ​ത്തി​ന് ന​ൽ​കു​ന്ന​തി​നെ​തി​രേ ജി​ല്ലാ ഘ​ട​കം ആ​ദ്യം മു​ത​ലേ എ​തി​ർ​പ്പ​റി​യി​ച്ചി​ട്ടു​ണ്ട്. നാ​ളെ എ​ൽ​ഡി​എ​ഫ് യോ​ഗം ഉ​ള്ള​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ന​ത്തെ സി​പി​ഐ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും.

Read More

പു​ത്ത​ൻ ദൗ​ത്യ​വു​മാ​യി എംഡി മ​ല​ബാ​ർ വി​ഴി​ഞ്ഞ​ത്ത്

വി​ഴി​ഞ്ഞം: ക​പ്പ​ലു​ക​ളി​ൽ നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ ക​ര​ക്കെ​ത്തി​ക്കാ​നും തി​രി​കെ ക​യ​റ്റാ​നു​മു​ള്ള പു​തി​യ ദൗ​ത്യ​വു​മാ​യി എം​ഡി മ​ല​ബാ​ർ വി​ഴി​ഞ്ഞ​ത്ത് ന​ങ്കൂ​ര​മി​ട്ടു.​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ കൊ​ല്ല​ത്ത് നി​ന്ന് തു​റ​മു​ഖ തീ​ര​ത്ത​ണ​ഞ്ഞ കൂ​റ്റ​ൻ ട​ഗ്ഗാ​യ മ​ല​ബാ​റി​നെ തു​റ​മു​ഖ വ​കു​പ്പ​ധി​കൃ​ത​ർ എ​തി​രേ​റ്റു. ​കേ​ര​ള​മാ​രി​ടൈം ബോ​ർ​ഡി​ന് സ്വ​ന്ത​മാ​യു​ള്ള ഇ​ന്ത്യ​ൻ ര​ജി​സ്ട്രാ​ർ ഓ​ഫ് ഷി​പ്പിം​ഗ് (ഐ​ആ​ർ​എ​സ്) ക്ലാ​സി​ൽ​പ്പെ​ട്ട ര​ണ്ട് ട​ഗ്ഗു ക​ളി​ൽ ഒ​ന്നാ​ണ് എം​ഡിമ​ല​ബാ​ർ. കൊ​റോ​ണ​ക്കാ​ല​ത്തെ ദാ​രി​ദ്ര്യ​ത്തി​ലും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​ലേ​ക്ക് പ​ണം ന​ൽ​കാ​ൻ വി​ഴി​ഞ്ഞ​ത്ത് എ​ത്തു​ന്ന ച​ര​ക്ക്ക​പ്പ​ലു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ദൗ​ത്യ​വു​മാ​യാ​ണ് മ​ല​ബാ​റി​ന്‍റെ വ​ര​വ്. നാ​ല് മാ​സം മു​ൻ​പാ​ണ് ക്രൂ​ചേ​ഞ്ചിം​ഗി​നാ​യി വി​ഴി​ഞ്ഞ​ത്ത് ആ​ദ്യ​മാ​യി ച​ര​ക്ക് ക​പ്പ​ൽ അ​ടു​ത്ത​ത്. തീ​ര​ത്തി​നും ഏ​ഴ് കി​ലോ​മീ​റ്റ​ർ ഉ​ൾ​ക്ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ട കൂ​റ്റ​ൻ ച​ര​ക്ക് ക​പ്പ​ലി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ വാ​ട​ക ബോ​ട്ട് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ക​ട​ൽ പ​ട്രോ​ളിം​ഗി​നു​ള്ള ബോ​ട്ട് വി​ട്ട് ന​ൽ​കാ​ൻ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ധി​കൃ​ത​ർ മ​ടി​കാ​ണി​ച്ച​തോ​ടെ…

Read More

അ​ട​ഞ്ഞു കി​ട​ന്ന വീ​ട്ടി​നു​ള്ളി​ല്‍ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ! വീ​ടി​ന്‍റെ പ​രി​സ​ര​മെ​ല്ലാം കാ​ടും പ​ട​ര്‍​പ്പും നി​റ​ഞ്ഞ നി​ല​യി​ലാ​യ​തി​നാ​ല്‍ പ​രി​സ​ര​വാ​സി​ക​ള്‍ ആ​രും ഇ​വി​ടെ​യെ​ത്താ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍

വെ​ള്ള​റ​ട: കീ​ഴേ​ക്കോ​ണ​ത്ത് ആ​ള്‍ പാ​ര്‍​പ്പി​ല്ലാ​ത്ത വീ​ട്ടി​നു​ള്ളി​ല്‍ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം തി​രു​മ​ല​സ്വ​ദേ​ശി വ​സ​ന്ത​കു​മാ​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ര​ക്കോ​ണം തോ​ട്ടം​പാ​റ കീ​ഴേ​ക്കോ​ണ​ത്ത് വീ​ട്ടി​ലാ​ണ് തൂ​ങ്ങി മ​രി​ച്ച​പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​ ത​ല ഒ​ഴി​കെ​യു​ള്ള ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ പൊ​ഴി​ഞ്ഞു നി​ല​ത്തു​വീ​ണ​നി​ല​യി​ലു​മാ​യി​രു​ന്നു.​വ​ർ​ഷ​ങ്ങ​ളാ​യി ആ​ള്‍ പാ​ര്‍​പ്പി​ല്ലാ​ത്ത വീ​ടി​ന്‍റെ പ​രി​സ​ര​മെ​ല്ലാം കാ​ടും പ​ട​ര്‍​പ്പും നി​റ​ഞ്ഞ നി​ല​യി​ലാ​യ​തി​നാ​ല്‍ പ​രി​സ​ര​വാ​സി​ക​ള്‍ ആ​രും ഇ​വി​ടെ​യെ​ത്താ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.​ വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം വി​റ​കു​പ​റ​ക്കു​വാ​ന്‍ എ​ത്തി​യ നാ​ട്ടു​കാ​ര്‍ നാ​യ്ക്ക​ളു​ടെ ബ​ഹ​ളം​കേ​ട്ട് വീ​ട്ടി​നു​ള്ളി​ലേ​ക്ക്നോ​ക്കി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വെ​ള്ള​റ എ​സ്ഐ രാ​ജാ​തി​ല​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട്ട​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​റം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രി​ക്കു​ന്ന വീ​ടി​ന്‍റെ ദ്ര​വി​ച്ചു​പോ​യ​ജ​നാ​ല​ക​ളി​ലൂ​ടെ​യാ​യി​രി​ക്കാ​ന്‍ അ​ജ്ഞാ​ത​ന്‍ ഉ​ള്ളി​ല്‍ ക​ട​ന്ന​തെ​ന്നും ജീ​ര്‍​ണി​ച്ച മൃ​ത​ദേ​ഹ​അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഇ​തു​വ​ഴി​യാ​കാം ജ​ന്തു​ക്ക​ള്‍ തി​ന്ന​തെ​ന്നും ക​രു​തു​ന്ന​താ​യും തി​രി​ച്ച​റി​യാ​നാ​കാ​ത്ത​വി​ധം ജീ​ര്‍​ണി​ച്ച​തി​നാ​ല്‍ ഡി​എ​ന്‍​എ ടെ​സ്റ്റി​ലൂ​ടെ മാ​ത്ര​മേ മൃ​ത​ദേ​ഹം ആ​രു​ടെ​തെ​ന്ന് തി​രി​ച്ച​റി​യാ​നാ​കൂ​വെ​ന്നും​പോ​ലീ​സ് പ​റ​ഞ്ഞു. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക്…

Read More

ആ​രോ​ഗ്യ​വ​കു​പ്പി​ൽ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ; ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന 385 ഡോ​ക്ട​ർ​മാ​രെ പി​രി​ച്ചു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ​വ​കു​പ്പി​ൽ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ. 385 ഡോ​ക്ട​ര്‍​മാ​രെ​യും 47 ജീ​വ​ന​ക്കാ​രെ​യും ഒ​ഴി​വാ​ക്കാ​നാ​ണ് തീ​രു​മാ​നം. വ​ർ​ഷ​ങ്ങ​ളോ​ളം അ​ന​ധി​കൃ​ത​മാ​യി സ​ർ​വീ​സി​ൽ നി​ന്നും വി​ട്ടു നി​ന്ന ഡോ​ക്‌​ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യു​മാ​ണ് പി​രി​ച്ചു​വി​ടു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി ജോ​ലി​ക്കു ഹാ​ജ​രാ​കാ​ത്ത ആ​രോ​ഗ്യ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രെ ക​ണ്ടെ​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ന്ന​തി​നും ക​ര്‍​ശ​ന​മാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും വ​കു​പ്പി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു.

Read More

ആ​ൻ​ജി​യോ​ഗ്രാം ന​ട​ത്തി, ശിവശങ്കർ ആരോഗ്യവാൻ; ക​സ്റ്റം​സ് എ​ത്തി​യ​ത് പു​തി​യ കേ​സു​മാ​യി

തി​രു​വ​ന​ന്ത​പു​രം: നി​ർ​ണാ​യ​ക ചോ​ദ്യം ചെ​യ്യ​ലി​നാ​യി ക​സ്റ്റം​സ് വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ൽ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നു ആ​ൻ​ജി​യോ​ഗ്രാം ന​ട​ത്തി. ഇ​സി​ജി​യി​ൽ വ്യ​തി​യാ​നം ക​ണ്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന് രാ​വി​ലെ ആ​ൻ​ജി​യോ​ഗ്രാം ന​ട​ത്തി​യ​ത്. ശി​വ​ശ​ങ്ക​ർ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് ശി​വ​ശ​ങ്ക​റെ ക​ര​മ​ന​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യാ​ക് ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ശി​വ​ശ​ങ്ക​റി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ കു​റി​ച്ച് ഇ​ന്ന് വി​ശ​ദ​മാ​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കും. ഇ​തി​നു​ശേ​ഷ​മാ​കും ക​സ്റ്റം​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. ഡോളർ ഇടപാട് ക​സ്റ്റം​സും മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും ഇ​തു​വ​രെ ശി​വ​ശ​ങ്ക​റെ ചോ​ദ്യം ചെ​യ്ത​ത​ത് സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ങ്കി​ൽ ഇ​ന്ന​ലെ ക​സ്റ്റം​സ് ശി​വ​ശ​ങ്ക​റെ തേ​ടി​യെ​ത്തി​യ​ത് പു​തി​യ കേ​സു​മാ​യാ​ണ്. ഡോ​ള​ർ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ശി​വ​ശ​ങ്ക​റെ ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ശി​വ​ശ​ങ്ക​ര്‍ 16 പ്രാ​വ​ശ്യ​ത്തോ​ളം വി​ദേ​ശ​യാ​ത്ര…

Read More

‘ഈ കോഴിക്കൂടിനാണോ 35 ലക്ഷം!?’ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​രി​ഹാ​സ​ ങ്ങ​ളും ട്രോ​ളു​ക​ളും; അന്വേഷിക്കണമെന്നു കടകംപള്ളി

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​ന​ത്തെ​പ്പ​റ്റി​യു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ​ച്ചൊ​ല്ലി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​രി​ഹാ​സ​ങ്ങ​ളും ട്രോ​ളു​ക​ളും നി​റ​ഞ്ഞ​തോ​ടെ നി​ർ​മാ​ണ​ത്തെ​പ്പ​റ്റി വിജിലൻസ് അ​ന്വേ​ഷി​ക്കാ​ൻ ക​ത്തു ന​ൽ​കി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ഈ ​മാ​സം 12നാ​ണ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ കു​ള​ത്തൂ​ർ ഗ​വ: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ടനം സം​ബ​ന്ധി​ച്ച് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.\‘ഇ​തെ​ന്താ​ണ്…ബ​സി​ന്‍റെ ബോ​ർ​ഡാ​ണോ ?’കു​ള​ത്തൂ​ർ ഗ​വ: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എം​എ​ൽ​എ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 35 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു എ​ന്നാണ് സ്റ്റേ​ജി​ന്‍റെ ചി​ത്രം സ​ഹി​തം പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നു കീ​ഴി​ൽ പ​രി​ഹാ​സ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും നി​റ​ഞ്ഞു. ഓ​ഡി​റ്റോ​റി​യം എ​ന്നാ​ണ് പോ​സ്റ്റി​ൽ പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും ഓ​പ്പ​ൺ സ്റ്റേ​ജി​ന്‍റെ ചി​ത്ര​മാ​ണ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ഈ ​കോ​ഴി​ക്കൂ​ടി​നാ​ണോ 35 ല​ക്ഷം, എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് എ​ന്നാ​ല്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സി​പ്പി​ക്കു​ന്ന ഫ​ണ്ട് എ​ന്നാ​ണോ അ​ർ​ത്ഥം…

Read More

ആസൂത്രണത്തിലും തെളിവ് നശിപ്പിക്കലിലും പങ്ക്; വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കത്തിലെ എ​ട്ടാം​പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

വെ​ഞ്ഞാ​റ​മൂ​ട്: തേ​മ്പാ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ എ​ട്ടാം​പ്ര​തി മ​രു​തും​മൂ​ട് സ്വ​ദേ​ശി ന​ജീ​ബി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. ഡിവൈഎ​ഫ്ഐ ​പ്ര​വ​ർ​ത്ത​ക​രാ​യ ഹ​ഖ് മു​ഹ​മ്മ​ദും മി​ഥു​ലാ​ജു​മാ​ണ് തി​രു​വോ​ണ​ത്ത​ലേ​ന്ന് ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ബൈ​ക്കി​ന്‍റെ ഉ​ട​മ​യാ​ണ് ന​ജീ​ബ്. കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തി​ലും പ്ര​തി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ലും ഇ​യാ​ൾ​ക്ക്‌ പ​ങ്കു​ണ്ടെന്ന് പ്രോ​സി​ക്യൂ​ഷ​ൻ ബോ​ധി​പ്പി​ച്ചു. ​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തി​ന് ശ്ര​മി​ച്ച പ്ര​തി​യെ ജാ​മ്യ​ത്തി​ൽ വി​ട്ടാ​ൽ അ​ന്വേ​ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി.​കെ സു​രേ​ഷ് അ​റി​യി​ച്ചു. ഇ​ത്ത​രം കേ​സു​ക​ളി​ൽ പ്ര​തി​ക്കെ​തി​രെ പോ​ലീ​സ് ക​ണ്ടെ​ത്തു​ന്ന തെ​ളി​വു​ക​ളു​ടെ​മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ൽ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നും പ്ര​ദേ​ശ​ത്തെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ് അ​ശോ​ക് മേ​നോ​ൻ വ്യ​ക്ത​മാ​ക്കി. പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

Read More

ഇ​ട​തു​പ​ക്ഷ​മാ​ണ് ശ​രി​യെ​ന്ന ജോ​സി​ന്‍റെ നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹമെന്ന് മു​ഖ്യ​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് വി​ട്ട് ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം ചേ​രാ​നു​ള്ള കേ​ര​ള കോ​ൺ​ഗ്ര​സ്- എ​മ്മി​ന്‍റെ തീ​രു​മാ​ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വാ​ഗ​തം ചെ​യ്തു. കോ​ട്ട​യ​ത്ത് ജോ​സ് കെ. ​മാ​ണി​യു​ടെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം വ​ന്ന​ത്. ഇ​ട​തു ‌പ​ക്ഷ​മാ​ണ് ശ​രി എ​ന്ന നി​ല​പാ​ടാ​ണ് 38 വ​ർ​ഷ​ത്തെ യു​ഡി​എ​ഫ് രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തു​ട​ർ​ന്നു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​നി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More

കുഴപ്പക്കാർ സെക്രട്ടറിമാരോ? കോ​ണ്‍​സ​ൽ ജ​ന​റ​ലി​നൊ​പ്പം സെക്രട്ടറി സ്വ​പ്ന നി​ര​വ​ധി ത​വ​ണ ത​ന്നെ ക​ണ്ടി​ട്ടു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​എ​​​ഇ കോ​​​ണ്‍​സ​​​ൽ ജ​​​ന​​​റ​​​ലി​​​നൊ​​​പ്പം സ്വ​​​പ്ന സു​​​രേ​​​ഷ് നി​​​ര​​​വ​​​ധി ത​​​വ​​​ണ ത​​​ന്നെ കാ​​​ണാ​​​ൻ വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കോ​​​ണ്‍​സ​​​ൽ ജ​​​ന​​​റ​​​ൽ എ​​​പ്പോ​​​ഴൊ​​​ക്കെ ത​​​ന്നെ കാ​​​ണാ​​​ൻ വ​​​ന്നി​​​ട്ടു​​​ണ്ടോ അ​​​പ്പോ​​​ഴൊ​​​ക്കെ സെ​​​ക്ര​​​ട്ട​​​റി എ​​​ന്ന നി​​​ല​​​യി​​​ൽ സ്വ​​​പ്ന​​​യും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഒ​​​രു കോ​​​ണ്‍​സ​​​ൽ ജ​​​ന​​​റ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ കാ​​​ണു​​​ന്ന​​​തി​​​ൽ അ​​​സം​​​ഗ​​​ത്യ​​​മൊ​​​ന്നു​​​മി​​​ല്ല. സ്വ​​​പ്ന സു​​​രേ​​​ഷ് ന​​​ൽ​​​കി​​​യ മൊ​​​ഴി ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട​​​യാ​​​ൾ എ​​​ന്ന നി​​​ല​​​യ്ക്ക് ശി​​​വ​​​ശ​​​ങ്ക​​​റെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യോ എ​​​ന്ന് ഓ​​​ർ​​​മ​​​യി​​​ല്ല. സെ​​​ക്ര​​​ട്ട​​​റി എ​​​ന്ന നി​​​ല​​​യി​​​ൽ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​ൽ അ​​​തി​​​ശ​​​യി​​​ക്കാ​​​നൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും പി​​​ണ​​​റാ​​​യി പ​​​റ​​​ഞ്ഞു.

Read More

കേ​സി​ലെ പ്ര​തി​യു​ടെ മൊ​ഴി​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വേ​ദ​വാ​ക്യം; പ​രി​ഹ​സി​ച്ച് കോ​ടി​യേ​രി

  തി​രു​വ​ന​ന്ത​പു​രം: ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യും സ്വീ​ക​രി​ക്കാ​ൻ ധൈ​ര്യ​പ്പെ​ടാ​ത്ത രീ​തി​യാ​ണു കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫും ബി​ജെ​പി​യും സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​രി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യു​ടെ മൊ​ഴി​യാ​ണ് ഇ​വ​രു​ടെ വേ​ദ​വാ​ക്യ​മെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​ണ് ഇ​രു​കൂ​ട്ട​രും സ​മ​രം ന​ട​ത്തു​ന്ന​ത്. കേ​സി​ലെ പ്ര​തി എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന് ന​ൽ​കി​യ​താ​യി പ​റ​യു​ന്ന മൊ​ഴി ആ​ധാ​ര​മാ​ക്കി മ​റ്റു ചാ​ന​ലു​ക​ളും പ​ത്ര​ങ്ങ​ളും വാ​ർ​ത്ത​ക​ളും ച​ർ​ച്ച​ക​ളും സം​ഘ​ടി​പ്പി​ച്ചു. പി​ന്നാ​ലെ ബി​ജെ​പി പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് വ​ന്നു. പ​തി​വു​പോ​ലെ കോ​ണ്‍​ഗ്ര​സും അ​ത് ആ​വ​ർ​ത്തി​ച്ചു. ബി​ജെ​പി​യു​ടേ​യും യു​ഡി​എ​ഫി​ന്േ‍​റ​യും നേ​തൃ​കേ​ന്ദ്ര​മാ​യി ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷ് മാ​റി​യി​രി​ക്കു​ന്നു എ​ന്ന​ത് എ​ത്ര അ​പ​മാ​ന​ക​ര​മാ​ണെ​ന്നു കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മം ഇ​തി​നു പു​റ​കി​ലു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്നു…

Read More