കുഴപ്പക്കാർ സെക്രട്ടറിമാരോ? കോ​ണ്‍​സ​ൽ ജ​ന​റ​ലി​നൊ​പ്പം സെക്രട്ടറി സ്വ​പ്ന നി​ര​വ​ധി ത​വ​ണ ത​ന്നെ ക​ണ്ടി​ട്ടു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​എ​​​ഇ കോ​​​ണ്‍​സ​​​ൽ ജ​​​ന​​​റ​​​ലി​​​നൊ​​​പ്പം സ്വ​​​പ്ന സു​​​രേ​​​ഷ് നി​​​ര​​​വ​​​ധി ത​​​വ​​​ണ ത​​​ന്നെ കാ​​​ണാ​​​ൻ വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

കോ​​​ണ്‍​സ​​​ൽ ജ​​​ന​​​റ​​​ൽ എ​​​പ്പോ​​​ഴൊ​​​ക്കെ ത​​​ന്നെ കാ​​​ണാ​​​ൻ വ​​​ന്നി​​​ട്ടു​​​ണ്ടോ അ​​​പ്പോ​​​ഴൊ​​​ക്കെ സെ​​​ക്ര​​​ട്ട​​​റി എ​​​ന്ന നി​​​ല​​​യി​​​ൽ സ്വ​​​പ്ന​​​യും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഒ​​​രു കോ​​​ണ്‍​സ​​​ൽ ജ​​​ന​​​റ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ കാ​​​ണു​​​ന്ന​​​തി​​​ൽ അ​​​സം​​​ഗ​​​ത്യ​​​മൊ​​​ന്നു​​​മി​​​ല്ല. സ്വ​​​പ്ന സു​​​രേ​​​ഷ് ന​​​ൽ​​​കി​​​യ മൊ​​​ഴി ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട​​​യാ​​​ൾ എ​​​ന്ന നി​​​ല​​​യ്ക്ക് ശി​​​വ​​​ശ​​​ങ്ക​​​റെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യോ എ​​​ന്ന് ഓ​​​ർ​​​മ​​​യി​​​ല്ല. സെ​​​ക്ര​​​ട്ട​​​റി എ​​​ന്ന നി​​​ല​​​യി​​​ൽ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​ൽ അ​​​തി​​​ശ​​​യി​​​ക്കാ​​​നൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും പി​​​ണ​​​റാ​​​യി പ​​​റ​​​ഞ്ഞു.

Related posts

Leave a Comment