പെ​ട്രോ​ളി​നും ഡീ​സ​ലി​നും കൂ​ട്ടു​ന്ന മു​ഴു​വ​ൻ തു​ക​യും പോ​കു​ന്ന​ത് എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ലേ​ക്കാ​ണെന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വ​ർ​ധ​ന എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്ക് കൊ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കാ​നെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. പെ​ട്രോ​ളി​നും ഡീ​സ​ലി​നും കൂ​ട്ടു​ന്ന മു​ഴു​വ​ൻ തു​ക​യും പോ​കു​ന്ന​ത് എ​ണ്ണ​ക്ക​ന്പ​നി​ക​ളി​ലേ​ക്കാ​ണ്.

നി​കു​തി വ​രു​മാ​നം സ​ർ​ക്കാ​രി​നി​ല്ലെ​ങ്കി​ൽ എ​ന്തി​നാ​ണ് വി​ല​കൂ​ട്ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.കോ​വി​ഡ് പ്ര​തി​സ​ന്ധി അ​തി​ജീ​വി​ക്കാ​ൻ ചെ​ല​വ് ചു​രു​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം നി​യ​മ​ന നി​രോ​ധ​നം ഉ​ണ്ടാ​കി​ല്ല. ആ​വ​ശ്യ​മു​ള്ള പു​തി​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment