യു​ഡി​എ​ഫി​ൽ ന​ട​ക്കു​ന്ന​ത് ച​ക്ക​ള​ത്തി​പ്പോ​ര്! രാ​ഷ്ട്രീ​യ​ത്തി​ൽ വീ​ണ്ടും സ​ജീ​വ​മാ​കും: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ർ​ബു​ദ രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വീ​ണ്ടും രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കു​ന്നു.

രോ​ഗം പൂ​ർ​ണ​മാ​യി ഭേ​ദ​മാ​യ​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​താ​യും താ​ൻ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ക​യാ​ണെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഒ​രു ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കോ​ടി​യേ​രി സ​ജീ​വ​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള ത​ന്‍റെ മ​ട​ങ്ങി​വ​ര​വി​നെ​പ്പ​റ്റി അ​റി​യി​ച്ച​ത്. പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ ചി​കി​ത്സാ​കാ​ല​ത്ത് ത​നി​ക്ക് പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി​യെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം യു​ഡി​എ​ഫി​ൽ ന​ട​ക്കു​ന്ന​ത് ച​ക്ക​ള​ത്തി​പ്പോ​രാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. കേ​ര​ള കോ​ൺ​ഗ്ര​സു​മാ​യി ഇ​പ്പോ​ൾ യാ​തൊ​രു വി​ധ ച​ർ​ച്ച​യ്ക്കു​മി​ല്ലെ​ന്നും കേ​ര​ള​കോ​ൺ​ഗ്ര​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ യു​ഡി​എ​ഫി​ൽ ന​ട​ക്കു​ന്ന​ത് ആ​ശ​യ​പ​ര​മാ​യ ത​ർ​ക്ക​മ​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യു​ള്ള ച​ക്ക​ള​ത്തി​പ്പോ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment