ഉണ്ടയില്ലാകേസ്; മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ഗ​ണ്‍​മാ​ൻ സ​നി​ല്‍ കു​മാ​ർ മൂന്നാം പ്ര​തി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ പോ​ലീ​സി​ന്‍റെ വെ​ടി​യു​ണ്ട​ക​ള്‍ കാ​ണാ​താ​യ കേ​സി​ല്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ഗ​ണ്‍​മാ​നും പ്ര​തി. പ​തി​നൊ​ന്ന് പ്ര​തി​ക​ളു​ള്ള കേ​സി​ല്‍ ക​ട​കം​പ​ള്ളി​യു​ടെ ഗ​ണ്‍​മാ​ന്‍ സ​നി​ല്‍ കു​മാ​ർ മൂ​ന്നാം പ്ര​തി​യാ​ണ്. പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് 2019-ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ള്‍ പ്ര​തി​യാ​യി​ട്ടു​ള്ള​ത്. ര​ജി​സ്റ്റ​ര്‍ സൂ​ക്ഷി​ക്കു​ന്ന​തി​ലെ വീ​ഴ്ച പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സു​കാ​രെ പ്ര​തി​ക​ളാ​ക്കി​യി​രി​ക്കു​ന്ന​ത്. ര​ജി​സ്റ്റ​റി​ല്‍ സ്റ്റോ​ക് സം​ബ​ന്ധി​ച്ച തെ​റ്റാ​യ വി​വ​രം പ്ര​തി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും വ​ഞ്ച​ന​യി​ലൂ​ടെ പ്ര​തി​ക​ള്‍ അ​മി​ത​ലാ​ഭം ഉ​ണ്ടാ​ക്കി​യെ​ന്നും എ​ഫ്ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് എ​ഫ്‌​ഐ​ആ​റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ന്നി​ട്ടി​ല്ല.

Read More

പൈശാചികവും ക്രൂരവുമായിപ്പോയി; പ​ട്ടാ​പ്പ​ക​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര​ന് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ക്രൂ​ര​മ​ര്‍​ദ​നം; മർദന കാരണത്തെക്കുറിച്ച് പുറത്ത് വരുന്നകഥയിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: മാ​രാ​യ​മു​ട്ട​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര​ന് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ക്രൂ​ര​മ​ര്‍​ദ​നം. ബാ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തു​ക​യും കാ​ലു കൊ​ണ്ട് തു​ട​ര്‍​ച്ച​യാ​യി ച​വി​ട്ടു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. മ​ര്‍​ദ​ന​മേ​റ്റ മാ​രാ​യ​മു​ട്ടം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഫെ​ബ്രു​വ​രി മൂ​ന്നി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മാ​രാ​യ​മു​ട്ടം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്‍​പി​ല്‍ വ​ച്ച് പ​ട്ടാ​പ്പ​ക​ലാ​ണ് ജ​യ​നെ സു​രേ​ഷും സു​ഹൃ​ത്തും ചേ​ര്‍​ന്ന് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. ബൈ​ക്കി​ല്‍ എ​ത്തി​യ സം​ഘം ജ​യ​നെ മ​ര്‍​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്താ​യ​ത്. ബൈ​ക്കി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ സു​രേ​ഷ് ജ​യ​നെ ഇ​ടി​ക്കു​ക​യും തൊ​ട്ടു​പി​ന്നാ​ലെ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സു​ഹൃ​ത്ത് ക​യ്യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ബാ​റ്റ് കൊ​ണ്ട് അ​ടി​ച്ചു​വീ​ഴ്ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നി​ല​ത്തു​വീ​ണ് കി​ട​ന്ന ജ​യ​നെ…

Read More

പോ​ലീ​സി​ൽ ന​ട​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി അ​റി​യു​ന്നി​ല്ലേ? അ​തോ, മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി​യോ​ടെ ന​ട​ന്ന അ​ഴി​മ​തി​യാ​ണോ ഇ​ത്? വി. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ ആ​യു​ധ​ശേ​ഖ​ര​ത്തി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും കാ​ണാ​താ​യെ​ന്ന സി.​എ.​ജി റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് വി.​മു​ര​ളീ​ധ​ര​ൻ പോ​ലി​സി​ലെ കാ​ര്യ​ങ്ങ​ഴ​ൾ മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞി​ട്ടി​ല്ലേ​യെ​ന്ന് വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം- ഡി ​ജി പി ​ക്കും പൊ​ലീ​സി​നു മെ​തി​രാ​യ സി.​എ.​ജി റി​പ്പോ​ർ​ട്ടി​ലെ വെ​ളി​പ്പെ​ടു​ത്ത​ൽ ശ​രി​ക്കും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് നി​യ​ന്ത്രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യെ​യാ​ണ്. പൊ​ലീ​സി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യ​റി​യു​ന്നി​ല്ലെ​ന്നാ​ണോ മ​ന​സി​ലാ​ക്കേ​ണ്ട​ത്? അ​തോ, മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി​യോ​ടെ ന​ട​ന്ന അ​ഴി​മ​തി​യാ​ണോ ഇ​ത്? വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ൽ പൊ​ലീ​സി​നെ അ​നു​കൂ​ലി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് ക​ണ്ടാ​ൽ ഇ​ട​തു മു​ന്ന​ണി​യി​ലു​ള്ള​വ​ർ​ക്കു പോ​ലും ഇ​ങ്ങ​നെ തോ​ന്നി​യി​ല്ലെ​ങ്കി​ലേ അ​തി​ശ​യ​മു​ള്ളൂ. കേ​ര​ള പൊ​ലീ​സി​ല്‍ നി​ന്ന് തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും കാ​ണാ​താ​യ സം​ഭ​വം ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​മാ​ണ്. അ​ത​ങ്ങ​നെ നി​സ്സാ​ര​മാ​യി ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല.​ഒ​രു സം​സ്ഥാ​ന​ത്തും കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത സം​ഭ​വ​മാ​ണി​ത്. ഈ ​തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ​ക്കാ​ണോ കൈ​മാ​റി​യ​തെ​ന്ന്…

Read More

ഫേസ്ബുക്കിലൂടെ റിക്വസ്റ്റ് അയച്ച് പെണ്‍കുട്ടികളെ വശീകരിച്ചശേഷം പീഡനം! നിരവധി സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

പേ​രൂ​ർ​ക്ക​ട: പോ​ക്സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ പൂ​ജ​പ്പു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ​ക്കാ​ട് കാ​ല​ടി മ​രു​തൂ​ര്‍​ക്ക​ട​വ് ശ​ബ​രി ലെ​യി​ന്‍ ശ്രീ​ല​ക്ഷ്മി​യി​ല്‍ അ​രു​ണ്‍ (21) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​വി​ധ കാ​ല​ങ്ങ​ളി​ലാ​യി 12 ഓ​ളം സ്കൂ​ൾ കു​ട്ടി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ചു​വ​ന്ന​ത്. ഫെ​യ്‌​സ്ബു​ക്കി​ലൂ​ടെ റി​ക്വ​സ്റ്റ് അ​യ​ച്ച് പെ​ണ്‍​കു​ട്ടി​ക​ളെ വ​ശീ​ക​രി​ച്ച​ശേ​ഷം ഇ​വ​രെ പീ​ഡി​പ്പി​ക്കു​ക​യും ആ​ഭ​ര​ണ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കു​ക​യു​മാ​ണ് ഇ​യാ​ളു​ടെ രീ​തി. ഫോ​ര്‍​ട്ട്, കു​ട​പ്പ​ന​ക്കു​ന്ന്, നേ​മം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ഇ​യാ​ളു​ടെ ഇ​ര​യാ​യി​രു​ന്ന​ത്. പൂ​ജ​പ്പു​ര സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ച്ചു വ​രു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് ക​ണ്ടെ​ത്തി.

Read More

രാഷ്ട്രദീപിക വാർത്ത നിയമസഭയിൽ! വ​നി​താ ക​മ്മീ​ഷന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​ന്നുവെന്ന് പ്രതിപക്ഷ നേതാവ്

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​ദീ​പി​ക വാ​ർ​ത്ത നി​യ​മ​സ​ഭ​യി​ൽ. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ടി​യ​ന്ത​ര പ്ര​മേ​യ ച​ർ​ച്ച​യ്ക്കി​ടെ വ​നി​താ ക​മ്മീ​ഷി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള രാ​ഷ്ട്ര​ദീ​പി​ക വാ​ർ​ത്ത നി​യ​മ​സ​ഭ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഈ ​മാ​സം അ​ഞ്ചി​ന് രാ​ഷ്ട്ര​ദീ​പി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വ​നി​താ ക​മ്മീ​ഷ​ന് പു​ല്ലു​വി​ല ന​ൽ​കി കേ​ര​ള പോ​ലീ​സെ​ന്ന വാ​ർ​ത്ത​യാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​യ​സ​ഭ​യി​ൽ പ​രാ​മ​ർ​ശി​ച്ച​ത്. പോ​ലീ​സി​നെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യാ​ൽ അ​തി​നെ അട്ടി​മ​റി​ക്കാ​നും പൂ​ഴ്ത്തി​വ​യ്ക്കാ​നും പോ​ലീ​സി​ലെ ഒ​രു സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​ന് വ​നി​താ ക​മ്മീ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ നേ​തൃ​ത്വം ന​ൽ​കു​ന്നു​വെ​ന്ന വാ​ർ​ത്ത രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ​ത്തു നി​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​നാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. അ​ടി​യ​ന്ത​ര പ്ര​മേ​യം ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് നി​യ​മ​സ​ഭ​യി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​കു​ന്ന​തി​ന് മു​ന്പ് പ്ര​തി​പ​ക്ഷ നേ​താ​വ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് രാ​ഷ്ട്ര​ദീ​പി​ക വാ​ർ​ത്ത…

Read More

പതിനൊന്നാം വയസ് മുതല്‍..! കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍; ബന്ധുവായ 60 കാരന്‍ കുടുങ്ങി

അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ വ​ര്‍​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ചു​വ​ന്ന 60 കാ​ര​ന്‍ അ​റ​സ്റ്റി​ൽ. ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ പ​തി​നൊ​ന്നാം വ​യ​സ് മു​ത​ല്‍ പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഞ്ച​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു. അ​ടു​ത്തി​ടെ​യാ​യി പെ​ണ്‍​കു​ട്ടി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​ക​യും മാ​നസി​ക പ്ര​ശ്ന​ങ്ങ​ള്‍ കാ​ട്ടു​ക​യും ചെ​യ്ത​തോ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ‌ ഇ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച പെ​ണ്‍​കു​ട്ടി​യെ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന പീ​ഡ​ന വി​വ​രം പു​റ​ത്തറി​യു​ന്ന​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ബ​ന്ധു​ക്ക​ള്‍ അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ മൊ​ഴി​യ​ട​ക്കം രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സി​എ​ല്‍ സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ പു​ന​ലൂ​ര്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

Read More

സംസ്ഥാനത്ത് ത​ട​ങ്ക​ൽ​പാ​ള​യ​ങ്ങ​ൾ നി​ർ​മിക്കാ​ൻ നിർദേശം നൽകിയത് രമേശ് ചെന്നിത്തല‍യെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് സം​സ്ഥാ​ന​ത്ത് ത​ട​ങ്ക​ൽ​പാ​ള​യ​ങ്ങ​ൾ നി​ർ​മ്മി​ക്കാ​ൻ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് സെ​ൻ​സ​സ് സെ​ൻ​സ​സാ​യി ന​ട​ത്തും. എ​ൻ​പി​ആർ ന​ട​പ്പാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കുഴ​പ്പ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. താ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ൾ നി​ർ​മ്മി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത് വി​സ, പാ​സ്പോ​ർ​ട്ട് എ​ന്നി​വ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വി​ദേ​ശി​ക​ളെ പാ​ർ​പ്പി​ക്കാ​നാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി​യാ​യി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. അ​ന്ന​ത്തെ സാ​ഹ​ച​ര്യ​മല്ല ഇ​ന്ന് ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന​തി​ന് പി​ന്നി​ലെ​ന്നും ചെ​ന്നി​ത്ത​ല സ​ഭ​യി​ൽ പ​റ​ഞ്ഞു. ആ​ശ​ങ്ക​ക​ളും ആ​ശ​യ​കു​ഴ​പ്പ​വും പ​രി​ഹ​രി​ച്ച ശേ​ഷം മാ​ത്ര​മെ സെ​ൻ​സ​സ് ന​ട​ത്താ​വു​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

സമ്പത്തില്ലെങ്കിലും ഒന്ന് സമ്പത്തിനിരിക്കട്ടെ; ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലും സ​ര്‍​ക്കാ​ര്‍ പു​തി​യ എ​ട്ടു കാ​റു​ക​ള്‍ വാ​ങ്ങു​ന്നു; ഒ​രെ​ണ്ണം ഡ​ല്‍​ഹി​യി​ലെ സ​മ്പ​ത്തി​ന്?

തി​രു​വ​ന​ന്ത​പു​രം: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പു​തി​യ കാ​റു​ക​ള്‍ വാ​ങ്ങു​ന്നു. ചെ​ല​വു ചു​രു​ക്കു​മെ​ന്നു പ​റ​ഞ്ഞ അ​തേ ബ​ജ​റ്റ് ദി​വ​സം ത​ന്നെ​യാ​ണ് എ​ട്ടു പു​തി​യ കാ​റു​ക​ള്‍ വാ​ങ്ങാ​നു​ള്ള ഉ​പ​ധ​നാ​ഭ്യ​ര്‍​ഥ​ന ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് നി​യ​മ​സ​ഭ​യി​ല്‍ വ​ച്ച​ത്. ഡ​ല്‍​ഹി കേ​ര​ള ഹൗ​സ്, ജി​എ​സ്ടി ക​മ്മീ​ഷ​ണ​ര്‍, ലാ​ന്റ് റ​വ​ന്യൂ ജോ​യി​ന്റ് ക​മ്മീ​ഷ​ണ​ര്‍, പൊ​തു​മ​രാ​മ​ത്ത് കോ​ട്ട​യം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍, സ​യ​ന്‍​സ് ആ​ന്റ് ടെ​ക്‌​നോ​ള​ജി വൈ​സ് പ്ര​സി​ഡ​ന്റ്, അ​ര്‍​ബ​ണ്‍ അ​ഫ​യേ​ഴ്‌​സ് ഡ​യ​റ​ക്ട​ര്‍, ആ​ല​പ്പു​ഴ വ്യ​വ​സാ​യ ട്രൈ​ബ്യൂ​ണ​ല്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഓം​ബു​ഡ്‌​സ്മാ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത്. ഏ​തു ത​ര​ത്തി​ലു​ള്ള വാ​ഹ​ന​മാ​ണ് വാ​ങ്ങു​ന്ന​തെ​ന്നു വ്യ​ക്ത​മ​ല്ല. സ​ര്‍​ക്കാ​രി​ന്റെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വാ​ഹ​നം ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ടു​ക്കു​മെ​ന്ന് ബ​ജ​റ്റി​ല്‍ ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന് നേ​ര്‍​വി​പ​രീ​ത​മാ​ണു സ​ര്‍​ക്കാ​ര്‍ നീ​ക്കം. വാ​ങ്ങു​ന്ന കാ​റി​ല്‍ ഒ​ന്ന് ഡ​ല്‍​ഹി​യി​ലെ സ​ര്‍​ക്കാ​രി​ന്റെ പ്ര​ത്യേ​ക പ്ര​തി​നി​ധി എ. ​സ​മ്പ​ത്തി​നാ​ണെ​ന്നാ​ണു സൂ​ച​ന.

Read More

ജ​യി​ക്കാ​ന്‍ അ​ധ്യാ​പ​ക​രു​ടെ ദ​യാ​ദാ​ക്ഷ​ണ്യ​ത്തി​ന് കാ​ത്ത് നി​ല്‍​ക്കേ​ണ്ട​; സം​സ്ഥാ​ന​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ഇ​നി ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് നി​ബ​ന്ധ​ന​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും ഇ​ന്‍റേണ​ല്‍ അ​സ​സ്‌​മെന്‍റിനു മി​നി​മം മാ​ര്‍​ക്ക് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ ഒ​ഴി​വാ​ക്കു​മെ​ന്നു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ന്‍റേണ​ല്‍ മാ​ര്‍​ക്ക് സ​മ്പ്ര​ദാ​യം വി​ദ്യാ​ര്‍​ഥി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ജ​യി​ക്കാ​ന്‍ അ​ധ്യാ​പ​ക​രു​ടെ ദ​യാ​ദാ​ക്ഷ​ണ്യ​ത്തി​ന് കാ​ത്ത് നി​ല്‍​ക്കേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

അ​ച്ച​ട​ക്ക ലം​ഘ​നം പാ​ര്‍​ട്ടി​യി​ല്‍ ഒ​രു​ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ല; പ​ണി​യെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ഒ​ഴി​വാ​ക്കും; കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍​ക്കു മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി ഏ​ല്‍​പി​ക്കു​ന്ന ചു​മ​ത​ല കൃ​ത്യ​മാ​യി നി​ര്‍​വ​ഹി​ക്കാ​ത്ത കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ ഒ​ഴി​വാ​ക്കാ​ന്‍ ധാ​ര​ണ. ജി​ല്ല​ക​ളു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും ചു​മ​ത​ല ന​ല്‍​കി​യി​ട്ടു​ള്ള കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍ വീ​ഴ്ച വ​രു​ത്താ​തെ കാ​ര്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​ഴി​വാ​ക്കു​മെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ധാ​ര​ണ​യാ​യ​ത്. അ​ച്ച​ട​ക്ക ലം​ഘ​നം പാ​ര്‍​ട്ടി​യി​ല്‍ ഒ​രു​ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ്ര​സി​ഡ​ന്റ് ആ​വ​ര്‍​ത്തി​ച്ചു. എ​ന്നാ​ല്‍, വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ധാ​ന നേ​താ​ക്ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി ഏ​കാ​ഭി​പ്രാ​യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു. ചാ​ന​ല്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്കു പാ​ര്‍​ട്ടി​യു​ടെ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി ന​ല്‍​കാ​ന്‍ വാ​ര്‍ റൂ​മു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും. വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ല്‍ അ​ട​ക്കം പാ​ര്‍​ട്ടി​യു​ടെ അ​ഭി​പ്രാ​യം വാ​ര്‍ റൂ​മു​ക​ളി​ല്‍ നി​ന്നു ചാ​ന​ല്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്കു ന​ല്‍​കാ​നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.

Read More