എ​​ടീ, പോ​​ടീ തു​​ട​​ങ്ങി​​യ പ​​ദ​​പ്ര​​യോ​​ഗ​​ങ്ങ​​ൾ സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രേ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ അ​​വ​​കാ​​ശ​​മി​​ല്ല; ആര് വിളിച്ചാലും മു​​ഖം നോ​​ക്കാ​​തെ നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷൻ

തി​​രു​​വ​​ന​​ന്ത​​പു​​രം: ദേ​​വി​​കു​​ളം സ​​ബ്ക​​ള​​ക്ട​​ർ ഡോ. ​​രേ​​ണു​​രാ​​ജി​​നെ അ​​പ​​മാ​​നി​​ക്കു​​ന്ന വി​​ധം സം​​സാ​​രി​​ച്ച​​തി​​ന് എ​​സ്. രാ​​ജേ​​ന്ദ്ര​​ൻ എം​​എ​​ൽ​​എ​​യ്ക്കെ​​തി​​രേകേ​​ര​​ള വ​​നി​​താ ക​​മ്മീ​​ഷ​​ൻ സ്വ​​മേ​​ധ​​യാ കേ​​സെ​​ടു​​ത്തു. മാ​​ധ്യ​​മ​​വാ​​ർ​​ത്ത​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി. സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രേ മോ​​ശം വാ​​ക്കു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് ആ​​രു സം​​സാ​​രി​​ച്ചാ​​ലും ന​​ട​​പ​​ടി​​യെ​​ടു​​ക്കേ​​ണ്ട​​താ​​ണെ​​ന്ന് വ​​നി​​താ ക​​മ്മീ​​ഷ​​ൻ അ​​ധ്യ​​ക്ഷ എം.​​സി.​​ജോ​​സ​​ഫൈ​​ൻ പ​​റ​​ഞ്ഞു. സു​​പ്രീം​​കോ​​ട​​തി ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​താ​​ണ്. സ്ത്രീ​​ക​​ളോ​​ട് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഭാ​​ഷ നി​​ല​​വാ​​ര​​മു​​ള​​ള​​താ​​യി​​രി​​ക്ക​​ണം. അ​​വ​​ൾ, ഇ​​വ​​ൾ, എ​​ടീ, പോ​​ടീ തു​​ട​​ങ്ങി​​യ പ​​ദ​​പ്ര​​യോ​​ഗ​​ങ്ങ​​ൾ സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രേ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ആ​​ർ​​ക്കും അ​​വ​​കാ​​ശ​​മി​​ല്ല. പ്ര​​ത്യേ​​കി​​ച്ചും ഒ​​രു ജ​​ന​​പ്ര​​തി​​നി​​ധി ഉ​​ന്ന​​ത സ്ഥാ​​ന​​ത്തി​​രി​​ക്കു​​ന്ന വി​​ദ്യാ​​സ​​ന്പ​​ന്ന​​യാ​​യ സ്ത്രീ​​ക്കെ​​തി​​രേ ഇ​​ത്ത​​രം വാ​​ക്കു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചാ​​ൽ വ​​നി​​താ ക​​മ്മീ​​ഷ​​ൻ ഗൗ​​ര​​വ​​മാ​​യെ​​ടു​​ക്കും. അ​​താ​​ണ് വ​​നി​​താ ക​​മ്മീ​​ഷ​​ന്‍റെ രീ​​തി. സ്ത്രീ​​ക​​ളെ അ​​പ​​മാ​​നി​​ച്ചാ​​ൽ, അ​​വ​​രു​​ടെ മ​​ന​​സി​​നെ മു​​റി​​പ്പെ​​ടു​​ത്തി​​യാ​​ൽ വ​​ലി​​യ​​വ​​ളെ​​ന്നോ ചെ​​റി​​യ​​വ​​ളെ​​ന്നോ ഭേ​​ദ​​മി​​ല്ലാ​​തെ അ​​തി​​നെ​​തി​​രേ പ​​രാ​​തി​​പ്പെ​​ടാ​​നു​​ള​​ള അ​​വ​​കാ​​ശം സ്ത്രീ​​ക​​ൾ​​ക്കു​​ണ്ട്. അ​​താ​​ർ​​ക്കും നി​​ഷേ​​ധി​​ക്കാ​​നാ​​വി​​ല്ല. അ​​തി​​നാ​​ൽ, അ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ളി​​ലേ​​ക്കുപോ​​കാ​​തി​​രി​​ക്കു​​ക​​യെ​​ന്ന​​താ​​ണ് സ​​മൂ​​ഹ​​ത്തി​​ന്‍റെ മാ​​ന്യ​​ത. എം​​എ​​ൽ​​എ​​ക്കെ​​തി​​രേ​​യു​​ള്ളകേ​​സി​​ൽ വ​​നി​​താ ക​​മ്മീ​​ഷ​​ൻ മു​​ഖം നോ​​ക്കാ​​തെ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പാ​​ലി​​ക്കു​​മെ​​ന്നും…

Read More

വർഷങ്ങൾ പഴക്കമുള്ള വ്യക്തിവൈരാഗ്യക്കാർവീണ്ടും കണ്ടുമുട്ടിയപ്പോൾ;  വ​ഴ​യി​ല​യി​ലും കാ​വ​ടി​ത്ത​ല​യ്ക്ക​ലും ചേ​രി​തി​രി​ഞ്ഞ് സം​ഘ​ര്‍​ഷം; 15 ഓ​ളം പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: വ​ഴ​യി​ല​യി​ലും കാ​വ​ടി​ത്ത​ല​യ്ക്ക​ലും ചേ​രി​തി​രി​ഞ്ഞു​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 ഓ​ളം പേ​രെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സും വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സും ചേ​ര്‍​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പു​ണ്ടാ​യ ഒ​രു വ്യ​ക്തി​വി​രോ​ധത്തിന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. കാ​വ​ടി​ത്ത​ല​യ്ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ മ​ജു, സി​ബി, വി​നോ​ദ് എ​ന്നി​വ​ര്‍ കാ​റി​ലെ​ത്തു​മ്പോ​ള്‍ വ​ഴ​യി​ല ഭാ​ഗ​ത്തു​വ​ച്ച് എ​തി​ര്‍​സം​ഘം ആ​ക്ര​മി​ച്ചു. പ​ഴ​യ സം​ഭ​വ​ത്തി​ന്റെ ചു​വ​ടു​പി​ടി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഒ​രാ​ള്‍ മി​നി​റ്റു​ക​ള്‍​ക്ക​കം ക്രൈ​സ്റ്റ്‌​ന​ഗ​ര്‍ ഭാ​ഗ​ത്തു​ള്ള ചി​ല​രെ​യും കൂ​ട്ടി തി​രി​കെ ആ​ക്ര​മ​ണം ന​ട​ത്തി. ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രി​ല്‍ ബി.​ജെ.​പി, സി.​പി.​ഐ, ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​നു രാ​ഷ്ട്രീ​യ​പ​ശ്ചാ​ത്ത​ല​മൊ​ന്നു​മി​ല്ലെ​ന്ന് പേ​രൂ​ര്‍​ക്ക​ട എ​സ്.​ഐ സ​മ്പ​ത്ത് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Read More

“മൂ​ന്നാ​റി​ലു​ണ്ടാ​യ​ത് ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്തത്” ​രേ​ണു രാ​ജി​ന്‍റെ ന​ട​പ​ടി നൂ​റു ശ​ത​മാ​നം ശ​രിവച്ച് പൂർണ്ണ പിൻതുണയുമായി റ​വ​ന്യൂ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​ർ അ​ന​ധി​കൃ​ത കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ൽ വി​ഷ​യ​ത്തി​ൽ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രേ​ണു രാ​ജി​നു പൂ​ർ​ണ​പി​ന്തു​ണ​യു​മാ​യി റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ. രേ​ണു രാ​ജി​ന്‍റെ ന​ട​പ​ടി നൂ​റു ശ​ത​മാ​നം ശ​രി​യാ​ണെ​ന്നും മൂ​ന്നാ​റി​ലു​ണ്ടാ​യ​ത് ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. റ​വ​ന്യൂ വ​കു​പ്പി​നു കീ​ഴി​ൽ ഉ​ദ്യോ​ഗ​സ​ഥ​ർ​ക്ക് നി​ർ​ഭ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ല്ലാ സാ​ഹ​ച​ര്യ​വും ഒ​രു​ക്കും. അ​ന​ധി​കൃ​ത നി​ർ​മാ​ണം പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യാ​ലും നി​യ​മ​വി​രു​ദ്ധ​മാ​ണ്. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രേ​ണു രാ​ജി​ന്‍റെ ന​ട​പ​ടി നൂ​റു ശ​ത​മാ​നം ശ​രി​യാ​ണ്. മൂ​ന്നാ​റി​ൽ എം​എ​ൽ​എ സ​ബ് ക​ള​ക്ട​റെ അ​ധി​ക്ഷേ​പി​ച്ച​ത് ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്- മ​ന്ത്രി പ​റ​ഞ്ഞു. സ​ബ് ക​ള​ക്ട​റെ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ച എ​സ്. രാ​ജേ​ന്ദ്ര​നെ​തി​രേ പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വ​വും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എം​എ​ൽ​എ​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും തെ​റ്റാ​യ പെ​രു​മാ​റ്റം ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യാ​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​തോ​ടെ പ​രാ​മ​ർ​ശ​ത്തി​ൽ…

Read More

ഒരൊറ്റ ചോദ്യം മതി… സ്ഥാനാർഥിത്വത്തെക്കുറിച്ച് ചർച്ചയൊന്നും നടന്നില്ല; പാർട്ടി ആവശ്യപ്പെട്ടാൽ പരിഗണിക്കുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഇതുവരെ ബിജെപി നേതൃത്വവുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാർഥികളുടെ പേരുകൾ ഉയരുന്നതിനിടയിൽ തന്‍റെ പേരും പറഞ്ഞു കേട്ടത് മാധ്യമങ്ങൾ വഴി മാത്രമാണ്. നേതൃത്വം ഇത് സംബന്ധിച്ച ഒരു കാര്യവും സംസാരിച്ചിട്ടില്ല. മത്സരിക്കണമെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ പരിഗണിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Read More

2009ൽ എടുത്ത നിലപാടുതന്നെ ‘ ഇനി മത്‌സരിക്കാനില്ല’;  ചെ​റു​പ്പ​ക്കാ​രെ​യാ​ണ് പാ​ർ​ട്ടി​യ്ക്കും ജ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യം; രാഷ്ട്രദീപികയോട് മനസ് തുറന്ന് വി.എം സുധീരൻ

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന നേതാ വുമായ വി.​എം സു​ധീ​ര​ൻ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​എം സു​ധീ​ര​ൻ മ​ത്സ​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടതിനു പിന്നാലെയാണ് സുധീരൻ നിലപാട് വ്യക്തമാക്കിയത്. ചാ​ല​ക്കു​ടി​യി​ൽ നി​ന്ന് വി​എം സു​ധീ​ര​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ഹൈ​ക്ക​മാ​ൻഡിന്‍റെ നീ​ക്കം. എ​ന്നാ​ൽ താ​ൻ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് വി.​എം സു​ധീ​ര​ൻ രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. “”2009-ൽ ​ഹൈ​ക്ക​മാ​ൻഡ് മ​ത്സ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴേ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. 25 വ​ർ​ഷം എം​പി​യാ​യും എ​ം.​എ​ൽ.​എ​യാ​യും പാ​ർ​ല​മെ​ന്‍റ്റി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഇ​നി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന​ത് നേ​ര​ത്തെ എ​ടു​ത്ത തീ​രു​മാ​ന​മാ​ണ്. പു​തി​യ ആ​ൾ​ക്കാ​ർ മ​ത്സ​ര രം​ഗ​ത്തേ​ക്ക് വ​ര​ട്ടെ. ജ​ന​സ​മ്മ​തി​യു​ള്ള പു​തി​യ ചെ​റു​പ്പ​ക്കാ​രെ​യാ​ണ് പാ​ർ​ട്ടി​ക്കും ജ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യം. പു​തി​യ ആ​ൾ​ക്കാ​ർ വ​ന്നാ​ൽ മാ​ത്ര​മെ പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടൂ”- വി.​എം സു​ധീ​ര​ൻ പ​റ​ഞ്ഞു. ഹൈ​ക്ക​മാ​ൻഡ് നി​ർ​ബ​ന്ധി​ച്ചാ​ലും ത​ന്‍റെ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും വി.​എം സു​ധീ​ര​ൻ പ​റ​ഞ്ഞു. ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ…

Read More

പുറത്ത് വരുന്നത് പച്ചക്കള്ളം..!  ഐ.​എം വി​ജ​യ​നോ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. മ​റി​ച്ചു​ള്ള വാ​ദ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​ല​വ​ട്ടം ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ന്നും വി​ജ​യ​ൻ പ​റ​ഞ്ഞി​രു​ന്നു. രാ​ഷ്ട്രീ​യ​ക്കാ​ര​നാ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ല. എ​ല്ലാ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യും ത​നി​ക്ക് ന​ല്ല ബ​ന്ധ​മാ​ണെ​ന്നും വി​ജ​യ​ൻ പ​റ​ഞ്ഞി​രു​ന്നു. വി​ജ​യ​ൻ ആ​ല​ത്തൂ​രി​ൽ മ​ത്സ​രി​ക്കു​മെ​ന്നാ​യി​രു​ന്നു സൂ​ച​ന​ക​ൾ.

Read More

“കോ​ണ്‍​ഗ്ര​സി​ന് റെ​ഡ് കാ​ർ​ഡ്’; രാഷ്ട്രീയക്കാരനാകാൻ താൽപര്യമില്ലാത്തതിനാൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഐ.​എം. വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​ൻ. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​ല​വ​ട്ടം ച​ർ​ച്ച​ക​ൾ ന​ട​ത്തി. രാ​ഷ്ട്രീ​യ​ക്കാ​ര​നാ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യും ത​നി​ക്ക് ന​ല്ല ബ​ന്ധ​മാ​ണെ​ന്നും വി​ജ​യ​ൻ പ​റ​ഞ്ഞു. വി​ജ​യ​ൻ ആ​ല​ത്തൂ​രി​ൽ മ​ത്സ​രി​ക്കു​മെ​ന്നാ​യി​രു​ന്നു സൂ​ച​ന​ക​ൾ.

Read More

പ​ത്മ​കു​മാ​റി​നെ​തി​രെ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ; ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​ന്‍റേ​ത് രാ​ഷ്ട്രീ​യ നി​യ​മ​നം; ബോ​ർ​ഡിലെ ഭി​ന്ന​ത മറനീക്കി പുറത്തേക്ക്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​ത്തെ ചൊ​ല്ലി ദേ​വ​സ്വം ബോ​ർ​ഡി​ൽ ഭി​ന്ന​ത രൂ​ക്ഷം. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ പ​ര​സ്യ നി​ല​പാ​ടു​ക​ളി​ൽ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ. വാ​സു അ​തൃ​പ്തി അ​റി​യി​ച്ചു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​യാ​ണ് വാ​സു അ​തൃ​പ്തി അ​റി​യി​ച്ച​ത്. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​ന്‍റേ​ത് രാ​ഷ്ട്രീ​യ നി​യ​മ​ന​മാ​ണെ​ന്നും വാ​സു പ​റ​ഞ്ഞു. പ​ത്മ​കു​മാ​ർ ത​ന്നോ​ട് വി​ശ​ദീ​ക​ര​ണ​മോ റി​പ്പോ​ർ​ട്ടോ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും വാ​സു കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ലെ​ടു​ത്ത നി​ല​പാ​ട് ത​ന്നോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നോ​ട് പ​ത്മ​കു​മാ​റും പ​രാ​തി​പ്പെ​ട്ടു. ഇ​താ​ണ് സ്ഥി​തി​യെ​ങ്കി​ൽ സ്ഥാ​ന​ത്ത് തു​ട​രാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് പ​ത്മ​കു​മാ​ർ വ്യ​ക്ത​മാ​ക്കി​യ​താ​യാ​ണ് വി​വ​രം. ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് ചെ​ർ​മാ​ൻ രാ​ജ​ഗോ​പാ​ല​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​സ്വം ക​മ്മീ​ഷ​ണ​ര്‍ എ​ൻ വാ​സു​വും അം​ഗ​ങ്ങ​ളാ​യ ശ​ങ്ക​ർ​ദാ​സും വി​ജ​യ​കു​മാ​റും ചേ​ർ​ന്ന് ത​ന്നെ ഒ​റ്റ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും പ​ത്മ​കു​മാ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് നി​ല​പാ​ട് സുപ്രീം കോടതിയിൽ മാറ്റിയിട്ടില്ലെന്ന് ദേവസ്വം കമ്മീഷണർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് സു​പ്രീം കോ​ട​തി​യി​ൽ നി​ല​പാ​ട് മാ​റ്റി​യി​ട്ടി​ല്ലെ​ന്ന് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ. വാ​സു. യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വം ബോ​ർ​ഡ് നി​ല​പാ​ട് ത​ന്നെ​യാ​ണ് സു​പ്രീ​കോ​ട​തി​യി​ൽ അ​റി​യി​ച്ച​തെ​ന്നും മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി വി​ധി അ​നു​സ​രി​ച്ചു​ള്ള നി​ല​പാ​ടാ​ണ് ബോ​ർ​ഡ് സ്വീ​ക​രി​ച്ച​ത്. കോ​ട​തി വി​ധി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ബോ​ർ​ഡി​ന് ബാ​ധ്യ​ത​യു​ണ്ട്. യു​വ​തീ പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ചോ വി​യോ​ജി​ച്ചോ സു​പ്രീം​കോ​ട​തി​യി​ൽ ബു​ധ​നാ​ഴ്ച വാ​ദം ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​വ​കാ​ശ ഹ​ർ​ജി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വാ​ദം ന​ട​ന്നി​ട്ടി​ല്ല. പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളി​ൽ മാ​ത്ര​മാ​ണ് വാ​ദം ന​ട​ന്ന​ത്. മ​ണ്ഡ​ല​കാ​ല​ത്തി​ന് മു​ൻ​പാ​ണ് ബോ​ർ​ഡ് സാ​വ​കാ​ശം തേ​ടി​യ​ത്. ഇ​നി വി​ധി ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം വേ​ണ​മോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ബോ​ർ​ഡാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ​ത്മ​കു​മാ​ർ ത​ന്നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടി​ല്ല. പ്ര​സി​ഡ​ന്‍റ് പ​റ​യാ​ത്ത ഒ​രു കാ​ര്യ​വും കോ​ട​തി​യി​ൽ…

Read More

സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവർ ഗാ​ന്ധി​ജി​യു​ടെ ഓ​ർ​മ്മ​ക​ളെ​പ്പോലും  ഭ​യ​ക്കു​ന്നുവെന്ന് മ​ന്ത്രി എം. ​എം. മ​ണി

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഓ​ർ​മ്മ​ക​ളെപ്പോ​ലും ഫാ​സി​സ്റ്റു​ക​ൾ ഭ​യ​ക്കു​ക​യാ​ണെ​ന്നും മ​ഹാ​ത്മ​ജി​യെ വെ​ടി​വ​ച്ചു കൊ​ന്ന നാ​ഥു​റാം ഗോ​ഡ്സെ​യു​ടെ പ്രേ​ത​ങ്ങ​ൾ​ഇ​പ്പോ​ൾ രാ​ജ്യ​ത്ത് ഉ​റ​ഞ്ഞു തു​ള്ളു​ക​യാ​ണ​ന്നും വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി എം.​എം മ​ണി.​കേ​ര​ള മു​സ്ലിം യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി തി​രു​വ​ന​ന്ത​പു​രം ഗാ​ന്ധി പാ​ർ​ക്കി​ൽ മ​ഹാ​ത്മ​ജി​യു​ടെ ഘാ​ത​ക​ർ മാ​ന​വ​ത​യു​ടെ ഘാ​ത​ക​ർ എ​ന്ന പ്ര​മേ​യ‌ത്തി​ൽ ​സം​ഘ​ടി​പ്പി​ച്ച ജാ​ഗ്ര​താ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​ബ്രി​ട്ടീ​ഷു​കാ​ർ​ക്ക് വി​ടു​പ​ണി ചെ​യ്യു​ക​യും സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ ഒ​റ്റു കൊ​ടു​ക്കു​ക​യും ചെ​യ്ത​വ​രാ​ണ് ഗാ​ന്ധി വ​ധം ആ​ഘോ​ഷി​ക്കാ​നും വീ​ണ്ടും ഗാ​ന്ധി​ജിയെ അ​പ​മാ​നി​ക്കാ​നും ശ്ര​മി​ക്കു​ന്ന​ത്.​ദേ​ശീ​യ സ​മ​ര​ത്തി​ൽ ഗാ​ന്ധി​ജി​യോ​ളം പ​ങ്കു വ​ഹി​ച്ച മ​റ്റൊ​രു നേ​താ​വു​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് മ​ത​വും രാ​ഷ്ട്രീ​യ​വും മ​റ​ന്ന് ഇ​ന്ത്യ​ൻ ജ​ന​ത മു​ഴു​വ​ൻ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ക്കു​ന്ന​ത്. ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​ത്തി​ൽ നി​റ​യൊ​ഴി​ച്ച ഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​ക്ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ അ​പ​ല​പി​ക്കാ​നോ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​യ്യാ​റാ​കാ​ത്ത​ത് അ​പ​ല​നീ​യ​മാ​ണ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യം ഭ​രി​ക്കു​ന്ന​വ​ർ ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ട​യ്ക്ക​ൽ ക​ത്തി​വയ്​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന്…

Read More