പുറത്ത് വരുന്നത് പച്ചക്കള്ളം..!  ഐ.​എം വി​ജ​യ​നോ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. മ​റി​ച്ചു​ള്ള വാ​ദ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​ല​വ​ട്ടം ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ന്നും വി​ജ​യ​ൻ പ​റ​ഞ്ഞി​രു​ന്നു. രാ​ഷ്ട്രീ​യ​ക്കാ​ര​നാ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ല. എ​ല്ലാ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യും ത​നി​ക്ക് ന​ല്ല ബ​ന്ധ​മാ​ണെ​ന്നും വി​ജ​യ​ൻ പ​റ​ഞ്ഞി​രു​ന്നു. വി​ജ​യ​ൻ ആ​ല​ത്തൂ​രി​ൽ മ​ത്സ​രി​ക്കു​മെ​ന്നാ​യി​രു​ന്നു സൂ​ച​ന​ക​ൾ.

Related posts