ഹാപ്പി ബർത്തഡേ മാണി..! ബജറ്റ് ദിനത്തിൽ  മാ​ണി​ക്കു ജ​ന്മ​ദി​നാ​ശം​സ​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും

തി​​രു​​വ​​ന​​ന്ത​​പു​​രം: ബ​​ജ​​റ്റ് അ​​വ​​ത​​ര​​ണ​​ദി​​നം നി​​യ​​മസ​​ഭ​​യി​​ലെ​​ത്തി​​യ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നേ​​രെ ന​​ട​​ന്നു പോ​​യ​​ത് പ്ര​​തി​​പ​​ക്ഷ നി​​ര​​യി​​ലേ​​ക്കാ​​യി​​രു​​ന്നു. പ്ര​​തി​​പ​​ക്ഷ​​ത്തു മു​​ൻ​​നി​​ര​​യി​​ലി​​രു​​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ കെ.​​എം. മാ​​ണി​​യു​​ടെ അ​​ടു​​ത്തെ​​ത്തി മു​​ഖ്യ​​മ​​ന്ത്രി ജ​​ന്മ​​ദി​​നാ​​ശം​​സ​​ക​​ൾ നേ​​ർ​​ന്നു. ബു​​ധ​​നാ​​ഴ്ച ആ​​യി​​രു​​ന്നു കെ.​​എം. മാ​​ണി​​യു​​ടെ ജ​​ന്മ​​ദി​​നം. രാ​​വി​​ലെ എ​​ട്ടേ​​മു​​ക്കാ​​ലോ​​ടെ സ​​ഭ​​യി​​ലെ​​ത്തി​​യ കെ.​​എം. മാ​​ണി​​ക്ക് ഭ​​ര​​ണ- പ്ര​​തി​​പ​​ക്ഷ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ അം​​ഗ​​ങ്ങ​​ൾ ആ​​ശം​​സ​​ക​​ൾ നേ​​ർ​​ന്നു. ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി സ​​ഭ​​യി​​ലെ​​ത്തി​​യ ധ​​ന​​മ​​ന്ത്രി ഡോ. ​​തോ​​മ​​സ് ഐ​​സ​​ക്കും നേ​​രെ പോ​​യ​​ത് കെ.​​എം. മാ​​ണി​​യു​​ടെ അ​​ടു​​ത്തേ​​ക്കാ​​ണ്. മ​​ന്ത്രി കെ. ​​കൃ​​ഷ്ണ​​ൻ​​കു​​ട്ടി​​യും പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​തി​​പ​​ക്ഷാം​​ഗ​​ങ്ങ​​ളും മാ​​ണി​​യു​​ടെ അ​​ടു​​ത്തെ​​ത്തി സ്നേ​​ഹാം​​ശ​​ക​​ൾ നേ​​ർ​​ന്നു. പി.​​സി. ജോ​​ർ​​ജ് ആ​​ശം​​സ​​ക​​ൾ നേ​​രാ​​നെ​​ത്തി​​യ​​ത് കൗ​​തു​​ക​​മു​​ണ​​ർ​​ത്തി. ബ​​ജ​​റ്റ് ദി​​ന​​ത്തി​​ൽ സ​​ഭ​​യി​​ൽ ശ്ര​​ദ്ധാ​​കേ​​ന്ദ്ര​​മാ​​യ​​ത് കെ.​​എം. മാ​​ണി​​യാ​​യി​​രു​​ന്നു.

Read More

എങ്ങനെയെങ്കിലും മേടിച്ചെടുക്കണം; ദു​​​​​​രി​​​​​​താ​​​​​​ശ്വാ​​​​​​സ നി​​​​​​ധി​​​​​​യിലേക്കുള്ള സംഭാവനയിൽ 1.66 കോ​​​​​​ടി രൂ​​​​​​പ​​​​​​യു​​​​​​ടെ വണ്ടിചെക്കുകൾ

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: പ്ര​​​​​​ള​​​​​​യ​​​​​​ക്കെ​​​​​​ടു​​​​​​തി​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ ദു​​​​​​രി​​​​​​താ​​​​​​ശ്വാ​​​​​​സ നി​​​​​​ധി​​​​​​യി​​​​​​ലേ​​​​​​ക്ക് സം​​​​​​ഭാ​​​​​​വ​​​​​​ന​​​​​​യാ​​​​​​യി ല​​​​​​ഭി​​​​​​ച്ച ചെ​​​​​​ക്കു​​​​​​ക​​​​​​ളി​​​​​​ൽ 1.66 കോ​​​​​​ടി രൂ​​​​​​പ​​​​​​യു​​​​​​ടെ ചെ​​​​​​ക്കു​​​​​​ക​​​​​​ൾ മ​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​താ​​​​​​യി മ​​​​​​ന്ത്രി തോ​​​​​​മ​​​​​​സ് ഐ​​​​​​സ​​​​​​ക് ഹൈ​​​​​​ബി ഈ​​​​​​ഡ​​​​​​നെ അ​​​​​​റി​​​​​​യി​​​​​​ച്ചു. 344 ചെ​​​​​​ക്കു​​​​​​ക​​​​​​ളാ​​​​​​ണ് മ​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​ത്.​​​​ഇതിൽനി​​​​​​ന്ന് തു​​​​​​ക ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു ന​​​​​​ട​​​​​​പ​​​​​​ടി സ്വീ​​​​​​ക​​​​​​രിക്കുന്ന സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ ചെ​​​​​​ക്കു​​​​​​ക​​​​​​ൾ ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​വ​​​​​​രു​​​​​​ടെ പേ​​​​​​രു​​​​​​ വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.

Read More

അ​മ്മ മ​രി​ച്ച​ത​റി​യാ​തെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം മ​ക​ൾ ക​ഴി​ഞ്ഞ​ത് നാ​ലു​ദി​വ​സം; സംഭവം പത്തനാപുരത്ത്

പ​ത്ത​നാ​പു​രം : അ​മ്മ മ​രി​ച്ച​ത​റി​യാ​തെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം മ​ക​ൾ ക​ഴി​ഞ്ഞ​ത് നാ​ലു​ദി​വ​സം. ക​ട​യ്ക്കാ​മ​ൺ അം​ബേ​ദ്ക​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. പ്ലോ​ട്ട് ന​മ്പ​ർ 13 ബി​യി​ലെ മ​റി​യാ​മ്മ (86)യു​ടെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ഇ​വ​രു​ടെ മ​ക​ൾ 52 വ​യ​സ്സു​കാ​രി​യാ​യ മേ​രി​ക്കു​ട്ടി​യാ​ണ് നാ​ലു​ദി​വ​സം ക​ഴി​ഞ്ഞ​ത്.​ ക​ഴി​ഞ്ഞ 25നാ​ണ് മ​റി​യാ​മ്മ മ​ര​ണ​പ്പെ​ട്ട​ത്.​മാ​ന​സി​ക​ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ള്ള മേ​രി​ക്കു​ട്ടി ഒ​റ്റ​യ്ക്ക് സം​സാ​രി​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു.​ഇ​തി​നാ​ല്‍ ത​ന്നെ സ​മീ​പ​വാ​സി​ക​ള്‍ അ​മ്മ​യോ​ടാ​ണ് മ​ക​ള്‍ സം​സാ​രി​ക്കു​ന്ന​തെ​ന്ന് ക​രു​തി.25​ന് രാ​വി​ലെ വീ​ടി​നു സ​മീ​പ​ത്ത് വീ​ണ​തി​നെ തു​ട​ർ​ന്ന് മ​റി​യാ​മ്മ​യെ അ​യ​ൽ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് വീ​ട്ടി​ലേ​ക്ക് മാ​റ്റി.​ അ​തി​നു​ശേ​ഷം 28ന് ​ഉ​ച്ച​യോ​ടെ അ​സു​ഖ​വി​വ​രം അ​റി​യാ​നാ​യി അ​യ​ൽ​വാ​സി​ക​ൾ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​റി​യാ​മ്മ മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.​എ​ന്നാ​ൽ മാ​ന​സി​ക അ​സ്വ​സ്ഥ​ത​യു​ള്ള മ​ക​ൾ മേ​രി​ക്കു​ട്ടി ഇ​തൊ​ന്നു​മ​റി​യാ​തെ അ​മ്മ​യ്ക്കൊ​പ്പം നാ​ലു​ദി​വ​സ​മാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. ​രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന മേ​രി​ക്കു​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് 18 വ​ര്‍​ഷ​മാ​യി മ​നോ​നി​ല​യി​ല്‍ മാ​റ്റം ഉ​ണ്ടാ​യ​ത്.​മ​ക​ളു​ടെ ശു​ശ്രൂ​ഷ​യും ചി​കി​ല്‍​സ​യും മാ​താ​വാ​ണ് നോ​ക്കി​യി​രു​ന്ന​ത്.​അ​യ​ല്‍​വാ​സി​ക​ളും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​ണ് ഇ​വ​ര്‍​ക്ക്…

Read More

ക്രമസമാധാന ചുമതല നൽകരുത്, അപ്രധാനമായ തസ്തികയിൽ രണ്ടാം സ്ഥാനം; എ​സ്പി ചൈ​ത്രയെ ഒതുക്കാൻ പാർട്ടിയുടെ  കടുത്ത  തീരുമാനങ്ങൾ ഇങ്ങനെയൊക്കെ…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ആ​​​ക്ര​​​മ​​​ണ​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യെ അ​​​ന്വേ​​​ഷി​​​ച്ച് സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ഡി​​​സി​​​പി​​​യാ​​​യി​​​രു​​​ന്ന ചൈ​​​ത്ര തെ​​​രേ​​​സ ജോ​​​ണി​​​നെ​​​തി​​​രെ സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ നീ​​​ക്കം തു​​​ട​​​ങ്ങി ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണു സി​​​പി​​​എം ജി​​​ല്ലാ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റേ​​​ത്. വ​​​കു​​​പ്പ് ത​​​ല​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി സാ​​​ധി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ചൈ​​​ത്ര​​​യെ അ​​​പ്ര​​​ധാ​​​ന ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് സ്ഥ​​​ലം മാ​​​റ്റു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ആ​​​ലോ​​​ച​​​ന​​​ക​​​ൾ ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. വ​​​നി​​​താ സെ​​​ൽ എ​​​സ്പി​​​യാ​​​യി​​​രു​​​ന്ന ചൈ​​​ത്രയ്ക്കു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​സി​​​പി​​​യു​​​ടെ താ​​​ത്കാലി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​രി​​​ക്ക​​​വെ​​​യാ​​​ണ് സി​​​പി​​​എം ഓ​​​ഫീ​​​സി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്. ചൈ​​​ത്രയ്​​​ക്ക് ഇ​​​നി ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​ചു​​​മ​​​ത​​​ല ന​​​ൽ​​​ക​​​രു​​​തെ​​​ന്ന നി​​ർ​​ദേ​​ശം പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ചൈ​​​ത്ര​​​യ്ക്ക് ഇ​​​പ്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കാ​​നും അ​​​പ്ര​​​ധാ​​​ന​​​മാ​​​യ ത​​​സ്തി​​​ക​​​യി​​​ൽ ര​​​ണ്ടാം സ്ഥാ​​​നം ന​​​ൽ​​​കി ഒ​​​തു​​​ക്കാ​​​നു​​​മാ​​​ണ് ആ​​​ലോ​​​ച​​​ന​​​കൾ.

Read More

ഇനിയും വോട്ടർ പട്ടികയിൽ പേര് ചേർത്തില്ലേ,  എങ്കിൽ  ഇതാ വീണ്ടും അവസരം

തി​​രു​​വ​​ന​​ന്ത​​പു​​രം: വ​​രു​​ന്ന ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നാ​​യു​​ള്ള വോ​​ട്ട​​ർപ​​ട്ടി​​ക തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വോ​​ട്ട​​ർ​​മാ​​ർ​​ക്ക് ഇ​​ന്നു മു​​ത​​ൽ പ​​ട്ടി​​ക​​യി​​ൽ ത​​ങ്ങ​​ളു​​ടെ പേ​​ര് ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ടോ​​യെ​​ന്നു പ​​രി​​ശോ​​ധി​​ക്കാം. ഇ​​തോ​​ടൊ​​പ്പം പു​​തു​​താ​​യി വോ​​ട്ട​​ർ പ​​ട്ടി​​ക​​യി​​ൽ പേ​​രു ചേ​​ർ​​ക്കു​​ന്ന​​തി​​നും മേ​​ൽ​​വി​​ലാ​​സം മാ​​റ്റാ​​നും വെ​​ബ്സൈ​​റ്റി​​ലൂ​​ടെ സാ​​ധി​​ക്കും. ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ൽ പേ​​രു ചേ​​ർ​​ക്കാ​​ൻ അ​​പേ​​ക്ഷി​​ച്ച​​വ​​രു​​ടെ​​യ​​ട​​ക്ക​​മു​​ള്ള പ​​ട്ടി​​ക​​യാ​​ണ് ഇ​​ന്ന​​ലെ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത്. വെബ്സൈറ്റ് വിലാസം: www.ceo.kerala.gov.in.

Read More

പ​ദ്മ​ഭൂ​ഷ​ണ്‍ പു​ര​സ്കാ​രം ല​ഭി​ച്ച ന​മ്പി നാ​രാ​യ​ണ​നെ വി​മ​ർ​ശി​ച്ച സെ​ൻ​കു​മാ​റി​നെ പൂ​ട്ടാ​ൻ സ​ർ​ക്കാ​ർ: കേ​സെ​ടു​ക്കാ​ൻ നി​യ​മോ​പ​ദേ​ശം തേ​ടി

തി​രു​വ​ന​ന്ത​പു​രം: പ​ദ്മ​ഭൂ​ഷ​ണ്‍ പു​ര​സ്കാ​രം ല​ഭി​ച്ച ന​മ്പി നാ​രാ​യ​ണ​നെ വി​മ​ർ​ശി​ച്ച മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​റി​നെ​തി​രേ കേസെടുക്കാൻ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. ഇക്കാര്യത്തിൽ സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടി. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കു ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കോ​ഴി​ക്കോ​ട്ടെ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​ണ് സെ​ൻ​കു​മാ​റി​നെ​തി​രേ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 1994-ല്‍ ​സ്വ​യം വി​ര​മി​ച്ച ന​മ്പി നാ​രാ​യ​ണ​ൻ പു​ര​സ്കാ​ര​ത്തി​നു​ള്ള എ​ന്ത് സം​ഭാ​വ​ന​യാ​ണ് ന​ൽ​കി​യ​ത്. അ​വാ​ർ​ഡ് ന​ൽ​കി​യ​വ​ർ ഇ​ത് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു സെ​ൻ​കു​മാ​റി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം.

Read More

എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ണി​നെ​തി​രേ  ന​ട​പ​ടി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു; അപ്രധാന തസ്തികയിലേക്ക് ഒതുക്കാൻ സാധ്യത

എം.​സു​രേ​ഷ്ബാ​ബു. തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണക്കേ​സി​ലെ പ്ര​തി​യെ അ​ന്വേ​ഷി​ച്ച് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ റെ​യ്ഡ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ എ​സ്പി. ചൈ​ത്ര തെ​രേ​സ ജോ​ണി​നെ​തി​രേ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും. വ​കു​പ്പ് ത​ല​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​യ​മ​പ​ര​മാ​യി സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ചൈ​ത്ര​യെ അ​പ്ര​ധാ​ന ത​സ്തി​ക​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ക​യാ​ണ്. വ​നി​താ സെ​ല്ലി​ന്‍റെ​ ചു​മ​ത​ല​യ്ക്ക് പു​റ​മെ വ​നി​താ ബ​റ്റാ​ലി​യ​ന്‍റെ അ​ധി​ക ചു​മ​ത​ല​യു​മാ​ണ് ഇ​പ്പോ​ൾ എ​സ്പി ചൈ​ത്ര വ​ഹി​ക്കു​ന്ന​ത്. ചൈ​ത്ര തെ​രേ​സ ജോ​ണി​ന് ക്ര​മ​സ​മാ​ധാ​ന​ചു​മ​ത​ല ന​ൽ​ക​രു​തെ​ന്ന് പാ​ർ​ട്ടി​യു​ടെ ഉ​ന്ന​ത ത​ല​ത്തി​ലെ തീ​രു​മാ​നം സ​ർ​ക്കാ​രി​നെ പാ​ർ​ട്ടി നേ​തൃ​ത്വം അ​റി​യി​ച്ചി​ട്ടു​ണ്ട്. ചൈ​ത്ര​ക്ക്്് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ കു​റ​യ്ക്കു​ക​യും അ​പ്ര​ധാ​ന​മാ​യ ത​സ്തി​ക​യി​ൽ ര​ണ്ടാം സ്ഥാ​നം മാ​ത്രം ന​ൽ​കി ഒ​തു​ക്കാ​നുമാ​ണ് ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്ന​ത്. ചൈ​ത്ര തെ​രേ​സ ജോ​ണി​നെ​തിരേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി സ​ർ​ക്കാ​രി​ന് സാ​ധി​ക്കി​ല്ല. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ…

Read More

പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല; ​ഇത്ത​രം കേ​സു​ക​ളി​ൽ ജാ​മ്യം ന​ൽ​കു​ന്ന​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​പ​രി​പാ​ലന കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്കു​ന്ന​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ടാ​ണ് തി​രു​വ​ന​ന്ത​പു​രം എ​സി​ജെ​എം കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. കേ​സി​ലെ ര​ണ്ടാം പ്ര​തി മ​നോ​ജി​ന്‍റെ അ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ജാ​മ്യം നി​ഷേ​ധി​ക്കു​ന്ന​തെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. ഇ​ത്ത​രം കേ​സു​ക​ളി​ൽ ജാ​മ്യം ന​ൽ​കു​ന്ന​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

Read More

നടുറോഡിൽ ട്രാഫിക് പോ​ലീ​സു​കാ​ര​നെ മ​ർ​ദി​ച്ച എ​സ്എ​ഫ്ഐ നേ​താ​വ് കീ​ഴ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: ന​ടു​റോ​ഡി​ൽ ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​നെ മ​ർ​ദി​ച്ച എ​സ്എ​ഫ്ഐ നേ​താ​വ് കീ​ഴ​ട​ങ്ങി. എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ന​സീ​മാ​ണ് തി​രു​വ​ന​ന്ത​പു​രം ക​ന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. ന​സീം യൂ​ണി​വേ​ഴ്സി​റ്റി കോ​ളജി​നു​ള്ളി​ൽ ത​ന്നെ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചിരുന്നു. ഇയാളെ പി​ടി​കൂ​ടാ​ൻ കഴിഞ്ഞ രാ​ത്രി വ്യാ​പ​ക പ​രി​ശോ​ധ​നയാണ് പോലീസ് ന​ട​ത്തിയത്. ഇതിനു പിന്നാലെയാണ് കീഴടങ്ങൽ. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ മ​ന്ത്രി​മാ​രാ​യ എ.​കെ.ബാ​ല​നും കെ.​ടി.ജ​ലീ​ലും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ മു​ൻ​നി​ര​യി​ൽ ന​സീം ഇ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വന്നതോടെ ഇയാൾ ഒ​ളി​വി​ലാ​ണെ​ന്ന പോ​ലീ​സ് വാ​ദം പൊ​ളി​ഞ്ഞിരുന്നു.

Read More

ഡി​ഫ്തീ​രി​യ രോ​ഗ​ത്തെ നി​ർ​മ്മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പുരോഗമിക്കേ തിരുവനന്തപുരത്ത്  കോളജ് വിദ്യാർഥിനിക്ക് ഡിഫ്തീരിയ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ഡി​ഫ്തീ​രി​യ രോ​ഗ​ബാ​ധ. കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ന്പൂ​രി മാ​യം സ്വ​ദേ​ശി​നി​യും ത​ല​സ്ഥാ​ന​ത്തെ പ്ര​മു​ഖ കോ​ള​ജി​ലെ ബി​രു​ദ​വി​ദ്യാ​ർ​ഥി​നി​യു​മാ​യ പെ​ൺ​കു​ട്ടി​ക്കാ​ണ് ഡി​ഫ്തി​രീ​യ സ്ഥി​രീ​ക​രി​ച്ച​ത്. ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച് പ​ഠ​നം ന​ട​ത്തി​യി​രു​ന്ന പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഡി​ഫ്തീ​രി​യ രോ​ഗ​ത്തെ നി​ർ​മ്മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ആ​രം​ഭി​ച്ചി​രു​ന്നു.

Read More