ജ​ലീ​ൽ ച​ട്ട​ലം​ഘ​ന​മോ സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മോ ന​ട​ത്തി​യി​ട്ടി​ല്ല; ബന്ധുനിയമനത്തിൽ ജലീലിന് മുഖ്യമന്ത്രിയുടെ പിന്തുണ

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു നി​യ​മ​ന വി​ഷ​യ​ത്തി​ൽ മന്ത്രി കെ.​ടി ജ​ലീ​ലി​ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിന്തുണ. ജ​ലീ​ൽ ച​ട്ട​ലം​ഘ​ന​മോ സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മോ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്തി​ര പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഡ​പ്യൂ​ട്ടേ​ഷ​ന്‌ വ​ഴി​യാ​ണ് അ​ദീ​ബി​നെ ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി നി​യ​മി​ച്ച​ത്. അ​പേ​ക്ഷ ക്ഷ​ണി​ച്ച ശേ​ഷം അ​നു​യോ​ജ്യ​നെ​ന്ന് സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് നി​യ​മ​നം. വി​വാ​ദ​മു​ണ്ടാ​യ​പ്പോ​ൾ അ​ദീ​പ് മാ​തൃ​സ്ഥാ​പ​ന​ത്തി​ലേ​ക്ക് തി​രി​ച്ചു പോ​വു​ക​യാ​യി​രു​ന്നു. യുഡിഎഫിന്‍റെ കാലത്ത് അപേക്ഷ പോലും വാങ്ങാതെയാണ് പല നിയമനങ്ങളും നടത്തിയിരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ജലീലിന്‍റെ ബന്ധു നിയമന വിവാദമാണ് പ്രതിപക്ഷം ഇന്ന് അടിയന്തരപ്രമേയമായി സഭയിൽ കൊണ്ടുവന്നത്. കെ.മുരളീധരനാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്.

Read More

നടൻ ബിജുവിന് മർദനം; ആക്രമിച്ചയാളെ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്; പ്രതിയെ സംരക്ഷിക്കുന്ന പോലീസ് നടപടിയെക്കുറിച്ച്  നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ബിജു പറയുന്നതിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: സീ​രി​യ​ൽ ന​ട​നും ഡ​ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​തെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ന്ന​താ​യി പ​രാ​തി. പെ​രു​ന്താ​ന്നി ചെ​റു​വ​ത്തൂ​ർ മ​ഠ​ത്തി​ൽ താ​മ​സി​ക്കു​ന്ന ബി​ജു എ​സ് ഈ​ശ്വ​ര​ൻ പോ​റ്റി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ലും കോ​ട​തി​യി​ലും പ​രാ​തി ന​ൽ​കി നീ​തി കാ​ത്ത് ക​ഴി​യു​ന്ന​ത്. സ​ന​ൽ​കു​മാ​ർ എന്നയാൾക്കെതിരെയാണ് ബി​ജു പോ​ലീ​സി​ലും കോ​ട​തി​യി​ലും പ​രാ​തി ന​ൽ​കി​യ​ത്. മെ​ഡി​. കോ​ള​ജ് പോ​ലീ​സി​ലും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സെ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യെ തു​ട​ർ​ന്ന് കോ​ട​തി നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്നാ​ണ് ബി​ജു​വി​ന്‍റെ പ​രാ​തി.

Read More

 ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും  അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം  ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. നി​യ​മ​സ​ഭ​യ്ക്ക​ക​ത്ത് യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​രാ​യ വി.​എ​സ്.​ശി​വ​കു​മാ​ർ, എ​ൻ.​ജ​യ​രാ​ജ്, പാ​റ​യ്ക്ക​ൽ അ​ബ്ദു​ള്ള എ​ന്നി​വ​രാ​ണ് സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലു​മാ​ണ്. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​നാ​ണ് നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് യു​ഡി​എ​ഫും ബി​ജെ​പി​യും സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. ബി​ജെ​പി​യു​ടെ സ​ത്യ​ഗ്ര​ഹം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ നി​യ​മ​സ​ഭ​യ്ക്ക​ക​ത്ത് വ​ച്ചാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല യു​ഡി​എ​ഫി​ന്‍റെ ഉ​പ​വാ​സം പ്ര​ഖ്യാ​പി​ച്ച​ത്. ശ​ബ​രി​മ​ല​യി​ലെ 144 പി​ൻ​വ​ലി​ക്കു​ക, അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക, ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​നെ​തി​രെ​യു​ള്ള പ​ക​പോ​ക്ക​ൽ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ബി​ജെ​പി​യു​ടെ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ന​ട​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ സ​മ​വാ​യ​ത്തി​ന് ത​യാ​റാ​കു​ന്ന​ത് വ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ നി​ല​പാ​ട്. ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​രോ​ജ് പാ​ണ്ഡെ…

Read More

ബി​ജെ​പിയുടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തുവ​രെ സ​മ​രം; ബി​ജെ​പി​യി​ൽ ആ​ശ​യ​കു​ഴ​പ്പ​മി​ല്ലെന്ന് എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ബി​ജെ​പി ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​ത് വ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ. ശ​ബ​രി​മ​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ബി​ജെ​പി​യി​ൽ ആ​ശ​യ​കു​ഴ​പ്പ​മി​ല്ലെ​ന്ന് എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് സ​മ​രം മാ​റ്റി​യ​തി​ലും ഭി​ന്നാ​ഭി​പ്രാ​യ​മി​ല്ല.  കൂ​ട്ടാ​യ പ്ര​ക്ഷോ​ഭ​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​ത്. കെ.​സു​രേ​ന്ദ്ര​നെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണം. ശ​ബ​രി​മ​ല​യി​ൽ പോ​ലീ​സ് രാ​ജാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഇ​ത് അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് സ​മ​ര​മെ​ന്നും രാ​ധാ​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ശബരിമല: ഭരണ-പ്രതിപക്ഷങ്ങൾ മുഖാമുഖം; സ്പീക്കറുടെ മുഖം മറച്ച് കറുത്ത ബാനർ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിയമസഭയിൽ നാലാംദിവസവും പ്രതിപക്ഷ ബഹളം. ഭരണ പ്രതിപക്ഷ അംഗങ്ങളുടെ വാക്പോരിനെ തുടർന്ന് സഭ പ്രക്ഷുബ്ധമായി. ബഹളത്തെ തുടർന്ന് ഇന്നത്തേക്ക് സഭ പിരിഞ്ഞു. വിലെ ചോദ്യോത്തരവേള ആരംഭിച്ച വേളയിൽ തന്നെ പ്രതിപക്ഷ നേതാവ് ശബരിമല വിഷയം സഭയിൽ ഉന്നയിച്ചു. ക്കോടതി ശബരിമലയിൽ മൂന്ന് നിരീക്ഷകരെ നിയോഗിച്ചത് സർക്കാരിന്‍റെ പിടിപ്പ് കേട് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭാ നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം ഒരുക്കമാണെന്നും ശബരിമല വിഷയത്തിൽ സർക്കാരിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് എംഎൽഎമാരായ വി.ശിവകുമാർ, ജയരാജ്, പാറയ്ക്കൽ അബ്ദുള്ള എന്നിവർ സത്യഗ്രഹം ഇരിയ്ക്കുമെന്നും ് പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു. ശബരിമല തീർഥാടകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിനെ അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷം ആർഎസ്എസുമായി ഒത്തുകളിയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. രാഹുൽഗാന്ധിയുടെ നിലപാടുകളല്ല കോണ്‍ഗ്രസും യുഡിഎഫും പിന്തുടരുന്നത്. അമിത്ഷായുടെ…

Read More

മാധ്യമ നിയന്ത്രണത്തിൽ ഏർപ്പെടുത്തിയ സർക്കുലറിൽ ഭേദഗതി വരുത്തുമെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടുള്ള സർക്കുലറൽ ഭേദഗതി വരുത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച വിവരം സഭയിൽ അറിയിച്ചത്. സർക്കുലറിനേക്കുറിച്ച് ചിലർ ആശങ്കയറിയിച്ചിട്ടുണ്ടെന്നും നിലവിലെ മാനദണ്ഡങ്ങൾ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‌കെ.സി.ജോസഫ് എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയിൽ അറിയിച്ചത്.

Read More

റേഷന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! മ​ന​പൂ​ർ​വം റേ​ഷ​ൻ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ക​ട​യു​ട​മ​യി​ൽ നി​ന്ന് പ​ണം ഈ​ടാ​ക്കി കാ​ർ​ഡ് ഉ​ട​മ​യ്ക്കു ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്ന് ഗു​ണ​ഭോ​ക്താ​വി​ന് അ​ർ​ഹ​മാ​യ റേ​ഷ​ൻ വി​ഹി​തം മ​ന പൂ​ർ​വം ന​ൽ​കാ​തി​രു​ന്നാ​ൽ ക​ട​യു​ട​മ​യി​ൽ നി​ന്നു പ​ണം ഈ​ടാ​ക്കി ഗു​ണ​ഭോ​ക്താ​വി​ന് ന​ൽ​കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഗു​ണ​ഭോ​ക്താ​വി​ന് അ​ർ​ഹ​ത​പ്പെ​ട്ട ഫു​ഡ് സെ​ക്യൂ​രി​റ്റി അ​ല​വ​ൻ​സാ​ണ് ഇ​പ്ര​കാ​രം ന​ൽ​കു​ന്ന​ത്. മ​ന​പൂ​ർ​വം റേ​ഷ​ൻ വി​ഹി​തം അ​നു​വ​ദി​ക്കാ​തി​രു​ന്നു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഗു​ണ​ഭോ​ക്താ​വ് ന​ൽ​കു​ന്ന പ​രാ​തി ജി​ല്ലാ​ത​ല പ​രാ​തി​പ​രി​ഹാ​ര ഓ​ഫീ​സ​ർ പ​രി​ശോ​ധി​ച്ച് തീ​ർ​പ്പാ​ക്കി​യ​ശേ​ഷ​മാ​കും ക​ട ഉ​ട​മ​ക​ളി​ൽ നി​ന്ന് ഫു​ഡ് സെ​ക്യൂ​രി​റ്റി അ​ല​വ​ൻ​സ് ഈ​ടാ​ക്കു​ക. റേ​ഷ​ൻ​വ്യാ​പാ​രി​യു​ടെ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റി​ൽ നി​ന്നോ ഡീ​ല​ർ ക​മ്മീ​ഷ​നി​ൽ നി​ന്നോ ഇ​തി​നു​ള്ള പ​ണം ഈ​ടാ​ക്കും. സി​വി​ൽ​സ​പ്ലൈ​സ് ക​മ്മീ​ഷ​ണ​ർ ഇ​ത് സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചു. റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യാ​ണ് ഈ ​വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ല​യി​ൽ ഇ​ത്ത​രം കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Read More

ഫ്ല​ക്സ് നി​രോ​ധ​നം:​ കോ​ട​തി വി​ധി ക​ട​ലാ​സി​ൽ മാ​ത്രം

നെ​ടു​മ​ങ്ങാ​ട്: പൊ​തു നി​ര​ത്തു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് മാ​ർ​ഗ​ത​ട​സം സൃ​ഷ്ട്ടി​ക്കു​ന്ന രീ​തി​യി​ൽ ബോ​ർ​ഡു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും സ്ഥാ​പി​ക്ക​രു​തെ​ന്ന ഉ​ത്ത​ര​വ് കാ​റ്റി​ൽ പ​റ​ത്തി നെ​ടു​മ​ങ്ങാ​ട്ടും പ​രി​സ​ര​ത്തും ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ​ക്കൊ​ണ്ടു നി​റ​യു​ന്നു. സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ,മ​ന്ത്രി​മാ​രു​ടെ​യും,എം​എ​ൽ​എ​യു​ടെ​യും,ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍റേ​യും ഫോ​ട്ടോ പ​തി​ച്ച ബോ​ർ​ഡു​ക​ൾ​ളാ​ണ് നെ​ടു​മ​ങ്ങാ​ട്ടെ നി​ര​ത്തു​ക​ൾ കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന​ത്. നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യു​ടെ മു​ന്നി​ൽ ഫു​ട്പാ​ത്തി​ൽ കൂ​റ്റ​ൻ ഫ്ല​ക്സ് ബോ​ർ​ഡു സ്ഥാ​പി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​വി​ടെ അ​യ്യ​പ്പ​ത്താ​വ​ളം കെ​ട്ടി മി​നു​റ്റു​ക​ൾ​ക്ക​കം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും ഭ​ര​ണ​ക​ഷി​യു​ടെ നേ​താ​വും പ്ര​വ​ർ​ത്ത​ക​രു​മാ​യി നേ​രി​ട്ടെ​ത്തി പോ​ലീ​സി​നെ​ക്കൊ​ണ്ട് അ​യ്യ​പ്പ​ത്താ​വ​ളം പൊ​ളി​ച്ചി​രു​ന്നു. കോ​ട​തി വി​ധി നി​ല​വി​ലു​ണ്ടെ​ന്നും കോ​ട​തി​യു​ടെ മു​ന്നി​ൽ ഇ​നി ബോ​ർ​ഡു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും സ്റ്റേ​ജും സ്ഥാ​പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലാ​യെ​ന്നാ​ണ് അ​ന്ന് ന​ഗ​ര​സ​ഭ​യും പോ​ലീ​സും പ​റ​ഞ്ഞ ന്യാ​യം . സ്വാ​ത​ന്ത്യ സ​മ​ര​സേ​നാ​നി​യാ​യ പൊ​ന്ന​റ ശ്രീ​ധ​റി​ന്‍റെ പാ​ർ​ക്ക് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ന​ഗ​ര​സ​ഭ ന​വീ​ക​രി​ച്ച​തി​നു​ശേ​ഷം പാ​ർ​ക്കി​നു ചു​റ്റും സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡു​ക​ളും തോ​ര​ണ​ങ്ങ​ളും ന​ഗ​ര​സ​ഭ നീ​ക്കം ചെ​യ്തി​രു​ന്നു . പാ​ർ​ക്കി​നു…

Read More

കാ​ട്ടാ​ക്ക​ട​യി​ലെ മോ​ഷ​ണ പരമ്പര; പള്ളിയിലെ സിസിടിവി കാമറകൾ മോഷ്ടിച്ചു; തയ്യൽക്കടയും ഹോട്ടലും കുത്തിത്തുറന്നു  പണം മോഷ്ടിച്ചു

കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യി​ൽ മോഷ്ടാക്കൾ വിലസുന്നു. ഇ​ന്ന​ലെ ക്ഷേ​ത്ര​ത്തിൽ മോ​ഷ​ണം ന​ടന്നതിനു പിന്നാലെ പള്ളിയിലും തയ്യൽക്കടയിലും കവർച്ച നടന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വ്യാ​പ​ക മോ​ഷ​ണം കാ​ട്ടാ​ക്ക​ട​യി​ലും പ​രി​സ​ര​ത്തും അ​ര​ങ്ങേ​റി​യ​ത്. പൊ​ട്ട​ൻ​കാ​വ് ദേ​വി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി​കു​ത്തി പൊ​ളി​ച്ച് 6000 രൂ​പ കൊ​ണ്ടു​പോ​യി. അ​തി​നു പി​ന്നാ​ലെ​യാ​ണ് മു​തി​യാ​വി​ള സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് ഫെ​റോ​ന പ​ള്ളി​യു​ടെ കു​രി​ശ​ടി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ര​ണ്ട് സി​സി​ടി​വി ക്യാ​മ​റ​യും മോ​ഷ്ടി​ച്ച​ത്. മു​തി​യാ​വി​ള ജം​ക്ഷ​നി​ൽ ഷെ​ർ​ളി​യു​ടെ ടെ​യി​ല​റി​ങ്ങ് ഷോ​പ്പ് കു​ത്തി തു​റ​ന്ന് പ​തി​നാ​യി​ര​ത്തി​ലേ​റെ രൂ​പ​യു​ടെ തു​ണി​ത്ത​ര​ങ്ങ​ൾ കൊ​ണ്ട് പോ​യി.​ ത​യ്യ​ലി​നൊ​പ്പം തു​ണി​ത്ത​ര​ങ്ങ​ളും വി​ൽ​പ​ന​യു​ണ്ടി​വി​ടെ. അ​ഞ്ചു​തെ​ങ്ങി​ൻ​മൂ​ട് സ്വ​ദേ​ശി വി​നോ​ദി​ന്‍റെ റ​സ്റ്റ​റ​ന്റ് കു​ത്തി തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് ക​ട​യി​ൽ സൂ​ക്ഷി​ച്ച പ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന 12,000രൂ​പ മോ​ഷ്ടി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പ​ട്രോ​ളി​ങ്ങ് ശ​ക്ത​മ​ല്ലെ​ന്ന പ​രാ​തി നി​ല​നി​ൽ​ക്കെ​യാ​ണ് പ​ട്ട​ണ​ത്തി​ന്‍റെ നാ​ലു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ഓ​ര​ത്തു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്ന​ത് ശ്ര​ദ്ധേ​യം. ക​ഴി​ഞ്ഞ…

Read More

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ആ​വ​ശ്യ​ത്തി​ല​ധി​ക​മു​ള്ള താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് എം​ഡി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ആ​വ​ശ്യ​ത്തി​ല​ധി​ക​മു​ള്ള താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​ഡി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി. എ​ല്ലാ സൗ​ജ​ന്യ​പാ​സു​ക​ളും ക​ണ്‍​സ​ഷ​നു​ക​ളും നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ചെ​ല​വു​ക​ൾ സ്വ​യം ക​ണ്ടെ​ത്താ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. നേ​ര​ത്തെ നി​ര​ന്ത​രം ജോ​ലി​ക്കു ഹാ​ജ​രാ​കാ​ത്ത ജീ​വ​ന​ക്കാ​രെ കെ​എ​സ്ആ​ർ​ടി​സി കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ട്ടി​രു​ന്നു. ജീ​വ​ന​ക്കാ​ർ ദീ​ർ​ഘ​കാ​ല​മാ​യി ജോ​ലി​ക്ക് എ​ത്താ​തെ​യും അ​വ​ധി ക​ഴി​ഞ്ഞ് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​തെയും വി​ട്ടു​നി​ന്ന​തോ​ടെ​യാണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്

Read More