നടൻ ബിജുവിന് മർദനം; ആക്രമിച്ചയാളെ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്; പ്രതിയെ സംരക്ഷിക്കുന്ന പോലീസ് നടപടിയെക്കുറിച്ച്  നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ബിജു പറയുന്നതിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: സീ​രി​യ​ൽ ന​ട​നും ഡ​ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​തെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ന്ന​താ​യി പ​രാ​തി. പെ​രു​ന്താ​ന്നി ചെ​റു​വ​ത്തൂ​ർ മ​ഠ​ത്തി​ൽ താ​മ​സി​ക്കു​ന്ന ബി​ജു എ​സ് ഈ​ശ്വ​ര​ൻ പോ​റ്റി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ലും കോ​ട​തി​യി​ലും പ​രാ​തി ന​ൽ​കി നീ​തി കാ​ത്ത് ക​ഴി​യു​ന്ന​ത്. സ​ന​ൽ​കു​മാ​ർ എന്നയാൾക്കെതിരെയാണ് ബി​ജു പോ​ലീ​സി​ലും കോ​ട​തി​യി​ലും പ​രാ​തി ന​ൽ​കി​യ​ത്.

മെ​ഡി​. കോ​ള​ജ് പോ​ലീ​സി​ലും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സെ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യെ തു​ട​ർ​ന്ന് കോ​ട​തി നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്നാ​ണ് ബി​ജു​വി​ന്‍റെ പ​രാ​തി.

Related posts