ധ​നവ​കു​പ്പി​ന്‍റെ എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് ഗ​താ​ഗ​ത മ​ന്ത്രിയുടെ അനുമതിയോടെ ശ​ബ​രി​മ​ല​യി​ൽ ഈ​വ​ർ​ഷം ഇ​ല​ക്ട്രി​ക് ബ​സ് സ​ർ​വീ​സ്

തി​രു​വ​ന​ന്ത​പു​രം: ഈ​വ​ർ​ഷം ശ​ബ​രി​മ​ല സീ​സ​ണി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഓ​ർ​ഡി​ന​റി, എ​സി ബ​സു​ക​ൾ​ക്കൊ​പ്പം ഇ​ല​ക്ട്രി​ക് ബ​സും സ​ർ​വീ​സ് ന​ട​ത്തും. ഇ​തി​നു മു​ഖ്യ​മ​ന്ത്രി​യി​ൽ നി​ന്നും അ​നു​മ​തി ല​ഭി​ച്ച​താ​യി കെഎ​സ്ആ​ർ​ടി​സി എം​ഡി ടോ​മി​ൻ ജെ.​ത​ച്ച​ങ്ക​രി അ​റി​യി​ച്ചു. ശ​ബ​രി​മ​ല​യി​ൽ ഇ​ല​ക്ട്രി​ക് ബ​സ് ഓ​ടി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ധ​ന വ​കു​പ്പ് എ​തി​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ ഗ​താ​ഗ​ത മ​ന്ത്രി അം​ഗീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ധ​ന വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് ഇ​ല​ക്ട്രി​ക് ബ​സ് ഓ​ടി​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ച​ത്.

Read More

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുക്കാതെ പ്രതിപക്ഷ ചലഞ്ച്; ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് സർവീസ് സംഘടനകളുടെ സമരം

തിരുവനന്തപുരം: പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തിന്‍റെ പുനഃർനിർമാണത്തിന് മുഖ്യമന്ത്രി മുന്നോട്ട് വച്ച സാലറി ചലഞ്ച് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ. ശമ്പളം നൽകുന്നതിന് സമ്മതമറിയിക്കാത്ത ഉദ്യോഗസ്ഥരെ നികൃഷ്ട ജീവികളായി കാണാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ സർവീസ് സംഘടനായായ സെറ്റോ ചെയർമാൻ വി.വി.ബെന്നി വ്യക്തമാക്കി. ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് ഇന്ന് മുതൽ സമരം ചെയ്യുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.

Read More

കാ​റ്റാ​ടി യ​ന്ത്ര​ത്തി​ന്‍റെ വി​ത​ര​ണാ​വ​കാ​ശം ന​ൽ​കാ​മെ​ന്നു പറഞ്ഞ് ലക്ഷങ്ങളുടെ ത​ട്ടി​പ്പ്; സ​രി​ത​യ്ക്ക് അ​റ​സ്റ്റ് വാ​റ​ണ്ട്

തി​രു​വ​ന​ന്ത​പു​രം: ​സോ​ളാ​ർ കേ​സി​ലെ പ്ര​തി സ​രി​ത എ​സ്. നാ​യ​ർ​ക്ക് അ​റ​സ്റ്റ് വാ​റ​ണ്ട്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ശോ​ക് കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലെം​സ് പ​വ​ർ ആ​ൻ​ഡ് ക​ണ​ക്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ന് കാ​റ്റാ​ടി യ​ന്ത്ര​ത്തി​ന്‍റെ വി​ത​ര​ണാ​വ​കാ​ശം ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ് വാ​റ​ണ്ട്. തി​രു​വ​ന​ന്ത​പു​രം അ​ഡി​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. സ​രി​ത ,ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ, ഇ​ന്ദി​ര ദേ​വി, ഷൈ​ജു സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​തി​ക​ൾ. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കാ​റ്റാ​ടി യ​ന്ത്ര​ങ്ങ​ളു​ടെ മൊ​ത്തം വി​ത​ര​ണ​ത്തി​ന്‍റെ അ​വ​കാ​ശം ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്യു​ക​യും ഇ​തി​ലേ​ക്കാ​യി 4,50,000 രൂ​പ യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ശാ​ഖ​യി​ൽ പ​രാ​തി​ക്കാ​ര​ൻ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു.​ കാ​റ്റാ​ടി യ​ന്ത്ര​ങ്ങ​ൾ എ​ത്താ​താ​യ​പ്പോ​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത്ത​ര​ത്തി​ലൊരു ക​മ്പ​നി നി​ല​വി​ലി​ല്ലെ​ന്ന മ​ന​സി​ലാ​ക്കു​ക​യും ഇ​തേ തു​ട​ർ​ന്ന് പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ്…

Read More

സ​ർ​ക്കാ​ർ ന​യ​ത്തി​നു വി​രു​ദ്ധ​മാ​യി ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും ഒ​ന്നും പറയണ്ട; പി.​എ​ച്ച്. കു​ര്യ​ൻ തെ​റ്റ് ഏ​റ്റു​പ​റ​ഞ്ഞെ​ന്നു റ​വ​ന്യു മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കു​ട്ട​നാ​ട്ടി​ലെ കൃ​ഷി​യെ ത​ള്ളി​യു​ള്ള വി​വാ​ദ പ്ര​സ്താ​വ​ന​യി​ൽ റ​വ​ന്യു അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എ​ച്ച്. കു​ര്യ​ൻ തെ​റ്റ് ഏ​റ്റു​പ​റ​ഞ്ഞെ​ന്നു റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണു പൊ​തു​വേ​ദി​യി​ൽ പ​റ​ഞ്ഞ​തെ​ന്ന് അ​ദ്ദേ​ഹം ഏ​റ്റു പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ന​യം ഉ​ദ്യോ​ഗ​സ്ഥ​ര​ല്ല തീ​രു​മാ​നി​ക്കേ​ണ്ട​ത്. സ​ർ​ക്കാ​ർ ന​യ​ത്തി​നു വി​രു​ദ്ധ​മാ​യി ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും ഒ​ന്നും പ​റ​യാ​നും പ്ര​വ​ർ​ത്തി​ക്കാ​നും പാ​ടി​ല്ലെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. പി.​എ​ച്ച്. കു​ര്യ​ന്‍റെ പ​ര​സ്യ പ്ര​സ്താ​വ​ന വ​ന്ന ശേ​ഷം കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഫോ​ണി​ൽ വി​ളി​ച്ച് അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു താ​ൻ പി.​എ​ച്ച്. കു​ര്യ​നെ വി​ളി​ച്ചു വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണു കു​ര്യ​ൻ തെ​റ്റു​പ​റ്റി​യെ​ന്ന് അ​റി​യി​ച്ച​ത്. കൃ​ഷി വ്യാ​പി​പ്പി​ക്കു​മെ​ന്നാ​ണു സ​ർ​ക്കാ​ർ ന​യം. എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യി​ലും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. കു​ട്ട​നാ​ട്ടി​ലേ​തു കൃ​ഷി​ക്കു യോ​ജി​ച്ച ഭൂ​മി​യ​ല്ലെ​ന്നും കൃ​ഷി ന​ഷ്ട​മാ​കു​മെ​ന്നും…

Read More

അ​ണ​ക്കെ​ട്ടു​ക​ളു​ടെ സു​ര​ക്ഷ പ​ഠി​ക്കാ​ൻ വി​ദ​ഗ്ദ്ധ സ​മി​തി; ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ണ​ക്കെ​ട്ടു​ക​ളു​ടെ​യും ബാ​രേ​ജു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​വും സു​ര​ക്ഷി​ത്വ​വും പ​ഠി​ക്കാ​ൻ വി​ദ​ഗ്ദ്ധ സ​മി​തി​യെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചു. ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം. ഡാം ​സു​ര​ക്ഷാ വി​ദ​ഗ്ധ​ൻ ബാ​ലു അ​യ്യ​ർ, വൈ​ദ്യു​തി ബോ​ർ​ഡ് ഡാം ​സേ​ഫ്റ്റി ഓ​ഫീ​സ​ർ ബി​ബി​ൻ ജോ​സ​ഫ്, ജ​ല​സേ​ച​ന വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നി​യ​ർ കെ. ​എ. ജോ​ഷി എ​ന്നി​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ൾ. പ്ര​ള​യ​ത്തി​ൽ ചി​ല അ​ണ​ക്കെ​ട്ടു​ക​ൾ ക​വി​ഞ്ഞൊ​ഴു​കി​യ​ത് അ​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ർ കൂ​ടി അ​ട​ങ്ങി​യ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. പ്ര​ള​യ​ത്തി​നു​ശേ​ഷ​മു​ള്ള അ​ണ​ക്കെ​ട്ടു​ക​ളു​ടെ സു​ര​ക്ഷ​യാ​ണ് സ​മി​തി വി​ല​യി​രു​ത്തു​ന്ന​ത്.

Read More

സർക്കാർ ജീവനക്കാരുടെ ശമ്പളം ദുരിതാശ്വസ നിധിയിലേക്ക്; ഉത്തരവ് ഇന്ന്; എല്ലാ ജീവനക്കാരും സഹകരിക്കണമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എല്ലാജീവനക്കാരും ഇതിനോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ആരെയും നിർബന്ധിക്കില്ലെന്നും സഹകരിക്കാൻ സാധിക്കാത്തവർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Read More

ആർഭാടങ്ങളില്ലാത കലോത്സവം നടക്കും: വേദി മാറ്റം സംബന്ധിച്ച തീരുമാനം പിന്നീട്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ആർഭാടങ്ങളില്ലാതെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. പ്രളയക്കെടുതിയേത്തുടർന്ന് കലോത്സവം നടത്തേണ്ട എന്നായിരുന്നു സർക്കാർ തീരുമാനമെങ്കിലും വിദ്യാർഥികളുടെ ഗ്രേസ്മാർക്ക് ഉൾപ്പെടെ പരിഗണിച്ച് കലോത്സവം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അതേസമയം, യാതൊരുവിധ ആർഭാടങ്ങളും ഇത്തവണത്തെ കലോത്സവത്തിന് ഉണ്ടാകില്ലെന്നും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തെരഞ്ഞെടുക്കുന്നതിനും ഗ്രേഡ് നൽകുന്നതിനും ഇതുവഴി അർഹരായ കുട്ടികൾക്ക് ഗ്രേസ്മാർക്ക് നഷ്ടപ്പെടുത്താതിരിക്കുന്നതിനും വേണ്ടി മാത്രമായിരിക്കും കലോത്സവം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് ഗ്രേസ്മാർക്ക് ലഭിക്കുന്നതിനു പുറമേ അവർക്ക് ലഭിക്കേണ്ട ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നഷ്ടപ്പെടരുതെന്നും സർക്കാരിന് നിർബന്ധമുണ്ട്. കലാമേളയ്ക്കു പുറമേ കായിക-ശാസ്ത്ര മേളകളും ഇത്തരത്തിൽ ആഘോഷങ്ങളേതുമില്ലാതെയായിരിക്കും നടത്തപ്പെടുകയെന്നും മന്ത്രി അറിയിച്ചു. ഈ മാസം 17ന് കലോത്സവ മാന്വൽ കമ്മിറ്റി യോഗം ചേർന്ന് മാന്വലിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കും. ഇതിനു ശേഷം മാത്രമായിരിക്കും കലോത്സവത്തിന്‍റെ വേദിയുമായി ബന്ധപ്പെട്ട കാര്യത്തിൽ…

Read More

വൻകിട കെട്ടിട നിർമാണങ്ങൾക്ക് നിയന്ത്രണം വേണം; നിയമസഭയിൽ എംഎൽഎമാർ പറഞ്ഞ വികസനം പാർട്ടിയുടേതല്ലെന്ന് കാനം

തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വൻകിട കെട്ടിടങ്ങളുടെ നിർമാണത്തിന് നിയന്ത്രണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മഹാപ്രളയത്തിൽ നിന്ന് പാഠങ്ങൾ ഉൾ‌ക്കൊണ്ട് മുന്നോട്ട് പോകണമെന്ന് അഭിപ്രായപ്പെട്ട കാനം ദുരിതാശ്വാസ ഫണ്ട് ചെലവഴിക്കുന്നത് റവന്യൂ വകുപ്പ് അറിഞ്ഞ് മാത്രമായിരിക്കുമെന്നും വ്യക്തമാക്കി. വികസനത്തേക്കുറിച്ച് ചില എംഎൽഎമാർ നിയമസഭയിൽ നടത്തിയ അഭിപ്രായപ്രകടനം വ്യക്തിപരം മാത്രമാണെന്നും അത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും കാനം കൂട്ടിച്ചേർത്തു.

Read More

നഷ്ടം താങ്ങാനാവുന്നില്ല; ചിലവ് കുറയ്ക്കാൻ  കെഎസ്ആർടിസി കൂടുതൽ സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: നഷ്ടം താങ്ങാൻ കഴിയാതെ മുന്നോട്ടുപോകുന്ന കെഎസ്ആർടിസി കൂടുതൽ സർവീസുകൾ വെട്ടിച്ചുരുക്കി ചെലവ് നിയന്ത്രിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. ചാർജ് വർധനയ്ക്ക് ശേഷം ഡീസലിന് ലിറ്റർ ഒന്നിന് 10 രൂപയുടെ വരെ വർധനയുണ്ടായിട്ടുണ്ട്. നിലവിൽ ദിവസവും 4.60 കോടി രൂപയുടെ അധിക ചെലവാണ് കോർപ്പറേഷന് വരുന്നത്. സാന്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഇത് കോർപ്പറേഷന് കടുത്ത ബാധ്യത വരുത്തിവയ്ക്കുയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അടുത്തിടെ ഡീസൽ ക്ഷാമം മൂലം തിരക്കു കുറവുള്ള സമയങ്ങളിലെ വരുമാനം കുറവുള്ള സർവീസുകൾ നിർത്തിവയ്ക്കാൻ മാനേജ്മെന്‍റ് ഓരോ ഡിപ്പോകൾക്കും നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ പേരിൽ വ്യാപകമായി ഷെഡ്യൂളുകൽ വെട്ടിക്കുറച്ചതോടെ കോർപ്പറേഷൻ ഉത്തരവ് പിൻവലിക്കുകയായിരുന്നു. സർവീസുകൾ വെട്ടിച്ചുറുക്കിയതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Read More

‌ 2018 കെഎസ്ആർടിസിക്ക് നഷ്ടങ്ങളുടെ കണക്ക് മാത്രം; പെട്രോൾ വിലവർധനയിൽ പ്രതിമാസം നഷ്ടം 12.2 കോ​​ടി​; പ്രളയത്തിൽ നഷ്ടം 7.50 കോടി;ബ​​സ് സ​​ർ​​വീ​​സ് മു​​ട​​ങ്ങി​​യ​​തിൽ​​ ന​​ഷ്ടം 14.27 കോ​​ടി​​രൂപയും

തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ന്ധ​​ന​​വി​​ല കു​​ത്ത​​നെ ഉ​​യ​​ർ​​ന്ന​​തു കെ​​എ​​സ്ആ​​ർ​​ടി​​സി​​ക്കും അ​​ധി​​ക ബാ​​ധ്യ​​ത​​യാ​​കു​​ന്നു. ഇ​​തു​​മൂ​​ലം 39 ല​​ക്ഷ​​ത്തോ​​ളം രൂ​​പ​​യു​​ടെ അ​​ധി​​ക​​ബാ​​ധ്യ​​ത​​യാ​​ണ് പ്ര​​തി​​ദി​​നം കെ​​എ​​സ്ആ​​ർ​​ടി​​സി​​ക്കു​​ണ്ടാ​​ക്കു​​ന്ന​​ത്. ഇ​​തു പ്ര​​തി​​മാ​​സം 12.2 കോ​​ടി​ രൂ​പ​യു​​ടേ​​യും പ്ര​തി​വ​​ർ​​ഷം 146 കോ​​ടി രൂ​പ​​യു​​ടേ​​യും അ​​ധി​​ക​​ബാ​​ധ്യ​​ത​​യു​​ണ്ടാ​​കും. ഇ​പ്പോ​ഴ​ത്തെ യാ​​ത്രാ നി​​ര​​ക്ക് നി​​ല​​വി​​ൽ​​വ​​ന്ന​​പ്പോ​​ൾ 64.78 രൂ​​പ​​യാ​​യി​​രു​​ന്നു ഒ​​രു ലി​​റ്റ​​ർ ഡീ​​സ​​ലി​​ന്‍റെ വി​​ല. 12 രൂ​​പ​​യി​​ല​​ധി​​ക​​മാ​​ണ് ഇ​​പ്പോ​​ൾ ലി​​റ്റ​​റി​​നു മേ​​ലു​​ള്ള വ​​ർ​​ധ​​ന. എ​​ണ്ണ വി​​ല​​യി​​ലെ ഈ ​​അ​​ധി​​ക​​ബാ​​ധ്യ​​ത ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് യാ​​ത്ര​​ക്കാ​​ർ വ​​ള​​രെ കു​​റ​​വു​​ള്ള റൂ​​ട്ടു​​ക​​ളി​​ൽ സ​​ർ​​വീ​​സു​​ക​​ൾ വെ​​ട്ടി​​ക്കു​​റ​​യ്ക്കാ​​ൻ കെ​​എ​​സ്ആ​​ർ​​ടി​​സി മാ​​നേ​​ജ്മെ​​ന്‍റ് നി​​ർ​​ബ​​ന്ധി​​ത​​മാ​​യി​​രി​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം യാ​​ത്ര​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ലും യാ​​ത്രാ​​ക്ലേ​​ശം ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ന്ന​​യി​​ട​​ങ്ങ​​ളി​​ലും അ​​ധി​​ക സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തു​​ന്ന​​തി​​ന് നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.ഇ​​ന്ധ​​ന​​ക​​ന്പ​​നി​​ക​​ൾ​​ക്കു​​ള്ള കു​​ടി​​ശി​​ക കു​​മി​​ഞ്ഞു കൂ​​ടി​​യ​​തോ​​ടെ ഓ​​ണ​​ക്കാ​​ല​​ത്ത് ഇ​​ന്ധ​​ന​​വി​​ഹി​​തം ക​​ന്പ​​നി​​ക​​ൾ വെ​​ട്ടി​​ക്കു​​റ​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്ന് കെ​​എ​​സ്ആ​​ർ​​ടി​​സി എം​​ഡി​​യു​​ടെ ഇ​​ട​​പെ​​ട​​ലി​​നെ തു​​ട​​ർ​​ന്നാ​​ണ് ഇ​​ന്ധ​​ന​​വി​​ത​​ര​​ണം പു​​നഃ​​സ്ഥാ​​പി​​ച്ച​​ത്. നി​​ല​​വി​​ൽ കെ​​എ​​സ്ആ​​ർ​​ടി​​സി​​യി​​ൽ ഇ​​ന്ധ​​ന​​ക്ഷാ​​മ​​മി​​ല്ല. എ​​ന്നാ​​ൽ ഷെ​​ഡ്യൂ​​ൾ പു​​നഃ​​ക​​മീ​​ക​​ര​​ണ​​ത്തെ തു​​ട​​ർ​​ന്ന് സം​​സ്ഥാ​​ന​​വ്യാ​​പ​​ക​​മാ​​യി കെ​​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ പ്ര​​തി​​ദി​​ന സ​​ർ​​വീ​​സി​​ൽ…

Read More