എ​​​സ്എ​​​സ്എ​​​ല്‍​സി ഫ​​​ല​​​മ​​​റി​​​യാ​​​ന്‍ കൈ​​​റ്റി​​​ന്‍റെ സ​​​ഫ​​​ലം 2018 മൊ​​​ബൈ​​​ല്‍ ആ​​​പ്; ഗൂ​​​ഗി​​​ള്‍ പ്ലേ ​​​സ്റ്റോ​​​റി​​​ല്‍ നി​​​ന്നും ആ​​​പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ല്‍​സി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ന്ന ഉ​​​ട​​​നെ www.results. itscholl.gov.in വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഫ​​​ല​​​മ​​​റി​​​യാ​​​ന്‍ കൈ​​​റ്റ് സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി. ഇ​​​തി​​​നു പു​​​റ​​​മെ സ​​​ഫ​​​ലം 2018 എ​​​ന്ന മൊ​​​ബൈ​​​ല്‍ ആ​​​പ് വ​​​ഴി​​​യും ഫ​​​ല​​​മ​​​റി​​​യാം. വ്യ​​​ക്തി​​​ഗ​​​ത റി​​​സ​​​ള്‍​റ്റി​​​നു പു​​​റ​​​മെ സ്കൂ​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല റ​​​വ​​​ന്യു ജി​​​ല്ലാ ത​​​ല​​​ങ്ങ​​​ളി​​​ലു​​​ള്ള റി​​​സ​​​ള്‍​റ്റ് അ​​​വ​​​ലോ​​​ക​​​നം ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന പൂ​​​ര്‍​ണ​​​മാ​​​യ വി​​​ശ​​​ക​​​ല​​​നം പോ​​​ര്‍​ട്ട​​​ലി​​​ലും മൊ​​​ബൈ​​​ലി​​​ല്‍ ആ​​​പ്പി​​​ലും റി​​​സ​​​ള്‍​റ്റ് അ​​​നാ​​​ലി​​​സി​​​സ് എ​​​ന്ന ലി​​​ങ്ക് വ​​​ഴി ലോ​​​ഗി​​​ന്‍ ചെ​​​യ്യാ​​​തെ​​​ത​​​ന്നെ ല​​​ഭ്യ​​​മാ​​​കും. ഗൂ​​​ഗി​​​ള്‍ പ്ലേ ​​​സ്റ്റോ​​​റി​​​ല്‍ നി​​​ന്നും ‘Saphalam 2018’ ആ​​​പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. വ​​​ള​​​രെ​​​യെ​​​ളു​​​പ്പം ഫ​​​ലം ല​​​ഭി​​​ക്കാ​​​ന്‍ പ്ര​​​ത്യേ​​​ക ക്ലൗ​​​ഡ് അ​​​ധി​​​ഷ്ഠി​​​ത സം​​​വി​​​ധാ​​​നം കൈ​​​റ്റ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി ഫ​​​ല​​​ങ്ങ​​​ളും പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് ആ​​​പ്പി​​​ലും ല​​​ഭ്യ​​​മാ​​​ക്കും. പ്രൈ​​​മ​​​റി​​​ത​​​ലം മു​​​ത​​​ലു​​​ള്ള കൈ​​​റ്റ് ബ്രോ​​​ഡ്ബാ​​​ന്‍​ഡ് ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് സം​​​വി​​​ധാ​​​നം ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള 13787 സ്കൂ​​​ളു​​​ക​​​ളി​​​ലും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് റി​​​സ​​​ൾ​​​റ്റ് അ​​​റി​​​യാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് കൈ​​​റ്റ് വൈ​​​സ്…

Read More

സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ 45,000 ക്ലാ​സ് മു​റി​ക​ൾ ഹൈ​ടെ​ക് ആക്കും: മ​ന്ത്രി തോമസ് ഐസക്

ക​ഴ​ക്കൂ​ട്ടം: അ​ടു​ത്ത അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ന​കം സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ 45,000 ക്ലാ​സ് മു​റി​ക​ൾ ഹൈ​ടെ​ക്കാ​കു​മെ​ന്ന് ധനമ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ അ​ന്താരാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​സ​ന പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക​ഴ​ക്കൂ​ട്ടം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ്കൂ​ളു​ക​ൾ അ​ഞ്ഞൂ​റി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളു​ക​ൾ ന​വീ​ക​രി​ക്കും. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ക​ഴ​ക്കൂ​ട്ടം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 5.69കോ​ടി രൂ​പ മു​ട​ക്കി അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സ്കൂ​ളാ​ക്കി മാ​റ്റു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ നി​ല​വി​ലു​ള്ള കം​പ്യൂ​ട്ട​ർ ലാ​ബു​ക​ൾ​ക്ക് പു​റ​മെ എ​ട്ടു​മു​ത​ൽ 12വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ കം​പ്യൂ​ട്ട​ർ ലാ​ബു​ക​ളും കം​പ്യൂ​ട്ട​ർ പ​ഠ​ന സൗ​ക​ര്യ​വും ഒ​രു​ക്കും. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ന്ന​തു​കാ​ര​ണം ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ൾ അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ നി​ന്നും സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, മാ​ത്യു…

Read More

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് നൽകി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ കടലിൽ പോകരുതെന്നും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

ലി​ഗ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന; ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്ന​താ​കാ​മെ​ന്ന് പോ​ലി​സ് സർജൻമാർ

തി​രു​വ​ന​ന്ത​പു​രം: ലി​ത്വാ​നി​യ​ൻ സ്വ​ദേ​ശി​നി ലി​ഗ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന. ലി​ഗ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്ന​താ​കാ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ക​മ്മീ​ഷ​ണ​ൻ പി. ​പ്ര​ശാ​ന്ത്. പോ​ലി​സ് സ​ർ​ജ​ൻ​മാ​രു​ടെ പ്രാ​ഥ​മി​ക അഭിപ്രായം ഇ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പേ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ശ​നി​യാ​ഴ്ച ല​ഭി​ക്കും. എ​ല്ലാ​വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അ​തി​നി​ടെ കേ​സി​ൽ ര​ണ്ടു ദി​വ​സ​ത്തി​ന​കം അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കോ​വ​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നും ഇ​ക്കാ​ര്യം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ബോ​ധ്യ​മാ​യെ​ന്നും സൂ​ച​ന​യു​ണ്ട്.

Read More

 ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​ക്കി​ടെ മ​രി​ച്ച ഒ​രു കു​ട്ടി​ക്ക് കൂ​ടി എ​ച്ച്ഐ​വി; ​ ആർ​സി​സി​യി​ൽ​നി​ന്നു മാ​ത്ര​മ​ല്ല കു​ട്ടി ര​ക്തം സ്വീ​ക​രി​ച്ച​തെ​ന്ന് അധികൃതരുടെ വാദം തള്ളി   പിതാവ്

തി​രു​വ​ന​ന്ത​പു​രം: ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​ക്കി​ടെ മ​രി​ച്ച ഒ​രു കു​ട്ടി​ക്കു കൂ​ടി എ​ച്ച്ഐ​വി​യെ​ന്ന് സ്ഥി​രീ​ക​ര​ണം. മാ​ർ​ച്ച് 26ന് ​മ​രി​ച്ച ആ​ണ്‍​കു​ട്ടി​ക്കാ​ണ് എ​ച്ച്ഐ​വി സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ആ​ർ​സി​സി​യി​ൽ​നി​ന്നു മാ​ത്ര​മ​ല്ല കു​ട്ടി ര​ക്തം സ്വീ​ക​രി​ച്ച​തെ​ന്ന് ആ​ർ​സി​സി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഈ ​വാ​ദം തെ​റ്റാ​ണ് കു​ട്ടി​യു​ടെ അ​ച്ഛ​ൻ പറഞ്ഞു. ആ​ർ​സി​സി​യി​ൽ ചി​കി​ത്സ തേ​ടി മ​റ്റൊ​രു കൂ​ട്ടി കൂ​ടി ഈ ​മാ​സം ആ​ദ്യം മ​രി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കു​ട്ടി​ക്ക് എ​ച്ച്ഐ​വി ബാ​ധി​ത​ന്‍റെ ര​ക്തം ന​ൽ​കി​യ​താ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 48 പേ​രു​ടെ ര​ക്തം ചി​കി​ത്സ​യ്ക്കി​ടെ കു​ട്ടി​ക്ക് ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ ഒ​രാ​ൾ​ക്കാ​ണ് എ​ച്ച്ഐ​വി രോ​ഗ​മു​ണ്ടെ​ന്ന് തെ​ളി​ഞ്ഞ​ത്. രോ​ഗം തി​രി​ച്ച​റി​യാ​ത്ത​ത്ത് വി​ൻ​ഡോ പി​രി​ഡി​ൽ ര​ക്തം ന​ൽ​കി​യ​തി​നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

Read More

ലി​ഗ​യു​ടെ മ​ര​ണം: പോ​ലീ​സി​നു വീ​ഴ്ച​യു​ണ്ടാ​യില്ല; പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് അ​പ​ക്വ​മാ​ണെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ലി​ത്വാ​ന സ്വ​ദേ​ശി ലി​ഗ​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​നു വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് അ​പ​ക്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലി​ഗ​യു​ടെ കു​ടും​ബ​ത്തി​നു മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ അ​വ​സ​ര​വു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യെ​യും സ​ർ​ക്കാ​രി​നെ​യും ആ​ക്ഷേ​പ്പി​ക്കാ​ൻ ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ലി​ഗ​യു​ടെ സ​ഹോ​ദ​രി ഇ​ൽ​സ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

Read More

കനത്ത ചൂ​ടി​ൽ കുപ്പിവെള്ളത്തിന് പൊ​ള്ളു​ന്ന വി​ലതന്നെ;​ കു​പ്പി​വെ​ള്ളം അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: കു​പ്പി​വെ​ള്ളം വി​ല​കു​റ​ച്ചു വി​ൽ​ക്കാ​ൻ തയാ​റാ​വാ​ത്ത​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ. കു​പ്പി​വെ​ള്ളം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഇ​തേ​ക്കു​റി​ച്ച് പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​പ്പി​വെ​ള്ളം 12 രൂ​പ​യ്ക്ക് വി​ൽ​ക്കാ​നു​ള്ള സർക്കാർ തീ​രു​മാ​നം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് ദീപിക നൽകിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കു​പ്പി​വെ​ള്ളം എ​ട്ടു രൂ​പ​യ്ക്ക് ന​ൽ​കാ​ൻ നി​ർ​മാ​താ​ക്ക​ൾ ത​യാ​റാ​ണ്. നാ​ലു രൂ​പ വ്യാ​പാ​രി​ക​ളു​ടെ ക​മ്മീ​ഷ​ൻ നി​ശ്ച​യി​ച്ച് 12 രൂ​പ​യ്ക്ക് വി​ൽ​ക്കാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കൈ​ക്കൊ​ണ്ട​ത്. എ​ന്നാ​ൽ എ​ട്ടു രൂ​പ​യ്ക്ക് നി​ർ​മാ​താ​ക്ക​ളി​ൽ നി​ന്ന് വാ​ങ്ങി 12 രൂ​പ​യ്ക്ക് വി​ൽ​ക്കാ​ൻ വ്യാ​പാ​രി​ക​ൾ ത​യാറാ​കു​ന്നി​ല്ല. 12 രൂ​പ പ്രി​ന്‍റ് ചെ​യ്ത കു​പ്പി​വെ​ള്ളം വ്യാ​പാ​രി​ക​ൾ നി​ർ​മാ​താ​ക്ക​ളി​ൽ നി​ന്ന് വി​ൽ​പ​ന​യ്ക്കാ​യി എ​ടു​ക്കാ​ത്ത​താ​ണ് നി​ല​വി​ലെ പ്ര​ശ്നം. ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു മ​റി​ക​ട​ക്കാ​നാ​ണ് അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ കു​പ്പി​വെ​ള്ള​ത്തെ​ക്കൂ​ടി കൊ​ണ്ടു​വ​രാ​ൻ ശ്ര​മം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.…

Read More

തിരുവനന്തപുരത്ത് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: മം​ഗ​ല​പു​രം പ​ള്ളി​പ്പു​റം ടെ​ക്നോ​സി​റ്റി​യി​ല്‍ അ​സ്ഥി​കൂടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീസ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.​ ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പ​ള്ളി​പ്പു​റം കാ​ര​മൂ​ടു​ള്ള ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി​യു​ടെ ഭൂ​മി​യി​ല്‍ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ ഉ​പേ​ക്ഷി​ക്കപ്പെട്ട നി​ല​യി​ലു​ള്ള ത​ല​യോ​ട്ടി​യും എ​ല്ലി​ൻ ക​ഷ​ണ​ങ്ങ​ളും ക​മ്പ​നി​യു​ടെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത്.​ തു​ട​ര്‍​ന്ന് റൂ​റ​ല്‍ എ​സ്പി അ​ശോ​ക് കു​മാ​റി​ന്‍റെയും പോ​ത്ത​ന്‍​കോ​ട് സിഐ ഷാ​ജി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഡോ​ഗ് സ്ക്വ​ഡും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധരും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ദ​ഗ്ദ പ​രി​ശാ​ധ​ന​യ്ക്കാ​യി അ​സ്ഥി​കൂ​ട​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.​ അസ്ഥികൂടം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിന്‍റെ അടിസ്ഥാനത്തിലാവും പോലീസ് തുടർ അന്വേഷണം നടത്തുക. സമീപ പ്രദേശങ്ങളിൽ നിന്നും കാണാതായ ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ആ​ള്‍പാർപ്പില്ലാത്ത വി​ജ​ന​മാ​യ പ്ര​ദേ​ശ​മാ​ണ് കാ​ര​മൂ​ട്. ഇ​ത് വ​ഴി ക​ട​ന്നു പോ​കു​ന്ന റോ​ഡി​ന് ഇ​രു വ​ശ​വും മാ​ലി​ന്യനി​ക്ഷേ​പം പ​തി​വാ​ണ്.​ അ​തി​നാ​ല്‍ റോ​ഡി​ൽ നി​ന്നും ചു​റ്റു മ​തി​ലി​നു​ള്ളി​ലേ​യ്ക്ക്…

Read More

പരാതിക്ക് ഫലം: ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ പ്രശ്നത്തിന്മേൽ ആറു മാസത്തിനകം റിപ്പോർട്ട്

തിരുവനന്തപുരം: മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റി ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. നേരത്തെ കമ്മീഷൻ രൂപീകരിച്ച് ഒരുവർഷമാകാറായിട്ടും ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് കാണിച്ച് വിമൻ ഇൻ സിനിമ കളക്ടീവിന്‍റെ നേതൃത്വത്തിൽ വനിതാ ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കമ്മിറ്റി അംഗങ്ങളുമായി മന്ത്രി ചർച്ച നടത്തുകയും ചെയ്തു. കഴിഞ്ഞ വർഷം മേയിലാണ് സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചത്.

Read More

കടൽക്ഷോഭം: വീടുകൾ നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം ധനസഹായം; സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാൻ മത്‌സ്യത്തൊഴിലാളികൾ തയാറാവണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം രൂപ സഹായധനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് 50,000 രൂപയും നൽകുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കടല്‍ത്തീരത്തുനിന്ന് സുരക്ഷിതമായ അകലത്തില്‍ മാറി താമസിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികൾ കടൽത്തീരത്തുനിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാൻ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Read More