എന്നും കണിയായി കണിക്കൊന്ന സിറ്റൗട്ടിൽ; ശ്രീ​​​കാ​​​ര്യം സ്വ​​​ദേ​​​ശി​​​യാ​​​യ എ. ​​​ര​​​മേ​​​ശി​​​ന്‍റെ കണിക്കൊന്ന ഇത്തവണയും പൂത്തു; ബോൺസായി കണിയെക്കുറിച്ച് കൂടുതലറിയാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ത്തു​​​ന്ന വേ​​​ന​​​ലി​​​ൽ വീ​​​ട​​​ക​​​ത്ത് ഒ​​​രു ക​​​ണി​​​ക്കൊ​​​ന്ന ചി​​​രി​​​ച്ചു ചി​​​ത​​​റു​​​ന്നു. ചു​​​റ്റും പാ​​​റു​​​ന്ന വ​​​ർ​​​ണ​​​ശ​​​ല​​​ഭ​​​ങ്ങ​​​ൾ ചി​​​റ​​​കു​​​ക​​​ൾ കൊ​​​ണ്ടു മ​​​റ്റൊ​​​രു പൂ​​​ക്കാ​​​ല​​​മൊ​​​രു​​​ക്കു​​​ന്നു. കാ​​​ഴ്ച​​​യു​​​ടെ ആ ​​​വ​​​സ​​​ന്ത​​​ത്തി​​​ലേ​​​ക്കു മി​​​ഴി​​​തു​​​റ​​​ക്കു​​​മ്പോ​​​ൾ ഗൃ​​​ഹ​​​നാ​​​ഥ​​​നാ​​​യ ര​​​മേ​​​ശി​​​ന്‍റെ ചി​​​രി​​​യി​​​ലും ക​​​ണി​​​ക്കൊ​​​ന്ന​​​ക​​​ൾ പൂ​​​ത്തു നി​​​റ​​​യും. പ​​​തി​​​നേ​​​ഴു വ​​​ർ​​​ഷം മു​​​ൻ​​​പു ര​​​മേ​​​ശ് ക​​​ണ്ട വേ​​​ന​​​ൽ​​​ക്കി​​​നാ​​​വാ​​​ണ് ഇ​​​ന്നി​​​പ്പോ​​​ൾ വീ​​​ടി​​​ന്‍റെ സി​​​റ്റൗ​​​ട്ടി​​​ലെ ചെ​​​ടി​​​ച്ച​​​ട്ടി​​​ക്കു​​​ള്ളി​​​ൽ പൂ​​​ത്തു​​​ല​​​ഞ്ഞു നി​​​ൽ​​​ക്കു​​​ന്ന ആ ​​​കു​​​ഞ്ഞ​​​ൻ മ​​​രം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ്രീ​​​കാ​​​ര്യം സ്വ​​​ദേ​​​ശി​​​യാ​​​യ എ. ​​​ര​​​മേ​​​ശി​​​ന്‍റെ വീ​​​ട്ടി​​​ലെ ഈ ​​​ബോ​​​ണ്‍​സാ​​​യ് ക​​​ണി​​​ക്കൊ​​​ന്ന, വി​​​ഷു​​​ക്കാ​​​ല​​​ത്ത് വീ​​​ട്ടി​​​ലെ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ ക​​​ണ്ണി​​​നെ പൊ​​​ന്ന​​​ണി​​​യി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യി​​​ട്ട് എ​​​ട്ടു വ​​​ർ​​​ഷ​​​മാ​​​യി. ആ ​​​ഇ​​​ത്തി​​​രി​​​കു​​​ഞ്ഞ​​​നെ വ​​​ള​​​ർ​​​ത്തി ’ചെ​​​റു​​​താ​​​ക്കി​​​യ’ ക​​​ഥ പ​​​റ​​​യു​​​മ്പോ​​​ൾ ര​​​മേ​​​ശി​​​ന്‍റെ ക​​​ണ്ണു​​​ക​​​ളി​​​പ്പോ​​​ഴും കൗ​​​തു​​​ക​​​ത്തി​​​ന്‍റെ ക​​​ണി​​​യൊ​​​രു​​​ക്കും. ഒ​​​രു സാ​​​ധാ​​​ര​​​ണ മ​​​നു​​​ഷ്യ​​​ന്‍റെ അ​​​ര​​​യോ​​​ളം മാ​​​ത്ര​​​മേ​​​യു​​​ള്ളൂ അ​​​വ​​​ന്‍റെ പൊ​​​ക്കം. വ​​​ലി​​​യ വ​​​ലി​​​യ മ​​​ര​​​ങ്ങ​​​ളു​​​ടെ കു​​​ഞ്ഞ​​​ൻ രൂ​​​പ​​​ങ്ങ​​​ൾ മാ​​​തൃ​​​ക​​​യാ​​​ക്കി ര​​​മേ​​​ശ് ത​​​ന്നെ ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​ണ് ഈ ​​​ബോ​​​ണ്‍​സാ​​​യി ക​​​ണി​​​ക്കൊ​​​ന്ന​​​യും. പ​​​തി​​​നേ​​​ഴു വ​​​ർ​​​ഷം മു​​​ൻ​​​പ് ഒ​​​രു വി​​​ഷു​​​ക്കാ​​​ല​​​ത്ത്…

Read More

നി​ർ​മ​ൽ കൃ​ഷ്ണ നി​ക്ഷേ​പ ത​ട്ടി​പ്പ്; ആ​റ് പ്ര​തി​ക​ൾ​ക്കാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു

പാ​റ​ശാ​ല: നി​ർ​മ​ൽ കൃ​ഷ്ണ നി​ക്ഷേ​പ ത​ട്ടി​പ്പു കേ​സി​ൽ പി​ടി​കൂ​ടാ​നു​ള്ള ആ​റ് പ്ര​തി​ക​ൾ​ക്കാ​യി ത​മി​ഴ്നാ​ട് സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. കേ​സി​ല്‍ പ്ര​തി​ക​ളാ​യ പ​ളു​ക​ല്‍ മ​ത്തം​മ്പാ​ല കൃ​ഷ്ണ നി​വാ​സി​ല്‍ രേ​ഖ ,പ​ളു​ക​ല്‍ ശ്രീ​രാ​ഗി​ല്‍ ഉ​ഷാ​കു​മാ​രി, കെ​വി സ​ദ​ന​ത്തി​ല്‍ ആ​ര്‍.​ജ​യ, പ​ളു​ക​ല്‍ കു​ഴി​വി​ളാ​ക​ത്ത് ശാ​ന്തി​കു​മാ​രി, ക​ന്നു​കാ​മൂ​ട് നാ​രാ​യ​ണ​മ​ന്ദി​ര​ത്തി​ല്‍ കൃ​ഷ്ണ​കു​മാ​ര്‍, മ​ണി​വി​ള പു​ര​വൂ​ര്‍ പ്ര​ശാ​ന്ത് നി​വാ​സി​ല്‍ പ്ര​ത്യൂ​ഷ് എ​ന്നീ പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മ​ല​ൻ ഉ​ൾ​പ്പെ​ടെ പ​തി​നാ​റു​പേ​രെ പ്ര​തി ചേ​ർ​ത്ത് കേ​സ് എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും കീ​ഴ​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടെ പ​ത്തു​പേ​ർ നേ​ര​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ആ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ആ​റു​പേ​രെ​യും പി​ടി​കൂ​ടു​വാ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​രു​ന്നി​ല്ല. സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള കേ​സി​ലെ പ്ര​തി​ക​ളാ​യ ഇ​വ​ര്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ് വ​രി​ക​യാ​ണെ​ന്നും ഇ​വ​രെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ നാ​ഗ​ര്‍​കോ​വി​ല്‍ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ…

Read More

പോലീസ് പിടിച്ചെടുത്ത ബൈക്ക് വിട്ടുനൽകിയില്ല; ബൈക്കിലെത്തിയ സംഘം പോലീസ് സ്റ്റേഷനിലെ തൊണ്ടിവാഹനങ്ങൾക്ക് തീയിട്ടു

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ തീ​യി​ട്ട് ന​ശി​പ്പി​ക്കാ​ൻ ശ്ര​മം. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം തീ​യി​ട്ട ശേ​ഷം ര​ക്ഷ​പ്പെ​ട്ടു. സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ളെ​യും കൂ​ട്ട​രെ​യും പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളാ​ണ് സ്റ്റേ​ഷ​ന്‍റെ പി​റ​ക് ഭാ​ഗ​ത്ത് കൂ​ടി എ​ത്തി വാ​ഹ​ന​ങ്ങ​ളി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്. തീ ​പ​ട​രു​ന്ന​ത് ക​ണ്ട് പോ​ലീ​സു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ൾ സം​ഘം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. പെട്രോൾ ഒഴിച്ച് തീയിട്ടത് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പൂ​ന്തു​റ സ്വ​ദേ​ശി അ​ൽ-​അ​മീ​ൻ ആ​ണെ​ന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇ​യാ​ളു​ടെ സു​ഹൃ​ത്തി​ന്‍റെ വാ​ഹ​നം ഇ​ന്ന​ലെ വി​ഴി​ഞ്ഞം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​ത് വി​ട്ട് കൊ​ടു​ക്കാ​ത്ത​തി​ന്‍റെ വി​രോ​ധ​മാ​കാം കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

Read More

സർക്കാരിന് തെറ്റ് പറ്റിയിട്ടില്ല; മെഡിക്കൽ ബിൽ രാഷ്ട്രീയമായും സാങ്കേതികമായും ശരിയെന്ന് എ.കെ. ബാലൻ

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ കൊണ്ടുവന്ന ബിൽ രാഷ്ട്രീയമായും സാങ്കേതികമായും ശരിയാണെന്ന് മന്ത്രി എ.കെ. ബാലൻ. ഇക്കാര്യത്തിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഓർഡിനൻസ് ഒപ്പുവയ്ക്കുന്നതിൽ ഗവർണർ തടസം പറഞ്ഞിരുന്നില്ല. നിയമപ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് ഓർഡിനൻസ് കൊണ്ടുവന്നത്. ഓർഡിനൻസ് ഗവർണർ അംഗീകരിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു.

Read More

മെഡിക്കൽ ബിൽ പാസാക്കിയത് ദുഃഖകരം: കോൺഗ്രസ് നിലപാട് തള്ളി എ.കെ. ആന്‍റണി

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശനത്തിനുള്ള ബിൽ നിയമസഭയിൽ പാസാക്കിയതിനെതിരേ വിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. ബിൽ പാസാക്കിയത് ദുഃഖകരമായ കാര്യമാണ്. നിയമസഭിൽ ഇത്തരമൊരു ബിൽ പാസാക്കാൻ പാടില്ലായിരുന്നുവെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു. പുരോഗമനപരമായ ഒരുപാട് നിയമങ്ങൾ പാസാക്കിയ ചരിത്രമാണ് കേരള നിയമസഭയ്ക്കുള്ളത്. പ്രവേശനത്തിന് അർഹതയുള്ള വിദ്യാർഥികളെ സഹായിക്കാൻ മറ്റ് മാർഗങ്ങളായിരുന്നു സർക്കാർ തേടേണ്ടിയിരുന്നത്. ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും ആന്‍റണി കൂട്ടിച്ചേർത്തു. മാനേജുമെന്‍റുകളുടെ കള്ളക്കളിക്ക് അറുതിവരുത്താനാണ് നടപടി വേണ്ടത്. അതിനു വേണ്ടി ഭരണ, പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിൽക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു. മെഡിക്കൽ ബില്ല് സുപ്രീംകോടതി സ്റ്റേ ചെയ്തത് ഭാഗ്യംകൊണ്ടു മാത്രമാണെന്നും ആന്‍റണി പറഞ്ഞു.

Read More

അപകീർത്തിപരമായ ഒന്നും കണ്ടെത്താനായില്ല; പി.​സി. ജോ​ർജിന്‍റെ കേ​സ് അ​വ​സാ​നി​പ്പി​ക്കാൻ ഹൈ​​​ടെ​​​ക് ക്രൈം ​​​സെ​​​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.​​​സി. ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ ന​​​ൽ​​​കി​​​യ അ​​​പ​​​കീ​​​ർ​​​ത്തി കേ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​ൻ ഹൈ​​​ടെ​​​ക് ക്രൈം ​​​സെ​​​ൽ കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി തേ​​​ടി. സൈ​​​ബ​​​ർ നി​​യ​​മ​​പ്ര​​കാ​​രം പി.​​​സി. ജോ​​​ർ​​​ജ് കെ​​​എ​​​സ്ഇ​​​ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ ന​​​ൽ​​​കി​​​യി​​​രു​​​ന്ന പ​​​രാ​​​തി​​​യി​​​ൽ എ​​​ടു​​​ത്ത കേ​​​സാ​​​ണ് എ​​​ഴു​​​തി​​​ത്ത​​​ള്ള​​​ണ​​​മെ​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​ത്. ഈ​​​രാ​​​റ്റു​​​പേ​​​ട്ട മു​​​ൻ കെ​​​എ​​​സ്ഇ​​​ബി ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ സാം​​​ജി​​​ത്താ​​​യി​​​രു​​​ന്നു കേ​​​സി​​​ലെ ഏ​​​ക പ്ര​​​തി. വൈ​​​ദ്യു​​​തി വിഛേ​​​ദി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​കാ​​​ര്യം ചോ​​​ദ്യം ചെ​​​യ്യാ​​​ൻ ജോ​​​ർ​​​ജ് കെ​​​എ​​​സ്ഇ​​​ബി ഓ​​​ഫീ​​​സി​​​ൽ ചെ​​​ന്നി​​​രു​​​ന്നു.​​​ അ​​​വി​​​ടെ ന​​​ട​​​ത്തി​​​യ സം​​​സാ​​​ര​​​ത്തി​​​ന്‍റെ രം​​​ഗ​​​ങ്ങ​​​ൾ സാം​​​ജി​​​ത്ത് മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ പ​​​ക​​​ർ​​​ത്തി​​​യ ശേ​​​ഷം അ​​​തി​​​ൽ എ​​​ഡി​​​റ്റ് ചെ​​​യ്തു തെ​​​റ്റാ​​​യ രീ​​​തി​​​യി​​​ൽ രം​​​ഗ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ചു സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വ​​​ഴി പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തു കാ​​​ര​​​ണം ത​​​നി​​​ക്ക് അ​​​പ​​​മാ​​​നം ഉ​​​ണ്ടാ​​​ക്കി എ​​​ന്നു ചൂ​​​ണ്ടി കാ​​​ട്ടി ജോ​​​ർ​​​ജ് അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​ക്കു പ​​​രാ​​​തി ന​​​ൽ​​കി​​യി​​​രു​​​ന്നു.​ ഈ ​​പ​​​രാ​​​തി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സൈ​​​ബ​​​ർ സെ​​​ല്ലി​​​നു കൈ​​​മാ​​​റി. അ​​​പ​​​കീ​​​ർ​​​ത്തി​​​പ​​​ര​​​മാ​​​യ രം​​​ഗ​​​ങ്ങ​​​ൾ തെ​​​ളി​​​യി​​​ക്കാ​​​ൻ…

Read More

എംഎൽഎ ഹോസ്റ്റലിനെ വിറപ്പിച്ച “തുരപ്പൻ ജോസ്’ ഒടുവിൽ പിടിയിൽ

തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിൽ മോഷണ പരമ്പര നടത്തിയ കള്ളനെ പിടികൂടി. അയിരൂർ സ്വദേശി ജോസ് എന്നയാളാണ് പിടിയിലായത്. എംഎൽഎ ഹോസ്റ്റൽ ജീവനക്കാർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ കഴിഞ്ഞ ബജറ്റ് ദിവസംവരെ ഇവിടെനിന്നും മോഷണം നടത്തിയിരുന്നു.

Read More

സ​ർ​ക്കാ​രി​ന്‍റെ സ​ദു​ദ്ദേ​ശം കോ​ട​തി മാ​നി​ച്ചി​ല്ല; മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന ഓ​ർ​ഡി​ന​ൻ​സ് റ​ദ്ദാ​ക്കി​യ​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഓ​ർ​ഡി​ന​ൻ​സ് റ​ദ്ദാ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഉ​ത്ത​ര​വ് മു​ൻ​വി​ധി​യോ​ടെ​യു​ള്ള​താ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​യാ​ണ് സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ച​ത്. സ​ർ​ക്കാ​രി​ന്‍റെ സ​ദു​ദ്ദേ​ശം കോ​ട​തി മാ​നി​ച്ചി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.സ​ർ​ക്കാ​രി​ന്‍റെ ബി​ൽ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. 2016- 17 വ​ർ​ഷം പ്ര​വേ​ശ​നം ല​ഭി​ച്ച 180 വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ട​ൻ പു​റ​ത്താ​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഇ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്നും സു​പ്രീം​കോ​ട​തി അ​റി​യി​ച്ചു.

Read More

റേഡിയോ ജോക്കിയുടെ കൊലപാതകം:  മുഖ്യ പ്രതി അപ്പുണ്ണി രാജ്യം വിട്ടിട്ടില്ലെന്ന് പോലീസ്

തി​രു​വ​നന്തപു​രം: മ​ട​വൂ​രി​ൽ മുൻ റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​ധാ​ന പ്ര​തി കാ​യം​കു​ളം സ്വ​ദേ​ശി അ​പ്പു​ണ്ണി രാ​ജ്യം വി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ്. ത​മി​ഴ്നാ​ട്ടി​ൽ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പ്പു​ണ്ണി​ക്ക് വേ​ണ്ടി പോ​ലീ​സ് സം​ഘം ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. മൊ​ബൈ​ൽ ഫോ​ണ്‍ ഒ​ഴി​വാ​ക്കി അ​പ്പു​ണ്ണി ഒ​ളി​സ​ങ്കേ​തം മാ​റി​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് പ്ര​തി​യെ പി​ടി​കു​ടാ​ൻ ദു​ഷ്ക​ര​മാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം. അ​പ്പു​ണ്ണി​യു​ൾ​പ്പെ​ട്ട പ്ര​തി​ക​ളു​മാ​യി പ​രി​ച​യ​മു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട്. ഇ​വ​ർ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ട്രാ​ൻ​സാ​ക്ഷ​ൻ ന​ട​ത്തി​യെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ വി​ശ​ദ​മാ​യി പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന അ​ലി​ഭാ​യി കൃ​ത്യ​ത്തി​ന് ശേ​ഷം ഖ​ത്ത​റി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ നാ​ട്ടി​ലു​ള്ള മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.…

Read More

വ​ർ​ക്ക​ല​യി​ലെ ദി​വ്യ ദാ​നം; ദി​വ്യ എ​സ്. അ​യ്യ​രെ സ​ബ് ക​ള​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി; സ​​​ബ് ക​​​ള​​​ക്ട​​​റാ​​​യി ഇം​​​പ ശേ​​​ഖ​​​റെ നി​​​യ​​​മി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ർ​​​ക്ക​​​ല​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി സ്വ​​​കാ​​​ര്യ​​​വ്യ​​​ക്തി​​​ക്കു കൈ​​​മാ​​​റാ​​​ൻ ഉ​​​ത്ത​​​ര​​​വു ന​​​ൽ​​​കി​​​യ സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ബ് ക​​​ള​​​ക്ട​​​ർ ദി​​​വ്യ എ​​​സ്. അ​​​യ്യ​​​രെ സ്ഥ​​​ലം​​മാ​​​റ്റി. ത​​​ദ്ദേ​​​ശ വ​​​കു​​​പ്പു ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യാ​​​ണു മാ​​​റ്റി​​​യ​​​ത്.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ബ് ക​​​ള​​​ക്ട​​​റാ​​​യി ഇം​​​പ ശേ​​​ഖ​​​റെ നി​​​യ​​​മി​​​ച്ചു. നി​​​ല​​​വി​​​ൽ ഫോ​​​ർ​​​ട്ട് കൊ​​​ച്ചി സ​​​ബ്ക​​​ള​​​ക്ട​​​റാ​​​ണ്. വ​​​ർ​​​ക്ക​​​ല അ​​​യി​​​രൂ​​​രി​​​ലെ ഭൂ​​​മി കൈ​​​മാ​​​റ്റം ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്. വ​​​ർ​​​ക്ക​​​ല അ​​​യി​​​രൂ​​​ർ വി​​​ല്ലേ​​​ജി​​​ലെ ഇ​​​ല​​​ക​​​മ​​​ണ്‍ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വി​​​ല്ലി​​​ക്ക​​​ട​​​വി​​​ൽ വ​​​ർ​​​ക്ക​​​ല പാ​​​രി​​​പ്പ​​​ള്ളി സം​​​സ്ഥാ​​​ന​​​പാ​​​ത​​​യോ​​​ര​​​ത്തെ 27 സെ​​​ന്‍റ് റോ​​​ഡ് പു​​​റ​​​മ്പോ​​​ക്ക് സ്വ​​​കാ​​​ര്യ വ്യ​​​ക്തി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കൈ​​​വ​​​ശം​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി വ​​​ർ​​​ക്ക​​​ല ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ 19ന് ​​​ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​വി​​​ടെ അ​​​യി​​​രൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു കെ​​​ട്ടി​​​ടം നി​​​ർ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ സ്ഥ​​​ലം ഒ​​​ഴി​​​ച്ചി​​​ടു​​​ക​​​യും ചെ​​​യ്തു. ഭൂ​​​മി കൈ​​​വ​​​ശം വ​​ച്ചി​​​രു​​​ന്ന വ്യ​​​ക്തി റ​​​വ​​​ന്യു വ​​​കു​​​പ്പി​​ന്‍റെ ന​​​ട​​​പ​​​ടി ചോ​​​ദ്യം ചെ​​​യ്തു ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. ഹ​​​ർ​​​ജി​​​യി​​​ൽ ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ സ​​​ബ് ക​​​ള​​​ക്ട​​​റോ​​​ട്…

Read More