കടക്ക് ചൈനയിലേക്ക്..! മാ​തൃ​രാ​ജ്യ​ത്തോ​ടു സ്നേ​ഹ​മി​ല്ലെ​ങ്കി​ൽ ചൈ​ന​യ്ക്കു പോ​ക​ട്ടെ; കോ​ടി​യേ​രി​യു​ടെ പ്ര​സ്താ​വ​ന രാ​ജ്യ​ദ്രോ​ഹമെന്ന് കു​മ്മ​നം രാജശേഖരൻ

തി​രു​വ​ന​ന്ത​പു​രം: മാ​തൃ​രാ​ജ്യ​ത്തോ​ടു സ്നേ​ഹ​മി​ല്ലെ​ങ്കി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ചൈ​ന​യി​ലേ​ക്കു പോ​ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ഇ​ന്ത്യ ചൈ​ന​യെ വ​ള​ഞ്ഞി​ട്ടാ​ക്ര​മി​ക്കു​ന്നു എ​ന്ന കോ​ടി​യേ​രി​യു​ടെ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ-​ചൈ​ന ബ​ന്ധം വ​ഷ​ളാ​യ സ​മ​യ​ത്താ​ണ് കോ​ടി​യേ​രി ചൈ​ന​യ്ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. ഇ​ത് ഗൗ​ര​വ​മു​ള്ള​താ​ണ്. കോ​ടി​യേ​രി​യു​ടെ പ്ര​സ്താ​വ​ന രാ​ജ്യ​ദ്രോ​ഹ​മാ​ണ്. ഇ​ന്ത്യ​യോ​ടാ​ണോ ചൈ​ന​യോ​ടാ​ണോ കൂ​റെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്ക​ണം- കു​മ്മ​നം പ​റ​ഞ്ഞു. ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ൾ​ക്ക് കു​ട പി​ടി​ക്കു​ന്ന കോ​ടി​യേ​രി​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ക്ക​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

സോഷ്യൽ മീഡിയ വൈറലാക്കി..! ശ്രീ​ജീ​വി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണത്തിലെ സിബിഐ നിലപാട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേ​ന്ദ്ര​ത്തി​ന് ചീ​ഫ് സെ​ക്ര​ട്ട​റി ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി ശ്രീ​ജീ​വി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണം സം​ബ​ന്ധി​ച്ച കേ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന സി​ബി​ഐ നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പേ​ഴ്സ​ണ​ൽ മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത​യ​ച്ചു. പാ​റ​ശാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​സ്റ്റ​ഡി മ​ര​ണം സം​ബ​ന്ധി​ച്ച കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, കേ​സു​ക​ളു​ടെ ബാ​ഹു​ല്യ​മു​ണ്ടെ​ന്നും ശ്രീ​ജീ​വി​ന്‍റെ കേ​സ് അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വം എ​ന്ന ഗ​ണ​ത്തി​ൽ വ​രു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞ് സി​ബി​ഐ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ഈ ​നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Read More

ഐ ലൗ യു ചെല്ലം..! പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിക്കുനേരെ യുവാവിന്‍റെ ആക്രമണം; മുൻപ് യുവാവ് പെൺകുട്ടിയുടെ വീടിനു സമീപമെത്തി  ആത്മഹത്യഭീഷണി മുഴക്കിയിരുന്നു 

തിരുവനന്തപുരം: കു​മാ​ര​പു​രം ചെ​ന്നി​ലോ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​മാ​ര​പു​രം സ്വ​ദേ​ശിയാണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യോ​ട് യു​വാ​വ് ന​ട​ത്തി​യ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് ക​ഴി​ഞ്ഞ 9-ാം തീ​യ​തി യു​വാ​വ് ഇ​വ​രു​ടെ വീ​ടി​നു സ​മീ​പ​ത്തെി പെ​ട്രോ​ളൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​തു ഫ​ലി​ക്കാ​തെ വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം കു​മാ​ര​പു​രം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന വ​ഴി പെ​ണ്‍​കു​ട്ടി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പി​താ​വ് ന​ൽ​കി​യി​രി​ക്കു​ന്ന പ​രാ​തി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read More

ഒന്നു ഫോൺ വിളിച്ചിരുന്നെങ്കിൽ..! വീ​രേ​ന്ദ്ര​കു​മാ​ർ കാ​ട്ടി​യ​തു രാഷ്‌ട്രീയ വ​ഞ്ച​ന; മു​​​​ന്ന​​​​ണി വി​​​​ടു​​​​ന്ന​​​​കാ​​​​ര്യം അ​​​​റി​​​​ഞ്ഞ​​​​ത് ചാ​​​​ന​​​​ലി​​​​ലൂ​​​​ടെ​​​​യെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജെ​​​​ഡി​- യു ​​​സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​പി. വീ​​​​രേ​​​​ന്ദ്ര​​​​കു​​​​മാ​​​​ർ കാ​​​​ട്ടി​​​​യ​​​​തു രാ​​​​ഷ്‌​​​ട്രീ​​​യ വ​​​​ഞ്ച​​​​ന​​​​യാ​​​​ണെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. മു​​​​ന്ന​​​​ണി വി​​​​ടു​​​​ന്ന​​​​കാ​​​​ര്യം ഫോ​​​​ണ്‍ ചെ​​​​യ്തു പ​​​​റ​​​​യാ​​​​നു​​​​ള്ള മ​​​​ര്യാ​​​​ദ​​​​പോ​​​​ലും വീ​​​​രേ​​​​ന്ദ്ര​​​​കു​​​​മാ​​​​ർ കാ​​​​ട്ടി​​​​യി​​​​ല്ല. മു​​​​ന്ന​​​​ണി വി​​​​ടു​​​​ന്ന​​​​കാ​​​​ര്യം അ​​​​റി​​​​ഞ്ഞ​​​​ത് ചാ​​​​ന​​​​ലി​​​​ലൂ​​​​ടെ​​​​യാ​​​​ണ്. മു​​​​ന്ന​​​​ണി വി​​​​ടു​​​​ന്ന​​​​കാ​​​​ര്യം ഫോ​​​​ണി​​​​ലൂ​​​​ടെ​​​​യെ​​​​ങ്കി​​​​ലും പ​​​​റ​​​​യാ​​​​നു​​​​ള്ള മ​​​​ര്യാ​​​​ദ കാ​​​​ട്ട​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്തി​​​​നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് വി​​​​ടു​​​​ന്ന​​​​തെ​​​​ന്നു പ​​​​റ​​​​യാ​​​​നു​​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ മ​​​​ര്യാ​​​​ദ അ​​​​ദ്ദേ​​​​ഹം കാ​​​​ട്ട​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു. യു​​​​ഡി​​​​എ​​​​ഫ് ന​​​​ട​​​​ത്തി​​​​യ പ​​​​ട​​​​യൊ​​​​രു​​​​ക്ക​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക​​​​യും കോ​​​​ഴി​​​​ക്കോ​​​​ട് ന​​​​ട​​​​ന്ന റാ​​​​ലി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത് യു​​​​ഡി​​​​എ​​​​ഫി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. 2009ൽ ​ ​​​ലോ​​​​ക്സ​​​​ഭാ സീ​​​​റ്റു​​​​കി​​​​ട്ടാ​​​​തെ എ​​​​കെ​​​​ജി സെ​​​​ന്‍റ​​​​റി​​​​ൽ നി​​​​ന്നി​​​​റ​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾ രാ​​​ഷ്‌​​​ട്രീ​​​യ അ​​​​ഭ​​​​യം ന​​​​ൽ​​​​കി​​​​യ​​​​ത് യു​​​​ഡി​​​​എ​​​​ഫാ​​​​ണ്. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സീ​​​​റ്റ് ന​​​​ൽ​​​​കു​​​​ക​​​​യും ഭ​​​​ര​​​​ണ​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വ​​​​കു​​​​പ്പു​​​​ക​​​​ളാ​​​​യ കൃ​​​​ഷി​​​​യും പ്രി​​​​ന്‍റിം​​​​ഗ് ആ​​​​ൻ​​​​ഡ് സ്റ്റേ​​​​ഷ​​​​ന​​​​റി​​​​യും ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്തു. ഒ​​​മ്പ​​​​തു കോ​​​​ർ​​​​പ​​​റേ​​​​ഷ​​​​നു​​​​ക​​​​ളും അ​​​റു​​​പ​​​തോ​​​​ളം ബോ​​​​ർ​​​​ഡ് മെ​​​​മ്പ​​​ർ​ സ്ഥാ​​​ന​​​ങ്ങ​​​ളും കാ​​​ലി​​​ക്ക​​​ട്ട് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ സി​​​​ൻ​​​​ഡി​​​​ക്ക​​​​റ്റി​​​​ൽ…

Read More

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുന്നത് ബാധ്യതയാകുന്നുവെന്ന് ഗീതാ ഗോപിനാഥ്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുന്നത് ബാധ്യതയായിരിക്കുകയാണ്. ടസാമ്പത്തിക നില മെച്ചപ്പെടുത്താൻ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം. അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ മേഖലയെ പങ്കാളിയാക്കണമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

Read More

ജെഡിയു വരട്ടെ കേരള കോൺഗ്രസ്എം അവിടെ നിൽക്കട്ടെ..! ജെ​ഡി​യു​വി​നെ ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: ജെ​ഡി​യു​വി​നെ ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. മു​ന്ന​ണി വി​ട്ടു​പോ​യ​വ​രെ തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്ന​ത് എ​ൽ​ഡി​എ​ഫ് ന​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജെ​ഡി​യു​വി​ന് എ​ൽ​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം. എ​ന്നാ​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ കാ​ര്യ​ത്തി​ൽ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും കാ​നം പ​റ​ഞ്ഞു.

Read More

ഒരിറ്റുവെള്ളത്തിനായി നെട്ടോട്ടമോടേണ്ടിവരും..! സം​സ്ഥാ​ന​ത്ത് ഇ​ക്കു​റി​യും വ​ര​ൾ​ച്ചാ സാ​ധ്യ​ത ത​ള്ളാ​നാ​വി​ല്ലെ​ന്നു വി​ല​യി​രു​ത്ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു വേ​ന​ൽ​ക്കാ​ല​ത്തെ വ​ര​ൾ​ച്ചാ സാ​ധ്യ​ത ത​ള്ളാ​നാ​വി​ല്ലെ​ന്നു വി​ല​യി​രു​ത്ത​ൽ. ജ​ല വി​ഭ​വ മ​ന്ത്രി മാ​ത്യു ടി.​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തിലാണ് ഇതു സംബന്ധിച്ച് ചർച്ച നടന്നത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പോ​ലെ രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യ്ക്കു സാ​ധ്യ​ത​യി​ല്ല. 20 അ​ണ​ക്കെ​ട്ടു​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യ​ത്തു​ള്ള​തി​നേ​ക്കാ​ൾ 66 ശ​ത​മാ​നം അ​ധി​കം വെ​ള്ള​മു​ണ്ട്. ഭൂ​ജ​ല വ​കു​പ്പി​ന്‍റെ 871 നി​രീ​ക്ഷ​ണ കി​ണ​റു​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാ​ൾ ഒ​ന്നു മു​ത​ൽ മൂ​ന്നു മീ​റ്റ​ർ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്നു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ ക​ണ​ക്കെ​ടു​ക്കു​ന്പോ​ൾ ഈ ​കി​ണ​റു​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​വാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു വ​ര​ൾ​ച്ചാ സാ​ധ്യ​ത ത​ള്ളാ​ത്ത​തെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഫെ​ബ്രു​വ​രി​യി​ൽ വീ​ണ്ടും യോ​ഗം ചേ​ർ​ന്ന് സ്ഥി​തി ഗ​തി​ക​ൾ വി​ല​യി​രു​ത്തും. സം​സ്ഥാ​ന​ത്തെ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ അ​ട​ക്കം കി​ണ​റു​ക​ൾ വ​റ്റി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ജ​ല ല​ഭ്യ​ത വി​ല​യി​രു​ത്തു​ന്ന​തി​നു യോ​ഗം വി​ളി​ച്ച​ത്.

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്രാ​ച്ചെ​ല​വ് ന​ൽ​കേ​ണ്ട ബാ​ധ്യ​ത സി​പി​എ​മ്മി​നി​ല്ല; കോ​ൺ​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും ഡൽഹിക്ക് പോയ ചെലവുകൾ വെളിപ്പെടുത്തണമെന്ന് എം.​എം മ​ണി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര‍​യു​ടെ ചെ​ല​വ് ന​ൽ​കേ​ണ്ട ബാ​ധ്യ​ത സി​പി​എ​മ്മി​നി​ല്ലെ​ന്ന് മ​ന്ത്രി എം.​എം മ​ണി. യാ​ത്ര​യു​ടെ പ​ണം ന​ൽ​കേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ്. കോ​ൺ​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം ഡ​ൽ​ഹി​ക്കു​പോ​യ​തി​ന്‍റെ ചെ​ല​വു​ക​ൾ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രിയുടെ ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​യുടെ ചെലവ് പാ​ർ​ട്ടി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നി​ച്ചിരുന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​ത് ഔ​ദ്യോ​ഗി​ക യാ​ത്ര​യാ​ണ്. യാ​ത്ര​യ്ക്കു ചെ​ല​വാ​യ പ​ണം പൊ​തു​ഭ​ര​ണ​വ​കു​പ്പി​ന്‍റെ ഫ​ണ്ടി​ൽ​നി​ന്നെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും മ​ന്ത്രി എ.​കെ. ബാ​ല​ൻ പ​റ​ഞ്ഞു.

Read More

പാട്ടാണ് പ്രശ്‌നം! വിജയ്, സൂര്യ ആരാധകര്‍ തമ്മില്‍ കാട്ടാക്കടയില്‍ പൊരിഞ്ഞയടി; കമ്പിപ്പാര കൊണ്ട് അടിയേറ്റ് വിജയ് ആരാധകന്‍ മെഡിക്കല്‍ കോളജില്‍

കാ​ട്ടാ​ക്ക​ട: ത​മി​ഴ് താ​ര​ങ്ങ​ളു​ടെ ആ​രാ​ധ​ക​ർ എ​റ്റു​മു​ട്ടി, യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്. വി​ജ​യ്, സൂ​ര്യ ആ​രാ​ധ​ക​ർ ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. സൂ​ര്യ ആ​രാ​ധ​ക​നാ​യ വി​ള​പ്പി​ൽ​ശാ​ല കാ​രോ​ട് ക​രി​മ​ര​ത്തി​ൻ​മൂ​ട് വീ​ട്ടി​ൽ ഷി​ജു (22) വി​നാ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. വി​ള​പ്പി​ൽ​ശാ​ല ചെ​റു​കോ​ട് ജം​ഗ്ഷ​നി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​രു​വി​ഭാ​ഗ​ത്തെ​യും ആ​രാ​ധ​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ചെ​റു​കോ​ട് ജം​ഗ്ഷ​നി​ൽ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കൊ​ച്ചു കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​രി​പാ​ടി​ക്ക് ശേ​ഷം സൂ​ര്യ അ​ഭി​ന​യി​ച്ച സി​നി​മ​യി​ലെ പാ​ട്ടു​ക​ളി​ട്ട് ഷി​ജു​വും സം​ഘ​വും നൃ​ത്തം ചെ​യ്തു. ഈ ​സ​മ​യം വി​ജ​യ് ഫാ​ൻ​സു​കാ​രാ​യ ഇ​രു​പ​തോ​ളം പേ​ർ വി​ജ​യ് അ​ഭി​ന​യി​ച്ച സി​നി​മ​യി​ലെ പാ​ട്ടി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​ത് സൂ​ര്യ ഫാ​ൻ​സു​കാ​ർ അം​ഗീ​ക​രി​ച്ചി​ല്ല. തു​ട​ർ​ന്നു ന​ട​ന്ന വാ​ക്കു​ത​ർ​ക്കം കൈ​യാങ്കളി​യി​ലെ​ത്തി. ഇ​തി​നി​ടെ വി​ജ​യ് ആ​രാ​ധ​ക​രി​ലൊ​രാ​ൾ ക​മ്പി​പ്പാ​ര കൊ​ണ്ട് ഷി​ജു​വി​ന്‍റെ ത​ല​യ്ക്ക​ടി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ഷി​ജു​വി​ന് അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യാ​ണ് ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത്. അ​പ​ക​ട​നി​ല ത​ര​ണം…

Read More

  മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​റു​പ​ടി; പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പോ​കാ​ൻ താ​ൻ ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചി​ല്ല

തി​രു​വ​ന​ന്ത​പു​രം: ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് താ​ൻ ഹെ​ലി​ക്കോ​പ്റ്റ​ർ യാ​ത്ര ന​ട​ത്തി​യെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പോ​കാ​ൻ താ​ൻ ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി മാ​ത്ര​മേ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ളു​വെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ്ര​തി​ക​രി​ച്ചു. നേ​ര​ത്തെ, ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്നു പ​ണം ചെ​ല​വ​ഴി​ച്ച് ഹെ​ലി​ക്കോ​പ്റ്റ​ർ യാ​ത്ര ന​ട​ത്തി​യി​രു​ന്നെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​രോ​പി​ച്ചി​രു​ന്നു. ഹെ​ലി​ക്കോ​പ്റ്റ​ർ യാ​ത്ര​യ്ക്ക് ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്നു പ​ണം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത് വി​വാ​ദ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും തി​രി​കെ മ​ട​ങ്ങാ​നു​മാ​ണ് മു​ഖ്യ​മ​ന്ത്രി ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച​ത്. ഓ​ഖി ദു​രി​ത​ബാ​ധി​ത​രെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ കേ​ന്ദ്ര​സം​ഘ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യും അ​ന്നു നി​ശ്ച​യി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ മു​ഖ്യ​മ​ന്ത്രി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തൃ​ശൂ​രി​ലേ​ക്ക് ഇ​തേ ഹെ​ലി​കോ​പ്റ്റ​റി​ൽ മ​ട​ങ്ങു​ക​യും ചെ​യ്തു. ഇ​തി​നാ​യി ഓ​ഖി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള തു​ക​യി​ൽ​നി​ന്ന് എ​ട്ടു…

Read More