ജനുവരി 24ന് വാഹനപണിമുടക്ക്; സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്സ് വാഹനങ്ങൾ, ചരക്ക്-ടാങ്കർ ലോറികൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും.

തിരുവനന്തപുരം: ജനുവരി 24ന് സംയുക്ത തൊഴിലാളി യൂണിയനുകൾ വാഹനപണിമുടക്ക് പ്രഖ്യാപിച്ചു. ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്സ് വാഹനങ്ങൾ, ചരക്ക്-ടാങ്കർ ലോറികൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക് നടത്തുന്നത്.

Read More

ജനുവരി 30 മുതൽ അനിശ്ചിതകാല ബസ്​ സമരം; മിനിമം ചാർജ് പത്തു രൂപയാക്കുക വിദ്യാർഥികളുടെ നിരക്ക് അഞ്ച്​ രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം

തിരുവനന്തപുരം: ബസ്​ ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ജനുവരി 30 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.മിനിമം ചാർജ് പത്തു രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് ​ ബസ്​ ഒാപ്പറേറ്റേഴ്​സ്​ കോൺഫെഡറേഷൻ സമരം പ്രഖ്യാപിച്ചത്. കിലോമീറ്റർ ചാർജ്​ 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാർഥികളുടെ നിരക്ക് അഞ്ച്​ രൂപയായും വർധിപ്പിച്ച റോഡ്​ ടാക്​സ്​ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

Read More

അച്ഛന്‍റെ വരവിനായി കാത്തിരിക്കുമ്പോഴും…!  വിജിക്ക് കരഞ്ഞിരിക്കാൻ നേരമില്ല; അമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബം പട്ടിണിയിലാകാതിരിക്കാൻ പഠനം ഉപേക്ഷിച്ച് ഹോട്ടൽ ജോലിക്കു പോകുന്നു

തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ് തി​രു​വ​ന​ന്ത​പു​രം: ഒ​പ്പം പ​ഠി​ച്ച​വ​ർ രാ​വി​ലെ കോ​ള​ജി​ലേ​ക്കു പോ​കു​ന്ന​തു കാ​ണു​മ്പോ​ൾ വി​ജി​യു​ടെ ക​ണ്ണു​ക​ളി​ൽ സ​ങ്ക​ട​ക്ക​ട​ലി​ര​മ്പും. പ​ക്ഷേ ക​ര​ഞ്ഞി​രി​ക്കാ​ൻ നേ​ര​മി​ല്ല. താ​ൻ ജോ​ലി​ക്കു പോ​യി​ല്ലെ​ങ്കി​ൽ കു​ടും​ബം പ​ട്ടി​ണി​യി​ലാ​കും. സ്വ​പ്ന​ങ്ങ​ളെ പി​ന്നി​ൽ​വി​ട്ട് അ​വ​ൾ വേ​ഗം ന​ട​ക്കും, ജോ​ലി സ്ഥ​ല​ത്തേ​ക്ക്. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ പി​താ​വ് വി​ൻ​സെ​ന്‍റ് സ​ലോ​മോ​ൻ നെ​റ്റോ​യെ(50) കാ​ണാ​താ​യ​തോ​ടെ​യാ​ണ് അ​ടി​മ​ല​ത്തു​റ വി​ജി ഹൗ​സി​ൽ വി​ജി​യെ​ന്ന പ​തി​നെ​ട്ടു​കാ​രി​ക്കു പ​ഠ​ന​മോ​ഹം ഉ​പേ​ക്ഷി​ച്ചു കു​ടും​ബ​ഭാ​രം ഏ​റ്റെ​ടു​ക്കേ​ണ്ടി വ​ന്ന​ത്. വീ​ടി​നു സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ ദി​വ​സ​വേ​ത​ന​ത്തി​ൽ ജോ​ലി​ക്കു പോ​വു​ക​യാ​ണ് വി​ജി ഇ​പ്പോ​ൾ. ഒ​പ്പം പ​ഠി​ച്ച​വ​ർ ഇ​പ്പോ​ൾ ബി​രു​ദ ക്ലാ​സു​ക​ളി​ലാ​ണ്. ഇ​നി പ​ഠ​ന​വ​ഴി​ക​ളി​ലേ​ക്കു തി​രി​കെ​യെ​ത്താ​ൻ ക​ഴി​യു​മോ എ​ന്ന് ഈ ​പെ​ണ്‍​കു​ട്ടി​ക്ക​റി​യി​ല്ല. പ​ക്ഷേ ഒ​ന്ന​റി​യാം, താ​ൻ ഒ​രു ദി​വ​സം ജോ​ലി​ക്കു പോ​യി​ല്ലെ​ങ്കി​ൽ കു​ടും​ബ​ത്തി​ന്‍റെ അ​ന്നം മു​ട്ടും. ര​ണ്ട് അ​നു​ജ​ത്തി​മാ​രും അ​നു​ജ​നും അ​മ്മ​യും അ​ട​ങ്ങു​ന്ന കു​ടും​ബം ഇ​പ്പോ​ൾ അ​വ​ളു​ടെ വ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്. പി​താ​വ് വി​ൻ​സെ​ന്‍റ് സ​ലോ​മോ​ൻ…

Read More

ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം…! മാ​ണി​കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന യു​ഡി​എ​ഫ് നി​ല​പാ​ട് ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞു; സി​പി​എം ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: ബാ​ർ‌​കോ​ഴ​ക്കേ​സി​ൽ ഇ​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ൽ ന​ട​ത്തി​യ സ​മ​ര​ങ്ങ​ൾ​ക്ക് സി​പി​എം ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. മാ​ണി​കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന യു​ഡി​എ​ഫ് നി​ല​പാ​ട് ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞു. അ​ദ്ദേ​ഹം യു​ഡി​എ​ഫി​ലേ​ക്ക് വ​ര​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹം. യു​ഡി​എ​ഫി​ൽ തു​ട​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

Read More

ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു..! കോടിയേരിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കുമ്മനം

തിരുവനന്തപുരം: ചൈന അനൂകൂല പ്രസംഗത്തിൽ കോടിയേരി ബാലകൃഷ്ണനെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഖജനാവ് കാലിയാക്കിയ സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ നൽകുന്ന പണം പദ്ധതികൾക്ക് കൃത്യമായി ഉപയോഗിക്കുന്നില്ലെന്നും കുമ്മനം ആരോപിച്ചു. ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കുമ്മനം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോടിയേരിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കുമ്മനം അറിയിച്ചത്.

Read More

എല്ലാം മാറ്റിവയ്ക്ക്..! മു​ഖ്യ​മ​ന്ത്രി​ക്കു പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ര​ക്ക്; മ​ന്ത്രി​സ​ഭായോഗം 15 മി​നി​റ്റ് മാത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളു​​​ടെ തി​​​ര​​​ക്കി​​​ല​​​മ​​​ർ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​സൗ​​​ക​​​ര്യ​​​ത്തെ തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചേ​​​ർ​​​ന്ന​​​ത് വെ​​​റും 15 മി​​​നി​​​റ്റ്. ഇ​​​ന്നു ചേ​​​രേ​​​ണ്ട പ​​​തി​​​വു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച​​​തു അ​​​ജ​​​ൻ​​​ഡയിലെ നാല് ഇനങ്ങൾ മാ​​​ത്രം. സ​​​മ്മേ​​​ള​​​നം തു​​​ട​​​ങ്ങു​​​മ്പോ​​​ൾ ന​​​ട​​​ത്തു​​​ന്ന ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗം മ​​​ന്ത്രി​​​സ​​​ഭ മി​​​നി​​​റ്റു​​​ക​​​ൾ കൊ​​​ണ്ട് അം​​​ഗീ​​​ക​​​രി​​​ച്ചു. സാ​​​ധാ​​​ര​​​ണ​​​യാ​​​യി ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ വാ​​​യി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ച​​​ട്ടം. എ​​​ന്നാ​​​ൽ, ഒ​​​ന്നോ ര​​​ണ്ടോ പോ​​​യി​​​ന്‍റു​​​ക​​​ൾ മ​​​ന്ത്രി​​​മാ​​​രു​​​ടെ അ​​​റി​​​വി​​​ലേ​​​ക്കു മാ​​​ത്രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന​​​ത്തി​​​ൽ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തേ​​​ണ്ട മ​​​ന്ത്രി​​​മാ​​​രു​​​ടെ വി​​​വ​​​രം, ഓ​​​ഖി ദു​​​ര​​​ന്ത ബാ​​​ധി​​​ത​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്ത അ​​​രി​​​ക്കു പ​​​ക​​​ര​​​മാ​​​യു​​​ള്ള അ​​​രി സം​​​ഭ​​​ര​​​ണ​​​ത്തി​​​നു​​​ള്ള തു​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ നി​​​ന്ന് അ​​​നു​​​വ​​​ദി​​​ക്ക​​​ൽ, ജ​​​ല അ​​​ഥോ​​​റി​​​റ്റി​​​യി​​​ലെ എ​​​സ്എ​​​ൽ​​​ആ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യാ​​​യി​​​രു​​​ന്നു അ​​​ജ​​​ൻ​​​ഡ​​​യി​​​ലെ മ​​​റ്റി​​​ന​​​ങ്ങ​​​ൾ. എ​​​ല്ലാം കാ​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്കി പി​​​രി​​​ഞ്ഞു. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ…

Read More

പോലീസ് എന്തൊക്കെയോ മറ‍യ്ക്കുന്നു..!  ശ്രീ​ജി​വി​ന്‍റെ മ​ര​ണം സി​ബി​ഐ  അ​ന്വേ​ഷി​ക്ക​ണം; കേ​സി​ൽ പോ​ലീ​സ് ഒ​ത്തു ക​ളി​ച്ചു​വെ​ന്ന്  ജ​സ്റ്റി​സ് ജെ.​ബി.​ കോ​ശി

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ജി​വി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ജെ.​ബി.​ കോ​ശി. ശ്രീ​ജി​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സ് ഒ​ത്തു ക​ളി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പോ​ലീ​സ് രേ​ഖ​ക​ൾ ന​ൽ​കാ​തെ നി​സ​ഹ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടാ​ൻ ഇ​ട​യാ​ക്കി​യെ​ന്നും ജെ.​ബി. കോ​ശി വ്യ​ക്ത​മാ​ക്കി. ശ്രീ​ജി​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സ് എ​ന്തൊ​ക്കെ​യൊ കാ​ര്യ​ങ്ങ​ൾ മ​റ​ച്ച് വ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

പേടിയുണ്ടായിട്ടല്ല..! എം​​​എ​​​ൽ​​​എ എ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള ക​​​ർ​​​ത്ത​​​വ്യം നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ന് ബെൽറാമിന് പോലീസ് സംരക്ഷണം ആവശ്യമെന്ന് രമേശ് ചെന്നിത്തല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​രു പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ തൃ​​​ത്താ​​​ല എം​​​എ​​​ൽ​​​എ വി.​​​ടി.​​​ബ​​​ൽ​​​റാ​​​മി​​​നെ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കാ​​​യി​​​ക​​​മാ​​​യി ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ അ​​​ക്ര​​​മം അ​​​ഴി​​​ച്ചു വി​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ എ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള ക​​​ർ​​​ത്ത​​​വ്യം നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ന് അ​​ദ്ദേ​​ഹ​​ത്തി​​നു പോ​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഡി​​​ജി​​​പി​​​ക്കു ക​​​ത്ത് ന​​​ൽ​​​കി. ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ന്ന പൗ​​​ര​​​ന്‍റെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ​​​യും ന​​​ഗ്ന​​​മാ​​​യ ലം​​​ഘ​​​ന​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. ഉ​​​ത്ത​​​ര​​​വാ​​​ദ​​​പ്പെ​​​ട്ട ഒ​​​രു ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക്കു നേ​​​രെ ഇ​​​ങ്ങ​​​നെ അ​​​തി​​​ക്ര​​​മ​​​മു​​​ണ്ടാ​​​കു​​​ന്ന​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു ഭൂ​​​ഷ​​​ണ​​​മ​​​ല്ല. ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ സം​​​ഘ​​​പ​​​രി​​​വാ​​​ർ നേ​​​താ​​​ക്ക​​​ൾ ന​​​ട​​​ത്തു​​​ന്ന കൊ​​​ല​​​വി​​​ളി പ്ര​​​സം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണ് ചി​​​ല സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ ബ​​​ൽ​​​റാ​​​മി​​​നെ​​​തി​​​രെ പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​സം​​​ഗ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. ഈ ​​​നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്കും നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രെ പോ​​​ലീ​​​സ് ഇ​​​തു ​​വ​​​രെ ഒ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും നി​​​യ​​​മ​​​സ​​​ഭാംഗമെന്ന നി​​​ല​​​യി​​​ലു​​​ള്ള വി.​​​ടി. ബ​​​ൽ​​​റാ​​​മി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും…

Read More

പാ​സ്പോ​ർ​ട്ട് പ​രി​ഷ്ക​ര​ണം മൗ​ലി​കാ​വ​കാ​ശ ലം​ഘ​നം; പരിഷ്കരണം മൂലം സാധാരണ തൊഴിലാളികളെ രണ്ടാംതരക്കാരായി കാണേണ്ട അവസ്ഥയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ പൗ​രന്‍മാരെ ര​ണ്ടു ത​ര​ത്തി​ലാ​ക്കു​ന്ന പാ​സ്പോ​ർ​ട്ട് പ​രി​ഷ്ക​ര​ണം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​ത്താം​ത​രം പാ​സാ​കാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ ര​ണ്ടാം​ത​ര​ക്കാ​രാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​മെ​ന്ന അ​വ​സ്ഥ​യാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ഉ​ണ്ടാ​വു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഭ​ര​ണ​ഘ​ട​ന​യി​ലെ 14 മു​ത​ൽ 18 വ​രെ​യു​ള്ള വ​കു​പ്പു​ക​ൾ സ​മ​ത്വ​ത്തി​നു​ള്ള അ​വ​കാ​ശ​ങ്ങ​ളാ​ണ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. എ​ല്ലാ പൗ​രന്‍മാ​രെ​യും ഒ​ന്നാ​യി കാ​ണു​ന്ന​താ​ണ് അ​ത്. എ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ള്ള (ഇ​സി​ആ​ർ) പാ​സ്പോ​ർ​ട്ടു​ക​ൾ ഓ​റ​ഞ്ച് നി​റ​ത്തി​ലും എ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ലാ​ത്ത​വ നീ​ല​നി​റ​ത്തി​ലു​മാ​ണ് ഇ​നി ഉ​ണ്ടാ​വു​ക എ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളെ​യും അ​ഭ്യ​സ്ത വി​ദ്യ​രെ​യും ര​ണ്ടാ​യി തി​രി​ക്കു​ന്ന​താ​ണ​ത്. പ​ത്താം​ത​രം പാ​സാ​കാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ ര​ണ്ടാം​ത​ര​ക്കാ​രാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടും എ​ന്ന അ​വ​സ്ഥ​യാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ഉ​ണ്ടാ​വു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പാ​സ്പോ​ർ​ട്ടി​ന്‍റെ അ​വ​സാ​ന പേ​ജി​ൽ വ്യ​ക്തി​യു​ടെ വി​ലാ​സം ഉ​ൾ​പ്പ​ടെ​യു​ള്ള കു​ടും​ബ​വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തേ​ണ്ടെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മ​റ്റൊ​രു തീ​രു​മാ​നം. അ​ങ്ങ​നെ വ​ന്നാ​ൽ വി​ലാ​സം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള…

Read More

ഞാനെത്തിയത് മനുഷ്യത്വത്തിന്‍റെ പേരിൽ..! ശ്രീജിത്തിന് പിന്തുണയുമായി നടൻ ടോവിനോ തോമസ് സമരപ്പന്തലിൽ

തിരുവനന്തപുരം: പോലീസ് മർദനത്തിനിരയായി കൊല്ലപ്പെട്ട സഹോദരന് നീതി തേടി സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നടൻ ടോവിനോ തോമസ്. തനിക്ക് രാഷ്ട്രീയമില്ലെന്നും, മനുഷ്യത്വത്തിന്‍റെ പേരിലാണ് ശ്രീജിത്തിനെ കാണാൻ വന്നിരിക്കുന്നതെന്നും ടോവിനോ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ, നിവിൻ പോളി, ജൂഡ് ആന്‍റണി, ജോയ് മാത്യു തുടങ്ങിയവരും ശ്രീജിത്തിന് പിന്തുണയറിയിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ശ്രീജിവിന്‍റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം 764 ദിവസം പിന്നിട്ടിരിക്കുകയാണ്.

Read More