തുലാത്തതിലും തലസ്ഥാനം സമരചൂടിൽ; തോമസ് ചാണ്ടിയുടെ രാജിക്കാര്യ ത്തിൽ ബിജെപിയുടെ സെക്രട്ടേറിയറ്റ് ഉപരോധം, യൂത്ത് കോൺഗ്രസിന്‍റെ ക്ലിഫ് ഹൗസ് മാർച്ചും

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ത​ല​സ്ഥാ​നം ഇ​ന്ന് സ​മ​ര​ചൂ​ടി​ൽ. ബി​ജെ​പി​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സും സ​മ​ര​പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​തോ​ടെ ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന് പോ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ്പ്പെ​ടു​ത്തി. ബി​ജെ​പി​യു​ടെ സെ​ക്രട്ടേറിയ​റ്റ് ഉ​പ​രോ​ധം ഇ​ന്ന് രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ ആ​രം​ഭി​ച്ചു. സെ​ക്ര​ട്ടേറിയ​റ്റി​ലെ മൂ​ന്ന് ഗേ​റ്റു​ക​ളും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു. തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പ്ര​ക്ഷോ​ഭ രം​ഗ​ത്തു​ണ്ട്. തോ​മ​സ് ചാ​ണ്ടി​യെ മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​ന്നു​ണ്ട്. സ​മ​പ​പ​രി​പാ​ടി​ക​ളെ​യും ഉ​പ​രോ​ധ​ത്തെ​യും നേ​രി​ടാ​ൻ കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Read More

രാജിക്കാര്യത്തിൽ ഒറ്റക്കെട്ട്..! മ​​​ന്ത്രി​​പ​​​ദം ഒ​​​ഴി​​​യു​​​ന്ന​​​ കാര്യത്തിൽ കാനവും മന്ത്രി തോമസ് ചാണ്ടിയും തമ്മിൽ വാക്കേറ്റം

തിരുവനന്തപുരം: എ​​​ൽ​​​ഡി​​​എ​​​ഫ് യോ​​​ഗ​​​ത്തി​​​ൽ സി​​​പി​​​ഐ പ്ര​​​തി​​​നി​​​ധി​​​ക​​​ളും മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യും ത​​മ്മി​​ൽ​​ വാ​​​ക്കേ​​​റ്റ​​​മു​​​ണ്ടാ​​​യി. എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ജ​​​ന​​ജാ​​​ഗ്രതാ യാ​​​ത്ര​​​യി​​​ൽ ആ​​​ല​​​പ്പു​​​ഴയിലെ കു​​​ട്ട​​​നാ​​​ട്ടിൽ ഒരുക്കിയ വേ​​​ദി​​​യി​​​ൽ മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി പ​​​ര​​​സ്യ​​​മാ​​​യി വെ​​​ല്ലു​​​വി​​​ളി​​​ച്ച​​​തി​​​നെ സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ വി​​​മ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രും ത​​​മ്മി​​​ൽ വാ​​​ക്കേ​​​റ്റ​​​മു​​​ണ്ടാ​​​യ​​​ത്. കാ​​​യ​​​ലും ഭൂ​​​മി​​​യും കൈ​​​യേ​​​റി​​​യെ​​​ന്ന് ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി മ​​​ന്ത്രി​​പ​​​ദം ഒ​​​ഴി​​​യു​​​ന്ന​​​താ​​​ണു ന​​​ല്ലതെ​​​ന്നാണു സി​​​പി​​​ഐ​​​യു​​​ടെ​​​യും മു​​​ന്ന​​​ണി​​​യു​​​ടെ​​​യും നി​​​ല​​​പാ​​​ടെ​​​ന്നു പ​​​ന്ന്യ​​​ൻ ര​​​വീ​​​ന്ദ്ര​​​നും അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ പ​​​ന്ന്യ​​​നെ​​​തി​​​രേ​​​യും തോ​​​മ​​​സ് ചാ​​​ണ്ടി തി​​​രി​​​ഞ്ഞു. ത​​​ർ​​​ക്കം മൂ​​​ത്ത​​​തോ​​​ടെ, ജ​​​ന​​​താ​​​ദ​​​ൾ- എ​​​സ് പ്ര​​​തി​​​നി​​​ധി​​​ക​​​ളും തോ​​​മ​​​സ് ചാ​​​ണ്ടി രാ​​​ജി​​​വ​​​യ്ക്കു​​​ന്ന​​​താ​​​ണ് ഉ​​​ചി​​​ത​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചു. രാജി വേണമെന്ന നിലപാടിലേക്ക് മു​​​ന്ന​​​ണി​​​യി​​​ലെ ഭൂ​​​രി​​​പ​​​ക്ഷം ക​​​ക്ഷി​​​ക​​​ളും നീ​​​ങ്ങി​​​യ​​​തോ​​​ടെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

Read More

വർഗീയ പരമാർശവുമായി  പ്രിയദർശനും..! മ​റ്റു ജാ​തി​ക്കാ​ർ ത​ഴ​ച്ചു​വ​ള​രു​ന്ന​ത് ഹി​ന്ദു​ക്ക​ളു​ടെ കരുണയിലെന്നു പ്രി​യ​ദ​ർ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി​ക്കു പി​ന്നാ​ലെ വി​വാ​ദ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​വു​മാ​യി സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ. ഹി​ന്ദു​ക്ക​ളു​ടെ ക്ഷ​മ​യും കാ​രു​ണ്യ​വും ഭീ​രു​ത്വ​മാ​ണെ​ന്ന് ക​രു​തു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് ആ​ർ​എ​സ്എ​സ് എ​ന്ന് പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു. ആ​ർ​എ​സ്എ​സ് സേ​വ​ന​വി​ഭാ​ഗ​മാ​യ സേ​വാ​ഭാ​ര​തി​യു​ടെ സം​സ്ഥാ​ന​ത​ല സേ​വാ​സം​ഗ​മം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്രി​യ​ദ​ർ​ശ​ൻ. ഹി​ന്ദു​ക്ക​ളു​ടെ ക്ഷ​മ​യും കാ​രു​ണ്യ​വും മ​ര്യാ​ദ​യും കൊ​ണ്ടാ​ണ് മ​റ്റ് രാ​ജ്യ​ക്കാ​രും ജാ​തി​ക്കാ​രു​മെ​ല്ലാം ഇ​വി​ടെ​യെ​ത്തി ത​ഴ​ച്ചു വ​ള​ർ​ന്ന​ത്. എ​ന്നാ​ൽ ന​മ്മു​ടെ ക്ഷ​മ​യും മ​ര്യാ​ദ​യു​മെ​ല്ലാം ഭീ​രു​ത്വ​മാ​ണെ​ന്നാ​ണ് പ​ല​രും ക​രു​തി​യ​ത്. ആ​ർ​എ​സ്എ​സി​ന്‍റെ മു​ഖ​ത്തി​ന് ഭം​ഗി ന​ൽ​കു​ന്ന പ്ര​സ്ഥാ​ന​മാ​ണ് സേ​വാ​ഭാ​ര​തി- പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു. നേ​ര​ത്തെ സ​മാ​ന​രീ​തി​യി​ൽ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​വു​മാ​യി സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഹി​ന്ദു​ക്ക​ൾ ഉ​ണ​ര​ണ​മെ​ന്നും ഇ​നി​യും ഉ​ണ​രാ​ൻ ത​യാ​റ​ല്ലെ​ങ്കി​ൽ ഹി​ന്ദു ഇ​ല്ലാ​താ​യി​ത്തീ​രു​മെ​ന്നു​മാ​യി​രു​ന്നു മേ​ജ​ർ ര​വി​യു​ടെ പ്ര​സ്താ​വ​ന.

Read More

കുട്ടുകാരന്‍റെ സഹോദരിയെക്കുറിച്ച് മോശമായി പറഞ്ഞത് കൂട്ടുകാരനോട് പറഞ്ഞു; ഇതിന്‍റെ വൈരാഗ്യം തീർത്തത് കൂട്ടുകാരനായ വൈശാകിനെ വെട്ടിപ്പരിക്കേൽപ്പിച്ച്; സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

  പേ​രൂ​ർ​ക്ക​ട: വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ വ​ഴ​യി​ൽ​യി​ൽ​ വ​ച്ച് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പേ​രൂ​ർ​ക്ക​ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വി​നോ​ദ് വ​ർ​മ്മ എ​ന്ന യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ​യാ​ണ് പേ​രൂ​ർ​ക്ക​ട എ​സ്ഐ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ശ്രീ​കാ​ര്യം​ചെ​റു​വ​യ്ക്ക​ൽ സ്വ​ദേ​ശി ആ​ഷി​ഷ് (20), ചി​റ​യി​ൻ​കീ​ഴ് ചി​ല​ന്പ് സ്വ​ദേ​ശി കി​ട്ടു എ​ന്ന് വി​ളി​ക്കു​ന്ന വൈ​ശാ​ഖ് (21),ശ്രീ​കാ​ര്യം ചെ​റു​വ​യ്ക്ക​ൽ സ്വ​ദേ​ശി അ​ഭി​ജി​ത്ത് (20), ശ്രീ​കാ​ര്യം ഇ​ളം​കു​ളം സ്വ​ദേ​ശി വി​ജീ​ഷ് (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ൽ തി​രു​വ​ല്ലം പാ​ച്ച​ല്ലൂ​ർ സ്വ​ദേ​ശി വി​ഷ്ണു എ​ന്നൊ​രാ​ളെ പി​ടി​കൂ​ടാ​നു​ണ്ട്. വി​നോ​ദ് വ​ർ​മ്മ​യു​ടെ കൂ​ട്ടു​കാ​ര​ന്‍റെ സ​ഹോ​ദ​രി​യെ​ക്കു​റി​ച്ച് ചി​ല​ർ മോ​ശ​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹോ​ദ​രി​യോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ച​വ​രോ​ട് കൂ​ട്ടു​കാ​ര​ൻ താ​ക്കീ​ത് ന​ൽ​കി. ഇ​തി​ന് പ്ര​തി​കാ​രം ചെ​യ്യാ​നെ​ത്തി​യ​വ​രാ​ണ് വി​നോ​ദ് വ​ർ​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട നാ​ലു പേ​രും ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​ക​ത്സ​യ്ക്ക് എ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും പോ​ലീ​സ്…

Read More

നിയമോപദേശം പുറത്തേക്കുള്ളത്..! മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ ക​ള​ക്ട​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെന്ന് എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന് നി​യ​മ​സാ​ധ്യതയു​ണ്ടെ​ന്ന് എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശം. തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കേ​ണ്ടി വ​രു​മെ​ന്നും ഭൂ​മി ക​യ്യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ ക​ള​ക്ട​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും കാ​ട്ടി​യാ​ണ് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ സ​ർ​ക്കാ​രി​ന് ന​ൽ​കി​യ നി​യ​മോ​പ​ദേ​ശം. മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി​ കാ​ര്യ​ത്തി​ൽ കോ​ട​തി വി​ധി വ​രു​ന്ന​ത് വ​രെ കാ​ത്തി​രി​ക്ക​ണോ​യെ​ന്ന് സ​ർ​ക്കാ​രി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നാ​ണ് എ​ജി ന​ൽ​കി​യ നി​യ​മോ​പ​ദേ​ശം. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​നി​യും തോ​മ​സ്ചാ​ണ്ടി​യെ സം​ര​ക്ഷി​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന് ക്ഷീ​ണ​മാ​കു​മെ​ന്ന് സി​പി​ഐ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു.

Read More

എ​ബി​വി​പി റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ എബിവിപിക്കാർക്ക് സ്വാഗതവും നിർദേശവും നൽകി റെയിൽവേ അനൗൺസ്മെന്‍റ്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്നു ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന എ​ബി​വി​പി റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്ക് ഒൗ​ദ്യോ​ഗി​ക അ​നൗ​ണ്‍​സ്മെ​ന്‍റ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സ്വാ​ഗ​ത​മാ​ശം​സി​ച്ചും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യും റെ​യി​ൽ​വേ. ഇ​ന്ന​ലെ ത​ന്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് ട്രെ​യി​ൻ അ​റി​യി​പ്പു​ക​ൾ ന​ൽ​കാ​ൻ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​നം എ​ബി​വി​പി റാ​ലി​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്. ഓ​രോ ട്രെ​യി​ൻ വ​ന്നു​പോ​കു​ന്പോ​ഴും ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലും മ​ല​യാ​ള​ത്തി​ലു​മ​ട​ക്കം സ്വാ​ഗ​തം നേ​ര​ലു​ണ്ടാ​യി.റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് പ്ര​വ​ർ​ത്ത​ക​ർ വെ​ള്ളി​യാ​ഴ്ച രാ​വ​ലെ മു​ത​ൽ ത​ന്പാ​നൂ​രി​ൽ എ​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്കാ​യി സ്റ്റേ​ഷ​നി​ൽ മൂ​ന്ന് കൗ​ണ്ട​റു​ക​ൾ സം​ഘാ​ട​ക​ൾ ഒ​രു​ക്കി​യി​രു​ന്നു. പ്ര​വ​ർ​ത്ത​ക​ർ​ക്കു​വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും അ​നൗ​ണ്‍​സ്മെ​ൻ​റി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രു​ന്നു. ഒ​ന്നാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് മ​റ്റ് ട്രെ​യി​നു​ക​ളു​ടെ അ​റി​യി​പ്പ് യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​രെ ത​ല​സ്ഥാ​ന​ത്തേ​ക്ക് സ്വാ​ഗ​തം ചെ​യ്തു​ള്ള സ​ന്ദേ​ശ​വും വ​ന്ന​ത്. ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ​ക്ക് പു​റ​മെ ഏ​ജ​ൻ​സി​വ​ഴി ല​ഭി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ ഡി​വി​ഷ​ൻ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ നി​ശ്ചി​ത സ​മ​യ​ത്തേ​ക്ക് ന​ൽ​കാ​റു​ണ്ട്. എ​ന്നാ​ൽ രാ​ഷ്്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ ഇ​ത്ത​രം ജാ​ഥ​ക​ളോ മ​റ്റു പ​രി​പാ​ടി​ക​ളോ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്…

Read More

എല്ലാം പറയും..! തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചത് രാഷ്ട്രീയക്കാരനല്ല; ആരാണെന്നുള്ളത് സമയമാകുമ്പോൾ പറയുമെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ടു തന്നെ ബ്ലാക്ക്മെയിൽ ചെയ്തത്  കേരള കോൺഗ്രസ്-ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളയല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചില മാധ്യമങ്ങളിൽ ബാലകൃഷ്ണപിള്ളയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെയാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചത് രാഷ്ട്രീയക്കാരനല്ലെന്നും ആരാണെന്നുള്ളത് സമയമാകുന്പോൾ വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സോളാർ കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്ന നിലപാടിൽ മാറ്റമില്ല. അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും സർക്കാർ പ്രതികാര രാഷ്ട്രീയ കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സരിതയുടെ കത്ത് തെളിവായി സ്വീകരിച്ച കമ്മീഷൻ അതിന്‍റെ ആധികാരികത ഒരിക്കൽ പോലും പരിശോധിച്ചുവെന്ന് തോന്നുന്നില്ല. രണ്ടു കത്തുണ്ടായ സാഹചര്യവും കമ്മീഷൻ പരിഗണിച്ചില്ല. വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ യാതൊരു തർക്കവുമില്ലെന്നും കേസ് ഒറ്റക്കെട്ടായി പാർട്ടി നേരിടുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

Read More

ആ കണ്ടെത്തലുകൾ ഇങ്ങനെ..! ഉ​മ്മ​ൻ ചാ​ണ്ടി​ക്കു സ​രി​ത​യു​മാ​യി ഒ​രു ബ​ന്ധ​വുമി​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ഡി​ജി​പി ഹേ​മ​ച​ന്ദ്ര​ൻ ശ്ര​മി​ച്ചെ​ന്നു ക​മ്മീ​ഷ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​ക്ക് സോ​​​ളാ​​​ർ ത​​​ട്ടി​​​പ്പു കേ​​​സി​​​ലെ പ്ര​​തി സ​​​രി​​​ത എ​​​സ്. നാ​​​യ​​​രു​​​മാ​​​യും അ​​​വ​​​രു​​​ടെ ക​​​മ്പ​​​നി​​​യു​​​മാ​​​യും ഒ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​വും അ​​​തി​​​ന്‍റെ ത​​​ല​​​വ​​​ൻ എ. ​​​ഹേ​​​മ​​​ച​​​ന്ദ്ര​​​നും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഉ​​​ട​​​നീ​​​ളം ശ്ര​​​മി​​​ച്ച​​​താ​​​യി സോ​​​ളാ​​​ർ ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലെ ലാ​​​ൻ​​​ഡ് ഫോ​​​ണി​​​ന്‍റെ കോ​​​ൾ ലി​​​സ്റ്റ് പോ​​​ലും പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ത​​യാ​​​റാ​​​യി​​​ല്ല. ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​യ​​​മ​​​സ​​​ഭാ ച​​​ർ​​​ച്ച​​​ക​​​ളി​​​ലു​​​ണ്ടാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ത​​​യ്യാ​​​റാ​​​യി​​​ല്ല. ഇ​​​തു നി​​​യ​​​മ​​​സ​​​ഭ​​​യോ​​​ടു​​​ള്ള അ​​​നാ​​​ദ​​​ര​​​വാ​​​യാ​​​ണു ക​​​ണ​​​ക്കാ​​​ക്കി​​​യ​​​ത്. ഉ​​​ന്ന​​​ത റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഭാ​​​ഗ​​​ത്തു നി​​​ന്നു​​​ള്ള ഇ​​​ത്ത​​​രം നി​​​ല​​​പാ​​​ട് സേ​​​ന​​​യി​​​ലെ കീ​​​ഴ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശ​​​മാ​​​കും ന​​​ൽ​​​കു​​​ക. എ​​​ഡി​​​ജി​​​പി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ടി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ വെ​​​ള്ള​​​പൂ​​​ശാ​​​നാ​​​ണു ശ്ര​​​മി​​​ച്ച​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫ് ന​​​ൽ​​​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ലെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും സം​​​ഘം പ​​​രി​​​ശോ​​​ധി​​​ച്ചി​​​ല്ല. ക​​​സ്റ്റ​​​ഡി​​​യി​​​ൽ ഇ​​​രിക്കെ സ​​​രി​​​ത എ​​​ഴു​​​തി​​​യ ക​​​ത്ത് അ​​​വ​​​ഗ​​​ണി​​​ച്ച​​​തി​​​ൽ എ​​​സ്ഐ​​​ടി​​​ക്ക് ന്യാ​​​യീ​​​ക​​​ര​​​ണ​​​മി​​​ല്ല.…

Read More

വട്ടിയൂർക്കാവിൽ കോണ്‍ഗ്രസ് നേതാവ് വീടിനുള്ളിൽ മരിച്ച നിലയിൽ; പന്തളം സ്വദേശി സക്കീർ തൈക്കൂട്ടത്തിലാണ് മരിച്ചത്; പോലീസ് അന്വേഷണം തുടങ്ങി.

വട്ടിയൂർക്കാവ്: തിരുവനന്തപുരം വട്ടിയൂർക്കാവിൽ കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കെപിസിസി അംഗവും കർഷക കോണ്‍ഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന സക്കീർ തൈക്കൂട്ടത്തിൽ (50) ആണ് മരിച്ചത്. പന്തളം സ്വദേശിയായ സക്കീർ വട്ടിയൂർക്കാവിൽ വീടെടുത്തായിരുന്നു താമസം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ സുഹൃത്തുക്കളും ഡ്രൈവറും മൊബൈലിൽ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. പിന്നീട് സംശയം തോന്നി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം തുടങ്ങി.

Read More

സോ​ളാ​ർ റി​പ്പോ​ർ​ട്ടിലെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​തീ​വ ഗു​രു​ത​രം; പ്ര​തി​ക​ര​ണ​ങ്ങ​ൾ വി​ഷ​യം പ​ഠി​ച്ച​ശേ​ഷ​മെ​ന്ന്‍ വി.​എം.​സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​തീ​വ ഗു​രു​ത​ര​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ൻ. റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ വ​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​ധീ​ര​ന്‍റെ പ്ര​തി​ക​ര​ണം. റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ ഗു​രു​ത​ര​മാ​ണ്. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യ​മി​ച്ച ക​മ്മി​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് ഇ​തെ​ന്ന​ത് ആ​രോ​പ​ണ​ങ്ങ​ളു​ടെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു. കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ വി​ഷ​യം പ​ഠി​ച്ച​ശേ​ഷ​മാ​കാ​മെ​ന്നും സു​ധീ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

Read More