ചാണ്ടി കുടുങ്ങുമോ? മ​​​ന്ത്രി ന​​​ട​​​ത്തി​​​യ​​​ത് ക​​​ടു​​​ത്ത നി​​​യ​​​മ ലം​​​ഘ​​​ന​​​ങ്ങൾ; മൂ​​​ന്നു വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വു​​ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റം; കളക്ടറുടെ റി​​​പ്പോ​​​ർ​​​ട്ടി​​​ങ്ങനെ…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ കാ​​​യ​​​ൽ കൈ​​​യേ​​​റ്റം സ്ഥി​​​രീ​​​ക​​​രി​​​ച്ച് ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ചു. മാ​​​ർ​​​ത്താ​​​ണ്ഡം കാ​​​യ​​​ൽ മ​​​ണ്ണി​​​ട്ടു നി​​​ക​​​ത്തി പാ​​​ർ​​​ക്കിം​​​ഗ് പ്ര​​​ദേ​​​ശ​​​മാ​​​ക്കി​​​യെ​​​ന്നും പൊ​​​തു​​​വ​​​ഴി കൈ​​​യേ​​​റി മ​​​ന്ത്രി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​​​​യി​​​ലു​​​ള്ള ഭൂ​​​മി​​​യി​​​ൽ ല​​​യി​​​പ്പി​​​ച്ചെ​​​ന്നും ആ​​​ല​​​പ്പു​​​ഴ​ ജി​​ല്ലാ ക​​​ള​​​ക്ട​​​ർ ടി.​​​വി. അ​​​നു​​​പ​​​മ റ​​​വ​​​ന്യു അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പി.​​​എ​​​ച്ച്. കു​​​ര്യ​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. നെ​​​ൽ​​​വ​​​യ​​​ൽ- ത​​​ണ്ണീ​​​ർ​​​ത്ത​​​ട നി​​​യ​​​മം ലം​​​ഘി​​​ച്ച​​​ത​​ട​​​ക്കം ക​​​ടു​​​ത്ത നി​​​യ​​​മ ലം​​​ഘ​​​ന​​​ങ്ങ​​​ളാ​​​ണു മ​​​ന്ത്രി ന​​​ട​​​ത്തി​​​യ​​​ത്. നെ​​​ൽ​​​വ​​​യ​​​ൽ- ത​​​ണ്ണീ​​​ർ​​​ത്ത​​​ട നി​​​യ​​​മം ലം​​​ഘി​​​ച്ചാ​​​ൽ കേ​​​സെ​​​ടു​​​ക്കാ​​​നാ​​​കും. മൂ​​​ന്നു വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വു​​ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​ണി​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​ണ്ട്. എ​​​ന്നാ​​​ൽ, മ​​​ന്ത്രി​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണോ എ​​​ന്നു ക​​​ള​​​ക്ട​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ​​​യാ​​​ണു ക​​​ള​​​ക്ട​​​ർ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. റ​​​വ​​​ന്യു മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തും. തു​​​ട​​​ർ​​​ന്ന് അ​​​ദ്ദേ​​​ഹം റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ക്കും. റ​​​വ​​​ന്യു സെ​​​ക്ര​​​ട്ട​​​റി​​​ക്കു ല​​​ഭി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശി​​​പാ​​​ർ​​​ശ സ​​​ഹി​​​തം…

Read More

സോളാർ ബിജുക്കുട്ടൻ സ്പീക്കിംഗ്..! ബം​ഗ​ളൂ​രു കേ​സി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി പ​രാ​തി​ക്കാ​ര​നെ സ്വാ​ധീ​നി​ച്ചതായി ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രെ ബി​ജു രാ​ധാ​കൃ​ഷ്ണ​നും രം​ഗ​ത്ത്. ബം​ഗ​ളൂ​രു കേ​സി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി പ​രാ​തി​ക്കാ​ര​നെ സ്വാ​ധീ​നി​ച്ച​താ​യി ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു. തെ​ളി​വു​ക​ൾ കോ​ട​തി​യി​ലെ​ത്താ​തി​രി​ക്കാ​ൻ ഉ​മ്മ​ൻ​ചാ​ണ്ടി ഇ​ട​പെ​ട്ട​താ​യും ബി​ജു ആ​രോ​പി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കാ​ൻ‌ അ​ഭി​ഭാ​ഷ​ക​യെ ഏ​ൽ​പ്പി​ച്ച ക​ത്തി​ലാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. സോ​ളാ​റി​ലെ ര​ണ്ടു കേ​സു​ക​ളി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. അ​ഭി​ഭാ​ഷ​ക ക​ത്ത് തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും കൈ​മാ​റും.

Read More

വിളിക്കാം… വിളിക്കാം… വിളിച്ചുകൊണ്ടേയിരിക്കാം..!  പു​തി​യ  മൊ​ബൈ​ൽ പ്ലാ​നു​മാ​യി ബി​എ​സ്എ​ൻ​എ​ൽ

തി​രു​വ​ന​ന്ത​പു​രം: പു​തി​യ മൊ​ബൈ​ൽ പ്രീ ​പെ​യ്ഡ് പ്ലാ​നു​മാ​യി ബി​എ​സ്എ​ൻ​എ​ൽ. പ​രി​ധി​യി​ല്ലാ​ത്ത കോ​ളു​ക​ളും പ്ര​തി​ദി​നം ഒ​രു ജി​ബി ഡാ​റ്റ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​ണ് ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ പു​തി​യ​​കേ​ര​ള പ്ലാ​ൻ. 446 രൂ​പ​യ്ക്ക് 84 ദി​വ​സ​ത്തേ​ക്കാ​ണ് ഇ​ന്ത്യ​യി​ലെ ഏ​ത് നെറ്റ്‌വ​ർ​ക്കു​ക​ളി​ലേ​ക്കും പ​രി​ധി​യി​ല്ലാ​തെ വി​ളി​ക്കാ​നാ​വു​ക. നി​ല​വി​ലെ പ്രീ​പെ​യ്ഡ് വ​രി​ക്കാ​ർ​ക്ക് പ്ലാ​ൻ കേ​ര​ള എ​ന്ന് 123 എ​ന്ന ന​ന്പ​റി​ലേ​ക്ക് എ​സ്എം​എ​സ് അ​യ​ച്ച് പ്ലാ​ൻ ആ​ക്ടി​വേ​റ്റ് ചെ​യ്യാം. എ​സ്എം​എ​സ് വ​ഴി പ്ലാ​നേി​ല​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക് 446 രൂ​പ​യെു​ട പ്ലാ​ൻ 377.97 രൂ​പ​യ്ക്ക് ല​ഭി​ക്കും.  

Read More

എല്ലാം ക്രൈംബ്രാഞ്ചിന്..! സ​രി​ത​യു​ടെ പ​രാ​തി ക്രൈം​ബ്രാഞ്ചിന് കൈ​മാ​റി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ 

തി​രു​വ​ന​ന്ത​പു​രം: സ​രി​ത എ​സ് നാ​യ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ന​ൽ​കി​യ പ​രാ​തി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. സ​രി​ത മു​ൻ​പ് ന​ൽ​കി​യ പ​രാ​തി​യും ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ​ക്ക​ലു​ണ്ട്. ഇ​ന്ന​ലെ​യാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നെ​തി​രെ​യും സ​രി​ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പ​രാ​തി ന​ൽ​കി​യ​ത്. ദൂ​ത​ൻ മു​ഖേ​ന​യാ​ണ് സ​രി​ത മു​ഖ്യ​മ​ന്ത്രി​ക്ക് 17 പേ​ജു​ള്ള പ​രാ​തി ന​ൽ​കി​യ​ത്. സ​രി​ത​യു​ടെ പ​രാ​തി മു​ഖ്യ​മ​ന്ത്രി​ക്ക് ഡി​ജി​പി​ക്ക് കൈ​മാ​റി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി മു​ഹ​മ്മ​ദ് യാ​സി​ന് പ​രാ​തി കൈ​മാ​റി​യ​ത്. സ​രി​ത​യു​ടെ പ​രാ​തി​യി​ൽ തി​ടുക്ക​പ്പെ​ട്ട് കേ​സെ​ടു​ക്കേ​ണ്ടെ​ന്നാ​ണ് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട്. സോ​ളാ​ർ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​ടു​ത്ത മാ​സം ഒ​ൻ​പ​തി​ന് നി​യ​മ​സ​ഭ ച​ർ​ച്ച ചെ​യ്യാ​നി​രി​ക്കെ പോ​ലീ​സ് കൈ​ക്കൊ​ള്ളു​ന്ന ന​ട​പ​ടി​ക​ൾ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്. പ​രാ​തി സം​ബ​ന്ധി​ച്ച്…

Read More

നയം വ്യക്തമാക്കി സുധീരൻ..! മദ്യ ലോബി ക്കായി എന്തുംചെയ്യുന്ന സർക്കാരിനെതിരേ തിങ്കളാഴ്ച സെക്രട്ടറിയേറ്റ് സമരം നടത്തും

തിരുവനന്തപുരം: മദ്യ ലോബിക്കായി എന്തുചെയ്യാനും സർക്കാരിന് മടിയില്ലെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. മന്ത്രിമാരും ഉദ്യോഗസ്ഥരും അസത്യ പ്രചരണം നടത്തുന്നു. ബാറുകൾ തുറന്നതോടെ വ്യാജമദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും വ്യാപനവും ഉപയോഗവും വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം പിൻവലിക്കാൻ തിങ്കളാഴ്ച സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നത്തുമെന്നും സുധീരുൻ കൂട്ടിച്ചേർത്തു.

Read More

ആദ്യം കേസൊക്കെ തീരട്ടെ..! ടി.പി. സെൻകുമാറിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമനം കേന്ദ്രം തടഞ്ഞു

ന്യൂഡൽഹി: പോലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാറിന്‍റെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള(കെഎടി) നിയമനം കേന്ദ്ര സർക്കാർ തടഞ്ഞു. സെൻകുമാറിനെതിരായ കേസുകൾ തീർന്ന ശേഷം നിയമനം പരിശോധിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം സോമസുന്ദരത്തെ മാത്രം നിയമിച്ചാൽ മതിയെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്തയച്ചു. 2016 ഓഗസ്റ്റിലാണു കെഎടിയിലെ രണ്ടംഗ ഒഴിവിൽ സർക്കാർ അപേക്ഷ ക്ഷണിച്ചത്. ഒക്ടോബറിൽ തെരഞ്ഞെടുപ്പു സമിതി വി.സോമസുന്ദരത്തിന്‍റെയും സെൻകുമാറിന്‍റെയും പേരുകൾ ശിപാർശ ചെയ്തിരുന്നു. സെൻകുമാറിന്‍റെ നിയമനത്തെ നേരത്തെ സംസ്ഥാന സർക്കാരും എതിർത്തിരുന്നു. സെൻകുമാറിന്‍റെ സത്യസന്ധത സംശയത്തിന്‍റെ നിഴലിലാണെന്നും അത്തരമൊരാളെ ഭരണഘടനാ സ്ഥാപനമായ കെഎടിയിൽ നിയമിച്ചാൽ അതിന്‍റെ വിശ്വാസ്യത തകരുമെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നേരത്തെ കേന്ദ്രത്തെ സമീപിച്ചത്.

Read More

വെല്ലുവിളിച്ച് പിണറായി..! കേ​ര​ള​ത്തി​ന്‍റെ നേ​ട്ട​വു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​വു​ന്ന മറ്റെതെങ്കിലും സംസ്ഥാനമുണ്ടോയെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​മ​ന്ത്രി​മാ​രും ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​രും സം​സ്ഥാ​ന​ത്തെ​ത്തി ന​ട​ത്തി​യ പ്ര​കോ​പ​ന​പ​ര​വും അ​സ​ത്യ​ജ​ഡി​ല​വു​മാ​യ പ്ര​ചാ​ര​ണം കേ​ര​ള​ത്തി​ന്‍റെ സ​മാ​ധാ​ന ജീ​വി​തം ത​ക​ർ​ക്കാ​നു​ദേ​ശി​ച്ചാ​യി​രു​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​നെ​തി​രാ​യ പോ​ർ​വി​ളി​യും അ​സം​ബ​ന്ധ പ്ര​ചാ​ര​ണ​വു​മാ​യി ന​ട​ത്തി​യ ബി​ജെ​പി മാ​ർ​ച്ചി​നെ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​ന​ത്തി​ന്‍റെ​യും ആ​ശ​യ​ങ്ങ​ളു​ടെ​യും ത​ല​ത്തി​ലു​ള്ള സം​വാ​ദ​മാ​ണ് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ ആ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കു​ന്നു. ബി​ജെ​പി ഭ​ര​ണ​മു​ള്ള ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് കേ​ര​ള​ത്തി​ന്‍റെ നേ​ട്ട​വു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​വു​ന്ന പു​രോ​ഗ​തി ഉ​ണ്ടാ​യോ എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്ക​ട്ടെ​യെ​ന്നും പി​ണ​റാ​യി വെ​ല്ലു​വി​ളി​ച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു പി​ണ​റാ​യി​യു​ടെ വി​മ​ർ​ശ​നം.   https://www.facebook.com/PinarayiVijayan/posts/1526903004068191

Read More

കൈക്ക് സ്വാധീമില്ലാ സാർ..! കൈയേറ്റ റിപ്പോർട്ട് സമർപ്പിക്കാനിരിക്കേ തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രി അവധിയിൽ പ്രവേശിക്കുന്നത്. ഈ മാസം അവസാനം മുതൽ അവധിയെടുക്കാനാണ് നീക്കം. അവധിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി തോമസ് ചാണ്ടി സംസാരിച്ചതായാണ് സൂചന. വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. തോമസ് ചാണ്ടിക്കെതിരായ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ വ്യാഴാഴ്ച റവന്യു മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് തോമസ് ചാണ്ടി അവധിയിൽ പോകുന്നത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ട് കായൽ സ്ഥലം മണ്ണിട്ടു നികത്തിയാണ് നിർമിച്ചതെന്ന് കളക്ടറുടെ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കൈയ്ക്കു സ്വാധീന കുറവുണ്ടെന്നും ഇതിന്‍റെ ചികിത്സയ്ക്കായി അടുത്ത മാസം ആദ്യം വിദേശത്ത് പോകുന്നതിനാണ് മന്ത്രി അവധിയിൽ പ്രവേശിക്കുന്നതെന്നാണ് അദ്ദേഹത്തിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം.

Read More

വർഗീയതയുടെ തിമിരം ബാധിച്ചവർ ലോകാത്ഭുതത്തിന് നേരേ തിരിയുന്നത് രാജ്യത്തിനാകെ നാണക്കേടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: താജ്മഹലിനെ താറടിച്ചു പ്രസ്താവനയിറക്കിയ ബിജെപി എംഎൽഎ സംഗീത് സോമിന്‍റെ നടപടി വിവരക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചു ഒട്ടും ബോധമില്ലിന്നാണ് സംഗീത് സോമിന്‍റെ അഭിപ്രായം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറ്റ് ആറുമാസത്തിനുള്ളിൽ ടൂറിസം ഭൂപടത്തിൽ നിന്നും താജ്മഹലിനെ ഒഴിവാക്കി ചരിത്രം മാറ്റിയെഴുതാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യയുടെ ചരിത്രസ്മാരകത്തെ അവഗണിക്കുന്ന ബിജെപിക്കാർ മാറ്റിനിർത്താൻ ശ്രമിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തെ തന്നെയാണ്. വർഗീയതയുടെ തിമിരം ബാധിച്ചവർ ലോകാത്ഭുതത്തിന് നേരേ തിരിയുന്നത് രാജ്യത്തിനാകെ നാണക്കേട് വിളിച്ചുവരുത്തുകയാണെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

Read More

വിവാഹവാഗ്ദാനം നൽകി പീ​ഡിപ്പിച്ചു ; വിശ്വാസം വരാൻ അമ്പലത്തിലെത്തി താലി ചാർത്തിയ ശേഷം ചതിക്കുകയായിരുന്നുവെന്ന് പോലീസ്

കോ​വ​ളം: പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ക്ഷേ​ത്ര​ത്തി​ൽ കൊ​ണ്ട് പോ​യി താ​ലി​കെ​ട്ടി വി​വാ​ഹം ക​ഴി​ച്ച​താ​യി വി​ശ്വ​സി​പ്പി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ കോ​വ​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​വ​ളം മു​ട്ട​യ്ക്കാ​ട് ചെ​റു​കോ​ണ​ത്ത് ചാ​ന​ൽ​ക്ക​ര വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ര​തീ​ഷ്( 30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി കോ​വ​ളം പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ വി​ഴി​ഞ്ഞം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. ഷി​ബു, കോ​വ​ളം എ​സ് ഐ ​ജി. അ​ജ​യ​കു​മാ​ർ എ​ന്നി​വ​രാണ് അ​റ​സ്റ്റ് ചെ​യ്തത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More