ശാസ്താംകോട്ട: ഭാര്യയെ മര്‍ദിച്ച കേസില്‍ പോലീസ് പിടികൂടിയ പ്രതിയെ വാഹനം തടഞ്ഞ് മോചിപ്പിച്ച കേസില്‍ നാലുപേര്‍ പിടിയില്‍. ശൂരനാട് സ്വദേശികളായ നാലുപേരാണ് അറസ്റ്റിലായത്. ശൂരനാട് സ്വദേശി
Read MoreCategory: TVM
അസഭ്യം പറഞ്ഞതു ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാവ് സിറിഞ്ച് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചു; സിറിഞ്ചില്‍ ലഹരി വസ്തുക്കള്‍ ഉണ്ടേയെന്നറിയാന്‍ രക്തം പരിശോധനയ്ക്ക് അയച്ചു
കൊട്ടാരക്കര: ഗൃഹനാഥനെ മദ്യപിച്ച് അക്രമാസക്തനായ യുവാവ് സിറിഞ്ച് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചു. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ ജിന്‍ഷന്‍ വില്ല (ഇടയല വീട്)
Read Moreസര്‍ക്കാരിനു വി.എസിന്റെ മുന്നറിയിപ്പ്: അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കരുത്;യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത്തരം നടപടികളെ എത്തിര്‍ത്തയാളാണ് താനെന്ന് വിഎസ്
തിരുവന്തപുരം: സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പുമായി ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. സംസ്ഥാനത്തെ അനധികൃത നിര്‍മ്മാണങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്ന്
Read Moreജയലളിതയുടെ നിര്യാണം; കേരള നേതാക്കള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സംസ്കാര ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരാണ് ജയയുടെ സംസ്കാര
Read Moreതളിപ്പറമ്പുകാര്‍ മറക്കില്ല ജയലളിതയുടെ സന്ദര്‍ശനം;രാജരാജേശ്വര ക്ഷേത്രത്തില്‍ തോഴി ശശികലയോടൊപ്പമാണ് ദര്‍ശനം നടത്തിയത്
തളിപ്പറമ്പ്: പതിനഞ്ചു വര്‍ഷം മുമ്പത്തെ ഒരു ദിവസം. 2001 ജൂലൈ ഏഴ്. തളിപ്പറമ്പുകാര്‍ക്ക് മറക്കാനാവാത്ത ആ ദിവസമാണ് തലൈവി ജയലളിത തോഴി ശശികലയോടൊപ്പം തളിപ്പറമ്പിലെത്തിയത്. മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം രാത്രി 8.50നാണ്
Read Moreഎയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: അറസ്റ്റിലായ യുവതിയെ റിമാന്‍ഡ് ചെയ്തു; തട്ടിയെടുത്തത് ലക്ഷങ്ങള്‍
കഴക്കൂട്ടം: എയര്‍പോര്‍ട്ടില്‍ താത്ക്കാലിക ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ഹോം നഴ്‌സിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയത്. കഠിനംകുളം കാക്കതോപ്പ് സ്വദേശിനി
Read Moreമഴക്കാടുകളായ അഗസ്ത്യകൂടത്തിലെ ജല ഉറവിടങ്ങളില്‍ വെള്ളമില്ല;ആശങ്കയില്‍ നാട്ടുകാര്‍
കാട്ടാക്കട: മഴക്കാടുകളായ അഗസ്ത്യവനത്തിലെ മര്‍മ്മം എന്നു വിശേഷിപ്പിക്കുന്ന അഗസ്ത്യമുടിയിലെ നദികളില്‍ വെള്ളമില്ല. ജലസമ്പത്തിന്റെ ഉദ്ഭവമായ ഇവിടെ വരള്‍ച്ച കണ്ടു തുടങ്ങിയതോടെ ആശങ്കയും ഉയര്‍ന്നിരിക്കുകയാണ്. സമുദ്ര നിരപ്പില്‍ നിന്നും 7000 അടിയിലേ
Read Moreകാടും പടര്‍പ്പും പിടിച്ച് ഉപയോഗശൂന്യമായ കാട്ടുകുളം നവീകരിക്കാന്‍ കൂടെയുണ്ടെന്ന് നാട്ടുകാര്‍
നെയ്യാറ്റിന്‍കര: കാടും പടര്‍പ്പും പിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന കുളം നവീകരിക്കാനുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയോട് നാട്ടുകാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ഇനിയെങ്കിലും ഇതൊന്നും
Read Moreമാനദണ്ഡം പാലിക്കാതെ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റമെന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്നു സൂചന. കഴിഞ്ഞ 18ന് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവില്‍ 15 ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍
Read Moreഎട്ടുമാസത്തോളം കെട്ടിടത്തിന്റെ ടെറസില്‍ അന്തിയുറങ്ങി; ഷാര്‍ജയില്‍ ദുരിതജീവിതം അനുഭവിച്ച യുവാവ് നാട്ടില്‍ തിരിച്ചെത്തി
അഞ്ചല്‍: ഷാര്‍ജയിലെ കൊടുംചൂടില്‍ തൊഴിലില്ലാതെ എട്ടുമാസത്തോളം കെട്ടിടത്തിന്റെ ടെറസില്‍ താമസിച്ച് ജീവിതം തള്ളിനീക്കിയ യുവാവ് ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തി.
Read More