ഒന്നുമില്ലായ്മയിൽനിന്നു കോടികൾ! കാര്യമായ ജോലിയോ എടുത്തുപറയാന്‍ ബിസിനസോ ഇല്ല; ബിനീഷിനെ നാലു വശത്തു നിന്നും പൂട്ടാൻ നീക്കം

സ്വ​ന്തം ലേ​ഖ​ക​ന്‍ കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യെ നാ​ലു​വ​ശ​ത്തു​നി​ന്നും പൂ​ട്ടാ​ന്‍ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍. ഒ​ന്നു​മി​ല്ലാ​യ്മ​യി​ല്‍​നി​ന്നും കോ​ടി​ക​ള്‍ സ​മ്പാ​ദി​ച്ച ബി​നീ​ഷ് കോ​ടി​യേ​രി സ​ര്‍​വ​മേ​ഖ​ല​യി​ലും ബി​നാ​മി ഇ​ട​പാ​ട് ന​ട​ത്തു​ക​യാ​ണെ​ന്ന് ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ധി​കാ​രം പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ച്ചു വ​ന്‍​കി​ട ബി​സി​ന​സു​ക​ളി​ലും ഇ​ട​പാ​ടു​ക​ളി​ലും കോ​ടി​ക​ളു​ടെ സ​മ്പാ​ദ്യ​മാ​ണ് ഇ​യാ​ള്‍ സ​മ്പാ​ദി​ച്ച​ത്. കേ​ര​ള​ത്തി​ലും വി​ദേ​ശ​ത്തും പേ​രി​ലും ബി​നാ​മി​യി​ലും നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ ബി​നീ​ഷി​ന്‍റേ​താ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു. പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ എ​ന്‍​ഫോ​ഴ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും ബി​നാ​മി സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും നീ​ട്ടു​ക​യാ​ണ്. അ​ക്കൗ​ണ്ടു​ക​ളി​ല്‍ വ​ന്ന​ടി​ഞ്ഞ​ത് കോ​ടി​ക​ളാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കാ​ര്യ​മാ​യ ജോ​ലി​യോ എ​ടു​ത്തു​പ​റ​യാ​ന്‍ ബി​സി​ന​സോ ഇ​ല്ലാ​ത്ത ബി​നീ​ഷി​നാ​യി​രു​ന്നു കോ​ടി​ക​ളെ​ത്തി​യ​ത്. ഇ​യാ​ള്‍ ന​ല്‍​കു​ന്ന ഒ​രു രേ​ഖ​ക​ളും ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ രേ​ഖ​ക​ളും ഒ​ത്തു​പോ​കു​ന്നി​ല്ല. 2012-19 വ​ർ​ഷ​ങ്ങ​ളി​ലെ ബി​നീ​ഷി​ന്‍റെ അ​ക്കൗ​ണ്ടു​ക​ളി​ലെ വ​ന്‍ നി​ക്ഷേ​പ​വും ആ​ദാ​യ​നി​കു​തി റി​ട്ടേ​ണും ത​മ്മി​ല്‍ ഗു​രു​ത​ര പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടെ​ന്ന് കോ​ട​തി​യി​ല്‍ ഇ​ഡി…

Read More

സി​നി​മാ​ക്കാ​ര്‍ ഒ​ളി​വി​ല്‍! മലയാള സിനിമയിലെ ലഹരി സംഘങ്ങളുടെ ഉറക്കം കെടുത്തി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണം ശക്തമാക്കി; ഏതാനും സിനിമാക്കാർ ഒളിവിൽ…

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​ലെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ അ​റ​സ്റ്റി​നു പി​ന്നാ​ലെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) നോ​ട്ടീ​സ് ന​ല്‍​കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്ന ഏ​താ​നും സി​നി​മ​ക്കാ​ര്‍ ഒ​ളി​വി​ല്‍. മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബി​നീ​ഷു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു നോ​ട്ടീ​സ് അ​യ​ച്ച​ത്. ല​ഹ​രി​ക്ക​ട​ത്തി​ലെ പ​ണ​മി​ട​പാ​ടു​ക​ളും സാ​മ്പ​ത്തി​ക സ്രോ​ത​സും അ​ന്വേ​ഷി​ക്കു​ന്ന എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് മ​ല​യാ​ള​സി​നി​മ​യി​ലെ ബി​നീ​ഷി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പെ​ട​ല്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി പേ​രെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ മു​ത​ല്‍​മു​ട​ക്കി​ല്‍ നി​ര്‍​മി​ച്ച സി​നി​മ​യും അ​ണി​യ​റ​ബ​ന്ധ​മു​ള്ള​വ​ർ​ക്കു​മാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​ത്. കോ​ട്ട​യ​ത്തു​ള്ള ഒ​രു നി​ര്‍​മാ​താ​വി​നും നോ​ട്ടീ​സ് ല​ഭി​ച്ച​തോ​ടെ ഇ​യാ​ള്‍ സ്ഥ​ലം വി​ട്ടു. ഇ​ദ്ദേഹ​ത്തി​ന്‍റെ സി​നി​മ​യി​ല്‍ ബി​നീ​ഷാ​ണ് മു​ത​ല്‍​മു​ട​ക്കി​യ​തെ​ന്ന സൂ​ച​ന​യു​ണ്ട്. ല​ഹ​രി​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ളാ​ണ് നോ​ട്ടീ​സി​നു പി​ന്നി​ലു​ണ്ട്. മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ മാ​ത്ര​മ​ല്ല, പ​ണ​മി​ട​പാ​ടി​ലും പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ കു​റി​ച്ചും സം​ശ​യ​മു​ള്ള സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് നോ​ട്ടീ​സ് ന​ല്‍​കി വി​ളി​പ്പി​ക്കു​ന്ന​ത്.…

Read More

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ സൂ​​​പ്പ​​​ർ പ​​​വ​​​ർ! ശി​​​വ​​​ശ​​​ങ്ക​​​റി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു​​​ള്ള വി​​​ശ്വാ​​​സം അ​​​ത്ര വ​​​ലു​​​താ​​​യി​​​രു​​​ന്നു; ഒടുവില്‍ സൂ​​​പ്പ​​​ർ പ​​​വ​​​റി​​​ൽനി​​​ന്നു പ്ര​​​തി​​​സ്ഥാ​​​ന​​​ത്തേ​​​ക്ക്…

സ്വന്തം ലേഖകൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: “മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ സൂ​​​പ്പ​​​ർ പ​​​വ​​​ർ’. അ​​​റ​​​സ്റ്റി​​​ലാ​​​യ മു​​​ൻ ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി​​​രുന്ന എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റെ ഭ​​​ര​​​ണ​​​സി​​​രാ​​​കേ​​​ന്ദ്ര​​​ത്തി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ര​​​ഹ​​​സ്യ​​​മാ​​​യി വി​​​ശേ​​​ഷി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത് അ​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ടു​​​ത്ത ബ​​​ന്ധ​​​മാ​​​ണ് അ​​​ത്ത​​​ര​​​മൊ​​​രു വി​​​ളി​​​പ്പേ​​​ര് ശി​​​വ​​​ശ​​​ങ്ക​​​റി​​​നു സ​​​മ്മാ​​​നി​​​ച്ച​​​ത്. ആ ​​​അ​​​ടു​​​പ്പം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കി​​​ട​​​യി​​​ലെ പ്ര​​​ധാ​​​ന ച​​​ർ​​​ച്ച​​​യു​​​മാ​​​യി​​​രു​​​ന്നു. ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ​​​തി​​​രാ​​​യി നി​​​ര​​​വ​​​ധി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഇ​​​തി​​​നു മു​​​ന്പ് ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ഴും ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ക​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്ത നി​​​ല​​​പാ​​​ടാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി സ്വീ​​​ക​​​രി​​​ച്ച​​​ത്. ത​​​ന്‍റെ നി​​​ല​​​പാ​​​ട് വ​​​ലി​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യാ​​​ക്കി​​​യ​​​പ്പോ​​​ഴും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ഒ​​​രു കു​​​ലു​​​ക്ക​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല; ശി​​​വ​​​ശ​​​ങ്ക​​​റി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു​​​ള്ള വി​​​ശ്വാ​​​സം അ​​​ത്ര വ​​​ലു​​​താ​​​യി​​​രു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ലെ സു​​​പ്ര​​​ധാ​​​ന അ​​​ധി​​​കാ​​​ര​​​കേ​​​ന്ദ്രം എ​​​ന്ന ആ ​​​സ്ഥാ​​​ന​​​ത്തു നി​​​ന്നാ​​​ണ്, ദേ​​​ശ​​​ദ്രോ​​​ഹം അ​​​ട​​​ക്ക​​​മു​​​ള്ള മാ​​​ന​​​ങ്ങ​​​ൾ കൈ​​​വ​​​രി​​​ച്ച സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ശി​​​വ​​​ശ​​​ങ്ക​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന​​​ത്. അ​​​തി​​​സ​​​മ​​​ർ​​​ഥ​​​മാ​​​യാ​​​ണ് ശി​​​വ​​​ശ​​​ങ്ക​​​ർ കാ​​​ര്യ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്നത്. പ​​​ക്ഷേ ആ ​​​സാ​​​മ​​​ർ​​​ഥ്യം ഇ​​​വി​​​ടെ അദ്ദേ ഹത്തെ തു​​​ണ​​​ച്ചി​​​ല്ല. പ​​​ഠ​​​ന​​​ത്തി​​​ൽ…

Read More

കുടിപ്പക! റബിൻസ് യുഎഇയിലേക്കു പോയത് പ്രത്യേക ദൗത്യവുമായി; സ്വ​ര്‍​ണ​ക്ക​ട​ത്ത് പൊ​ളി​ച്ച​ത് അ​ധോ​ലോ​ക കു​ടി​പ്പ​ക? സ്വർണക്കടത്തു പ്രതികളുടെ കുടിപ്പക ചുരുൾ നിവരുന്നു

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ​ത്താം പ്ര​തി റ​ബി​ന്‍​സ് ഹ​മീ​ദ് ദു​ബാ​യി​ലേ​ക്കു പോ​യ​തു മൂ​ന്നാം പ്ര​തി​യാ​യ ഫൈ​സ​ല്‍ ഫ​രീ​ദി​നെ നി​രീ​ക്ഷി​ക്കാ​ന്‍. സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ളു​ള്ള കു​റ്റ​വാ​ളി​യാ​ണ് ഇ​യാ​ള്‍. അ​ന്താ​രാ​ഷ്ട്ര വേ​രു​ക​ളു​ള്ള ഭീ​ക​ര​വാ​ദ​ബ​ന്ധ​ത്തി​ന്‍റെ പ്ര​ധാ​ന ഇ​ട​നി​ല​ക്കാ​ര​നും ഇ​യാ​ളാ​ണെ​ന്നാ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ൻ​ഐ​എ)​യു​ടെ നി​ഗ​മ​നം. ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ ഡി ​ക​മ്പ​നി​യു​മാ​യും ഇ​യാ​ള്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ അ​റി​യി​ച്ചി​രു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ര​ണ്ടു ഗ്രൂ​പ്പു​ക​ളു​ടെ കു​ടി​പ്പ​ക​യും ഇ​തോ​ടെ പു​റ​ത്തു വ​രു​ന്നു​ണ്ട്. ഒ​രു ല​ക്ഷ്യ​ത്തി​നു വേ​ണ്ടി ഫ​ണ്ട് ക​ണ്ടെ​ത്തു​മ്പോ​ഴും ഇ​രു​ഗ്രൂ​പ്പു​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ കു​ടി​പ്പ​ക​യാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് പൊ​ളി​ച്ച​തെ​ന്ന സം​ശ​യ​വും ബ​ല​പ്പെ​ടു​ന്നു​ണ്ട്. റ​ബി​ൻ​സി​നെ അ​യ​ച്ച​ത് റ​മീ​സ് സ്വ​ര്‍​ണ​ക്ക​ട​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ക​ളാ​യ കെ.​ടി. റ​മീ​സ്, ഫൈ​സ​ല്‍ ഫ​രീ​ദ് തു​ട​ങ്ങി​യ​വ​ര്‍ ത​മ്മി​ലു​ള്ള ബ​ല​പ​രീ​ക്ഷ​ണ​മാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് ബ​ന്ധം പൊ​ളി​യാ​ന്‍ കാ​ര​ണ​മെ​ന്നും സം​ശ​യം ബ​ല​പ്പെ​ടു​ന്നു. ഫൈ​സ​ലി​നെ നി​രീ​ക്ഷി​ച്ചു സാ​മ്രാ​ജ്യം ക​ണ്ടെ​ത്താ​നു​ള്ള നീ​ക്ക​മാ​ണ് റ​ബി​ന്‍​സ്…

Read More

24 മ​ണി​ക്കൂ​റി​നി​ടെ 50,129 കേ​സു​ക​ൾ; രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ൾ 78,64,811; മും​ബൈ​യി​ൽ‌ കോ​വി​ഡ് മ​ര​ണം 10,000 ക​വി​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 50,129 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 578 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 78,64,811 ആ​യി. മ​ര​ണ​സം​ഖ്യ 1,18,534 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 6,68,154 രോ​ഗി​ക​ള്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 70,78,123 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 62,077 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, ഡ​ല്‍​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​ത്. മും​ബൈ​യി​ൽ‌ കോ​വി​ഡ് മ​ര​ണം 10,000 ക​വി​ഞ്ഞു മും​ബൈ: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10,000 ക​വി​യു​ന്ന ആ​ദ്യ ന​ഗ​ര​മാ​യി രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​യ മും​ബൈ. ശ​നി​യാ​ഴ്ച അ​മ്പ​തി​ലേ​റെ രോ​ഗി​ക​ൾ മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ സം​ഖ്യ ആ​യി​രം ക​വി​ഞ്ഞ​ത്. ശ​നി​യാ​ഴ്ച വ​രെ മും​ബൈ​യി​ൽ 10,016 പേ​രാ​ണ് കോ​വി​ഡ് മൂ​ലം മ​ര​ണ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച പു​തു​താ​യി 1,257…

Read More

നമ്പര്‍ വണ്‍ കേരളത്തിലും കോവിഡ് ബാധിതരോട് അയിത്തം ! കോവിഡ് മുക്തയായി തിരിച്ചെത്തിയ യുവതിയെ ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചില്ല…

കോവിഡ് ബാധിതരോട് കേരളത്തില്‍ അയിത്തം തുടരുന്നു. കോവിഡ് മുക്തയായ യുവതി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി മടങ്ങിയെത്തിയപ്പോള്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചില്ലെന്നാണ് പരാതി. കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ കൊല്ലം സ്വദേശിക്കാണ് താമസസ്ഥലം നഷ്ടമായി തെരുവില്‍ ഇറങ്ങേണ്ടി വന്നത്. സംഭവത്തില്‍ ഹോസ്റ്റല്‍ ഉടമക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. സെപ്റ്റംബര്‍ 24-ാം തിയതിയാണ് ഓഫീസിലെ സഹപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലില്‍ നിന്നും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറിയത്. 31ന് നടത്തിയ കൊവിഡ് പരിശോധനയില്‍ യുവതിയും കൊവിഡ് പൊസിറ്റീവായി. ഇക്കഴിഞ്ഞ ഏഴാം തിയതി യുവതി രോഗമുക്തയായി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ഏഴ് ദിവസം ക്വാറന്റീനും പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ എത്തി. എന്നാല്‍, ഹോം ക്വാറന്റീന്‍ പോകാത്തനിനാല്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞതെന്ന് യുവതി പറയുന്നു. കോവിഡ് സാഹചര്യം തുടരുന്നതിനാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല.…

Read More

മി​ക​ച്ച ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, ന​ടി ക​നി കു​സൃ​തി; വാ​സ​ന്തി മി​ക​ച്ച ചി​ത്രം! കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടും ക​നി കു​സൃ​തി​യും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച ന​ടീ​ന​ട​ൻ​മാ​ർ. ആ​ൻ​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ൻ, വി​കൃ​തി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​മാ​ണ് സു​രാ​ജി​നെ മി​ക​ച്ച ന​ട​നാ​ക്കി​യ​ത്. ബി​രി​യാ​ണി​യി​ലെ അ​ഭി​ന​യ​മാ​ണ് ക​നി കു​സൃ​തി​ക്ക് പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്. ഷി​നോ​സ് റ​ഹ്മാ​നും സ​ഹോ​ദ​ര​ൻ സ​ജാ​സ് റ​ഹ്മാ​നും ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്ത വാ​സ​ന്തി മി​ക​ച്ച ചി​ത്രം. മി​ക​ച്ച സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി. ചി​ത്രം ജെ​ല്ലി​ക്കെ​ട്ട്. സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ.​കെ. ബാ​ല​നാ​ണ് 50-ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. മ​റ്റു പു​ര​സ്കാ​ര​ങ്ങ​ൾ: മി​ക​ച്ച ച​ല​ച്ചി​ത്ര ലേ​ഖ​നം: മാ​ട​ന്പ​ള്ളി​യി​ലെ മ​നോ​രോ​ഗി (ബി​ബി​ൻ ച​ന്ദ്ര​ൻ)മി​ക​ച്ച തി​ര​ക്ക​ഥ: പി. ​എ​സ്. റ​ഫീ​ഖ് (തൊ​ട്ട​പ്പ​ൻ)മി​ക​ച്ച സം​ഗീ​ത സം​വി​ധാ​നം: സു​ശീ​ൻ ശ്യാം (​കു​ന്പ​ള​ങ്ങി നൈ​റ്റ്സ്)പ്ര​ത്യേ​ക ജൂ​റി അ​വ​ർ​ഡ്: സി​ദ്ധാ​ർ​ഥ് പ്രി​യ​ദ​ർ​ശ​ൻ (മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം) ജൂ​റി പ​രാ​മ​ർ​ശം: നി​വി​ൻ പോ​ളി (മൂ​ത്തോ​ൻ)ജൂ​റി പ​രാ​മ​ർ​ശം: അ​ന്ന​ബെ​ൻകു​ട്ടി​ക​ളു​ടെ ചി​ത്രം: നാ​നിമി​ക​ച്ച സം​വി​ധാ​യ​ക​ൻ: ലി​ജോ…

Read More

മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ സ്വ​​പ്ന ആ​​​റു ത​​​വ​​​ണ ക​​ണ്ടു! സ്വ​​​പ്ന​​യ്ക്കു സ്‌​​​പേ​​​സ് പാ​​​ര്‍​ക്കി​​​ല്‍ നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച​​​തു ​ശി​​​വ​​​ശ​​​ങ്ക​​​ർ മൂ​​ലം; കെ.​​​ടി. ജ​​​ലീ​​​ല്‍, എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ര്‍, ബി​​​നീ​​​ഷ് കോ​​​ടി​​​യേ​​​രി എ​​​ന്നി​​​വ​​രി​​ല്ലാ​​തെ സാ​​​ക്ഷി​​പ്പ​​​ട്ടി​​​ക​​

സ്വന്തം ലേഖകൻ കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷി​​​നു സ്‌​​​പേ​​​സ് പാ​​​ര്‍​ക്കി​​​ല്‍ നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച​​​തു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​ത്തു​​​ട​​​ര്‍​ന്നാ​​​ണെ​​​ന്ന് എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി). നി​​യ​​മ​​ന​​ത്തി​​നാ​​യി എ​​​ട്ടു ത​​​വ​​​ണ ശി​​​വ​​​ശ​​​ങ്ക​​​റെ സ്വ​​പ്ന ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ക​​​ണ്ടു. ഇ​​​തി​​​ല്‍ ആ​​​റു ത​​​വ​​​ണ​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച​​യെ​​ന്നു കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ച പ്രാ​​​ഥ​​​മി​​​ക കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ ഇ​​ഡി പറഞ്ഞു. കോ​​​ണ്‍​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ലി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി​​​യെ​​​ന്ന നി​​​ല​​​യി​​​ല്‍ സ്വ​​​പ്ന​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി​ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​ പ​​​രി​​​ച​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. നി​​യ​​മ​​ന കാ​​ര്യ​​ത്തി​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​യു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു വേ​​​ണ്ട​​​തു ചെ​​​യ്യാ​​​മെ​​​ന്നു സ്വ​​​പ്ന​​​യ്ക്കു ശി​​​വ​​​ശ​​​ങ്ക​​​ര്‍ ഉ​​​റ​​​പ്പു​​​ന​​​ല്‍​കി. സ്‌​​​പേ​​​സ് പാ​​​ര്‍​ക്കി​​​ല്‍ ജോ​​​ലി​​​ക്കാ​​​യി കെ​​​എ​​​സ്‌​​​ഐ​​​ടി​​​ഐ​​​എ​​​ല്‍ എം​​​ഡി ഡോ. ​​​ജ​​​യ​​​ശ​​​ങ്ക​​​റി​​​നെ​​​യും സ്‌​​​പെ​​​ഷ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ സ​​​ന്തോ​​​ഷി​​​നെ​​​യും കാ​​​ണാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത് എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണു സ്‌​​​പേ​​​സ് പാ​​​ര്‍​ക്ക് സി​​​ഇ​​​ഒ വി​​​ളി​​​ച്ചു ജോ​​​ലി​​​യി​​​ല്‍ ചേ​​​രാ​​​ന്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​തെ​​ന്നു സ്വ​​​പ്ന​​​യു​​​ടെ മൊ​​​ഴി​​​യി​​​ലു​​​ണ്ട്. സ്വ​​​പ്ന സു​​​രേ​​​ഷി​​​നു ലോ​​​ക്ക​​​ര്‍ എ​​​ടു​​​ത്തു ന​​​ല്‍​കി​​​യ​​​ത് എം.…

Read More

സ്ഥി​തി ഗു​രു​ത​രം; ലോ​ക​ത്ത് പ​ത്തി​ൽ ഒ​രാ​ൾ​ക്ക് വീ​തം കോ​വി​ഡ് ബാ​ധ; നിയന്ത്രണങ്ങൾ പിൻവലിച്ചത് വൈറസ് വ്യാപിക്കാൻ കാരണമായെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

  ജ​നീ​വ: ലോ​ക​ത്ത് പ​ത്തി​ൽ ഒ​രാ​ൾ​ക്ക് വീ​തം കോ​വി​ഡ് ബാ​ധ​യു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ്ടെ​ത്ത​ൽ. ഡ​ബ്ല്യു​എ​ച്ച്ഒ​യു​ടെ പ്ര​ത്യേ​ക ഉ​ന്ന​ത ത​ല യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​ക​ണ​ക്ക് വ്യ​ക്ത​മാ​ക്കു​ന്ന​ത് ലോ​ക​ത്തെ ഭൂ​രി​ഭാ​ഗം രാ​ജ്യ​ങ്ങ​ളും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ഷ​മ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത് എ​ന്നാ​ണെ​ന്നും ലോ​ക​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്നു. മൂ​ന്ന് കോ​ടി 50 ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളെ​ങ്കി​ലും അ​തി​ലും നൂ​റു മ​ട​ങ്ങ് കൂ​ടു​ത​ലാ​യി​രി​ക്കും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​മെ​ന്ന് ലോ​ക​രോ​ഗ്യ സം​ഘ​ട​ന വ​ക്താ​ക്ക​ൾ ത​ന്നെ തു​റ​ന്ന് സ​മ്മ​തി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം ആ​രം​ഭി​ച്ച് 10 മാ​സം പി​ന്നി​ടു​ന്പോ​ഴും വൈ​റ​സ് വ്യാ​പ​ന​ത്തി​ൽ തെ​ല്ലും കു​റ​വ് കാ​ണി​ക്കു​ന്നി​ല്ലെ​ന്നും പ​ല രാ​ജ്യ​ങ്ങ​ളും കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. രാ​ജ്യ​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തും കോ​വി​ഡ് ബാ​ധ ഇ​ത്ര​യേ​റെ വ്യാ​പ​ക​മാ​കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. അ​തേ​സ​മ​യം, എ​ന്ന​ത്തോ​ടെ കോ​വി​ഡ് വ്യാ​പ​നം കു​റ​യു​മെ​ന്നോ…

Read More

കോ​വി​ഡ് കൂ​ടെ​യു​ണ്ടാ​കും! വാ​ക്സി​ൻ എ​ത്തി​യാ​ലും ജീ​വി​തം ഉ​ട​ൻ സാ​ധാ​ര​ണ നി​ല​യി​ലാ​വി​ല്ല; 2022 വ​രെ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​ല്ല

ല​ണ്ട​ൻ: കോവി​ഡി​നെ​തി​രാ​യ ഫ​ല​പ്ര​ദ​മാ​യ വാ​ക്സി​ൻ ക​ണ്ടെ​ത്തി​യാ​ലും അ​ടു​ത്ത മാ​ർ​ച്ച്-​ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ​പോ​ലും ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​ല്ലെ​ന്ന് വി​ദ​ഗ്ധ​ർ. മാ​ർ​ച്ചി​ൽ പെ​ട്ടെ​ന്ന് സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​മെ​ന്ന ചോ​ദ്യം ഉ​ദി​ക്കു​ന്നി​ല്ലെ​ന്നും ല​ണ്ട​ൻ റോ​യ​ൽ സൊ​സൈ​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മാ​ർ​ച്ചി​ൽ എ​ത്തി​യാ​ൽ ത​ന്നെ എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് ഇ​തി​ന​ർ​ഥ​മി​ല്ല. എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തു​ന്ന​തി​ന് ആ​റ് മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം​വ​രെ എ​ടു​ക്കാം. 2022 വ​രെ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​ല്ലെ​ന്നാ​ണ് ഇ​തി​ന​ർ​ഥം. വാ​ക്സി​ൻ നി​ർ​മി​ക്കു​ന്ന​തി​ൽ ഗു​രു​ത​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ ഉ​ണ്ട്. നി​ർ​മാ​ണ​ത്തി​ലും സം​ഭ​ര​ണ​ത്തി​ലു​മു​ള്ള ത​ട​സ​ങ്ങ​ൾ, വാ​ക്സി​നു​ക​ൾ എ​ത്ര​ത്തോ​ളം ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കും എ​ന്ന​ത് സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ൾ, ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ​യാ​ണ് വെ​ല്ലു​വി​ളി. വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​ൻ വാ​ക്സി​ൻ​കൊ​ണ്ടു മാ​ത്രം സാ​ധി​ക്കി​ല്ലെ​ന്നും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കു​റ​ച്ചു​നാ​ളു​ക​ൾ കൂ​ടി തു​ട​ര​ണ​മെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. കോ​വി​ഡി​നെ​തി​രാ​യ വാ​ക്സി​ൻ നി​ർ​മി​ക്കാ​ൻ ലോ​ക​ത്ത് നൂ​റു​ക​ണ​ക്കി​ന് ശാ​സ്ത്ര​ജ്ഞ​രാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 11 വാ​ക്സി​നു​ക​ളെ​ങ്കി​ലും…

Read More