ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ നിവാരണത്തിനായി ഡോക്ടർമാർ നിർദേശിക്കുന്നതിനു പുറമേ രോഗികൾ നേരിട്ട് വാങ്ങി ഷാംപൂ ഉപയോഗിക്കുക പതിവാണ്. താരന് ഷാംപൂ ഉപയോഗിക്കുന്പോൾ താരനാണെന്ന് ഉറപ്പുവരുത്തിയിട്ട് ചെയ്യുന്നതാണ് നല്ലത്. തലയോട്ടിയെ ബാധിക്കുന്ന സോറിയാസിസ് ഒരു ചർമരോഗ വിദഗ്ധനു മാത്രമേ യഥാസമയം നിർണയിക്കാനും ചികിത്സ നിർദേശിക്കാനും സാധിക്കുകയുള്ളൂ. സോറിയാസിസ് താരനുമായി സാമ്യം പുലർത്തുന്ന രോഗമാണ്. ചിലപ്പോൾ രണ്ടും ഒന്നിച്ച് കണ്ടേക്കാം. അതുകൊണ്ടുതന്നെ ചികിത്സയ്ക്കായി ഒരു ചർമരോഗവിദഗ്ധനെ സമീപിക്കുന്നതാണ് നല്ലത്. ചില അവസരങ്ങളിൽ താരൻ മാറാൻ ഉള്ളിൽ ഗുളിക കഴിക്കേണ്ടി വന്നേക്കാം. പേൻ, ചുണങ്ങ്, സ്കാബീസ് എന്നീ രോഗങ്ങൾക്ക് ലോഷനുകൾ ഉപയോഗിക്കുന്പോൾ ശ്രദ്ധിക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. പേൻ നിവാരണി ഉണങ്ങിയ മുടിയിൽ മാത്രമേ പുരട്ടാവൂ. കൂടാതെ ഏറ്റവും കുറഞ്ഞത് 15 മിനിറ്റെങ്കിലും മരുന്ന് മുടിയിൽ കിടന്നതിനുശേഷം മാത്രമേ കഴുകിക്കളയാവൂ. തലയോട്ടിയിൽ ചിലപ്പൊഴെങ്കിലും പേൻബാധമൂലം അണുബാധയുണ്ടായേക്കാം.…
Read MoreCategory: Health
തൊലി കറുത്ത പഴം കഴിക്കണം, ഗുണമേറെയാണ്!
പഴം നന്നായി പഴുത്തിന്റെ ലക്ഷണമാണ് തൊലി കറുത്ത് ഇരിക്കുന്നത്. ഇത്തരം പഴം നോക്കി വാങ്ങണം എന്നു പറയുന്നുതും നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ തൊലി കറുത്ത പഴം കഴിക്കാതിരിക്കാനാണ് നാം എല്ലാവരും ശ്രദ്ധിക്കുന്നത്. കേടായിരിക്കാം എന്ന ചിന്തയാണ് ഇങ്ങനെ കഴിക്കാതിരിക്കുന്നതിനുള്ള ഒട്ടുമിക്ക ആളുകളുടെയും കാരണം. എന്നാല്‍ തൊലിയില്‍ കറുത്ത കുത്തുകള്‍ വീണ പഴം ദിവസം കഴിക്കുന്നതു നല്ലതാണ്. നന്നായി പഴുത്ത പഴത്തില്‍ ടിഎന്‍എഫ് എന്ന ഒരു ഘടകമുണ്ട്. ഇതു ശരീരത്തിലെ അബ്‌നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയും. നല്ലതു പോലെ പഴുത്ത പഴം പെട്ടന്നു ദഹിക്കാന്‍ സഹായിക്കുന്നു. ഇത്തരം പഴങ്ങള്‍ ബിപി പ്രശ്‌നം ഇല്ലാതാക്കാന്‍ സഹായിക്കും. കാരണം ഇതില്‍ മഗ്‌നീക്ഷ്യവും പൊട്ടാസ്യവും നല്ല രീതിയില്‍ ഉണ്ടാകും. ഹൃദയാരോഗ്യത്തിന് ഇത് ഏറെ ഗുണം ചെയ്യും. ഇത്തരം പഴങ്ങളില്‍ ഹീമോഗ്ലോബിന്റെ അളവ് കൂടുതലായിരിക്കും. ഇത് അനീമിയയ്ക്കുള്ള പരിഹാരമാണ്. പഴുപ്പു കുറവായ പഴം കഴിക്കുന്നത്…
Read Moreസ്വയംചികിത്സ വേണ്ട; പരസ്യങ്ങളിൽ വീഴരുത്
ചിലരിൽ ചർമത്തിലുള്ള സോറിയാസിസ് സന്ധികളെയും ബാധിക്കാറുണ്ട്. പത്തുശതമാനം രോഗികളെയാണ് ഇത്തരത്തിൽ സോറിയാറ്റിക് ആർത്രോപ്പതി ബാധിക്കുന്നത്. സന്ധികളിൽ വേദനയും നീർവീക്കവുമാണ് ലക്ഷണങ്ങൾ. പിന്നീട് അവ ചലനത്തെ ബാധിക്കുന്നു. ചികിത്സ സ്വീകരിക്കാതിരുന്നാൽ സ്‌ഥിരമായ വൈകല്യങ്ങൾക്കു കാരണമാകുന്നു. അപൂർവം വ്യക്‌തികൾ നട്ടെല്ലിനെ ബാധിക്കുകവഴി ശയ്യാവലംബിയായി പോകാറുണ്ട്. ചികിത്സ രണ്ടുമൂന്നു വിഷയങ്ങൾ ഇതുമായി ബന്ധപ്പെടുത്തി പ്രതിപാദിക്കാനുണ്ട്. 1. സോറിയാസിസ് മാറ്റിത്തരാമെന്ന വാഗ്ദാനവുമായി പല മാധ്യമങ്ങളിലും പല അവകാശവാദങ്ങളുമായി പലരും പ്രത്യക്ഷപ്പെടാറുണ്ട്. അസുഖംമൂലം നിസഹായരായവർ പലരും ഇവർക്ക് തലവച്ചുകൊടുക്കാറുമുണ്ട്. ഒരു വ്യക്‌തി ഏതുതരം ചികിത്സ സ്വീകരിക്കണമെന്ന് ആ വ്യക്‌തിയുടെ പൂർണ സ്വാതന്ത്ര്യമാണ്. എങ്കിലും പറയട്ടെ, ഇത്തരം അതിവിദഗ്ധ ചികിത്സകർ നൽകുന്ന പല ലേപനങ്ങളും പുരട്ടി, ഞാൻ നേരത്തേ സൂചിപ്പിച്ച എറിത്രോഡെർമാക്, പസ്റ്റ്യുലാർ സോറിയാസിസ് ആയി വരുന്ന പലരെയും ലേഖകൻ കണ്ടിട്ടുണ്ട്. 2. സ്വയംചികിത്സയ്ക്ക് മുതിരാതിരിക്കുക. ഒരു ചർമരോഗ വിദഗ്ധൻറെ വ്യക്‌തമായ രോഗനിർണയത്തിനും ചികിത്സയ്ക്കും മാത്രം…
Read Moreപ്രമേഹം: ശരിയായ ഭക്ഷണം, ചിട്ടയായ ജീവിതം, ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍
ചില വസ്തുതകൾ പാദങ്ങളിൽ അൾസർ ഉള്ള പ്രമേഹരോഗികളിൽ ഹൃദ്രോഗബാധ, സ്ട്രോക്ക് എന്നിവയുണ്ടാകാനുള്ള സാധ്യത അൾസർ ഇല്ലാത്ത പ്രമേഹരോഗികളെക്കാൾ വളരെ കൂടുതലാണ്. * 25 ശതമാനം പ്രമേഹരോഗികളിലും അവരുടെ ജീവിതകാലഘത്തിൽ ഒരുതവണയെങ്കിലും പാദങ്ങളിൽ അൾസർ ഉണ്ടാവാറുണ്ട്. * പ്രമേഹരോഗികളിൽ രോഗത്തിൻറെ മൂർധന്യത്തിൽ കാൽ മുറിച്ചുമാറ്റപ്പെടാനുള്ള സാധ്യത പ്രമേഹരോഗബാധിതരല്ലാത്തവരേക്കാൾ 25 ഇരട്ടി കൂടുതലാണ്. * ലോകത്ത് ഇന്നു നടക്കുന്ന കാൽ മുറിച്ചുമാറ്റൽ ശസ്ത്രക്രിയകളിൽ 70 ശതമാനവും പ്രമേഹരോഗികളിലാണ്. * ശരിയായ പാദരക്ഷകൾ ഉപയോഗിക്കാത്തതുമൂലം വികസിതരാജ്യങ്ങളിൽ 15 ശതമാനം പ്രമേഹരോഗികളിൽ വ്രണങ്ങളുണ്ടാകുന്നു. വികസ്വരരാജ്യങ്ങളിൽ ഇത് 40 ശതമാനമാണ്. ചികിത്സ പ്രമേഹം, രക്‌താതിസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുക. പുകവലി, മദ്യപാനം ഇവ പൂർണമായും നിർത്തുക. കാലിലെ രക്‌തയോട്ടം വർധിപ്പിക്കാൻ സഹായകമായ മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം. അൾസറിൽ അണുബാധയുണ്ടെങ്കിൽ കൾച്ചർ പരിശോധനയുടെ അടിസ്‌ഥാനത്തിൽ മാത്രം ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുക. പൊവിഡോൺ അയഡിൻ വ്രണത്തിൽ പുരട്ടരുത്.…
Read Moreപ്രമേഹത്തെ ചെറുക്കാന്‍ സൂചിഗോതമ്പ്; അവകാശവാദവുമായി മുന്‍ ശാസ്ത്രജ്ഞന്‍
തൃശൂര്‍: തിരുവനന്തപുരത്തു നിന്ന് ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രയില്‍ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന ഇ.എം.ജോര്‍ജ്. പ്രമേഹം വന്നു കാലുകളിലെ വിരലുകള്‍ പോലും അറ്റുപോയിരിക്കുന്നവരെ കണ്ട് ഇദ്ദേഹം നിന്നു. അവരുടെ ഒപ്പം കൂടി. ബഹിരാകാശ ശാസ്ത്രജ്ഞനു പ്രമേഹവുമായി എന്താണ് ബന്ധമെന്ന് ആരും ചോദിച്ചു പോകും. പ്രമേഹത്തെ കണ്ടാല്‍ പറപ്പിക്കാനുള്ള രീതികള്‍ അനുഭവത്തിലൂടെ കണ്ടെത്തിയെന്നതു മാത്രമാണു പ്രമേഹവുമായി ജോര്‍ജിനുള്ള ബന്ധം. അതുകൊണ്ടു തന്നെ പ്രമേഹരോഗവുമായി കഷ്ടപ്പെടുന്നവരെ കണ്ടാല്‍ സഹതാപമാണ്. പ്രത്യേക ഭക്ഷണ രീതി. അത്രമാത്രമാണ് പ്രമേഹത്തെ പറപ്പിക്കാനുള്ള മാര്‍ഗം. ഇതിനകം തന്നെ നിരവധി പേരാണ് ജോര്‍ജിന്‍റെ ഭക്ഷണ രീതിയിലൂടെ പ്രമേഹത്തെ പടികടത്തിയിരിക്കുന്നത്. ബഹിരാകാശ ശാസ്ത്രജ്ഞന് ആരോഗ്യ കാര്യങ്ങളില്‍ എന്ത് ആധികാരികത എന്നു ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. യാതൊരു ആധികാരികതയുമില്ല, പക്ഷേ പ്രമേഹ രോഗിയായിരുന്ന തനിക്ക് ഇപ്പോള്‍ പ്രമേഹം ഇല്ലെന്നതു തെളിവാണെന്ന് ജോര്‍ജ് പറയുന്നു. പ്രമേഹത്തിനെതിരെ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതാനുള്ള മനോധൈര്യം കിട്ടിയത്…
Read Moreപ്രതിരോധശക്‌തിക്ക് കാരറ്റ്
രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനു കാരറ്റ് ഗുണപ്രദം. കാരറ്റിലുളള ഫൈറ്റോന്യൂട്രിയൻറുകൾ കാൻസർവളർച്ച തടയുന്നു; ഏതാനും ആഴ്ചകൾ പതിവായി കാരറ്റ് ജ്യൂസ് കഴിക്കുന്നതു പോസിറ്റീവ് ഫലം നല്കുമെന്നും പഠനങ്ങൾ പറയുന്നു. കാരറ്റ് ചേർത്ത വിഭവങ്ങൾ ശീലമാക്കുന്നതു ശ്വാസകോശം, കുടൽ, പ്രോസ്റ്റേറ്റ് എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നതിനു സഹായകമെന്നു പഠന റിപ്പോർട്ട്. ‘പതിവായി കാരറ്റ് കഴിക്കണമെന്നു തന്നെ മോഹം. പക്ഷേ അതിർത്തികടന്നുവരുന്നതു വിഷംകലർന്ന പച്ചക്കറികളാണെന്നു കേൾക്കുന്പോൾ വല്ലാത്തൊരു ചങ്കിടിപ്പ്…’ കാരറ്റ് ഉൾപ്പെടെയുളള പച്ചക്കറികളിലെ കീടനാശിനി സാന്നിധ്യത്തിൻറെ പശ്ചാത്തലത്തിൽ സമൂഹത്തിൻറെ ചിന്ത ഈ മട്ടിലാണ്. ശുദ്ധമായ പച്ചക്കറി വേണമെങ്കിൽ വീട്ടുപറന്പിലോ മട്ടുപ്പാവിലോ ജൈവപച്ചക്കറി കൃഷി തുടങ്ങണം. പക്ഷേ, കാരറ്റ് പോലെ ചില പച്ചക്കറികൾ കേരളത്തിൽ എല്ലായിടത്തും വിളയില്ല. അപ്പോൾ വിപണിയെ ആശ്രയിക്കേണ്ടിവരും. മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ പുളിവെളളത്തിലോ കാർഷികസർവകലാശാല വികസിപ്പിച്ചെടുത്ത വെജിവാഷിലോ ഒരു മണിക്കൂർ മുങ്ങിക്കിടക്കുംവിധം സൂക്ഷിച്ചശേഷം ശുദ്ധജലത്തിൽ നന്നായി കഴുകി പാചകത്തിന് ഉപയോഗിക്കുക.…
Read Moreടെന്‍ഷനും പുകവലിയും പിന്നെ, മുടികൊഴിച്ചിലും!
ഏതു പ്രായത്തിലുള്ളവരെയും അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. പ്രത്യേകിച്ചും കൗമാരക്കാരെയാണ് മുടികൊഴിച്ചിലില്‍ ഏറെ ആശങ്കപ്പെടുന്നത്. മിക്കവരിലും ദിവസം 50 – 100 മുടിയിഴകള്‍ സ്വാഭാവികമായിത്തന്നെ കൊഴിയാറുണ്ട്. അതേസമയം തന്നെ പുതിയ മുടി കിളിര്‍ത്തുവരുന്നതിനാല്‍ തലയില്‍ മുടികുറയുന്നതായി തോന്നാറില്ല. വാസ്തവത്തില്‍ മുടികൊഴിച്ചിലിന്റെ യഥാര്‍ഥ കാരണം പൂര്‍ണമായി വ്യക്തമല്ല. പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, രോഗാവസ്ഥ, മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം മുടികൊഴിച്ചിലിനു കാരണമാകുന്നതായി യുഎസിലുള്ള മേയോ ക്ലിനിക്കിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഹോര്‍മോണ്‍ വ്യതിയാനം താത്കാലികമായ മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം എന്നിവയെല്ലാം ശരീരത്തിലെ വിവിധ ഹോര്‍മോണുകളുടെ അളവില്‍ കുറവുണ്ടാക്കുന്നു. ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഗ്രന്ഥിക്കു പങ്കുള്ളതിനാല്‍ തൈറോയ്ഡ് പ്രശ്‌നങ്ങളും മുടികൊഴിച്ചിലിനു കാരണമാകുന്നു. തലയോട്ടിലുണ്ടാകുന്ന ചിലതരം ചര്‍മരോഗങ്ങളും മുടികൊഴിച്ചിലിന് ഇടയാക്കുന്നു. കാന്‍സര്‍ ചികിത്സയായ കീമോ തെറാപ്പിയില്‍ ഉപയോഗിക്കുന്ന ചിലതരം മരുന്നുകള്‍, സന്ധിവാതം, ഡിപ്രഷന്‍ എന്നിവയ്ക്കുള്ള ചിലതരം മരുന്നുകള്‍, രക്തത്തിന്‍റെ കട്ടി കുറയ്ക്കാനുള്ള മരുന്നുകള്‍,…
Read Moreരോഗപ്രതിരോധത്തിനു ചക്കയും ചക്കവിഭവങ്ങളും
ചക്കപ്പഴവും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കപ്പഴത്തിലെ നാരുകൾ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. വൻകുടലിൽ ലൂബ്രിക്കേഷൻ (അയവ്)നിലനിർത്തുന്നു; മലബന്ധം തടയുന്നു. വൻകുടലിൽ നിന്നു മാലിന്യങ്ങളെ പുറന്തളളുന്നതിനു സഹായകം. കുടലിൽ വിഷമാലിന്യങ്ങൾ ഏറെനേരം തങ്ങിനിൽക്കാനുളള സാഹചര്യം ഒഴിവാകുന്നു; കോളൻ കാൻസർസാധ്യത കുറയ്ക്കുന്നു. ചക്കപ്പഴത്തിലും മറ്റുമുളള ആൻറി ഓക്സിഡൻറുകൾ ഓക്സിജൻ ഫ്രീ റാഡിക്കലുകളിൽ(ഓക്സിഡേറ്റീവ് സ്ട്രസ് മൂലം കോശങ്ങളിൽ രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകൾ ഡിഎൻഎ ഘടന തകർക്കുന്നു; സാധാരണകോശങ്ങളെ കാൻസർകോശങ്ങളാക്കി മാറ്റുന്നു)നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകളെ നിർനീര്യമാക്കുന്നു; കോശത്തിലെ ഡിഎൻഎയ്ക്ക് സംരക്ഷണം നല്കുന്നു. ശരീത്തിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. വൻകുടൽ, ശ്വാസകോശം, അന്നനാളം എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നു. രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനു ചക്കപ്പഴം ഗുണപ്രദം. വിറ്റാമിൻ സി സമൃദ്ധമായി അടങ്ങിയിരിക്കുന്നു. പനി, അണുബാധ എന്നിവയിൽനിന്നു ശരീരത്തിനു സംരക്ഷണം നല്കുന്നു. വെളുത്ത രക്‌താണുക്കളുടെ പ്രവർത്തനത്തിനു സഹായകം. ചക്കപ്പഴത്തിലടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ മാനസികാരോഗ്യം…
Read Moreമത്സ്യത്തില്‍ രാസപദാര്‍ഥം; ഗര്‍ഭിണികള്‍ക്ക് ഹാനികരം
കോഴിക്കോട്: അച്ചാറിലും ബ്രെഡിലും പൂപ്പല്‍ വരാതിരിക്കാനും വിനാഗിരി കേടാകാതിരിക്കാനും ഉപയോഗിക്കുന്ന രാസപദാര്‍ഥം മത്സ്യം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ഭക്ഷ്യസുരക്ഷാവകുപ്പ് ബോധവത്കരണത്തിനിറങ്ങുന്നു. സോഡിയം ബെന്‍സോയേറ്റ്’എന്ന രാസപദാര്‍ഥമാണ് മീന്‍ കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. പൊതുവേ ഈ രാസവസ്തു ഹാനികരമല്ലെങ്കിലും മീന്‍, ഇറച്ചി എന്നിവയില്‍ ഉപയോഗിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അസി. കമ്മീഷണര്‍ ഒ.ശങ്കരനുണ്ണി അറിയിച്ചു. പടക്കം നിര്‍മിക്കാനും മറ്റും ഉപയോഗിക്കുന്ന ഈ രാസവസ്തു ഗര്‍ഭിണികള്‍ക്ക് ഹാനികരമാണെന്ന് മെഡിക്കല്‍ ജേര്‍ണലില്‍ മുന്നറിയിപ്പുണ്ട്. വന്ധ്യതയ്ക്കുവരെ കാരണമായേക്കാവുന്ന ഇവ ജനിതക തകരാര്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍ ജേണലില്‍ പറയുന്നു. സോഡിയം ബെന്‍സോയേറ്റ് വിതറിയാല്‍ മത്സ്യവും ഇറച്ചിയും ദീര്‍ഘകാലം കേടുകൂടാതിരിക്കും. “സാഗര റാണി’ എന്ന പേരില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനബോധവത്കരണപരിപാടികളുടെ ഭാഗമായാണ് കോഴിക്കോട് ജില്ലയിലെ വിവിധ മത്സ്യ വിപണന കേന്ദ്രങ്ങളില്‍ നിന്നും ശേഖരിച്ച മീനും ഉപയോഗിക്കുന്ന ഐസും പരിശോധിച്ചത്. 47 സാന്പിളുകളില്‍ ഒന്നില്‍…
Read Moreഅടുക്കളയിൽ നിന്നു തുടങ്ങാം കാൻസർ പ്രതിരോധം
ആവർത്തിച്ചു ചൂടാക്കരുത് പാകം ചെയ്യുമ്പോൾ ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടുംവീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. വീടുകളിലും മറ്റും പാചകശേഷം ബാക്കിവരുന്ന എണ്ണ പാത്രത്തിലേക്ക് ഒഴിച്ചു സൂക്ഷിച്ചുവയ്ക്കാറുണ്ട്. അടുത്ത തവണ പാചകത്തിന് ആ എണ്ണ കുറച്ചെടുത്തു പുതിയ എണ്ണയുമായി ചേർത്ത് ഉപയോഗിക്കും. അത്തരം അടുക്കളരീതികൾ ആരോഗ്യകരമല്ല. ഒരിക്കൽ ഉപയോഗിച്ച എണ്ണ ദോശ ചുടുന്പോൾ കല്ലിൽ പുരട്ടാനോ അല്ലെങ്കിൽ കടുകു പൊട്ടിക്കാനോ എടുത്തു വേഗം തീർക്കണം. വീണ്ടും പൂരിയും മറ്റും ഉണ്ടാക്കാൻ ആ എണ്ണയും പുതിയ എണ്ണയും ചേർത്ത് ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. ഗ്രില്ലിംഗ് ഒഴിവാക്കണം ഗ്രില്ലിംഗിലൂടെ തയാർ ചെയ്ത ഭക്ഷണവും ഒഴിവാക്കണം. എണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. കനലിൽ വേവിക്കുന്പോൾ ചിക്കനിലുളള എണ്ണ പുറത്തുവന്ന് അവിടവിടെ കരിഞ്ഞ അവസ്‌ഥയിലായിരിക്കും. അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ഹൈഡ്രോകാർബൺ കാൻസറിനിടയാക്കുന്നു. ആവർത്തിച്ചു ചൂടാക്കുന്പോൽ ഉണ്ടാകുന്ന അക്രിലിനും കാൻസറിനിടയാക്കും. പഴക്കംചെന്ന നോൺസ്റ്റിക്…
Read More