കാ​ല്‍​മു​ട്ട് മാ​റ്റി​വയ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ ചെയ്യുന്നത്…

തു​ട​യെ​ല്ലും ക​ണ​ങ്കാ​ലി​ലെ എ​ല്ലും കൂ​ടി​ച്ചേ​രു​ന്നി​ട​ത്തു​ള്ള സ​ന്ധിയാ​ണ് കാ​ല്‍​മു​ട്ട്. ഇ​തു​കൂ​ടാ​തെ അ​വി​ടെ ചി​ര​ട്ട​യും സം​യോ​ജി​ക്കു​ന്നു. എ​ല്ലാ എ​ല്ലു​ക​ളു​ടെ​യും അ​ഗ്ര​ഭാ​ഗ​ത്ത് കാ​ര്‍​ട്ടി​ലേ​ജ് അ​ഥ​വാ ത​രു​ണാ​സ്ഥി എ​ന്ന പേ​രി​ല്‍ ക​ട്ടി കു​റ​ഞ്ഞ മി​നു​സ​മേ​റി​യ എ​ല്ലി​ന്‍റെ രൂ​പ​ഭേ​ദ​മു​ണ്ട്. ഇ​ത് ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​ല്ലു​ക​ള്‍ ത​മ്മി​ല്‍ ഉ​ര​സു​മ്പോ​ള്‍ സ​ന്ധി​യി​ല്‍ വേ​ദ​ന ഒ​ഴി​വാ​കു​ന്ന​ത്. പ്രാരംഭഘട്ടത്തിൽ പ്രാ​രം​ഭ ഘ​ട്ട​ത്തി​ലു​ള്ള തേ​യ്മാ​നം ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ ചി​കി​ത്സി​ക്കാ​വു​ന്ന​താ​ണ്. കാ​ല്‍​മു​ട്ടു​ക​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക വ്യാ​യാ​മ​ങ്ങ​ള്‍ പ​രി​ശീ​ലി​ച്ച് പേ​ശി​ക​ളു​ടെ ബ​ലം കൂ​ട്ടു​ന്ന​താ​ണ് ഇ​തി​നാ​യു​ള്ള ശാ​സ്ത്രീ​യ മാ​ര്‍​ഗം. സർജറി കാ​ല്‍​മു​ട്ട് മാ​റ്റി​വയ്​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ എ​ന്താ​ണു ചെയ്യു​ന്ന​ത് എ​ന്ന സം​ശ​യം പൊ​തു​വേ രോ​ഗി​ക​ള്‍ക്കുണ്ട്. മുട്ടുവേ​ദ​ന അ​ക​റ്റു​ക​യും വ​ള​വ് നി​വ​ര്‍​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണു കാ​ല്‍​മു​ട്ട് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നാ​യി എ​ല്ലു​ക​ളു​ടെ അ​ഗ്ര​ഭാ​ഗം അ​വ​ശേ​ഷി​ക്കു​ന്ന ത​രു​ണാ​സ്തി​യോ​ടു​കൂ​ടി മു​റി​ച്ചു മാ​റ്റു​ന്നു.പ​ക​രം ലോ​ഹ നി​ര്‍​മി​ത​ ഇ​ംപ്ലാന്‍റുു​ക​ള്‍ ബോ​ണ്‍ സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ച് ഘ​ടി​പ്പി​ക്കു​ന്നു. ശേ​ഷം അ​വ​യു​ടെ ഇ​ട​യി​ല്‍ ച​ല​നം സു​ഗ​മ​മാ​ക്കു​വാ​ന്‍ മി​നു​സ​മേ​റി​യ​തും എ​ന്നാ​ല്‍ ക​ട്ടി കൂ​ടി​യ​തു​മാ​യ…

Read More

പ്രമേഹബാധിതർക്കു കഞ്ഞി എങ്ങനെ സുരക്ഷിത ഭക്ഷണമാക്കാം?

ആ​ധു​നി​ക​കാ​ല​ത്ത് ചി​ല​ർ മ​ന​സി​ലാ​ക്കി​യി​രി​ക്കു​ന്ന​തും പ​റ​ഞ്ഞു കേ​ൾ​ക്കു​ന്ന​തും പ​രി​ശോ​ധി​ച്ചാ​ൽ ഓ​ട്സി​ൽ മാ​ത്ര​മാ​ണ് നാ​രു​ക​ൾ ഉ​ള്ള​ത് എ​ന്ന് തോ​ന്നി​പ്പോ​കും. ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു​പ​ക​രം ഒ​രു ഗ്ലാ​സ് ഓ​ട്സ് കു​ടി​ക്കു​ന്ന​വ​രാ​ണ​ധി​ക​വും. വീ​ണ്ടും വി​ശ​ക്കു​മെ​ന്നു ഭ​യ​ന്ന് ര​ണ്ടും മൂ​ന്നും ഗ്ലാ​സ്സ് വ​രെ കു​ടി​ക്കു​ന്ന​വ​രു​മു​ണ്ട്. നീ​ട്ടി​ക്കാ​ച്ചി​യ​ത​ല്ലേ എ​ന്ന് ക​രു​തി ഉ​ണ്ടാ​ക്കി​യ​ത് മു​ഴു​വ​ൻ കു​ടി​ക്കു​ന്ന​വ​രും കു​റ​വ​ല്ല. ഓ​ട്സ് കു​ടി​ക്കു​ന്ന​വ​രേ​ക്കാ​ൾ പ്രി​യ​മു​ള്ള​ത് ഇ​ത് ഉ​ണ്ടാ​ക്കു​ന്ന​വ​ർ​ക്കാ​ണെ​ന്ന് പ​റ​യാ​തി​രി​ക്കു​വാ​ൻ നി​വൃ​ത്തി​യി​ല്ല. ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യു​ടെ നി​ര​വ​ധി മ​ട​ങ്ങ് കു​റ​വാ​ണ​ല്ലോ പ​ക​ര​മാ​യി ഓ​ട്സ് ഉ​ണ്ടാ​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ കേ​ര​ളീ​യ​രെ സം​ബ​ന്ധി​ച്ച്ഓ​ട്സി​നേ​ക്കാ​ൾ ന​ല്ല​ത് ക​ഞ്ഞി​ത​ന്നെ​യാ​ണ്. പ്ര​മേ​ഹ​ബാ​ധി​ത​ർ​ കഞ്ഞി ആഹാരമായി സ്വീകരിക്കുന്പോൾ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​കു​ന്ന​തി​ന് ചി​ല കാ​ര്യ​ങ്ങ​ൾ​കൂ​ടി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു മാ​ത്രം. വി​വ​ര​ങ്ങ​ൾ – ഡോ. ​ഷ​ർ​മ​ദ് ഖാ​ൻ BAMS, MD റിട്ടയേർഡ് മെ​ഡി​ക്ക​ൽ ​ഓ​ഫീ​സ​ർ

Read More

ഇങ്ങനെ ചെയ്താൽ ഭക്ഷണത്തിലെ നാരുകൾ കുറയും…

ശ​രീ​ര​പോ​ഷ​ണ​ത്തി​നും ശ​രി​യാ​യ വ​ള​ർ​ച്ച​യ്ക്കും ചി​ല പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണം ആ​വ​ശ്യ​മാ​ണ്. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, പ്രോ​ട്ടീ​ൻ, ഫാ​റ്റ് എ​ന്നി​വ ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​യാ​ണ്. വി​റ്റാ​മി​നു​ക​ളും മി​ന​റ​ലു​ക​ളും കൂ​ടി ഇ​തി​ൽ പെ​ടു​ന്ന​വ​ത​ന്നെ. അ​വ​യു​ടെ ദൗ​ർ​ല​ഭ്യം ആ​രോ​ഗ്യ​ത്തെ കു​റ​യ്ക്കു​ക​യും രോ​ഗ​ത്തി​ന് കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. ഏ​ത് പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും നി​ർ​ബ​ന്ധ​മാ​യും ആ​ഹാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​വ​യാ​ണ് നാ​രു​ക​ൾ അ​ഥ​വാ ഫൈ​ബ​റു​ക​ൾ. അ​തു​കൊ​ണ്ടാ​ണ് നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേശി​ക്കു​ന്ന​ത്. നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് വ​ള​രെ ഗു​ണ​ക​ര​മാ​ണ്. എ​ന്നാ​ൽ നാ​രു​ക​ള​ട​ങ്ങി​യ​വ​യാ​ണെ​ങ്കി​ലും ചി​ല​ത​രം പാ​ക​പ്പെ​ടു​ത്ത​ലു​ക​ൾ കൊ​ണ്ട് അ​വ​യു​ടെ ശ​രി​ക്കു​ള്ള ഉ​പ​യോ​ഗം കി​ട്ടാ​തെ​യും വ​രാം. ആ​ഹാ​ര​വ​സ്തു​ക്ക​ൾ​ക്ക് രൂ​പ​മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തും പാ​ക​പ്പെ​ടു​ത്തു​ന്ന​തും കാ​ര​ണം ഫൈ​ബ​റു​ക​ൾ​ക്ക് അ​വ​യു​ടെ ഗു​ണ​പ​ര​മാ​യ ഉ​പ​യോ​ഗം ന​ഷ്ട​പ്പെ​ടു​ന്നു. ഗോ​ത​മ്പി​ലും ആ​ട്ട​യി​ലും മൈ​ദ​യി​ലും… ഉ​മി​യു​ള്ള ഗോ​ത​മ്പും ത​വി​ടു​ള്ള അ​രി​യും ഫൈ​ബ​റു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ ആ​ഹാ​ര​പ​ദാ​ർ​ത്ഥ​ങ്ങ​ളാ​ണെ​ങ്കി​ലും അ​വ ത​ന്നെ അ​ര​ച്ചും പൊ​ടി​ച്ചും ഉ​മി നീ​ക്കി​യും നി​റം മാ​റ്റി​യും രു​ചി​ക​ര​മാ​ക്കി​യും മൃ​ദു​ത്വ​മു​ള്ള​താ​ക്കി​യും കൂ​ടു​ത​ൽ സം​സ്ക​രി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ഫൈ​ബ​റി​ന്‍റെ അ​ള​വും അ​തു​കൊ​ണ്ടു​ത​ന്നെ…

Read More

ക്ഷ​യം ബാ​ധി​ക്കുന്നതു ശ്വാസകോശത്തെ മാത്രമല്ല..!

മൈ​ക്കോ​ബാ​ക്ടീ​രി​യം ട്യൂ​ബ​ർ​കു​ലോ​സി​സ് എ​ന്ന രോ​ഗാ​ണു​മൂ​ല​മു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണു ക്ഷ​യം അ​ഥ​വാ ടി​ബി. ക്ഷ​യ​രോ​ഗം ശ​രീ​ര​ത്തി​ന്‍റെ ഏ​ത​വ​യ​വ​ത്തെ​യും ബാ​ധി​ക്കാം. കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ക്ഷ​യ​രോ​ഗം പൂ​ർ​ണ​മാ​യും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാം. ചി​കി​ത്സ​യെ​ടു​ക്കാ​തി​രു​ന്നാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം. ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ലു​ള്ള ചു​മ, രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന പ​നി, വി​റ​യ​ൽ, ശ​രീ​രം ക്ഷീ​ണി​ക്കു​ക, ഭാ​രം കു​റ​ഞ്ഞു​വ​രി​ക, ര​ക്തം ചു​മ​ച്ചു തു​പ്പു​ക, ര​ക്ത​മ​യം ക​ല​ർ​ന്ന ക​ഫം, വി​ശ​പ്പി​ല്ലാ​യ്മ തു​ട​ങ്ങി‍​യ​വ​യാ​ണു ക്ഷ​യ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ എ​ങ്ങ​നെ പ​ക​രു​ന്നു‍ ? ക്ഷ​യ​രോ​ഗം വാ​യു​വി​ലൂ​ടെ​യാ​ണു പ​ക​രു​ന്ന​ത്. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗം ബാ​ധി​ച്ച ഒ​രു വ്യ​ക്തി​യി​ൽ നി​ന്ന് ഒ​രു വ​ർ​ഷം 10 മു​ത​ൽ 15 വ​രെ ആ​ളു​ക​ൾ​ക്ക് രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗം ബാ​ധി​ച്ച് ഒ​രു വ്യ​ക്തി ചു​മ​യ്ക്കു​ന്പോ​ഴും തു​മ്മു​ന്പോ​ഴും ല​ക്ഷ​ക്ക​ണ​ക്കി​നു രോ​ഗാ​ണു​ക്ക​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലെ​ത്തി​ച്ചേ​രു​ന്നു. ഈ ​വാ​യു ശ്വ​സി​ക്കാ​നി​ട​വ​രു​ന്ന മ​റ്റു വ്യ​ക്തി​ക​ൾ ക്ഷ​യ​രോ​ഗാ​ണു​ബാ​ധി​ത​രാ​കു​ന്നു. ക്ഷ​യ​രോ​ഗാ​ണു​ബാ​ധി​ത​രാ​കു​ന്ന വ്യ​ക്തി​ക​ളു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ഏ​തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ളാ​ൽ കു​റ​യാ​നി​ട​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ…

Read More

വായ്നാറ്റത്തിനു പരിഹാരമുണ്ടോ?

തു​ട​ങ്ങി​യ​വ​യാ​ണ് വാ​യ​നാ​റ്റം ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ.​ വ​ർ​ധി​ച്ചാ​ൽ ചീ​ഞ്ഞ മു​ട്ട​യു​ടെ മ​ണം പോ​ലെ​യാ​ണ് വാ​യ്നാ​റ്റം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ദഹനപ്രശ്നങ്ങൾ… ഗ്യാ​സ്ട്രോ ഇ​സോ​ഫാ​ജി​യ​ൽ റി​ഫ്ള​ക്സ് ഡി​സീ​സ് അ​ഥ​വാ ജി.​ഇ.​ആ​ർ.​ഡി പോ​ലു​ള്ള ചി​ല ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ആ​മാ​ശ​യ​ത്തി​ൽ നി​ന്നു ശ​രി​യാ​യി ദ​ഹി​ക്കാ​ത്ത ഭ​ക്ഷ​ണ​വും ആ​സി​ഡും ദ​ഹ​ന​ര​സ​ങ്ങ​ളും ഏ​മ്പ​ക്ക​ത്തി​നൊ​പ്പം പു​റം ത​ള്ളു​ന്ന​തും വാ​യ്നാ​റ്റ​ത്തി​ന് കാ​ര​ണ​മാ​കാ​റു​ണ്ട്. സോഫ്റ്റ് ബ്രഷ് ഉപയോഗിക്കാം സോ​ഫ്റ്റ് അ​ഥ​വാ മൃ​ദു​വാ​യ ബ്ര​ഷു​ക​ൾ പ​ല്ല് തേ​യ്ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ക. മൂ​ന്നു​മാ​സ​മാ​കു​മ്പോ​ഴോ അ​തി​നു​മു​മ്പു​ത​ന്നെ ബ്ര​ഷി​ന്‍റെ ബ്രി​സി​ൽ​സ് വ​ള​ഞ്ഞു തു​ട​ങ്ങു​മ്പോ​ഴോ ബ്ര​ഷ് മാ​റ്റു​ക. പല്ല് കുത്തുന്പോൾ ശ്രദ്ധിക്കുക… മൂ​ർ​ച്ച​യു​ള്ള വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ല്ലു കു​ത്തു​ന്ന​ത് ന​ല്ല​ത​ല്ല. പ്ര​ത്യേ​ക നൂ​ൽ ഉ​പ​യോ​ഗി​ച്ച് ഫ്ളോ​സിം​ങ് ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്. വേ​പ്പി​ന്‍റെ ഇ​ല​യു​ടെ ത​ണ്ട് ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണ ശ​ക​ല​ങ്ങ​ൾ സൂ​ക്ഷ്മ​ത​യോ​ടെ മാ​റ്റു​ന്ന​ത് വാ​യ്ക്കു​ള്ളി​ൽ ബാ​ധി​ക്കാ​നി​ട​യു​ള്ള അ​ണു​ബാ​ധ​യേ​യു​മ​ക​റ്റു​ന്നു. കവിൾ കൊള്ളുന്നത് ചൂ​ടാ​ക്കി ത​ണു​പ്പി​ച്ച വെ​ള്ളം, ക​ഷാ​യ​ങ്ങ​ൾ, ആ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ ക​വി​ൾ കൊ​ള്ളു​ക. വാ​യ…

Read More

വീ​ട്ടി​നു​ള്ളി​ൽ ഫോ​ണി​ൽ സം​സാ​രി​ക്കു​മ്പോ​ൾ ന​ട​ക്കു​ക: ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക!; ഡോ. ബി. ഇക്ബാൽ പറയുന്നു…

ഡോ. ബി. ഇക്ബാൽ, ന്യൂറോ സർജൻഫേസ്ബുക്കിൽ കുറിച്ചത് ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നാ​യി എ​ത്ര ദൂ​രം, എ​ത്ര സ​മ​യം, എ​ത്ര ചു​വ​ട് ന​ട​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ​ല​ത​രം നി​ർ​ദേ​ശ​ങ്ങ​ൾ കേ​ട്ട് പ​ല​രും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ്. പ്രാ​യ​ത്തി​ന​നു​സ​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ വേ​റെ​യും! രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കാ​ൻ വൈ​കു​ക, വ​ഴി​യി​ലെ പേ​പ്പ​ട്ടി ശ​ല്യം, മ​ഴ, വാ​ഹ​ന​ത്തി​ര​ക്ക് എ​ന്നി​വ​യും ന​ട​ക്കാ​നു​ള്ള ആ​വേ​ശം കു​റ​യ്ക്കു​ന്നു. ഇ​തി​നൊ​രു ല​ളി​ത​മാ​യ പ​രി​ഹാ​ര​മു​ണ്ട്. ദി​വ​സ​വും കു​റ​ഞ്ഞ​ത് ഒ​രു മ​ണി​ക്കൂ​റെ​ങ്കി​ലും ന​മ്മ​ളി​ൽ മി​ക്ക​വ​രും ഫോ​ണി​ൽ സം​സാ​രി​ക്കാ​റു​ണ്ട്. ആ ​സ​മ​യ​ത്ത് വെ​റു​തെ ഇ​രി​ക്ക​രു​ത് ? ഫോ​ൺ വി​ളി​ക്കു​മ്പോ​ൾ എ​ഴു​ന്നേ​റ്റ് വീ​ട്ടി​നു​ള്ളി​ൽ ന​ട​ന്നു​കൊ​ണ്ട് സം​സാ​രി​ക്കു​ക. ഹെ​ഡ്‌​ഫോ​ൺ, പ്ര​ത്യേ​കി​ച്ച് വ​യ​ർ​ലെ​സ് ഹെ​ഡ്‌​ഫോ​ൺ, ഉ​പ​യോ​ഗി​ച്ചാ​ൽ കൂ​ടു​ത​ൽ സൗ​ക​ര്യം. ഫോ​ൺ ചെ​യ്യു​മ്പോ​ഴോ വി​ളി വ​രു​മ്പോ​ഴോ ന​ട​ക്കാ​ൻ തു​ട​ങ്ങു​ക. വീ​ട്ടി​നു​ള്ളി​ലാ​യ​തി​നാ​ൽ മ​ഴ​യും വെ​യി​ലും പേ​പ്പ​ട്ടി ശ​ല്യ​വും വാ​ഹ​ന​ങ്ങ​ളു​മൊ​ന്നും പ്ര​ശ്ന​മാ​കി​ല്ല! ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 11 മ​ണി​വ​രെ ഞാ​ൻ 55 മി​നി​റ്റ് ന​ട​ന്നു​ക​ഴി​ഞ്ഞു. മ​ക​ൻ ത​ന്ന ഐ​പോ​ഡു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഫോ​ൺ…

Read More

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​വും പാ​ച​ക​രീ​തി​യും-ഡോ. ബി. ഇക്ബാൽ പറയുന്നു…

ഡോ. ബി. ഇക്ബാൽ, ന്യൂറോ സർജൻഫേസ്ബുക്കിൽ കുറിച്ചത് ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തി​ന് പ​ച്ച​ക്ക​റി​ക​ൾ 50%, പ്രോ​ട്ടീ​ൻ 25%, അ​ന്ന​ജം 25% എ​ന്ന ചേ​രു​വ​യാ​ണ് ഉ​ചി​തം. ഭ​ക്ഷ​ണ​ത്തി​ന​ന്‍റെ അ​ള​വി​നൊ​പ്പം പാ​ച​ക​രീ​തി​യും പ്ര​ധാ​ന​മാ​ണ്.മീ​ൻ പൊ​രി​ക്കു​ന്ന​തി​നു​പ​ക​രം മീ​ൻ ക​റി​യോ ആ​വി​യി​ൽ വേ​വി​ച്ച മീ​നോ ക​ഴി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. പൊ​രി​ക്കു​മ്പോ​ൾ മീ​നി​ലെ പോ​ഷ​ണ മൂ​ല്യ​മു​ള്ള ഒ​മേ​ഗ-3 കൊ​ഴു​പ്പു​ക​ൾ ന​ഷ്ട​പ്പെ​ടാം. കൂ​ടാ​തെ എ​ണ്ണ ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​ലൂ​ടെ ക​ലോ​റി​യും വ​ർ​ധി​ക്കും.ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ ത​ര​വും പ്ര​ധാ​ന​മാ​ണ്. പ്ര​ത്യേ​കി​ച്ച് വെ​ളി​ച്ചെ​ണ്ണ​യി​ൽ പൂ​രി​ത കൊ​ഴു​പ്പു​ക​ൾ (saturated fatty acids) കൂ​ടു​ത​ലാ​ണ്. പൂ​രി​ത കൊ​ഴു​പ്പി​ന്‍റെ അ​മി​ത ഉ​പ​യോ​ഗം ര​ക്ത​ത്തി​ലെ എ​ൽ​ഡി​എ​ൽ കൊ​ള​സ്‌​ട്രോ​ൾ വ​ർ​ധി​പ്പി​ക്കു​ക​യും ഹൃ​ദ്രോ​ഗ​സാ​ധ്യ​ത കൂ​ട്ടു​ക​യും ചെ​യ്യാം.മീ​ൻ ക​റി ത​യ്യാ​റാ​ക്കു​മ്പോ​ഴും വെ​ളി​ച്ചെ​ണ്ണ​യും തേ​ങ്ങാ​പ്പാ​ലും അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. പ​ച്ച​ക്ക​റി​ക​ൾ വൈ​വി​ധ്യ​ത്തോ​ടെ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ത്തേ​ണ്ട​താ​ണ് . പ്ര​ത്യേ​കി​ച്ച് പ്ര​മേ​ഹ​മു​ള്ള​വ​ർ ചോ​റി​ന്‍റെ അ​ള​വി​ലും മൊ​ത്തം അ​ന്ന​ജ (കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്) ഉ​പ​ഭോ​ഗ​ത്തി​ലും കു​റ​വ് വ​രു​ത്ത​ണം.ചു​രു​ക്ക​ത്തി​ൽ, എ​ന്ത് ക​ഴി​ക്കു​ന്നു എ​ന്ന​തു​പോ​ലെ എ​ങ്ങ​നെ…

Read More

ആണിരോഗവും അരിമ്പാറയും എങ്ങനെ വേർതിരിച്ചറിയാം?

ആ​ണി​രോ​ഗം ധാ​രാ​ളം പേരെ വി​ട്ടു​മാ​റാ​തെ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ട്. സാ​ധാ​ര​ണ​യാ​യി മ​ർ​ദം കൂ​ടു​ത​ൽ ഏ​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ണി​രോ​ഗം കാ​ണ​പ്പെ​ടു​ന്ന​ത്. ചി​ല നാ​ട്ടി​ൽ കാ​ലി​ന്‍റെ അ​ടി​യി​ലെ ത​ഴ​ന്പി​ന​ല്ല , വേ​ദ​ന​യോ​ടെ ന​ടു​ക്ക് ഒ​രു കു​ഴി​യു​മാ​യ് ഉ​ണ്ടാ​കു​ന്ന ക​ല്ലി​പ്പി​നാ​ണ് ആ​ണി​രോ​ഗ​മെ​ന്നു പ​റ​യാ​റു​ള്ള​ത്. കട്ടിയുള്ളതും മൃദുലമായതും ആ​ണി​രോ​ഗ​ം പൊ​തു​വേ ര​ണ്ടു​ത​രം – ക​ട്ടി​യു​ള്ള​തും( heloma durum), ​മൃ​ദു​ല​മാ​യ​തും (heloma molle). ക​ട്ടി​യു​ള്ള ത​രം ആ​ണിരോ​ഗ​ത്തി​ന്‍റെ ന​ടു​ക്കാ​യി ക​ണ്ണു പോ​ലെ ഭാ​ഗ​മു​ണ്ടാ​വും. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ർ​ദമ​നു​ഭ​വ​പ്പെ​ടു​ന്ന ഭാ​ഗ​ത്താ​ണു സാ​ധാ​ര​ണ ഇ​തു കാ​ണാ​റു​ള്ള​ത്. കാ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​തു വ​രാ​റു​ണ്ട്. മൃ​ദു​വാ​യ​ത് സാ​ധാ​ര​ണ​യാ​യി കാ​ൽ വി​ര​ലു​ക​ൾക്കി​ട​യി​ലാ​ണു കാ​ണാ​റു​ള്ള​ത്. പ്ര​ധാ​ന​മാ​യും നാ​ലാ​മ​ത്തെ​യും അ​ഞ്ചാ​മ​ത്തെ​യും വി​ര​ലു​ക​ൾ ക്കി​ട​യി​ൽ. കാ​ൽവി​ര​ലി​ന്‍റെ അ​ഗ്ര​ത്തി​ൽ വ​രു​ന്ന​ത് (heloma Apical), ന​ഖ​ത്തി​നോ​ടു ചേ​ർ​ന്നു വ​രു​ന്ന​ത് (heloma ungum)​, വിര​ലു​ക​ളു​ടെ പു​റം ഭാ​ഗ​ത്തു​വ​രു​ന്ന​ത് (​heloma dorsalis) എ​ന്നി​ങ്ങ​നെ അ​വ​യു​ടെ സ്ഥാ​ന​മ​നു​സ​രി​ച്ച് ഇ​വ​യ്ക്ക് ഇം​ഗ്ലീ​ഷി​ൽ പേ​രു വ്യ​ത്യാ​സ​വു​മു​ണ്ട്. കാ​ലി​ന്‍റെ അ​ടി​യി​ൽ സ​മ്മ​ർ​ദ…

Read More

പം​കി​ൻ സീ​ഡ്സ് കഴിക്കുമ്പോൾ- പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്

മ​ത്ത​ങ്ങ​യു​ടെ ഉ​ള്ളി​ലു​ള്ള വി​ത്തു​ക​ളാ​ണ് പം​കി​ൻ സീ​ഡ്സ് എന്നറിയപ്പെടുന്നത്. പു​റം​തൊ​ലി​യോ​ടു​കൂ​ടി​യോ പു​റം​തൊ​ലി നീ​ക്കി​യ പ​ച്ച​നി​റ​ത്തി​ലു​ള്ള വി​ത്തു​ക​ളാ​യോ ഭ​ക്ഷ​ണ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു. മ​ത്ത​ങ്ങാ​വി​ത്തു​ക​ൾ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​മാ​ണ്. അ​വ​യി​ലെ പ്രോ​ട്ടീ​ൻ, അ​പൂ​രി​ത കൊ​ഴു​പ്പു​ക​ൾ, മ​ഗ്നീ​ഷ്യം, സി​ങ്ക്, ഇ​രു​മ്പ് തു​ട​ങ്ങി​യ​വ ശ​രീ​ര​ത്തി​ന്‍റെ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​ണ്. 100 ഗ്രാം ​പു​റം​തൊ​ലി നീ​ക്കി​യ, ഉ​ണ​ക്കി​യ മ​ത്ത​ങ്ങാ​വി​ത്തി​ൽ 559 കി​ലോ ക​ലോ​റി ഊ​ർ​ജ​മു​ണ്ട്. സ​മീ​കൃ​ത ഭ​ക്ഷ​ണ​ക്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ക്കു​മ്പോ​ൾ ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും പോ​ഷ​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും സ​ഹാ​യ​കം. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് മ​ത്ത​ങ്ങാ​വി​ത്തു​ക​ളി​ൽ അ​പൂ​രി​ത കൊ​ഴു​പ്പു​ക​ൾ, മ​ഗ്നീ​ഷ്യം, സ​സ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന ഫൈ​റ്റോ​സ്റ്റി​റോ​ളു​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തു ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു സ​ഹാ​യ​കം ഉ​റ​ക്ക​ത്തി​നും മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും മ​ത്ത​ങ്ങാ​വി​ത്തു​ക​ളി​ൽ ട്രി​പ്റ്റോ​ഫാ​ൻ (Tryptophan) എ​ന്ന അ​മി​നോ ആ​സി​ഡും മ​ഗ്നീ​ഷ്യ​വും അ​ട​ങ്ങി​യി​ട്ടു​ണ്ട്. ട്രി​പ്റ്റോ​ഫാ​ൻ ശ​രീ​ര​ത്തി​ൽ സെ​റോ​ട്ടോ​ണി​ൻ, മെ​ല​റ്റോ​ണി​ൻ തു​ട​ങ്ങി​യ സം​യു​ക്ത​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കു​വ​ഹി​ക്കു​ന്നു.മെ​ല​റ്റോ​ണി​ൻ ഉ​റ​ക്ക-​ഉ​ണ​ർ​വ് ച​ക്രം നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. നാ​ഡീ​വ്യ​വ​സ്ഥ​യു​ടെ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​വ​ശ്യ​മാ​ണു മ​ഗ്നീ​ഷ്യം. പുരുഷ ലൈംഗിക ആരോഗ്യത്തിന് പം​കി​ൻ…

Read More

ഫാ​റ്റി​ലി​വ​ർ: ഭക്ഷണം, ജീവിതശൈലി- എന്തൊക്കെ ശ്രദ്ധിക്കണം?

ഫാറ്റിലിവർ ബാധിതർ അ​മി​ത ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക. അ​ധ്വാ​ന​ത്തി​ന​നു​സ​രി​ച്ചു​ള്ള ക​ലോ​റി മൂ​ല്യം ക​ണ​ക്കാ​ക്കി​മാ​ത്രം ഭ​ക്ഷ​ണം ശീ​ലി​ക്കു​ക. നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ക. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണം കു​റ​യ്ക്കു​ക. ഈ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ളി​പ്പി​ക്കു​ന്ന വ​സ്തു​ക്ക​ളും പ്രി​സ​ർ​വേ​റ്റീ​വു​ക​ളും അ​ട​ങ്ങി​യ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക. ഇ​ൻ​സ്റ്റ​ന്‍റ് കോ​ഫി, അ​ജി​നോ മോ​ട്ടോ എ​ന്നി​വ ഒ​ഴി​വാ​ക്കു​ക. ആൽക്കഹോൾ ഉപേക്ഷിക്കാം മാം​സ​വും വ​റു​ത്ത​തും മ​റ്റ് കൊ​ഴു​പ്പു​ള്ള​വ​യും കൂ​ടു​ത​ൽ ക​ഴി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ അ​തി​നെ ദ​ഹി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മ​ദ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ കൊ​ഴു​പ്പി​ന്‍റെ ആ​ഗി​ര​ണം വ​ർ​ധി​പ്പി​ച്ച് ഫാ​റ്റി​ലി​വ​ർ വ​ർ​ധി​പ്പി​ക്കും. അ​തി​നാ​ൽ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ​തെ​ന്തും ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക​യോ അ​ഥ​വാ ഉ​പ​യോ​ഗി​ച്ചാ​ൽ അ​തി​നൊ​പ്പം സാ​ല​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​ക​യോ ആ​ണ് വേ​ണ്ട​ത്. മാം​സം, എ​ണ്ണ​യി​ൽ വ​റു​ത്ത​ത് എ​ന്നി​വ ക​ഴി​ക്കു​ന്ന​തി​ന് മു​മ്പാ​യി പ​ഴം, സാ​ല​ഡ് എ​ന്നി​വ ക​ഴി​ച്ചാ​ൽ കൊ​ഴു​പ്പ് അ​ധി​ക​മാ​യി ഉ​ള്ളി​ൽ ചെ​ല്ലു​ന്ന പ്ര​വ​ണ​ത കു​റ​യ്ക്കാ​നും സാ​ധി​ക്കും. ഫാ​റ്റി​ലി​വ​റും ഭ​ക്ഷ​ണ​ക്ര​മ​വും ഫാ​റ്റി​ലി​വ​ർ ഉ​ള്ള​വ​ർ മൃ​ഗ​ങ്ങ​ളു​ടെ കൊ​ഴു​പ്പ്, ക​ര​ൾ, കു​ട​ൽ,…

Read More