യൂറിക് ആസിഡ് അധികമായാൽ ഗൗട്ട്

ര​ക്ത​ത്തി​ൽ യൂ​റി​ക്ക് ആ​സി​ഡ് അ​ടി​ഞ്ഞു​കൂ​ടി​യാ​ൽ പി​ടി​പെ​ടാ​വു​ന്ന പ്ര​ധാ​ന രോ​ഗ​മാ​ണു ഗൗ​ട്ട് എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന സ​ന്ധി​വാ​തം. 7 mg/dlആ​ണു നോ​ർ​മ​ൽ യൂ​റി​ക്ക് ആ​സി​ഡ് നി​ല. ത​ള്ള​വി​ര​ലി​ന്‍റെ സ​ന്ധി​യി​ൽകാ​ലി​ലെ ത​ള്ള​വി​ര​ലി​ന്‍റെ സ​ന്ധി​യി​ലാ​ണു ഭൂ​രി​ഭാ​ഗം പേ​രി​ലും രോ​ഗാ​ക്ര​മ​ണം തു​ട​ങ്ങു​ക. രോ​ഗം ബാ​ധി​ച്ച സ​ന്ധി അ​തി​വേ​ദ​ന​യോ​ടെ ചു​വ​ന്നു വീ​ർ​ത്തി​രി​ക്കും. വേ​ദ​ന പെ​ട്ടെ​ന്നു തു​ട​ങ്ങും. ഒ​റ്റ ദി​വ​സം കൊ​ണ്ട് മൂ​ർ​ധ​ന്യ​ത്തി​ലെ​ത്തു​ന്നു. ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ല്ക്കു​ന്ന വേ​ദ​ന ചി​ല​പ്പോ​ൾ മ​റ്റു സ​ന്ധി​ക​ളി​ലേ​ക്കും വ്യാ​പി​ക്കാം. പ​ണ്ടു​കാ​ല​ത്ത് രാ​ജാ​ക്ക​ൻ​മാ​രു​ടെ രോ​ഗം എ​ന്നാ​ണി​തി​നെ വി​ളി​ച്ചി​രു​ന്ന​ത്. അ​ക്കാ​ല​ത്ത് ധാ​രാ​ളം മാം​സ​വും മ​ദ്യ​വു​മു​പ​യോ​ഗി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​ക രാ​ജാ​ക്ക​ന്മാ​ർ​ക്കാ​യി​രി​ക്കു​മ​ല്ലോ? പ്ര​മേ​ഹ​വും അ​മി​ത വ​ണ്ണ​വും രോ​ഗ​സാ​ധ്യ​ത കൂ​ട്ടു​ന്നു. ഭ​ക്ഷ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​കൊ​ണ്ടോ വൃ​ക്ക​വ​ഴി​യു​ള്ള മാ​ലി​ന്യ വി​സ​ർ​ജ​ന ത​ട​സ​ങ്ങ​ൾ കൊ​ണ്ടോ ഈ ​രോ​ഗം ഉ​ണ്ടാ​വാം. ഇ​താ​ണു പ്ര​ശ്നം90% രോ​ഗി​ക​ളി​ലും യൂ​റേ​റ്റ് എ​ന്ന യൂ​റി​ക്ക് ആ​സി​ഡ​ട​ങ്ങി​യ ല​വ​ണം മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ത്തു പോ​കാ​ത്ത​താ​ണു പ്ര​ശ്നം. യൂ​റി​ക്കാ​സി​ഡ് 100 എം.​എ​ൽ വെ​ള്ള​ത്തി​ൽ 6 മി​ല്ലി​ഗ്രാം എ​ന്ന…

Read More

റംസാൻ നോന്പും ഭക്ഷണവും-ദിവസം മുഴുവൻ ഊർജം പകരുന്ന ഭക്ഷണം

ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്‌ലിം മ​ത​വി​ശ്വാ​സി​ക​ള്‍​ക്ക് പ്രാ​ര്‍​ഥ​ന​യു​ടെ​യും ആ​ത്മ​സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ​യും റം​സാ​ൻ നാ​ളു​ക​ൾ. ഉ​പ​വാ​സ​വും സ​ല്‍​ക്കാ​ര​വും പ​ര​സ്പ​രം കൈ​കോ​ര്‍​ത്ത് നി​ല്‍​ക്കു​ന്ന കാ​ല​യ​ള​വാ​ണ് നോ​മ്പു​കാ​ലം. റം​സാ​ൻ മാ​സ​ത്തി​ൽ നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ന​മ്മു​ടെ ഊ​ർ​ജ​നി​ല​യും ഉ​ന്മേ​ഷ​വും. കൂ​ടാ​തെ വേ​ന​ൽ​ക്കാ​ലം, ജോ​ലി​ത്തി​ര​ക്കു​ക​ൾ, ജീ​വി​ത ശൈ​ലീ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യും നോ​മ്പി​ന്‍റെ കാ​ഠി​ന്യം കൂ​ട്ടു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. പോ​ഷ​ക സ​മ്പു​ഷ്ടമാ​യആ​ഹാ​രംറം​സാ​ൻ മാ​സ​ത്തി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ നോ​മ്പ​നു​ഷ്ഠാ​ന​ത്തി​നാ​യി സ​ഹ​ർ, ഇ​ഫ്താ​ർ സ​മ​യ​ങ്ങ​ളി​ൽ പോ​ഷ​ക സ​മ്പു​ഷ്ടമാ​യ ആ​ഹാ​ര​ങ്ങ​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, വെ​ള്ളം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്ത​ണം. വി​വി​ധ ത​ര​ത്തി​ലു​ള്ള ആ​ഹാ​ര​ത്തെ​ക്കാ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ വി​ഭ​വ​ങ്ങ​ൾ​ക്കു മു​ൻ‌​തൂ​ക്കം കൊ​ടു​ക്ക​ണം. മി​ല്ല​റ്റു​ക​ൾ, റാ​ഗി, ഓ​ട്‌​സ്ഇ​ട​യ​ത്താ​ഴ​ത്തി​ന് നാ​രു​ക​ൾ കൂ​ടു​ത​ൽ അ​ട​ങ്ങി​യ മു​ഴുധാ​ന്യ​ങ്ങ​ളാ​യ ത​വി​ടു​ള്ള അ​രി, ഗോ​ത​മ്പ്, മി​ല്ല​റ്റു​ക​ൾ, റാ​ഗി, ഓ​ട്‌​സ് എ​ന്നി​വ​യാ​ണ് ഉ​ത്ത​മം. സാ​വ​ധാ​ന​ത്തി​നു​ള്ള ദ​ഹ​നം സാ​ധ്യ​മാ​ക്കു​ക​യും വി​ശ​പ്പ് പെ​ട്ടെ​ന്ന് അ​നു​ഭ​വ​പ്പെ​ടാ​തെ ദി​വ​സം മു​ഴു​വ​ൻ ഊ​ര്‍​ജം പ​ക​രാ​നും ഈ ​ധാ​ന്യ​ങ്ങ​ൾ സ​ഹാ​യി​ക്കും. പ​യ​ർ, പ​രി​പ്പു​വ​ര്‍​ഗ​ങ്ങ​ൾ, മു​ട്ടപ​യ​ർ, പ​രി​പ്പു​വ​ര്‍​ഗ​ങ്ങ​ൾ, മു​ട്ട, കൊ​ഴു​പ്പു കു​റ​ഞ്ഞ…

Read More

മുട്ടുവേദനയും ആധുനികചികിത്സയും- റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ

കാ​ല്‍​മു​ട്ടി​ലെ​യും ഇ​ടു​പ്പി​ലെ​യും സ​ന്ധി മാ​റ്റി​വയ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ റോ​ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​യ്യു​ന്ന​ത് ഈ ​മേ​ഖ​ല​യി​ലെ പു​തി​യ കാ​ല്‍​വ​യ്പ്പാ​ണ്. റോ​ബോ​ട്ടു​ക​ള്‍ ഓ​പ്പ​റേ​ഷ​നി​ല്‍ എ​ങ്ങ​നെ സ​ഹാ​യി​ക്കു​ന്നു എ​ന്ന​ത് പ​ല​രു​ടെ​യും സം​ശ​യ​മാ​ണ്. ഓ​പ്പ​റേ​ഷ​ന്‍ തി​യറ്ററിന്‍റെ ഉ​ള്ളി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്കാ​വു​ന്ന റോ​ബോ​ട്ടി​ക് മെ​ഷീ​ന്‍ സ​ര്‍​ജ​നോ​ടൊ​പ്പം രോ​ഗി​യു​ടെ സ​മീ​പം നി​ല​യു​റ​പ്പി​ക്കു​ന്നു. രോ​ഗി​യു​ടെ കാ​ല്‍​മു​ട്ടി​ന്‍റെ പൊ​സി​ഷ​ന്‍ മ​ന​സിലാ​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള കാമ​റ​ക​ള്‍, സ​ര്‍​ജ​നോ അ​ല്ലെ​ങ്കി​ല്‍ സ​ഹാ​യി​ക്കോ കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ മോ​ണി​റ്റ​ര്‍, എ​ല്ലു​ക​ള്‍ ആ​വ​ശ്യാ​നു​സ​ര​ണം മു​റി​ക്കാ​നു​ള്ള ഉ​പ​ക​ര​ണം (saw/burr) ഘ​ടി​പ്പി​ച്ച യ​ന്ത്രക്കൈ ​എ​ന്നി​വ​യാ​ണ് റോ​ബോ​ട്ടി​ന്‍റെപ്ര​ധാ​ന​ ഭാ​ഗ​ങ്ങ​ള്‍. എ​ല്ലു​ക​ളു​ടെ അ​ഗ്ര​ഭാ​ഗ​ങ്ങ​ള്‍ ഏ​ത​ള​വി​ല്‍ ക​ട്ട് ചെ​യ്യ​ണം എ​ന്നു​ള്ള​ത് നി​ജ​പ്പെ​ടു​ത്തു​ന്ന​തു സ​ര്‍​ജ​നാ​ണ്. റോ​ബോ​ട്ടി​ക് സം​വി​ധാ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന കംപ്യൂ​ട്ട​ര്‍ നാ​വി​ഗേ​ഷ​ന്‍ സോ​ഫ്റ്റ് വെ​യ​ര്‍ ഇ​തി​ല്‍ സ​ര്‍​ജ​നെ സ​ഹാ​യി​ക്കു​ന്നു. സ​ര്‍​ജ​റി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​ര്‍​ജ​നും സ​ഹാ​യി​ക​ളും ചേ​ര്‍​ന്ന് മു​ട്ട്, ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ തു​റ​ന്ന് ഉ​ള്‍​ഭാ​ഗം പ​രി​ശോ​ധി​ച്ച് എ​ല്ലു​ക​ളി​ല്‍ സെ​ന്‍​സ​റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും റോ​ബോ​ട്ടി​ന്‍റെ റ​ഫ​റ​ന്‍​സിം​ഗി​നുവേ​ണ്ടി സെ​ന്‍​സ​ര്‍ പെ​ന്‍ ഉ​പ​യോ​ഗി​ച്ച് മാ​ര്‍​ക്ക് ചെ​യ്യു​ക​യും…

Read More

കാ​ല്‍​മു​ട്ട് മാ​റ്റി​വയ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ ചെയ്യുന്നത്…

തു​ട​യെ​ല്ലും ക​ണ​ങ്കാ​ലി​ലെ എ​ല്ലും കൂ​ടി​ച്ചേ​രു​ന്നി​ട​ത്തു​ള്ള സ​ന്ധി​യാ​ണ് കാ​ല്‍​മു​ട്ട്. ഇ​തു​കൂ​ടാ​തെ അ​വി​ടെ ചി​ര​ട്ട​യും സം​യോ​ജി​ക്കു​ന്നു. എ​ല്ലാ എ​ല്ലു​ക​ളു​ടെ​യും അ​ഗ്ര​ഭാ​ഗ​ത്ത് കാ​ര്‍​ട്ടി​ലേ​ജ് അ​ഥ​വാ ത​രു​ണാ​സ്ഥി എ​ന്ന പേ​രി​ല്‍ ക​ട്ടി കു​റ​ഞ്ഞ മി​നു​സ​മേ​റി​യ എ​ല്ലി​ന്‍റെ രൂ​പ​ഭേ​ദ​മു​ണ്ട്. ഇ​ത് ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​ല്ലു​ക​ള്‍ ത​മ്മി​ല്‍ ഉ​ര​സു​മ്പോ​ള്‍ സ​ന്ധി​യി​ല്‍ വേ​ദ​ന ഒ​ഴി​വാ​കു​ന്ന​ത്. പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽപ്രാ​രം​ഭ ഘ​ട്ട​ത്തി​ലു​ള്ള തേ​യ്മാ​നം ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ ചി​കി​ത്സി​ക്കാ​വു​ന്ന​താ​ണ്. കാ​ല്‍​മു​ട്ടു​ക​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക വ്യാ​യാ​മ​ങ്ങ​ള്‍ പ​രി​ശീ​ലി​ച്ച് പേ​ശി​ക​ളു​ടെ ബ​ലം കൂ​ട്ടു​ന്ന​താ​ണ് ഇ​തി​നാ​യു​ള്ള ശാ​സ്ത്രീ​യ മാ​ര്‍​ഗം. സ​ർ​ജ​റികാ​ല്‍​മു​ട്ട് മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ എ​ന്താ​ണു ചെ​യ്യു​ന്ന​ത് എ​ന്ന സം​ശ​യം പൊ​തു​വേ രോ​ഗി​ക​ള്‍​ക്കു​ണ്ട്. മു​ട്ടു​വേ​ദ​ന അ​ക​റ്റു​ക​യും വ​ള​വ് നി​വ​ര്‍​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണു കാ​ല്‍​മു​ട്ട് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നാ​യി എ​ല്ലു​ക​ളു​ടെ അ​ഗ്ര​ഭാ​ഗം അ​വ​ശേ​ഷി​ക്കു​ന്ന ത​രു​ണാ​സ്തി​യോ​ടു​കൂ​ടി മു​റി​ച്ചു മാ​റ്റു​ന്നു. പ​ക​രം ലോ​ഹ നി​ര്‍​മി​ത ഇം​പ്ലാ​ന്‍റുു​ക​ള്‍ ബോ​ണ്‍ സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ച് ഘ​ടി​പ്പി​ക്കു​ന്നു. ശേ​ഷം അ​വ​യു​ടെ ഇ​ട​യി​ല്‍ ച​ല​നം സു​ഗ​മ​മാ​ക്കു​വാ​ന്‍ മി​നു​സ​മേ​റി​യ​തും എ​ന്നാ​ല്‍ ക​ട്ടി കൂ​ടി​യ​തു​മാ​യ പോ​ളി…

Read More

മുട്ടുവേദനയും ആധുനികചികിത്സയും

വാ​ര്‍​ധക്യ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന മു​ട്ടു​വേ​ദ​ന​ക​ള്‍ കൂ​ടു​ത​ലും തേ​യ്മാ​നം മൂ​ല​മാ​ണ്. തു​ട​യെ​ല്ലും ക​ണ​ങ്കാ​ലി​ലെ എ​ല്ലും കൂ​ടി​ച്ചേ​രു​ന്നി​ട​ത്തു​ള്ള സ​ന്ധിയാണു കാ​ല്‍​മു​ട്ട്. ഇ​തു​കൂ​ടാ​തെ അ​വി​ടെ ചി​ര​ട്ട​യും സം​യോ​ജി​ക്കു​ന്നു. എ​ല്ലാ എ​ല്ലു​ക​ളു​ടെ​യും അ​ഗ്ര​ഭാ​ഗ​ത്ത് കാ​ര്‍​ട്ടി​ലേ​ജ് അ​ഥ​വാ ത​രു​ണാ​സ്തി എ​ന്ന പേ​രി​ല്‍ ക​ട്ടി കു​റ​ഞ്ഞ മി​നു​സ​മേ​റി​യ എ​ല്ലി​ന്‍റെ രൂ​പ​ഭേ​ദ​മു​ണ്ട്. ഇ​ത് ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​ല്ലു​ക​ള്‍ ത​മ്മി​ല്‍ ഉ​ര​സു​മ്പോ​ള്‍ സ​ന്ധി​യി​ല്‍ വേ​ദ​ന ഒ​ഴി​വാ​കു​ന്ന​ത്. തേ​യ്മാ​നം മൂ​ലം ത​രു​ണാ​സ്ഥി​യു​ടെ ക​ട്ടി കു​റ​യു​മ്പോ​ഴാണ് കാ​ല്‍​മു​ട്ടി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സ​ന്ധി​വാ​തം പ​ല​വി​ധംപ്രാ​യാ​നു​പാ​തി​ക​മാ​യ മാ​റ്റ​ങ്ങ​ളും അ​മി​ത ശ​രീ​ര​ഭാ​ര​വും പേ​ശി​ക​ളു​ടെ ബ​ല​ക്കു​റ​വും മൂ​ലം ഉ​ണ്ടാ​കു​ന്ന ഓ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ് ആ​ണ് തേ​യ്മാ​ന​ത്തി​ന്‍റെ ഏ​റ്റ​വും സാ​ധാ​ര​ണ​ കാ​ര​ണം. ഇ​തു​കൂ​ടാ​തെ ര​ക്ത​സംബ​ന്ധ​മാ​യ ആ​ര്‍​ത്രൈ​റ്റി​സ് (rheumatoid arthritis), അ​ണു​ബാ​ധ (septic arthritis), പ​രി​ക്കു​ക​ള്‍ എ​ന്നി​വ​യും തേ​യ്മാ​ന​ത്തി​നു കാ​ര​ണ​മാ​കാം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ചി​കി​ത്സ​യുംകാ​ല്‍​മു​ട്ടി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ഠി​ന​മാ​യ വേ​ദ​ന​യും നീ​രുമാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. ഇ​തു​കൂ​ടാ​തെ കാ​ല്‍​മു​ട്ട് മ​ട​ക്കു​ന്ന​തി​നും ക​യ​റ്റം ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും ബു​ദ്ധി​മു​ട്ടും അ​നു​ഭ​വ​പ്പെ​ടു​ന്നു. വേ​ദ​നയ്ക്കു…

Read More

പ​രീ​ക്ഷ​ക്കാ​ല​ത്തെ മാ​ന​സി​കാ​രോ​ഗ്യം: കു​ട്ടി​ക​ളെ മ​റ്റു​ള്ള​വ​രു​മാ​യി താ​ര​ത​മ്യം​ചെ​യ്യ​രു​ത്

ഒ​രു അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്‍റെ ഏ​റ്റ​വും സ്പെ​ഷ​ലും അ​തേ​സ​മ​യം ടെ​ൻ​ഷ​ൻ നി​റ​ഞ്ഞ​തു​മാ​യ സ​മ​യ​മാ​ണ് പ​രീ​ക്ഷാ​ക്കാ​ലം. പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും മ​റ്റു മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ ക​ന​ത്ത ത​യാ​റെ​ടു​പ്പി​ലാ​ണ്. പ​ല വീ​ടു​ക​ളി​ലും മാ​താ​പി​താ​ക്ക​ളാ​ണ് കൂ​ടു​ത​ൽ ആ​ശ​ങ്ക​യോ​ടെ ക​ഴി​യു​ന്ന​ത്. പ​രീ​ക്ഷ​യെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യും ആ​രോ​ഗ്യ​ക​ര​മാ​യും എ​ങ്ങ​നെ അ​ഭി​മു​ഖീ​ക​രി​ക്കാ​മെ​ന്നു​നോ​ക്കാം. അ​മി​ത ഉ​ത്ക​ണ്ഠ അ​പ​ക​ടംപ​രീ​ക്ഷ​യെ സ​മ്മ​ർ​ദ​ത്തോ​ടെ കാ​ണ​രു​ത് എ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​നം. ചെ​റി​യ അ​ള​വി​ലു​ള്ള ഉ​ത്ക​ണ്ഠ പ​ഠ​ന​ത്തി​ന് ഗൗ​ര​വം ന​ൽ​കും, പ​ക്ഷേ അ​തി​രു​ക​വി​ഞ്ഞാ​ൽ അ​ത് തി​രി​ച്ച​ടി​യാ​കും. അ​തി​നാ​ൽ, പ​രീ​ക്ഷ​യു​ടെ ഫ​ല​ത്തെ മാ​ത്രം ല​ക്ഷ്യ​മാ​ക്കി പ​ഠി​ക്കു​ന്ന​തി​നു പ​ക​രം, സ്വ​ന്തം അ​റി​വും ക​ഴി​വും വ​ർ​ധി​പ്പി​ക്കാ​നു​ള്ള ആ​ത്മാ​ർ​ഥ​മാ​യ ശ്ര​മ​മാ​യി കാ​ണു​ക. ഈ ​മ​നോ​ഭാ​വം പ​രീ​ക്ഷാ​സ​മ​യ​ത്ത് മാ​ന​സി​ക ശ​ക്തി ന​ൽ​കും. സ്വ​ന്തം ല​ക്ഷ്യ​ത്തി​ൽ ശ്ര​ദ്ധി​ക്കാംമ​റ്റു​ള്ള​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. ര​ക്ഷി​താ​ക്ക​ളോ വി​ദ്യാ​ർ​ഥി​ക​ളോ ആ​രാ​യാ​ലും ഇ​പ്പോ​ൾ അ​ത് ഒ​ഴി​വാ​ക്ക​ണം. “നി​ന്‍റെ സു​ഹൃ​ത്ത് ഇ​ത്ര​യും പ​ഠി​ച്ചു” തു​ട​ങ്ങി​യ ക​മ​ന്‍റു​ക​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തി​രി​ക്കു​ക. ഓ​രോ​രു​ത്ത​ർ​ക്കും അ​വ​ര​വ​രു​ടേ​താ​യ വ​ഴി​യും സ​മ​യ​വും ഉ​ണ്ട്.…

Read More

ചൂടു കൂടുന്പോൾ ശ്രദ്ധിക്കേണ്ടത്…

സൂ​ര്യാ​ത​പം, സൂ​ര്യാ​ഘാ​തം, പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ തു​ട​ങ്ങി​യ​വ ചൂ​ടു​കാ​ല​ത്ത് വെ​ല്ലു​വി​ളി​ക​ള്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. കു​ടി​ക്കു​ന്ന​ത് ശു​ദ്ധ​മാ​യ വെ​ള്ള​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ജ​ല​ന​ഷ്ടം കാ​ര​ണം നി​ര്‍​ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ഇ​ട​യ്ക്കി​ടെ വെ​ള്ളം കു​ടി​ക്ക​ണം. ചൂ​ടു​മൂ​ല​മു​ള്ള ചെ​റി​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ പോ​ലും അ​വ​ഗ​ണി​ക്ക​രു​ത്. ക്ഷീ​ണം, ത​ള​ർ​ച്ച, ബോ​ധ​ക്ഷ​യംഅ​ന്ത​രീ​ക്ഷ​താ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍​ന്നാ​ല്‍ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​കും. അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ട് കൂ​ടു​മ്പോ​ള്‍ ശ​രീ​രം കൂ​ടു​ത​ലാ​യി വി​യ​ര്‍​ക്കു​ക​യും ജ​ല​വും ല​വ​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട് പേ​ശി​വ​ലി​വ് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും. നി​ര്‍​ജ​ലീ​ക​ര​ണം മൂ​ലം ശ​രീ​ര​ത്തി​ലെ ല​വ​ണാം​ശം കു​റ​യാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​തു​മൂ​ലം ക്ഷീ​ണ​വും ത​ള​ര്‍​ച്ച​യും ബോ​ധ​ക്ഷ​യം വ​രെ​യും ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണം. ശ​രീ​ര​ത്തി​ലെ താ​പ​നി​ല അ​മി​ത​മാ​യി ഉ​യ​രു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ന്‍റെ ആ​ന്ത​രി​ക പ്ര​വ​ര്‍​ത്ത​നം താ​ളം​തെ​റ്റാം. ചൂ​ടു​കാ​ര​ണം അ​മി​ത വി​യ​ര്‍​പ്പും ച​ര്‍​മ​രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കാം. ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ മ​ര​ണം​വ​രെ സം​ഭ​വി​ച്ചേ​ക്കാം. തി​ള​പ്പി​ച്ചാ​റി​യ കു​ടി​വെ​ള്ളം വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ,ആ​രോ​ഗ്യ കേ​ര​ളം…

Read More

പി​സി​ഒ​ഡി ഡ​യ​റ്റ് – കേ​ക്ക്, മി​ഠാ​യി, മ​ധു​ര​പ​ല​ഹാ​രം-​മി​ത​മാ​യി മാ​ത്രം

സ്ത്രീ ഹോ​ര്‍​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ന്ന ആ​രോ​ഗ്യ​പ്ര​ശ്‌​ന​മാ​ണ് പോ​ളി​സി​സ്റ്റി​ക് ഓ​വ​റി സി​ന്‍​ഡ്രോം. പ്ര​ധാ​ന​മാ​യും ജീ​വി​ത​ശൈ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ദി​വ​സ​വും 45 മി​നി​ട്ട് വ്യാ​യാ​മ​ത്തി​ന് മാ​റ്റി​വ​യ്ക്കണം. പി​സിഒ​ഡിയുള്ളവർ ആ​ഹാ​ര​ശീലങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ… ക​ടുംചു​വ​പ്പ് നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ള്‍ആ​ന്‍റി ​ഓ​ക്‌​സി​ഡ​ന്‍റുക​ള്‍ സ​മ്പു​ഷ്ട​മാ​യ പ​ഴ​ങ്ങ​ള്‍ (മ​ഞ്ഞ​യും, ചു​വ​പ്പും നി​റ​ത്തി​ലു​ള്ള​വ) പി​സി​ഒ​ഡി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ള​രെ ഗു​ണ​ക​ര​മാ​ണ്. ദി​വ​സം കു​റ​ഞ്ഞ​ത് ര​ണ്ട് സെ​ര്‍​വിം​ഗ് പ​ഴ​ങ്ങ​ളെ​ങ്കി​ലും ക​ഴി​ക്ക​ണം. പ​ഴ​ങ്ങ​ള്‍ അ​ഡ്രി​ന​ല്‍ ഹോ​ര്‍​മോ​ണു​ക​ളു​ടെ അ​സ​ന്തു​ലി​താ​വ​സ്ഥ ഇ​ല്ലാ​താ​ക്കു​ന്നു. ക​ടുംചു​വ​പ്പ് നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ള്‍ അ​ണ്ഡോ​ത്പാ​ദ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു (ചു​വ​ന്ന മു​ന്തി​രി, ബ്ലൂ​ബെ​റി, ബ്ലാ​ക്ബ​റി, ചെ​റി). പ​ച്ച ഇ​ല​ക്ക​റി​കൾ, പ​ച്ച​ക്ക​റി​കൾപ​ച്ച ഇ​ല​ക്ക​റി​ക​ളിലും പ​ച്ച​ക്ക​റി​ക​ളി​ലും വി​റ്റ​മി​ന്‍ കെ, ​ഫോ​ളേ​റ്റ്, ഇ​രു​മ്പ് ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ വി​റ്റ​ാമി​നു​ക​ളും ധാ​തു​ക്ക​ളും ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഒ​രു ദി​വ​സം കു​റ​ഞ്ഞ​ത് ര​ണ്ട​ര ക​പ്പ് പ​ച്ച​ക്ക​റി​ക​ള്‍ എ​ങ്കി​ലും ക​ഴി​ക്ക​ണം. ല​ഘു​ഭ​ക്ഷ​ണ​ത്തി​നാ​യി പ​ച്ച​യാ​യ സാ​ല​ഡു​ക​ള്‍ ഉ​പ​യോ​ഗി​ക്കാം. കി​ഴ​ങ്ങുവ​ര്‍​ഗങ്ങ​ള്‍ (മ​ര​ച്ചീ​നി, ചേ​മ്പ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, കാ​ച്ചി​ല്‍) പോ​ലു​ള്ള​വ നി​യ​ന്ത്രി​ച്ച് മാ​ത്രം…

Read More

പി​സി​ഒ​ഡി ഡ​യ​റ്റ് – ആ​ഹാ​ര​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ പി​സി​ഒ​ഡി നി​യ​ന്ത്രി​ക്കാം

സ്ത്രീ​ക​ളു​ടെ ഹോ​ര്‍​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ന്ന ഒ​രു ആ​രോ​ഗ്യ​പ്ര​ശ്‌​ന​മാ​ണ് പോ​ളി​സി​സ്റ്റി​ക് ഓ​വ​റി സി​ന്‍​ഡ്രോം. പ്ര​ധാ​ന​മാ​യും ജീ​വി​ത​ശൈ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​ത് ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ല്‍ കാ​ല​ക്ര​മേ​ണ പ്ര​മേ​ഹം, ഗ​ര്‍​ഭാ​ശ​യ ഭി​ത്തി​യി​ലെ അ​ര്‍​ബു​ദ​ബാ​ധ എ​ന്നി​വ​യ്ക്കു​ സാ​ധ്യ​ത​യു​ണ്ട്. പ്രധാന കാരണം…നേ​ര​ത്തേ​യു​ള്ള രോ​ഗ​നി​ര്‍​ണ​യ​വും ചി​കി​ത്സ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നും ദീ​ര്‍​ഘ​കാ​ല പ്ര​ശ്‌​ന​ങ്ങ​ള്‍ ത​ട​യാ​നും സ​ഹാ​യി​ക്കും. പി​സി​ഒ​ഡിക്ക് ​പ്ര​ധാ​ന​മാ​യും കാ​ര​ണ​മാ​കു​ന്ന​ത് അ​മി​ത​വ​ണ്ണം അ​ല്ലെ​ങ്കി​ല്‍ പൊ​ണ്ണ​ത്ത​ടി​യാ​ണ്. അ​തു​കൊ​ണ്ട് ന​ല്ല ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​ഭാ​രം നി​ല​നി​ര്‍​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ഏ​ക​ദേ​ശം 10% സ്ത്രീ​ക​ളി​ലും പി​സിഒ​ഡി വ​ന്ധ്യ​ത​യ്ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്. ചെറുധാന്യങ്ങൾകാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റി​ന്‍റെ അ​ള​വ് കു​റ​യ്ക്ക​ണം. ത​വി​ട് നീ​ക്കാ​ത്ത ധാ​ന്യ​ങ്ങ​ള്‍, തൊ​ലി​യോ​ട് കൂ​ടി​യ മില്ലെറ്റുകൾ (ചെ​റു​ധാ​ന്യ​ങ്ങ​ള്‍) എ​ന്നി​വ ക​ഴി​ക്കു​ന്ന​ത് ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം വ​രാ​തി​രി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും.മു​ഴു​ധാ​ന്യ​ങ്ങ​ളി​ല്‍ ധാ​രാ​ളം ആ​ന്‍റിഓ​ക്‌​സി​ഡ​ന്‍റുക​ളും സി​ങ്ക്, ഇ​രു​മ്പ്, മ​ഗ്‌​നീ​ഷ്യം, മാം​ഗ​നീ​സ് തു​ട​ങ്ങി​യ ധാ​തു​ക്ക​ളും ഉ​ണ്ട്. മാ​ത്ര​മ​ല്ല സ​സ്യ സം​യു​ക്ത​ങ്ങ​ളാ​യ പോ​ളി​ഫി​നോ​ള്‍​സ്, സ്റ്റാ​നോ​ളു​ക​ള്‍, സ്റ്റി​റോ​ളു​ക​ള്‍ എ​ന്നി​വ ഹോ​ര്‍​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യ്ക്ക് സ​ഹാ​യി​ക്കു​ന്നു. തൊ​ലി ക​ള​യാ​ത്ത പ​യ​റുവ​ര്‍​ഗ​ങ്ങ​ള്‍തൊ​ലി ക​ള​യാ​ത്ത…

Read More

ഒ​ഴി​വാ​ക്കാം ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ

കു​ട്ടി​ക​ളി​ലെപൊ​ണ്ണ​ത്ത​ടി ത​ട​യാം വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം &നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Read More