കഴുത്ത് വേദനയ്ക്ക് പരിഹാരം വെളുത്തി; ഇങ്ങനെയൊന്നു ചെയ്ത് നോക്കൂ…

വ്യാ​യാ​മത്തിലൂടെ ന​ട്ടെ​ല്ല് കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും. ന​ട​ത്തം, നീ​ന്ത​ൽ, സൈ​ക്കി​ളിം​ഗ് എ​ന്നി​വ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​യ വ്യാ​യാ​മ​ങ്ങ​ളാ​ണ്. കൈ​വി​ര​ലു​ക​ൾ മ​ട​ക്കു​ക​യും നി​വ​ർ​ത്തു​ക​യും ചെ​യ്യു​ക . മ​ണി​ബ​ന്ധം ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും ക​റ​ക്കു​ക. കൈ​മു​ട്ടു​ക​ൾ മ​ട​ക്കു​ക​യും നി​വ​ർ​ത്തു​ക​യും ചെ​യ്യു​ക. ചു​മ​ലി​ലെ സ​ന്ധി​ക​ൾ ച​ലി​ക്കു​ന്ന രീ​തി​യി​ൽ കൈ​ക​ൾ മു​ന്നോ​ട്ടും പി​ന്നോ​ട്ടും ക​റ​ക്കു​ക. ക​ഴു​ത്തി​ലെ പേ​ശി​ക​ൾ​ക്ക് അ​യ​വ് ല​ഭി​ക്കാ​ൻ ത​ല ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും പി​ന്നോ​ട്ടും​ ച​ലി​പ്പി​ക്കാം. ആഹാരത്തിൽ ശ്രദ്ധിക്കേണ്ടത്ത​ക്കാ​ളി, കാ​ര​റ്റ്, കാ​ബേ​ജ്, മു​ള്ള​ങ്കി, ഇ​ല​ക്ക​റി​ക​ൾ, കോ​ളി​ഫ്ള​വ​ർ എ​ന്നി​വ ഫ​ല​പ്ര​ദ​മാ​ണ്. പ​ഴ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​തും ന​ല്ല​താ​ണ്. കൊ​ഴു​പ്പ്, മ​സാ​ല, വ​റു​ത്ത പ​ദാ​ർ​ഥ​ങ്ങ​ൾ, മൈ​ദ, എണ്ണപ്പലഹാരങ്ങൾ, പ​ച്ച​മോ​ര്, തൈ​ര്, ചോ​ക്ലേ​റ്റ്, കോ​ള പാ​നീ​യ​ങ്ങ​ൾ, പു​ക​യി​ല, മ​ദ്യം എ​ന്നി​വ ഒ​ഴി​വാ​ക്കു​ക​യാ​ണു ന​ല്ല​ത്. കഴുത്തുവേദനയ്ക്ക് പരിഹാരം* ക​ഴു​ത്തു​വേ​ദ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളി​ൽ വെ​ളു​ത്തു​ള്ളി ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ബോധ്യമായിട്ടുണ്ട്. മൂ​ന്നോ നാ​ലോ വെ​ളു​ത്തു​ള്ളി​​ അ​ല്ലി​ തൊ​ലി​ക​ള​ഞ്ഞ് ക​ഴു​കി വേ​വി​ച്ച് ഏ​തെ​ങ്കി​ലും ഒ​രു​നേ​ര​ത്തെ ആ​ഹാ​ര​ത്തോ​ടൊ​പ്പം ച​വ​ച്ച് ക​ഴി​ക്കാ​വു​ന്ന​താ​ണ്. * പ​ത്ത് അ​ല്ലി വെ​ളു​ത്തു​ള്ളി…

Read More

സ്വ​യം​ചികിത്സയിലെ അപകടങ്ങൾ; കാരണമന്വേഷിക്കാതെ ചുമയ്ക്കു മരുന്നു കഴിച്ചാൽ…

 ല​ക്ഷ​ണ​ങ്ങ​ൾ സേ​ർ​ച്ച് ചെ​യ്ത് ഓ​ൺ​ലൈ​നി​ൽ രോ​ഗം നി​ർ​ണ​യി​ച്ച്, ഓ​ൺ​ലൈ​നി​ൽ​ത​ന്നെ മ​രു​ന്നും വാ​ങ്ങി​ക്ക​ഴി​ച്ച് സ്വ​യം​ചി​കി​ത്സ​ക​രാ​കു​ന്ന​വ​രും കു​റ​വ​ല്ലെ​ന്ന​റി​യാ​മ​ല്ലോ? വാ​ട്സ്ആ​പ്പ് വൈ​ദ്യം പ​രീ​ക്ഷി​ച്ച് രോ​ഗ​ചി​കി​ത്സ​യെ വി​ല​യി​രു​ത്തു​ന്ന​വ​രും അ​നാ​വ​ശ്യ ചി​കി​ത്സ​യു​ടെ പു​റ​കേ​പോ​കു​ന്ന​വ​രു​മു​ണ്ട്. രോ​ഗി​ക്കു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ ഏ​ത് രോ​ഗ​ത്തി​ന്‍റെ സാ​ന്നി​ധ്യ​വു​മാ​യാ​ണ് ബ​ന്ധ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ വി​ദ​ഗ്ധ​നാ​യ ഡോ​ക്ട​ർ​ക്ക് മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളൂ. അ​ല്ലെ​ങ്കി​ൽ ചു​മ​യ്ക്കു​ള്ള കാ​ര​ണ​മ​ന്വേ​ഷി​ക്കാ​തെ മ​രു​ന്ന് ക​ഴി​ച്ചാ​ൽ ചു​മ വ​ർ​ധി​ക്കാ​നും, ഒ​രു​പ​ക്ഷേ പ്ര​മേ​ഹം കാ​ര​ണ​മു​ണ്ടാ​യ ചു​മ​യാ​യി​രു​ന്നു അ​തെ​ങ്കി​ൽ, അ​ത് മ​നസി​ലാ​ക്കാ​തെ ഉ​പ​യോ​ഗി​ച്ച മ​രു​ന്നു കാ​ര​ണം പ്ര​മേ​ഹ​ം വ​ർ​ധി​ക്കു​വാ​നും ഇ​ട​യാ​ക്കും. പനിക്കു ‘പനിഗുളിക’ മതിയോ?ജ​ല​ദോ​ഷം, പ​നി, ശ​രീ​ര​വേ​ദ​ന, ത​ല​വേ​ദ​ന തു​ട​ങ്ങി​യ പ​ല ല​ക്ഷ​ണ​ങ്ങ​ളും ജ​ല​ദോ​ഷ​പ്പ​നി, പ​ക​ർ​ച്ച​പ്പ​നി, ഡെ​ങ്കി​പ്പ​നി, കൊ​റോ​ണ തു​ട​ങ്ങി​യ​വ​യി​ൽ ഏ​ത് വേ​ണ​മെ​ങ്കി​ലും ആ​കാ​മ​ല്ലോ?​പ​നി​യു​ടെ പു​റ​കേ മാ​ത്രം അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​വ​ർ ജ​ല​ദോ​ഷ​ത്തി​നാ​ണോ​കോ​വി​ഡി​നാ​ണോ ചി​കി​ത്സി​ക്കേ​ണ്ട​തെ​ന്ന് സം​ശ​യ​ത്തി​ലാ​കും. അ​ത്ര​മാ​ത്രം ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ വ​ള​രെ നിസാ​ര​മാ​യി​ട്ടാ​ണ് പ​ല​രും മ​നസി​ലാ​ക്കു​ക​യും ചി​കി​ത്സ​യി​ലേ​ക്കു പോ​കു​ക​യും ചെ​യ്യു​ന്ന​ത്. അ​തു​കൊ​ണ്ട്ത​ന്നെ​യാ​ണ് “പ​നി​യ്ക്ക് പ​നി​ഗു​ളി​ക”​എ​ന്ന രീ​തി ശ​രി​യ​ല്ലെ​ന്ന് മ​നസി​ലാ​ക്ക​ണ​മെ​ന്ന്…

Read More

സിഒപിഡി രോഗികളുടെ ശ്രദ്ധയ്ക്ക് ; ഇൻഹേലർ ശരിയായ രീതിയിൽ ഉപയോഗിക്കാം

ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന ദീ​ർ​ഘ​സ്ഥാ​യി​യാ​യ ഗു​രു​ത​ര രോ​ഗ​മാ​ണ് ക്രോ​ണി​ക്ഒ​ബ്സ്ട്ര​ക്ടീ​വ് പ​ൾ​മ​ണ​റി ഡി​സീ​സ് (സിഒപിഡി). പു​ക​വ​ലി, കു​ട്ടി​ക്കാ​ല​ത്തെ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ൾ, പാ​ര​ന്പ​ര്യ​ഘ​ട​ക​ങ്ങ​ൾ എ​ന്ന​ിവ​യും രോ​ഗ​കാ​ര​ണ​ങ്ങ​ളി​ലു​ണ്ട്.സി​ഒ​പി​ഡി സ​ങ്കീ​ർ​ണ​മാ​യാ​ൽ* ശ്വാ​സ​കോ​ശ അ​ണു​ബാ​ധ * ഹൃ​ദ്രോ​ഗ​ങ്ങ​ൾ *ശ്വാ​സ​കോ​ശ​ധ​മ​നി​ക​ളി​ൽ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം * വി​ഷാ​ദ​രോ​ഗം….എ​ന്നി​വ​യ്ക്കു സാ​ധ്യ​ത. ഇ​ൻ​ഹേ​ല​ർ ഉ​പ​യോ​ഗംഇ​ൻ​ഹേ​ല​ർ ഉ​പ​യോ​ഗം വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​താണ്. അതു ശ​രി​യാ​യ രീ​തി​യി​ലാ​ണോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്നു​ള്ള​ത് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ല​യി​രു​ത്ത​പ്പെ​ടേ​ണ്ട​തു​മാ​ണ്. ആ​രോ​ഗ്യ​ക​ര​വും പോ​ഷ​ക​സന്പന്നവുമായ ഭ​ക്ഷ​ണ​ക്രമം നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള അ​ള​വി​ൽ ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് നി​ല​നി​ർ​ത്തേ​ണ്ട​തു പ്ര​ധാ​നം. പോ​ഷ​ക​ക്കു​റ​വു​ള്ള രോ​ഗി​ക​ൾ​ക്ക് പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ആ​ഹാ​രം ന​ല​കു​ന്ന​ത് ശ്വാ​സ​കോ​ശ​പേ​ശി​ക​ൾ ദൃ​ഢ​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നും ജീ​വി​ത​ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു. രോ​ഗ​പ്ര​തി​രോ​ധ​ം * പു​ക​വ​ലി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക* പൊ​ടി, പു​ക എ​ന്നി​വ​യി​ൽ നി​ന്ന് അ​ക​ന്നു​നി​ൽ​ക്കു​ക* പു​ക ശ്വ​സി​ക്കേ​ണ്ടി​വ​രു​ന്ന ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ സു​ര​ക്ഷാ​ക​വ​ച​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക.* പാ​കം ചെ​യ്യു​ന്ന​തി​നാ​യി എ​ൽ​പി​ജി, ബ​യോ​ഗ്യാ​സ്, സൗ​രോ​ർ​ജം എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക. ശ്വസന വ്യായാമം ശ്വാ​സ​കോ​ശം ആ​രോ​ഗ്യ​ത്തോ​ടെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം…

Read More

മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും നിങ്ങൾക്ക് ഉണ്ടോ? എങ്കിൽ നിങ്ങൾ കരുതിയിരിക്കുക…

വി​ഷാ​ദ​വും വി​ഷ​മ​ക​ര​വു​മാ​യ അ​നു​ഭ​വ​ങ്ങ​ളും നെ​ഗ​റ്റീ​വ് ചി​ന്ത​ക​ളും മ​റി​ക​ട​ക്കാ​ന്‍ ഭ​ക്ഷ​ണംഉ​പാ​ധി​യാ​യി സ്വീ​ക​രി​ക്കു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ള്‍ ഉ​ണ്ട്. ചി​ല മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ള്‍ അ​മി​തവ​ണ്ണ​ത്തി​നു കാ​ര​ണ​മാ​കു​ന്നു. മദ്യപാനം, പുകവലിചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് നി​യ​ന്ത്ര​ണം വി​ട്ട പോ​ലെ വ​ലി​യ അ​ള​വി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ്വ​ഭാ​വ​ത്തെ​യാ​ണ് ബിൻജ് ഈറ്റിംഗ് സിൻഡ്രോം (Binge-eating syndrome) എ​ന്നു പ​റ​യു​ന്ന​ത്. അ​മി​തവ​ണ്ണ​ക്കാ​രി​ല്‍ 19% മു​ത​ല്‍ 66% വ​രെ വി​ഷാ​ദരോ​ഗ​മു​ള്ള​വ​രാ​യി പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു. അ​മി​ത​വ​ണ്ണം വി​ഷാ​ദരോ​ഗ​ത്തി​നും വി​ഷാ​ദ​രോ​ഗം അ​മി​ത​വ​ണ്ണ​ത്തി​നും കാ​ര​ണ​മാ​യേ​ക്കാം. മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും അ​മി​ത വ​ണ്ണ​ത്തി​ന് കാ​ര​ണ​മാ​ണ്. പ്രതിരോധത്തിന് മൂന്ന് വഴികൾ80% വ​രു​ന്ന ഹൃ​ദ​യസം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളും ഡയബറ്റിസ് മെലിറ്റസും 40% ​കാ​ന്‍​സ​ര്‍ രോ​ഗ​ങ്ങ​ളും മൂന്നു കാ​ര്യ​ങ്ങ​ളി​ലൂ​ടെ പ്ര​തി​രോ​ധി​ക്കാം എ​ന്നാ​ണ് ലോകാരോഗ്യ സംഘടനയുടെ നി​ഗ​മ​നം. 1. ആരോഗ്യകരമായ ആഹാരക്രമം(Healthy Diet)\ 2. ശാരീരിക വ്യായാമം(Physical Activity) 3. പുകയില ഉപേക്ഷിക്കൽ (Avoidance of Tobacco)2004-ല്‍ ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഭ​ക്ഷ​ണക്ര​മ​വും ശാ​രീ​രി​ക വ്യാ​യാ​മ​വും ആ​രോ​ഗ്യ​വും…

Read More

ആഴ്ചയിൽ 150 മിനിറ്റ് നടക്കൂ… ഭാ​വി​യി​ലു​ണ്ടാ​കു​ന്ന ചെലവേറിയ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാം

ഇ​ന്ത്യ​യി​ല്‍ 96% പ്ര​മേ​ഹ​രോ​ഗി​ക​ളി​ലും ടൈ​പ്പ് 2 പ്ര​മേ​ഹ​രോ​ഗ​മാ​ണ്. ജീ​വി​ത​ശൈ​ലി​ക​ളി​ല്‍ (ഭ​ക്ഷ​ണം, വ്യാ​യാ​മം, സ​മീ​കൃ​ത ആ​ഹാ​രം) മാ​റ്റം വ​രു​ത്തി​യാ​ല്‍ പ്ര​മേ​ഹം നി​യ​ന്ത്രി​ക്കാ​നും ചി​ല​പ്പോ​ള്‍ സു​ഖ​പ്പെ​ടു​ത്താ​നും സാ​ധി​ച്ചേ​ക്കും. പ്ര​മേ​ഹ​ം രോ​ഗം നി​യ​ന്ത്ര​ണവിധേയ​മാ​ണെ​ങ്കി​ല്‍ ചി​കി​ത്സാ ചെല​വ് ചു​രു​ക്കാ​നും ഭാ​വി​യി​ലു​ണ്ടാ​കു​ന്ന ചെലവേറിയ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാ​നും സാ​ധി​ക്കു​ന്നു. രോഗനിയന്ത്രണംരോ​ഗ​ം, രോ​ഗ കാ​ര​ണ​ങ്ങ​ള്‍, സ​ങ്കീ​ര്‍​ണ​ത​ക​ള്‍, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍, ചി​കി​ത്സാ നി​ര്‍​ണ​യം, ചി​കി​ത്സാ രീ​തി​ക​ള്‍, ജീ​വി​ത​ശൈ​ലി​ക​ള്‍ എ​ന്നി​വ​യെ​പ്പ​റ്റി രോ​ഗി​ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും ഹെ​ല്‍​ത്ത് ജീ​വ​ന​ക്കാ​ര്‍​ക്കും ന​ല്ല വി​ജ്ഞാ​നം അ​ത്യ​ന്താ​പേ​ക്ഷി​ത​ം. നി​ര​ന്ത​ര ബോ​ധ​വ​ത്ക​ര​ണം കൊ​ണ്ട് രോ​ഗ നി​യ​ന്ത്ര​ണ​വും രോ​ഗ​പ്ര​ത്യാ​ഘാ​ത​ങ്ങ​ളും രോ​ഗ​നി​ര​ക്കും കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ​ല രാ​ജ്യ​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ തെ​ളി​യി​ക്കുന്നു. ദുർമേദസ് അപകടംദു​ര്‍​മേ​ദ​സ് ഇ​ന്ത്യ​യി​ല്‍ കൂ​ടിവ​രി​ക​യാ​ണെ​ന്ന് ക​ണ​ക്കു​ക​ള്‍ തെ​ളി​യി​ക്കു​ന്നു. ഇ​ന്ത്യ​യി​ലെ പ്രാ​യ​പൂ​ര്‍​ത്തി​യാ​യ പു​രു​ഷ​ന്മാ​രി​ല്‍ 5.24%വും ​സ്ത്രീ​ക​ളി​ല്‍ 7%വും 2030 ​ല്‍ ദു​ര്‍​മേ​ദ​സു​ള്ള​വ​രാ​യി​രി​ക്കു​മ​ത്രെ. 5 – 9 വ​യ​സ്സു​ള്ള കു​ട്ടി​ക​ളി​ല്‍ 10 – 8%വും 10 – 19…

Read More

കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ട​ൽ, വൃ​ക്ക​യ്ക്കു​ണ്ടാ​കു​ന്ന ത​ക​രാ​റ്, ഉ​ദ്ധാ​ര​ണ​ശേ​ഷി കു​റ​വ്; പ്രേമേഹ അനുബന്ധപ്രശ്നങ്ങൾ അവഗണിക്കരുത്

ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം എന്നിവയുടെ പ്ര​ധാ​ന കാ​ര​ണ​മാ​ണ് പ്ര​മേ​ഹം.​വൃക്ക തകരാർ കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ട​ൽ, വൃ​ക്ക​യ്ക്കു​ണ്ടാ​കു​ന്ന ത​ക​രാ​റ്, ഉ​ദ്ധാ​ര​ണ​ശേ​ഷി കു​റ​വ്, യോ​നീ​വ​ര​ൾ​ച്ച, ഉ​ണ​ങ്ങാ​ത്ത മു​റി​വു​ക​ൾ എ​ന്നി​വ​യും അ​നു​ബ​ന്ധ പ്ര​ശ്ന​ങ്ങ​ളാ​യി ഉ​ണ്ടാ​കാം.​ അസ്ഥിവേദനപ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ വി​റ്റാ​മി​ൻ സി,​ഡി എ​ന്നി​വ​യു​ടെ കു​റ​വുമൂ​ലം അ​സ്ഥി​വേ​ദ​ന​യും ഉ​ണ്ടാ​കും. കോവിഡ്…ജാഗ്രത തുടരണംകോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ൽ പേ​രും പ്ര​മേ​ഹ​രോ​ഗി​ക​ളാ​ണ് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.​ അ​തി​നാ​ൽ പ്ര​മേ​ഹ​രോ​ഗി​ക​ൾ കോ​വി​ഡി​നെ​തി​രെ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.​ പ്രമേഹം സങ്കീർണമാകുന്നത്…പ്ര​മേ​ഹ​മു​ള്ള​വ​ർ​ക്ക് കോ​വി​ഡ് 19 അ​ണു​ബാ​ധ​യു​ണ്ടാ​യാ​ൽ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വി​ൽ വ്യ​തി​യാ​ന​മു​ണ്ടാ​കു​ന്ന​തു കൊ​ണ്ട് പ്ര​മേ​ഹ​രോ​ഗ​ത്തി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക​ൾ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഗ്ലൂക്കോസ് നില ശ്രദ്ധിക്കുക​ * പ്ര​മേ​ഹ രോ​ഗി​ക​ൾ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് പ​തി​വാ​യി നി​രീ​ക്ഷി​ക്കു​ക.​ ഭക്ഷണം ക്രമീകരിക്കാം* ഭ​ക്ഷ​ണം ക്ര​മീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ​യും വ്യാ​യാ​മ​ത്തി​ലൂ​ടെ​യും മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​യും പ്ര​മേ​ഹം നി​യ​ന്ത്രി​ക്കു​ക.​ ശ്വാസംമുട്ടൽഅവഗണിക്കരുത്* പ​നി,ചു​മ, ശ്വാ​സോ​ച്ച്വാ​സ​ത്തി​നു​ള്ള ബു​ദ്ധി​മു​ട്ട് എ​ന്നി​വയുണ്ടായാ​ൽ വൈ​ദ്യ​സ​ഹാ​യം തേ​ടു​ക. വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ…

Read More

മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണോ നിങ്ങൾ; സൂക്ഷിക്കുക….

ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം.​ ശ​രീ​ര പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്. ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു.​ഈ ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ​ ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു.​ ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വുകൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും.​ ഈ രോ​ഗാ​വസ്ഥ​യാ​ണ് പ്ര​മേ​ഹം. പാരന്പര്യ ഘടകങ്ങൾപാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ, ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം.​ പ്ര​മേ​ഹ​ ല​ക്ഷ​ണ​ങ്ങ​ൾഅ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, കാ​ഴ്‌​ചമ​ങ്ങ​ൽ, മു​റി​വു​ണ​ങ്ങാ​ൻ…

Read More

ഉറങ്ങുന്നത് 5 മണിക്കൂറില്‍ കുറവാണോ ? എങ്കിൽ സൂക്ഷിച്ചോളൂ… പണി വരുന്നുണ്ട്

ഉറക്കം അഞ്ചുമണിക്കൂറിൽ താഴെയാണോ ? എങ്കിൽ സൂക്ഷിച്ചോളൂ. നിങ്ങൾക്ക് വിട്ടുമാറാത്ത രണ്ട് രോഗങ്ങളെങ്കിലും വരാൻ സാധ്യതയുണ്ട്. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 50 വയസിൽ താഴെയുള്ളവര്‍ അഞ്ച് മണിക്കൂറോ അതിൽ താഴെയോ ഉറങ്ങുന്നവർക്കാണ് പണി കിട്ടുക. ഇത്തരക്കാർക്ക് വിട്ടുമാറാത്ത രോഗം കണ്ടെത്താനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്ന് യുകെയിലെ യുസിഎൽ ഗവേഷകർ കണ്ടെത്തി. ഏഴ് മണിക്കൂർ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് 40 ശതമാനം സാധ്യതയാണ് കൂടുതൽ. പിഎൽഒഎസ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് 50, 60, 70 വയസിനിടയിൽ അഞ്ച് മണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്നത് മൾട്ടിമോർബിഡിറ്റിയുടെ 30 ശതമാനം മുതൽ 40 ശതമാനം വരെ വർധിച്ച അപകടസാധ്യതയുണ്ടാക്കുന്നു. ഉയർന്ന ആരോഗ്യ സേവന ഉപയോഗം, ആശുപത്രിവാസം, വൈകല്യം എന്നിവയുമായി മൾട്ടിമോർബിഡിറ്റി ബന്ധപ്പെട്ടിരിക്കുന്ന വിഷയങ്ങള്‍. അതുകൊണ്ട് തന്നെ ഇത് പൊതുജനാരോഗ്യത്തിന് ഒരു…

Read More

ഇഷ്ടംപോലെ കഴിക്കാനുള്ളതല്ല വേദനസംഹാരികൾ

താ​ൽ​ക്കാ​ലി​ക ചി​കി​ത്സ​ക​ൾ കൊ​ണ്ട് വ​യ​റു​വേ​ദ​ന​യ്ക്ക് കൃ​ത്യ​മാ​യ ഗു​ണം കി​ട്ടാ​റി​ല്ല.​ അ​തി​നാ​ൽ രോ​ഗ​മ​റി​യാ​തെ മ​രു​ന്നു​പ​യോ​ഗി​ച്ചാ​ൽ രോ​ഗം വ​ർ​ധി​ക്കാ​നി​ട​യു​ണ്ട്. ഗു​ളി​ക​ക​ൾ, ചൂ​ർണ​ങ്ങ​ൾ, അ​രി​ഷ്ട​ങ്ങ​ൾ, ലേ​ഹ്യ​ങ്ങ​ൾ തു​ട​ങ്ങി​യ മ​രു​ന്നു​ക​ളാ​ണ് ആ​യു​ർ​വേ​ദ​ത്തി​ൽ വ​യ​റു​വേ​ദ​ന​യ്ക്ക് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കാരണമറിഞ്ഞു ചികിത്സദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണ​മു​ണ്ടാ​കു​ന്ന താ​ൽ​ക്കാ​ലി​ക വേ​ദ​ന​ക​ൾ പോ​ലെ സ്ഥി​ര​മാ​യ വേ​ദ​ന​ക​ളെ കാ​ണ​രു​ത്. ദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ സ്ഥി​ര​മാ​യി ഉ​ള്ള​വ​ർ​ക്കു പോ​ലും കൂ​ടു​ത​ൽ​നാ​ൾ മ​രു​ന്നു ക​ഴി​ച്ചു മാ​ത്ര​മേ അ​വ പ​രി​ഹ​രി​ക്കാ​നാ​കു. ആ​യ​തി​നാ​ൽ കാ​ര​ണ​മ​റി​ഞ്ഞുത​ന്നെ ചി​കി​ത്സ ചെ​യ്യ​ണം. അ​ല്ലാ​തെ, വ​യ​റി​ന് എ​ന്ത് വേ​ദ​ന വ​ന്നാ​ലും ഇ​ഞ്ചി​നീ​രും ക​യ്യി​ൽ സ്റ്റോ​ക്കു​ള്ള ഏ​തെ​ങ്കി​ലു​മൊ​ക്കെ അ​രി​ഷ്ട​വും കോ​ള​യും സോ​ഡ​യും സോ​ഡാ നാ​ര​ങ്ങാ​വെ​ള്ള​വും കു​ടി​ച്ച് ‘ഞാ​ൻ ആ​യു​ർ​വേ​ദ​വും നോ​ക്കി​യ​താ’​എ​ന്ന് പ​റ​യ​രു​ത്.​ അ​ൾ​സ​ർ കാ​ര​ണ​മു​ള്ള വേ​ദ​ന​യാ​ണെ​ങ്കി​ൽ അ​ത് വ​ർ​ധി​ക്കാ​നും ഇ​തൊ​ക്കെ​ത്ത​ന്നെ മ​തി​യാ​കും.​ മറ്റാരുടെയെങ്കിലും മരുന്ന് കഴിക്കുന്പോൾ…?ആ​ന്ത​രി​ക ര​ക്ത​സ്രാ​വം (പ്ര​ത്യേ​കി​ച്ചും കു​ട​ലി​നു​ള്ളി​ൽ അ​ൾ​സ​ർ ഉ​ള്ള​വ​രി​ൽ ) വ​ർ​ധി​പ്പി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ് വേ​ദ​നസം​ഹാ​രി​ക​ൾ എ​ന്ന​തി​നാ​ൽ അ​വ ഒ​ഴി​വാ​ക്ക​ണം.​ എ​ന്നാ​ൽ ഇ​ത്ത​രം…

Read More

വെറും വയറ്റിൽ ഇവ മൂന്നും കുടിക്കരുതേ..! ദഹനവ്യവസ്ഥയോട് നിങ്ങൾ ചെയ്യുന്നത് മഹാപാപം

അതിരാവിലെ വെറും വയറ്റിൽ നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ആ ദിവസം നമുക്ക് എങ്ങനെ ആയിരിക്കും എന്ന് തീരുമാനിക്കുന്നത്. നമ്മൾ മലയാളികൾ പതിവായി ഒരു ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ചു കൊണ്ടായിരിക്കും. എന്നാൽ തേയിലയിലും കാപ്പിപ്പൊടിയിലും അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ നമ്മുടെ ശരീരത്തിന് അത്ര നല്ലതല്ല എന്ന കാര്യം അറിയാമോ? ഇത്തരത്തിൽ വെറും വയറ്റിൽ നമ്മളിൽ പലരും പതിവായി കുടിക്കുന്ന ചില പാനീയങ്ങൾ നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് യാഥാർത്ഥ്യം. ഇവ ഏതൊക്കെയെന്നും, ഇവ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും നോക്കാം. 1. ചായയും കാപ്പിയും: ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീൻ എന്ന വസ്തു നമ്മുടെ ദഹനവ്യവസ്ഥയ്‌ക്ക് ദോഷകരമാണ്. വെറും വയറ്റിൽ നമ്മൾ ചായയോ കാപ്പിയോ കുടിച്ചാൽ, വയറ്റിലെ അമ്ലഘടകങ്ങളെ അവ ഉദ്ദീപിപ്പിക്കുകയും മുഴുവൻ ദഹനവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത് നെഞ്ചെരിച്ചിലിനും…

Read More