കി​റ്റ​ക്‌​സി​നെ ക്ഷ​ണി​ച്ച് അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ള്‍! സാ​ബു ജേ​ക്ക​ബു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി; ക​മ്പ​നി​യെ​യും ത​ന്നെ​യും ത​ക​ര്‍​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യി സാ​ബു ജേ​ക്ക​ബ്

കൊ​ച്ചി: 3,500 കോ​ടി​യു​ടെ നി​ക്ഷേ​പ പ​ദ്ധ​തി​യി​ല്‍​നി​ന്നു പി​ന്മാ​റി​യ​തി​നു പി​ന്നാ​ലെ കി​റ്റ​ക്‌​സി​നെ ത​ങ്ങ​ളു​ടെ നാ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ള്‍. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കി​റ്റെ​ക്‌​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ സാ​ബു ജേ​ക്ക​ബു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്. നി​ക്ഷേ​പ​ങ്ങ​ള്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​മോ​യെ​ന്ന​തി​ല്‍ ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല. ക​മ്പ​നി​യെ​യും ത​ന്നെ​യും ത​ക​ര്‍​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യാ​ണു സാ​ബു ജേ​ക്ക​ബ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. രാ​ഷ​ട്രീ​യ പ​ക​പോ​ക്ക​ലാ​ണ് റെ​യ്ഡു​ക​ള്‍​ക്കു പി​ന്നി​ല്‍. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ത​ന്നെ​യും ക​മ്പ​നി​യെ​യും ത​ക​ര്‍​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​തെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. സ്ഥ​ലം എം​എ​ല്‍​എ​യു​ടെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഭ​ര​ണ​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ളെ തു​ട​ര്‍​ന്നാ​ണ് മാ​ര​ത്ത​ണ്‍ റെ​യ്ഡ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദേ​ഹം ആ​രോ​പി​ച്ചു. എ​ന്നാ​ല്‍, എം​എ​ല്‍​എ ഈ ​ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ചു രം​ഗ​ത്തെ​ത്തി. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി ഫാ​ക്ട​റി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ബു​ദ്ധി​മു​ട്ടി​പ്പി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട 3,500 കോ​ടി​യു​ടെ നി​ക്ഷേ​പ പ​ദ്ധ​തി​യി​ല്‍​നി​ന്നു പി​ന്മാ​റു​ന്ന​താ​യി…

Read More

ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ൾ ഒ​ന്ന​ട​ങ്കം രാ​ജി​വ​യ്ക്ക​ണം; പ്ര​ധാ​ന​മ​ന്ത്രി നി​യോ​ഗി​ച്ച നി​രീ​ക്ഷ​ക​രു​ടെ റി​പ്പോ​ർ​ട്ട്

തൃ​ശൂ​ർ: ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ഒ​ന്ന​ട​ങ്കം രാ​ജി​വ​ച്ചൊ​ഴി​യ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​യോ​ഗി​ച്ച സ്വ​ത​ന്ത്ര നി​രീ​ക്ഷ​ക​ർ. സി.​വി. ആ​ന​ന്ദ​ബോ​സ്, ജേ​ക്ക​ബ് തോ​മ​സ് എ​ന്നി​വ​ര​ട​ക്ക​മു​ള്ള നി​രീ​ക്ഷ​ക​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ ഉ​ള്ള​ട​ക്കം സ്വ​കാ​ര്യ ചാ​ന​ലാ​ണ് പു​റ​ത്തു​വി​ട്ട​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. സ്വ​ന്തം ഗ്രൂ​പ്പു താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ മാ​ത്ര​മാ​ണ് മു​ര​ളീ​ധ​ര​ൻ ശ്ര​മി​ക്കു​ന്ന​ത്. ത​ന്‍റെ ചു​റ്റു​മു​ള്ള​വ​രെ മാ​ത്രം പ​രി​ഗ​ണി​ച്ച് മ​റ്റു​ള്ള​വ​രെ ത​ള്ളു​ക​യാ​ണ് മു​ര​ളീ​ധ​ര​ന്‍റെ രീ​തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ പ്ര​ചാ​രം ന​ൽ​കാ​ൻ മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ​ക്കു ക​ഴി​ഞ്ഞി​ല്ല. പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന ഘ​ട​ക​ത്തി​ൽ അ​ഴി​മ​തി വ്യാ​പ​ക​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ണ്ട് ചെ​ല​വ​ഴി​ക്കാ​തെ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ടു​ക്കു​ന്നു. വോ​ട്ടു​മ​റി​ക്കാ​ൻ പ​ണം വാ​ങ്ങി​യ സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി. വ​ലി​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നു. താ​ഴെ​ത്ത​ട്ടി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ല.പി.​പി. മു​കു​ന്ദ​നു ശേ​ഷം സം​സ്ഥാ​ന​ത്ത് ജ​ന​സ്വാ​ധീ​ന​മു​ള്ള നേ​താ​ക്ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ…

Read More

ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്: സൂ​ഫി​യാ​ൻ ക​സ്റ്റ​ഡി​യി​ൽ; പിടിയിലായത് കൊ​ടു​വ​ള്ളി സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തിന്‍റെ തലവൻ

  കൊ​ച്ചി: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​ധാ​നി കൊ​ടു​വ​ള്ളി സ്വ​ദേ​ശി സൂ​ഫി​യാ​ൻ ക​സ്റ്റ​ഡി​യി​ൽ. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സൂ​ഫി​യാ​ൻ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ കൊ​ണ്ടോ​ട്ടി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ടു​വ​ള്ളി സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തെ നി​യ​ന്ത്രി​ച്ചി​രു​ന്ന ആ​ളാ​ണ് സൂ​ഫി​യാ​ൻ. രാ​മ​നാ​ട്ടു​ക​ര അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തെ ഏ​കോ​പി​പ്പി​ച്ച് സൂ​ഫി​യാ​ൻ ക​രി​പ്പൂ​ർ‌ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. അ​പ​ക​ട​സ്ഥ​ല​ത്തും ഇ​യാ​ൾ എ​ത്തി​യി​രു​ന്നു. സൂ​ഫി​യാ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ചെ​ർ​പ്പ​ള​ശേ​രി ക്വ​ട്ടേ​ഷ​ൻ സം​ഘം അ​ർ​ജു​ൻ ആ​യ​ങ്കി​യേ​യും സം​ഘ​ത്തെ​യും പി​ന്തു​ട​ർ​ന്ന​ത്.

Read More

മ​രു​ഭൂ​മി​യെ കീ​റി​മു​റി​ച്ച് എ​ത്തി​ഹാ​ദ് റെ​യി​ൽ പ​ദ്ധ​തി കു​തി​ക്കു​ന്നു! 35 പാ​ല​ങ്ങ​ളും 15 തു​ര​ങ്ക​ങ്ങ​ളും പാ​ത​യി​ലു​ണ്ടാ​കും; മറ്റ് വിശേഷങ്ങള്‍ ഇങ്ങനെ…

അ​ബു​ദാ​ബി : മ​രു​ഭൂ​മി​യി​ലെ ക​ട​ന്പ​ക​ൾ താ​ണ്ടി എ​ത്തി​ഹാ​ദ് റെ​യി​ൽ എ​ന്ന സ്വ​പ്നം അ​തി​വേ​ഗം നി​ശ്ചി​ത ട്രാ​ക്കി​ലൂ​ടെ മു​ൻ​പോ​ട്ടു കു​തി​ക്കു​ക​യാ​ണ് . എ​ത്തി​ഹാ​ദ് റെ​യി​ൽ ചെ​യ​ർ​മാ​ൻ ഷെ​യ്ഖ് തേ​യാ​ബ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് നേ​രി​ട്ടെ​ത്തി​യാ​ണ് റെ​യി​ൽ നി​ർ​മ്മാ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ​ത്. യു​എ​ഇ​യി​ലെ ര​ണ്ടു വ​ലി​യ എ​മി​റേ​റ്റു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട​ത്തി​ലെ ട്രാ​ക്ക് നി​ർ​മ്മാ​ണം പ​രി​ശോ​ധി​ക്കാ​നാ​ണ് ഷെ​യ്ഖ് തെ​യാ​ബ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് നേ​രി​ട്ടെ​ത്തി​യ​ത്. നി​ർ​മ്മാ​ണ കേ​ന്ദ്ര​മാ​യ Seih Shuaib​ൽ നി​ന്നും അ​ബു​ദാ​ബി ഭാ​ഗ​ത്തേ​ക്കും ദു​ബാ​യ് ഭാ​ഗ​ത്തേ​ക്കു​മാ​യി 10 കി​ലോ​മീ​റ്റ​ർ ദൂ​രം ഇ​ൻ​സ്പെ​ക്ഷ​ൻ ട്രെ​യി​നി​ൽ യാ​ത്ര ന​ട​ത്തു​ക​യും ചെ​യ്തു. 1000 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യു​ള്ള ര​ണ്ടാം ഘ​ട്ട​ത്തി​ൽ സൗ​ദി​യു​ടെ അ​തി​ർ​ത്തി​യാ​യ ഗു​വെ​യ്ഫാ​ത്തി​നെ ഫു​ജൈ​റ​യു​മാ​യി സം​യോ​ജി​പ്പി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യെ അ​ലോ​സ​ര​പ്പെ​ടു​ത്താ​തെ​യും അ​വ​യു​ടെ സ​ഞ്ചാ​ര പ​ഥ​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്താ​തെ​യും പാ​ല​ങ്ങ​ളും, ക​നാ​ലു​ക​ളും നി​ർ​മ്മി​ച്ചാ​ണ് നാ​ല് പാ​ത​യു​ടെ നി​ർ​മ്മാ​ണം…

Read More

സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​റ്റ​ദി​വ​സം മ​രി​ച്ച​ത് 12 കോ​വി​ഡ് രോ​ഗി​ക​ൾ; ഡോക്ടർമാർ ജോലിക്ക് എത്താത്തതിനെ തുടർന്നെന്ന് ആരോപണം

  ഗോ​ഹ​ട്ടി: ആ​സാ​മി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​ത് 12 കോ​വി​ഡ് രോ​ഗി​ക​ൾ. ഗോ​ഹ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ദാ​രു​ണ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. രാ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​ർ ജോ​ലി​ക്കെ​ത്താ​ത്തതി​നെ തു​ട​ർ​ന്നാ​ണ് കൂ​ട്ട​മ​ര​ണ​ങ്ങ​ളെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്നു. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​ൻ​പ​ത് രോ​ഗി​ക​ളും വാ​ർ​ഡി​ൽ കി​ട​ത്തി​യി​രു​ന്ന മൂ​ന്ന് രോ​ഗി​ക​ളു​മാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ ഓ​ക്സി​ജ​ൻ നി​ല 90 ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​യി​രു​ന്നെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​ഭി​ജി​ത് ശ​ർ​മ പ​റ​ഞ്ഞു.രാ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​ർ ജോ​ലി​ക്കെ​ത്താ​റി​ല്ലെ​ന്ന് കോ​വി​ഡ് രോ​ഗി​ക​ളും മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളും ആ​രോ​പി​ക്കു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ആ​രോ​ഗ്യ​മ​ന്ത്രി കേ​ശ​ബ് മ​ഹ​ന്ത ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു. മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ യോ​ഗം വി​ളി​ക്കു​ക​യും

Read More

എസ്ബിഐ ബിഎസ്ബിഡി അക്കൗണ്ട്! പണം പിൻവലിക്കൽ നാലു പ്രാവശ്യത്തിൽ കൂടിയാൽ 15 രൂപയും ജിഎസ്ടിയും

മും​​​ബൈ: സീ​​​റോ ബാ​​​ല​​​ൻ​​​സ് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ എ​​​ന്ന പേ​​​രി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ബേ​​​സി​​​ക്ക് സേ​​​വിം​​​ഗ്സ് ബാ​​​ങ്ക് ഡിപ്പോസിറ്റ് അ​​​ക്കൗ​​​ണ്ട് (ബി​​​എ​​​സ്ബി​​​ഡി )ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു ന​​​ല്കി​​​വ​​​രു​​​ന്ന ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഫീ​​​സു​​​ക​​​ൾ പു​​​തു​​​ക്കി സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ. ബി​​​എ​​​സ്ബി​​​ഡി അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​മാ​​​സ പ​​​ണം​​​പി​​​ൻ​​​വ​​​ലി​​​ക്ക​​​ലു​​​ക​​​ൾ നാ​​​ലു പ്രാ​​​വ​​​ശ്യ​​​ത്തി​​​ൽ കൂ​​​ടി​​​യാ​​​ൽ, അ​​​ടു​​​ത്ത ഓ​​​രോ ഇ​​​ട​​​പാ​​​ടി​​​നും 15 രൂ​​​പ​​​യും ജി​​​എ​​​സ്ടി​​​യും ഈ​​​ടാ​​​ക്കു​​​മെ​​​ന്ന് എ​​​സ്ബി​​​ഐ അ​​​റി​​​യി​​​ച്ചു. എ​​​സ്ബി​​​ഐ ബ്രാ​​​ഞ്ചു​​​ക​​​ൾ, എ​​​സ്ബി​​​ഐ എ​​​ടി​​​എം, മ​​​റ്റു ബാ​​​ങ്കു​​​ക​​​ളു​​​ടെ എ​​​ടി​​​എം എ​​​ന്നി​​​വ​​​യ്ക്കെ​​​ല്ലാം പു​​​തു​​​ക്കി​​​യ നി​​​ര​​​ക്ക് ബാ​​​ധ​​​ക​​​മാ​​​ണ്. ഒ​​​രു ധ​​​ന​​​കാ​​​ര്യ​​​വ​​​ർ​​​ഷ​​​ത്തി​​​ൽ 10 ചെ​​​ക്ക് ലീ​​​ഫി​​​ലെ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും. സൗ​​​ജ​​​ന്യ​​​പ​​​രി​​​ധി ക​​​ട​​​ന്നു​​​ള്ള ആ​​​ദ്യ 10 ലീ​​​ഫ് ചെ​​​ക്ക്ബു​​​ക്കി​​​ന് 40 രൂ​​​പ​​​യും ജി​​​എ​​​സ്ടി​​​യും 25 ലീ​​​ഫ് ചെ​​​ക്ക്ബു​​​ക്കി​​​ന് 75 രൂ​​​പ​​​യും ജി​​​എ​​​സ്ടി​​​യു​​​മാ​​​ണു പു​​​തി​​​യ നി​​​ര​​​ക്ക്. അ​​​ടി​​​യ​​​ന്ത​​​ര ചെ​​​ക്ക് ബു​​​ക്കി​​​ന് 50 രൂ​​​പ​​​യും ജി​​​എ​​​സ്ടി​​​യും ഈ​​​ടാ​​​ക്കും. മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാർ​​​ ചെ​​​ക്ക് ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കു​​​ള്ള ഫീ​​​സ് ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ല. ജൂ​​​ലൈ ഒ​​​ന്ന് മു​​​ത​​​ൽ…

Read More

പാ​ച​കവാ​ത​ക സ​ബ്സി​ഡി നിലച്ചിട്ട് ഒന്നരവർഷം! അ​​ടു​​ക്ക​​ള​​ക​​ളെ ആ​​​കു​​​ല​​​ത​​യി​​ലാ​​ഴ്ത്തു​​ന്ന ​പാ​​​ച​​​ക​​വാ​​​ത​​​ക സ​​​ബ്സി​​​ഡി​​യെ​​ക്കു​​റി​​ച്ചു സ​​​ര്‍​ക്കാ​​​രി​​​നു മൗ​​​നം

കൊ​​​ച്ചി: പെ​​​ട്രോ​​​ള്‍ വി​​​ല നൂ​​​റി​​​ല്‍ തൊ​​​ട്ട​​​തി​​​ന്‍റെ ആ​​​ഘാ​​​തം കോ​​​വി​​​ഡ് കാ​​​ല​​​ത്തു ജ​​​ന​​​ത്തി​​​ന്‍റെ ന​​​ടു​​​വൊ​​​ടി​​​ക്കു​​​മ്പോ​​​ള്‍, അ​​ടു​​ക്ക​​ള​​ക​​ളെ ആ​​​കു​​​ല​​​ത​​യി​​ലാ​​ഴ്ത്തു​​ന്ന ​പാ​​​ച​​​ക​​വാ​​​ത​​​ക സ​​​ബ്സി​​​ഡി​​യെ​​ക്കു​​റി​​ച്ചും സ​​​ര്‍​ക്കാ​​​രി​​​നു മൗ​​​നം. 2019 ഡി​​​സം​​​ബ​​​റി​​​ല്‍ നി​​​ല​​​ച്ച ഗാ​​​ര്‍​ഹി​​​ക പാ​​​ച​​​ക​​വാ​​​ത​​​ക സ​​​ബ്സി​​​ഡി, ഇ​​​നി​​​യെ​​​ന്നു പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ളും സ​​​ര്‍​ക്കാ​​​രും വ്യ​​​ക്ത​​​മാ​​​ക്കു​​ന്നി​​​ല്ല. പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ വി​​​ല​​​നി​​​ര്‍​ണ​​​യാ​​​വ​​​കാ​​​ശം എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ള്‍​ക്കാ​​​ണെ​​​ന്നു പ​​​റ​​​യു​​​മ്പോ​​​ഴും എ​​​ല്‍​പി​​​ജി സ​​​ബ്സി​​​ഡി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ട​​​തു കേ​​​ന്ദ്ര പെ​​​ട്രോ​​​ളി​​​യം, പ്ര​​​കൃ​​​തി​​​വാ​​​ത​​​ക മ​​​ന്ത്രാ​​​ല​​​യ​​​മാ​​​ണ്. മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ സ​​​ബ്സി​​​ഡി നി​​​ര്‍​ത്ത​​​ലാ​​​ക്കി​​​യ കേ​​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ബ​​​ജ​​​റ്റി​​​നു​​ശേ​​​ഷ​​​വും അ​​​തു പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. വി​​​വി​​​ധ സ​​​ബ്സി​​​ഡി​​​ക​​​ള്‍ ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി നി​​​ര്‍​ത്താ​​​ലാ​​​ക്കു​​​ന്ന ന​​​യം പാ​​​ച​​​ക​​​വാ​​​ത​​​ക​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും ന​​​ട​​​പ്പാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്. 2019 ഡി​​​സം​​​ബ​​​റി​​​ല്‍ 720 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ഗാ​​​ര്‍​ഹി​​​ക ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റി​​​ന്‍റെ വി​​​ല. ഇ​​​തി​​​ല്‍ നി​​​ശ്ചി​​​ത തു​​​ക സ​​​ബ്സി​​​ഡി​​​യാ​​​യി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്തി​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ല്‍ കൊ​​​ച്ചി​​​യി​​​ല്‍ പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റി​​​ന്‍റെ വി​​​ല 816 രൂ​​​പ​​​യാ​​​ണ്. സ​​​ബ്സി​​​ഡി നി​​​ല​​​ച്ച​​​തി​​​നാ​​​ല്‍ എ​​​ല്ലാ​​​വ​​​രും ഈ ​​​വി​​​ല ന​​​ല്‍​ക​​​ണം. വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ സ​​​ര്‍​വീ​​​സ്…

Read More

മ​യൂ​ഖ ജോ​ണി ഉ​ന്ന​യി​ച്ച പീ​ഡ​നപ​രാ​തി വ്യാ​ജ​മെ​ന്ന് ‘എം​പ​റ​ർ’ വി​ട്ട​വ​ർ! പീ​​​ഡ​​​ന പ​​​രാ​​​തി​​​യി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്നുവെന്ന്‌ മ​​​യൂ​​​ഖ

തൃ​​​ശൂ​​​ർ: ഒ​​​ളി​​​ന്പ്യ​​​ൻ മ​​​യൂ​​​ഖ ജോ​​​ണി ആ​​​രോ​​​പി​​​ച്ച ബ​​​ലാ​​​ൽ​​​സം​​​ഗ കേ​​​സ് വ്യാ​​​ജ​​​മാ​​​ണെ​​​ന്നും മു​​​രി​​​യാ​​​ട് എം​​​പ​​​റ​​​ർ ഇ​​​മ്മാ​​​നു​​​വേ​​​ൽ പ്ര​​​സ്ഥാ​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​വ​​​ർ ആ ​​​പ്ര​​​സ്ഥാ​​​നം വി​​​ട്ടു​​​പോ​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തു​​​ന്ന ക​​​ള്ള​​​ക്കേ​​​സാ​​​ണതെ​​​ന്നും ആ​​​രോ​​​പ​​​ണം. എം​​​പ​​​റ​​​ർ ഇ​​​മ്മാ​​​നു​​​വേ​​​ൽ എ​​​ന്ന പ്ര​​​സ്ഥാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​പോ​​​യ മു​​​ൻ ചെ​​​യ​​​ർ​​​മാ​​​നും മു​​​ൻ ട്ര​​​സ്റ്റി​​​മാ​​​രും ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ഈ ​​​ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​ത്. ത​​​ന്‍റെ സു​​​ഹൃ​​​ത്തി​​​നെ മു​​​രി​​​ങ്ങൂ​​​ർ സ്വ​​​ദേ​​​ശി ജോ​​​ണ്‍​സ​​​ണ്‍ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഒ​​​ളി​​​ന്പ്യ​​​ൻ മ​​​യൂ​​​ഖ ജോ​​​ണി ആ​​​രോ​​​പി​​​ച്ച​​​ത്. മ​​​യൂ​​​ഖ ജോ​​​ണി​​​യും കു​​​ടും​​​ബ​​​വും 2010 മു​​​ത​​​ൽ മു​​​രി​​​യാ​​​ട് എം​​​പ​​​റ​​​ർ ഇ​​​മ്മാ​​​നു​​​വേ​​​ൽ ‘സീ​​​യോ​​​ൻ’ എ​​​ന്ന ആ​​​ത്മീ​​​യ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ​​​ജീ​​​വ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ്. ആ ​​​വി​​​ശ്വാ​​​സ​​​രീ​​​തി ഉ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രെ കു​​​ടു​​​ക്കാ​​​നാ​​ണു ക​​​ള്ള​​​ക്കേ​​​സ്. പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ്രാ​​​രം​​​ഭ​​​കാ​​​ല​​​മാ​​​യ 2007 മു​​​ത​​​ൽ 2017 വ​​​രെ ട്ര​​​സ്റ്റി​​​ക​​​ളും ട്ര​​​സ്റ്റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ആ​​​യി​​​രു​​​ന്ന ത​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ക​​​ള്ള​​​പ്പ​​​രാ​​​തി​​​യാ​​​ണെ​​​ന്നു പോ​​​ലീ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള എ​​​ല്ലാ​​​വ​​​ർ​​​ക്കും ബോ​​​ധ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ക​​​ള്ള​​​ത്തെ​​​ളി​​​വു​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ച​​​തി​​​ന്‍റെ തെ​​​ളി​​​വു​​​ക​​​ളും ത​​​ങ്ങ​​​ൾ പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്ന ജോ​​​സ​​​ഫ് പൊ​​​ന്നാ​​​ർ…

Read More

ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ വൈ​ദ്യു​തി! കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കെ​എ​സ്ഇ​ബി ആ​ശ്വാ​സ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടുത്തു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കെ​എ​സ്ഇ​ബി ആ​ശ്വാ​സ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടു​ത്ത​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 500 വാ​ട്സ് വ​രെ ക​ണ​ക്ട​ഡ് ലോ​ഡു​ള്ള പ്ര​തി​മാ​സ ശ​രാ​ശ​രി ഉ​പ​ഭോ​ഗം 30 യൂ​ണി​റ്റ് വ​രെ​യു​ള്ള ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി​യോ​ടു​കൂ​ടി സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തി ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. നേ​ര​ത്തെ പ്ര​തി​മാ​സ ശ​രാ​ശ​രി ഉ​പ​ഭോ​ഗം 20 യൂ​ണി​റ്റ് വ​രെ​യു​ള്ള ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി​രു​ന്നു ഈ ​ആ​നു​കൂ​ല്യം ന​ൽ​കി​വ​ന്ന​ത്. 1000 വാ​ട്സ് വ​രെ ക​ണ​ക്ട​ഡ് ലോ​ഡ് ഉ​ള്ള​തും പ്ര​തി​മാ​സ ശ​രാ​ശ​രി ഉ​പ​ഭോ​ഗം 50 യൂ​ണി​റ്റ് വ​രെ മാ​ത്രം ഉ​പ​ഭോ​ഗ​മു​ള്ള​തു​മാ​യ ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് യൂ​ണി​റ്റ് ഒ​ന്നി​ന് 1.50 രൂ​പ​യാ​യി നി​ശ്ച​യി​ച്ചു. നേ​ര​ത്തെ ഇ​ത് 20 യൂ​ണി​റ്റ് വ​രെ മാ​ത്രം ഉ​പ​ഭോ​ഗ​മു​ള്ള ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. വാ​ണി​ജ്യ വ്യാ​വ​സാ​യി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ‌മെ​യ് മാ​സ​ത്തെ ഫി​ക്സ​ഡ്/​ഡി​മാ​ൻ​ഡ് ചാ​ർ​ജി​ൽ 25 ശ​ത​മാ​നം ഇ​ള​വ് ന​ൽ​കി. സി​നി​മ തീ​യ​റ്റ​റു​ക​ൾ​ക്ക് മെ​യ്…

Read More

എന്തുകൊണ്ട് നമ്മള്‍ തോറ്റു ? കു​ണ്ട​റ, ക​രു​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ല​ങ്ങ​ളി​ലെ തോ​ൽ​വി; അ​ന്വേ​ഷ​ണ​ത്തി​ന് സി​പി​എം സ​മി​തി

കൊ​ല്ലം : ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​യും കു​ണ്ട​റ​യി​ലേ​യും തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ സി​പി​എം സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. സം​സ്ഥാ​ന​സ​മി​തി​അം​ഗ​ങ്ങ​ളാ​യി കെ.​സോ​മ​പ്ര​സാ​ദ് എം​പി, എ​സ്.രാ​ജേ​ന്ദ്ര​ൻ, എ​സ്.ശി​വ​ശ​ങ്ക​ര​പ്പി​ള്ള എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കു​ണ്ട​റ​യി​ൽ മ​ന്ത്രി​യാ​യി​രു​ന്ന മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ പ​രാ​ജ​യം ജി​ല്ല​യി​ൽ സി​പി​എ​മ്മി​നേ​റ്റ ക​ന​ത്ത പ്ര​ഹ​ര​മാ​യി​രു​ന്നു. ഇ​വി​ടെ പാ​ർ​ട്ടി​ക്ക് പൊ​തു​വേ വീ​ഴ്ച​യു​ണ്ടാ​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​വി​വാ​ദം, ക​ശു​വ​ണ്ടി​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രു​ന്നു. ബി​ജെ​പി​യു​ടെ വോ​ട്ട് യു​ഡി​എ​ഫി​ന് ല​ഭി​ച്ചെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ സി​പി​ഐ നേ​താ​വ് ആ​ർ.രാ​മ​ച​ന്ദ്ര​ന്‍റെ പ​രാ​ജ​യ​വും പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​വി​ടെ സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ലേ​യും ബി​ജെ​പി​യു​ടെ​യും വോ​ട്ട് യു​ഡി​എ​ഫി​ന് ല​ഭി​ച്ചെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​യി. ആ​ർ.​രാ​മ​ച​ന്ദ്ര​നും പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ളും ത​മ്മി​ൽ അ​ത്ര സു​ഖ​ത്തി​ലാ​യി​രു​ന്നി​ല്ലെ​ന്ന​തും മ​ണ്ഡ​ലം ന​ഷ്ട​മാ​കാ​ൻ കാ​ര​ണ​മാ​യാതായി കരുതപ്പെടുന്നു. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും കു​ണ്ട​റ​യി​ലും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്ന് തെ​ര​ഞ്ഞെ‌‌​ടു​പ്പു​ക​ളാ​യി ഒ​രു സീ​റ്റ് ല​ഭി​ക്കാ​തി​രു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ നാ​ണ​ക്കേ​ട് ഇ​ക്കു​റി മാ​റി.…

Read More