വി​​​ദേ​​​ശ​​​ത്തേ​​​ക്കു ക​​​ട​​​ത്തു​​​മോ​​​? ഭാ​​​ര്യ​​​യെ​​​യും മ​​​ക​​​നെ​​​യും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി നി​​​ര്‍​ബ​​​ന്ധി​​​ച്ചു മ​​​തം​​​മാ​​​റ്റി​​​; അ​​​വ​​​രെ വി​​​ട്ടു​​​കി​​​ട്ടണം..! ​​​സി​​​പി​​​എം മു​​​ന്‍ ബ്രാ​​​ഞ്ച് ക​​​മ്മി​​​റ്റി​​​യം​​​ഗം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി

കൊ​​​ച്ചി: ഭാ​​​ര്യ​​​യെ​​​യും മ​​​ക​​​നെ​​​യും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി നി​​​ര്‍​ബ​​​ന്ധി​​​ച്ചു മ​​​തം​​​മാ​​​റ്റി​​​യെ​​​ന്നും അ​​​വ​​​രെ വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സി​​​പി​​​എം മു​​​ന്‍ ബ്രാ​​​ഞ്ച് ക​​​മ്മി​​​റ്റി​​​യം​​​ഗ​​​മാ​​​യ മ​​​ല​​​പ്പു​​​റം തേ​​​ഞ്ഞി​​​പ്പ​​​ലം സ്വ​​​ദേ​​​ശി പി.​​​ടി. ഗി​​​ല്‍​ബ​​​ര്‍​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി. ഹ​​​ര്‍​ജി​​​യി​​​ല്‍ യു​​​വ​​​തി​​​യെ​​​യും മ​​​ക​​​നെ​​​യും ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ ജ​​​സ്റ്റീ​​​സ് കെ. ​​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് എം.​​​ആ​​​ര്‍. അ​​​നി​​​ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു ഹൈ​​​ക്കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വും തേ​​​ടി​. ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ ഭാ​​​ര്യ ഷൈ​​​നി, പ​​തി​​മൂ​​ന്നു​​കാ​​​ര​​​നാ​​​യ മ​​​ക​​​ന്‍ ആ​​​കാ​​​ശ് എ​​​ന്നി​​​വ​​​രെ ഇ​​​സ്‌​​​ലാം​​​മ​​​ത വി​​​ശ്വാ​​​സി​​​ക​​​ളാ​​​യ അ​​​യ​​​ല്‍​ക്കാ​​​ര്‍ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി കോ​​​ഴി​​​ക്കോ​​​ട്ടെ ത​​​ര്‍​ബി​​​യ​​​ത്തു​​​ല്‍ ഇ​​​സ്‌​​​ലാം സ​​​ഭ​​​യി​​​ലെ​​​ത്തി​​​ച്ചു മ​​​ത​​​പ​​​രി​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തി​​​യെ​​​ന്നാ​​ണു ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ പ​​​രാ​​​തി. ഈ ​​​സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക​​​ട​​​ക്കം പ​​​രാ​​​തി ന​​​ല്‍​കി​​​യെ​​​ന്നും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ല്‍ തീ​​വ്ര​​വാ​​ദ​​സം​​ഘ​​ട​​ന​​യാ​​യ ഐ​​​​എ​​സി​​​ന്‍റെ സ്ലീ​​​പ്പിം​​​ഗ് സെ​​​ല്ലു​​​ക​​​ളു​​​ണ്ടെ​​​ന്നു ഡി​​​ജി​​​പി​​ത​​​ന്നെ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. ക​​​ണ്ണൂ​​​ര്‍ ഇ​​​രി​​​ട്ടി സ്വ​​​ദേ​​​ശി​​​യാ​​​യ ഗി​​​ല്‍​ബ​​​ര്‍​ട്ട് തേ​​​ഞ്ഞി​​​പ്പ​​​ല​​​ത്ത്…

Read More

ത​ല​ശേ​രി​യി​ൽ പോ​ക്സോ കേ​സ് പ്ര​തി​ക്ക് ആ​ശു​പ​ത്രി​യി​ൽ സു​ഖ​വാ​സം! പ്ര​തി​യു​ടെ ആ​രോ​ഗ്യ നി​ല മോ​ശ​മാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ത്ത് ജാ​മ്യം നേ​ടാ​ൻ ഗൂ​ഢ​നീ​ക്കം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌

ത​ല​ശേ​രി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​തി​സ​മ്പ​ന്ന​നാ​യ വ്യാ​പാ​ര പ്ര​മു​ഖ​ൻ ഷ​റാ​റ ഗ്രൂ​പ്പ് ഉ​ട​മ ത​ല​ശേ​രി ഗു​ഡ് ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ​ക​ണ്ടി ഷ​റ​ഫു​ദ്ദീ​ന് (68) ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും സു​ഖ​വാ​സം. പോ​ക്സോ കേ​സി​ലെ പ്ര​തി​ക്ക് ല​ഭി​ച്ച സു​ഖ സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ലെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യു​ടെ ആ​രോ​ഗ്യ നി​ല മോ​ശ​മാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ത്ത് ജാ​മ്യം നേ​ടാ​ൻ ഗൂ​ഢ​നീ​ക്കം ന​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ട്. “ബു​ദ്ധി​മു​ട്ടി​ക്ക​രു​ത്, ജ​യി​ലി​ൽ അ​യ​ക്കാ​തെ നോ​ക്ക​ണം…​വേ​ണ്ട​ത് ചെ​യ്യ​ണം.. വേ​ണ്ട​പ്പെ​ട്ട​യാ​ളാ​ണ്..’ ഉ​ന്ന​ത​ന്‍റെ ഈ ​ഫോ​ൺ കോ​ളി​നെ തു​ട​ർ​ന്നാ​ണ് പോ​ക്സോ കേ​സി​ലെ പ്ര​തി​ക്ക് ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലും “സു​ഖ​വാ​സം’ ഒ​രു​ങ്ങി​യ​തെ​ന്നാ​ണ് സൂ​ച​ന. ഉ​ന്ന​ത​ൻ സ്വ​ന്തം ഫോ​ണി​ൽ നി​ന്നും വി​ളി​ക്കാ​തെ മ​റ്റൊ​രു ഫോ​ൺ മു​ഖാ​ന്തി​രം ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലേ​യും അ​ടു​പ്പ​ക്കാ​രെ വി​ളി​ച്ച് പ്ര​തി​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേതു​ട​ർ​ന്ന് ജ​ന​റ​ൽ…

Read More

പി​ന്നി​ൽ ടി.​പി വ​ധ​ക്കേ​സ് പ്ര​തി​ക​ളാ​ണോ ? തി​രു​വ​ഞ്ചൂ​രി​നെ​തി​രാ​യ വ​ധഭീ​ഷ​ണി; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ വ​ധഭീ​ഷ​ണി​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം. പ​രാ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വ​ധ​ഭീ​ഷ​ണി​ക്കു പി​ന്നി​ൽ ടി.​പി വ​ധ​ക്കേ​സ് പ്ര​തി​ക​ളാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു. ഭീ​ഷ​ണി ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. മു​ൻ‌ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രെ പോ​ലും ഊ​മ​ക്ക​ത്ത് എ​ഴു​താ​ൻ ക്രി​മി​ന​ലു​ക​ൾ ധൈ​ര്യ​പ്പെ​ടു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല വ​ഷ​ളാ​യെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു. തി​രു​വ​ഞ്ചൂ​ർ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ജ​യി​ലി​ൽ അ​ട​യ​ക്ക​പ്പെ​ട്ട പ്ര​തി​ക​ളാ​വാം ഭീ​ഷ​ണി​ക്ക​ത്തി​നു പി​ന്നി​ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Read More

ജീ​വ​നാ​ണ് മു​ഖ്യം; പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ പേ​രി​ല്‍ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍. ജീ​വ​നാ​ണ് മു​ഖ്യ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ മ​ന​സി​ലാ​ക്ക​ണം. കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വാ​ശി പി​ടി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും സു​ധാ​ക​ര​ന്‍ ചോ​ദി​ച്ചു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം കോ​വി​ഡ് കു​റ​ഞ്ഞി​ട്ടും കേ​ര​ള​ത്തി​ൽ മാ​ത്രം കു​റ​യു​ന്നി​ല്ല. എ​ന്നി​ട്ടും ധി​ക്കാ​രം തു​ട​രു​ക​യാ​ണ് പ​രീ​ക്ഷ​യ്ക്ക് വ​രു​ന്ന കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ് വ​രി​ല്ലെ​ന്ന് സ​ര്‍​ക്കാ​രി​ന് ഉ​റ​പ്പു പ​റ​യാ​നാ​കു​മോ. ഇ​ത് ഏ​കാ​ധി​പ​ത്യ നി​ല​പാ​ടാ​ണെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു. പ​ര​മാ​വ​ധി ആ​ളു​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കു​ക. ഇ​തി​ന് പ്രാ​യ​ത്തി​ന്റെ അ​തി​ര്‍ വ​ര​മ്പ് വെ​ക്കു​ന്ന​തി​ന്റെ യു​ക്തി എ​ന്താ​ണ്. എ​ല്ലാ​വ​ര്‍​ക്കും ന​ല്‍​കേ​ണ്ട​ത​ല്ലേ എ​ന്നും കെ ​സു​ധാ​ക​ര​ന്‍ ചോ​ദി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പ​ല​രെ​യും പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കെ ​സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ടി സു​നി​ക്കും കി​ര്‍​മാ​ണി മ​നോ​ജി​നു​മെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ന്‍ സി​പി​എ​മ്മി​ന് ധൈ​ര്യ​മു​ണ്ടോ​യെ​ന്ന് സു​ധാ​ക​ര​ൻ വെ​ല്ലു​വി​ളി​ച്ചു. കൊ​ടി സു​നി​യേ​യും…

Read More

ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ല്‍ ക​ണ്‍​ഫ്യൂ​ഷ​ന്‍! പു​ക​മ​റ തീ​ര്‍​ത്ത് വീ​ണ്ടും പോ​ലീ​സ് “പ​ത​ക്കം’; പ​ണം കൊ​ടു​ത്ത് വാ​ങ്ങ​ണ​മോ​യെ​ന്ന​തി​ല്‍ അ​വ്യ​ക്ത​ത

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്ത പോ​ലീ​സു​കാ​ര്‍​ക്കു ബ​ഹു​മ​തി​യാ​യി ന​ല്‍​കാ​നു​ദ്യേ​ശി​ച്ച “പ​ത​ക്കം’ വീ​ണ്ടും പോ​ലീ​സി​ല്‍ വി​വാ​ദ​മാ​വു​ന്നു. ഇ​ന്ന് വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ വീ​ണ്ടും “കോ​വി​ഡ് വാ​റി​യ​ര്‍’ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ പ​ത​ക്കം സം​ബ​ന്ധി​ച്ച് പു​തി​യ ഉ​ത്ത​ര​വി​ട്ട​ത്. കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്ത എ​ല്ലാ റാ​ങ്കി​ലു​മു​ള്ള പോ​ലീ​സു​കാ​ര്‍​ക്കും കോ​വി​ഡ് വാ​രി​യ​ര്‍ പ​ത​ക്കം ധ​രി​ക്കാ​മെ​ന്നാ​ണ് ഡി​ജി​പി​യു​ടെ പു​തി​യ ഉ​ത്ത​ര​വ്. എ​ന്നാ​ല്‍ ധ​രി​ക്കാ​നു​ള്ള പ​ത​ക്കം എ​വി​ടെ നി​ന്ന് ആ​ര് ന​ല്‍​കു​മെ​ന്ന​ത് അ​വ്യ​ക്ത​മാ​ണ്. സേ​ന​യി​യെ ബ​ഹു​ഭൂ​രി​പ​ക്ഷം പേ​ര്‍​ക്കും ഇ​തു​വ​രേ​യും പ​ത​ക്കം ല​ഭി​ച്ചി​ട്ടി​ല്ല. പ​ത​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും കെ​ട്ട​ട​ങ്ങു​ന്ന​തി​ന് മു​മ്പേ വീ​ണ്ടും പു​തി​യ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​തി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം ആ​രോ​പി​ക്കു​ന്ന​ത്. പണം കൊടുത്ത് വേണ്ടെന്ന് 30 ദി​വ​സം കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്ത എ​ല്ലാ റാ​ങ്കി​ലു​മു​ള്ള പോ​ലീ​സു​കാ​ര്‍​ക്കും കോ​വി​ഡ് പ​ത​ക്കം ബ​ഹു​മ​തി​യാ​യി ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് 17 ലെ ​പ്ര​ഖ്യാ​പ​നം.…

Read More

സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​ത് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​ക്ക് ന​ല്‍​കാ​ൻ! മു​ഹ​മ്മ​ദ് ഷെ​ഫീ​ഖി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ പു​റ​ത്ത്

കൊ​ച്ചി: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​നി​ല​ക്കാ​ര​ന്‍ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ പു​റ​ത്ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ക​സ്റ്റം​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ളാ​ണു പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ മൊ​ഴി​യി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള​ത്. സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​ത് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​ക്ക് ന​ല്‍​കാ​നാ​ണെ​ന്നാ​ണു മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് പ​റ​ഞ്ഞ​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍. ദു​ബാ​യി​ല്‍ നി​ന്നും സ്വ​ര്‍​ണം കൈ​മാ​റി​യ​വ​ര്‍ അ​ര്‍​ജു​ന്‍ വ​രും എ​ന്നാ​ണ് ത​ന്നെ അ​റി​യി​ച്ച​ത്. സ്വ​ര്‍​ണ​വു​മാ​യി വ​രു​ന്ന ദി​വ​സം അ​ര്‍​ജു​ന്‍ 25ല​ധി​കം ത​വ​ണ ത​ന്നെ വി​ളി​ച്ചി​രു​ന്ന​താ​യും കൂ​ടു​ത​ല്‍ ത​വ​ണ​യും വാ​ട്‌​സ്ആ​പ് കോ​ളു​ക​ള്‍ ആ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഷെ​ഫീ​ഖ് പ​റ​ഞ്ഞ​താ​യാ​ണ് വി​വ​ര​ങ്ങ​ള്‍. ഇ​ത് സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണം ന​ല്‍​കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. ഒ​രു​മി​ച്ചി​രു​ത്തി​യു​ള്ള ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ മു​ഹ​മ്മ​ദ് ഷെ​ഫി​ഖ് വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണു സൂ​ച​ന​ക​ള്‍. താ​ന്‍ സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് കൂ​ട്ടു​നി​ന്നി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അ​ര്‍​ജു​ൻ. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ക​ടം ന​ല്‍​കി​യ പ​ണം വി​ദേ​ശ​ത്ത് നി​ന്നെ​ത്തു​ന്ന ഷെ​ഫീ​ഖി​ല്‍​നി​ന്ന് തി​രി​കെ വാ​ങ്ങാ​നാ​ണ് ക​രി​പ്പൂ​രി​ലെ​ത്തി​യ​തെ​ന്നു​മാ​യി​രു​ന്നു…

Read More

കി​റ്റ​ക്‌​സി​നെ ക്ഷ​ണി​ച്ച് അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ള്‍! സാ​ബു ജേ​ക്ക​ബു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി; ക​മ്പ​നി​യെ​യും ത​ന്നെ​യും ത​ക​ര്‍​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യി സാ​ബു ജേ​ക്ക​ബ്

കൊ​ച്ചി: 3,500 കോ​ടി​യു​ടെ നി​ക്ഷേ​പ പ​ദ്ധ​തി​യി​ല്‍​നി​ന്നു പി​ന്മാ​റി​യ​തി​നു പി​ന്നാ​ലെ കി​റ്റ​ക്‌​സി​നെ ത​ങ്ങ​ളു​ടെ നാ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ള്‍. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കി​റ്റെ​ക്‌​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ സാ​ബു ജേ​ക്ക​ബു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്. നി​ക്ഷേ​പ​ങ്ങ​ള്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​മോ​യെ​ന്ന​തി​ല്‍ ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല. ക​മ്പ​നി​യെ​യും ത​ന്നെ​യും ത​ക​ര്‍​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യാ​ണു സാ​ബു ജേ​ക്ക​ബ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. രാ​ഷ​ട്രീ​യ പ​ക​പോ​ക്ക​ലാ​ണ് റെ​യ്ഡു​ക​ള്‍​ക്കു പി​ന്നി​ല്‍. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ത​ന്നെ​യും ക​മ്പ​നി​യെ​യും ത​ക​ര്‍​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​തെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. സ്ഥ​ലം എം​എ​ല്‍​എ​യു​ടെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഭ​ര​ണ​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ളെ തു​ട​ര്‍​ന്നാ​ണ് മാ​ര​ത്ത​ണ്‍ റെ​യ്ഡ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദേ​ഹം ആ​രോ​പി​ച്ചു. എ​ന്നാ​ല്‍, എം​എ​ല്‍​എ ഈ ​ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ചു രം​ഗ​ത്തെ​ത്തി. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി ഫാ​ക്ട​റി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ബു​ദ്ധി​മു​ട്ടി​പ്പി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട 3,500 കോ​ടി​യു​ടെ നി​ക്ഷേ​പ പ​ദ്ധ​തി​യി​ല്‍​നി​ന്നു പി​ന്മാ​റു​ന്ന​താ​യി…

Read More

ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ൾ ഒ​ന്ന​ട​ങ്കം രാ​ജി​വ​യ്ക്ക​ണം; പ്ര​ധാ​ന​മ​ന്ത്രി നി​യോ​ഗി​ച്ച നി​രീ​ക്ഷ​ക​രു​ടെ റി​പ്പോ​ർ​ട്ട്

തൃ​ശൂ​ർ: ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ഒ​ന്ന​ട​ങ്കം രാ​ജി​വ​ച്ചൊ​ഴി​യ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​യോ​ഗി​ച്ച സ്വ​ത​ന്ത്ര നി​രീ​ക്ഷ​ക​ർ. സി.​വി. ആ​ന​ന്ദ​ബോ​സ്, ജേ​ക്ക​ബ് തോ​മ​സ് എ​ന്നി​വ​ര​ട​ക്ക​മു​ള്ള നി​രീ​ക്ഷ​ക​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ ഉ​ള്ള​ട​ക്കം സ്വ​കാ​ര്യ ചാ​ന​ലാ​ണ് പു​റ​ത്തു​വി​ട്ട​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. സ്വ​ന്തം ഗ്രൂ​പ്പു താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ മാ​ത്ര​മാ​ണ് മു​ര​ളീ​ധ​ര​ൻ ശ്ര​മി​ക്കു​ന്ന​ത്. ത​ന്‍റെ ചു​റ്റു​മു​ള്ള​വ​രെ മാ​ത്രം പ​രി​ഗ​ണി​ച്ച് മ​റ്റു​ള്ള​വ​രെ ത​ള്ളു​ക​യാ​ണ് മു​ര​ളീ​ധ​ര​ന്‍റെ രീ​തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ പ്ര​ചാ​രം ന​ൽ​കാ​ൻ മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ​ക്കു ക​ഴി​ഞ്ഞി​ല്ല. പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന ഘ​ട​ക​ത്തി​ൽ അ​ഴി​മ​തി വ്യാ​പ​ക​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ണ്ട് ചെ​ല​വ​ഴി​ക്കാ​തെ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ടു​ക്കു​ന്നു. വോ​ട്ടു​മ​റി​ക്കാ​ൻ പ​ണം വാ​ങ്ങി​യ സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി. വ​ലി​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നു. താ​ഴെ​ത്ത​ട്ടി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ല.പി.​പി. മു​കു​ന്ദ​നു ശേ​ഷം സം​സ്ഥാ​ന​ത്ത് ജ​ന​സ്വാ​ധീ​ന​മു​ള്ള നേ​താ​ക്ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ…

Read More

ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്: സൂ​ഫി​യാ​ൻ ക​സ്റ്റ​ഡി​യി​ൽ; പിടിയിലായത് കൊ​ടു​വ​ള്ളി സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തിന്‍റെ തലവൻ

  കൊ​ച്ചി: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​ധാ​നി കൊ​ടു​വ​ള്ളി സ്വ​ദേ​ശി സൂ​ഫി​യാ​ൻ ക​സ്റ്റ​ഡി​യി​ൽ. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സൂ​ഫി​യാ​ൻ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ കൊ​ണ്ടോ​ട്ടി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ടു​വ​ള്ളി സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തെ നി​യ​ന്ത്രി​ച്ചി​രു​ന്ന ആ​ളാ​ണ് സൂ​ഫി​യാ​ൻ. രാ​മ​നാ​ട്ടു​ക​ര അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തെ ഏ​കോ​പി​പ്പി​ച്ച് സൂ​ഫി​യാ​ൻ ക​രി​പ്പൂ​ർ‌ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. അ​പ​ക​ട​സ്ഥ​ല​ത്തും ഇ​യാ​ൾ എ​ത്തി​യി​രു​ന്നു. സൂ​ഫി​യാ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ചെ​ർ​പ്പ​ള​ശേ​രി ക്വ​ട്ടേ​ഷ​ൻ സം​ഘം അ​ർ​ജു​ൻ ആ​യ​ങ്കി​യേ​യും സം​ഘ​ത്തെ​യും പി​ന്തു​ട​ർ​ന്ന​ത്.

Read More

മ​രു​ഭൂ​മി​യെ കീ​റി​മു​റി​ച്ച് എ​ത്തി​ഹാ​ദ് റെ​യി​ൽ പ​ദ്ധ​തി കു​തി​ക്കു​ന്നു! 35 പാ​ല​ങ്ങ​ളും 15 തു​ര​ങ്ക​ങ്ങ​ളും പാ​ത​യി​ലു​ണ്ടാ​കും; മറ്റ് വിശേഷങ്ങള്‍ ഇങ്ങനെ…

അ​ബു​ദാ​ബി : മ​രു​ഭൂ​മി​യി​ലെ ക​ട​ന്പ​ക​ൾ താ​ണ്ടി എ​ത്തി​ഹാ​ദ് റെ​യി​ൽ എ​ന്ന സ്വ​പ്നം അ​തി​വേ​ഗം നി​ശ്ചി​ത ട്രാ​ക്കി​ലൂ​ടെ മു​ൻ​പോ​ട്ടു കു​തി​ക്കു​ക​യാ​ണ് . എ​ത്തി​ഹാ​ദ് റെ​യി​ൽ ചെ​യ​ർ​മാ​ൻ ഷെ​യ്ഖ് തേ​യാ​ബ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് നേ​രി​ട്ടെ​ത്തി​യാ​ണ് റെ​യി​ൽ നി​ർ​മ്മാ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ​ത്. യു​എ​ഇ​യി​ലെ ര​ണ്ടു വ​ലി​യ എ​മി​റേ​റ്റു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട​ത്തി​ലെ ട്രാ​ക്ക് നി​ർ​മ്മാ​ണം പ​രി​ശോ​ധി​ക്കാ​നാ​ണ് ഷെ​യ്ഖ് തെ​യാ​ബ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് നേ​രി​ട്ടെ​ത്തി​യ​ത്. നി​ർ​മ്മാ​ണ കേ​ന്ദ്ര​മാ​യ Seih Shuaib​ൽ നി​ന്നും അ​ബു​ദാ​ബി ഭാ​ഗ​ത്തേ​ക്കും ദു​ബാ​യ് ഭാ​ഗ​ത്തേ​ക്കു​മാ​യി 10 കി​ലോ​മീ​റ്റ​ർ ദൂ​രം ഇ​ൻ​സ്പെ​ക്ഷ​ൻ ട്രെ​യി​നി​ൽ യാ​ത്ര ന​ട​ത്തു​ക​യും ചെ​യ്തു. 1000 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യു​ള്ള ര​ണ്ടാം ഘ​ട്ട​ത്തി​ൽ സൗ​ദി​യു​ടെ അ​തി​ർ​ത്തി​യാ​യ ഗു​വെ​യ്ഫാ​ത്തി​നെ ഫു​ജൈ​റ​യു​മാ​യി സം​യോ​ജി​പ്പി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യെ അ​ലോ​സ​ര​പ്പെ​ടു​ത്താ​തെ​യും അ​വ​യു​ടെ സ​ഞ്ചാ​ര പ​ഥ​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്താ​തെ​യും പാ​ല​ങ്ങ​ളും, ക​നാ​ലു​ക​ളും നി​ർ​മ്മി​ച്ചാ​ണ് നാ​ല് പാ​ത​യു​ടെ നി​ർ​മ്മാ​ണം…

Read More