കു​റ്റാ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാൻ എ​ല്ലാ ജി​ല്ല​യി​ലും ക്രൈം ​പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍;  ​ഡി​ജി​പി ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് കു​റ്റാ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി എ​ല്ലാ പോ​ലീ​സ് ജി​ല്ല​ക​ളി​ലും ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​രം​ഭി​ക്കാ​ന്‍ പ​ദ്ധ​തി. ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സു​ക​ളെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ഡി​ജി​പി സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. സം​സ്ഥാ​ന​ത്ത് 19 പോ​ലീ​സ് ജി​ല്ല​ക​ളാ​ണു​ള്ള​ത്. ഇ​വി​ടെ​യെ​ല്ലാം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചു​ണ്ട്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ക്രൈം​ഡി​റ്റാ​ച്ച്മെന്‍റാണ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചാ​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് കീ​ഴി​ല്‍ ഒ​രു ഡി​വൈ​എ​ഫ്പി, അ​സി.​ക​മ്മീ​ഷ​ണ​ര്‍​ക്കാ​ണ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചിന്‍റെ ചു​മ​ത​ല​യു​ള്ള​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍ കൈ​മാ​റു​ന്ന കേ​സാ​ണ് ഇ​വി​ടെ അ​ന്വേ​ഷി​ക്കു​ക. നേ​രി​ട്ട് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് അ​ധി​കാ​ര​മി​ല്ല. ലോ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന കേ​സ് പി​ന്നീ​ട് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​ണ് പ​തി​വ്. ഇ​തിനാൽ അ​ന്വേ​ഷ​ണ​ത്തി​ല്‍ ചി​ല പ​രി​മി​തി​ക​ളും നേ​രി​ടു​ന്നു​ണ്ട്. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​നെ എ​ല്ലാ അ​ധി​കാ​ര​വു​മു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളാ​യി വി​ഞ്ജാ​പ​നം…

Read More

കോവിഡ് വ്യാപനത്തിൽ ഫ്രീ​ഡം കൗ​ണ്ട​ര്‍​പൂ​ട്ടി; സ​ര്‍​ക്കാ​രിന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം; ഒ​രു വ​ര്‍​ഷം 80 ല​ക്ഷ​ത്തി​ന്‍റെ വി​ല്‍​പ​ന

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: ത​ട​വ​റ​ക​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​രിന് ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ന​ഷ്ടം. ജ​യി​ല്‍ വി​ഭ​വ​ങ്ങ​ള്‍ വി​ല്‍​പ​ന ന​ട​ത്താ​ന്‍ ക​ഴി​യാ​തെ ഫ്രീ​ഡം കൗ​ണ്ട​റു​ക​ള്‍ അ​ട​ച്ച​താ​ണ് കാ​ര​ണം. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ​ജ​യി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഭ​ക്ഷ്യ​വി​ത​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ 53 അ​ന്തേ​വാ​സി​ക​ള്‍​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. വീ​ണ്ടും കൗ​ണ്ട​റു​ക​ള്‍ തു​റ​ക്ക​ണ​മെ​ങ്കി​ല്‍ ഒ​രു മാ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ജ​യി​ല​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. നി​ല​വി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ അ​ന്തേ​വാ​സി​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​ർ ക്വാ​റ​ന്‍റൈ​നി​ലു​മാ​ണ്.ഇ​തോ​ടെ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ന്‍ അ​ന്തേ​വാ​സി​ക​ളി​ല്ലാ​താ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം 80 ല​ക്ഷം രൂ​പ​യു​ടെ ഭ​ക്ഷ​ണ​മാ​ണ് വി​റ്റ​ഴി​ച്ചി​രു​ന്ന​ത്. ഇ​തി​ല്‍ ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ ലാ​ഭ​മാ​ണു​ണ്ടാ​യ​തെ​ന്ന് ജ​യി​ല്‍​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്താ​കെ ജ​യി​ലു​ക​ളി​ലെ ഫു​ഡ് കൗ​ണ്ട​റു​ക​ളി​ലൂ​ടെ 21 കോ​ടി​യു​ടെ വി​ല്‍​പ​ന​യാ​ണ് ന​ട​ന്ന​ത്. 2.5 കോ​ടി​യു​ടെ ലാ​ഭ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ മൂ​ന്നി​ട​ത്താ​ണ് ജ​യി​ല്‍ വി​ഭ​വ​ങ്ങ​ളു​ടെ വി​ല്‍​പ​ന​യു​ള്ള​ത്. ജ​യി​ലി​നോ​ട് ചേ​ര്‍​ന്നും ക​ള​ക്ട​റേ​റ്റി​ന് സ​മീ​പ​ത്തും മാ​ന​ഞ്ചി​റ…

Read More

കഞ്ചാവ് വിറ്റ് പണം ഉണ്ടാക്കും പിന്നെ ഹാഷിഷ് ഓയിൽ വാങ്ങിച്ച് ലഹരി ആസ്വദിക്കും; എക്സൈസ് പിടിയിലായ യു​വാ​ക്ക​ൾ പോലീസിനോട് പറഞ്ഞത്

ത​ല​യോ​ല​പ​റ​ന്പ്: എ​ക്സൈ​സ് വ​ല​വി​രി​ച്ചു, ഹാ​ഷി​ഷ് ഓ​യി​ലും ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ കൃ​ത്യ​മാ​യി വ​ല​യി​ൽ വ​ന്നു വീ​ണു. വൈ​ക്കം വ​രി​ക്കാം​കു​ന്ന് ഭാ​ഗ​ത്ത് ക​ഞ്ചാ​വ് മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ക​ൾ പി​ടി​മു​റു​ക്കു​ന്ന​വെ​ന്നു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു വ​രി​ക്കാം​ക്കു​ന്ന് ഇ​ര​ട്ടാ​ണി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന്‍റെ സ​മീ​പ​ത്തു​നി​ന്നും ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ടു​പേ​രെ ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്. വൈ​ക്കം വെ​ള്ളൂ​ർ വ​രി​ക്കാം​കു​ന്ന് മ​ന്ദാ​ര​ത്തി​ൽ അ​ജ​യ് (22), വെ​ള്ളൂ​ർ വ​രി​ക്കാം​കു​ന്ന് വ​ലി​യ​വീ​ട്ടി​ൽ വൈ​ശാ​ഖ് (27) എ​ന്നി​വ​രെ​യാ​ണ് വൈ​ക്കം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. മ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഒ​രു​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ലും 63 ഗ്രാം ​ക​ഞ്ചാ​വും ഇ​വ​രി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ത്തു. ഒ​രു ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ 2,000 രൂ​പ​യ്ക്ക് വാ​ങ്ങി​യ​താ​യാ​ണ് ഇ​വ​ർ മൊ​ഴി ന​ൽ​കി​യ​ത്. ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്കു​വേ​ണ്ടി വാ​ങ്ങി​യ​താ​ണ്. ക​ഞ്ചാ​വ് വി​റ്റ് ഹാ​ഷി​ഷ് ഓ​യി​ൽ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു എ​ൻ​ഡി​പി​എ​സ് കേ​സ് എ​ടു​ത്തു.…

Read More

സ്വന്തമായി വീട് വാങ്ങുന്നതിനെക്കുറിച്ചുള്ള തർക്കം; ഭ​ർ​ത്താ​വ് ഭാ​ര്യ​യെ മൂ​ന്നാം നി​ല​യി​ൽ നി​ന്നും ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി

  ന്യൂ​ഡ​ൽ​ഹി: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ മൂ​ന്നാം നി​ല​യി​ൽ നി​ന്നും ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി. ഡ​ൽ​ഹി​യി​ലെ ഉ​ദ്യോ​ഗ് ന​ഗ​റി​ലാ​ണ് സം​ഭ​വം. ഹ​ൻ​സ് രാ​ജ് ഭൈ​ര​വ​യാ​ണ് ഭാ​ര്യ നി​ഷ ഭൈ​ര​വ(40)​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​തി​നാ​യി വീ​ട് കാ​ണാ​ൻ ഇ​രു​വ​രും പ്രേം​ന​ഗ​റി​ൽ പോ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വി​ടെ വ​ച്ച് ഇ​രു​വ​രും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​കു​ക​യും വ​ഴ​ക്കി​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​ക്ര​മാ​സ​ക്ത​നാ​യ ഹ​ൻ​സ് രാ​ജ് ഭാ​ര്യ​യെ മൂ​ന്നാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നും ത​ള്ളി താ​ഴേ​ക്ക് ഇ​ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഹ​ൻ​സ് രാ​ജ് ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി​യെ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞു. പി​ന്നീ​ട് സ്ഥ​ല​ത്തു നി​ന്നും മു​ങ്ങി. നി​ഷ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഹ​ൻ​സ് രാ​ജി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ശ്ര​മം ആ​രം​ഭി​ച്ചു.

Read More

ഹാ​നി ബാ​ബു​വി​നെ ജൂ​ൺ ഒ​ന്നു​വ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യ​രു​തെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി

  മും​ബൈ: എ​ൽ​ഗാ​ർ പ​രി​ഷ​ത്-​മാ​വോ​യി​സ്റ്റ് കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല അ​സോ​സി​യ​റ്റ് പ്ര​ഫ​സ​റും മ​ല​യാ​ളി​യു​മാ​യ ഹാ​നി ബാ​ബു​വി​നെ ജൂ​ൺ ഒ​ന്നു​വ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യ​രു​തെ​ന്നു മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​ക്ക് ബോം​ബെ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ഹാ​നി ബാ​ബു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ചും ചി​കി​ത്സ​ക​ളെ​ക്കു​റി​ച്ചു​മു​ള്ള റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് എ​സ്.​എ​സ്. ഷി​ൻ​ഡെ​യും ജ​സ്റ്റീ​സ് എ​ൻ.​ആ​ർ. ബോ​ർ​ക​റും അ​ട​ങ്ങു​ന്ന അ​വ​ധി​ക്കാ​ല ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. ജൂ​ൺ ഒ​ന്നി​നു മു​ന്പ് ഡി​സ്ചാ​ർ​ജ് ചെ​യ്യ​ണ​മെ​ങ്കി​ൽ കോ​ട​തി​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.മും​ബൈ​യി​ലെ ത​ലോ​ജ ജ​യി​ലി​ൽ​ക്ക​ഴി​യു​ന്ന ഹാ​നി ബാ​ബു​വി​ന് ഈ ​മാ​സം ആ​ദ്യ​മാ​ണു കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ന​വി​മും​ബൈ​യി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജെ​ജെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ചി​കി​ത്സ. തു​ട​ർ​ന്ന് മും​ബൈ​യി​ലെ ജി​ടി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​തി​നു പി​ന്നാ​ലെ ഭ​ർ​ത്താ​വി​നു വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​പ്പെ​ട്ട് ഹാ​നി ബാ​ബു​വി​ന്‍റെ ഭാ​ര്യ ജെ​ന്നി റൊ​വേ​ണ ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Read More

50 വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​യി​ലു​ണ്ടാ​യ​ത് 117 ചു​ഴ​ലി​ക്കാ​റ്റ്, 40,000 മ​ര​ണം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ 1970 മു​ത​ൽ 2019 വ​രെ​യു​ള്ള 50 വ​ർ​ഷ​ത്തിനിടെ ഉ​ണ്ടാ​യ​ത് 117 ചു​ഴ​ലി​ക്കാ​റ്റ്. ചുഴലിക്കാറ്റിനെ തുടർന്നു 40,000 പേ​ർ​ക്കാ​ണു ജീ​വ​ന​ഹാ​നി ഉ​ണ്ടാ​യ​തെ​ന്ന് തീ​വ്ര കാ​ലാ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്ന​താ​യി പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​കു​ന്നു. അ​ന്പ​തു വ​ർ​ഷ​ത്തി​നി​ടെ 7063 തീ​വ്ര കാ​ലാ​വ​സ്ഥാ ദു​ര​ന്ത​ങ്ങ​ളാ​ണ് രാ​ജ്യ​ത്തു​ണ്ടാ​യ​ത്. 1,41,308 പേ​ർ മ​രി​ച്ചു. ഇ​തി​ൽ 40,358 പേ​ർ(28 ശ​ത​മാ​നം) ചു​ഴ​ലി​ക്കാ​റ്റ് മൂ​ല​മാ​ണു മ​രി​ച്ച​ത്. 65,130 പേ​ർ​ക്കു പ്ര​ള​യ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യി. കേ​ന്ദ്ര ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി എം. ​രാ​ജീ​വ​ൻ, ശാ​സ്ത്ര​ജ്ഞ​രാ​യ ക​മ​ൽ​ജി​ത് റേ, ​എ​സ്.​എ​സ്. റേ, ​ആ​ർ.​കെ. ഗി​രി, എ.​പി. ഡി​മ്രി എ​ന്നി​വ​രാ​ണു റി​സ​ർ​ച്ച് പേ​പ്പ​ർ ത​യാ​റാ​ക്കി​യ​ത്. ഈ ​മാ​സം​ത​ന്നെ ര​ണ്ടു ചു​ഴ​ലി​ക്കാ​റ്റു​ക​ളാ​ണു രാ​ജ്യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റും കി​ഴ​ക്കു​മു​ണ്ടാ​യ​ത്. പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തു​ണ്ടാ​യ ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റി​ൽ അ​ന്പ​തോ​ളം പേ​ർ മ​രി​ച്ചു. കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കി​ഴ​ക്ക​ൻ…

Read More

പോ​സ്റ്റി​യാ​ല്‍ പോ​സ്റ്റാ​വും! സൈ​ബ​ര്‍ ത​ട്ടി​പ്പി​ന് വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും; കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ…

ന്യൂഡൽഹി: വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും സൈ​ബ​ര്‍ ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്നു. സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ്. വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച തീ​യ​തി, സ​മ​യം, വാ​ക്സി​ന്‍ ന​ല്‍​കി​യ ആ​ളു​ടെ പേ​ര്, വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച സെ​ന്‍റ​ർ, ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കേ​ണ്ട തീ​യ​തി എ​ന്നി​വ​യ്ക്ക് പു​റ​മേ ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ അ​വ​സാ​ന നാ​ല് അ​ക്ക​ങ്ങ​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ടാ​വും. ഇ​വ സൈ​ബ​ര്‍ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യാ​നി​ട​യു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. അ​തി​നാ​ല്‍ വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​യ്ക്ക​രു​തെ​ന്നും കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Read More

മ​ദ്യ​ത്തി​ന്‍റെ ‘മ​ണി​ച്ചി​ത്ര​ത്താ​ഴ്’ തു​റ​ക്കാ​ൻ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ! പൂ​​​ട്ടു​​​ക​​​ളി​​​ല്‍ കൃ​​​ത്രി​​​മം ക​​​ണ്ടാ​​​ല്‍ സ്‌​​​റ്റോ​​​ക്ക് പ​​​രി​​​ശോ​​​ധി​​​ക്കും

കോ​​​ഴി​​​ക്കോ​​​ട്: ലോ​​​ക്ഡൗ​​​ണി​​​നെ തു​​​ട​​​ര്‍​ന്നു പൂ​​​ട്ടി​​​യ സം​​​സ്ഥാ​​​ന​​​ത്തെ മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ​​​യും ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളു​​​ടെ​​​യും “പൂ​​​ട്ട്’’ നി​​​രീ​​​ക്ഷി​​​ക്കാ​​​ന്‍ എ​​​ക്‌​​​സൈ​​​സ്. ലോ​​​ക്ഡൗ​​​ണി​​​ന്‍റെ മ​​​റ​​​വി​​​ല്‍ ബി​​​വ​​​റേ​​​ജ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍റെ വെ​​​യ​​​ര്‍ ഹൗ​​​സി​​​ല്‍ മോ​​​ഷ​​​ണം ന​​​ട​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് മ​​​ദ്യ​​​ശാ​​​ല​​​ക​​​ള്‍ തു​​​റ​​​ക്കു​​​മ്പോ​​​ള്‍ സീ​​​ല്‍ ചെ​​​യ്ത പൂ​​​ട്ടു​​​ക​​​ള്‍ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. പൂ​​​ട്ടു​​​ക​​​ളി​​​ല്‍ കൃ​​​ത്രി​​​മം ക​​​ണ്ടാ​​​ല്‍ സ്‌​​​റ്റോ​​​ക്ക് പ​​​രി​​​ശോ​​​ധി​​​ക്കും. നേ​​​ര​​​ത്തേ ത​​​യാ​​​റാ​​​ക്കി​​​യ ക​​​ണ​​​ക്കു​​​ക​​​ളി​​​ലു​​​ള്ള മ​​​ദ്യ​​​ത്തി​​​ന്‍റെ എ​​​ണ്ണ​​​ത്തി​​​ല്‍ കു​​​റ​​​വു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നു​​​മാ​​​ണ് തീ​​​രു​​​മാ​​​നം. ക​​​ഴി​​​ഞ്ഞ ലോ​​​ക്ഡൗ​​​ണി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട്ടെ ബി​​​വ​​​റേ​​​ജ​​​സ് ഔ​​​ട്ട്‌​​​ലെ​​​റ്റി​​​ല്‍ നി​​​ന്നു ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍ മ​​​ദ്യം മോ​​​ഷ്ടി​​​ച്ചി​​​രു​​​ന്നു. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള തി​​​രി​​​മ​​​റി​​​ക​​​ള്‍ ന​​​ട​​​ന്നി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നാ​​​ണ് എ​​​ക്‌​​​സൈ​​​സ് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ലോ​​​ക്ഡൗ​​​ണി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ബി​​​വ​​​റേ​​​ജ​​​സ് ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളി​​​ലെ​​​യും വെ​​​യ​​​ര്‍ ഹൗ​​​സു​​​ക​​​ളി​​​ലെ​​​യും ബാ​​​റു​​​ക​​​ളി​​​ലെ​​​യും മ​​​ദ്യ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്ക് എ​​​ക്‌​​​സൈ​​​സ് ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. തു​​​ട​​​ര്‍​ന്നാ​​​ണ് പൂ​​​ട്ടി​​​നു മു​​​ക​​​ളി​​​ല്‍ അ​​​ര​​​ക്കു​​​പ​​​യോ​​​ഗി​​​ച്ച് സീ​​​ല്‍ ചെ​​​യ്ത​​​ത്. അ​​​ത​​​ത് സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ എ​​​ക്‌​​​സൈ​​​സ് ഇ​​​ന്‍​സ്പ​​​ക്ട​​​ര്‍​മാ​​​രാ​​​ണ് ഇ​​​പ്ര​​​കാ​​​രം മ​​​ദ്യ​​​ശാ​​​ല​​​ക​​​ള്‍​ക്കു പൂ​​​ട്ടി​​​ട്ട​​​ത്. ഇ​​​തേ ഇ​​​ന്‍​സ്പ​​​ക്ട​​​ര്‍​മാ​​​ര്‍ ത​​​ന്നെ​​​യാ​​​ണ് ഇ​​​വ തു​​​റ​​​ക്കാ​​​നാ​​​യി എ​​​ത്തു​​​ക. നേ​​​ര​​​ത്തേയും…

Read More

എല്ലാം ബോധ്യപ്പെട്ടു..! സി.​കെ. ജാ​നു​വി​നെ ജെ​ആ​ർ​പി സ​സ്പെ​ൻ​ഡ് ചെ​യ്തു; ആരോപണം ശരിയല്ലെന്നു ജാനു; തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തു നടന്ന കാര്യങ്ങളെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ക​ൽ​പ്പ​റ്റ: സ്ഥാ​പ​ക അ​ധ്യ​ക്ഷ സി.​കെ. ജാ​നു​വി​നെ ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്നു ആ​റു​മാ​സ​ത്തേ​ക്കു സ​സ്പെ​ൻ​ഡ് ചെ​യ്തു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ത്തേ​രിയിൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ജാ​നു ബി​ജെ​പി​യി​ലെ ചി​ല നേ​താ​ക്ക​ൾ​ക്കൊ​പ്പം ചേ​ർ​ന്നു പാ​ർ​ട്ടി​യു​ടെ സ​ത്പേ​ര് ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും വോ​ട്ട് തി​രി​മ​റി​യും ന​ട​ത്തി​യ​താ​യി ബോ​ധ്യ​പ്പെ​ടു​ക​യും പാ​ർ​ട്ടിനി​ല​പാ​ടു​ക​ളെ ത​ള്ളി​പ്പ​റ​യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​കാ​ശ​ൻ മൊ​റാ​ഴ അ​റി​യി​ച്ചു. ജാ​നു​വി​നെ​തി​രെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉയർന്ന പ​രാ​തി​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നു നി​യോ​ഗി​ച്ച ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജാ​നു​വി​നെ സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്നു നേ​ര​ത്തേ മാ​റ്റി​നി​ർ​ത്തി​യ​താ​ണ്. പാ​ർ​ട്ടി​ക്കു വി​ധേ​യ​മാ​കാമെന്ന ഉ​റ​പ്പിന്‍റേയും മു​തി​ർ​ന്ന നേ​താ​വെ​ന്ന പ​രി​ഗ​ണ​നയിലുമാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. പാ​ർ​ട്ടി​ക്കു ഹി​ത​ക​ര​മ​ല്ലാ​ത്ത നീ​ക്ക​ങ്ങ​ളാ​ണ് ജാ​നു തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തു ന​ട​ത്തി​യ​തെന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. സം​സ്ഥാ​ന ക​മ്മി​റ്റി ചേ​ർ​ന്നു ത​ന്നെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തെ​ന്ന പ്ര​ചാ​ര​ണം പ​രി​ഹാ​സ്യ​മാ​ണെ​ന്നു സി.​കെ. ജാ​നു പ്ര​തി​ക​രി​ച്ചു. പാ​ർ​ട്ടി…

Read More

പു​തി​യ ഡി​ജി​റ്റ​ൽ നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടോ‍? സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ഓ​ൺ​ലൈ​ൻ വാ​ർ​ത്താ പോ​ർ​ട്ട​ലു​ക​ൾ​ക്കും കേ​ന്ദ്രം മൂ​ക്കു​ക​യ​റി​ടു​ന്നു

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ഓ​ൺ​ലൈ​ൻ വാ​ർ​ത്താ പോ​ർ​ട്ട​ലു​ക​ൾ​ക്കും കേ​ന്ദ്രം മൂ​ക്കു​ക​യ​റി​ടു​ന്നു. ഫെ​ബ്രു​വ​രി​യി​ൽ പു​റ​ത്തി​റ​ക്കി​യ പു​തി​യ ഡി​ജി​റ്റ​ൽ മീ​ഡി​യ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ 15 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഓ​ൺ​ലൈ​ൻ വാ​ർ​ത്താ പോ​ർ​ട്ട​ലു​ക​ൾ​ക്കും ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കു​മാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 25-നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യാ​ച​ട്ടം (ഇ​ട​നി​ല​ക്കാ​രു​ടെ മാ​ർ​ഗ​രേ​ഖ​യും ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ധാ​ർ​മി​ക​താ കോ​ഡും) കൊ​ണ്ടു​വ​ന്ന​ത്. ‌‌ബു​ധ​നാ​ഴ്ച ച​ട്ടം നി​ല​വി​ൽ വ​ന്നി​രു​ന്നു. ഫേ​സ് ബു​ക്ക്, വാ​ട്സ്ആ​പ്പ്, ഇ​ൻ​സ്റ്റ​ഗ്രാം, ട്വി​റ്റ​ർ തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ത​ൽ​സ്ഥി​തി റി​പ്പോ​ർ​ട്ട് ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്രം നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More