മ​ര​ണ​ക്ക​ണ​ക്കി​ൽ ക​ള്ള​ക്ക​ളി​യോ..? പാ​ല​ക്കാ​ട് ഔ​ദ്യോ​ഗി​ക ക​ണ​ക്കി​നേ​ക്കാ​ള്‍ മൂ​ന്നി​ര​ട്ടി ശ​വ​സം​സ്‌​കാ​രം; ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്നത്‌ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര​ട​ക്കം

പാ​ല​ക്കാ​ട്: കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ളി​ൽ വൈ​രു​ധ്യം. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഈ ​മാ​സം 15 പേ​ര്‍ മാ​ത്രം മ​രി​ച്ചു എ​ന്ന് സ​ര്‍​ക്കാ​ര്‍ പ​റ​യു​മ്പോ​ള്‍ സം​സ്‌​ക​രി​ച്ച​ത് മൂ​ന്നി​ര​ട്ടി​യി​ല​ധി​കം പേ​രെ. മ​ര​ണം സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള്‍ സം​സ്ഥാ​നം പു​റ​ത്തു വി​ടു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര​ട​ക്കം ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്നു. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ മൃ​ത​ദേ​ഹ​ങ്ങ​ള​ധി​ക​വും സം​സ്‌​ക​രി​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്ന​ത് നി​ളാ​തീ​ര​ത്തെ ശ്മ​ശാ​ന​ങ്ങ​ളി​ലേ​ക്കാ​ണ്. ഷൊ​ർ​ണൂ​ർ ശാ​ന്തി​തീ​ര​ത്തെ ഈ ​മാ​സ​ത്തെ ക​ണ​ക്ക് പ്ര​കാ​രം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച അ​റു​പ​ത്തി​മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്‌​ക​രി​ച്ചു. പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ ച​ന്ദ്ര​ന​ഗ​ര്‍ ശ്മ​ശാ​ന​ത്തി​ലെ ക​ണ​ക്കു പ്ര​കാ​രം വെ​ള്ളി​യാ​ഴ്ച​യൊ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പ​ത്തി​ലേ​റെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്‌​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​നം അ​റു​പ​തി​ല്‍ താ​ഴെ കോ​വി​ഡ് മ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യു​മ്പോ​ഴാ​ണ് ഈ ​പൊ​രു​ത്ത​ക്കേ​ടു​ക​ള്‍.

Read More

ബം​ഗാ​ളി​ല്‍ എ​ന്താ​ണ് ന​ട​ക്കു​ന്ന​ത്? തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളെ വി​മ​ര്‍​ശി​ച്ച് ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത്

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ബം​ഗാ​ളി​ല്‍ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളെ വി​മ​ര്‍​ശി​ച്ച് ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത്. ബം​ഗാ​ളി​ല്‍ എ​ന്താ​ണ് ന​ട​ക്കു​ന്ന​ത്? അ​ധി​കാ​ര​ത്തോ​ടൊ​പ്പം ഉ​ണ്ടാ​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം എ​ന്തേ? മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി ഉ​പ​ദ്ര​വി​ക്ക​പ്പെ​ടു​മ്പോ​ള്‍ നീ​തി ഉ​റ​പ്പാ​ക്കേ​ണ്ട​ത് സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ത്ത​വ്യ​മാ​ണ്.- പാ​ര്‍​വ​തി ട്വീ​റ്റ് ചെ​യ്തു. അ​തേ​സ​മ​യം ബം​ഗാ​ളി​ല്‍ ന​ട​ക്കു​ന്ന അ​ക്ര​മ​ത്തെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ഗ​വ​ര്‍​ണ​റോ​ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ക്ര​മ​ത്തി​ല്‍ ഒ​ന്പ​ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ബി​ജെ​പി നേ​തൃ​ത്വം ആ​രോ​പി​ക്കു​ന്നു.

Read More

മുടിയില്‍ പിടിച്ച് ശുചിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ! വായില്‍ ഷോള്‍ കുത്തിത്തിരുകി; ട്രെയിനില്‍ യുവതിയോടു ചെയ്ത ക്രൂരതകള്‍ വിവരിച്ച് പ്രതി ബാബുക്കുട്ടന്‍…

ട്രെയിനില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതി ബാബുക്കുട്ടന്‍ ചെയ്ത ക്രൂരതകള്‍ ഞെട്ടിക്കുന്നത്. പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നതിനിടയാണ് ഇയാള്‍ കുറ്റകൃത്യം വിവരിച്ചത്. സംഭവം നടന്ന ട്രെയിനിലെ ഡി9 കോച്ചിലും സ്വര്‍ണം പണയം വയ്ക്കാന്‍ ശ്രമിച്ച കരുനാഗപ്പള്ളിയിലെ സ്ഥാപനത്തിലും ഇന്നലെ തെളിവെടുത്തു. കുറ്റകൃത്യം നടത്തിയ രീതി പ്രതി അന്വേഷണ സംഘത്തിനു മുന്നില്‍ വിവരിച്ചു.ഡി10 കോച്ചില്‍ യാത്ര ചെയ്തിരുന്ന പ്രതി മുളന്തുരുത്തി സ്റ്റേഷനില്‍ ഇറങ്ങി മറ്റു കോച്ചുകള്‍ നിരീക്ഷിച്ച ശേഷം യുവതി ഒറ്റയ്ക്കാണെന്നറിഞ്ഞു ഡി9 കോച്ചിലേക്കു മാറിക്കയറുകയായിരുന്നു. ആറു വാതിലുകളുള്ള കോച്ചിന്റെ മുന്‍വശത്തെ വാതിലിലൂടെ കയറിയ ബാബുക്കുട്ടന്‍ എല്ലാ വാതിലുകളും അടച്ചു. ഇതിനിടയില്‍ യുവതി മധ്യഭാഗത്തുള്ള വാതില്‍ തുറന്നു. അവസാന വാതിലും അടച്ചശേഷം തിരിച്ചു യുവതിയുടെ അടുത്തേക്കു വന്നു മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് പുറത്തേക്കെറിഞ്ഞു. മുടിയില്‍ പിടിച്ചു മാലപൊട്ടിച്ചെടുത്തു സ്‌ക്രൂഡ്രൈവര്‍ കാട്ടി ഭീഷണിപ്പെടുത്തി വളയും…

Read More

ഇനി മുതല്‍ ഈ കളി നടക്കില്ല! സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ നി​റ​യെ ‘വ്യാ​ജ ചി​കി​ത്സ’; ക​ച്ച​വ​ട​ക്കാ​രി​ല്‍ ചി​ല​രും യാ​ത്രാ ഇ​ള​വു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യും പോലീസ്‌

കോഴിക്കോട്: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ല​ഭി​ക്കാ​ന്‍ ചി​കി​ത്സ​യു​ടെ പേ​രു​പ​റ​ഞ്ഞ് നി​ര​വ​ധി പേ​രാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നാ​യാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​തെ​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് പോ​വു​ന്ന​തെ​ന്നും എ​ഴു​തി​യ സ​ത്യ​വാ​ങ്മൂ​ല​വു​മാ​യാ​ണ് പ​ല​രും പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന നേ​രി​ടു​ന്ന​ത്. ചി​കി​ത്സ​യ്ക്കെ​ന്നുപ​റ​ഞ്ഞാ​ല്‍ യാ​ത്ര ത​ട​സ​പ്പെ​ടു​ത്തി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​വ​ര്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന​വ​രെ “നേ​രി​ടാ​നു​ള്ള​ത്’ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സി​നാ​ണ്. പ​ല​രും മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ചി​കി​ത്സ​യ്ക്കാ​യി പോ​വു​ക​യാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ് ന​ല്‍​കു​ന്ന​ത്. ഓ​ട്ടോ​യി​ലും ബൈ​ക്കി​ലും കാ​റി​ലു​മെ​ല്ലാം എ​ത്തു​ന്ന​വ​രി​ല്‍ പ​ല​ര്‍​ക്കും ചി​കി​ത്സാ രേ​ഖ​ക​ള്‍ പോ​ലു​മി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ ചി​കി​ത്സ​യ്ക്കാ​യി രോ​ഗി​യെ മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​ണെ​ങ്കി​ല്‍ റ​ഫ​റ​ന്‍​സ്‌​ലെ​റ്റ​റി​ല്‍ പ്ര​ത്യേ​ക​മാ​യി എ​ഴു​തും. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള റ​ഫ​റ​ന്‍​സ് പോ​ലു​മി​ല്ലാ​തെ​യാ​ണ് ആ​ളു​ക​ള്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കെ​ന്ന രീ​തി​യി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ഇ​ന്ന് മു​ത​ല്‍ ഇ​ത്ത​രം രേ​ഖ​ക​ളി​ല്ലാ​ത്ത​വ​രെ ക​ട​ത്തി​വി​ടി​ല്ലെ​ന്നു മെ​ഡി​ക്ക​ല്‍​കോ​ള​ജ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി​ഐ ബെ​ന്നി​ലാ​ലു അ​റി​യി​ച്ചു. അ​തേ​സ​മ​യം ക​ച്ച​വ​ട​ക്കാ​രി​ല്‍ ചി​ല​രും യാ​ത്രാ ഇ​ള​വു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ട്. ക​ട​ക​ള്‍…

Read More

തി​​ക​​ച്ചും സൗ​​ജന്യം! ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന കോ​​വി​​ഡ് രോ​​ഗി​​ക​​ൾ​​ക്കും മ​​റ്റു രോ​​ഗി​​ക​​ൾ​​ക്കും ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്താ​​ൻ വാ​​ഹ​​ന​സൗ​​ക​​ര്യ​​വു​​മാ​​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ്

ക​​ടു​​ത്തു​​രു​​ത്തി: ലോ​​ക്ക് ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ കോ​​വി​​ഡ് രോ​​ഗി​​ക​​ൾ​​ക്കും മ​​റ്റു രോ​​ഗി​​ക​​ൾ​​ക്കും ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്താ​​ൻ സൗ​​ജ​​ന്യ വാ​​ഹ​​ന​സൗ​​ക​​ര്യ​​വു​​മാ​​യി യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വ്. വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ലം വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബ്ര​​ഹ്മ​​മം​​ഗ​​ലം കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ കു​​മാ​​ര​​ന്‍റെ മ​​ക​​ൻ കെ.​​കെ. കൃ​​ഷ്ണ​​കു​​മാ​​ർ (32) ആ​​ണ് ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന രോ​​ഗി​​ക​​ൾ​​ക്ക് സൗ​​ജ​​ന്യ യാ​​ത്രാ സ​​ഹാ​​യ​​വു​​മാ​​യി കോ​​വി​​ഡ് കാ​​ല​​ത്ത് രം​​ഗ​​ത്ത് വ​​ന്നി​​രി​​ക്കു​​ന്ന​​ത്. തി​​ക​​ച്ചും സൗ​​ജ​​ന്യ​​മാ​​യി രോ​​ഗി​​ക​​ളെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കു​​മെ​ന്ന് കൃ​​ഷ്ണ​​കു​​മാ​​ർ പ​​റ​​ഞ്ഞു. ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ​നി​​ന്നും രോ​​ഗി​​ക​​ളെ വീ​​ട്ടി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​നും ഇ​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ​​ഹാ​​യം ല​​ഭി​​ക്കും. രോ​​ഗി​​ക​​ളി​​ൽ​നി​​ന്നോ, രോ​​ഗി​​ക​​ളു​​ടെ ബ​​ന്ധു​​ക്ക​​ളി​​ൽ​നി​​ന്നോ യാ​​ത്രാ​ചെ​​ല​​വി​​നാ​​യി പ​​ണം കൈ​​പ്പ​റ്റാ​​റി​​ല്ല. സു​​മ​​ന​​സു​​ക​​ളു​​ടെ സ​​ഹാ​​യം​കൊ​​ണ്ടാ​​ണ് വാ​​ഹ​​ന​​ത്തി​​ൽ ഇ​​ന്ധ​​നം അ​​ടി​​ക്കാ​​നു​​ള്ള പ​​ണം ക​​ണ്ടെ​​ത്തു​​ന്ന​​തെ​​ന്നും കൃ​​ഷ്ണ​​കു​​മാ​​ർ പ​​റ​​യു​​ന്നു. കെ​​പി​​എം​​എ​​സ് സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യം​​ഗം കൂ​​ടി​​യാ​​ണ് ഇ​​ദ്ദേ​​ഹം. യൂ​​ബ​​ർ ടാ​​ക്സി ഡ്രൈ​​വ​​റാ​​യി ജോ​​ലി നോ​​ക്കു​​ക​​യാ​​യി​​രു​​ന്നു കൃ​​ഷ്ണ​​കു​​മാ​​ർ, കോ​​വി​​ഡ് കാ​​ല​​ത്ത് തൊ​​ഴി​​ൽ ന​​ഷ്ട​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് പു​​തി​​യ സേ​​വ​​ന മേ​​ഖ​​ല​​യി​​ലേ​​ക്കു തി​​രി​​ഞ്ഞ​​ത്. 99614 02530 എ​​ന്ന ന​​ന്പ​​രി​​ൽ ബ​​ന്ധ​​പ്പെ​​ട്ടാ​​ൽ കൃ​​ഷ്ണ​​കു​​മാ​​ർ ടാ​​ക്സി​​യു​​മാ​​യെ​​ത്തും.…

Read More

കോവിഡ് രോഗിയെ മാറ്റാൻ ഒരു ലക്ഷം രൂപ! ആം​ബു​ല​ൻ​സ് ഉ​ട​മ കൂ​ടി​യാ​യ ഡോക്ടർ അറസ്റ്റിൽ

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: കോവിഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കേ കോ​വി​ഡ് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ഒ​രു ല​ക്ഷത്തിലേറെ രൂ​പ വാങ്ങിച്ച ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. അ​മി​ത​ചാ​ർ​ജ് ഈ​ടാ​ക്കി​യ ആം​ബു​ല​ൻ​സ് ഉ​ട​മ കൂ​ടി​യാ​യ ഡോ​ക്ട​റെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​റോ​ണ രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ര​ണ്ടുമു​ത​ൽ മൂ​ന്നി​ര​ട്ടി വ​രെ അ​ധി​ക​ചാ​ർ​ജ് ഇ​യാ​ൾ ഈ​ടാ​ക്കി​യി​രു​ന്നെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ഗ്രാ​മി​ൽ നി​ന്നും ലു​ധി​യാ​ന​യി​ലേ​ക്ക് ഒ​രു രോ​ഗി​യെ മാ​റ്റാ​നാ​യി 1.20 ല​ക്ഷം രൂ​പ ഈ​ടാ​ക്കി​യ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. കാ​ർ​ഡി​യാ​കെ​യ​ർ ആം​ബു​ല​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ൽ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ക​ന്പ​നി ന​ട​ത്തി വ​ന്ന മി​മോ കു​മാ​ർ ബി​ന്ദ്വാ​ൾ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ അ​മ്മ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ച്ച അ​മ​ൻ​ദീ​പ് കൗ​റി​ൽ നി​ന്നാ​ണ് അ​മി​ത​പ​ണം വാ​ങ്ങി​യ​ത്. ആ​ദ്യം 1.40 ല​ക്ഷം രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ സ്വ​ന്ത​മാ​യി ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ സം​ഘ​ടി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ചാ​ർ​ജ് 1.20 ല​ക്ഷം…

Read More

കോവിഡ് ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കാൻ പരിശോധനാഫലം വേണ്ട! പു​തു​ക്കി​യ നി​ർ​ദേ​ശ​ങ്ങ​ൾ ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ല​ത്തി​ന്‍റെ പോ​സി​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ല. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​റ്റു ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​രു​തെ​ന്നും പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ നി​ർ​ദേ​ശി​ക്കു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു നി​ർ​ദേ​ശം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ന​ൽ​കി​യി​ട്ടു​ണ്ട്. പു​തു​ക്കി​യ നി​ർ​ദേ​ശ​ങ്ങ​ൾ താ​ഴെ​പ്പ​റ​യു​ന്ന​വ​യാ​ണ്: =കോ​വി​ഡ് ചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് പോ​സി​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മ​ല്ല. വൈ​റ​സ് ബാ​ധ സം​ശ​യി​ക്കു​ന്ന രോ​ഗി​ക​ളെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലെ പ്ര​ത്യേ​ക വാ​ർ​ഡു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കാം. = ഒ​രു കാ​ര​ണ​വ​ശാ​ലും ഒ​രു രോ​ഗി​ക്കും ചി​കി​ത്സ നി​ഷേ​ധി​ക്ക​രു​ത്. രോ​ഗി​ക​ൾ മ​റ്റൊ​രു ന​ഗ​ര​ത്തി​ൽ നി​ന്നു​ള്ള​വ​ർ ആ​ണെ​ന്ന കാ​ര​ണ​ത്തി​ൽ മ​രു​ന്നോ ഓ​ക്സി​ജ​നോ മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള ചി​കി​ത്സ​യോ നി​ഷേ​ധി​ക്ക​രു​ത്. =ആ​ശു​പ​ത്രി നി​ൽ​ക്കു​ന്ന ന​ഗ​ര​ത്തി​ലെ പ്ര​ദേ​ശ​വാ​സി​യാ​ണ് എ​ന്നു തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഒ​രു രോ​ഗി​ക്കും ചി​കി​ത്സ…

Read More

പ്രതിഷേധം രൂക്ഷമായി; ഇന്ത്യയിലെ സ്വകാര്യതാനയം വാട്സ്ആപ് മരവിപ്പിച്ചു; ആ​​​​രു​​​​ടെ​​​​യും അ​​​​ക്കൗ​​​​ണ്ട് ഡി​​​​ലീ​​​​റ്റാ​​​​വി​​​​ല്ലെ​​​​ന്ന് കമ്പനി വ​​​​ക്താ​​​​വ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യി​​​​ലെ വാ​​​​ട്സ്ആപ് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ മേ​​​​യ് 15നു ​​​​മു​​​​ന്പ് സ്വ​​​​കാ​​​​ര്യ​​​​ത​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന അ​​​​ന്ത്യ​​​​ശാ​​​​സ​​​​നം ക​​​​ന്പ​​​​നി ത​​​​ത്കാ​​​​ല​​​​ത്തേ​​​​ക്കു മ​​​​ര​​​​വി​​​​പ്പി​​​​ച്ചു. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ല്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ആ​​​​രു​​​​ടെ​​​​യും അ​​​​ക്കൗ​​​​ണ്ട് ഡി​​​​ലീ​​​​റ്റാ​​​​വി​​​​ല്ലെ​​​​ന്ന് ക​​​​ന്പ​​​​നി വ​​​​ക്താ​​​​വ് ഇ​​​​ന്ന​​​​ലെ അ​​​​റി​​​​യി​​​​ച്ചു. വാ​​​​ട്സ് ആപ് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ സ്വ​​​​കാ​​​​ര്യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഫേ​​​​സ്ബു​​​​ക്കി​​​​നു മ​​​​റി​​​​ച്ചു ന​​​​ല്കു​​​​ന്നു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ പു​​​​ലി​​​​വാ​​​​ലു പി​​​​ടി​​​​ച്ച ക​​​​ന്പ​​​​നി, വ​​​​രും ആ​​​​ഴ്ച​​​​ക​​​​ളി​​​​ൽ വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​മെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി. ഭൂ​​​​രി​​​​പ​​​​ക്ഷം​​​​പേ​​​​രും സ്വ​​​​കാ​​​​ര്യ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​തി​​​​ന് അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് ക​​​​ന്പ​​​​നി​​​​യു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. വാ​​​​ട്സ്‌ആപ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​ർ ക​​​​ന്പ​​​​നി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന സ്വ​​​​കാ​​​​ര്യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​കൂ​​​​ടി ന​​​​ല്കി ഫെ​​​​ബ്രു​​​​വ​​​​രി എ​​​​ട്ടി​​​​നു​​​​മു​​​​ന്പ് ആ​​​​പ് അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ജ​​​​നു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്. ഇ​​​​തു​​​​പ്ര​​​​കാ​​​​രം അ​​​​പ്ഡേ​​​​ഷ​​​​ൻ ഓ​​​​പ്ഷ​​​​നും അ​​​​ക്കൗ​​​​ണ്ടി​​​​ൽ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഫേ​​​​സ്ബു​​​​ക്കി​​​​ന്‍റെ പ​​​​ര​​​​സ്യ​​​​വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​വ​​​​ർ ന​​​​ല്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​യി​​​​രു​​​​ന്നു ക​​​​ന്പ​​​​നി​​​​യു​​​​ടെ നീ​​​​ക്കം. സ്വ​​​​കാ​​​​ര്യ​​​​താ​​​​ന​​​​യം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ തീ​​​​രു​​​​മാ​​​​നം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത് മേ​​​​യ് 15വ​​​​രെ മ​​​​ര​​​​വി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ…

Read More

പി​​​പി​​​ഇ കി​​​റ്റ് ധ​​​രി​​​ച്ച് തു​​​ട​​​ര്‍​ച്ച​​​യാ​​​യി മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ നീ​​​ളു​​​ന്ന ജോ​​​ലി, വെ​​​ട്ടി​​​ക്കു​​​റ​​​ച്ച പ്ര​​​തി​​​മാ​​​സ വേ​​​ത​​​നം പ​​​ഴ​​​യ​​​പ​​​ടി​​​ത​​​ന്നെ..! കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ലെ ന​ഴ്‌​സു​മാ​ര്‍​ക്കു ജോ​ലി ക​ഠി​നം

സി​​​ജോ പൈ​​​നാ​​​ട​​​ത്ത് കൊ​​​ച്ചി: പി​​​പി​​​ഇ കി​​​റ്റ് ധ​​​രി​​​ച്ച് തു​​​ട​​​ര്‍​ച്ച​​​യാ​​​യി മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ നീ​​​ളു​​​ന്ന ജോ​​​ലി..! രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ടി​​​യ​​​പ്പോ​​​ള്‍ ജോ​​​ലി​​​ഭാ​​​രം ഇ​​​ര​​​ട്ടി​​​യാ​​​യി. അ​​​പ്പോ​​​ഴും വെ​​​ട്ടി​​​ക്കു​​​റ​​​ച്ച പ്ര​​​തി​​​മാ​​​സ വേ​​​ത​​​നം പ​​​ഴ​​​യ​​​പ​​​ടി​​​ത​​​ന്നെ..! പ്ര​​​ത്യേ​​​ക കോ​​​വി​​​ഡ് ചി​​​കി​​​ത്സാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ താ​​​ത്കാ​​​ലി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ജോ​​​ലിചെ​​​യ്യു​​​ന്ന ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്കു വെ​​​ട്ടി​​​ക്കു​​​റ​​​ച്ച അ​​​ല​​​വ​​​ന്‍​സു​​​ക​​​ള്‍ ഇ​​​നി​​​യും പു​​നഃ​​​സ്ഥാ​​​പി​​​ച്ചി​​​ല്ല. ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​മ്പോ​​​ഴു​​​ള്ള ക​​​രാ​​​ര്‍​ പ്ര​​​കാ​​​രം പ്ര​​​തി​​​മാ​​​സ വേ​​​ത​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ല​​​ഭി​​​ക്കേ​​​ണ്ട വി​​​വി​​​ധ അ​​​ല​​​വ​​​ന്‍​സു​​​ക​​​ളാ​​​ണു ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്കു നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​ത്. കോ​​​വി​​​ഡ് ചി​​​കി​​​ത്സാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ച്ചു ആ​​​ദ്യ മൂ​​​ന്നു മാ​​​സ​​​ങ്ങ​​​ളി​​​ല്‍ ക​​​രാ​​​ര്‍ പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​ല​​​വ​​​ന്‍​സു​​​ക​​​ള്‍ ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും, തു​​​ട​​​ര്‍​ന്ന് ഇ​​​തു​​​വ​​​രെ കി​​​ട്ടി​​​യി​​​ട്ടി​​​ല്ലെ​​​ന്നു ന​​​ഴ്‌​​​സു​​​മാ​​​ര്‍ പ​​​റ​​​യു​​​ന്നു. സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്കു പു​​​റ​​​മേ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള കോ​​​വി​​​ഡ് ചി​​​കി​​​ത്സാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ഴ്സു​​​മാ​​​രെ ദേ​​​ശീ​​​യ ആ​​​രോ​​​ഗ്യ ദൗ​​​ത്യം (​​​എ​​​ന്‍​എ​​​ച്ച്എം) ആ​​​ണു നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച കോ​​​വി​​​ഡ് ബ്രി​​​ഗേ​​​ഡി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള ന​​​ഴ്സു​​​മാ​​​രി​​​ല്‍നി​​​ന്നാ​​​ണു ചി​​​കി​​​ത്സാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​രെ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. 17,000 രൂ​​​പ ശ​​​മ്പ​​​ള​​​മാ​​​യും…

Read More

എ​​​ന്തു​​​കൊ​​​ണ്ടു പ്ര​​​ചാ​​​ര​​​ണസ​​​മ​​​യ​​​ത്ത് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​ക്കി​​​യി​​​ല്ല? രണ്ടാം തരംഗത്തിനു കാരണം തെരഞ്ഞെടുപ്പു പ്രചാരണം; കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ല്‍…

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കും ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ണസ​​​മ​​​യ​​​ത്ത് കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ കോ​​​വി​​​ഡി​​​ന്‍റെ ഭീ​​​ക​​​ര​​​മാ​​​യ ര​​​ണ്ടാം ത​​​രം​​​ഗ​​​മു​​​ണ്ടാ​​​വി​​​ല്ലാ​​​യി​​​രു​​​ന്നെ​​ന്നു ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. നി​​​യ​​​മ​​​സ​​​ഭാ, ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ കാ​​​റ്റി​​​ല്‍ പ​​​റ​​​ത്തി പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​ണ് ഈ ​​​ദുഃ​​​സ്ഥി​​​തി​​​ക്ക് ഒ​​​രു​​​പ​​​രി​​​ധി​​​വ​​​രെ കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നും ഇ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​ര് ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് ഡോ. ​​​കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വാ​​​ക്കാ​​​ല്‍ ചോ​​​ദി​​​ച്ചു. വോ​​​ട്ടെ​​​ണ്ണ​​​ല്‍ ദി​​​ന​​​ത്തി​​​ല്‍ രാ​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ള്‍ ആ​​​ഹ്ലാ​​​ദ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും യോ​​​ഗ​​​ങ്ങ​​​ളും ന​​​ട​​​ത്തു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി അ​​​ഡ്വ. ഡോ. ​​​കെ.​​​പി. പ്ര​​​ദീ​​​പ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലെ തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചാ​​​ണു ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് സ​​​ര്‍​ക്കാ​​​രി​​​നെ​​​യും ഇ​​​ല​​​ക്‌ഷന്‍ ക​​​മ്മീ​​​ഷ​​​നെ​​​യും രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ര്‍​ശി​​​ച്ച​​​ത്. എ​​​ന്തു​​​കൊ​​​ണ്ടു പ്ര​​​ചാ​​​ര​​​ണസ​​​മ​​​യ​​​ത്ത് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​ക്കി​​​യി​​​ല്ല? പ്ര​​​തി​​​ദി​​​നം കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം 40,000 ത്തിനു ​​​മു​​​ക​​​ളി​​​ലാ​​​യി. അ​​​നാ​​​സ്ഥ​​​യ്ക്കു വ​​​ലി​​​യ വി​​​ല കൊ​​​ടു​​​ക്കേ​​​ണ്ടിവ​​​ന്നി​​​ല്ലേ? നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ല്‍ വീ​​​ണ്ടും ലോ​​​ക്ക്ഡൗ​​​ണി​​​ലേ​​​ക്ക്…

Read More