കോ​വി​ഡി​നെ ഇ​ല്ലാ​താ​ക്കും! ഡി​ആ​ർ​ഡി​ഒ വി​ക​സി​പ്പി​ച്ച മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി; പൊ​ടി രൂ​പ​ത്തി​ലു​ള്ള ഈ ​മ​രു​ന്ന് വെ​ള്ള​ത്തി​ൽ ല​യി​പ്പി​ച്ച് കഴിക്കാം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വൈ​റ​സി​നെ​തി​രെ ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡി​ആ​ർ​ഡി​ഒ) വി​ക​സി​പ്പി​ച്ച മ​രു​ന്ന് ഫ​ല​പ്ര​ദ​മെ​ന്ന് ക​ണ്ടെ​ത്ത​ൽ. 2 ഡി ​ഓ​ക്സി ഡി ​ഗ്ലൂ​ക്കോ​സ് എ​ന്ന മ​രു​ന്ന് കോ​വി​ഡ് രോ​ഗി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി. ഡി​ആ​ർ​ഡി​ഒ​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ ആ​ൻ​ഡ് അ​ലൈ​ഡ് സ​യ​ൻ​സ​സും (ഐ‌​എ​ൻ‌​എം‌​എ​സ്) ഹൈ​ദ​രാ​ബാ​ദി​ലെ ഡോ ​റെ​ഡ്ഡീ​സ് ലാ​ബു​മാ​യി സ​ഹ​ക​രി​ച്ച് വി​ക​സി​പ്പി​ച്ച മ​രു​ന്നാ​ണ് ഇ​ത്. കോ​വി​ഡ് ബാ​ധി​ത​ർ ഓ​ക്സി​ജ​നെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​നും വ​ള​രെ വേ​ഗ​ത്തി​ൽ രോ​ഗ​മു​ക്തി നേ​ടാ​നും മ​രു​ന്ന് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഈ ​മ​രു​ന്ന് എ​ളു​പ്പ​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​നും വ​ള​രെ അ​ള​വി​ൽ ല​ഭ്യ​മാ​ക്കാ​നും ക​ഴി​യു​മെ​ന്ന് ഡി​ആ​ർ​ഡി​ഒ അ​റി​യി​ച്ചു. പൊ​ടി രൂ​പ​ത്തി​ലു​ള്ള ഈ ​മ​രു​ന്ന് വെ​ള്ള​ത്തി​ൽ ല​യി​പ്പി​ച്ചാ​ണ് ക​ഴി​ക്കു​ന്ന​ത്. വൈ​റ​സ് ബാ​ധി​ച്ച കോ​ശ​ങ്ങ​ളി​ൽ അ​ടി​ഞ്ഞ് കൂ​ടി വൈ​റ​സി​ന്‍റെ വ​ള​ർ​ച്ച​യെ മ​രു​ന്ന് ത​ട​യു​ന്നു​വെ​ന്ന് ഡി​ആ​ർ​ഡി​ഒ വ്യ​ക്ത​മാ​ക്കി.

Read More

ത​മി​ഴ്‌​നാ​ട് അ​ട​യ്ക്കു​ന്നു ! 10 മു​ത​ല്‍ 24 വ​രെ ലോ​ക്ക്ഡൗ​ണ്‍; ക​ര്‍​ണാ​ട​ക​യും ര​ണ്ടാ​ഴ്ച അ​ട​ച്ചി​ടും

ചെ​ന്നൈ: പ്ര​തി​ദി​ന രോ​ഗ​വ്യാ​പ​നം പു​തി​യ റെ​ക്കോ​ര്‍​ഡി​ല്‍ എ​ത്തി​യ​തോ​ടെ ത​മി​ഴ്‌​നാ​ട്ടി​ല്‍ തി​ങ്ക​ളാ​ഴ്ച​ മു​ത​ല്‍ സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. പു​തി​യ ഡി​എം​കെ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ​തി​ന്‍റെ പി​റ്റേ​ന്നാ​ണ് ര​ണ്ടാ​ഴ്ച​ത്തെ അ​ട​ച്ചി​ട​ലി​നു തീ​രു​മാ​ന​മാ​യ​ത്. ക​ര്‍​ണാ​ട​ക​യി​ലും 10 മു​ത​ല്‍ 24 വ​രെ സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ളം, രാ​ജ​സ്ഥാ​ന്‍ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ള്‍ നേ​ര​ത്തേ ത​ന്നെ അ​ട​ച്ചി​ട​ലി​നു തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം സം​സ്ഥാ​ന​ങ്ങ​ളി​ലും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ തു​ട​രു​ക​യാ​ണ്. അ​തി​ല്‍ 30 ജി​ല്ല​ക​ളി​ലെ​ങ്കി​ലും രോ​ഗ​വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ നി​ല​യി​ലാ​ണ്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഈ ​അ​വ​സ്ഥ​യെ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ശ​ക്ത​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ത്താ​ല്‍ കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തെ നി​യ​ന്ത്രി​ക്കാ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ഖ്യ ശാ​സ്‌​ത്രോ​പ​ദേ​ഷ്ടാ​വ് കെ. ​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

Read More

പോ​ലീ​സി​നു ഡ്യൂ​ട്ടി ഇ​ള​വ്; പോ​ലീ​സി​ന്‍റെ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യാ​യ കെ​പി​എ സ​ര്‍​ക്കാ​രിനു നൽകിയ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയൊക്കെ…

കെ. ​ഷി​ന്‍റു​ലാ​ല്‍കോഴിക്കോട്: സം​സ്ഥാ​ന​ത്ത് സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ പോ​ലീ​സി​ന്‍റെ ആ​രോ​ഗ്യ​സു​ര​ക്ഷ സം​ബ​ന്ധി​ച്ചും മ​റ്റും സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. പോ​ലീ​സി​ന്‍റെ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യാ​യ കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​നാ​ണ് സ​ര്‍​ക്കാ​റി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പാ​ല​ക്കാ​ട്, കോ​ട്ട​യം, തൃ​ശൂ​ര്‍ സി​റ്റി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് തു​ട​ങ്ങി ജി​ല്ല​ക​ളി​ലു​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് മു​ന്‍​നി​ര പോ​രാ​ളി​ക​ളെ​ന്ന നി​ല​യി​ല്‍ പോ​ലീ​സു​കാ​ര്‍​ക്ക് ചി​കി​ത്സാ സൗ​ക​ര്യം സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഫ​സ്റ്റ്‌​ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ല്‍ നി​ശ്ചി​ത ശ​ത​മാ​നം ബെ​ഡു​ക​ള്‍ പോ​ലീ​സു​കാ​ര്‍​ക്കാ​യി നീ​ക്കി​വ​യ്ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ ഡി​ജി​പി പോ​ലീ​സു​കാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ലോ​ക്ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ വാ​ഹ​നം മ​റ്റു​പ​ല ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​താ​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സു​കാ​ര്‍ സ്വ​ന്തം ചെ​ല​വി​ലാ​ണ് ക്വാ​റ​ന്റൈ​ന്‍ ലം​ഘ​നം പ​രി​ശോ​ധി​ക്കാ​നാ​യി പോ​വു​ന്ന​ത്. ഇ​ത്ത​രം ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ര്‍​ക്ക് ഇ​ന്ധ​ന ചെ​ല​വ് (ഫ്യൂ​ല്‍ അ​ല​വ​ന്‍​സ്) അ​നു​വ​ദി​ക്ക​ണം. കൂ​ടാ​തെ ഡ്യൂ​ട്ടി…

Read More

യു​പി​യി​ലെ സ​ഫാ​രി പാ​ർ​ക്കി​ൽ‌ ര​ണ്ട് പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കോ​വി​ഡ്

ഇ​റ്റാ​വാ: രാ​ജ്യ​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി സിം​ഹ​ങ്ങ​ളു​ടെ ഇ​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നും ഒ​മ്പ​തും വ​യ​സ് പ്രാ​യ​മു​ള്ള ഏ​ഷ്യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട സിം​ഹ​ങ്ങ​ൾ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലെ നെ​ഹ്റു സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന എ​ട്ട് സിം​ഹ​ങ്ങ​ൾ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​പി​യി​ലെ സിം​ഹ​ങ്ങ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 14 സിം​ഹ​ങ്ങ​ളു​ടെ സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി റി​സേ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ന് അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്നു ര​ണ്ടു പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ മ​റ്റു മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ഇ​വ​യെ മാ​റ്റി പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സ​ഫാ​രി പാ​ർ​ക്ക് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. പാർക്കിലെ ജോ​ലി​ക്കാ​രി​ലേ​ക്ക് അ​സു​ഖം പ​ക​രാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു.

Read More

സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത് കേ​സ്; ല​ഹ​രി​മ​രു​ന്നു ക​ട​ത്തു​ കേ​സി​ൽ ഒ​രാ​ൾ ഗോ​വ​യി​ൽ പി​ടി​യി​ൽ‌

മും​ബൈ: അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഹ​രി​മ​രു​ന്നു കേ​സി​ൽ ഒ​രാ​ൾ ഗോ​വ​യി​ൽ പി​ടി​യി​ലാ​യി. ഹേ ​മ​ൽ ഷാ​യാ​ണ് നാ​ർ​ക്കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യു​ടെ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ര​ജ്പു​തി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ ബോ​ളി​വു​ഡി​ലെ ല​ഹ​രി​മ​രു​ന്നു മാ​ഫി​യ​യെ​ക്കു​റി​ച്ച് എ​ൻ​സി​ബി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ര​ജ്പു​തി​ന്‍റെ സു​ഹൃ​ത്ത് റി​യ ച​ക്ര​വ​ർ​ത്തി, സ​ഹോ​ദ​ര​ൻ ഷോ​വി​ക് എ​ന്ന​വ​രെ എ​ജ​ൻ​സി നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. റി​യ​യും മ​റ്റു​ള്ള​വ​രും ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ലാ​ണ്.

Read More

 കോവിഡ് ആശങ്ക ഉയർന്നുതന്നെ; രാജ്യത്ത് ഇന്നും നാല് ലക്ഷം കടന്ന് രോഗികൾ; 24 മണിക്കൂറിനിടെ 4187 കോവിഡ് മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറവില്ലാതെ മുന്നേറുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,18,92,676 ആയി ഉയർന്നു. നിലവിൽ 37,23, 446 സജീവ കേസുകളാണുളളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,187 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ 2,38,270 പേർ കോവിഡ് ബാധിച്ച് മരിച്ചു. 16,73,46,544 പേർ രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Read More

ലോ​ക്ക്ഡൗ​ൺ നി​ല​വി​ൽ വ​ന്നു; ആ​വ​ശ്യ​മ​രു​ന്നു​ക​ൾ​ക്ക് 112ൽ ​വി​ളി​ക്കാം; പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​ക്കും

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ള്‍​ക്ക് അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളി​ല്‍ നി​ന്ന് മ​രു​ന്ന് വാ​ങ്ങാ​ന്‍ പോ​ലീ​സ് സ​ഹാ​യം തേ​ടാം. ഇ​തി​നാ​യി ജ​ന​ങ്ങ​ൾ​ക്ക് 112 എ​ന്ന പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം. ഹൈ​വേ പോ​ലീ​സാ​ണ് വീ​ടു​ക​ളി​ൽ മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കു​ക. മ​രു​ന്നു​ക​ളു​ടെ പേ​ര് വാ​ട്ട്സ്ആ​പ്പ് വ​ഴി പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും വേ​ണം. വീ​ടു​ക​ളി​ല്‍ ത​ന്നെ കി​ട​പ്പി​ലാ​യ രോ​ഗി​ക​ള്‍​ക്ക് ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മു​ള്ള പ​ക്ഷം എ​ത്തി​ച്ചു ന​ൽ​കാ​നാ​യി​രി​ക്കും മു​ൻ​ഗ​ണ​ന.

Read More

വെറുതേ ആരോ പറഞ്ഞ് പരത്തിയത്; ഛോട്ടാ ​രാ​ജ​ൻ കോ​വി​ഡ് ചി​കി​ത്സ​യി​ലെ​ന്ന് ഡ​ൽ​ഹി എ​യിം​സ്

ന്യൂ​ഡ​ൽ​ഹി: അ​ധോ​ലോ​ക നാ​യ​ക​ൻ ഛോട്ടാ ​രാ​ജ​ൻ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു​വെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ഡ​ൽ​ഹി എ​യിം​സ്. ചോ​ട്ടാ രാ​ജ​ൻ മ​രി​ച്ചി​ട്ടി​ല്ലെ​ന്നും ചി​കി​ത്സ​യി​ൽ ത​ന്നെ ക​ഴി​യു​ക​യാ​ണെ​ന്നു​മാ​ണ് എ​യിം​സ് അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. നേ​ര​ത്തേ, തീ​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​രും ചോ​ട്ടാ രാ​ജ​ൻ മ​രി​ച്ചെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഏ​പ്രി​ൽ 22നു ​ജ​യി​ലി​ൽ​വ​ച്ച് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഛോട്ടാ​രാ​ജ​നെ 24നാ​ണ് ഡ​ൽ​ഹി എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 2015ൽ ​ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു നാ​ടു​ക​ട​ത്ത​പ്പെ​ട്ട ഛോട്ടാ​രാ​ജ​ൻ അ​ന്നു​മു​ത​ൽ തി​ഹാ​ർ ജ​യി​ലി​ലാ​ണ്. 70 ക്രി​മി​ന​ൽ കേ​സു​ക​ളാ​ണ് ഇ​യാ​ളു​ടെ പേ​രി​ലു​ള്ള​ത്. ഇ​തി​ൽ മും​ബൈ​യി​ൽ ന​ട​ത്തി​യ കൊ​ല​പാ​ത​ക​വും ക​വ​ര്‍​ച്ച​യും അ​ട​ക്കം ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്.

Read More

മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചോ? കോവി​ഡ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​കയായ  ചി​ന്താ ജെ​റോം മറുപടി പറയുന്നു

തി​രു​വ​ന​ന്ത​പു​രം: മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​ല്ല താ​ൻ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തെ​ന്ന് യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോം. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ചി​ത്രം ചി​ന്ത ജെ​റോം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തിരുന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ചി​ന്ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​ണെ​ന്ന് കൊ​ല്ല​ത്തെ അ​ഭി​ഭാ​ഷ​ക​നാ​യ ബോ​റി​സ് പോ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. 45 വ​യ​സ് പി​ന്നി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ന്ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് പി​ൻ​വാ​തി​ലി​ലൂ​ടെ​യെ​ന്ന വി​മ​ർ​ശ​ന​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം ഉ​യ​ർ​ന്ന​ത്. കോവി​ഡ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക എ​ന്ന നി​ല​യി​ൽ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ലാ​ണ് ചി​ന്ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് യു​വ​ജ​ന ക​മ്മീ​ഷ​ൻ പ​റ​യു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ട്ടു​നി​ല്‍​ക്കു​ന്ന​വ​ര്‍ എ​ന്ന നി​ല​യി​ൽ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും മ​റ്റ് ഏ​ജ​ന്‍​സി​ക​ള്‍​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്ന​ത് കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍​ദ്ദേ​ശ​മാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​ന് പ്രാ​യ​പ​രി​ധി കേ​ന്ദ്രം നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ഇ​ത​നു​സ​രി​ച്ചാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍…

Read More

പ്രചാരണത്തിൽ വീഴ്ചയില്ലെന്നു ബിജെപി നേതൃത്വം; നേ​തൃ​മാ​റ്റം​ കൊ​ണ്ട് പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട്

ഇ. ​അ​നീ​ഷ്കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബി​ജെ​പി​യി​ല്‍ ഉ​യ​രു​ന്ന അ​സ്വാ​ര​സ്യ​ങ്ങ​ള്‍ നേ​തൃ​മാ​റ്റ​ത്തി​ലേ​ക്ക് എ​ത്തി​ല്ലന്നു സൂ​ച​ന.പ്ര​ചാ​ര​ണ​ത്തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കേന്ദ്രനേതൃത്വത്തി നു നൽകിയ റിപ്പോർട്ട്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ കെ.​സു​രേ​ന്ദ്ര​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​സ്ഥാ​നം തു​ട​രാ​നാ​ണ് സാ​ധ്യ​ത.ക്ഷേമം ഗുണം ചെയ്തു ഇ​ട​തു ത​രം​ഗ​മാ​ണു​ണ്ടാ​യ​ത്. കോ​ണ്‍​ഗ്ര​സ്, മു​സ്‌ലിം ലീ​ഗ് ഉ​ള്‍​പ്പെ​ടെ പാ​ര്‍​ട്ടി​ക​ള്‍​ക്കു സീ​റ്റ് പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​ഞ്ഞി​ട്ടു​ണ്ട്. ഈ ​രാ​ഷ്‌​ട്രീ​യ​ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ക്കു​ന്പോ​ൾ ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ പി​ശ​കു മാ​ത്ര​മാ​ണ് പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മെ​ന്ന നി​ല​പാ​ട് ശ​രി​യാ​കി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ നേ​തൃ​മാ​റ്റം വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​നു​ള്ള​ത്. പ​രാ​ജ​യം സം​ഭ​വി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ത​ന്നെ പ്രാ​ഥ​മി​ക​വി​വ​ര​ങ്ങ​ള്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്ത് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് അ​വ​രെ മൃ​ഗീ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ല്‍​ഏ​റ്റി​യ​തെ​ന്നാ​ണ് അ​ധ്യ​ക്ഷ​ന്‍ കേ​ന്ദ്ര​ത്തി​നു ന​ല്‍​കി​യ വി​വ​ര​ത്തി​ലു​ള്ള​ത്. നേമത്തു രാഷ്‌ട്രീയ തോൽവിബി​ജെ​പി​ക്കു കൂ​ടു​ത​ല്‍ സീ​റ്റു​ക​ളി​ല്‍ ര​ണ്ടാ​മ​തെ​ത്താ​ന്‍ ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ഭ​ര​ണ​സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു…

Read More