മാ​ന​വ വി​ഭ​വ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​തെ ജോ​ലി സ​മ​യം ദീ​ര്‍​ഘി​പ്പി​ക്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല: കെജിഎം​ഒ​എ

കൊ​ച്ചി: മാ​ന​വ വി​ഭ​വ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​തെ ജോ​ലി സ​മ​യം ദീ​ര്‍​ഘി​പ്പി​ക്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ര​ള ഗ​വ. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​ജി​എം​ഒ​എ). സം​സ്ഥാ​ന​ത്തെ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം ഏ​ക​പ​ക്ഷീ​യ​മാ​യി രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ സം​ഘ​ട​ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി നി​ല​വി​ലു​ള്ള മാ​ന​വ​വി​ഭ​വ​ശേ​ഷി​യി​ല്‍ യാ​തൊ​രു വ​ര്‍​ധ​ന​വും വ​രു​ത്താ​തെ​യാ​ണ് ജീ​വ​ന​ക്കാ​രി​ല്‍ അ​മി​ത ജോ​ലി​ഭാ​രം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന ഈ ​തീ​രു​മാ​നം സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​മൊ​രു അ​പ്രാ​യോ​ഗി​ക​വും ന്യാ​യ​ര​ഹി​ത​വു​മാ​യ നീ​ക്ക​ത്തെ സം​ഘ​ട​ന ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്നു​വെ​ന്ന് കെ​ജി​എം​ഒ​എ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ജോ​ബി​ന്‍ ജി. ​ജോ​സ​ഫ്, പ്ര​സി​ഡ​ന്‍റ് ഡോ.​പി.​കെ. സു​നി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ ജോ​ലി​സാ​ഹ​ച​ര്യ​ങ്ങ​ളും ചു​മ​ത​ല​ക​ളും ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ണ് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍. ഇ​വി​ടെ ഉ​റ​പ്പാ​ക്കേ​ണ്ട ഏ​റ്റ​വും കു​റ​ഞ്ഞ മാ​ന​വ​വി​ഭ​വ​ശേ​ഷി സം​ബ​ന്ധി​ച്ച് നി​ല​വി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല നി​ല​വി​ലു​ള്ള…

Read More

ത​ല​സ്ഥാ​ന​ത്തെ ബി​ജെ​പി​യു​ടെ ആ​ദ്യ​മേ​യ​ർ: തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ നാ​ഥ​നാ​യി വി. ​വി രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ ബി​ജെ​പി​യു​ടെ ആ​ദ്യ​മേ​യ​റാ​യി വി.​വി. രാ​ജേ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 101 വാ​ര്‍​ഡു​ക​ളു​ള്ള തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ബി​ജെ​പി 50 സീ​റ്റു​ക​ള്‍ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി. ക​ണ്ണ​മ്മൂ​ല വാ​ര്‍​ഡി​ല്‍ നി​ന്നും വി​ജ​യി​ച്ച സ്വ​ത​ന്ത്ര​ന്‍ പാ​റ്റൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ബി​ജെ​പി​ക്ക് പി​ന്തു​ണ ന​ല്‍​കി​യ​തോ​ടെ കേ​വ​ല ഭൂ​രി​പ​ക്ഷ​മാ​യ 51 വോ​ട്ട് രാ​ജേ​ഷി​ന് ല​ഭി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. വി.​വി. രാ​ജേ​ഷ് ര​ണ്ടാം ത​വ​ണ​യാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ത​വ​ണ പൂ​ജ​പ്പു​ര​യി​ല്‍ നി​ന്നും ഇ​ത്ത​വ​ണ കൊ​ടു​ങ്ങാ​നൂ​ര്‍ വാ​ര്‍​ഡി​ല്‍ നി​ന്നാ​ണ് അ​ദ്ദേ​ഹം വി​ജ​യി​ച്ച​ത്. 1996 കാ​ല​യ​ള​വ് മു​ത​ല്‍ എ​ബി​വി​പി എ​ന്ന വി​ദ്യാ​ര്‍​ത്ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​യാ​ണ് വി.​വി. രാ​ജേ​ഷ് പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തേ​ക്ക് ക​ട​ന്ന് വ​ന്ന​ത്. പി​ന്നീ​ട് അ​ദ്ദേ​ഹം യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്, ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്റ്, എ​ന്നി ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ച് വ​രി​ക​യാ​ണ്.…

Read More

‘സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ലെ അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ല്‍​ക്കു​ന്ന​തെ​ന്ന് ജ​യി​ല്‍ മേ​ധാ​വി ബ​ല്‍​റാം കു​മാ​ര്‍ ഉ​പാ​ധ്യാ​യ, ടി.​പി. കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ പ​രോ​ള്‍ ന​ല്‍​കാ​ന്‍ ജ​യി​ല്‍ മേ​ധാ​വി നേ​രി​ട്ട് ഇ​ട​പെ​ട്ടു’: പി. ​അ​ജ​യ​കു​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ലെ അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ല്‍​ക്കു​ന്ന​തെ​ന്ന് ജ​യി​ല്‍ മേ​ധാ​വി ബ​ല്‍​റാം കു​മാ​ര്‍ ഉ​പാ​ധ്യാ​യ​യെ​ന്ന് മു​ന്‍ ജ​യി​ല്‍ ഡി​ഐ​ജി. പി. ​അ​ജ​യ​കു​മാ​ര്‍. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് വി​ജി​ല​ന്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ ജ​യി​ല്‍ ഡി​ഐ​ജി. വി​നോ​ദ് കു​മാ​റി​നെ വ​ള​ര്‍​ത്തു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്ത​ത് ജ​യി​ല്‍ മേ​ധാ​വി​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ടി.​പി. കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ പ​രോ​ള്‍ ന​ല്‍​കാ​ന്‍ ജ​യി​ല്‍ മേ​ധാ​വി നേ​രി​ട്ട് ഇ​ട​പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന്റെ​യും പോ​ലീ​സി​ന്റെ​യും റി​പ്പോ​ര്‍​ട്ട് അ​വ​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ജ​യി​ല്‍ മേ​ധാ​വി ടി.​പി. കേ​സി​ലെ പ്ര​തി​യാ​യ കൊ​ടി​സു​നി​ക്ക് പ​രോ​ള്‍ ന​ല്‍​കി​യ​ത്. ജ​യി​ല്‍ ഡി​ഐ​ജി. വി​നോ​ദ് കു​മാ​ര്‍ കൈ​ക്കൂ​ലി​യാ​യി വാ​ങ്ങു​ന്ന പ​ണ​ത്തി​ന്റെ പ​ങ്ക് ജ​യി​ല്‍ മേ​ധാ​വി കൈ​പ്പ​റ്റു​ന്നു​വെ​ന്നും അ​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. ജ​യി​ലു​ക​ളി​ല്‍ വി​നോ​ദ് കു​മാ​ര്‍ ല​ഹ​രി​ക്ക​ട​ത്ത് ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി ജ​യി​ല്‍ ജീ​വ​ന​ക്കാ​രെ ഏ​ജ​ന്റു​മാ​രാ​ക്കി​യി​ട്ടു​ണ്ട്. വി​നോ​ദ് കു​മാ​റി​നെ​തി​രെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​പ്പോ​ള്‍ ജ​യി​ല്‍ മേ​ധാ​വി​യും സ​ര്‍​ക്കാ​രും വി​നോ​ദി​നെ സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.…

Read More

ശ​ബ​രി​മ​ല​യി​ൽ​നി​ന്നും സ്വ​ർ​ണം ക​വ​ർ​ന്ന സി​പി​എ​മ്മി​ന്‍റെ ര​ണ്ട് നേ​താ​ക്ക​ൻ​മാ​ർ ഇ​പ്പോ​ഴും ജ​യി​ലി​ൽ: പ​ല പ്ര​ധാ​ന​പ്പെ​ട്ട ആ​ളു​ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണം പോ​ക​ണം; വി. ​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ​നി​ന്നും സ്വ​ർ​ണം ക​വ​ർ​ന്ന സി​പി​എ​മ്മി​ന്‍റെ ര​ണ്ട് നേ​താ​ക്ക​ൻ​മാ​ർ ഇ​പ്പോ​ഴും ജ​യി​ലി​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. അ​വ​ർ​ക്കെ​തി​രെ ഇ​തു​വ​രെ സി​പി​എം ന​ട​പ​ടി​യെ​ടു​ത്തി​ല്ല. ഇ​ത് മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി സോ​ണി​യാ ഗാ​ന്ധി​യു​ടെ കൂ​ടി പോ​റ്റി​യു​ടെ ഫോ​ട്ടോ ഉ​ണ്ടെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. സി​പി​എ​മ്മി​ന്‍റേത് യ​ഥാ​ർ​ഥ പ്ര​ശ്നം മ​റ​യ്ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ കൂ​ടെ പോ​റ്റി​യു​ടെ ഫോ​ട്ടോ ഉ​ണ്ട​ല്ലോ. എ​ന്നാ​ൽ പ്ര​തി​പ​ക്ഷം മു​ഖ്യ​മ​ന്ത്രി സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ പ്ര​തി​യാ​ണെ​ന്ന് പ​റ​ഞ്ഞോ? ഇ​ങ്ങ​നെ പ​ല ആ​ളു​ക​ളും പ​ല​രു​ടെ കൂ​ടെ​യും പോ​യ ഫോ​ട്ടോ ഉ​ണ്ടാ​കും. അ​ത് അ​ല്ല വി​ഷ​യം. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ച ആ​ളു​ക​ൾ, എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ ഇ​രി​ക്കു​ന്പോ​ൾ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ഇ​രു​ന്ന ര​ണ്ട് പേ​രാ​ണ് ജ​യി​ലി​ൽ കി​ട​ക്കു​ന്ന​ത്. ഇ​നി​യും പ​ല പ്ര​ധാ​ന​പ്പെ​ട്ട ആ​ളു​ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണം പോ​ക​ണം. വ​ൻ തോ​ക്കു​ക​ൾ ഉ​ണ്ടെ​ന്ന് കോ​ട​തി ത​ന്നെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. ആ ​കൊ​ള്ള മ​റ​ച്ചു​വ​യ്ക്കാ​ൻ ഫോ​ട്ടെ​യു​ടെ കാ​ര്യം പ​റ​ഞ്ഞി​ട്ട്…

Read More

‘കൊ​ച്ചി മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു, അ​ക്കാ​ര്യ​ത്തി​ൽ ദീ​പ്തി​യ്ക്ക് പ​രാ​തി ഉ​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ശോ​ധി​ക്കും’: സ​ണ്ണി ജോ​സ​ഫ്

കൊ​ച്ചി: കൊ​ച്ചി മേ​യ​ർ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. കോ​ൺ​ഗ്ര​സി​ന് നാ​ല് സ്ഥ​ല​ങ്ങ​ളി​ലാ​ണ് മേ​യ​ർ​മാ​രു​ള്ള​ത്. അ​തി​ൽ കൊ​ല്ല​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും മേ​യ​ർ സ്ഥാ​നാ​ർ​ഥി​ക​ളെ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ശ​ബ​രി​നാ​ഥ​ന് ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​ല്ല അ​തു​കൊ​ണ്ട് ബാ​ക്കി മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലെ​യും മേ​യ​ർ സ്ഥാ​നാ​ർ​ഥി​ക​ളെ കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. എ​ല്ലാ സ്ഥ​ല​ത്തും ഒ​ന്നി​ലേ​റെ പേ​രു​ക​ൾ വ​ന്നി​രു​ന്നു അ​തു​പോ​ലെ​ത​ന്നെ​യാ​ണ് കൊ​ച്ചി​യി​ലെ​യും കാ​ര്യം. അ​വ​സാ​നം ഒ​രു പേ​രി​ലേ​ക്കാ​ണ് എ​ത്തി​യ​ത് അ​ത് എ​ല്ലാ​വ​രും ഒ​രു​പോ​ലെ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തുഎ​ന്ന് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. കൊ​ച്ചി മേ​യ​റാ​യി ദീ​പ്‌​തി മേ​രി വ​ർ​ഗീ​സി​നെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു അ​ക്കാ​ര്യ​ത്തി​ൽ ദീ​പ്തി​യ്ക്ക് പ​രാ​തി ഉ​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദീ​പ്തി ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു പ്ര​യാ​സം ത​ന്നെ അ​റി​യി​ച്ചി​രു​ന്നു. ഭാ​ര​വാ​ഹി​ക​ൾ​ക്ക് പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ത്തി​ന് മു​ൻ‌​തൂ​ക്കം ന​ൽ​ക​ണം തു​ട​ങ്ങി​യ ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു ഇ​തെ​ല്ലാം…

Read More

ക്രി​സ്മ​സ് ദി​ന​ത്തി​ൽ ലോ​ക്ഭ​വ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി​യി​ല്ല; വാ​ജ്‌​പേ​യി ജ​ന്മ​ദി​ന പ​രി​പാ​ടി​യി​ൽ നി​ർ​ബ​ന്ധി​ത പ​ങ്കാ​ളി​ത്തം

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ ലോ​ക്ഭ​വ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് അ​വ​ധി​യി​ല്ല. ജീ​വ​ന​ക്കാ​ർ ഇ​ന്ന് ഹാ​ജ​രാ​ക​ണ​മെ​ന്നു കാ​ണി​ച്ച് ക​ണ്‍​ട്രോ​ള​ര്‍ ഉ​ത്ത​ര​വി​റ​ക്കി. മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്‌​പേ​യി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. വാ​ജ്പേ​യി​യു​ടെ ജ​ന്മ​ദി​നം ഗു​ഡ് ഗ​വേ​ണ​ന്‍​സ് ദി​വ​സ​മാ​യാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. 10 മ​ണി​ക്കാ​ണ് പ​രി​പാ​ടി. ഈ ​പ​രി​പാ​ടി​യി​ല്‍ എ​ല്ലാ​വ​രും നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. അ​തി​നാ​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ക്രി​സ്മ​സ് അ​വ​ധി ല​ഭി​ക്കി​ല്ല. അ​തേ​സ​മ​യം, ലോ​ക്ഭ​വ​ന് അ​വ​ധി ദി​വ​സ​ങ്ങ​ൾ ഇ​ല്ലെ​ന്നാ​ണ് ലേ​ക്ഭ​വ​ന്‍റെ വി​ശ​ദീ​ക​ര​ണം. ഞാ​യ​റാ​ഴ്ച​ക​ളി​ൽ പോ​ലും പ​ല​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ല​മാ​ണ്. അ​തി​നാ​ൽ ലോ​ക്ഭ​വ​ൻ ജീ​വ​ന​ക്കാ​ർ അ​തി​ന്‍റെ പ​രി​സ​ര​ത്ത് ത​ന്നെ​യാ​ണ് താ​മ​സി​ക്കാ​റ്. ഇ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ജീ​വ​ന​ക്കാ​രെ എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ലോ​ക്ഭ​വ​ൻ വി​ശ​ദീ​ക​രി​ച്ചു.

Read More

ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ ദേ​വാ​ല​യ​ത്തി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി: പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു

ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെ ക്രിസ്മസ് ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. തുടർന്ന് രാജ്യത്തിനും പ്രധാനമന്ത്രിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി. സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിച്ചാണ് ഈ ശുശ്രൂഷ നടത്തിയതെന്നും ക്രിസ്മസിന്‍റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യവും സത്‌സ്വഭാവവും പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. രാജ്യത്ത് പലയിടങ്ങളിലും ക്രിസ്മസ് കാരൾ സംഘങ്ങൾക്കും വിശ്വാസികൾക്കും നേരെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ദേവാലയസന്ദർശനമെന്നതും ശ്രദ്ധേയമാണ്.

Read More

മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചി​ട്ട് ന​ട​ൻ സി​ദ്ധാ​ർ​ഥ് പ്ര​ഭു: പോ​ലീ​സു​കാ​ര​നെ​യും ആ​ക്ര​മി​ച്ചു

കോ​ട്ട​യം: മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചി​ട്ട് സീ​രി​യ​ല്‍ ന​ട​ന്‍ സി​ദ്ധാ​ര്‍​ഥ് പ്ര​ഭു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ സി​ദ്ധാ​ര്‍​ഥും നാ​ട്ടു​കാ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​രു കൂ​ട്ട​രും ത​മ്മി​ൽ വ​ഴ​ക്ക് മൂ​ർ​ശ്ചി​ച്ച​തോ​ടെ ത​ട​യാ​ന്‍ എ​ത്തി​യ പോ​ലീ​സി​നെ​യും സി​ദ്ധാ​ര്‍​ഥ് ആ​ക്ര​മി​ച്ചു. ഒ​ടു​വി​ല്‍ ബ​ലം​പ്ര​യോ​ഗി​ച്ചാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എം​സി റോ​ഡി​ല്‍ നാ​ട്ട​കം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ന് സ​മീ​പം ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നും എ​ത്തി​യ സി​ദ്ധാ​ര്‍​ഥ് ഓ​ടി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​ര​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​യാ​ളെ ഉ​ട​ന്‍ ത​ന്നെ ചി​കി​ത്സ​യ്ക്കാ​യി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. സി​ദ്ധാ​ര്‍​ഥ് നാ​ട്ടു​കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞ് ന​ടു​റോ​ഡി​ൽ കി​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Read More

ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ പി.​കെ. ശ്രീ​മ​തി​യു​ടെ ഫോ​ണും ഹാ​ന്‍​ഡ്ബാ​ഗും മോ​ഷ​ണം പോ​യി: പ​ണ​വും രേ​ഖ​ക​ളും ന​ഷ്ട​മാ​യി, ക​വ​ർ​ച്ച ബി​ഹാ​റി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ

ക​ണ്ണൂ​ർ: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം പി.​കെ. ശ്രീ​മ​തി​യു​ടെ ഫോ​ണും ഹാ​ന്‍​ഡ്ബാ​ഗും മോ​ഷ​ണം പോ​യി. കൊ​ല്‍​ക്ക​ത്ത​യി​ല്‍ നി​ന്ന് ബി​ഹാ​റി​ലെ സ​മ​സ്തി​പു​രി​ലേ​ക്ക് മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്നു ശ്രീ​മ​തി. സെ​ക്ക​ൻ​ഡ് എ​സി​യി​ലാ​യി​രു​ന്നു യാ​ത്ര ചെ​യ്തി​രു​ന്ന​ത്. 40000 രൂ​പ, മൊ​ബൈ​ല്‍ ഫോ​ണ്‍, സ്വ​ര്‍​ണ​ക്ക​മ്മ​ല്‍, തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ എ​ന്നി​വ​യാ​ണ് ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​സി കോ​ച്ചി​ല്‍ ലോ​വ​ര്‍ ബ​ര്‍​ത്തി​ല്‍ കി​ട​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. ത​ന്‍റെ ത​ല​യ്ക്ക് തൊ​ട്ടു​മു​ക​ളി​ലാ​യാ​ണ് ബാ​ഗ് വ​ച്ചി​രു​ന്ന​തെ​ന്ന് ശ്രീ​മ​തി പ​റ​ഞ്ഞു. എ​ത്ര മ​ണി​ക്കാ​ണ് മോ​ഷ​ണം പോ​യ​തെ​ന്ന് കൃ​ത്യ​മാ​യി അ​റി​യി​ല്ലെ​ങ്കി​ലും പു​ല​ര്‍​ച്ചെ നാ​ലി​ന് ശേ​ഷ​മാ​യി​രി​ക്കു​മെ​ന്നും ശ്രീ​മ​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു. റെ​യി​ൽ​വേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സ​മ​സ്തി​പൂ​രി​ന് അ​ടു​ത്തു​ള്ള ദ​ൽ​സിം​ഗ്സാ​രാ​യി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

Read More

ലേലത്തില്‍ പോകാത്ത ആക്രി സാധനങ്ങള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി

ക​ല്‍​പ്പ​റ്റ: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ആ​ക്രി സാ​ധ​ന​ങ്ങ​ളി​ല്‍ ഇ ​ലേ​ലം വ​ഴി വി​റ്റു​പോ​കാ​ത്ത​ത് വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി ഉ​ത്ത​ര​വാ​യി. ഇ ​ഓ​ക്ഷ​ന്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ വി​റ്റു​പോ​കാ​ത്ത സാ​ധ​ന​ങ്ങ​ള്‍ വീ​ണ്ടും വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി തേ​ട​ണ​മെ​ന്നാ​ണ് നി​ല​വി​ലെ വ്യ​വ​സ്ഥ. ഇ​ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി വി​റ്റു​പോ​കാ​തെ കു​മി​ഞ്ഞു​കൂ​ടു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. അ​ന​വ​ധി ത​വ​ണ ഇ ​ഓ​ക്ഷ​ന്‍ ന​ട​ത്തു​ന്ന​ത് ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ല. എ​ല്ലാ വ​കു​പ്പു​ക​ളി​ലെ​യും സ​ര്‍​ക്കാ​ര്‍ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ക്കു​ന്ന വി​ല​യ്ക്ക് സം​ഭ​രി​ച്ച് വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന് ധ​ന​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ലേ​ബ​ര്‍ ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. ഒ​രു ത​വ​ണ ലേ​ലം ചെ​യ്തി​ട്ടും വി​റ്റു​പോ​കാ​ത്ത ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ പ്രാ​പ്ത​നാ​യ അ​ധി​കാ​രി നി​ശ്ച​യി​ച്ച വി​ല​യ്ക്ക് ലേ​ബ​ര്‍ ഫെ​ഡി​നു ഏ​റ്റെ​ടു​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​താ​യി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. മ​റ്റു…

Read More