ഇ​ന്ത്യ​യി​ൽ​നി​ന്ന് കാ​ലാ​പാ​നി തി​രി​ച്ചു​പി​ടി​ക്കും, രാ​ജ്യ​ത്തോ​ട് ചേ​ർ​ക്കും: വിവാദ ഭൂപടത്തിന് പിന്നാലെ വീണ്ടും  നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി

  ന്യ​ഡ​ൽ​ഹി: അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ കാ​ലാ​പാ​നി, ലി​പു​ലേ​ഖ്, ലിം​പി​യാ​ധു​ര എ​ന്നി​വ​യെ ഇ​ന്ത്യ​യി​ൽ​നി​ന്ന് തി​രി​ച്ചു​പി​ടി​ച്ചു രാ​ജ്യ​ത്തോ​ടു ചേ​ർ​ക്കു​മെ​ന്നു നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി. നേ​പ്പാ​ൾ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ്ര​ദീ​പ് ഗ്യാ​വ​ലി അ​ടു​ത്ത ദി​വ​സം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ​യാ​ണ് ഒ​ലി​യു​ടെ ഈ ​പ്ര​സ്താ​വ​ന.സു​ഗോ​ളി ഉ​ട​ന്പ​ടി പ്ര​കാ​രം മ​ഹാ​കാ​ളി ന​ദി​യു​ടെ കി​ഴ​ക്കാ​യി സ്ഥി​തി ചെ​യ്യു​ന്ന കാ​ലാ​പാ​നി, ലിം​പി​യാ​ധു​ര, ലി​പു​ലേ​ഖ് എ​ന്നി​വ നേ​പ്പാ​ളി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​ന്ത്യ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ൽ ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കും. 1962-ലെ ​ഇ​ന്ത്യ-​ചൈ​ന യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ സൈ​ന്യം ഈ ​മേ​ഖ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. നേ​പ്പാ​ളി ഭ​ര​ണാ​ധി​കാ​രി​ക​ൾ ഈ ​മേ​ഖ​ല തി​രി​ച്ചു​പി​ടി​ക്കാ​ൻ ഒ​രു ശ്ര​മ​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. കാ​ലാ​പാ​നി നേ​പ്പാ​ളി​ന്‍റെ പ്ര​ദേ​ശ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. കാ​ലാ​പാ​നി, ലിം​പി​യാ​ധു​ര, ലി​പു​ലേ​ഖ് പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി മാ​സ​ങ്ങ​ൾ​ക്കു​മു​ന്പു പ്ര​ധാ​ന​മ​ന്ത്രി നേ​പാ​ളി​ന്‍റെ പു​തി​യ ഭൂ​പ​ടം പ്ര​സി​ദ്ധീ​ക​രി​ച്ച​തു വി​വാ​ദ​മാ​യി​രു​ന്നു. ചൈ​ന​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഈ ​മേ​ഖ​ല​യി​ൽ ഇ​ന്ത്യ ഒ​രു…

Read More

കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ളി​പ്പാ​ട്ടം ക​ട​വി​ന് സ​മീ​പം കണ്ടപ്പോള്‍..! ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ പമ്പാ​ന​ദി​യി​ൽ വീ​ണു മ​രി​ച്ചു; വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം

തി​രു​വ​ല്ല : ക​ട​പ്ര സൈ​ക്കി​ൾ മു​ക്കി​ന് സ​മീ​പം പ​ന്പാ​ന​ദി​യി​ൽ വീ​ണ് ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു മ​ണ​ലേ​ൽ പു​ത്ത​ൻ പ​റ​ന്പി​ൽ മ​നോ​ജി​ന്‍റെ മ​ക​ൻ ഡാ​നി (ഒ​ന്ന​ര)​യാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ മു​റ്റ​ത്തു ക​ളി​ച്ചു കൊ​ണ്ടു​നി​ന്ന കു​ട്ടി​യെ കാ​ണാ​താ​യ​തി​നേ തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ഞ്ഞി​നെ വീ​ടി​നു സ​മീ​പ​ത്തു​കൂ​ടി​യു​ള്ള പ​ന്പാ​ന​ദി​യി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. കു​ഞ്ഞി​ന്‍റെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ളി​പ്പാ​ട്ടം ക​ട​വി​ന് സ​മീ​പം ക​ണ്ട​തി​നെ തു​ട​ർ​ന്ന് ന​ദി​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​റ്റി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന വ​ള്ള​ത്തി​ലെ യു​വാ​വ് വെ​ള്ള​ത്തി​ൽ മു​ങ്ങി കു​ട്ടി​യെ എ​ടു​ത്തു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പു​ളി​ക്കീ​ഴ് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ലാ​ഷ് വാ​ഹ​ന​ത്തി​ൽ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​യെ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​നോ​ജും കു​ടും​ബ​വും നാ​ഗ്പൂ​രി​ൽ നി​ന്ന് ഒ​രു മാ​സം മു​ന്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. 13 ന് ​തി​രി​കെ പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം വ​ള​ഞ്ഞ​വ​ട്ടം ഐ​പി​സി സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി . മാ​താ​വ്…

Read More

ജനങ്ങൾ ഗോമൂത്ര- ചാണക ഉത്പന്നങ്ങൾ ശീലിക്കണം…! ഗോ​മൂ​ത്രം, ചാ​ണ​ക​ത്തി​രി​ക​ൾ, നെ​യ്യ്, പ​ഞ്ച​ഗ​വ്യ മ​രു​ന്നു​ക​ൾ, ചാ​ണ​ക​സോ​പ്പ്, ഷാ​മ്പൂ എ​ന്നി​വ വി​പ​ണി​യി​ൽ ലഭ്യം; ക​ർ​ണാ​ട​ക മ​ന്ത്രി പ്ര​ഭു ചൗ​ഹാ​ൻ

ബം​ഗ​ളു​രു: പ​ശു സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ച്ച നി​ർ​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ജ​ന​ങ്ങ​ൾ ശീ​ലി​ക്ക​ണ​മെ​ന്നു ക​ർ​ണാ​ട​ക മ​ന്ത്രി പ്ര​ഭു ചൗ​ഹാ​ൻ. ഗോ​മൂ​ത്രം, ചാ​ണ​ക​ത്തി​രി​ക​ൾ, നെ​യ്യ്, പ​ഞ്ച​ഗ​വ്യ മ​രു​ന്നു​ക​ൾ, ചാ​ണ​ക​സോ​പ്പ്, ഷാ​ന്പൂ എ​ന്നി​വ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണെ​ന്നും ഇ​വ ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു​മാ​ണു മ​ന്ത്രി​യു​ടെ ആ​വ​ശ്യം. പ​ശു​വി​ൽ​നി​ന്നും പാ​ല്, തൈ​ര്, വെ​ണ്ണ, നെ​യ്യ് തു​ട​ങ്ങി​യ​വ മാ​ത്ര​മ​ല്ല, ഗോ​മൂ​ത്ര​ത്തി​ൽ​നി​ന്നും ചാ​ണ​ക​ത്തി​ൽ​നി​ന്നും സോ​പ്പ്, പ​ഞ്ച​ഗ​വ്യ മ​രു​ന്നു​ക​ൾ, കീ​ട​നാ​ശി​നി​ക​ൾ, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ എ​ന്നി​വ നി​ർ​മി​ച്ച് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്നും ഇ​തു ഗോ​പ​രി​പാ​ല​ന​ത്തി​നു സ​ഹാ​യ​ക​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​യു​ന്നു. ഗോ​മൂ​ത്രം, ചാ​ണ​കം, പാ​ൽ, തൈ​ര്, നെ​യ്യ് എ​ന്നി​വ ചേ​ർ​ത്ത പ​ഞ്ച​ഗ​വ്യം സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തു ശ​രീ​ര​ത്തി​ലെ വി​ഷാം​ശം ക​ള​യു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തു ഗോ​വ​ധ നി​രോ​ധ​ന​ക​ന്നു​കാ​ലി സം​ര​ക്ഷ​ണ നി​യ​മം ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണു വ​കു​പ്പ് മ​ന്ത്രി വി​ചി​ത്ര​മാ​യ ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തു​വ​രു​ന്ന​ത്. മൂ​ന്നു വ​ർ​ഷം മു​ത​ൽ ഏ​ഴു വ​ർ​ഷ ംവ​രെ ത​ട​വു ശി​ക്ഷ​യും…

Read More

പ​റ​ന്നു​യ​ർ​ന്ന് നാ​ല് മി​നി​റ്റ് പി​ന്നി​ട​വേ വി​മാ​നം കാ​ണാ​താ​യി; വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും അടക്കം അ​മ്പ​തി​ല​ധി​കം പേര്‍

ജ​ക്കാ​ർ​ത്ത: ഇ​ന്തൊ​നേ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ർ​ത്ത​യി​ൽ യാ​ത്രാ​വി​മാ​നം കാ​ണാ​താ​യി. ശ്രീ​വി​ജ​യ എ​യ​ർ​ലൈ​ൻ​സി​ന്‍റെ എ​സ്ജെ 182 വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും അടക്കം അ​മ്പ​തി​ല​ധി​കം പേരാണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ജ​ക്കാ​ർ​ത്ത​യി​ൽ നി​ന്ന് വെ​സ്റ്റ് ക​ലി​മ​ന്ത​ൻ പ്ര​വി​ശ്യ​യി​ലെ പോ​ൻ​റ്റി​യാ​നാ​ക്കി​ലേ​ക്ക് പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബോ​യിം​ഗ് ബി737-500 ​മോ​ഡ​ൽ വി​മാ​നം കാ​ണാ​താ​യ​ത്. ശ​നി​യാ​ഴ്ച ജ​ക്കാ​ർ​ത്ത​യി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന് നാ​ല് മി​നി​റ്റ് പി​ന്നി​ട​വേ വി​മാ​നം അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​നാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് ശ്രീ​വി​ജ​യ എ​യ​ർ​ലൈ​ൻ​സ് പ്ര​സ്താ​വ​ന​യി​ൽ‌ അ​റി​യി​ച്ചു.

Read More

വടിയെടുത്ത് ആര്‍എസ്എസ് ! വിഭാഗീയത തുടരാന്‍ അനുവദിക്കില്ലെന്ന് താക്കീത് ;നേതാക്കളെ നേരിട്ടെത്തിയും അതൃപ്തി അറിയിച്ചു;അനുനയത്തിന് വഴങ്ങാതെ സംസ്ഥാന നേതൃത്വം

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തെ ബി​ജെ​പി​ക്കു​ള്ളി​ലെ വി​ഭാ​ഗീ​യ​ത​യ്ക്കെ​തി​രേ ആ​ര്‍​എ​സ്എ​സ് രം​ഗ​ത്ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ഖ്യാ​പി​ച്ച വി​ജ​യം നേ​ടാ​നാ​വാ​ത്ത​തി​നുപി​ന്നി​ല്‍ ചി​ല നേ​താ​ക്ക​ളു​ടെ സ​മീ​പ​നം പ്ര​ധാ​ന കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​രം രീ​തി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ തു​ട​രാ​നാ​വി​ല്ലെ​ന്നും ആ​ര്‍​എ​സ്എ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ അ​ച്ച​ട​ക്കം ലം​ഘി​ച്ച നേ​താ​ക്ക​ളെ നേ​രി​ട്ടുവി​ളി​ച്ച് ആ​ര്‍​എ​സ്എ​സ് നേ​തൃ​ത്വം താ​ക്കീ​തും ന​ല്‍​കി​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​തെ വി​ഭാ​ഗീ​യ​ത​യു​ണ്ടെ​ന്ന് വ​രു​ത്തിത്തീ​ര്‍​ത്ത നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളെ നേ​രി​ല്‍ സ​ന്ദ​ര്‍​ശി​ച്ചാ​ണ് ആ​ര്‍​എ​സ്എ​സ് നേ​തൃ​ത്വം അ​തൃ​പ്തി അ​റി​യി​ച്ച​ത്. കൂ​ടാ​തെ അ​ടു​ത്തി​ടെ വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ നേ​താ​വി​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. നേതാക്കൾ വിട്ടുനിൽക്കരുത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും പ്ര​ചാ​ര​ണ​ത്തി​ല്‍നി​ന്ന് നേ​താ​ക്ക​ളാ​രും വി​ട്ടു​നി​ല്‍​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​നേ​തൃ​ത്വ​വും മു​ന്ന​റി​യി​പ്പ് ന​ല്‍​കി. അ​തേ​സ​മ​യം ശോ​ഭാ​സു​രേ​ന്ദ്ര​നു​ള്‍​പ്പെ​ടെ ത​ദ്ദേ​ശ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍നി​ന്ന് വി​ട്ടു​നി​ന്ന നേ​താ​ക്ക​ളോ​ട് അ​നു​ന​യ​ത്തി​ന് ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം തു​ട​രു​ന്ന​ത്. പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി…

Read More

ഗുരുവായൂരില്‍ നിരോധനം മറികടന്ന് വിഐപികള്‍ക്ക് നാലമ്പല ദര്‍ശനം; വിഐപികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയതില്‍ ഭക്തര്‍ക്കിടയില്‍ കനത്ത പ്രതിഷേധം…

ഗുരുവായൂര്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ നാലന്പലത്തിനകത്തേക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിരോധനം മറികടന്ന് വിഐപികള്‍ക്ക് ദര്‍ശനം അനുവദിച്ചു. കൊച്ചി നേവല്‍ കമാന്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയും മറ്റു നാലുപേരുമടങ്ങുന്ന സംഘത്തിനാണ് നാലന്പലത്തിനുള്ളില്‍ ദര്‍ശനം അനുവദിച്ചത്. രണ്ടു സ്ത്രീകളും നാലു പുരുഷന്മാരും അടങ്ങുന്ന സംഘത്തെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ടു കൊണ്ടുവന്നാണ് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയത്. ഇന്നലെ രാത്രി അത്താഴപൂജയ്ക്ക് ശേഷവും ഇന്നു പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യ ദര്‍ശനത്തിനും നാലന്പലത്തിനുള്ളില്‍ വിഐപികള്‍ എത്തി. പുലര്‍ച്ചെ നാലര മുതലാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്കും, പ്രദേശവാസികള്‍ക്കും ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിച്ചിട്ടുള്ളത്. നാലന്പല പ്രവേശന കവാടത്തില്‍ നിന്ന് ദര്‍ശനം നടത്താനാണ് ഭക്തര്‍ക്ക് അനുവാദം ഉള്ളതെന്നിരിക്കെ വിഐപികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയത് ഭക്തര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ദേവസ്വം മന്ത്രിയുടെ ഭാര്യയ്ക്കും ബന്ധുവിനും നാലന്പലത്തില്‍ ദര്‍ശനം അനുവദിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് വീണ്ടും…

Read More

പ്രോത്സാഹനം അരാജകത്വത്തിനും അക്രമത്തിനുമുള്ളതല്ല; കെമാല്‍ പാഷയ്ക്കും വി ഫോര്‍ കൊച്ചിക്കുമെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കൊ​ച്ചി: വൈ​റ്റി​ല മേ​ല്‍​പ്പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​ന് മു​മ്പ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു ന​ല്‍​കി​യ വി ​ഫോ​ര്‍ കൊ​ച്ചി​ക്കെ​തി​രേ​യും അ​തി​നെ പി​ന്തു​ണച്ച ജ​സ്റ്റീ​സ് കെ​മാ​ല്‍ പാ​ഷ​യെ​യും വി​മ​ര്‍​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​സൂ​ത്ര​ണ​ഘ​ട്ട​ത്തി​ലോ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലോ ഇ​ല്ലാ​ത്ത ഇ​ക്കൂ​ട്ട​ര്‍ സ​മൂ​ഹ​ത്തി​ല്‍ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം കൊ​ണ്ട് നി​ര്‍​മി​ച്ച മേ​ല്‍​പ്പാ​ലം ജ​ന​ങ്ങ​ള്‍ വി​ശ്വാ​സ​മ​ര്‍​പ്പി​ക്കു​ന്ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. വൈ​റ്റി​ല മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് മു​ഖേ​ന നി​ര്‍​വ​ഹി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.വൈ​റ്റി​ല​യി​ലെ മേ​ല്‍​പ്പാ​ലം പ​ദ്ധ​തി മു​ടങ്ങി​ക്കി​ട​ന്ന​പ്പോ​ള്‍ ഇ​വ​രെ ക​ണ്ടി​ല്ല. തൊ​ട്ട​ടു​ത്ത് നി​ര്‍​മാ​ണ​ത്തി​ലെ പി​ടി​പ്പു​കേ​ടു​കൊ​ണ്ട് പാ​ല​ത്തി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​പ്പോ​ഴും ഇ​വ​രെ​ക്ക​ണ്ടി​ല്ല. പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച് പ്ര​ശ​സ്തി നേ​ടു​ക​മാ​ത്ര​മാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. ഇ​വ​ര്‍ കേ​വ​ലം ചെ​റി​യ കൂ​ട്ട​മാ​ണ്. നീ​തി​പീ​ഠ​ത്തി​ന്‍റെ ഉ​ന്ന​ത​സ്ഥാ​നം അ​ല​ങ്ക​രി​ച്ച​വ​ര്‍ ഇ​വ​രു​ടെ ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ളെ ന്യാ​യീ​ക​രി​ക്കു​ന്ന​ത് ശ​രി​യാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണം. പ്രോ​ത്സാ​ഹ​നം അ​രാ​ജ​ക​ത്വ​ത്തി​നും അ​ക്ര​മ​ത്തി​നു​മു​ള്ള​ത​ല്ല. ഉ​ത്ത​ര​വാ​ദ​ത്വ​മി​ല്ലാ​ത്ത ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ ശ​രി​യ​ല്ലെ​ന്നും…

Read More

നഷ്ടപരിഹാരം കിട്ടുമോ കനത്ത ആശങ്കയില്‍ താറാവ് കര്‍ഷകര്‍; താറാവുകള്‍ ചാകുന്നതില്‍ കുറവു വന്നതായി വിവരം…

വൈക്കം: വെച്ചൂരില്‍ താറാവുകള്‍ ചാകുന്നത് തുടരുന്‌പോഴും താറാവുകള്‍ ചാകുന്നതിന്റെ രോഗകാരണം അറിയാത്തതിനാല്‍ കര്‍ഷകരുടെ ആശങ്കയേറുന്നു. ഇന്നലെ തോട്ടുവേലിച്ചിറ ഹംസയുടെ 200 താറാവുകളും വര്‍ഗീസ് തേവര്‍പുഴയുടെ 300 താറാവുകളും ചത്തു. മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കയച്ച സാന്പിളുകളുടെ പരിശോധനാ ഫലം ഇതു വരെ ലഭിച്ചിട്ടില്ല. തിരുവല്ലയിലും ഭോപ്പാലിലും ആദ്യം സാന്പിള്‍ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. പിന്നീടും താറാവുകള്‍ ചത്തതിനെ തുടര്‍ന്നാണ് വിദഗ്ധ പരിശോധനയ്ക്കായി വീണ്ടും സാന്പിള്‍ ഭോപ്പാലിലേക്ക് അയച്ചത്. താറാവുകള്‍ ചാകുന്നതിന്റെ കാരണം വ്യക്തമാകാത്തതിന്റെ പേരില്‍ അര്‍ഹമായ നഷ്ട പരിഹാരം ലഭിക്കുമോയെന്ന കാര്യത്തിലും കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്. 4000 താറാവു വളര്‍ത്തുന്ന കര്‍ഷകനു ഒരു ദിവസം താറാവിനു തീറ്റ നല്‍കാന്‍ മാത്രം 4500 രൂപ വേണം. ഇതിനു പുറമേ താറാവിനെ തീറ്റാന്‍ സഹായിക്കുന്ന രണ്ട് തൊഴിലാളികള്‍ക്ക് കൂലിയായി ആയിരം രൂപ വീതം നല്‍കണം. രോഗബാധയുണ്ടായതോടെ മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശത്തെ…

Read More

അറബിക്കടലിൽ ച​ക്ര​വാ​ത​ച്ചു​ഴി; സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യ്ക്കും ഇടിമിന്നലിനും സാ​ധ്യ​ത

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത് ജി​ല്ല​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ഒ​ഴി​കെ​യു​ള്ള പ​ത്ത് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും യൊ​ല്ലോ അ​ല​ര്‍​ട്ടാ​യി​രി​ക്കും. അ​റ​ബി​ക്ക​ട​ലി​ലും ത​മി​ഴ്‌​നാ​ട് തീ​ര​ത്തും രൂ​പം കൊ​ണ്ട ച​ക്ര​വാ​ത​ച്ചു​ഴി​യാ​ണ് ഇ​പ്പോ​ഴ​ത്തെ മ​ഴ​ക്ക് കാ​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ രാ​ത്രി പ​ത്തു​വ​രെ​യു​ള്ള സ​മ​യ​ത്ത് ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും പൊ​തു​ജ​നം മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു​ണ്ട്.

Read More

ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​പ്ര​സം​ഗം ആ​രം​ഭി​ച്ചു; മു​ദ്രാ​വാ​ക്യ​വു​മാ​യി പ്ര​തി​പ​ക്ഷം; സ​ഭ ബ​ഹി​ഷ്ക​രി​ച്ചു

  തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ച്ചു. ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നാ​യി ഗ​വ​ർ​ണ​ർ സ​ഭ​യി​ലെ​ത്തി​യ​പ്പോ​ൾ​ത്ത​ന്നെ പ്ര​തി​പ​ക്ഷ ഭാ​ഗ​ത്തു നി​ന്നും സ്പീ​ക്ക​ർ​ക്കെ​തി​രെ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ങ്ങി. സ്പീ​ക്ക​ർ രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ഗ​വ​ർ​ണ​ർ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം വാ​യി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ മു​ദ്രാ​വാ​ക്യം ഉ​ച്ച​ത്തി​ലാ​യി. പ്ര​തി​പ​ക്ഷ ബ​ഹ​ളം കാ​ര്യ​മാ​ക്കാ​തെ ത​ന്നെ ഗ​വ​ർ​ണ​ർ ന​യ പ്ര​ഖ്യാ​പ​ന പ്ര​സം​ഗം വാ​യി​ച്ചു തു​ട​ങ്ങി. പ്ര​തി​പ​ക്ഷ ബ​ഹ​ളം കൂ​ടി​യ​തോ​ടെ ത​ന്നെ ഭ​ര​ണ​ഘ​ട​നാ ക​ർ​ത്ത​വ്യം നി​ർ​വ​ഹി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു. സ​ഭ​യി​ലെ മ​ര്യാ​ദ​ക​ൾ ഓ​ർ​മ്മി​​ച്ചു​കൊ​ണ്ട് അ​ൽ​പ്പം പ​രു​ഷ​മാ​യി​ട്ടു ത​ന്നെ​യാ​ണ് ഗ​വ​ർ​ണ​ർ ത​ന്നെ പ്ര​സം​ഗം തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​നി​ട​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ഴു​നേ​റ്റ് പ്ര​സം​ഗി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഗ​വ​ർ​ണ​ർ പ്ര​സം​ഗം തു​ട​രു​ന്ന​തി​നി​ടെ പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ സ​ഭ വി​ട്ടു പു​റ​ത്തി​റ​ങ്ങി. പ​ത്തു മി​നി​റ്റോ​ളം മു​ദ്രാ​വാ​ക്യം…

Read More