കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റ് സി​പി​ഐ വി​ടും; പൂ​ഞ്ഞാ​ർ പ​രി​ഗ​ണ​ന​യി​ൽ; കോ​ട്ട​യ​ത്തെ സീ​റ്റു വി​ഭ​ജ​ന​ത്തി​ൽ ഇ‌​ട​തു​മു​ന്ന​ണിയിൽ ധാരണയായി പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ…

അ​രു​ൺ പ്രസന്നൻകോ​ട്ട​യം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് ച​ർ​ച്ച​ക​ൾ അ​നൗ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ച​തോ​ടെ കോ​ട്ട​യ​ത്തെ സീ​റ്റു വി​ഭ​ജ​ന​ത്തി​ൽ ഇ‌​ട​തു​മു​ന്ന​ണി ധാ​ര​ണ​യി​ലെ​ത്തി​യെന്നു സൂ​ച​ന. പാ​ലാ ഉ​ൾ​പ്പ​ടെ​യു​ള്ള സീ​റ്റു​ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​നു ന​ൽ​കും. ഇ​തി​നു പി​ന്നാ​ലെ ജി​ല്ല​യി​ൽ ത​ർ​ക്ക​മു​യ​ർ​ന്ന സീ​റ്റാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി. ഈ ​സീ​റ്റും കേ​ര​ള കോ​ൺ​ഗ്ര​സി​നു ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം. ഇ​ട​തു മു​ന്ന​ണി​യി​ൽ നി​ല​വി​ൽ സി​പി​ഐ​യു​ടേ​താ​ണ് സീ​റ്റ്. എ​ന്നാ​ൽ, ഈ ​സീ​റ്റി​ൽ​നി​ന്നു ക​ഴി​ഞ്ഞ മൂ​ന്നു ത​വ​ണ​യാ​യി ജ​യി​ക്കു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​ലെ ഡോ.​എ​ൻ. ജ​യ​രാ​ജി​നെ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം. സി​പി​എം ഇ​തി​നെ പി​ന്തു​ണ​യ്ക്കു​ന്നു. ഇ​തോ​ടെ, സി​പി​ഐ വ​ഴ​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് ഒ​ടു​വി​ലെ സൂ​ച​ന. സി​പി​ഐ‌​ക്കു പ​ക​ര​മാ​യി പൂ​ഞ്ഞാ​ർ സീ​റ്റ് ന​ൽ​കാ​നാ​ണ് ആ​ലോ​ച​ന. എ​ൻ​സി​പി തീ​രു​മാ​നംഅ​തേ​സ​മ​യം, എ​ൻ​സി​പി ഇ​ട​തി​ൽ തു​ട​രാ​ൻ തീ​രു​മാ​നി​ക്കു​ക​യും പാ​ലാ​യ്ക്കു പ​ക​രം പൂ​ഞ്ഞാ​ർ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​വു​ക​യും ചെ​യ്താ​ൽ കാ​ര്യ​ങ്ങ​ൾ പി​ന്നെ​യും കീ​റാ​മു​ട്ടി​യാ​കും. ജി​ല്ല​യി​ൽ സി​പി​ഐ​ക്കു ന​ൽ​കാ​ൻ പ​ര്യാ​പ്ത​മാ​യ മ​റ്റൊ​രു സീ​റ്റി​ല്ല.…

Read More

ഐഎസ് ബന്ധം: മലയാളികളെ യുഎഇ നാടുകടത്തി; ഏഴ് കാസർഗോട്ടുകാരെ എൻഐഎ ചോദ്യം ചെയ്തു; നിർണായ വിവരങ്ങൾ ലഭിച്ചതായി സൂചന

തൃ​ക്ക​രി​പ്പൂ​ർ (​കാ​സ​ർ​ഗോ​ഡ്): ഐ​എ​സി​ൽ പോ​യ​വ​രു​മാ​യി സ​മ്പ​ർ​ക്കം ആ​രോ​പി​ച്ച് യു​എ​ഇ പു​റ​ത്താ​ക്കി​യ ഏ​ഴ് യു​വാ​ക്ക​ളെ എ​ൻ​ഐ​എ ചോ​ദ്യം​ചെ​യ്തു. യു​എ​ഇ​യി​ൽ​നി​ന്നു നാ​ടു ക​ട​ത്ത​പ്പെ​ട്ട ഇ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ഉ​ട​നെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഐ​എ​സി​ൽ ചേ​ർ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്കു പ​ട​ന്ന, തൃ​ക്ക​രി​പ്പൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു പോ​യ​വ​രു​മാ​യി മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച ഏ​ഴു പേ​രെ​യാ​ണ് യു​എ​ഇ നാ​ടു​ക​ട​ത്തി​യ​ത്. നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഏ​ഴ് യു​വാ​ക്ക​ളെ​യാ​ണ് യു​എ​ഇ സു​ര​ക്ഷാ വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ മൂ​ന്നു മാ​സം ജ​യി​ലി​ൽ പാ​ർ​പ്പി​ച്ച ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്കു നാ​ടു​ക​ട​ത്തു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ വി​മാ​നം ഇ​റ​ങ്ങി​യ ഉ​ട​ൻ ഇ​വ​രെ പി​ടി​കൂ​ടി എ​റ​ണാ​കു​ള​ത്തെ എ​ൻ​ഐ​എ ഓ​ഫീ​സി​ൽ കൊ​ണ്ടു​പോ​യി ചോ​ദ്യം ചെ​യ്തു പാ​സ്പോ​ർ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ഐ​എ​സി​ൽ ചേ​ർ​ന്ന തൃ​ക്ക​രി​പ്പൂ​ർ ഉ​ടു​മ്പു​ന്ത​ല​യി​ലെ റാ​ഷി​ദ് അ​ബ്ദു​ള്ള, ഡോ. ​ഇ​ജാ​സ് എ​ന്നി​വ​രു​മാ​യി യു​വാ​ക്ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യ​താ​യി ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​വ​രെ യു​എ​ഇ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശി​ക്ഷാ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തി​നെ​ത്തുടർന്ന്…

Read More

പ​ശു​ശാ​സ്ത്ര​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ; സൗ​ജ​ന്യ​മാ​യി നടത്തുന്ന പ​രീ​ക്ഷ​യി​ൽ ആർക്കും പ​ങ്കെ​ടു​ക്കാം; വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ

  ന്യൂ​ഡ​ൽ​ഹി: പ​ശു​ശാ​സ്ത്ര​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്താ​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​ർ. പ​ശു​ക്ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന​തി​നും വി​വി​ധ ഇ​ന​ങ്ങ​ളെ കു​റി​ച്ചു ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും ദേ​ശീ​യ ത​ല​ത്തി​ൽ “ഗോ വി​ജ്ഞാ​ൻ’ പ​രീ​ക്ഷ ന​ട​ത്താ​നാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം. ഫെ​ബ്രു​വ​രി 25-ന് ​”​കാ​മ​ധേ​നു ഗോ ​വി​ജ്ഞാ​ൻ പ്ര​ചാ​ർ​പ്ര​സാ​ദ്’ എ​ന്ന പേ​രി​ലാ​ണു പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ക്ഷീ​ര​ക​ർ​ഷ​ക വ​കു​പ്പി​നു കീ​ഴി​ൽ പ​ശു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച ഏ​ജ​ൻ​സി​യാ​യ രാ​ഷ്ട്രീ​യ കാ​മ​ധേ​നു ആ​യോ​ഗ് (ആ​ർ​ക​ഐ) ആ​ണു പ​രീ​ക്ഷ​യു​ടെ സം​ഘാ​ട​ക​ർ. ഓ​ണ്‍​ലൈ​നാ​യാ​ണു പ​രീ​ക്ഷ. ഒ​ബ്ജ​ക്ടീ​വ് ടൈ​പ്പ് ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും പ​രീ​ക്ഷ​യ്ക്കു​ണ്ടാ​വു​ക. പ​രീ​ക്ഷാ ഫ​ലം ഉ​ട​ൻ​ത​ന്നെ പ്ര​ഖ്യാ​പി​ക്കും. പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. മി​ക​ച്ച വി​ജ​യം നേ​ടു​ന്ന​വ​ർ​ക്കു പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളു​ണ്ടാ​കും. പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് ത​ല​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യി പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാം. പ​രീ​ക്ഷ​യു​ടെ സി​ല​ബ​സ് രാ​ഷ്ട്രീ​യ കാ​മ​ധേ​നു ആ​യോ​ഗ് വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. എ​ല്ലാ വ​ർ​ഷ​വും പ​രീ​ക്ഷ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി രാ​ഷ്ട്രീ​യ കാ​മ​ധേ​നു…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്! കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചു; സ്വ​പ്‌​ന ഉൾപ്പെടെ 20 പ്ര​തി​ക​ള്‍; സ​ന്ദീ​പ് നാ​യ​ർ മാ​പ്പു​സാ​ക്ഷി​

സ്വന്തം ലേഖകൻ കൊ​​​ച്ചി: സ്വ​​​ര്‍​ണ​​ക്ക​​ട​​ത്ത് കേ​​​സി​​​ല്‍ സ്വ​​​പ്ന സു​​​രേ​​​ഷ് ഉ​​ൾ​​പ്പെ​​ടെ 20 പ്ര​​​തി​​​ക​​​ള്‍​ക്കെ​​​തി​​​രേ എ​​​ന്‍​ഐ​​​എ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചു. പി.​​​എ​​​സ്. സ​​​രി​​​ത്, സ്വ​​​പ്ന സു​​​രേ​​​ഷ്, കെ.​​​ടി.​ റ​​​മീ​​​സ്, എ.​​​എം.​ ജ​​​ലാ​​​ല്‍, പി. ​​​മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി, ഇ.​ ​​സെ​​​യ്ത​​​ല​​​വി, പി.​​​ടി.​ അ​​​ബ്ദു, റ​​​ബി​​​ന്‍​സ് ഹ​​​മീ​​​ദ്, മു​​​ഹ​​​മ്മ​​​ദ​​​ലി ഇ​​​ബ്രാ​​​ഹിം, മു​​​ഹ​​​മ്മ​​​ദ​​​ലി, കെ.​​​ടി.​ ഷ​​​റ​​​ഫു​​​ദ്ദീ​​​ന്‍, എ.​ ​​മു​​​ഹ​​​മ്മ​​​ദ് ഷ​​​ഫീ​​​ഖ്, ഹം​​​സ​​​ത് അ​​​ബ്ദു​​​ള്‍ സ​​​ലാം, ടി.​​​എം.​ ഷം​​​ജു, ഹം​​​ജ​​​ദ് അ​​​ലി, സി.​​​വി.​ ജി​​​ഫ്സ​​​ല്‍, പി.​ ​​അ​​​ബൂ​​​ബ​​​ക്ക​​​ര്‍, വി.​​​കെ.​ മു​​​ഹ​​​മ്മ​​​ദ് അ​​​ബ്ദു ഷ​​​മീം, അ​​​ബ്ദു​​​ല്‍ ഹ​​​മീ​​​ദ്, ഷം​​​സു​​​ദ്ദീ​​​ന്‍ എ​​​ന്നി​​​വ​​​ർ​​ക്കെ​​തി​​രേയാ​​ണ് എ​​​ന്‍​ഐ​​​എ കൊ​​​ച്ചി​​​യി​​​ലെ എ​​​ന്‍​ഐ​​​എ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ല്‍ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ ആ​​​ദ്യ അ​​​റ​​​സ്റ്റ് ന​​​ട​​​ന്ന് ആ​​​റു ​മാ​​​സം തി​​​ക​​​യു​​​ന്ന​​​തി​​​നു മു​​​ന്‍​പാ​​​ണ് എ​​​ന്‍​ഐ​​​എ ഇ​​​പ്പോ​​​ള്‍ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​ക​​​ള്‍​ക്കെ​​​തി​​​രേ യു​​​എ​​​പി​​​എ 16,17,18, 20 വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നേ​​​ര​​​ത്തെ മാ​​​പ്പു​​​സാ​​​ക്ഷി​​​യാ​​​ക്കാ​​​ന്‍ ര​​​ഹ​​​സ്യ​​​മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സ​​​ന്ദീ​​​പ്…

Read More

തീ​യ​റ്റ​റു​ക​ളു​മാ​യി ക​രാ​റു​ണ്ടാ​യി​രു​ന്നി​ല്ല; ദൃ​ശ്യം 2 ഒ​ടി​ടി റി​ലീ​സ് ത​ന്നെ: ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ

കൊ​ച്ചി: ദൃ​ശ്യം 2 ഒ​ടി​ടി വേ​ദി​യാ​യ ആ​മ​സോ​ണ്‍ പ്രൈെം ​വ​ഴി റി​ലീ​സ് ചെ​യ്യു​ന്ന​തി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ത​ള്ളി നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ. നി​ർ​മാ​താ​വാ​യ ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ആ​രും ചി​ന്തി​ക്കാ​തെ​യാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. ദൃ​ശ്യം 2 സി​നി​മ തീ​യ​റ്റ​റു​ക​ളു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യ​ല്ല നി​ർ​മി​ച്ച​ത്. ഒ​ടി​ടി റി​ലീ​സി​ൽ നി​ന്നും ഇ​നി പി​ന്മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നും ചി​ത്രം ഉ​ട​ൻ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​മെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു. സൂ​പ്പ​ർ ഹി​റ്റാ​യ ദൃ​ശ്യ​ത്തി​ന് ര​ണ്ടാം ഭാ​ഗ​മാ​ണ് ദൃ​ശ്യം 2. പു​തു​വ​ർ​ഷ പി​റ​വി​യോ​ടെ ടീ​സ​ർ പു​റ​ത്തു​വ​ന്ന​പ്പോ​ഴാ​ണ് ചി​ത്രം ഒ​ടി​ടി റി​ലീ​സ് ആ​ണെ​ന്ന വാ​ർ​ത്ത പു​റ​ത്താ​കു​ന്ന​ത്. പി​ന്നാ​ലെ തീ​യ​റ്റ​റു​ട​മ​ക​ളു​ടെ സം​ഘ​ടന​ക​ൾ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു. ദൃ​ശ്യം 2 ഒ​ടി​ടി റി​ലീ​സ് പ്ര​ഖ്യാ​പി​ച്ച ദി​വ​സം ത​ന്നെ സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

Read More

15 മിനിറ്റിനുള്ളില്‍ എല്ലാം ശരിയായി! ഫേ​സ്ബു​ക്ക് ഓ​ഫീ​സ് വി​വ​രം ന​ൽ​കി; യു​വാ​വി​ന്‍റെ ‘​ലൈ​വ്’ ആ​ത്മ​ഹ​ത്യ ത​ട​ഞ്ഞ് പോ​ലീ​സ്

മും​ബൈ: ഫേ​സ്ബു​ക്കി​ൽ ലൈ​വ് സ്ട്രീ​മിം​ഗ് ന​ട​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. ഫേ​സ്ബു​ക്കി​ന്‍റെ അ​യ​ർ​ല​ൻ​ഡ് ഓ​ഫീ​സി​ൽ​നി​ന്നു വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ര​ക്ഷ​പ്പെ​ടു​ത്ത​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ ധു​ലെ​യി​ലാ​ണു സം​ഭ​വം. 23 വ​യ​സു​ള്ള യു​വാ​വാ​ണു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ബ്ലെ​യ്ഡു​പ​യോ​ഗി​ച്ച് ക​ഴു​ത്തു​മു​റി​ച്ചു മ​രി​ക്കാ​നാ​യി​രു​ന്നു ധ്യാ​നേ​ശ്വ​ർ പാ​ട്ടീ​ൽ എ​ന്ന യു​വാ​വി​ന്‍റെ ശ്ര​മം. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് എ​ട്ടേ​കാ​ലോ​ടെ ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​പ്പെ​ട്ട അ​യ​ർ​ല​ൻ​ഡി​ലെ ഫേ​സ്ബു​ക്ക് ഓ​ഫീ​സ് സൈ​ബ​ർ പോ​ലീ​സ് ഡി​സി​പി ര​ശ്മി ക​ര​ണ്‍​ദി​ക​റി​നു വി​വ​രം ന​ൽ​കി. ഇ​തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടു​ക​ളും ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​ർ കൈ​മാ​റി. 15 മി​നി​റ്റി​നു​ള്ളി​ൽ സൈ​ബ​ർ പോ​ലീ​സ് ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ ര​വി​കി​ര​ണ്‍ ന​ളെ യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സ്ഥ​ല​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി. നാ​സി​ക് എ​സ്പി ചി​ൻ​മ​യ് പ​ണ്ഡി​റ്റി​ന് ഉ​ട​ൻ​ത​ന്നെ ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​വും കൈ​മാ​റി. ഒ​ന്പ​തോ​ടെ ദേ​വ്പു​ർ പോ​ലീ​സ് യു​വാ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി. അ​പ്പോ​ഴേ​ക്കും യു​വാ​വ് ക​ഴു​ത്തു​മു​റി​ച്ചു ബോ​ധ​മ​റ്റ നി​ല​യി​ലാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ഇ​യാ​ളെ…

Read More

മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യി​ലെ പ്ര​ധാ​നി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള അ​ന്വേ​ഷ​ണം! ന​ടി ശ്വേ​ത കു​മാ​രി അ​റ​സ്റ്റി​ൽ

മും​ബൈ: ക​ന്ന​ഡ ന​ടി ശ്വേ​ത കു​മാ​രി​യെ നാ​ർ​ക്കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ലെ മി​റ-​ബ​യാ​ൻ​ഡ​ർ മേ​ഖ​ല​യി​ലെ ക്രൗ​ൺ ബി​സി​ന​സ് ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 400 ഗ്രാം ​മെ​ഫെ​ഡ്രോ​ൺ (എം​ഡി) ഇ​വ​രി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്തു. ന​ർ​കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ് (എ​ൻ​ഡി​പി​എ​സ്) നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ്വേ​ത കു​മാ​രി​ക്കെ​തി​രെ കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് എ​ൻ​സി​ബി സോ​ണ​ൽ ഡ​യ​റ​ക്ട​ർ സ​മീ​ർ വാ​ങ്ക​ഡെ പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ ഇ​വ​ർ നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യി​ലെ പ്ര​ധാ​നി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. സം​സ്ഥാ​നാ​ന്ത​ര മ​യ​ക്കു​മ​രു​ന്ന് സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ വ​രു​മാ​ന​സ്രോ​ത​സി​നെ​ക്കു​റി​ച്ചും എ​ൻ​സി​ബി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ, മ​യ​ക്ക് മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി​മാ​രാ​യ രാ​ഗി​ണി ദ്വി​വേ​ദി, സ​ഞ്ജ​ന ഗ​ൽ​റാ​ണി എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Read More

ഇ-​ത​പാ​ൽ വോ​ട്ടി​നു സ​മ്മ​ത​മ​റി​യി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ; പ്ര​വാ​സി വോ​ട്ടി​ന് വ​ഴി​യൊ​രു​ങ്ങു​ന്നു

ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി​വോ​ട്ടി​ന് സ​മ്മ​ത​മ​റി​യി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്കു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ഇ-​ത​പാ​ൽ വോ​ട്ടി​നെ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ അ​നു​കൂ​ലി​ച്ചി​രി​ക്കു​ന്ന​ത്. എ​ൻ​ആ​ർ​ഐ​ക്കാ​ർ​ക്ക് (നോ​ണ്‍ റ​സി​ഡ​ന്‍റ് ഇ​ന്ത്യ​ൻ) അ​വ​ർ താ​മ​സി​ക്കു​ന്ന രാ​ജ്യ​ത്തു​നി​ന്ന് ഇ-​പോ​സ്റ്റ​ൽ ബാ​ല​റ്റ് സം​വി​ധാ​നം (ഇ​ടി​പി​ബി​എ​സ്) വ​ഴി വോ​ട്ട് ചെ​യ്യാ​നാ​ണു സൗ​ക​ര്യം ല​ഭി​ക്കു​ക. ഇ-​ത​പാ​ൽ വോ​ട്ട് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​തി​നെ സം​ബ​ന്ധി​ച്ചു കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണു സൂ​ച​ന. ഇ-​ത​പാ​ൽ വോ​ട്ട് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു മു​ന്പ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ല്ലാ​വ​രോ​ടും വി​ശ​ദ​മാ​യ കൂ​ടി​യാ​ലോ​ച​ന ന​ട​ത്ത​ണ​മെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ-​ത​പാ​ൽ വോ​ട്ട് ഏ​ർ​പെ​ടു​ത്താ​ൻ സാ​ങ്കേ​തി​ക​പ​ര​മാ​യും ഭ​ര​ണ​പ​ര​മാ​യും ത​യാ​റാ​ണെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നേ​ര​ത്തെ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്.

Read More

മാവോയിസ്റ്റ് കേസ്;മു​ഖ്യ​പ്ര​തി നാ​ട്ടി​ല്‍; കാ​ട്ടി​ലെ മാ​വോ​യി​സ്റ്റു​ക​ള്‍​ക്കൊ​പ്പ​മി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട് ; നാ​ട്ടി​ലെ ഒ​ളി​യി​ട​ങ്ങ​ള്‍ തേ​ടി എ​ന്‍​ഐ​എ

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഏ​റെ വി​വാ​ദ​മു​യ​ര്‍​ത്തി​യ പ​ന്തീ​രാ​ങ്കാ​വ് മാ​വോ​യി​സ്റ്റ് കേ​സി​ലെ മു​ഖ്യ​പ്ര​തി കാ​ടു​ക​യ​റി​യി​ട്ടി​ല്ലെ​ന്ന് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ). മാ​വോ​യി​സ്റ്റ് സം​ഘ​ട​ന​യു​ടെ മി​ക​ച്ച കേ​ഡ​റെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി​യാ​യ ചെ​മ്പ്ര​ശേ​രി മേ​ലേ​തി​ല്‍ സി.​പി. ഉ​സ്മാ​നാ​ണ് ഇ​പ്പോ​ഴും ന​ഗ​ര മേ​ഖ​ല​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​ത്. കേ​ന്ദ്ര​ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം (ഐ​ബി), ആ​ന്‍റി ടെ​റ​റ​ിസ്റ്റ് സ്‌​ക്വാ​ഡ് (എ​ടി​എ​സ്), സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം എ​ന്നീ ഏ​ജ​ന്‍​സി​ക​ളും ഉ​സ്മാ​ന്‍റെ സാ​ന്നി​ധ്യം കാ​ടു​ക​ളി​ലെ​ല്ല​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ​ന​ത്തി​നു​ള്ളി​ലെ മാ​വോ​യി​സ്റ്റു​ക​ള്‍​ക്കൊ​പ്പ​മി​ല്ലാ​ത്ത ഉ​സ്മാ​ന്‍ കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​തെ​ങ്കി​ലും മാ​വോ​യി​സ്റ്റ് അ​നു​കൂ​ല സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​രു​ടെ ഒ​പ്പ​മു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ന്‍​ഐ​എ. ഉ​സ്മാ​ന് വേ​ണ്ടി എ​ല്ലാ ജി​ല്ല​ക​ളി​ലും ഊ​ര്‍​ജ്ജി​ത​മാ​യ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യും ഉ​ട​ന്‍ പി​ടി​കൂ​ടാ​ന്‍ സാ​ധി​ക്കു​മെ​ന്നും എ​ന്‍​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ന​ഗ​ര​മാ​വോ​യി​സ്റ്റു​ക​ളെ വാ​ര്‍​ത്തെ​ടു​ക്കു​ക​യെ​ന്ന ദൗ​ത്യ​മാ​ണ് ഉ​സ്മാ​നു​ള്ള​ത്. അ​ടു​ത്തി​ടെ ദീ​ര്‍​ഘ​കാ​ല​മാ​യി തി​ര​യു​ന്ന മാ​വോ​യി​സ്റ്റ് നേ​താ​വ് രാ​ജ​ന്‍ ചി​റ്റി​ല​പ്പി​ള്ളി​യും ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ടി.​കെ.​രാ​ജീ​വ​നും പി​ടി​യി​ലാ​യ​തോ​ടെ ന​ഗ​ര മാ​വോ​യി​സ്റ്റു​ക​ളു​ടെ…

Read More

 പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം; “സെ​ൻ​ട്ര​ൽ വി​സ്ത’​യ്ക്കു സു​പ്രീം കോ​ട​തി​യു​ടെ പ​ച്ച​ക്കൊ​ടി; മു​ന്നോ​ട്ടു​പോ​കാ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം നി​ർ​മി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​ക്കു സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി. പ​ദ്ധ​തി​ക്കു ന​ൽ​കി​യ പാ​രി​സ്ഥി​തി​ക അ​നു​മ​തി കോ​ട​തി ശ​രി​വ​ച്ചു. പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​മു​ൾ​പ്പെ​ടു​ന്ന പ​ദ്ധ​തി​യു​ടെ ക​ട​ലാ​സ് ജോ​ലി​ക​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​നു മു​ന്നോ​ട്ടു​പോ​കാ​മെ​ന്നു സു​പ്രീം​കോ​ട​തി അ​റി​യി​ച്ചു. പ​ദ്ധ​തി​ക്കെ​തി​രാ​യ ഹ​ർ​ജി​ക​ളി​ൽ ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണു വി​ധി പ​റ​ഞ്ഞ​ത്. ഭൂ​മി​യു​ടെ വി​നി​യോ​ഗ​ത്തി​ൽ വ​രു​ത്തി​യ മാ​റ്റ​വും അം​ഗീ​ക​രി​ച്ചു. നി​ർ​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​കു​ന്ന അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ത​ട​യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. പ​ദ്ധ​തി​യു​ടെ ശി​ലാ​സ്ഥാ​പ​ന​ച്ച​ട​ങ്ങു ന​ട​ത്താ​ൻ സു​പ്രീം​കോ​ട​തി നേ​ര​ത്തേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണു പ​ദ്ധ​തി സ്റ്റേ ​ചെ​യ്യി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ​ത്. ഡി​സം​ബ​ർ പ​ത്തി​നു പ്ര​ധാ​ന​മ​ന്ത്രി​യാ​ണു ശി​ലാ​സ്ഥാ​പ​ന​ച്ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. രാ​ഷ്ട്ര​പ​തി ഭ​വ​ൻ മു​ത​ൽ ഇ​ന്ത്യ ഗേ​റ്റ് വ​രെ​യു​ള്ള മൂ​ന്നു കി​ലോ​മീ​റ്റ​ർ ഭാ​ഗം പു​ന​ർ​നി​ർ​മി​ച്ചു പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​വും മ​ന്ത്രി​മാ​ർ​ക്കു​ള്ള…

Read More