പി​എം ശ്രീ​യി​ൽ ക​ത്ത​യ​ച്ചി​ല്ല; സി​പി​ഐ​ക്ക് അ​തൃ​പ്തി; നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചാ​ലു​ട​ൻ ക​ത്ത​യ​യ്ക്കു​മെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വയ്​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഔ​ദ്യോഗി​ക ക​ത്ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് അ​യയ്​ക്കാ​ത്ത​തി​ൽ സി​പി​ഐ​ക്ക് അ​മ​ർഷ​വും അ​തൃ​പ്തി​യും. രാ​ഷ്്ട്രീയ തീ​രു​മാ​നം എ​ടു​ത്തി​ട്ടും ക​ത്ത് അ​യയ്​ക്കാ​ൻ വൈ​കു​ന്ന​തി​ലാ​ണ് അ​മ​ർ​ഷം. പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​ന് സിപിഐ ​മു​തി​ർ​ന്നി​ട്ടി​ല്ല. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടിവാ​തി​ലി​ൽ എ​ത്തിനി​ൽ​ക്കെ പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ൾ മു​ന്ന​ണി​യു​ടെ വി​ജ​യസാ​ധ്യ​ത​ക​ളെ ബാ​ധി​ക്കു​മെ​ന്ന അ​ഭി​പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സിപിഐ ​ഈ വി​ഷ​യ​ത്തി​ൽ പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ന് മു​തി​രാ​ത്ത​ത്. എ​ന്നാ​ൽ സി​പി​എം നേ​തൃ​ത്യ​ത്തി​നോ​ട് അ​തൃ​പ്തി അ​റി​യി​ച്ചു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. പിഎം ശ്രീയി​ൽ നി​ന്നു പി​ന്മാ​റി​യെ​ന്നു സിപിഐ ​യെ വി​ശ്വ​സി​പ്പി​ച്ചി​ട്ടു ക​ബ​ളിപ്പി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷം പ​രി​ഹ​സി​ക്കു​ന്നു​ണ്ട്. ഇ​തിനി​ടെ​യാ​ണ് സാ​ങ്കേ​തി​ക വാ​ദ​ങ്ങ​ൾ നി​ര​ത്തി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​ത്ത് അ​യ​യ്ക്കാ​ൻ വൈ​കു​ന്ന​ത്. വി​ഷ​യം മ​ന്ത്രി​സ​ഭായോ​ഗ​ത്തി​ൽ സി​പി​ഐ ഉ​ന്ന​യി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.എ​സ്എ​സ്കെ ഫ​ണ്ടി​ന്‍റെ ആ​ദ്യ ഗ​ഡു ഇ​ന്ന​ലെ ല​ഭി​ച്ചി​രു​ന്നു. ത​ട​ഞ്ഞു​വെ​ച്ചി​രു​ന്ന 92.41 കോ​ടി രൂ​പ​യാ​ണു കേ​ര​ള​ത്തി​നു ല​ഭി​ച്ച​ത്. ര​ണ്ടും മൂ​ന്നും ഗ​ഡു പി​ന്നാ​ലെ…

Read More

ത​ല തു​ട​രു​മോ, ത​ല​മു​റ മാ​റു​മോ? ആ​രു വ​ന്നാ​ലും ബി​ഹാ​ർ മാ​റ​ണം

ബി​ഹാ​റി​ലെ ചെ​റി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ളേ​ക്കാ​ൾ വ​ലി​പ്പ​മു​ണ്ട് പാ​റ്റ്ന​യി​ൽ മു​ന്ന​ണി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ​ക്ക്. രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തെ​ത്തി​യെ​ങ്കി​ലും കാ​വി​യും ത്രി​വ​ർ​ണ​വും ചു​വ​പ്പും പ​ച്ച​യും നി​റ​ങ്ങ​ളു​ള്ള പാ​ർ​ട്ടി തോ​ര​ണ​ങ്ങ​ളും കൊ​ടി​ക​ളും വീ​ഥി​ക​ളി​ൽ വി​ര​ള​മാ​ണ്. കേ​ര​ള​ത്തി​ലേ​തു​പോ​ലെ മു​ക്കി​ലും മൂ​ല​യി​ലും മ​തി​ലു​ക​ളി​ലും പ​തി​പ്പി​ച്ചി​ട്ടു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പോ​സ്റ്റ​റു​ക​ളാ​ണെ​ങ്കി​ൽ തീ​രെ​യി​ല്ല. എ​ന്നാ​ൽ മ​ഹി​ളാ സം​രം​ഭ​ക​ർ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യെ​ന്ന​തും തേ​ജ​സ്വി അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി എ​ന്നും വി​ളി​ച്ചു​പ​റ​യു​ന്ന ‘മ​ഹാ’ ബോ​ർ​ഡു​ക​ൾ അ​ഞ്ച് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ വ​രു​ന്ന ‘ഇ​ന്ത്യ​ൻ മ​ഹാ​യു​ദ്ധം’ ബി​ഹാ​റി​ലെ​ത്തി​യെ​ന്ന് ജ​ന​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ ഏ​റ്റ​വും ദ​രി​ദ്ര​സം​സ്ഥാ​ന​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ർ അ​ന്ന​ന്ന​ത്തെ അ​ന്ന​ത്തി​നാ​യി ഓ​ടു​ക​യാ​ണെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ൾ അ​തി​നി​ട​യി​ലും ചൂ​ടേ​റി​ത്ത​ന്നെ. നി​തീ​ഷ് കു​മാ​റി​ന്‍റെ ആ​രോ​ഗ്യ​വും ജം​ഗി​ൾ രാ​ജും മു​ന്ന​ണി​ക​ളു​ടെ സൗ​ജ​ന്യ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും ആ​ളു​ക​ൾ സം​സാ​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ത​ല തു​ട​രു​മോ, ത​ല​മു​റ മാ​റു​മോ?ഇ​രു​പ​ത് വ​ർ​ഷ​ത്തി​ന​ടു​ത്ത് ഒ​രു ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​ന്‍റെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന നി​തീ​ഷ് കു​മാ​ർ എ​ന്ന പേ​രു ത​ന്നെ​യാ​ണ്…

Read More

10 വ​ര്‍​ഷ​ത്തി​നി​ടെ സാ​മൂ​ഹ്യ​നീ​തിവ​കു​പ്പി​ല്‍ എ​ത്തി​യ​ത് 15 ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം സാ​മൂ​ഹ്യ​സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ല്‍ ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​ത്തി​നി​ടെ എ​ത്തി​യ​ത് 15ാമ​ത്തെ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍( ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍). അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന സ്ത്രീ​ക​ള്‍, ശേ​ഷി​ക​ളി​ല്‍ അ​സ​മാ​ന​ത​ക​ള്‍ ഉ​ള്ള​വ​ര്‍, മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍, കു​ട്ടി​ക​ള്‍, അ​ഗ​തി​ക​ള്‍, അ​നാ​ഥ​ര്‍, അ​വ​ഗ​ണ​ന അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ള്‍, സാ​മൂ​ഹി​ക​മാ​യി വേ​ര്‍​തി​രി​ക്ക​പ്പെ​ട്ട​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളു​മാ​ണ് വ​കു​പ്പി​നു​കീ​ഴി​ല്‍ ആ​വി​ഷ്‌​ക്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. സാ​മൂ​ഹ്യ നീ​തി ഡ​യ​റ​ക്ട​റേ​റ്റാ​ണ് വ​കു​പ്പി​ന്‍റെ പ്ര​ധാ​ന പ്ര​വ​ര്‍​ത്ത​ന​കേ​ന്ദ്രം. ഐ​എ​എ​സ് റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യി നി​യ​മി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ 2014 ജ​നു​വ​രി മു​ത​ല്‍ 2025 ജ​നു​വ​രി വ​രെ 15 സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​മാ​രാ​ണ് മാ​റി​മാ​റി​യെ​ത്തി​യ​ത്. സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 1,500 ഓ​ളം അ​നാ​ഥാ​ല​യ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​നും അ​വ​യെ​ക്കു​റി​ച്ച് പ​ഠി​ച്ച് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​നും സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​പൂ​ലീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്തേ​വാ​സി​ക​ളു​ടെ പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നും ഡ​യ​റ​ക്ട​ര്‍​മാ​ക്ക് സ​മ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.…

Read More

അ​ശാ​സ്ത്രീ​യ​മാ​യ പ​ദ്ധ​തി​രേ​ഖ; ദേ​ശീ​യ​പാ​ത​യു​ടെ ഡി​പി​ആ​റി​ൽ മാറ്റം വരുത്തിയത് 15 ത​വ​ണ; ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന നി​ർ​മാ​ണ​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭം ശ​ക്തം

ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത – 66 ൽ ​കേ​ര​ള​ത്തി​ൽ വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ​യി​ൽ 15 ത​വ​ണ മാ​റ്റം വ​രു​ത്തേ​ണ്ടി വ​ന്നു. റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി​യ ശേ​ഷ​മാ​ണ് മാ​റ്റ​ങ്ങ​ൾ വ​രു​ത്തേ​ണ്ടിവ​ന്ന​ത്. യാ​തൊ​രു പ​ഠ​ന​വും ന​ട​ത്താ​തെ ത​ട്ടി​ക്കൂട്ടി​യ അ​ശാ​സ്ത്രീ​യ​മാ​യ വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ വ​ച്ചാ​ണ് റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്ന ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന​താ​ണ് നി​ർ​മാ​ണം തു​ട​ങ്ങി​യ ശേ​ഷം വരുത്തിയ മാ​റ്റ​ങ്ങ​ൾ. റോ​ഡ് ക​ൺ​വ​ർ​ഷ​ൻ, വി​ഒപി, ​എ​ൽ​വി​യു​പി, എ​സ് വി​യു​പി എ​ന്നി​വ​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യാ​ണ് വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖയി​ൽ നി​ന്നും അ​ധി​ക​മാ​യി ചെ​യ്യേ​ണ്ടി വ​ന്ന​ത്. സ്ഥ​ല​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​യോ പ്ര​ദേ​ശ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​മോ മ​ന​സി​ലാ​ക്കാ​തെ, സം​സ്ഥാ​ന പാ​ത​ക​ളി​ലേ​ക്കു​ള്ള വ​ഴി​ക​ൾ പോ​ലും അ​ട​ച്ചു കൊ​ണ്ടു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തിക്കൊണ്ടി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളും സ​മ​ര​ങ്ങ​ളും രാ​ഷ്്ട്രീയ സ​മ്മ​ർ​ദ​ങ്ങ​ളും കൊ​ണ്ടാ​ണ് ഡി​പിആ​റി​ൽ 15 ത​വ​ണ മാ​റ്റം വ​രു​ത്തേ​ണ്ടി വ​ന്ന​ത്. ദേ​ശീ​യ​പാ​ത​വി​ക​സ​ന​ത്തിന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ അ​ണ്ട​ർ​പാ​സു​ക​ളും സ്മാ​ൾ വെ​ഹി​ക്കു​ലാ​ർ അ​ണ്ട​ർ​പാ​സു​ക​ളും (എ​സ് വി ​യു…

Read More

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള ; 2014ല്‍ ​പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലും ചെ​മ്പുപാ​ളി​യെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ തെ​ളി​വു​ക​ള്‍ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് 2024 ല്‍ ​പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലും ചെ​മ്പ് പാ​ളി​യെ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ തെ​ളി​വു​ക​ള്‍ പു​റ​ത്ത്. ചെ​ന്നൈ​യി​ലെ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സി​ലേ​ക്ക് സ്വ​ര്‍​ണം പൂ​ശാ​നാ​യി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ കൈ​വ​ശം കൊ​ടു​ത്തുവി​ടാ​ന്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് ഈ ​പ​രാ​മ​ര്‍​ശ​മു​ള്ള​ത്. ചെ​മ്പ് പാ​ളി​ക​ള്‍ മെ​യി​ന്‍റ​ന​ന്‍​സി​ന് ന​ല്‍​കാ​മെ​ന്നാ​ണു രേ​ഖ​പ്പെ​ടു​ത്തി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്ന​ത്. ദേ​വ​സ്വം സെ​ക്ര​ട്ട​റി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 2019 ല്‍ ​ദേ​വ​സ്വം ഓ​ഫീ​സ​റാ​യി​രു​ന്ന മു​രാ​രി ബാ​ബു​വാ​ണ് ആ​ദ്യ​മാ​യി സ്വ​ര്‍​ണ​ത്തി​ല്‍ പൊ​തി​ഞ്ഞ പാ​ളി​ക​ളെ ചെ​മ്പാ​ണെ​ന്നു രേ​ഖ​പ്പെ​ടു​ത്തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ കൈ​വ​ശം സ്വ​ര്‍​ണം പൂ​ശാ​നാ​യി കൊ​ടു​ത്തുവി​ട്ട​ത്. തു​ട​ര്‍​ന്നു​ള്ള രേ​ഖ​ക​ളി​ലും ചെ​മ്പാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ 2024 ലെ ​ഉ​ത്ത​ര​വി​ലും ആ​വ​ര്‍​ത്തി​ക്കു​ന്നു. 2019 ലെ ​ക​ള്ളം മൂ​ടി വ​യ്ക്കാ​ന്‍ 2025 ലും ​ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു ശ്ര​മി​ച്ചെ​ന്ന് നേ​ര​ത്തെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

Read More

ട്രെ​യി​നി​ൽ നി​ന്നു ത​ള്ളി​യി​ട്ട സം​ഭ​വം; ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു; ത​ല​യ്ക്കും ന​ട്ടെ​ല്ലി​നും പ​രി​ക്കേ​റ്റ് സ​ര്‍​ജി​ക്ക​ല്‍ ഐ​സി​യു​വി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ക്‌​സ്പ്ര​സി​ലെ അ​തി​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ത​ല​യ്ക്കും ന​ട്ടെ​ല്ലി​നും പ​രി​ക്കേ​റ്റ ശ്രീ​ക്കു​ട്ടി സ​ര്‍​ജി​ക്ക​ല്‍ ഐ​സി​യു വെ​ന്‍റിലേ​റ്ററി​ലാ​ണ്. ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ള്‍​പ്പെ​ടെ ഇ​ല്ലാ​താ​യ ശേ​ഷം ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണു ഡോ​ക്ട​ര്‍​മാ​ര്‍. ശ്രീ​ക്കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്ക് വി​ദ​ഗ്ധ​രാ​യ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​നെ ആ​രോ​ഗ്യ​വ​കു​പ്പ് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​തേസ​മ​യം, ശ്രീ​ക്കു​ട്ടി​യെ ട്രെ​യി​നി​ല്‍ നി​ന്നു ത​ള്ളി താ​ഴേക്കു വീ​ഴ്ത്തി​യ പ്ര​തി സു​രേ​ഷ് കു​മാ​റി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് കേ​ര​ള എ​ക്‌​സ്പ്ര​സി​ലെ ജ​ന​റ​ല്‍ ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റില്‍ നി​ന്നു വ​ര്‍​ക്ക​ല​യ്ക്കു സ​മീ​പം വ​ച്ച് ശ്രീ​ക്കു​ട്ടി​യെ ട്രെ​യി​നി​ല്‍ നി​ന്നു പ്ര​തി ത​ള്ളി​യി​ട്ട​ത്.

Read More

ട്രെ​യി​നി​ൽനി​ന്നു ത​ള്ളി​യി​ട്ട സം​ഭ​വം: യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു; പ്ര​തി​ക്കെ​തി​രോ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

പ​ര​വൂ​ർ: വ​ർ​ക്ക​ല​യ്ക്ക് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി​യെ ച​വി​ട്ടി ത​ള്ളി​യി​ട്ട പ്ര​തി​ക്കെ​തി​രോ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യ്ക്ക് സ​മീ​പം പ​ന​ച്ച​മൂ​ട് സ്വ​ദേ​ശി സു​രേ​ഷ് കു​മാ​റി​നെ​തിരേ (48) ത​മ്പാ​നൂ​ർ റെ​യി​ൽ​വേ പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.​നി​ല​വി​ൽ ആ​ർ​പി​എ​ഫ് ക​സ്റ്റ​ഡി​യി​ലു​ള്ള സു​രേ​ഷ് കു​മാ​റി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ട്രെ​യി​നി​ല്‍ നി​ന്ന് ത​ള്ളി​യി​ട്ട സോ​നു​വു​മാ​യി(​ശ്രീ​ക്കു​ട്ടി-19)യു​മാ​യി വാ​ക്കുത​ർ​ക്കം ഉ​ണ്ടാ​യ​താ​യി പ്ര​തി സു​രേ​ഷ് പൊ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.​ ട്രെ​യി​നി​ന്‍റെ വാ​തി​ലി​ന്‍റെ സ​മീ​പ​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്കാ​ൻ ശ്രീ​ക്കു​ട്ടി​യോ​ട് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ യു​വ​തി മാ​റി​യി​ല്ല.​ ഇ​ത് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും തു​ട​ർ​ന്ന് ശ്രീ​ക്കു​ട്ടി​യു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​യ​താ​യും സു​രേ​ഷ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ട്രെ​യി​നി​ന്‍റെ വാ​തി​ലി​ന​ടു​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ശ്രീ​ക്കു​ട്ടി​യെ പ്ര​തി ന​ടു​വി​ന് ച​വി​ട്ടി പു​റ​ത്തേ​ക്കി​ടു​ക​യാ​യി​രു​ന്നെ​ന്നും പ​രി​ക്കേ​റ്റ ശ്രീ​ക്കു​ട്ടി​യു​ടെ സു​ഹൃ​ത്ത് അ​ർ​ച്ച​ന പ​റ​യു​ന്നു. വാ​ഷ്റൂ​മി​ല്‍ പോ​യി വ​ന്ന​ശേ​ഷം പു​റ​ത്തേ​ക്ക് നോ​ക്കി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു അ​വ​ള്‍.​ആ​ദ്യം അ​വ​ളെ ന​ടു​വി​ന് ച​വി​ട്ടി താ​ഴേ​ക്കി​ട്ടു. തൊ​ട്ടു​പി​ന്നാ​ലെ എ​ന്‍റെ കൈ​യും കാ​ലും…

Read More

ഇനി ആവേശത്തിന്‍റെ നാളുകൾ … ബി​ഹാ​ർ ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ‌വ്യാ​ഴാ​ഴ്ച

പാറ്റ്ന: രാ​ജ്യ​ത്തെ ഏ​റ്റ​വും രാ​ഷ്‌​ട്രീ​യ​പ്രാ​ധാ​ന്യ​മു​ള്ള സം​സ്ഥാ​ന​മാ​യ ബി​ഹാ​റി​ൽ വ്യാ​ഴാ​ഴ്ച ഒ​ന്നാം​ഘ​ട്ടം വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്കു​മാ​ർ നേ​തൃ​ത്വം ന​ല്കു​ന്ന എ​ൻ​ഡി​എ​യും തേ​ജ​സ്വി യാ​ദ​വ് ന​യി​ക്കു​ന്ന ഇ​ന്ത്യ മു​ന്ന​ണി​യും ത​മ്മി​ലു​ള്ള​ത് തു​ല്യ​നി​ല​യി​ലു​ള്ള പോ​രാ​ട്ട​മാ​ണ്. എ​ൻ​ഡി​എ​യ്ക്കു നേ​രി​യ മു​ൻ​തൂ​ക്കം ചി​ല സ​ർ​വേ​ക​ൾ പ്ര​വ​ചി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ബി​ഹാ​റി​ലെ​ത്തി​യ​തോ​ടെ പ്ര​ച​ണ്ഡ പ്ര​ചാ​ര​ണ​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ബി​ഹാ​റി​ലെ 243 മ​ണ്ഡ​ല​ങ്ങ​ളി​ൽ 121ലാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 11നു ​ന​ട​ക്കു​ന്ന ര​ണ്ടാം ഘ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പി​ൽ 122 മ​ണ്ഡ​ല​ങ്ങ​ൾ വി​ധി​യെ​ഴു​തും. 14നാ​ണു ഫ​ല​പ്ര​ഖ്യാ​പ​നം. തേ​ജ​സ്വി യാ​ദ​വി​നെ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ സ​ഖ്യം, നി​ങ്ങ​ളു​ടെ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന് എ​ൻ​ഡി​എ​യോ​ടു ചോ​ദി​ക്കു​ന്നു. നി​തീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ഡി​എ റി​ക്കാ​ർ​ഡ് വി​ജ​യം നേ​ടു​മെ​ന്നു പ​റ​ഞ്ഞ ന​രേ​ന്ദ്ര മോ​ദി, എ​ൻ​ഡി​എ വി​ജ​യി​ച്ചാ​ൽ നി​തീ​ഷി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ല്ല.…

Read More

നി​ക്ഷേ​പം വാ​ഗ്ദാ​നം ചെ​യ്ത് 40 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സ്: മു​ഹ​മ്മ​ദ് ഷെ​ര്‍​ഷാ​ദി​നെ ചൊ​വ്വാ​ഴ്ച പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും

കൊ​ച്ചി: നി​ക്ഷേ​പം വാ​ഗ്ദാ​നം ചെ​യ്ത് 40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ചെ​ന്നൈ വ്യ​വ​സാ​യി മു​ഹ​മ്മ​ദ് ഷെ​ര്‍​ഷാ​ദി​നെ(48) ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ പോ​ലീ​സ് നാ​ളെ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും. ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ചെ​ന്നൈ​യി​ലെ ത​ന്‍റെ ക​മ്പ​നി​യി​ല്‍ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​വും ലാ​ഭ​വി​ഹി​ത​വും വാ​ഗ്ദാ​നം ചെ​യ്ത് നി​ക്ഷേ​പം സ്വീ​ക​രി​ച്ച് 40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന ര​ണ്ട് പ​രാ​തി​ക​ളി​ലാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഷെ​ര്‍​ഷാ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ ര​ണ്ടാം​പ്ര​തി​യാ​യ ക​മ്പ​നി സി​ഇ​ഒ ചെ​ന്നൈ സ്വ​ദേ​ശി ശ​ര​വ​ണ​നാ​ണ്. ഇ​യാ​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. ഷെ​ര്‍​ഷാ​ദ് ന​ട​ത്തി​യ​ത് ക​രു​തി​ക്കൂ​ട്ടി​യു​ള​ള ച​തി​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്റെ വാ​ദം. ഈ ​കാ​ര്യ​ങ്ങ​ളി​ല​ട​ക്കം വ്യ​ക്ത തേ​ടും. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച ഷെ​ര്‍​ഷാ​ദ് പാ​ര്‍​ട്ടി പി​ബി​ക്ക് ന​ല്‍​കി​യ ക​ത്ത് വി​വാ​ദ​മാ​യി​രു​ന്നു. ത​നി​ക്കെ​തി​രാ​യ…

Read More

സിബിഎസ്ഇ സ്കൂളുകൾക്ക് ഇനി മുതൽ റിപ്പോർട്ട് കാർഡ്

ന്യൂ​ഡ​ൽ​ഹി: സ്കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം വി​ശ​ക​ല​നം ചെ​യ്യ​ന്ന​തി​നും അ​ധ്യാ​പ​നം, പ​ഠ​നം തു​ട​ങ്ങി​യ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ഡ്യു​ക്കേ​ഷ​ൻ (സി​ബി​എ​സ്ഇ) 2024 25 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ്കൂ​ൾ അ​ക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ൻ​സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് പു​റ​ത്തി​റ​ക്കി. ഓ​രോ അ​ഫി​ലി​യേ​റ്റ​ഡ് സ്കൂ​ളി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന മി​ക​വ് വി​ശ​ദ​മാ​യി അ​പ​ഗ്ര​ഥി​ച്ച് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് ഇ​റ​ക്കു​ന്ന ന​ട​പ​ടി ഇ​താ​ദ്യ​മാ​ണ്. ഓ​രോ സ്കൂ​ളും 10, 12 ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ കാ​ഴ്ച​വ​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ വി​ശ​ദ​മാ​യ വി​ശ​ക​ല​നം റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്നു. ഓ​രോ വി​ഷ​യ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ന മി​ക​വ്, പ​രീ​ക്ഷാ ഫ​ല​ത്തി​ന്‍റെ സം​സ്ഥാ​ന, ദേ​ശീ​യ ത​ല​ങ്ങ​ളി​ലു​ള്ള ശ​രാ​ശ​രി, ലിം​ഗാ​ടി​സ്ഥാ​ന​ത്തി​ൽ പ​ഠ​ന​ത്തി​ൽ ക​ണ്ടു​വ​രു​ന്ന ട്രെ​ൻ​ഡ് തു​ട​ങ്ങി​യ​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്കൂ​ളു​ക​ളു​ടെ പ്ര​ക​ട​നം വി​ശ​ക​ല​നം ചെ​യ്യു​ക. ഇ​തി​ന് പു​റ​മെ കാ​യി​ക​മി​ക​വും മ​റ്റ് പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ങ്ങ​ളും പ​രി​ഗ​ണി​ക്കും. പേ​രു​ക​ൾ​ക്ക് പ​ക​രം പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്കൂ​ളു​ക​ളെ വി​ല​യി​രു​ത്തു​ക​യാ​ണ് പു​തി​യ ന​ട​പ​ടി. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക് കാ​ര്യ​ങ്ങ​ളി​ലും…

Read More