ബെ​ല്‍ ബോ​ട്ടം പാ​ന്‍റും വ്യ​ത്യ​സ്ത​മാ​ര്‍​ന്ന ഹെ​യ​ര്‍ സ്റ്റൈ​ലും ഭാ​വ​ങ്ങ​ളും: ചി​രി​യു​ടെ അ​ല​ക​ള്‍ തീ​ര്‍​ത്ത ലോ​ല​ന്‍റെ സൃ​ഷ്ടാ​വി​ന് വി​ട; കാ​ർ​ട്ടൂ​ണി​സ്റ്റ് ചെ​ല്ല​ൻ അ​ന്ത​രി​ച്ചു

കോട്ടയം: ലോ​ല​ൻ എ​ന്ന ഒ​റ്റ ക​ഥാ​പാ​ത്രം കൊ​ണ്ട് മ​ല​യാ​ള കാ​ർ​ട്ടൂ​ൺ രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കാ​ർ​ട്ടൂ​ണി​സ്റ്റ് ചെ​ല്ല​ൻ എ​ന്ന ടി.​പി.​ഫി​ലി​പ്പ് അ​ന്ത​രി​ച്ചു. 77 വ​യ​സാ​യി​രു​ന്നു. ചെ​ല്ല​ൻ രൂ​പം കൊ​ടു​ത്ത പ്ര​ശ​സ്ത ക​ഥാ​പാ​ത്ര​മാ​യ ലോ​ല​ന്‍ ഒ​രു കാ​ല​ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി ചി​രി​യു​ടെ അ​ല​ക​ള്‍ തീ​ർ​ത്തി​രു​ന്നു. ലോ​ല​ന്‍റെ ബെ​ല്‍​ബോ​ട്ടം പാ​ന്‍റും വ്യ​ത്യ​സ്ത​മാ​ര്‍​ന്ന ഹെ​യ​ര്‍ സ്റ്റൈ​ലും ഭാ​വ​ഹാ​വാ​ദി​ക​ളു​മൊ​ക്കെ കോ​ള​ജ് കു​മാ​ര​ന്മാ​ര്‍ അ​നു​ക​രി​ച്ചി​രു​ന്നു. ക​ലാ​ല​യ​ങ്ങ​ളി​ലെ പ്ര​ണ​യ നാ​യ​ക​ന്മാ​ര്‍​ക്ക് ലോ​ല​ന്‍ എ​ന്ന വി​ളി​പ്പേ​രും വീ​ണു. കാ​ര്‍​ട്ടൂ​ണ്‍ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍​ക്ക് കാ​ര്‍​ട്ടൂ​ണി​സ്റ്റ് ചെ​ല്ല​ന് കേ​ര​ള കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ദ​മി വി​ശി​ഷ്ടാം​ഗ​ത്വം ന​ല്‍​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. ചെ​ല്ല​ൻ സൃ​ഷ്ടി​ച്ച ലോ​ല​ൻ എ​ന്ന കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്രം കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ച നെ​വ​ർ എ​ൻ​ഡിം​ഗ് സ​ർ​ക്കി​ൾ എ​ന്ന അ​നി​മേ​ഷ​ൻ സ്ഥാ​പ​നം അ​നി​മേ​റ്റ് ചെ​യ്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ ക​ഥാ​പാ​ത്രം ച​ലി​ക്കു​ന്ന​ത് കാ​ണും മു​ൻ​പാ​ണ് ചെ​ല്ല​ന്‍റെ മ​ട​ക്കം. 1948 ല്‍ ​പൗ​ലോ​സി​ന്‍റേ​യും മാ​ര്‍​ത്ത​യു​ടേ​യും മ​ക​നാ​യി…

Read More

കേ​ര​ള​ത്തി​ലു​ണ്ടാ​യ അ​വി​സ്മ​ര​ണീ​യ​മാ​യ സാ​മൂ​ഹി​ക പു​രോ​ഗ​തി​യു​ടെ തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് അ​തി​ദാ​രി​ദ്ര്യം തു​ട​ച്ചു​നീ​ക്കി​യെ​ന്ന വാ​ർ​ത്ത: പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: അ​തി​ദാ​രി​ദ്ര്യം തു​ട​ച്ചു​നീ​ക്കി​യ രാ​ജ്യ​ത്തെ ആ​ദ്യ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യി​രി​ക്കു​ന്നു എ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ലു​ണ്ടാ​യ അ​വി​സ്മ​ര​ണീ​യ​മാ​യ സാ​മൂ​ഹി​ക പു​രോ​ഗ​തി​യു​ടെ തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് അ​തി​ദാ​രി​ദ്ര്യം തു​ട​ച്ചു​നീ​ക്കി​യെ​ന്ന വാ​ർ​ത്ത. 64,006 കു​ടും​ബ​ങ്ങ​ൾ ഇ​ന്ന് ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ പു​തു​വ​ഴി​ക​ളി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്നു എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… അ​ങ്ങ​നെ നാം ​അ​തും നേ​ടി​യി​രി​ക്കു​ന്നു. അ​തി​ദാ​രി​ദ്ര്യം തു​ട​ച്ചു​നീ​ക്കി​യ രാ​ജ്യ​ത്തെ ആ​ദ്യ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യി​രി​ക്കു​ക​യാ​ണ്. ഒ​രു കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ത​ന്നെ പു​തു​ച​രി​ത്രം കു​റി​ക്കാ​നാ​യി എ​ന്ന​ത് ഈ ​നേ​ട്ട​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടു​ന്നു. കേ​ര​ള​ത്തി​ലു​ണ്ടാ​യ അ​വി​സ്മ​ര​ണീ​യ​മാ​യ സാ​മൂ​ഹി​ക പു​രോ​ഗ​തി​യു​ടെ തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് അ​തി​ദാ​രി​ദ്ര്യം തു​ട​ച്ചു​നീ​ക്കി​യെ​ന്ന വാ​ർ​ത്ത. 64,006 കു​ടും​ബ​ങ്ങ​ൾ ഇ​ന്ന് ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ പു​തു​വ​ഴി​ക​ളി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്നു. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം മ​നു​ഷ്യ​രു​ടെ​യും ഉ​യ​ർ​ച്ച ഉ​റ​പ്പാ​ക്കു​ന്ന ഉ​ൾ​ച്ചേ​ർ​ക്ക​ലി​ന്‍റെ ജ​ന​കീ​യ വി​ക​സ​ന മാ​തൃ​ക​യാ​ണ് ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ർ​ഷ​ങ്ങ​ളി​ലാ​യി…

Read More

ഉ​പ​രാ​ഷ്‌​ട്ര​പ​തി നാ​ളെ കേ​ര​ള​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ നാ​ളെ​യെ​ത്തും. സ്ഥാ​ന​മേ​റ്റെ​ടു​ത്ത​ശേ​ഷ​മു​ള്ള ഉ​പ​രാ​ഷ്‌​ട്ര​പ​തി​യു​ടെ ആ​ദ്യ കേ​ര​ള സ​ന്ദ​ർ​ശ​ന​മാ​ണി​ത്. നാ​ളെ കൊ​ല്ലം ഫാ​ത്തി​മ​മാ​താ നാ​ഷ​ണ​ൽ കോ​ള​ജ് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ ഉ​പ​രാ​ഷ്‌​ട്ര​പ​തി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. തു​ട​ർ​ന്ന് കൊ​ല്ല​ത്ത് രാ​ജ്യ​ത്തെ എ​ല്ലാ ക​യ​ർ ക​യ​റ്റു​മ​തി അ​സോ​സി​യേ​ഷ​നു​ക​ളും ഉ​ൾ​പ്പെ​ട്ട ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ക​യ​ർ എ​ക്സ്പോ​ർ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ​സ് അം​ഗ​ങ്ങ​ളു​മാ​യി സം​വ​ദി​ക്കും. ചൊ​വ്വാ​ഴ്ച കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ശാ​സ്ത്ര-​സാ​ങ്കേ​തി​ക വ​കു​പ്പി​നു കീ​ഴി​ലു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്തെ ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഉ​പ​രാ​ഷ്‌​ട്ര​പ​തി സ​ന്ദ​ർ​ശി​ക്കും.

Read More

അ​തി​ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്നു മാ​ത്ര​മേ നാം ​മു​ക്ത​രാ​യി​ട്ടു​ള്ളൂ, ദാ​രി​ദ്ര്യം ഇ​നി​യും ബാ​ക്കി: മ​മ്മൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം: അ​തി​ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്നു മാ​ത്ര​മേ നാം ​മു​ക്ത​രാ​യി​ട്ടു​ള്ളൂ​വെ​ന്നും ദാ​രി​ദ്ര്യം ഇ​നി​യും ന​മ്മു​ടെ മു​ന്നി​ൽ ബാ​ക്കി​യാ​ണെ​ന്നും ന​ട​ൻ മ​മ്മൂ​ട്ടി. അ​തി​ദാ​രി​ദ്ര്യ​മു​ക്ത സം​സ്ഥാ​ന പ്ര​ഖ്യാ​പ​ന പൊ​തു​സ​മ്മേ​ള​ന വേ​ദി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു​പാ​ട് പ്ര​തി​സ​ന്ധി​ക​ളെ കേ​ര​ള ജ​ന​ത തോ​ളോ​ടു തോ​ൾ​ചേ​ർ​ന്നു നി​ന്ന് അ​തി​ജീ​വി​ച്ചി​ട്ടു​ണ്ട്. സ്വാ​ത​ന്ത്ര്യം കി​ട്ട​യ കാ​ല​ത്തു​നി​ന്നും ഇ​ക്കാ​ല​ത്തെ​ത്തു​ന്പോ​ൾ ദാ​രി​ദ്ര്യം കു​റ​യ്ക്കാ​നാ​യി. അ​തി​നു കാ​ര​ണ​മാ​യ​ത് ന​മ്മു​ടെ സാ​മൂ​ഹ്യ​ബോ​ധ​മാ​ണ്. പ​ര​സ്പ​ര സ്നേ​ഹ​വും പ​ര​സ്പ​ര വി​ശ്വാ​സ​വു​മാ​ണ്. രാ​ജ​പാ​ത​ക​ളും കെ​ട്ടി​ട​ങ്ങ​ളും മാ​ത്ര​മ​ല്ല വി​ക​സ​നം. വി​ക​സി​ക്കേ​ണ്ട​ത് ന​മ്മു​ടെ സാ​മൂ​ഹ്യ​ജീ​വി​ത​മാ​ണെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു.​എ​ട്ടു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് പൊ​തു​വേ​ദി​യി​ൽ താ​ൻ എ​ത്തു​ന്ന​ത്. അ​ത് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ലാ​യ​തി​ൽ വ​ലി​യ സ​ന്തോ​ഷം. കേ​ര​ളം എ​ന്നേ​ക്കാ​ൾ ചെ​റു​പ്പ​മാ​ണ്. അ​പ്പോ​ൾ നി​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷി​ക്കാ​വു​ന്ന​തേ​യു​ള്ളൂ കേ​ര​ളം എ​ത്ര​ത്തോ​ളം ചെ​റു​പ്പ​മാ​ണെ​ന്ന്. സാ​മൂ​ഹ്യ സൂ​ചി​ക​ക​ളി​ൽ കേ​ര​ളം പ​ല​പ്പോ​ഴും ലോ​ക​ത്തെ അ​ന്പ​ര​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​നേ​ട്ട​ങ്ങ​ൾ​ക്കെ​ല്ലാം പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത് ന​മ്മു​ടെ സാ​മൂ​ഹ്യ​ബോ​ധ​വും ജ​നാ​ധി​പ​ത്യ​ബോ​ധ​വു​മാ​ണ്. അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി മ​മ്മൂ​ട്ടി​ക്ക് കൈ​മാ​റി…

Read More

ആ​ന്ധ്ര​യി​ലെ ശ്രീ​കാ​കു​ളം ക്ഷേ​ത്ര​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു; മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന

അ​മ​രാ​വ​തി: ആ​ന്ധ്ര പ്ര​ദേ​ശി​ലെ ശ്രീ​കാ​കു​ള​ത്ത് ക്ഷേ​ത്ര​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. കാ​സി ബു​ഗ്ഗ ശ്രീ ​വെ​ങ്കി​ടേ​ശ്വ​ര സ്വാ​മി ക്ഷേ​ത്ര​ത്തി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഏ​കാ​ദ​ശി ഉ​ത്സ​വ​ത്തി​ന് എ​ത്തി​യ ഭ​ക്ത​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തി​ര​ക്കി​ൽ​പ്പെ​ട്ട് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Read More

ബം​ഗ​ളു​രു – എ​റ​ണാ​കു​ളം വ​ന്ദേ​ഭാ​ര​ത്: സ്റ്റോ​പ്പു​ക​ളും സ​മ​യ​വും നി​ശ്ച​യി​ച്ചു; കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന  മൂ​ന്നാ​മ​ത്തെ വ​ന്ദേ​ഭാ​ര​ത്

പ​ര​വൂ​ർ (കൊ​ല്ലം): ബം​ഗ​ളു​രു – എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ഉ​ട​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന പു​തി​യ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ സ​മ​യ​ക്ര​മ​വും സ്റ്റോ​പ്പു​ക​ളും സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി. ഉ​ദ്ഘാ​ട​ന തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.ട്രെ​യി​ൻ ന​മ്പ​ർ 22651 കെ​എ​സ്ആ​ർ-​എ​റ​ണാ​കു​ളം വ​ന്ദേ​ഭാ​ര​ത് രാ​വി​ലെ 5.10 ന് ​ബം​ഗ​ളു​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 1.50 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും. ട്രെ​യി​ൻ ന​മ്പ​ർ 22652 എ​റ​ണാ​കു​ളം – കെ​എ​സ്ആ​ർ ബം​ഗ​ളു​രു സ​ർ​വീ​സ് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ന്ന് രാ​ത്രി 11 ന ​ബം​ഗ​ളു​രു​വി​ൽ എ​ത്തും.പു​തി​യ സ​ർ​വീ​സ് എ​ട്ട് മ​ണി​ക്കൂ​ർ 40 മി​നി​റ്റി​നു​ള്ളി​ൽ യാ​ത്ര പൂ​ർ​ത്തി​യാ​ക്കു​ന്ന രീ​തി​യി​ലാ​ണ് സ​മ​യം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കൃ​ഷ്ണ​രാ​ജ​പു​രം, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​മ്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്റ്റോ​പ്പു​ക​ൾ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.ഈ ​ട്രെ​യി​ൻ ന​വം​ബ​ർ മ​ധ്യ​ത്തോ​ടെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് കേ​ന്ദ്ര മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. അ​ത​നു​സ​രി​ച്ചാ​ണെ​ങ്കി​ൽ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ…

Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച; മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​ർ അ​റ​സ്റ്റി​ൽ; സ്വ​ർ​ണ്ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്നാ​മ​ത്തെ​യാ​ൾ

തിരുവ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള കേ​സി​ല്‍ മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ സു​ധീ​ഷ് കു​മാ​റി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ ഇ​ന്ന് വൈ​കു​ന്നേ​രം റാ​ന്നി​യി​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. സ്വ​ര്‍​ണ്ണ​ക്കൊ​ള്ള കേ​സി​ല്‍ ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. 2019 കാ​ല​യ​ള​വി​ല്‍ സു​ധീ​ഷ് കു​മാ​റാ​യി​രു​ന്നു ശ​ബ​രി​മ​ല​യി​ലെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍. ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ​ങ്ങ​ള്‍ സ്വ​ര്‍​ണ്ണ​പ്പാ​ളി​യെ​ന്ന​റി​യ​മാ​യി​രു​ന്നി​ട്ടും ചെ​മ്പ് പാ​ളി​യെ​ന്ന് വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കു​ക​യും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി മു​ഖേ​ന സ്വ​ര്‍​ണം ക​ട​ത്താ​ന്‍ സ​ഹാ​യി​ച്ചെ​ന്നും കാ​ട്ടി​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സു​ധീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ് ചെ​മ്പ് പാ​ളി​യെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​തെ​ന്ന ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ഇ​യാ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണം കൊ​ള്ള​യ​ടി​ക്കാ​ന്‍ കു​ട്ടു​നി​ന്ന​വ​രു​ടെ പേ​രുവി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച​ത്. നേ​ര​ത്തെ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​റാ​യി​രു​ന്ന മു​രാ​രി ബാ​ബു​വി​നെ അ​റ​സ്റ്റ് ചെ​യ്ത് ന​ട​ത്തി​യ ചോ​ദ്യം…

Read More

‘ത്രി​ശൂ​ൽ’ പാ​ക് അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ​യു​ടെ സൈ​നി​കാ​ഭ്യാ​സം: സേ​ന​യു​ടെ ശേ​ഷി​യി​ൽ അ​സ്വ​സ്ഥ​രാ​യി പാ​ക്കി​സ്ഥാ​ൻ

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ സൈ​നി​ക ന​ട​പ​ടി​ക്കു​ശേ​ഷം പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ​യു​ടെ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം. ഇ​ന്ന​ലെ തു​ട​ക്കം​കു​റി​ച്ച ക​ര-​നാ​വി​ക-​വ്യോ​മ​സേ​ന​യു​ടെ “ത്രി​ശൂ​ൽ 2025′ സൈ​നി​കാ​ഭ്യാ​സം ന​വം​ബ​ർ പ​ത്തു​വ​രെ ന​ട​ക്കും. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഗു​ജ​റാ​ത്തി​ലും രാ​ജ​സ്ഥാ​നി​ലു​മാ​ണ് ‘ത്രി​ശൂ​ൽ’ അ​ര​ങ്ങേ​റു​ക. ശ​ത്രു​രാ​ജ്യ​ങ്ങ​ളെ ഇ​ന്ത്യ​യു​ടെ സൈ​നി​ക​ശേ​ഷി ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​മെ​ന്ന് മു​തി​ർ​ന്ന സേ​നാ​വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. മൂ​ന്ന് സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള യോ​ജി​പ്പും ഏ​കോ​പ​ന​വും വ​ർ​ധി​പ്പി​ക്കു​ക​യു​മാ​ണ് “ത്രി​ശൂ​ൽ’ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഗു​ജ​റാ​ത്തി​ലെ ക​ച്ച് മേ​ഖ​ല​യി​ലാ​ണ് പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. പാ​ക്കി​സ്ഥാ​നു​മാ​യി സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​ണ് സി​ർ ക്രീ​ക്ക് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന ഈ ​മേ​ഖ​ല. സി​ർ ക്രീ​ക്ക് മേ​ഖ​ല​യി​ൽ അ​തി​ക്ര​മ​ങ്ങ​ൾ കാ​ണി​ക്കാ​ൻ മു​തി​ര​രു​തെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് പാ​ക്കി​സ്ഥാ​നു താ​ക്കീ​തു ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സൈ​നി​കാ​ഭ്യാ​സം ആ​രം​ഭി​ച്ച​ത്. ക​ര​സേ​ന​യു​ടെ ടി-90 ​ടാ​ങ്കു​ക​ൾ, ബ്ര​ഹ്‌​മോ​സ്, ആ​കാ​ശ് മി​സൈ​ൽ സം​വി​ധാ​ന​ങ്ങ​ൾ, പ്ര​ച​ണ്ഡ് ആ​ക്ര​മ​ണ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ, വ്യോ​മ​സേ​ന​യു​ടെ റ​ഫാ​ൽ, സു-30MKI ​യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്കൊ​പ്പം സീ ​ഗാ​ർ​ഡി​യ​ൻ, ഹെ​റോ​ൺ…

Read More

പി​എം ശ്രീ ​പ​ദ്ധ​തി മ​ര​വി​പ്പി​ച്ച​ത് ഉ​ചി​ത​മാ​യ തീ​രു​മാ​നം; ശി​വ​ൻ​കു​ട്ടി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നുള്ള മറുപടി അ​വ​ർ​ത​ന്നെ വി​ശ​ദീ​ക​രി​ക്ക​ട്ടെ​യെ​ന്ന് എം.​എ.​ബേ​ബി

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി മ​ര​വി​പ്പി​ച്ച​ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ന്ന് സി​പി​എം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. പി​എം ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലെ കാ​ര്യ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി ത​ന്നെ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. ത​ര്‍​ക്കം ന​ന്നാ​യി പ​ര്യ​വ​സാ​നി​ച്ച​ത് എ​ല്ലാ​വ​ര്‍​ക്കും ന​ല്ല​താ​ണ്. ധാ​ര​ണ​പ​ത്ര​ത്തി​ല്‍ ഉ​പ​സ​മി​തി എ​ല്ലാ കാ​ര്യ​ത്തി​ലും വ്യ​ക്ത​ത വ​രു​ത്തും. മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യും എം​വി.​ഗോ​വി​ന്ദ​നും ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ര്‍ ത​ന്നെ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ കു​ടു​ത​ലാ​യി പ​റ​യാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ലെ മാ​ത്ര​മ​ല്ല ക​ട്ടി​ള​പ്പ​ടി​യി​ലെ​യും സ്വ​ർ​ണം  ക​ട്ടോ​ണ്ടു​പോ​യി; ക​ട്ടി​ള​പ്പാ​ളി സ്വ​ര്‍​ണ​മോ​ഷ​ണ​ക്കേ​സി​ലും പോ​റ്റി​യെ അ​റ​സ്റ്റു​ചെ​യ്യാ​ൻ എ​സ്ഐ​ടി

റാ​ന്നി: ശ​ബ​രി​മ​ല​യി​ലെ ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ര്‍​ണ മോ​ഷ​ണ കേ​സി​ലും ഉ​ണ്ണികൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ അ​റ​സ്റ്റ് എ​സ്‌​ഐ​ടി ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​നു പി​ന്നാ​ലെ പോ​റ്റി​യെ വീ​ണ്ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ലെ സ്വ​ര്‍​ണാ​പ​ഹ​ര​ണ​കേ​സി​ല്‍ പോ​റ്റി​യെ തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ​ല്‍ സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള ദേ​വ​സ്വം മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു​വി​നെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. മു​രാ​രി ബാ​ബു​വി​നെ​യും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യെ​യും ശ​ബ​രി​മ​ല​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. കേ​സി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള മ​റ്റു​ള്ള​വ​രു​ടെ അ​റ​സ്റ്റ് വൈ​കു​ക​യാ​ണ്. നി​ല​വി​ല്‍ പോ​റ്റി​യി​ല്‍ നി​ന്നും മു​രാ​രി ബാ​ബു​വി​ല്‍ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. കേ​സി​ന്‍റെ പു​രോ​ഗ​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്ന​ലെ​യും യോ​ഗം ചേ​ര്‍​ന്നു വി​ല​യി​രു​ത്തി. ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​മു​ള്ള കേ​സാ​യ​തി​നാ​ല്‍ ഏ​റെ ശ്ര​ദ്ധ​യോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ളി​ല്‍ നി​ന്നു ന​ഷ്ട​പ്പെ​ട്ടെ​ന്നു ക​രു​തു​ന്ന സ്വ​ര്‍​ണം ക​ണ്ടെ​ടു​ക്കാ​നാ​യ​തും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു നേ​ട്ട​മാ​യി. ഇ​തു​മാ​യി…

Read More