ആ​ന്ധ്ര​യി​ൽ നാ​ശം​വി​ത​ച്ച് മോ​ൻ​ത; വീ​ട് ​ ത​ക​ർ​ന്ന് വ​യോ​ധി​ക​യ്ക്കു ദാ​രു​ണാ​ന്ത്യം;  ഒ​ഡീ​ഷ​യി​ലും വ്യാ​പ​ക​നാ​ശം; ഇ​ന്നും ക​ന​ത്ത മ​ഴ

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ൽ നാ​ശം വി​ത​ച്ച് മോ​ൻ​ത ചു​ഴ​ലി​ക്കാ​റ്റ്. ക​ന​ത്ത​മ​ഴ​യി​ലും കാ​റ്റി​ലും ഒ​രു സ്ത്രീ ​മ​രി​ച്ചു. കൊ​ണ​സീ​മ ജി​ല്ല​യി​ൽ വീ​ടി​നു മു​ക​ളി​ൽ മ​രം പ​തി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കു​പ​റ്റി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. തെ​ക്ക​ൻ ആ​ന്ധ്ര​യി​ലും ഒ​ഡീ​ഷ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും പേ​മാ​രി​യി​ൽ റോ​ഡു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി, മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു ആ​യി​ര​ക്ക​ണ​ക്കി​നു​പേ​രെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ച്ചി​ലി​പ​ട്ട​ണ​ത്തി​നും ക​ലിം​ഗ​പ​ട്ട​ണ​ത്തി​നും ഇ​ട​യി​ൽ കാ​ക്കി​ന​ട​യ്ക്ക​ടു​ത്താ​ണ് മോ​ൻ​ത തീ​രം ക​ട​ന്ന​ത്. കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 80-90 കി​ലോ​മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന് 110 കി​ലോ​മീ​റ്റ​ർ വ​രെ​യാ​യി. നെ​ല്ലൂ​ർ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​തെ​ന്ന് ഐ​എം​ഡി അ​റി​യി​ച്ചു. കൊ​ണ​സീ​മ​യി​ലെ മ​ക​ന​ഗു​ഡെം ഗ്രാ​മ​ത്തി​ൽ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റു​ണ്ടാ​യി. രാ​ത്രി മു​ഴു​വ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യും കൊ​ടു​ങ്കാ​റ്റും ആ​ഞ്ഞ​ടി​ച്ച​തി​നാ​ൽ വി​ജ​യ​വാ​ഡ​യി​ലെ​യും കാ​ക്കി​ന​ട​യി​ലെ​യും തെ​രു​വു​ക​ൾ വി​ജ​ന​മാ​യി​രു​ന്നു. വി​ശാ​ഖ​പ​ട്ട​ണ​ത്ത്, മ​ര​ങ്ങ​ൾ വീ​ണു റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യി.ആ​ന്ധ്രാ​തീ​രം ക​ട​ന്ന​തോ​ടെ മോ​ൻ​ത ചു​ഴ​ലി​ക്കാ​റ്റ് ദു​ർ​ബ​ല​മാ​കു​മെ​ന്നാ​ണ്…

Read More

ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ കാ​ന​ഡ വ്യ​വ​സാ​യി​യെ വ​ധി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ബി​ഷ്‌​ണോ​യി സം​ഘം; ​പ​ഞ്ചാ​ബി ഗാ​യ​ക​ന്‍റെ വീ​ട്ടി​ലേ​ക്കും വെ​ടി​യു​തി​ർ​ത്തു

ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ലോ​റ​ൻ​സ് ബി​ഷ്ണോ​യി സം​ഘം. ബി​ഷ്‌​ണോ​യി സം​ഘാം​ഗ​മാ​യ ഗോ​ൾ​ഡി ദി​ല്ല​ൺ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ലൂ​ടെ വ്യ​വ​സാ​യി​യു​ടെ കൊ​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത്. പ​ഞ്ചാ​ബി ഗാ​യ​ക​ൻ ച​ന്നി ന​ട്ട​ന്‍റെ വീ​ട്ടി​ലേ​ക്കു വെ​ടി​യു​തി​ർ​ത്ത​തി​ന്‍റെ പി​ന്നി​ലും ത​ങ്ങ​ളാ​ണെ​ന്ന് ദി​ല്ല​ൺ അ​വ​കാ​ശ​പ്പെ​ട്ടു.അ​ബോ​ട്ട്‌​സ്‌​ഫോ​ർ​ഡ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദ​ർ​ശ​ൻ സിം​ഗ് സ​ഹ​സി (68) യെ​യാ​ണ് ബി​ഷ്ണോ​യി സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലെ അ​ബോ​ട്ട്സ്ഫോ​ർ​ഡി​ലു​ള്ള വീ​ടി​നു പു​റ​ത്തു​വ​ച്ച് സ​ഹ​സി​ക്കു വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി സം​ഘ​ത്തി​ലെ സ​ജീ​വ അം​ഗ​മാ​യ ജ​ഗ്ദീ​പ് സിം​ഗ് എ​ന്ന ജ​ഗ്ഗ യു​എ​സി​ൽ അ​റ​സ്റ്റി​ലാ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​ര​ണ്ട് സം​ഭ​വ​ങ്ങ​ളും.സ​ഹ​സി മ​യ​ക്കു​മ​രു​ന്ന് ബി​സി​ന​സി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും സം​ഘം അ​വ​കാ​ശ​പ്പെ​ട്ടു. പ​ണം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും സം​ഘം പ​റ​ഞ്ഞു. വീ​ടി​നു​പു​റ​ത്തു റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന​ടു​ത്തേ​ക്ക് സ​ഹ​സി ന​ട​ന്നു​വ​രു​ന്പോ​ൾ അ​ക്ര​മി വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്…

Read More

പി​എം ശ്രീ​യി​ൽ സി​പി​എം സി​പി​ഐ​യ്ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്ന് സൂ​ച​ന; ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തി​ന് ക​ത്ത് അ​യ​ക്കാ​മെ​ന്ന സ​മ​വാ​യ​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സി​പി​ഐ​യു​ടെ നി​ല​പാ​ടി​ന് സി​പി​എം കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്ന് സൂ​ച​ന. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തി​നു ക​ത്ത് അ​യ​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​ലോ​ച​ന. കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ക്കാ​മെ​ന്ന സ​മ​വാ​യം സി​പി​ഐ​ക്ക് മു​ന്നി​ൽ വ​യ്ക്കാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ നീ​ക്കം. വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​നാ​യി മു​ന്ന​ണി യോ​ഗ​വും ഉ​ട​ൻ വി​ളി​ക്കും. എ​ന്നാ​ൽ ക​രാ​ർ അ​തേ​പ​ടി തു​ട​രു​മെ​ങ്കി​ലും മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വ് മാ​ത്ര​മാ​യി​രി​ക്കും ആ​വ​ശ്യ​പ്പെ​ടു​ക. ഇ​ക്കാ​ര്യ​ത്തി​ൽ പി​ന്നീ​ടു​ള്ള തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര​മാ​ണ്. പി​എം ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ ഉ​ട​ക്ക് തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സി​പി​എ​മ്മി​ന്‍റെ പു​ന​രാ​ലോ​ച​ന​യെ​ന്ന​താ​ണ് പ്ര​സ​ക്ത​മാ​വു​ന്ന​ത്. അ​തേ​സ​മ​യം, സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യു​മാ​യി സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി സം​സാ​രി​ച്ചു. കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​മാ​യു​ള്ള ച​ർ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ബേ​ബി ഡി. ​രാ​ജ​യെ ഫോ​ണി​ൽ വി​ളി​ച്ച​ത്. ച​ർ​ച്ച​ക​ളി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് സൂ​ചി​പ്പി​ച്ച് ദേ​ശീ​യ നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. ക​ത്ത് അ​യ​ച്ച് രാ​ഷ്ട്രീ​യ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചാ​ൽ സി​പി​ഐ…

Read More

സെ​ബാ​സ്റ്റ്യ​ന്‍റെ മൊ​ഴി​ക​ള്‍ പ​ര​സ്പ​ര​വി​രു​ദ്ധം; ചേ​ര്‍​ത്ത​ല കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ വ്യ​ക്ത​ത​യി​ല്ലാ​തെ പോ​ലീ​സ്; ക​സ്റ്റ​ഡി കാ​ല​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും

കോ​​ട്ട​​യം: സെ​​ബാ​​സ്റ്റ്യ​ന്‍റെ ചേ​​ര്‍​ത്ത​​ല​​യി​​ലെ വീ​​ട്ടു​​വ​​ള​​പ്പി​​ല്‍ ക​​ണ്ടെ​​ത്തി​​യ അ​​സ്ഥി​​യു​​ടെ​​യും പ​​ല്ലി​​ന്‍റെ​​യും അ​​വ​​ശി​​ഷ്ട​​ങ്ങ​​ള്‍ ചേ​​ര്‍​ത്ത​​ല വാ​​ര​​നാ​​ട് സ്വ​​ദേ​​ശി ഐ​​ഷ (ഹ​​യ​​റു​​മ്മ-58)​​യു​​ടേ​​താ​​കാ​​ന്‍ സാ​​ധ്യ​​ത​​യെ​​ന്ന് പോ​​ലീ​​സ്. അ​​തി​​ര​​മ്പു​​ഴ സ്വ​​ദേ​​ശി ജെ​​യ്‌​​ന​​മ്മ​ (55), ക​​ട​​ക്ക​​ര​​പ്പ​​ള്ളി സ്വ​​ദേ​​ശി ബി​​ന്ദു പ​​ത്മ​​നാ​​ഭ​​ന്‍ (47) എ​​ന്നി​​വ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ല്‍ മു​​ന്‍​പ് അ​​റ​​സ്റ്റി​​ലാ​​യ പ​​ള്ളി​​പ്പു​​റം ചൊ​​ങ്ങും​​ത​​റ സി.​​എം. സെ​​ബാ​​സ്റ്റ്യ​നാ (67)​ണ് ​ഐ​​ഷ​​യെ​​യും കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്ന് സ്ഥി​​രീ​​ക​​രി​​ച്ചു. 2012 മേ​​യ് 13നാ​​ണ് ഐ​​ഷ​​യെ കാ​​ണാ​​താ​​യ​​ത്. അ​​ന്നേ​​ദി​​വ​​സം വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ഐ​​ഷ സെ​​ബാ​​സ്റ്റ്യ​​ന്‍റെ പ​​ള്ളി​​പ്പു​​റ​​ത്തെ വീ​​ട്ടി​​ല്‍ എ​​ത്തി​​യ​​താ​​യി ട​​വ​​ര്‍ ലൊ​​ക്കേ​​ഷ​​നി​​ല്‍ ക​​ണ്ടെ​​ത്തി. നാ​​ലി​​നു പെ​ട്ടെ​ന്ന് മൊ​​ബൈ​​ല്‍ സ്വി​​ച്ച് ഓ​​ഫ് ആ​​കു​​ക​​യും ചെ​​യ്തി​​രു​​ന്നു.വീ​​ട്ടു​​വ​​ള​​പ്പി​​ല്‍ ക​​ണ്ടെ​​ടു​​ത്ത പ​​ല്ലി​​ല്‍ ക്ലി​​പ്പു​​ണ്ടാ​​യി​​രു​​ന്നു. കാ​​ണാ​​താ​​യ മൂ​​ന്നു പേ​​രി​​ല്‍ ഐ​​ഷ​​യു​​ടെ പ​​ല്ലി​​ല്‍ മാ​​ത്ര​​മാ​​ണ് ക്ലി​​പ്പു​​ണ്ടാ​​യി​​രു​​ന്ന​​തെ​​ന്ന് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ജെ​​യ്‌​​ന​​മ്മ, ബി​​ന്ദു എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ എ​​വി​​ടെ മ​​റ​​വു ചെ​​യ്തു​​വെ​​ന്ന​​തി​​ല്‍ വ്യ​​ക്ത​​ത​​യി​​ല്ല. ഒ​​ന്നി​​ലേ​​റെ ത​​വ​​ണ ഡീ​​സ​​ല്‍ ഉ​​പ​​യോ​​ഗി​​ച്ചു ക​​ത്തി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഡി​​എ​​ന്‍​എ​​യി​​ലി​​ലൂ​​ടെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ള്‍ ആ​​രു​​ടെ​​തെ​​ന്ന്…

Read More

അ​ൽ ഖ്വ​യ്ദ​യു​മാ​യി ബ​ന്ധം; പു​നെ​യി​ൽ ടെ​ക്കി പി​ടി​യി​ൽ; പി​ടി​യി​ലാ​യ സു​ബൈ​ർ നി​ര​വ​ധി ന​ഗ​ര​ങ്ങ​ളി​ൽ സ്ഫോ​ട​ന​ത്തി​ന് പ​ദ്ധ​തി​യി​ട്ടു

മും​ബൈ: പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ ഖ്വ​യ്ദ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീ​ക​ര​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ള്ള മ​ഹാ​രാ​ഷ്ട്ര എ​ൻ​ജി​നീ​യ​ർ പി​ടി​യി​ൽ. പു​നെ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ സു​ബൈ​ർ ഹം​ഗാ​ർ​ഗേ​ക്ക​റി​നെ​യാ​ണ് മ​ഹാ​രാ​ഷ്ട്ര ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡ് (എ​ടി​എ​സ്) അ​റ​സ്റ്റ് ചെ​യ്ത​ത്. സു​ബൈ​റി​ന് അ​ൽ ഖ്വ​യ്ദ ത​ല​വ​ന്മാ​രു​ടെ അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും യു​വാ​ക്ക​ളെ ഭീ​ക​ര​ക്യാ​ന്പി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യ​ന്ന ക​ണ്ണി​ക​ളി​ലൊ​രാ​ളാ​ണെ​ന്നും എ​ടി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം മു​ത​ൽ എ​ടി​എ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ൾ. ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്നും മും​ബൈ​യി​ലും മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നു നി​ര​വ​ധി രേ​ഖ​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​സ്ലാ​മി​ക് സ്റ്റേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കേ​സു​മാ​യി ഡ​ൽ​ഹി​യി​ലെ സാ​ദി​ഖ് ന​ഗ​റി​ൽ​നി​ന്ന് അ​ദ്നാ​ൻ ഖാ​ൻ എ​ന്ന അ​ബു മു​ഹാ​രി​ബ് (19), ഭോ​പ്പാ​ലി​ൽ നി​ന്നു​ള്ള അ​ബു മു​ഹ​മ്മ​ദ് എ​ന്ന അ​ദ്നാ​ൻ ഖാ​ൻ (20) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ സു​ബൈ​റി​നെ…

Read More

പി​എം ശ്രീ;​ പ​ദ്ധ​തി​യി​ൽ​നി​ന്നു പി​ന്മാ​റു​ന്ന​താ​യി കേ​ന്ദ്ര​ത്തി​നു ക​ത്ത് ന​ൽ​ക​ണ​മെ​ന്നു സി​പി​ഐ; മ​ന്ത്രി​മാ​രെ പി​ൻ​വ​ലി​ക്കാ​നു​ള്ള ക​ടു​ത്ത നി​ല​പാ​ടി​ൽ നേ​തൃ​ത്വം

തി​രു​വ​ന​ന്ത​പു​രം : പിഎം ശ്രീ ​പ​ദ്ധ​തി​യെ ചൊ​ല്ലി എ​ൽ ഡി ​എ​ഫി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. പ​ദ്ധ​തി​യി​ൽ​നി​ന്നു പി​ന്മാ​റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സിപിഐ ​ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ മ​ന്ത്രിസ​ഭ​യി​ൽ നി​ന്നു സിപിഐ ​മ​ന്ത്രി​മാ​രെ പി​ൻ​വ​ലി​ക്കാ​നു​ള്ള ക​ടു​ത്ത നി​ല​പാ​ടി​ലാ​ണ് സി​പി​ഐ നേ​തൃ​ത്വം. മ​ന്ത്രിസ​ഭാ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​തെ മ​ന്ത്രി​മാ​രെ ഇ​രു​ട്ടി​ൽ നി​ർ​ത്തി​യാ​ണ് ധാ​ര​ണാപ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​തെ​ന്നാ​ണ് സി​പി ഐ ​യു​ടെ ആ​രോ​പ​ണം. ത​ങ്ങ​ളു​ടെ ആ​ത​മാ​ഭി​മാ​ന​ത്തി​നേ​റ്റ മു​റി​വാ​ണ്. സി ​പിഐ ​സം​സ്ഥാ​ന നേ​തൃ​ത്യ​ത്തി​നോ​ടു പോ​ലും ച​ർ​ച്ച ചെ​യ്യാ​തെ ഇ​ട​തുന​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണ് ധാ​ര​ണാപ​ത്ര​ത്തി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യി ഒ​പ്പി​ട്ട​തെ​ന്നാ​ണു സി​പി​ഐ പ​റ​യു​ന്ന​ത്. പി​ണ​ങ്ങി നി​ൽ​ക്കു​ന്ന സി​പി​ഐയെ ​അ​നുന​യി​പ്പി​ക്കാ​ൻ ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ല​പ്പു​ഴ​യി​ൽ വ​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്‌ വി​ശ്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി​ല്ല. പ​ദ്ധ​തി​യി​ൽ നി​ന്നും പി​ന്മാ​റുന്ന​താ​യി കാ​ട്ടി കേ​ന്ദ്ര​ത്തി​നു ക​ത്ത് ന​ൽ​കണമെ​ന്നാ​ണ് സി​പിഐ ​ആവ​ശ്യപ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​ദ്ധ​തി​യു​മാ​യി…

Read More

സ​ർ​ക്കാ​രി​ന്‍റെ “വി​ടു​ത​ൽ’ … ടി​പി കേ​സ് പ്ര​തി​ക​ൾ​ക്കാ​യി സ​ർ​ക്കാ​രി​ന്‍റെ അ​സാ​ധാ​ര​ണ നീ​ക്കം; ജ​യി​ലു​ക​ളി​ലേ​ക്ക് ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ടി​പി കേ​സ് പ്ര​തി​ക​ൾ​ക്കാ​യി അ​സാ​ധാ​ര​ണ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ.​പ്ര​തി​ക​ളെ വി​ടു​ത​ൽ ചെ​യ്താ​ൽ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ പ്ര​ശ്ന​മു​ണ്ടാ​കു​മോ എ​ന്ന് ചോ​ദി​ച്ച് ജ​യി​ൽ സൂ​പ്ര​ണ്ടു​മാ​ർ​ക്ക് ജ​യി​ൽ മേ​ധാ​വി ക​ത്ത​യ​ച്ചു. ക​ത്തി​ൽ പ​രോ​ൾ എ​ന്നോ വി​ട്ട​യ​യ്ക്ക​ൽ എ​ന്നോ വ്യ​ക്ത​മാ​ക്കാ​തെ “വി​ടു​ത​ൽ’ എ​ന്ന വാ​ക്കാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ടു​മാ​ർ​ക്കും വി​യ്യൂ​ർ ജ​യി​ൽ സൂ​പ്ര​ണ്ടി​നു​മാ​ണ് ക​ത്ത​യ​ച്ചി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ജ​യി​ൽ എ​ഡി​ജി​പി ബ​ൽ​റാം​കു​മാ​ര്‍ ഉ​പ​ധ്യാ​യ രം​ഗ​ത്തെ​ത്തി. പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​നു​ള്ള ക​ത്ത​ല്ലെ​ന്നാ​ണ് എ​ഡി​ജി​പി വ്യ​ക്ത​മാ​ക്കു​ന്ന​ത്. മാ​ഹി ഇ​ര​ട്ട​ക്കൊ​ല കേ​സി​ലും ടി​പി വ​ധ​ക്ക​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ കൊ​ടി സു​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​വ​ർ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു. മാ​ഹി ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ ടി​പി കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ളെ​യ​ട​ക്കം കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷാ പ്ര​ശ്ന​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ച് ക​ത്ത് അ​യ​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. മാ​ഹി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് പ​രോ​ള്‍ ന​ൽ​കി​യാ​ൽ സു​ര​ക്ഷാ പ്ര​ശ്ന​മു​ണ്ടോ​യെ​ന്നാ​ണ് ക​ത്തി​ൽ ഉ​ദ്ദേ​ശി​ച്ച​തെ​ന്നു​മാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി…

Read More

ഏ​റ്റു​മാ​നൂ​രി​ൽ യു​വാ​വ് വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച​ത് കൊ​ല​പാ​ത​ക​മെന്ന് ആ​രോ​പ​ണം; ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി ബ​ന്ധു​ക്ക​ൾ

ഏ​​റ്റു​​മാ​​നൂ​​ർ: വാ​​ഹ​​നം ത​​ട്ടി മ​​രി​​ച്ച നി​​ല​​യി​​ൽ യു​​വാ​​വി​​നെ ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ ദു​​രൂ​​ഹ​​ത​​യെ​​ന്ന് ബ​​ന്ധു​​ക്ക​​ൾ. ക​​ട​​പ്ലാ​​മ​​റ്റം പ​​ടി​​ഞ്ഞാ​​റേ മു​​ണ്ടി​​യാ​​നി​​യി​​ൽ ജ​​യ​​ന്‍റെ (43) മ​​ര​​ണം കൊ​​ല​​പാ​​ത​​ക​​മാ​​ണെ​​ന്ന് സം​​ശ​​യ​​മു​​ണ്ടെ​​ന്നു കാ​​ട്ടി ബ​​ന്ധു​​ക്ക​​ൾ ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​ക്ക് പ​​രാ​​തി ന​​ൽ​​കി.ക​​ഴി​​ഞ്ഞ 10ന് ​​രാ​​ത്രി​​യി​​ലാ​​ണ് വ​​യ​​ല കാ​​ട്ടാ​​മ്പ​​ള്ളി ഭാ​​ഗ​​ത്ത് വാ​​ഹ​​നം ത​​ട്ടി മ​​രി​​ച്ച നി​​ല​​യി​​ൽ ജ​​യ​​നെ ക​​ണ്ടെ​​ത്തു​​ന്ന​​ത്. സു​​ഹൃ​​ത്തു​​ക്ക​​ൾ ചേ​​ർ​​ന്നാ​​ണ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​ത്. മ​​ര​​ണം സ്ഥി​​രീ​​ക​​രി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് മൃ​​ത​​ദേ​​ഹം മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്ക് മാ​​റ്റി. മ​​നഃ​​പൂ​​ർ​​വ​​മ​​ല്ലാ​​ത്ത ന​​ര​​ഹ​​ത്യ​​ക്കു കേ​​സ് എ​​ടു​​ത്ത മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി പോ​​ലീ​​സ് വാ​​ഹ​​ന ഡ്രൈ​​വ​​റെ അ​​റ​​സ്‌​​റ്റ് ചെ​​യ്‌​​തി​​രു​​ന്നു. എ​​ന്നാ​​ൽ ബ​​ന്ധു​​ക്ക​​ൾ സം​​ഭ​​വ​​ത്തി​​ൽ ദു​​രൂ​​ഹ​​ത ആ​​രോ​​പി​​ക്കു​​ക​​യാ​​ണ്. സു​​ഹൃ​​ത്തു​​ക്ക​​ൾ ഫോ​​ണി​​ൽ വി​​ളി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ജ​​യ​​ൻ സം​​ഭ​​വ സ്ഥ​​ല​​ത്തേ​​ക്ക് പോ​​യ​​തെ​​ന്നും അ​​വി​​ടെ​​വ​​ച്ച് ജ​​യ​​നും സു​​ഹൃ​​ത്തു​​ക്ക​​ളു​​മാ​​യി വ​​ഴ​​ക്കു​​ണ്ടാ​​യെ​​ന്നു​​മാ​​ണ് വീ​​ട്ടു​​കാ​​ർ ആ​​രോ​​പി​​ക്കു​​ന്ന​​ത്.മ​​ൽ​​പ്പി​​ടു​​ത്തം ന​​ട​​ക്കു​​ന്ന ചി​​ത്ര​​ങ്ങ​​ൾ ജ​​യ​​ന്‍റെ ഫോ​​ണി​​ൽ പ​​തി​​ഞ്ഞി​​ട്ടു​​ണ്ട്. ജ​​യ​​ന്‍റെ ത​​ല​​യ്ക്ക് പി​​ന്നി​​ൽ അ​​ടി​​യേ​​റ്റി​​ട്ടു​​ണ്ട്. ക​​ഴു​​ത്തി​​നു താ​​ഴെ മു​​റി​​വേ​​റ്റ…

Read More

രാ​ഷ്‌​ട്ര​പ​തി​ക്കെ​തി​രേ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ആ​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു

അ​ടൂ​ര്‍: രാ​ഷ്ട്ര​പ​തി​ക്കെ​തി​രേ ഫേ​സ് ബു​ക്ക് പോ​സ്റ്റി​ന് മ​റു​പ​ടി​യാ​യി മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ആ​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ന്നി​ട ചാ​മ​ക്കാ​ല പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​റി​നെ​തി​രേ​യാ​ണ് ഏ​നാ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കു​ന്നി​ട സ്വ​ദേ​ശി​യാ​യ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. കു​ന്നി​ട സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷ് കു​മാ​ര​ന്‍ ഉ​ണ്ണി​ത്താ​നാ​ണ് രാ​ഷ്‌ട്രപ​തി ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ഫേ​സ് ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട​ത്.

Read More

കേ​ര​ള​ത്തി​നു മ​റ്റൊ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് കൂ​ടി ല​ഭി​ച്ചേ​ക്കും; ഗോ​വ -മം​ഗ​ളു​രു വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് കോ​ഴി​ക്കോ​ട് വ​രെ നീ​ട്ടാ​ൻ സാ​ധ്യ​ത

പ​ര​വൂ​ർ: കേ​ര​ള​ത്തി​ന് മ​റ്റൊ​രു വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ കൂ​ടി ല​ഭി​ക്കാ​ൻ സാ​ധ്യ​ത.ഗോ​വ -മം​ഗ​ളു​രു വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് കോ​ഴി​ക്കോ​ട് വ​രെ നീ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യാ​ണ് വി​വ​രം. സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ മ​ന്ത്രാ​ല​യാ ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം വ​രേ​ണ്ട​ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നാ​ണ്. ഏ​റെ താ​മ​സി​യാ​തെ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ഖ്യാ​പ​നം വ​രു​മെ​ന്നാ​ണ് റെ​യി​ൽ​വേ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ചാ​ൽ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ഗോ​വ​യി​ൽ എ​ത്താ​ൻ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും. മാ​ത്ര​മ​ല്ല ഗോ​വ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും വേ​ഗം കേ​ര​ള​ത്തി​ലെ​ത്താ​നും ഈ ​സ​ർ​വീ​സ് വ​ഴി സാ​ധി​ക്കും. ഗോ​വ -മം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് (20645) ഗോ​വ​യി​ലെ മ​ഡ്ഗാ​വി​ൽ നി​ന്ന് 437 കി​ലോ​മീ​റ്റ​ർ ദൂ​രം നാ​ല് മ​ണി​ക്കൂ​ർ 35 മി​നി​റ്റ് എ​ടു​ത്താ​ണ് മം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​ൽ എ​ത്തു​ന്ന​ത്. ഗോ​വ​യി​ൽ നി​ന്ന് വൈ​കു​ന്നേ​രം 6.10 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ…

Read More