പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും പോ​സ്റ്റ​റു​ക​ൾ ചോ​ദി​ച്ച് വാ​ങ്ങി! തൊ​ണ്ണൂ​റാം വ​യ​സി​ലും രാ​ഹു​ൽ ഗാ​ന്ധി​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തി ദ​ന്പ​തി​ക​ൾ

പു​ൽ​പ്പ​ള്ളി: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ത്ഥി രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടി​ന് മു​ന്നി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പോ​സ്റ്റ​റു​ക​ൾ സ്ഥാ​പി​ച്ച് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​വു​ക​യാ​ണ് വൃ​ദ്ധ​ദ​ന്പ​തി​ക​ൾ. പു​ൽ​പ്പ​ള്ളി സു​ര​ഭി​ക്ക​വ​ല​യി​ലെ മാ​ത്യു-​മേ​രി ദ​ന്പ​തി​ക​ളാ​ണ് പ്രാ​യാ​ധി​ക്യം മ​റ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മി​ക​ച്ച വി​ജ​യ​ത്തി​നാ​യി പോ​സ്റ്റ​റു​ക​ൾ സ്ഥാ​പി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ത്ഥി​യാ​യി രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ​തും രാ​ഹു​ൽ ഗാ​ന്ധി​ക്കാ​യി വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​യും​മെ​ന്ന​തി​ന്േ‍​റ​യും സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​ദ​ന്പ​തി​ക​ൾ. രാ​ഹു​ൽ ഗാ​ന്ധി​യ്ക്ക് വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നാ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും പോ​സ്റ്റ​റു​ക​ൾ ചോ​ദി​ച്ച് വാ​ങ്ങി​യാ​ണ് വീ​ടി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ച​ത്.

Read More

ഇ​എം​എ​സും അച്യു​ത​മേ​നോ​നും മു​സ്‌​ലിം ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ; സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​​ൽ ത​​​രം​​​ഗ​​​മാ​​​യി 1967ലെ ​​​നോട്ടീസ്

മു​​​ക്കം: ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നും ഒ​​​രു ഭാ​​​ഗ​​​ത്തും പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും കാ​​​നം രാ​​​ജേ​​​ന്ദ്ര​​​നും എം.​​​പി.​ വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​റും മ​​​റു​​​ഭാ​​​ഗ​​​ത്തും അ​​​ല്ല​​​ങ്കി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ഒ​​​രു പ​​​ക്ഷ​​​ത്തും സി ​​​പി​​​എം, ലീ​​​ഗ്, സി​​​പി​​​ഐ ,സോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​ക​​​ളെ​​​ല്ലാം മ​​​റു​​​പ​​​ക്ഷ​​​ത്തും നി​​​ൽ​​​ക്കു​​​ന്ന ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​പ്പോ​​​ൾ ഒ​​​രു പ​​​ക്ഷെ ആ​​​ലോ​​​ചി​​​ച്ചാ​​​ൽ അ​​​ല്പം ത​​​മാ​​​ശ​​​യാ​​​യി ന​​​മു​​​ക്ക് തോ​​​ന്നാം.​​​ എ​​​ന്നാ​​​ൽ ഈ ​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ പ​​​ഴ​​​യ നേ​​​താ​​​ക്ക​​​ൾ ഒ​​​രു​​​മി​​​ച്ചു​​നി​​​ന്ന് ഭ​​​ര​​​ണം ന​​​ട​​​ത്തി​​​യ ഒ​​​രു കാ​​​ലം കേ​​​ര​​​ള​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. 1967 ലെ ​​​ഇ​​​എം​​​എ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​പ്ത ക​​​ക്ഷി മ​​​ന്ത്രി​​​സ​​​ഭ. മു​​സ്‌​​ലിം ലീ​​​ഗ്, സി​​​പി​​​എം, സി​​​പി​​​ഐ, സോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​ക​​​ളെ കൂ​​​ടാ​​​തെ ആ​​​ർ​​​എ​​​സ്പി, കെ​​​എ​​​സ്പി, കെ​​​ടി​​​സി പാ​​​ർ​​​ട്ടി​​​ക​​​ളും ചേ​​​ർ​​​ന്ന ഭ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു അ​​​ന്ന്. അ​​​ക്കാ​​​ല​​​ത്ത് ലീ​​​ഗി​​​ലെ​​​യും ഇ​​​ട​​​ത് പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലെ​​​യും പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ൾ മു​​​സ്‌​​​ലിം ലീ​​​ഗ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​താ​​​യും പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചും ന​​​ൽ​​​കി​​​യ ഒ​​​രു ക​​​ത്ത് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ…

Read More

നെ​ഹ്‌​റു കു​ടും​ബ​വു​മാ​യി എ​ന്നും അ​ടു​ത്ത ബ​ന്ധം ! അ​ബ്ദു​റ​ഹി​മാ​നി​ത് സ്വ​പ്‌​ന സാ​ഫ​ല്യം

മു​ക്കം: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ നെ​ഹ്‌​റു​ കു​ടും​ബ​ത്തി​ൽനി​ന്ന് ഒ​രു സ്ഥാ​നാ​ർ​ഥി ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ എ​ത്തു​ന്ന​തോ​ടെ ഒ​രു പ​ക്ഷെ ഏ​റ്റ​വു​മ​ധി​കം സ​ന്തോ​ഷി​ക്കു​ന്ന​ത് എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ എ​ന്ന കോ​ൺ​ഗ്ര​സു​കാ​ര​നാ​യി​രി​ക്കും. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, ജി​ല്ല​യി​ലെ ഏ​ത് നേ​താ​ക്ക​ളേ​ക്കാ​ളു​മു​പ​രി നെ​ഹ്‌​റു കു​ടും​ബ​വു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കാ​നും അ​വ​ർ കോ​ഴി​ക്കോ​ട് എ​ത്തി​യ​പ്പോ​ഴെ​ല്ലാം സ്വീ​ക​രി​ക്കു​വാ​നും ഭാ​ഗ്യം ല​ഭി​ച്ച​ത് അ​ബ്ദു​റ​ഹി​മാ​നാ​ണ്. ഇ​ന്ദി​രാ​ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, സോ​ണി​യ ഗാ​ന്ധി എ​ന്നി​വ​രെ​യെ​ല്ലാം സ്വീ​ക​രി​ക്കാ​ൻ മു​ൻ കെപിസിസി സെ​ക്ര​ട്ട​റി​യും മി​ക​ച്ച സ​ഹ​കാ​രി​യും കാ​ര​ശ്ശേ​രി ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻകെയ്ക്ക് ​ഭാ​ഗ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. 1978-ൽ ​കോ​ൺ​പാ​ർ​ട്ടി പി​ള​ർ​ന്ന സ​മ​യം ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചു. പാ​ർ​ട്ടി​യി​ലെ പ​ല പ്ര​മു​ഖ നേ​താ​ക്ക​ളും ആ​ന്‍റ​ണി​ക്കൊ​പ്പം. മ​റു​ഭാ​ഗ​ത്ത് ഇ​ന്ദി​രാ​ഗാ​ന്ധി​ക്കൊ​പ്പം കെ.​ക​രു​ണാ​ക​ര​നും എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള ചു​രു​ക്കം ചി​ല​ർ.​ ഏ​പ്രി​ൽ 23ന് ​ഇ​ന്ദി​രാ അ​നു​കൂ​ലി​ക​ളു​ടെ കോ​ഴി​ക്കോ​ട് മേ​ഖ​ല റാ​ലി. റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ന്ദി​ര ഗാ​ന്ധി ത​ന്നെ വ​ന്നു.​അ​ന്ന് മാ​നാ​ഞ്ചി​റ​യി​ൽ ന​ട​ന്ന റാ​ലി​യു​ടെ സം​ഘാ​ട​ക…

Read More

കോണ്‍ഗ്രസ് റാലിക്കിടെ ബിരിയാണിക്കായി പൊരിഞ്ഞ അടി!!

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയ്ക്ക് ശേഷം ബിരിയാണിയ്ക്ക് വേണ്ടി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധിപേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നസിമുദ്ദീന്‍ സിദ്ദിഖിയുടെ തെരഞ്ഞെടുപ്പ് യോഗത്തിനിടെയായിരുന്നു സംഭവം. അനുവാദമില്ലാതെ, അധികൃതരെ അറിയിക്കാതെ യോഗം നടത്തിയതിന് പോലീസ് 9 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എം.എ.എ മൗലാനാ ജമീലിന്റെ കക്രോളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ തധേദാ ഗ്രാമത്തിലെ വസതിയിലായിരുന്നു ശനിയാഴ്ച പരിപാടി സംഘടിപ്പിച്ചിരുന്നത്. റാലിയ്ക്ക് ശേഷം ഉച്ചഭക്ഷണമായാണ് ബിരിയാണി വിളമ്പിയത്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്തവര്‍ ആദ്യം ബിരിയാണി ലഭിക്കാന്‍ വേണ്ടി വെപ്രാളം കാണിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടു രംഗം ശാന്തമാക്കിയത്.

Read More

സു​രേ​ഷ്ഗോ​പി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച ടി.​വി. അ​നു​പ​മ​യ്ക്ക് വി​വ​ര​ക്കേ​ടെ​ന്ന് ബിജെപി; വി​മ​ർ​ശ​ന​ങ്ങ​ളെ ചി​രി​ച്ചു​ത​ള്ളി ക​ള​ക്ട​ർ അ​നു​പ​മ

തൃ​ശൂ​ര്‍: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ്ഗോ​പി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച തൃ​ശൂ​ർ ജി​ല്ലാ​ക​ള​ക്ട​ർ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വും പ​രി​ഹാ​സ​വു​മാ​യി ബി​ജെ​പി. ന​ട​പ​ടി ജി​ല്ലാ ക​ള​ക്ട​റു​ടെ വി​വ​ര​ക്കേ​ടാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രി​ലൊ​രാ​ളാ​യ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു‍. ക​ള​ക്ട​ർ പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ദാ​സ്യ​പ്പ​ണി ചെ​യ്യു​ക​യാ​ണെ​ന്ന് തു​റ​ന്ന​ടി​ച്ച ഗോ​പാ​ല​കൃ​ഷ്ണ​ൻ പ്ര​സി​ദ്ധി നേ​ടാ​നു​ള്ള ക​ള​ക്ട​റു​ടെ വെ​മ്പ​ലാ​ണി​തെ​ന്നും പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ വീ​ഴ്ച​യും അ​യ്യ​പ്പ​വി​ശ്വാ​സി​ക​ളോ​ട് ചെ​യ്ത അ​പ​രാ​ധ​വു​മാ​ണെ​ന്നു പ​റ​ഞ്ഞ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഈ ​വി​ഷ​യം തി​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യം ത​ന്നെ​യാ​ണും കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​ബ​രി​മ​ല എ​ന്ന വാ​ക്ക് ഉ​ച്ച​രി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും അ​ത് തി​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും പ​റ​ഞ്ഞാ​ല്‍ അ​ത് ശു​ദ്ധ വി​വ​ര​ക്കേ​ടാ​ണ്- അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ എ​തി​ര്‍​ത്താ​ലും ജ​ന​ങ്ങ​ള്‍ മു​മ്പാ​കെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​മെ​ന്നും അ​ത് ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​ന്ന് വോ​ട്ട് ചോ​ദി​ക്കു​മെ​ന്നും പ​റ​ഞ്ഞ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ടി.​വി.​അ​നു​പ​മ സ്വീ​ക​രി​ച്ച ന​ട​പ​ടി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. അ​യ്യ​പ്പ​ന്‍റെ​യും ശ​ബ​രി​മ​ല​യു​ടെ​യും പേ​രി​ല്‍ വോ​ട്ട് തേ​ടി​യെ​ന്ന്…

Read More

സു​രേ​ഷ്ഗോ​പി​യു​ടേ​ത് ച​ട്ട​ലം​ഘ​നം; ക​ള​ക്ട​റെ ച​ട്ടം പ​ഠി​പ്പി​ക്കേ​ണ്ട: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ൽ അ​യ്യ​പ്പ​ന്‍റെ പേ​രി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യു​ടേ​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. ഇ​ത് വ്യ​ക്ത​മാ​യി ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ സ്ഥാ​നാ​ർ​ഥി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​തെ​ന്നും ക​ള​ക്ട​റെ ആ​രും തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം പ​ഠി​പ്പി​ക്കേ​ണ്ടെ​ന്നും മീ​ണ പ​റ​ഞ്ഞു. വ​ര​ണാ​ധി​കാ​രി​കൂ​ടി​യാ​യ ക​ള​ക്ട​ർ​ക്കെ​തി​രെ ബി​ജെ​പി ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ൾ ശ​രി​യ​ല്ലെ​ന്നും ടി​ക്കാ​റാം മീ​ണ കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ, ക​ള​ക്ട​റു​ടെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് ബി​ജെ​പി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക​ള​ക്ട​റു​ടെ ന​ട​പ​ടി വി​വ​ര​ക്കേ​ടാ​ണെ​ന്നു​വ​രെ ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു. താ​ൻ ച​ട്ടം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു സു​രേ​ഷ്ഗോ​പി​യു​ടെ വാ​ദം. ഇ​ഷ്ട ദൈ​വ​ത്തി​ന്‍റെ പേ​ര് പ​റ​യാ​നാ​കാ​ത്ത​ത് എ​ന്ത് ജ​നാ​ധി​പ​ത്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തു ന​ട​ന്ന എ​ൻ​ഡി​എ​യു​ടെ ക​ണ്‍​വ​ൻ​ഷ​നി​ലാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ വി​വാ​ദ പ്ര​സം​ഗം. ശ​ബ​രി​മ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് താ​ൻ വോ​ട്ടി​നു​വേ​ണ്ടി അ​പേ​ക്ഷി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യം അ​യ്യ​പ്പ​ഭ​ക്ത​ർ കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല ഭാ​ര​ത​ത്തി​ൽ മു​ഴു​വ​ൻ അ​ല​യ​ടി​പ്പി​ച്ചി​രി​ക്കും. പ്ര​ചാ​ര​ണ വേ​ള​ക​ളി​ൽ…

Read More

കു​​ട്ടി​​യെ നേ​​ര​​ത്തെ എ​​ത്തി​​ച്ചി​​രു​​ന്നെ​​ങ്കി​​ൽ..! ര​​ണ്ടാ​​മ​​ത്തെ സ്കാ​​നിം​​ഗി​​ൽ​​ത​​ന്നെ പ്ര​​തീ​​ക്ഷ ന​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്നു: ഡോ. ​​ജി. ശ്രീ​​കു​​മാ​​ർ പറയുന്നു…

കോ​​ല​​ഞ്ചേ​​രി: ക്രൂ​​ര​​മ​​ർ​​ദ​​ന​​മേ​​റ്റ ഏ​​​​ഴു ​​വ​​​​യ​​​​സു​​​​കാ​​​​ര​​ന്‍റെ ത​​ല​​യ്ക്കേ​​റ്റ ഗു​​രു​​ത​​ര​​മാ​​യ പ​​രി​​ക്കാ​​ണു മ​​ര​​ണ​​കാ​​ര​​ണ​​മാ​​യ​​തെ​​ന്നു കോ​​ല​​ഞ്ചേ​​രി എം​​ഒ​​എ​​സ്‌സി ​​ആ​​ശു​​പ​​ത്രി ന്യൂ​​റോ സ​​ർ​​ജ​​ൻ ഡോ. ​​ജി. ശ്രീ​​കു​​മാ​​ർ. ര​​ണ്ടാ​​മ​​ത്തെ സ്കാ​​നിം​​ഗി​​ൽ​​ത​​ന്നെ പ്ര​​തീ​​ക്ഷ ന​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്ന​​താ​​യും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. മാ​​ർ​​ച്ച് 28നു ​​പു​​ല​​ർ​​ച്ച​​യോ​​ടെ​​യാ​​ണു കു​​ട്ടി​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ കൊ​​ണ്ടു​​വ​​ന്ന​​ത്. തൊ​​ടു​​പു​​ഴ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ പ്രാ​​ഥ​​മി​​ക ചി​​കി​​ത്സ ക​​ഴി​​ഞ്ഞു മ​​ണി​​ക്കൂ​​റു​​ക​​ൾ ക​​ഴി​​ഞ്ഞാ​​ണ് ഇ​​വി​​ടെ​​യെ​​ത്തി​​ച്ച​​ത്. ത​​ല​​ച്ചോ​​റി​​നു​​ള്ളി​​ൽ ര​​ക്ത​​സ്രാ​​വം വ​​ർ​​ധി​​ച്ച​​നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഗു​​രു​​ത​​രാ​​വ​​സ്ഥ മ​​ന​​സി​​ലാ​​ക്കി കു​​ട്ടി​​യെ അ​​ടി​​യ​​ന്ത​​ര ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​നാ​​ക്കി. നേ​​ര​​ത്തെ എ​​ത്തി​​ച്ചി​​രു​​ന്നെ​​ങ്കി​​ൽ കു​​ട്ടി​​യെ ര​​ക്ഷ​​പ്പെ​​ടു​​ത്താ​​നു​​ള്ള സാ​​ധ്യ​​ത കൂ​​ടു​​ത​​ലാ​​യി​​രു​​ന്നെ​​ന്നു ഡോ​​ക്ട​​ർ പ​​റ​​ഞ്ഞു. ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ശേ​​ഷം ഒ​​രു​​ത​​വ​​ണ പോ​​ലും കു​​ട്ടി​​യു​​ടെ ത​​ല​​ച്ചോ​​റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം സാ​​ധാ​​ര​​ണ നി​​ല​​യി​​ൽ കൊ​​ണ്ടു​​വ​​രാ​​ൻ ക​​ഴി​​ഞ്ഞി​​രു​​ന്നി​​ല്ല. ത​​ല​​യോ​​ട്ടി​​ക്കേ​​റ്റ ഗു​​രു​​ത​​ര പ​​രി​​ക്ക് ത​​ല​​ച്ചോ​​റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ ബാ​​ധി​​ച്ച​​തി​​നാ​​ൽ കു​​ട്ടി അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു. കു​​ഞ്ഞി​​ന്‍റെ ശ​​രീ​​ര​​ത്തി​​ൽ പ​​ഴ​​യ​​തും പു​​തി​​യ​​തു​​മാ​​യ നി​​ര​​വ​​ധി പ​​രി​​ക്കു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും ഡോ​​ക്ട​​ർ പ​​റ​​ഞ്ഞു.

Read More

അയ്യപ്പന്റെ പേരില്‍ വോട്ടുചോദിച്ചു; സുരേഷ് ഗോപിക്കു ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ വക എട്ടിന്റെപണി

തൃ​ശൂ​ർ: അ​യ്യ​പ്പ​ന്‍റെ പേ​രി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ച്ച തൃ​ശൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​ക്കു ജി​ല്ലാ ക​ള​ക്ട​റു​ടെ നോ​ട്ടീ​സ്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു​വെ​ന്നു കാ​ട്ടി​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ നോ​ട്ടീ​സ് ന​ല്കി​യ​ത്. 48 മ​ണി​ക്കൂ​റി​ന​കം വി​ശ​ദീ​ക​ര​ണം ന​ല്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തു ന​ട​ന്ന എ​ൻ​ഡി​എ​യു​ടെ ക​ണ്‍​വ​ൻ​ഷ​നി​ലാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ വി​വാ​ദ പ്ര​സം​ഗം. ശ​ബ​രി​മ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് താ​ൻ വോ​ട്ടി​നു​വേ​ണ്ടി അ​പേ​ക്ഷി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യം അ​യ്യ​പ്പ​ഭ​ക്ത​ർ കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല ഭാ​ര​ത​ത്തി​ൽ മു​ഴു​വ​ൻ അ​ല​യ​ടി​പ്പി​ച്ചി​രി​ക്കും. പ്ര​ചാ​ര​ണ വേ​ള​ക​ളി​ൽ ശ​ബ​രി​മ​ല ച​ർ​ച്ച​യാ​ക്കി​ല്ലെ​ന്നു താ​ൻ പ്ര​തി​ജ്ഞ ചെ​യ്യു​ന്നു തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു പ്ര​സം​ഗ​ത്തി​ലെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ൾ. പ്ര​സം​ഗ​ത്തി​ലെ വി​വാ​ദ​ഭാ​ഗം നോ​ട്ടീ​സി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​മ​നു​സ​രി​ച്ച് ജാ​തി​യു​ടെ​യും സാ​മു​ദാ​യി​ക വി​കാ​ര​ങ്ങ​ളു​ടെ​യും പേ​രി​ൽ വോ​ട്ടു​ചോ​ദി​ക്കാ​ൻ പാ​ടി​ല്ല. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ൽ ശ​ബ​രി​മ​ല തെ​ര​ഞ്ഞെ​ടു​പ്പു വി​ഷ​യ​മാ​ക്ക​രു​തെ​ന്ന് പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ വാ​ക്കു​ക​ൾ എ​ന്നു കാ​ണു​ന്ന​താ​യി ക​ള​ക്ട​ർ…

Read More

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഭൂ​രി​പ​ക്ഷം! ‘സ്ട്രൈ​ക്ക​ർ​മാ​രാ​യി’ പി.​കെ.​ബ​ഷീ​റും എ.​പി.​അ​നി​ൽ​കു​മാ​റും ; സ​മ്മാ​നം ന​ൽ​കാ​ൻ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്

ര​ഞ്ജി​ത് ജോ​ണ്‍ മ​ല​പ്പു​റം: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ റെ​ക്കോ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​നാ​യി മ​ത്സ​രി​ക്കു​ക​യാ​ണ് മ​ല​പ്പു​റ​ത്തെ എം​എ​ൽ​എ​മാ​രാ​യ പി.​കെ.​ബ​ഷീ​റും എ.​പി.​അ​നി​ൽ​കു​മാ​റും. യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം കൂ​ടു​ത​ലാ​യി പ്ര​തീ​ക്ഷി​ക്കു​ന്ന​ത് പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ​യാ​യ ഏ​റ​നാ​ടും എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ​യാ​യ വ​ണ്ടൂ​രു​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ക​ഴി​ഞ്ഞ​ത​വ​ണ​ത്തേ​ക്കാ​ൾ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഞെ​ട്ടി​ക്കാ​ൻ പി.​കെ.​ബ​ഷീ​റി​നും എ.​പി.​അ​നി​ൽ​കു​മാ​റി​നും കെ​പി​സി​സി ഉ​ത്ത​ര​വാ​ദി​ത്വം ന​ൽ​കി​ക്ക​ഴി​ഞ്ഞു. കേ​ൾ​ക്കേ​ണ്ട താ​മ​സം മാ​ര​ത്ത​ണ്‍ പ്ര​ചാ​ര​ണ​വു​മാ​യാ​ണ് കൂ​ടു​ത​ൽ​വോ​ട്ട​ർ​മാ​രു​ള്ള വ​ണ്ടൂ​രി​ൽ എ.​പി.​അ​നി​ൽ കു​മാ​ർ മു​ന്നേ​റു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ യു​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ക്കാ​ൻ വ​ലി​യ പ​ങ്കു​വ​ഹി​ച്ച ഏ​റ​നാ​ട്ടി​ലും പി.​കെ.​ബ​ഷീ​ർ ആ​വേ​ശ​ത്തി​ര​യി​ള​ക്കി​യാ​ണ് രാ​ഹു​ലി​നാ​യി രം​ഗ​ത്തു​ള്ള​ത്. മു​സ്‌ലിം ലീ​ഗി​ന്‍റെ ‘ഗ്യാ​ര​ണ്ടി’ വോ​ട്ട​ർ​മാ​രു​ള്ള ഏ​റ​നാ​ട്ടി​ൽ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നു പ്ര​തീ​ക്ഷ​യേ​റെ​യാ​ണ്. കോ​ണ്‍​ഗ്ര​സ് കു​ത്ത​ക​മ​ണ്ഡ​ല​മാ​യ വ​ണ്ടൂ​രി​ൽ പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വോ​ട്ടു​ക്വാ​ട്ട നി​ശ്ച​യി​ച്ചും രാ​ഹു​ൽ​ ഫാ​ൻ​സി​നെ ഏ​കോ​പി​പ്പി​ച്ചും പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ത​ന്നെ പ്ര​വ​ർ​ത്ത​നം പ​ഴു​ത​ട​ച്ചാ​ണ്. ഏ​റ​നാ​ടി​നോ​ട് മ​ത്സ​രി​ക്കാ​ൻ ത​യാ​റു​ണ്ടോ​യെ​ന്ന് വ​ണ്ടൂ​ർ എം​എ​ൽ​എ എ.​പി.​അ​നി​ൽ കു​മാ​റി​നോ​ടു പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ ക​ഴി​ഞ്ഞ​ദി​വ​സം വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്താ​ണ് ഏ​റ​നാ​ട്ടി​ലെ​യും വ​ണ്ടൂ​രി​ലെ​യും…

Read More

സ്റ്റാ​ലി​ൻ പ​ണി പ​റ്റി​ച്ചു! ക​ർ​ഷ​ക​ർ സ്വ​ർ​ണ​മെ​ടു​ത്തു; ബാ​ങ്കു​കാ​ർ മ​ടു​ത്തു

ചെ​ന്നൈ: ഡി​എം​കെ നേ​താ​വ് സ്റ്റാ​ലി​ന്‍റെ ഒ​രു വാ​ക്ക് ത​മി​ഴ​ക​ത്ത് ഇ​ത്ര​മാ​ത്രം ച​ല​ന​മു​ണ്ടാ​ക്കു​മെ​ന്ന് ആ​രും ക​രു​തി​യി​ല്ല, ഒ​രു പ​ക്ഷേ സ്റ്റാ​ലി​ൻ​ പോ​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടാ​കി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം തി​രു​പ്പൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ഒ​രു തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ വേ​ള​യി​ൽ ഡി​എം​കെ പ്ര​സി​ഡ​ന്‍റ് സ്റ്റാ​ലി​ൻ ന​ട​ത്തി​യ പ്ര​സം​ഗ​വും അ​തി​നെത്തു​ട​ർ​ന്ന് ത​മി​ഴ​ക​ത്തു​ണ്ടാ​യ ചി​ല ച​ല​ന​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ ഇ​വി​ട​ത്തെ ഏ​റ്റ​വും പു​തി​യ സം​സാ​ര വി​ഷ​യം. ആ​വേ​ശം​ കൊ​ണ്ട് പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ സ്റ്റാ​ലി​ൻ പ​റ​ഞ്ഞ​തി​ത്ര​മാ​ത്രം. സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന പ​ക്ഷം അ​ഞ്ചു​ പ​വ​നി​ൽ താ​ഴെ ബാ​ങ്കി​ൽ പ​ണ‍​യം വ​ച്ചി​ട്ടു​ള്ള ക​ർ​ഷ​ക​രു​ടെ പ​ണ​യ​ക്ക​ടം എ​ഴു​തി​ത്ത​ള്ളും. പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളും എ​ന്ന വാ​ഗ്ദാ​ന​ത്തോ​ട് ചേ​ർ​ത്താ​ണ് ഇ​ക്കാ​ര്യം അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ക​ർ​ഷ​ക​രെ​ല്ലാം ഇ​തു​കേ​ട്ട​തോ​ടെ കൈ​യ​ടി​ച്ച്​ആഹ്ളാ​ദം പ്ര​ക​ടി​പ്പി​ച്ചു. അ​തു​കൊ​ണ്ട് തീ​ർന്നു എ​ന്ന് ക​രു​തി​യ സ്റ്റാ​ലി​ൽ പി​ന്നീ​ടു​ വ​ന്ന വാ​ർ​ത്ത​ക​ൾ​ക​ണ്ട് ശ​രി​ക്കും അ​തി​ശ​യി​ച്ചു പോ​യ​ത്രേ. പി​റ്റേ​ന്നു മു​ത​ൽ ബാ​ങ്കു​ക​ൾ​ക്കു​മു​ന്പി​ൽ വ​ന്പ​ൻ ക്യൂ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. എ​ല്ലാ​വ​ർ​ക്കും…

Read More