കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ നി​ബ​ന്ധ​ന​ക​ള്‍: ജോ​ലി ന​ഷ്ട​മാ​കു​മെ​ന്ന ഭ​യം; മൂ​ന്ന് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച് ദ​മ്പ​തി​ക​ൾ

ഭോ​പ്പാ​ല്‍: ജോ​ലി ന​ഷ്ട​മാ​കു​മെ​ന്ന ഭ​യ​ത്താ​ല്‍ മൂ​ന്ന് ദി​വ​സം പ്രാ​യ​മാ​യ ആ​ണ്‍ കു​ഞ്ഞി​നെ കാ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ച് ദ​മ്പ​തി​ക​ള്‍. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലാ​ണ് സം​ഭ​വം. ഒ​രു​രാ​ത്രി മു​ഴു​വ​നും കാ​ട്ടി​ല്‍ ക​ഴി​ഞ്ഞ കു​ഞ്ഞ് അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​ധ്യ​പ​ക​നാ​യ ബ​ബ്‌​ലു ഡ​ന്‍​ഡോ​ലി​യ​യും രാ​ജ്കു​മാ​രി​യും നാ​ലാ​മ​ത്തെ കു​ഞ്ഞി​നെ​യാ​ണ് ഉ​പേ​ക്ഷി​ച്ച​ത്. സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‌​റെ കാ​ര്യ​ത്തി​ല്‍ നി​ബ​ന്ധ​ന​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. എ​ണ്ണം കൂ​ടി​യാ​ല്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ടും. ഇ​തു ഭ​യ​ന്നാ​ണ് കു​ഞ്ഞി​നെ ദ​മ്പ​തി​ക​ള്‍ ഉ​പേ​ക്ഷി​ച്ച​ത്. ഗ​ര്‍​ഭം ധ​രി​ച്ച​തു​പോ​ലും ഇ​രു​വ​രും മ​റ്റു​ള്ള​വ​രി​ല്‍ നി​ന്നും മ​റ​ച്ചു​വെ​ച്ചു. ഇ​വ​ര്‍​ക്ക് മ​റ്റു​മൂ​ന്ന് കു​ട്ടു​ക​ള്‍ കൂ​ടി​യു​ണ്ട്. സെ​പ്റ്റം​ബ​ര്‍ 23-നാ​ണ് രാ​ജ്കു​മാ​രി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു പ്ര​സ​വം. ഉ​ട​നെ​ത​ന്നെ കു​ട്ടി​യെ കാ​ട്ടി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. സ​മീ​പ​ത്തെ ഗ്രാ​മ​വാ​സി​ക​ളാ​ണ് കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ ആ​ദ്യം കേ​ട്ട​ത്. പ്ര​ഭാ​ത സ​വാ​രി​ക്കെ​ത്തി​യ ന​ന്ദ​ന്‍​വാ​ടി ഗ്രാ​മ​ത്തി​ലെ സം​ഘം ക​ര​ച്ചി​ല്‍ കേ​ട്ട് നോ​ക്കു​മ്പോ​ള്‍ ക​ല്ലി​ന​ടി​യി​ലാ​യി കു​ഞ്ഞു കൈ​ക​ളാ​ണ് ക​ണ്ട​ത്. ഉ​ട​ന്‍​ത​ന്നെ കു​ഞ്ഞി​നെ…

Read More

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ വേ​ണ്ടി​വ​ന്നാ​ൽ സ​മ​ര​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് നീ​ങ്ങും: ക​ഴി​ഞ്ഞ കു​റെ കാ​ല​മാ​യി ക​പ​ട​ഭ​ക്ത​ന്മാ​രു​ടെ കൈ​യി​ലാ​ണ് ദേ​വ​സ്വം ബോ​ർ​ഡു​ള്ള​ത്; കെ ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ വേ​ണ്ടി​വ​ന്നാ​ൽ സ​മ​ര​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ ​മു​ര​ളീ​ധ​ര​ൻ. 2019 -2025 കാ​ല​യ​ള​വി​ൽ ര​ണ്ടു​ത​വ​ണ​യും യു​ഡി​എ​ഫ് അ​ല്ല അ​ധി​കാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യും. ഈ ​സം​ഭ​വം ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ കു​റെ കാ​ല​മാ​യി ക​പ​ട​ഭ​ക്ത​ന്മാ​രു​ടെ കൈ​യി​ലാ​ണ് ദേ​വ​സ്വം ബോ​ർ​ഡു​ള്ള​ത്. ഈ ​ദു​ര​ന്തം അ​യ്യ​പ്പ​ന് പോ​ലും അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നു. നി​യ​മം അ​നു​സ​രി​ച്ച് സ്വ​ർ​ണ്ണ​പാ​ളി​ക​ൾ അ​മ്പ​ല​ത്തി​ന്‍റെ പ​രി​സ​രം വി​ട്ട് കൊ​ണ്ടു​പോ​ക​രു​തെ​ന്നാ​ണ്. എ​ന്നാ​ൽ ഇ​ത് ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി, സ്പോ​ൺ​സ​ർ എ​ന്ന് പ​റ​യു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ നി​ന്ന് പീ​ഠം ക​ണ്ടു​കി​ട്ടി. ഇ​ങ്ങ​നെ​യു​ള്ള എ​ത്ര ഉ​ണ്ണി​കൃ​ഷ്ണ​ന്മാ​രാ​ണ് അ​യ്യ​പ്പ സം​ഗ​മം സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സി​ന് അ​റി​യ​ണം. എ​ത്ര ഒ​ളി​ച്ചു​ക​ളി ന​ട​ത്തി​യാ​ലും ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞേ തീ​രു​വെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി വി​ശ്വാ​സി​ക​ളു​ടെ കൂ​ടെ​യാ​ണ്. വി​ശ്വാ​സി​ക​ളു​ടെ മ​ന​സി​നെ മു​റി​വ് ഏ​ൽ​പ്പി​ക്കു​ന്ന…

Read More

ഫാ​സി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് കാ​ലാ​തീ​ത​മാ​യ മാ​തൃ​ക​യാ​ണ് ഗാ​ന്ധി​ജി​: ഓ​രോ അ​നു​ഭ​വ​ത്തി​ലും ഓ​രോ സ​മ​ര​മു​ഖ​ത്തും ഗാ​ന്ധി​ജി പു​ന​ർ​ജ​നി​ക്കു​ന്നു; വി. ഡി സതീശൻ

കൊ​ച്ചി: ഫാ​സി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് കാ​ലാ​തീ​ത​മാ​യ മാ​തൃ​ക​യാ​ണ് ഗാ​ന്ധി​ജി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി സ​തീ​ശ​ൻ. ഗാ​ന്ധി​യ​ൻ ആ​ശ​യ സം​ഹി​ത​യു​ടെ അ​ന്ത​സ​ത്ത കൊ​ണ്ട് ആ​റ്റി​ക്കു​റു​ക്കി എ​ടു​ത്ത​താ​ണ് ഇ​ന്ത്യ. സ​ത്യം എ​ന്ന വാ​ക്കി​ന് മ​റു​പേ​രാ​ണ് ഗാ​ന്ധി. ഓ​രോ അ​നു​ഭ​വ​ത്തി​ലും ഓ​രോ സ​മ​ര​മു​ഖ​ത്തും ഗാ​ന്ധി​ജി പു​ന​ർ​ജ​നി​ക്കു​ന്നു എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… ജാ​തി, മ​ത, വ​ർ​ഗ, വ​ർ​ണ, ദേ​ശ, ഭാ​ഷാ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ എ​ല്ലാ​ത്തി​നെ​യും ഒ​ന്നാ​യി കാ​ണു​ന്ന, എ​ല്ലാ​ത്തി​നും ഉ​ത്ത​രം ന​ൽ​കു​ന്ന, എ​ല്ലാ​ത്തി​നെ​യും ഒ​ന്നി​പ്പി​ക്കു​ന്ന ആ​ശ​യ​മാ​ണ് ഗാ​ന്ധി. ഗാ​ന്ധി​യ​ൻ ആ​ശ​യ സം​ഹി​ത​യു​ടെ അ​ന്ത​സ​ത്ത കൊ​ണ്ട് ആ​റ്റി​ക്കു​റു​ക്കി എ​ടു​ത്ത​താ​ണ് ഇ​ന്ത്യ. സ​ത്യം എ​ന്ന വാ​ക്കി​ന് മ​റു​പേ​രാ​കു​ന്നു ഗാ​ന്ധി. ഓ​രോ അ​നു​ഭ​വ​ത്തി​ലും ഓ​രോ സ​മ​ര​മു​ഖ​ത്തും ഗാ​ന്ധി​ജി പു​ന​ർ​ജ​നി​ക്കു​ന്നു. ലോ​ക​ത്തി​ലെ എ​ല്ലാ സ്വാ​ത​ന്ത്ര്യ – അ​തി​ജീ​വ​ന- ഫാ​ഷി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ൾ​ക്കും കാ​ലാ​തീ​ത​മാ​യ മാ​തൃ​ക തീ​ർ​ക്കു​ക​യാ​യി​രു​ന്നു…

Read More

‘മാ​ലി​ന്യ പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ടി​ല്ല’, കെ. ​പി മോ​ഹ​ന​ന്‍ എം​എ​ല്‍​എ​യെ കൈ​യേ​റ്റം ചെ​യ്ത് നാ​ട്ടു​കാ​ര്‍

ക​ണ്ണൂ​ര്‍: കൂ​ത്തു​പ​റ​മ്പ് എം​എ​ല്‍​എ കെ. ​പി മോ​ഹ​ന​ന് നേ​രെ നാ​ട്ടു​കാ​രു​ടെ കൈ​യേ​റ്റ ശ്ര​മം. പെ​രി​ങ്ങ​ത്തൂ​ർ ക​രി​യാ​ട് വ​ച്ചാ​ണ് സം​ഭ​വം. മാ​ലി​ന്യ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് നാ​ട്ടു​കാ​ർ കൈ​യേ​റ്റം ചെ​യ്ത​ത്. അം​ഗ​ൻ​വാ​ടി ഉ​ദ്ഘാ​ട​ന​ത്തി​നാ​യാ​ണ് കെ .​പി മോ​ഹ​ന​ൻ പെ​രി​ങ്ങ​ത്തൂ​രി​ൽ എ​ത്തി​യ​ത്. മാ​സ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്ത് ഒ​രു ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വി​ടു​ത്തെ മാ​ലി​ന്യ​ങ്ങ​ൾ പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്നു എ​ന്ന പ്ര​ശ്നം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ച് നാ​ട്ടു​കാ​ർ അ​റി​യി​ച്ചി​ട്ടും പ്ര​തി​ഷേ​ധ​ത്തെ വേ​ണ്ട​വി​ധം എം​എ​ൽ​എ പ​രി​ഗ​ണി​ച്ചി​ല്ല എ​ന്ന​താ​ണ് കൈ​യേ​റ്റ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

Read More

ദ്വാ​ര​പാ​ല​ക​പീ​ഠ വി​വാ​ദ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം; ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ഇ​ട​പെ​ട​ലി​ൽ ദു​രൂ​ഹ​ത; കൃ​ത്യ​മാ​യ വി​വ​രം പു​റ​ത്ത് വ​രും; വി.​എ​ൻ. വാ​സ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: ദ്വാ​ര​പാ​ല​ക പീ​ഠ​വി​വാ​ദ​ത്തി​ൽ വീ​ണ്ടും പ്ര​തി​ക​ര​ണ​വു​മാ​യി ദേ​വ​സ്വം​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. കേ​സി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടേ​ത് ആ​സൂ​ത്രി​ത​മാ​യ ഗൂ​ഢ​നീ​ക്ക​മാ​ണെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു. ഉ​ണ്ണി​ക്കൃ‍​ഷ്ണ​ൻ പോ​റ്റി​യു​ടെ ഇ​ട​പെ​ട​ലി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. കൃ​ത്യ​മാ​യ വി​വ​രം പുറത്ത് വ​രു​മെ​ന്നും ഇ​ത് കോ​ട​തി​യെ അ​റി​യി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ലൈം​ഗി​ക പ​രാ​തി വ്യാ​ജ​മെ​ന്ന് ഹൈ​ക്കോ​ട​തി: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നാ​ല് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കി ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ബ​ലാ​ൽ​സം​ഗ ആ​രോ​പ​ണം കേ​സ് ന​ട​ത്തി വി​ജി​യി​ച്ച പോ​ലീ​സു​കാ​ർ​ക്ക് ഡി​ജി​പി​യു​ടെ ധ​ന​സ​ഹാ​യം. മ​ല​പ്പു​റം ജി​ല്ല​യി​ലെ മൂ​ന്നു പോ​ലി​സു​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യാ​ണ് സ്‌​ത്രീ ലൈ​ഗിം​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്തു​ക​യും പൊ​ലീ​സു​കാ​രെ വെ​റു​തെ​വി​ടു​ക​യും ചെ​യ്തു. കേ​സ് ന​ട​ത്തി​പ്പി​ന് ചി​ല​വാ​യ നാ​ല് ല​ക്ഷം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ല് ല​ക്ഷം രൂ​പ ‍ഡി​ജി​പി അ​നു​വ​ദി​ച്ചു.

Read More

ഒ​രു ത​വ​ണ പോ​ലും സെ​ല്ലു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് അ​ന്വേ​ഷി​ച്ചി​ല്ല: ഇ​ങ്ങ​നെ പോ​യാ​ല്‍ അ​ഞ്ചു പൈ​സ​യു​ടെ ഗു​ണ​മി​ല്ലാ​തെ താ​ഴേ​ക്ക് പോ​വും;​ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​രി​നെ​തി​രെ ബി​ജെ​പി സം​സ്ഥാ​ന സെ​ല്ലു​ക​ളു​ടെ ഗ്രൂ​പ്പി​ൽ വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന സെ​ല്ലു​ക​ളു​ടെ ഗ്രൂ​പ്പി​ല്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​നം. മോ​ര്‍​ച്ച​ക​ളെ​യും സെ​ല്ലു​ക​ളേ​യും ഏ​കോ​പി​പ്പി​ച്ച് പോ​കു​ന്ന​തി​ല്‍ രാ​ജീ​വ് പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ക​ള്‍​ച്ച​റ​ല്‍ സെ​ല്‍ കോ -​ക​ണ്‍​വീ​ന​ര്‍ സു​ജി​ത്ത് സു​ന്ദ​ര്‍ ആ​രോ​പി​ച്ചു. ഒ​രു ത​വ​ണ പോ​ലും അ​ധ്യ​ക്ഷ​ന്‍ സെ​ല്ലു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് അ​ന്വേ​ഷി​ച്ചി​ല്ല. ഇ​ങ്ങ​നെ പോ​യാ​ല്‍ അ​ഞ്ചു പൈ​സ​യു​ടെ ഗു​ണ​മി​ല്ലാ​തെ നി​ങ്ങ​ള്‍ താ​ഴേ​ക്ക് പോ​വു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്നും വി​മ​ര്‍​ശ​ന​മു​ണ്ടാ​യി. ട്രേ​ഡേ​ഴ്‌​സ് സെ​ല്‍ ക​ണ്‍​വീ​ന​ര്‍ ശൈ​ലേ​ന്ദ്ര​നാ​ഥ്, പ​രി​സ്ഥി​തി സെ​ല്‍ ക​ണ്‍​വീ​ന​ര്‍ സി ​എം ജോ​യ് തു​ട​ങ്ങി​യ​വ​രും വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചു. അ​ധ്യ​ക്ഷ​നാ​യി ആ​റു​മാ​സം പി​ന്നി​ട്ടി​ട്ടും പാ​ര്‍​ട്ടി​ക്ക് കീ​ഴി​ലെ സെ​ല്ലു​ക​ള്‍ പു​ന​സം​ഘ​ടി​പ്പി​ച്ചി​ല്ലെ​ന്നും വി​മ​ര്‍​ശ​ന​മു​ണ്ട്.

Read More

ഇന്ത്യ-ഭൂട്ടാൻ റെയിൽ പദ്ധതിയുമായി റയിൽവേ മന്ത്രാലയം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യെ​യും ഭൂ​ട്ടാ​നെ​യും റെ​യി​ൽ​മാ​ർ​ഗം ബ​ന്ധി​പ്പി​ക്കു​ന്ന ര​ണ്ട് ക്രോ​സ് ബോ​ർ​ഡ​ർ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഭൂ​ട്ടാ​നി​ലെ ഗെ​ലെ​ഫു, സാം​ത്സെ തു​ട​ങ്ങി​യ വ്യ​വ​സാ​യ ന​ഗ​ര​ങ്ങ​ളെ ആ​സാ​മി​ലെ കൊ​ക്ര​ജാ​ർ, ബ​നാ​ർ​ഹ​ട്ട് എ​ന്നീ ന​ഗ​ര​ങ്ങ​ളു​മാ​യാ​ണ് ബ​ന്ധി​പ്പി​ക്കു​ന്ന​ത്. 4033 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യു​ള്ള ആ​കെ നി​ക്ഷേ​പം. പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ ചെ​ല​വും ഇ​ന്ത്യ വ​ഹി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. കൊ​ക്ര​ജാ​ർ-​ഗെ​ലെ​ഫു, ബ​നാ​ർ​ഹ​ട്ട്-​സാം​ത്സെ എ​ന്നി​ങ്ങ​നെ ര​ണ്ട് പാ​ത​ക​ളാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് പാ​ത​ക​ളു​ടെ​യും ആ​കെ നീ​ളം 89 കി​ലോ​മീ​റ്റ​റാ​ണ്. പൂ​ർ​ണ​മാ​യും വൈ​ദ്യു​തീ​ക​രി​ച്ച ട്രാ​ക്ക് ആ​യി​രി​ക്കും ഇ​തി​നാ​യി സ്ഥാ​പി​ക്കു​ക. പ​രി​സ്ഥി​തി ആ​ശ​ങ്ക​ക​ൾ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ചു​കൊ​ണ്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര റ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് വ്യ​ക്ത​മാ​ക്കി. കൊ​ക്ര​ജാ​ർ-​ഗെ​ലെ​ഫു പാ​ത​യ്ക്ക് 69 കി​ലോ​മീ​റ്റ​ർ നീ​ള​മു​ണ്ടാ​കും. ഇ​തി​ൽ ആ​റ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ര​ണ്ട് പ്ര​ധാ​ന പാ​ല​ങ്ങ​ളും 65 ചെ​റി​യ പാ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടും. ഈ ​പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ന് മാ​ത്ര​മാ​യി 3456…

Read More

ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം ക​ല​ർ​ത്തു​ന്ന​വ​ർ..! ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ടാ​ർ​ട്രാ​സി​ൻ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി; ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ

തൊ​ടു​പു​ഴ: ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്. ക​ഴി​ഞ്ഞ ജൂ​ണി​നു ശേ​ഷം ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 479 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി 125 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു പ​രി​ശോ​ധ​ന​യ്ക്കാ​യി കാ​ക്ക​നാ​ട് റീ​ജ​ണ​ൽ അ​ന​ലി​റ്റി​ക്ക​ൽ ലാ​ബി​ലേ​യ്ക്ക് അ​യ​ച്ചു. ഈ ​സാ​ന്പി​ളു​ക​ളി​ൽ ആ​റെ​ണ്ണം സു​ര​ക്ഷി​ത​മ​ല്ലെ​ന്നു റി​പ്പോ​ർ​ട്ട് ല​ഭി​ച്ചെ​ന്ന് അ​സി​സ്റ്റ​ന്‍റ് ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. കൂ​ടി​യ അ​ള​വി​ൽ ടാ​ർ​ട്രാ​സി​ൻ അ​ട​ങ്ങി​യ മി​ക്സ​ച​ർ, റ​സ്ക് എ​ന്നി​വ ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. ഇ​വ​യു​ടെ വി​ല്പ​ന ജി​ല്ല​യി​ൽ നി​രോ​ധി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ 44 പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​ൽ 35 എ​ണ്ണം തീ​ർ​പ്പാ​ക്കി. ബാ​ക്കി​യു​ള്ള​വ​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. പ​രി​ശോ​ധ​ന​ക​ളി​ൽ ന്യൂ​ന​ത​ക​ൾ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് 2,87,000 രൂ​പ പി​ഴ ഈ​ടാ​ക്കി. നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ ഓ​പ്പ​റേ​ഷ​ൻ ലൈ​ഫി​ന്‍റെ ഭാ​ഗ​മാ​യി വെ​ളി​ച്ചെ​ണ്ണ​യു​ടെ ഗു​ണ​നി​ല​വാ​രം, ശു​ദ്ധ​ത എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്താ​നും മാ​യം ചേ​ർ​ക്ക​ൽ ത​ട​യാ​നു​മാ​യി പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി. 31 പ​രി​ശോ​ധ​ന​ക​ളി​ൽ നാ​ലു സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു.…

Read More

പി​ടി​ത​രാ​തെ പൊ​ന്ന്; പ​വ​ന് 86,760 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ന്നും റി​ക്കാ​ര്‍​ഡ് കു​തി​പ്പ്. ഇ​ന്ന് ഗ്രാ​മി​ന് 130 രൂ​പ​യും പ​വ​ന് 1,040 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഗ്രാ​മി​ന് 10,845 രൂ​പ​യും പ​വ​ന് 86,760 രൂ​പ​യു​മാ​യി സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍ തു​ട​രു​ക​യാ​ണ്. 18 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 115 രൂ​പ വ​ര്‍​ധി​ച്ച് 8,925 രൂ​പ​യാ​യി. 14 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 6,935 രൂ​പ​യും 9 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 4,470 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 3865 ഡോ​ള​റും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 88.71 ലു​മാ​ണ്. വെ​ള്ളി വി​ല​യും കു​തി​ക്കു​ക​യാ​ണ് 47 ഡോ​ള​റി​ലാ​ണ് ഇ​പ്പോ​ള്‍. 50 ഡോ​ള​ര്‍ മ​റി​ക​ട​ന്നാ​ല്‍ 70 ഡോ​ള​റി​ലേ​ക്ക് എ​ത്തു​മെ​ന്ന പ്ര​വ​ച​ന​ങ്ങ​ള്‍ വ​രു​ന്നു​ണ്ട്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി വ​ലി​യ​തോ​തി​ല്‍ നേ​രി​ടു​ന്ന യു​എ​സ് ഗ​വ​ണ്‍​മെ​ന്‍റ് ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ​ഉ​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച പ​ണം ല​ഭ്യ​മാ​കാ​ത്ത​തി​നു​ള്ള അ​ട​ച്ചി​ട​ല്‍ ഭീ​ഷ​ണി​യാ​ണ് ഇ​പ്പോ​ഴു​ള്ള വി​ല​വ​ര്‍​ധ​ന​വി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. സ്വ​ര്‍​ണ​വി​ല​യി​ലെ…

Read More