മകളെ ആക്രമിച്ചവനെ പോലീസ് പിടിക്കുന്നില്ല, ഇനി പരാതി എവിടെ നൽകണം? മുഖ്യമന്ത്രിക്ക് ഒരച്ഛന്‍റെ കത്ത്

കൊ​​ച്ചി: എ​​ന്തു വി​​ശ്വ​​സി​​ച്ചാ​​ണു പെ​​ൺ​​മ​​ക്ക​​ളെ ര​​ക്ഷി​​താ​​ക്ക​​ൾ പു​​റ​​ത്തു​​വി​​ടേ​​ണ്ട​​തെ​​ന്നും പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടും ന​​ട​​പ​​ടി​​യി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​നി എ​​വി​​ടെ​​യാ​​ണു പ​​രാ​​തി പ​​റ​​യേ​​ണ്ട​​തെ​​ന്നും ചോ​​ദി​​ച്ചു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന് ഒ​​രു പെ​​ൺ​​കു​​ട്ടി​​യു​​ടെ അ​​ച്ഛ​​ന്‍റെ ക​​ത്ത്. ത​​ന്‍റെ മ​​ക​​ളെ കൈ​​യേ​​റ്റം ചെ​​യ്ത സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​യെ പോ​​ലീ​​സ് പി​​ടി​​കൂ​​ടാ​​ത്ത​​താ​​ണു ഫോ​​ർ​​ട്ടു​​കൊ​​ച്ചി സ്വ​​ദേ​​ശി​​യാ​​യ അ​​ച്ഛ​​നെ പ്ര​​കോ​​പി​​പ്പി​​ച്ച​​ത്.

രാ​​ത്രി ഏ​​ഴി​​നു പെ​​ൺ​​കു​​ട്ടി ത​​ന്‍റെ ഫ്ലാ​​റ്റി​​ലേ​​ക്കു പോ​​കു​​മ്പോ​​ൾ ബൈ​​ക്കി​​ൽ എ​​ത്തി​​യ ഒ​​രാ​​ൾ കൈ​​യേ​​റ്റം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. നി​​ല​​വി​​ളി​​ച്ച് ഓ​​ടി​​യ​​തു​​കൊ​​ണ്ടാ​​ണു ര​​ക്ഷ​​പ്പെ​​ട്ട​​ത്. ഫോ​​ർ​​ട്ടു​​കൊ​​ച്ചി സ്റ്റേ​​ഷ​​നി​​ൽ പ​​രാ​​തി ന​​ൽ​​കി​​യെ​​ങ്കി​​ലും തു​​ട​​ർ ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​യി​​ല്ല.

ഒ​​രി​​ക്ക​​ലും സം​​ഭ​​വി​​ക്ക​​രു​​താ​​ത്ത​​താ​​ണു മ​​ക​​ൾ​​ക്ക് അ​​നു​​ഭ​​വി​​ക്കേ​​ണ്ടി വ​​ന്ന​​തെ​​ന്നും ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ ര​​ക്ഷി​​താ​​ക്ക​​ൾ​​ക്കു വേ​​ണ്ടി​​യാ​​ണു താ​​ൻ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ൾ ക​​യ​​റി​​യി​​റ​​ങ്ങു​​ന്ന​​തെ​​ന്നും ക​​ത്തി​​ൽ പ​​റ​​യു​​ന്നു. കു​​റ്റ​​വാ​​ളി ഇ​​പ്പോ​​ഴും പ​​രി​​സ​​ര​​ങ്ങ​​ളി​​ൽ ത​​ന്നെ​​യു​​ണ്ട്. പോ​​ലീ​​സി​​നെ​​യോ നി​​യ​​മ​​സം​​വി​​ധാ​​ന​​ങ്ങ​​ളെ​​യോ ഭ​​യ​​പ്പെ​​ടാ​​തെ അ​​യാ​​ളി​​പ്പോ​​ഴും അ​​ടു​​ത്ത ഇ​​ര​​യ്ക്കാ​​യി ക​​റ​​ങ്ങി ന​​ട​​ക്കു​​ക​​യാ​​യി​​രി​​ക്കാം.

സ്വ​​ന്തം മ​​ക​​ൾ​​ക്കാ​​യി​​രു​​ന്നു ഇ​​തു സം​​ഭ​​വി​​ച്ചി​​രു​​ന്ന​​തെ​​ങ്കി​​ൽ എ​​ന്തു ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മാ​​യി​​രു​​ന്നു എ​​ന്ന​​തു​​പോ​​ലെ ത​​ന്‍റെ പ​​രാ​​തി​​യി​​ൽ ന​​ട​​പ​​ടി​​ക​​ളെ​​ടു​​ക്ക​​ണം. ഒ​​രു അ​​ച്ഛ​​നെ​​ന്ന നി​​ല​​യി​​ലു​​ള്ള അ​​പേ​​ക്ഷ​​യാ​​ണി​​തെ​​ന്നും ക​​ത്തി​​ൽ പ​​റ​​യു​​ന്നു.

അ​​തേ​​സ​​മ​​യം സം​​ഭ​​വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ന്നു വ​​രി​​ക​​യാ​​ണെ​​ന്നു ഫോ​​ർ​​ട്ടു​​കൊ​​ച്ചി പോ​​ലീ​​സ് അ​​റി​​യി​​ച്ചു. പ​​രി​​സ​​ര​​ത്തു​​ള്ള അ​​ഞ്ചു സ്വ​​കാ​​ര്യ സി​​സി​​ടി​​വി കാ​​മ​​റ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചി​​രു​​ന്നു. സം​​ഭ​​വം ന​​ട​​ന്ന​​തി​​ന്‍റെ 100 മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള​​ള കാ​​മ​​റ​​യി​​ൽ സം​​ഭ​​വം ന​​ട​​ന്ന സ​​മ​​യ​​ത്തു ബൈ​​ക്ക് പാ​​ഞ്ഞു​​പോ​​കു​​ന്ന​​താ​​യി കാ​​ണു​​ന്നു​​ണ്ട്. ന​​മ്പ​​ർ തി​​രി​​ച്ച​​റി​​യാ​​ൻ ക​​ഴി​​യാ​​ത്ത​​തി​​നാ​​ൽ കൂ​​ടു​​ത​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്നു​​ണ്ടെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.

Related posts