മാരത്തണ്‍ യോഗങ്ങള്‍ക്ക് മോദി! ബി​ഹാ​റി​ല്‍ ബിജെപിക്ക് ശു​ഭ​ക​ര​മ​ല്ല കാ​ര്യ​ങ്ങ​ള്‍; 40 സീ​റ്റു​ക​ളും എ​ന്‍ഡി​എ​യ്‌​ക്കെ​ന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ല്‍ഹി: ഇ​നി​യു​ള്ള ഉ​ദ്ഘാ​ട​ന​മാ​മാ​ങ്ക​ങ്ങ​ള്‍ മോ​ദി മ​യ​മാ​ക്കാ​ന്‍ ബി​ജെ​പി. ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യാ​ണ് ബി​ജെ​പി​യു​ടെ നീ​ക്കം. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ത​യാ​റാ​കു​ന്ന വ​ന്‍ പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ സ​മ​ര്‍പ്പി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് മ​ന്ത്രാ​ല​യ​ങ്ങ​ള്‍ക്കു നി​ര്‍ദേ​ശം ന​ല്‍കി. പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ട​തും ശി​ലാ​സ്ഥാ​പ​നം ന​ട​ത്തേ​ണ്ട​തു​മാ​യ പ​ദ്ധ​തി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ക​യാ​ണു ല​ക്ഷ്യം. നി​ര്‍മാ​ണ​ച്ചെ​ല​വ്, കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​സ്ഥാ​ന​ത്തി​ന്‍റെ​യും വി​ഹി​തം, ല​ഭ്യ​മാ​യ അ​നു​മ​തി​ക​ള്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണു ഓ​രോ സം​സ്ഥാ​ന​വും ന​ല്‍കേ​ണ്ട​ത്. റെ​യി​ല്‍വേ, റോ​ഡ് വി​ക​സ​നം, വ്യോ​മ​യാ​നം, പാ​ര്‍പ്പി​ടം, ന​ഗ​ര​വി​ക​സ​നം തു​ട​ങ്ങി ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ടു​ന്ന അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ക്കാ​ണു മു​ന്‍ഗ​ണ​ന. മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, ഛത്തീ​സ്ഗ​ഡ്, മി​സോ​റം നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​ള്ള തെര​ഞ്ഞെ​ടു​പ്പി​നു മു​ന്‍പു ത​ന്നെ പ​ദ്ധ​തി​ക​ള്‍ക്കു തു​ട​ക്ക​മി​ടു​ക​യാ​ണു ല​ക്ഷ്യം. പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍ക്കു കി​ട്ടു​ന്ന വാ​ര്‍ത്താ​പ്രാ​ധാ​ന്യം രാ​ഷ്ട്രീ​യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വും. വി​ക​സ​നോ​ന്മു​ഖ സ​ര്‍ക്കാ​രെ​ന്ന പ്ര​തി​ച്ഛാ​യ​യും ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണു ബി​ജെ​പി​യു​ടെ വി​ല​യി​രു​ത്ത​ല്‍. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഇ​തി​നോ​ട​കം ആ​യി​ര​ക്ക​ണ​ക്കി​ന് വോ​ള​ണ്ടി​യ​ര്‍മാ​രെ ആ​ശ​യ​പ്ര​ചാ​ര​ണ​ത്തി​നാ​യി നി​യോ​ഗി​ച്ചു​ക​ഴി​ഞ്ഞു. അ​ധി​കാ​ര​ത്തി​ലേ​റി അ​ഞ്ചു​വ​ര്‍ഷം ക​ഴി​യു​മ്പോ​ള്‍…

Read More

ആസൂത്രിതമായ നീക്കം! വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍; കഴിഞ്ഞ മാസം 14 നാണ് കേസിനാസ്പദമായ സംഭവം

ത​ല​ശേ​രി: വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ ചൊ​ക്ലി പ​ന്ന്യ​ന്നൂ​ര്‍ ക​രി​ഞ്ഞ പ​റ​മ്പ​ത്ത് വി​ജ​യ​കു​മാ​റി​നെ(46)​യാ​ണ് ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​ത്തി​ലൂ​ടെ ടൗ​ണ്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ എം.​അ​നി​ലും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രി​ങ്ങാ​ടി​യി​ലെ ബ​ന്ധു വീ​ട്ടി​ലെ അ​ടു​ക്ക​ള ഭാ​ഗ​ത്തു​ള്ള കൂ​ട​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥ​ല​ത്ത​ത്തി​യ പോ​ലീ​സ് സം​ഘം വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പ​തി​നാ​ല് ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം 14 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. 23 ന് ​ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ ചെ​ന്നൈ​യി​ലേ​ക്ക് ക​ട​ന്ന പ്ര​തി പി​ന്നീ​ട് വ​ട​ക​ര​യി​ലെ​ത്തി സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് പെ​രി​ങ്ങാ​ടി​യി​ലെ ബ​ന്ധു വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​തി​നി​ട​യി​ല്‍ പ്ര​തി ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ർ​ജി ജി​ല്ലാ കോ​ട​തി ത​ള്ളു​ക​യും ചെ​യ്തി​രു​ന്നു.

Read More

പൂമ്പാറ്റ സിനി വീണ്ടും അറസ്റ്റില്‍ ഇത്തവണ പണിയായത് വീട്ടമ്മയുടെ പരാതി

കൊലപാതകവും സ്വര്‍ണത്തട്ടിപ്പുമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ തട്ടിപ്പുകാരി സിനി ലാലു എന്ന പൂമ്പാറ്റ സിനി വീണ്ടും അറസ്റ്റില്‍. ലോണ്‍ അടയ്ക്കാതിരിക്കാനുള്ള മാര്‍ഗമുണ്ടാക്കിത്തരാമെന്നുപറഞ്ഞ് കബളിപ്പിച്ച് വീട്ടമ്മയുടെ 12 പവന്‍ സ്വര്‍ണാഭരണം തട്ടിയ കേസിലാണ് എറണാകുളം കുമ്പളങ്ങി സ്വദേശിനിയും അടൂര്‍ നീലിക്കാട് വീട്ടില്‍ ലാലുവിന്റെ ഭാര്യയുമായ സിനിയെന്ന (38) പൂമ്പാറ്റ സിനിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ന്നലെ തൃശൂര്‍ പാലിയേക്കരയിലെ വാടകവീട്ടില്‍നിന്ന് വനിതാ പോലീസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. നിരവധി സ്റ്റേഷനുകളില്‍ കൊലപാതകമുള്‍പ്പെടെ മുപ്പതോളം കേസുകള്‍ ഇവര്‍ക്കെതിരേയുണ്ട്. കൊലപാതകക്കേസിലും പണംതട്ടിയ കേസിലും പിടിയിലായ സിനി ആറുമാസം മുമ്പാണു ജാമ്യത്തിലിറങ്ങിയത്. 2012 ലാണ് തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിനി റോസിയുടെ 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ സിനി തട്ടിയെടുത്തത്. ട്രെയിന്‍ യാത്രയ്ക്കിടെ റോസിയുമായി പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച ശേഷമായിരുന്നു സിനിയുടെ തട്ടിപ്പ്. സര്‍വീസ് സഹകരണബാങ്കില്‍നിന്ന് റോസി ലോണ്‍ എടുത്തിരുന്നു. ഈ ലോണ്‍ അടയ്ക്കാതിരിക്കാന്‍ വഴിയുണ്ടെന്നു…

Read More

ഭാരം കുറഞ്ഞു; മാനസികധൈര്യം കുറഞ്ഞില്ല! തായ്‌ലൻഡിലെ രക്ഷാപ്രവർത്തനം; അവസാന മണിക്കൂറിൽ ഒഴിവായത് വൻ ദുരന്തം

ബാ​​​​ങ്കോ​​​​ക്ക്: താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ലെ ഗു​​​​ഹ​​​​യി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ 12 കു​​​​ട്ടി​​​​ക​​​​ളെ​​​​യും ഫു​​​​ട്ബോ​​​​ൾ കോ​​​​ച്ചി​​​​നെ​​​​യും പു​​​​റ​​​​ത്തെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ൽ നേ​​​​രി​​​​ട്ട വൈ​​​​ഷ​​​​മ്യ​​​​ങ്ങ​​​​ൾ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ​​​​ങ്കു​​​​വ​​​​ച്ചു. ചൊ​​​​വ്വാ​​​​ഴ്ച എ​​​​ല്ലാ കു​​​​ട്ടി​​​​ക​​​​ളെ​​​​യും പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ വെ​​​​ള്ളം വ​​​​റ്റി​​​​ക്കാ​​​​നു​​​​ള്ള പ​​​​ന്പു​​​​ക​​​​ൾ നി​​​​ല​​​​ച്ച​​​​ത് വ​​​​ലി​​​​യ ദു​​​​ര​​​​ന്ത​​​​ത്തി​​​​നു വ​​​​ഴി​​​​വ​​​​യ്ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു. ഭാ​​​​ഗ്യംകൊ​​​​ണ്ടാ​​​​ണ് ഒ​​​​ന്നും സം​​​​ഭ​​​​വി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​ത്. കു​​​​ട്ടി​​​​ക​​​​ളെ​​​​യും കോ​​​​ച്ചി​​​​നെ​​​​യും പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ഗു​​​​ഹ​​​​യി​​​​ൽ തു​​​​ട​​​​ർ​​​​ന്നു. ഒ​​​​ന്ന​​​​ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഉ​​​​ള്ളി​​​​ൽ ചേ​​​​ന്പ​​​​ർ ത്രീ ​​​​എ​​​​ന്ന ഭാ​​​​ഗ​​​​ത്തു സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന വി​​​​വി​​​​ധ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ നീ​​​​ക്കം ചെ​​​​യ്യു​​​​ക​​​​യെ​​​​ന്ന ജോ​​​​ലി ഇ​​​​വ​​​​ർ​​​​ക്കു ബാ​​​​ക്കി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഈ ​​​​സ​​​​മ​​​​യ​​​​ത്താ​​​​ണ് പ​​​​ന്പു​​​​ക​​​​ൾ നി​​​​ല​​​​ച്ച​​​​ത്. ക്ര​​​​മേ​​​​ണ ജ​​​​ല​​​​നി​​​​ര​​​​പ്പ് ഉ​​​​യ​​​​ർ​​​​ന്ന് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യാ​​​​ണ് ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത​​​​ത്. എ​​​​ന്നാ​​​​ൽ പ​​​​ക​​​​ച്ചു​​​​നി​​​​ൽ​​​​ക്കാ​​​​തെ എ​​​​ല്ലാ​​​​വ​​​​രും ഓ​​​​ടി ഗു​​​​ഹ​​​​യ്ക്കു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കുട്ടികളെ പുറത്തെത്തിച്ചതു മയക്കിക്കിടത്തി ബാ​​​​​ങ്കോ​​​​​ക്ക്: ​​​​​തം ലു​​​​​വാം​​​​​ഗ് ഗു​​​​​ഹ​​​​​യി​​​​​ൽ കു​​​​​ടു​​​​​ങ്ങി​​​​​യ കു​​​​​ട്ടി​​​​​ക​​​​​ളെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി പു​​​​​റ​​​​​ത്തെ​​​​​ത്തി​​​​​ച്ച​​​​​ത് മ​​​​​രു​​​​​ന്നു ന​​​​​ല്കി മ​​​​​യ​​​​​ക്കി​​​​​ക്കി​​​​​ട​​​​​ത്തി. ചേം​​​​​ബ​​​​​ർ ത്രീ ​​​​​എ​​​​​ന്നു വി​​​​​ളി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന സ്ഥ​​​​​ലം മു​​​​​ത​​​​​ലാ​​​​​ണ് കു​​​​​ട്ടി​​​​​ക​​​​​ളെ മ​​​​​യ​​​​​ക്കി​​​​​ക്കി​​​​​ട​​​​​ത്തി​​​​​യ​​​​​ത്. അ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള ദൂ​​​​​രം…

Read More

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന രക്ഷാദൗത്യം ! വെള്ളം നിറഞ്ഞ ഒമ്പതോളം അറകളാണുണ്ടായിരുന്നത്; അതിസാഹസികമായ രക്ഷാദൗത്യത്തെക്കുറിച്ച് ആന്‍ഡേഴ്‌സണ്‍ പറയുന്നതിങ്ങനെ…

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ നിന്നും കുട്ടികളെ രക്ഷപ്പെടുത്തിയ സംഭവത്തെ ശ്വാസം അടക്കിപ്പിടിച്ചാണ് ലോകം നോക്കിക്കണ്ടത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാവുന്ന ദൗത്യം എന്നാണ് ദൗത്യസംഘാംഗമായ ഡെറിക് ആന്‍ഡേഴ്‌സണ്‍ രക്ഷാപ്രവര്‍ത്തനത്തെ വിശേഷിപ്പിക്കുന്നത്.ഫുട്ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളെയും അവരുടെ പരിശീലകനെയും വെള്ളം നിറഞ്ഞ ഗുഹയില്‍നിന്നു രക്ഷിച്ചത് ഒട്ടേറെ വെല്ലുവിളികള്‍ അതിജീവിച്ചായിരുന്നെന്ന് ആന്‍ഡേഴ്‌സണ്‍ പറയുന്നു. ഗുഹയ്ക്കുള്ളില്‍ ഒട്ടും വെളിച്ചമില്ലാത്തതും വെള്ളം നിറഞ്ഞതുമായ പത്തോളം അറകളാണുണ്ടായിരുന്നത്. കുട്ടികളുമായി ഇത്തരം ഓരോ അറയും മറികടക്കാന്‍ അരമണിക്കൂറിലേറെ വീതമാണെടുത്തത്. കുട്ടികളുമായി നാലു കിലോമീറ്റര്‍ താണ്ടുന്നതിനിടെ ചിലയിടങ്ങളില്‍ കുത്തനെയുള്ള, ‘ചതിക്കെണികളുള്ള’ പാറക്കെട്ടിലൂടെ കയറുകയും ഇറങ്ങുകയും വേണ്ടിവന്നു. കുട്ടികളും അവരുടെ കോച്ചും അവിശ്വസനീയമാം വിധം മനോധൈര്യമുള്ളവരായിരുന്നെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു. ജപ്പാനിലെ ഒക്കിനാവ ആസ്ഥാനമായുള്ള യു.എസ്. വ്യോമസേനയില്‍നിന്നുള്ള വിദഗ്ധനാണ് ആന്‍ഡേഴ്സണ്‍. കോച്ചിന്റെയും കുട്ടികളുടെയും ഇച്ഛാശക്തി അപാരമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ജൂണ്‍ 28 നു ഗുഹാമുഖത്ത് എത്തിയപ്പോള്‍തന്നെ പ്രതിസന്ധികളും…

Read More

അഭിമന്യൂ കൊലപ്പെട്ട സംഭവത്തില്‍ കൊലയാളികള്‍ക്കു സിപിഎം ബന്ധമുണ്ടെന്നു പറഞ്ഞിട്ടില്ല! പോസ്റ്റ് പിന്‍വലിച്ച് പാര്‍ട്ടി എംഎല്‍എയുടെ ഭാര്യ; ജെസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ…

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ഭി​മ​ന്യൂ കൊ​ല​പ്പെ​ട്ട സം​ഭ​വ​ത്തി​നു പി​ന്നി​ലെ കൊ​ല​യാ​ളി​ക​ളു​മാ​യി സി​പി​എ​മ്മി​നു പ​ങ്കു​ണ്ടെ​ന്നു താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു ജോ​ണ്‍ ഫെ​ർ​ണാ​ണ്ട​സ് എം​എ​ൽ​എ​യു​ടെ ഭാ​ര്യ എ​ൻ.​പി. ജെ​സി. ഫോ​ർ​ട്ട് കൊ​ച്ചി അ​മ​രാ​വ​തി ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ന്‍റെ ഗ്രൗ​ണ്ട് ഹി​ന്ദു തീ​വ്ര​വാ​ദി സം​ഘം കൈ​യേ​റി​യ​തി​ന് എ​തി​രേ​യാ​ണു പോ​സ്റ്റ് ഇ​ട്ട​തെ​ന്നും കൊ​ച്ചി​യി​ലെ രാ​ഷ​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന ത​ന്‍റെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ ത​ല സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളു​ടെ ആ​വ​ലാ​തി​യാ​ണു കു​റി​ച്ച​തെ​ന്നും ഇ​വ​ർ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​ത​ന്നെ വ്യ​ക്ത​മാ​ക്കി. ഡി​വൈ​എ​ഫ്ഐ മു​ൻ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​മാ​ണു ജെ​സി. നി​യ​മ​സ​ഭ​യി​ലെ ആ​ഗ്ലോ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​യും സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​വു​മാ​ണു ജോ​ണ്‍ ഫെ​ർ​ണാ​ണ്ട​സ്. അ​ഭി​മ​ന്യൂ​വി​ന്‍റെ കൊ​ല​യാ​ളി​ക​ൾ​ക്കു ചി​ല സി​പി​എം​കാ​രു​ടെ സം​ര​ക്ഷ​ണ കി​ട്ടി​യെ​ന്ന സൂ​ച​ന​യു​ള്ള​താ​ണ് ജെ​സി​യു​ടെ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പോ​സ്റ്റ് എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ഇ​തു വാ​ർ​ത്ത​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ജെ​സി​യു​ടെ വി​ശ​ദീ​ക​ര​ണം. ആ​രോ​പ​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മാ​യ പോ​സ്റ്റ് ഇ​പ്പോ​ൾ അ​വ​രു​ടെ…

Read More

പോ​ക്ക​റ്റ​ടി​ക്കാ​ർ​ക്ക് ചാ​ക​ര! കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ പോ​ലീ​സി​ന് മൊ​ബൈ​ൽ ഫോ​ണ്‍ ഡ്യൂ​ട്ടി; പോ​ലീ​സു​കാ​ര്‍ ഫേ​സ്ബു​ക്കി​ല്‍ “ലൈ​വ്’

കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ര്‍​ടി​സി ബ​സ്റ്റാ​ന്‍​ഡി​ല്‍ പോ​ക്ക​റ്റ​ടി​ക്കാ​ര്‍ വി​ല​സു​മ്പോ​ഴും പോ​ലീ​സു​കാ​ര്‍ ഫേ​സ്ബു​ക്കി​ലും വാ​ട്സ്ആ​പ്പി​ലും “ലൈ​വ്’!. എ​യ്ഡ് പോ​സ്റ്റി​ലെ പോ​ലീ​സു​കാ​രാ​ണ് ഡ്യൂ​ട്ടി സ​മ​യ​ത്ത് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സ​ദാ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പോ​ക്ക​റ്റ​ടി​ക്കാ​ര്‍​ക്ക് ആ​രെ​യും പേ​ടി​ക്കാ​തെ “ഡ്യൂ​ട്ടി’ ചെ​യ്യാ​വു​ന്ന അ​വ​സ്ഥ​യു​മാ​യി. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ലെ പൊ​തു​ജ​ന സേ​വ​ന​ത്തി​നും സു​ര​ക്ഷ​യ്ക്കു​മാ​യാ​ണ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ച്ച​ത്. ര​ണ്ടു​പോ​ലീ​സു​കാ​രാ​ണി​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​വാ​റു​ള്ള​ത്. മു​ക​ൾ നി​ല​യി​ലാ​ണ് എ​യ്ഡ്പോ​സ്റ്റ് താ​വ​ളം. കി​ട​ക്ക​യും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും ഉ​ള്ള​തി​നാ​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ർ പ​ല​പ്പോ​ഴും താ​ഴേ​ക്ക് ഇ​റ​ങ്ങാ​റി​ല്ല. സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍ ത​ന്നെ​യു​ണ്ടാ​വാ​റു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന​യ്ക്കും മ​റ്റും ഇ​വ​ര്‍ ത​യാ​റാ​കുന്നി​ല്ല. രാ​ത്രി​യി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​നം സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റു​ന്ന​തൊ​ഴി​ച്ചാ​ല്‍ യാ​തൊ​രുവി​ധ പ​രി​ശോ​ധ​ന​യും ന​ട​ക്കു​ന്നി​ല്ല. ഇ​തോ​ടെ മോ​ഷ്ടാ​ക്ക​ള്‍​ക്കും പോ​ക്ക​റ്റ​ടി​ക്കാ​ര്‍​ക്കും കെ​എ​സ്ആ​ര്‍​ടി​സി ബസ്​സ്റ്റാ​ന്‍​ഡ് വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റി. പ​ണ​വും മ​റ്റു വ​സ്തു​ക്ക​ളും ന​ഷ്ട​പ്പെ​ട്ടെ​ന്ന പ​രാ​തി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മാ​ണ് എ​യ്ഡ് പോ​സ്റ്റി​ല്‍ ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ര്‍ പു​റ​ത്തി​റ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്താ​റു​ള്ള​തെ​ന്നാ​ണ് സ്ഥി​രം യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലും മ​റ്റു​മു​ള്ള…

Read More

മ​ന​സാ​ക്ഷി​യെ ഉ​ല​യ്ക്കു​ന്ന കാ​ഴ്ച! പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ യു​വാ​ക്ക​ൾ ര​ക്തം വാ​ർ​ന്നു​മ​രി​ച്ചു; സെ​ൽ​ഫി​യെ​ടു​ത്ത് ആ​ൾ​കൂ​ട്ടം

ബാ​ർ​മ​ർ: രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​ക്ക​ൾ പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ ര​ക്തം വാ​ർ​ന്നു​മ​രി​ച്ചു. അ​പ​ക​ട​ത്തി​ലാ​യ യു​വാ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ തു​നി​യാ​തെ ആ​ൾ​കൂ​ട്ടം സെ​ൽ​ഫി​യെ​ടു​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്ത​ത് മ​ന​സാ​ക്ഷി​യെ ഉ​ല​യ്ക്കു​ന്ന കാ​ഴ്ച​യാ​യി. സ്കൂ​ൾ ബ​സ് ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് യു​വാ​ക്ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ ഒ​രാ​ൾ‌ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. എ​ന്നാ​ൽ മ​റ്റു ര​ണ്ടു പേ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം വ​ഴി​യി​ൽ കി​ട​ന്നി​ട്ടും ആ​രും ര​ക്ഷി​ക്കാ​ൻ തു​നി​ഞ്ഞി​ല്ല. ഗു​ജ​റാ​ത്തി​ലെ സി​മി​ന്‍റ് ഫാ​ക്ട​റി​യി​ലെ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളാ​യ പ​ർ​മാ​ന​ന്ദ്, ജ​മ്ര രാം, ​ച​ന്ദ്ര​പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​ജ​റാ​ത്തി​ൽ​നി​ന്ന് ഇ​വ​ർ ഇ​വി​ടെ​യ​ത്തി​യ​ത് ജോ​ലി​സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കാ​ണ്. മൂ​ന്നു പേ​രും അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഒ​ന്ന​ര​മ​ണി​ക്കൂ​റാ​ണ് വ​ഴി​യി​ൽ കി​ട​ന്ന​ത്. നേ​ര​ത്തെ കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ ജീ​വ​ൻ​ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ‍​യു​ന്നു.

Read More

കതിര്‍മണ്ഡപത്തില്‍ നിന്ന് വധു ഇറങ്ങിപ്പോയി, കാരണം വരനും വീട്ടുകാരും!

വിവാഹത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് യുവതി വരനേയും വീട്ടുകാരേയും വേണ്ടെന്ന് പറഞ്ഞു. കതിര്‍മണ്ഡപത്തില്‍ അവള്‍ കയറിയപ്പോള്‍ തന്നെ മറ്റൊരു ഭാഗത്ത് സ്ത്രീധനത്തെച്ചൊല്ലി ഇരു കൂട്ടരും തമ്മില്‍ തര്‍ക്കം തുടങ്ങിയിരുന്നു. കൂടുതല്‍ പണവും കാറും വേണമെന്ന വരന്റെ വീട്ടുകാരുടെ നിര്‍ബന്ധമാണ് തര്‍ക്കത്തില്‍ കലാശിച്ചത്. തര്‍ക്കം രൂക്ഷമായപ്പോള്‍ ഒടുവില്‍ അവള്‍ ആ തീരുമാനമെടുത്തു. മുഴുവന്‍ ബന്ധുമിത്രാദികളുടേയും മുന്നില്‍വച്ച് തനിക്ക് ഈ വിവാഹം വേണ്ടെന്ന് വിളിച്ചുപറഞ്ഞു. കൊല്‍ക്കത്തയില്‍ ഇഷിതാ സിംഗ് ഖാജന്‍ജിയെന്ന 30 വയസ്സുകാരിയാണ് ഈ മിടുക്കി. കൊല്‍ക്കത്ത സ്വദേശിയായ അമിത് ബെയ്ദുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഒടുവില്‍ വധുവിന്റെ വീട്ടുകാര്‍ക്കുള്ള നഷ്ടപരിഹാരമായി 21 ലക്ഷം രൂപ വരന്റെ വീട്ടുകാര്‍ നല്‍കുമെന്ന ധാരണയിലാണ് ഇരു കൂട്ടരും പിരിഞ്ഞത്.

Read More

നടപടികള്‍ പ്രതീക്ഷകള്‍ക്കു വിപരീതം! അംഗങ്ങള്‍ നാലുപേരും ഇമെയില്‍വഴി രാജിക്കാര്യം അറിയിച്ചിരുന്നു; മോഹന്‍ലാലിനെതിരേ ഡബ്ല്യുസിസി

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം പ്ര​സ്ക്ല​ബി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​നം ത​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കു വി​പ​രീ​ത​വും നി​രാ​ശാ​ജ​ന​ക​വു​മാ​ണെ​ന്ന് വി​മെ​ൻ ഇ​ൻ സി​നി​മ ക​ല​ക്ടീ​വ് (ഡ​ബ്ല്യു​സി​സി). ഫെ​യ്സ്ബു​ക് പേ​ജി​ലാ​ണ് ഡ​ബ്ല്യു​സി​സി ത​ങ്ങ​ളു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യത്. സം​ഘ​ട​ന​ക​ൾ പാ​ലി​ക്കേ​ണ്ട ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളി​ലും അ​തി​നു​ള്ളി​ൽ ന​ട​ക്കേ​ണ്ട സം​വാ​ദ​ങ്ങ​ളി​ലും ത​ങ്ങ​ൾ​ക്ക് വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​യു​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ വ​രാ​നി​രി​ക്കു​ന്ന ച​ർ​ച്ച​യെ​ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും പോസ്റ്റിൽ പറയുന്നു. ഒ​രു​പാ​ട് വൈ​കി​പ്പി​ക്കാ​തെ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ഒ​രു അ​ടി​യ​ന്ത​ര ച​ർ​ച്ച​ക്കു​ള്ള തി​യ​തി ഉ​ട​ൻ അ​റി​യി​ക്കു​മെ​ന്നു വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞാ​ണ് പോ​സ്റ്റ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം: ക​ഴി​ഞ്ഞ ദി​വ​സം അ​മ്മ പ്ര​സി​ഡ​ന്‍റ് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​നം ഞ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് വി​പ​രീ​ത​വും അ​ങ്ങേ​യ​റ്റം നി​രാ​ശാ​ജ​ന​ക​വു​മാ​യി​രു​ന്നു. ഈ ​വി​ഷ​യ​ത്തോ​ടു​ള്ള സ​മീ​പ​നം ത​ന്നെ അ​ടി​സ്ഥാ​ന​പ​ര​മാ​യ ചി​ല പ്ര​ശ്ന​ങ്ങ​ളെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. 1. കു​റ്റാ​രോ​പി​ത​നാ​യ ഒ​രാ​ളെ സം​ഘ​ട​ന​യി​ലേ​ക്കു തി​രി​ച്ചെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പെ​ട്ട് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ, ഈ ​വി​ഷ​യ​ത്തി​ൽ…

Read More