കൊലയാളിപ്പട മുങ്ങി! മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ നേ​താ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മൂ​ന്നു​ പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി; മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി ലു​ക്ക്ഒൗ​ട്ട് നോ​ട്ടീ​സ്

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി എ​സ്എ​ഫ്ഐ നേ​താ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളി​ൽ മൂ​ന്നു​പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കോ​ട്ട​യം സ്വ​ദേ​ശി ബി​ലാ​ൽ, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഫ​റൂ​ഖ്, ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി റി​യാ​സ് എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണു സെ​ൻ​ട്ര​ൽ സി​ഐ എ. ​അ​ന​ന്ത​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്നു രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ശേ​ഷം പോ​ലീ​സ് ന​ട​ത്തി​യ വ്യാ​പ​ക അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ ഉ​ൾ​പ്പെ​ടെ എ​സ്ഡി​പി​ഐ- കാ​ന്പ​സ്ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​യ അ​ഞ്ചു​പേ​രെ ഇ​ന്ന​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​ര​ട​ക്കം ക​ണ്ടാ​ല​റി​യാ​വു​ന്ന 15 ഓ​ളം പേ​ർ​ക്കെ​തി​രേ​യാ​ണു കേ​സ്. പി​ടി​കൂ​ടാ​നു​ള്ള പ്ര​ധാ​ന പ്ര​തി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി ലു​ക്ക്ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​ന്നോ നാ​ളെ​യോ ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നാ​ണു വി​വ​രം. എ​ന്നാ​ൽ, എ​ത്ര പേ​ർ​ക്കെ​തി​രേ​യാ​ണു ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ക​യെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ചി​ല​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും കൂ​ടു​ത​ൽ​പേ​ർ…

Read More

എന്‍ മകനേ… നാന്‍ പെറ്റ മകനേ…! മകളെ കാണാനെത്തിയ മനോഹരനും ഭാര്യ ഭൂപതിയും മടങ്ങിയത് പ്രിയമകന്റെ ചേതനയറ്റ ശരീരവുമായി; നൊമ്പരമായി മാതൃരോദനം

കൊ​​​ച്ചി: മ​​​ക​​​ളെ കാ​​​ണാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു മ​​​നോ​​​ഹ​​​ര​​​നും ഭാ​​​ര്യ ഭൂ​​​പ​​​തി​​​യും. മ​​​ട​​​ങ്ങി​​​യ​​​ത് പ്രി​​​യ​​മ​​​ക​​​ന്‍റെ ചേ​​​ത​​​ന​​​യ​​​റ്റ ശ​​​രീ​​​ര​​​വു​​​മാ​​​യി. മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ൽ കൊ​​ല്ല​​പ്പെ​​ട്ട അ​​​ഭി​​​മ​​​ന്യു​​​വി​​​ന്‍റെ അ​​​ച്ഛ​​​ൻ മ​​​നോ​​​ഹ​​​ര​​​നും ഭാ​​​ര്യ ഭൂ​​​പ​​​തി​​​യും ഇ​​​ടു​​​ക്കി വ​​​ട്ട​​​വ​​​ട​​​യി​​​ൽ തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​ളാ​​ണ്. കി​​​ഴ​​​ക്ക​​​ന്പ​​​ല​​​ത്ത് കി​​​റ്റ​​​ക്സി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന മ​​ക​​ൾ കൗ​​​ത്സ​​​ല്യ​​​യെ കാ​​​ണാ​​​ൻ ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം എ​​ത്തി​​യ ഇ​​രു​​വ​​രും തി​​രി​​ച്ചു​​പോ​​യി​​രു​​ന്നി​​ല്ല. അ​​തി​​നി​​ടെ​​യാ​​ണു മ​​​ക​​​ന് അ​​​പ​​​ക​​​ടം പ​​​റ്റി​​യെ​​ന്ന വാ​​ർ​​ത്ത കേ​​ൾ​​ക്കു​​ന്ന​​ത്. എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഓ​​​ടി​​​യെ​​​ത്തി​​​യ ഇ​​​രു​​​വ​​​ർ​​​ക്കും താ​​​ങ്ങാ​​​നാ​​​കു​​​ന്ന​​​തി​​​ലും അ​​​പ്പു​​​റ​​​മാ​​​യി​​​രു​​​ന്നു പ്രി​​യ മ​​​ക​​​ന്‍റെ വേ​​​ർ​​​പാ​​​ട്. സ​​​ങ്ക​​​ടം അ​​​ട​​​ക്കാ​​​നാ​​​കാ​​​തെ വി​​​ല​​​പി​​​ക്കു​​​ന്ന ഇ​​​രു​​​വ​​​രെ​​​യും ആ​​​ശ്വ​​​സി​​​പ്പി​​​ക്കാ​​​ൻ ആ​​​ർ​​​ക്കും ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​ഭി​​​മ​​​ന്യു​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ൽ പൊ​​​തു​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് എ​​​ത്തി​​​ച്ച​​​പ്പോ​​​ൾ പ്രി​​​യ മ​​​ക​​​ന്‍റെ ദേ​​​ഹ​​​ത്ത് കെ​​​ട്ടി​​​പ്പി​​​ടി​​​ച്ചു വി​​​ല​​​പി​​​ക്കു​​​ന്ന ഇ​​​രു​​​വ​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും തീ​​രാ നൊ​​​ന്പ​​​ര​​​മാ​​​യി. “എ​​​ൻ മ​​​ക​​​നെ… നാ​​​ൻ പെ​​​റ്റ മ​​​ക​​​നെ’ എ​​​ന്നു​​​ള്ള ഭൂ​​​പ​​​തി​​​യു​​​ടെ നി​​​ല​​​വി​​​ളി കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ലെ നി​​​ശ​​​ബ്ദ​​​ത​​​യെ ഭേ​​​ദി​​​ച്ചു. സ​​​മീ​​​പം മൂ​​​ക​​സാ​​​ക്ഷി​​​യാ​​​യി ക​​​ണ്ണീ​​​രൊ​​​ഴു​​​ക്കി നി​​​ന്നി​​​രു​​​ന്ന അ​​​ഭി​​​മ​​​ന്യു​​​വി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ…

Read More

മദ്യം വരുത്തുന്ന വിന! ജ​ഡ്ജി​ക്ക​സേ​ര​യി​ലി​രു​ന്നു സെ​ൽ​ഫി; പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളി​നെ​തി​രേ കേ​സ്

ഉ​മാ​റി​യ (മ​ധ്യ​പ്ര​ദേ​ശ്): ജ​ഡ്ജി​ക്ക​സേ​രയി​ലി​രു​ന്നു സെ​ൽ​ഫി​യെ​ടു​ത്ത മ​ധ്യ​പ്ര​ദേ​ശി​ലെ ട്രെ​യി​നി പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളി​നെ​തി​രേ കേ​സ്. ഉ​മാ​റി​യ​യി​ലെ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ൽ ട്രെ​യി​നി കോ​ൺ​സ്റ്റ​ബി​ൾ രാം ​അ​വ​താ​ർ റാ​വ​ത്താ​ണ് സെ​ൽ​ഫി ​ഭ്ര​മം മൂ​ലം അ​ഴി​യെ​ണ്ണേ​ണ്ട അ​വ​സ്ഥ​യി​ലാ​യ​ത്. കോ​ട​തി​യി​ൽ അ​തി​ക്ര​മി​ച്ചു​ ക​യ​റി​യെ​ന്ന കു​റ്റ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് കോ​ഠ്വാ​ലി പോ​ലീ​സ് പ​റ​ഞ്ഞു. മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട അ​വ​സ്ഥ​യി​ൽ ശ​നി​യാ​ഴ്ച​യാ​ണ് രാം ​അ​വ​താ​ർ യാ​ദ​വ് ജ​ഡ്ജി​യു​ടെ മു​റി​യി​ൽ പ്ര​വേ​ശി​ച്ച​ത്. അ​വ​ധി​സ​മ​യ​ത്ത് ജ​ഡ്ജി​യു​ടെ മു​റി​തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കോ​ട​തി പ്യൂ​ൺ ശ​ക്തി​സിം​ഗ് അ​ക​ത്തു​ക​യ​റി​യ​പ്പോ​ൾ ജ​ഡ്ജി​ക്ക​സ​രേ​യി​ലി​രു​ന്ന് സെ​ൽ​ഫി എ​ടു​ക്കു​ന്ന രാം ​അ​വ​താ​റി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. അ​വ​ർ പോ​ലീ​സി​ന് വി​ളി​ച്ചു​വ​രു​ത്തി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കേ​സ്.

Read More

മ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​മെ​ന്നു ഭീ​ഷ​ണി; കോ​ൺ​ഗ്ര​സ് നേ​താ​വ് പ​രാ​തി ന​ൽ​കി

മും​ബൈ: പ​ത്തു​വ​യ​സു​കാ​രി​യാ​യ മ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​മെ​ന്നു ട്വീ​റ്റ​റി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ൾ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് വ​ക്താ​വ് പ്രി​യ​ങ്ക ച​തു​ർ​വേ​ദി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഈ ​രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റം പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് മും​ബൈ പോ​ലീ​സ് ഉ​റ​പ്പ് ന​ൽ​കി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു. മ​ധ്യ​പ്ര​ദേ​ശി​ൽ ഏ​ഴു വ​യ​സ്സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യെ താ​ൻ അ​നു​കൂ​ലി​ച്ചു​വെ​ന്നു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണു മ​ക​ൾ​ക്ക് നേ​രെ ഭീ​ഷ​ണി ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് പ്രി​യ​ങ്ക ച​തു​ർ​വേ​ദി പ​റ​ഞ്ഞു. സ്ത്രീ​ക​ൾ​ക്കു നേ​രേ വ​ർ​ദ്ധി​ച്ചു വ​രു​ന്ന ഇ​ത്ത​രം ഭീ​ഷ​ണി​ക​ൾ​ക്കു നേ​രേ ബി​ജെ​പി ക​ണ്ണ​ട​യ്ക്കു​ന്ന​തു ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു. ശ്രീ​രാ​മ​ന്‍റെ മു​ഖ​ചി​ത്ര​മു​ള്ള ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് ഭീ​ഷ​ണി വ​ന്ന​തെ​ന്നാ​ണ് പ​രാ​തി. ഈ ​അ​ക്കൗ​ണ്ട് അ​പ്ര​തീ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

Read More

വിനോദ് കാംബ്ലിയും ഭാര്യയും മര്‍ദിച്ചുവെന്ന് അങ്കിത് തിവാരിയുടെ പിതാവ്; ആന്‍ഡ്രിയയോട് മോശമായി പെരുമാറിയപ്പോള്‍ തള്ളിമാറ്റിയെന്ന് കാംബ്ലി

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​മാ​യി​രു​ന്ന വി​നോ​ദ് കാം​ബ്ലി​യും ഭാ​ര്യ​യും ചേ​ർ​ന്നു മ​ർ​ദി​ച്ചു​വെ​ന്ന് ബോ​ളി​വു​ഡ് ഗാ​യ​ക​ൻ അ​ങ്കി​ത് തി​വാ​രി​യു​ടെ പി​താ​വ് രാ​ജ് കു​മാ​ർ തി​വാ​രി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി രാ​ജ് കു​മാ​ർ തി​വാ​രി ബാ​ങ്കു​ർ ന​ഗ​ർ പോ​ലീ​സി​നു പ​രാ​തി ന​ൽ​കി. മും​ബൈ​യി​ലെ മാ​ളി​ൽ വ​ച്ച് കാം​ബ്ലി​യു​ടെ ഭാ​ര്യ ആ​ൻ​ഡ്രി​യ മ​ർ​ദി​ച്ചു​വെ​ന്നാ​ണ് തി​വാ​രി പ​രാ​തി ന​ൽ​കി​യി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി കാം​ബ്ലി​​യും ആ​ൻ​ഡ്രി​യ​യും രം​ഗ​ത്തെ​ത്തി. മാ​ളി​വ​ച്ച് രാ​ജ് കു​മാ​ർ തി​വാ​രി ആ​ൻ​ഡ്രി​യ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ തി​വാ​രി ആ​ൻ​ഡ്രി​യ​യെ ത​ള്ളി മാ​റ്റി​യെ​ന്നും കാം​ബ്ലി പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ചയാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ ബാ​ങ്കു​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. കേ​സി​ൽ ഇ​തു​വ​രെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Read More

സമവായ വഴയിൽ അമ്മ! ദിലീപ് വിവാദത്തിൽ ഒരു വിഭാഗം നടിമാരുടെ പ്രതിഷേധം; ചർച്ചയ്ക്ക് തയാറെന്ന് ഇടവേള ബാബു

കൊച്ചി: ദിലീപ് വിവാദത്തിൽ ഒരു വിഭാഗം നടിമാർ പ്രതിഷേധം ഉയർത്തിയതോടെ താരസംഘടനയായ അമ്മ സമവായ വഴിയിലേക്ക് എത്തി. ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്ത വിഷയം ചർച്ച ചെയ്യാൻ തയാറാണെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പ്രതിഷേധം ഉയർത്തിയ നടിമാരെ അറിയിച്ചു. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നൽകിയ രേവതി, പാർവതി, പത്മപ്രിയ എന്നീ നടിമാർക്കാണ് ഇടവേള ബാബു മറുപടി നൽകിയത്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ അമ്മയുടെ വാർഷിക പൊതുയോഗത്തിലാണ് തിരിച്ചെടുക്കാൻ തീരുമാനിച്ചത്. ഇതോടെ സംഭവം വൻ വിവാദമായി. തീരുമാനത്തിൽ പ്രതിഷേധിച്ച് രമ്യ നന്പീശൻ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, ആക്രമണത്തിന് ഇരയായ നടി എന്നിവർ അമ്മയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തു. തുടർന്നാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂന്ന് നടിമാർ അമ്മ നേതൃത്വത്തിന് കത്ത് നൽകിയത്. ദിലീപിനെ തിരിച്ചെടുത്ത…

Read More

തെരച്ചില്‍ തുടരുന്നു! പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; ദുരൂഹതയെന്ന് മാതാവ്; ഒപ്പമുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍

കോ​ഴ​ഞ്ചേ​രി: പ​ന്പാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ഒ​ഴു​ക്കി​ൽ​പെ​ട്ടു കാ​ണാ​താ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ. കാ​ട്ടൂ​ർ പേ​ട്ട മ​ഞ്ചു​പ​റ​ന്പി​ൽ ഷാ​ജി​യു​ടെ മ​ക​ൻ ഷാ​ജി​തി​നെ (14)യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ചെ​റു​കോ​ൽ വ​ള്ള​പ്പു​ര ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ ഷാ​ജി​ത് ഒ​ഴു​ക്കി​ൽ​പെ​ട്ട​താ​യി പ​റ​യു​ന്നു. സ​മീ​പ​വാ​സി​ക​ളാ​യ അ​നി​ൽ, ഗോ​കു​ൽ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ഷാ​ജി​ത് കു​ളി​ക്കാ​നി​റ​ങ്ങി​യ​തെ​ന്നു പ​റ​യു​ന്നു. അ​നി​ലും ഷാ​ജി​തും ഒ​ഴു​ക്കി​ൽ​പെ​ട്ടു​വെ​ങ്കി​ലും ക​ര​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ർ​ന്ന് അ​നി​ലി​നെ ര​ക്ഷി​ച്ചു. ഷാ​ജി​തി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി ആ​രോ​പി​ച്ച ഷാ​ജി​തി​ന്‍റെ മാ​താ​വ് ഷീ​ബ ആ​റ·ു​ള സി​ഐ​യ്ക്കു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ അ​നി​ലും ഗോ​കു​ലും ചേ​ർ​ന്ന് ബൈ​ക്കി​ലെ​ത്തി ഷാ​ജി​തി​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മാ​താ​വ് പ​റ​യു​ന്നു. കോ​ഴ​ഞ്ചേ​രി​യി​ൽ ത​യ്യ​ൽ​ക്ക​ട ന​ട​ത്തു​ന്ന ഷീ​ബ​യ്ക്കൊ​പ്പം അ​വി​ടേ​ക്ക് പോ​കാ​നി​റ​ങ്ങി​യ ഷാ​ജി​തി​നെ സ​മീ​പ​വാ​സി​ക​ളാ​യ യു​വാ​ക്ക​ൾ ക​ട​വി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നും കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ അ​പ​ട​ക​ട​മു​ണ്ടാ​യെ​ന്നു​മാ​ണ് വി​വ​രം. ഇ​തേ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.…

Read More

അമിതാഭ് ബച്ചന്റെ ബംഗ്ലാവ് കാണിച്ചുതരാം! ഇറ്റാലിയന്‍ വനിതയെ ടൂറിസ്റ്റ് ഗൈഡ് പീഡിപ്പിച്ചതായി പരാതി; ടൂറിസ്റ്റ് ഗൈഡ് മുങ്ങി

മും​ബൈ: ബോ​ളി​വു​ഡ് താ​രം അ​മി​താ​ഭ് ബ​ച്ച​ന്‍റെ ബം​ഗ്ലാ​വ് കാ​ണി​ച്ചു​ത​രാ​മെ​ന്നു പ​റ​ഞ്ഞ് ഇ​റ്റാ​ലി​യ​ൻ വ​നി​ത​യെ ടൂ​റി​സ്റ്റ് ഗൈ​ഡ് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ജൂ​ണ്‍ 14 ന് ​മും​ബൈ​യി​ലെ ഒ​രു ടൂ​റി​സ്റ്റ് ബ​സി​ൽ വ​ച്ചാ​ണ് വി​ദേ​ശ വ​നി​ത, ഗൈ​ഡി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. ടൂ​റി​സ്റ്റ് ഗൈ​ഡാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ശേ​ഷം സ്ത്രീ ​ഇ​യാ​ളു​ടെ സേ​വ​നം തേ​ടു​ക​യാ​യി​രു​ന്നു. ബ​സി​ൽ യാ​ത്ര അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം അ​മി​താ​ഭ് ബ​ച്ച​ന്‍റെ ബം​ഗ്ലാ​വ് കാ​ണി​ച്ചു​ത​രാ​മെ​ന്നും, അ​വി​ടെ നി​ന്ന് താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ൽ കൊ​ണ്ടു​ചെ​ന്നാ​ക്കാ​മെ​ന്നു​മാ​യി​രു​ന്നു ഗൈ​ഡ് യു​വ​തി​യോ​ട് പ​റ​ഞ്ഞ​ത്. ബം​ഗ്ലാ​വി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി കാ​ർ ബു​ക്ക് ചെ​യ്യു​ക​യും ഇ​ട​ക്കു​വെ​ച്ച് മ​ദ്യം വാ​ങ്ങി ത​ന്നെ​ക്കൊ​ണ്ട് കു​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ബ​ലം പ്ര​യോ​ഗി​ച്ച് കാ​റി​ൽ ക​യ​റ്റി ബ​ലാ​ത്സം​ഗം ചെ​യ്ത​തെ​ന്ന് യു​വ​തി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​റ്റാ​ലി​യ​ൻ എം​ബ​സി​യു​മാ​യി യു​വ​തി ബ​ന്ധ​പ്പെ​ടു​ക​യും അ​വ​രു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ടൂ​റി​സ്റ്റ് ഗൈ​ഡ് ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് ലു​ക്ക്…

Read More

നാണക്കേട്! അ​ഞ്ചു പേ​രെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ മൂന്നു പേർകൂടി അറസ്റ്റിൽ; മ​ർ​ദി​ച്ചത് അ​തി​ക്രൂ​ര​മാ​യി

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ അ​ഞ്ചു പേ​രെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തോ​ടെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 18 ആ‍​യി. ധു​ലെ ജി​ല്ല​യി​ലെ ആ​ദി​വാ​സി മേ​ഖ​ല‍​യാ​യ റെ​യി​ൻ​പാ​ഡ​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച വ്യാ​ജ​സ​ന്ദേ​ശ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്കു ന​യി​ച്ച​ത്. സം​സ്ഥാ​ന ഗ​താ​ഗ​ത കോ​ർ​പ​റേ​ഷ​ന്‍റെ ബ​സി​ൽ റെ​യി​ൻ​പാ​ഡ​യി​ലെ​ത്തി​യ​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ബ​സി​ലെ​ത്തി​യ​വ​രി​ൽ ഒ​രാ​ൾ ഒ​രു പെ​ൺ​കു​ട്ടി​യോ​ടു സം​സാ​രി​ക്കു​ന്ന​തു ക​ണ്ട ആ​ൾ​ക്കൂ​ട്ടം ക​ല്ലും വ​ടി​ക​ളു​മാ​യി അ​ഞ്ചു പേ​രെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രെ മു​റി​ക്കു​ള്ളി​ൽ അ​ട​ച്ചി​ട്ടും മ​ർ​ദി​ച്ചു. ആ​ഴ്ച​ച്ച​ന്ത​ദി​വ​സ​മാ​യ​തി​നാ​ൽ പ്ര​ദേ​ശ​ത്ത് ധാ​രാ​ളം പേ​രു​ണ്ടാ​യി​രു​ന്നു. അ​ക്ര​മി​ക​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കു പ​രി​ക്കേ​റ്റു. കു​ട്ടി​ക​ളെ ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘം പ്ര​ദേ​ശ​ത്തു സ​ജീ​വ​മാ​ണെ​ന്ന അ​ഭ്യൂ​ഹം ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പ​ര​ന്നി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​ർ സോ​ളാ​പു​ർ ജി​ല്ല​ക്കാ​രാ​ണ്. ഇ​വ​ർ റെ​യി​ൻ​പാ​ഡ​യി​ലെ​ത്തി​യ​ത് എ​ന്തി​നെ​ന്ന് വ്യ​ക്ത​മ​ല്ല. റെ​യി​ൻ​പാ​ഡ​യി​ലെ ഇ​രു​ന്നൂ​റ്റ​ന്പ​തോ​ളം നാ​ട്ടു​കാ​ർ സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​ണെ​ന്ന് ധു​ലെ…

Read More

ഉന്നത പോലീസ് തലത്തിലെ സമ്മര്‍ദ്ദമോ ? എഡിജിപിയുടെ മകളുടെ പരാതിയില്‍ കഴമ്പില്ല; പോലീസുകാരന് മര്‍ദനമേറ്റ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നു

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: എ.​ഡി.​ജി.​പി സു​ദേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ പോ​ലീ​സു​കാ​ര​ൻ ഗ​വാ​സ്ക​റെ മ​ർ​ദ്ദി​ച്ച കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു. ഉ​ന്ന​ത പോ​ലീ​സ ത​ല​ത്തി​ലെ സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ പു​രോ​ഗ​തി ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ൾ ഈ ​കേ​സ്. ഗ​വാ​സ്ക​റെ എ​ഡി​ജി​പി​യു​ടെ മ​ക​ൾ മ​ർ​ദ്ദി​ച്ച​താ​യും ദാ​സ്യ​പ്പ​ണി എ​ടു​പ്പി​ച്ച​താ​യു​മു​ള്ള പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണം സം​ഘം ക​ണ്ടെ​ത്തി​യെ​ങ്കി​ലും അ​റ​സ്റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​തെ നി​ൽ​ക്കു​ക​യാ​ണ്. ഗ​വാ​സ്ക​ർ അ​ല​ക്ഷ്യ​മാ​യി വ​ണ്ടി​യോ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്ന എ.​ഡി.​ജി.​പി​യു​ടെ മ​ക​ളു​ടെ പ​രാ​തി​യി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് അ​ന്വേ​ഷ​ണം സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ.​ഡി.​ജി.​പി​യു​ടെ മ​ക​ളെ ചി​കി​ത്സി​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ അ​ട​ക്ക​മു​ള്ള മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ത​ന്നോ​ട് ഗ​വാ​സ്ക​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ എ.​ഡി.​ജി.​പി​യു​ടെ മ​ക​ൾ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ഏ​തു ത​ര​ത്തി​ൽ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ത​ന്നെ വ്യ​ക്ത​യി​ല്ല. ഇ​തി​നി​ടെ ഗ​വാ​സ്ക​റു​മാ​യി ഒ​ത്തു…

Read More